ബെത്‌ലഹേമിലെ മുയലുകൾ | rabbit farm | full video

  Рет қаралды 67,958

Karshika Kazhchakal

Karshika Kazhchakal

Күн бұрын

#rabbitfarm #rabbit #TrendingVideo

Пікірлер: 179
@off_wheeler4581
@off_wheeler4581 4 жыл бұрын
ഇത്തരത്തിലുള്ള കറകളഞ്ഞ കുറച്ച് tips and tricks ആണ് നിങ്ങളിൽ നിന്നും ഞങ്ങളെപ്പോലു ള്ളവർ പ്രതീക്ഷിക്കുന്നത്. നിങ്ങൾക്കും ആ.. വ്യക്തിക്കും വളരെയേറെ നന്ദി💯😍👍
@KarshikaKazhchakal
@KarshikaKazhchakal 4 жыл бұрын
Thank you
@aizaishma5431
@aizaishma5431 5 жыл бұрын
rabbit farming വീഡിയോ കളിൽ വെച്ച് ഏറ്റവും ഉപകാരപ്രദമായ വീഡിയോ ആണ് . ഇതുപോലെ നന്നായി ആരും പറഞ്ഞു തരില്ല . thanks നിതിൻ , thanks ibin എല്ലാ നന്മകളും നേരുന്നു
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
thanks for ur complements...
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
തുടര്‍ന്നും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.
@nithinthomas66
@nithinthomas66 5 жыл бұрын
Thanku...
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
Thanku
@sajukallarakkal8515
@sajukallarakkal8515 4 жыл бұрын
Nithin i want rabbit meet how much kilo
@edisonjosephaugustine4197
@edisonjosephaugustine4197 5 жыл бұрын
വളരെ വിശദ്ധമായി എല്ലാം പറഞ്ഞു തരാൻ ഉള്ള നല്ല മനസ്സിന് നന്ദി.. തുടക്കകാർക് ഇത് വളരെ ഉപകരിക്കും.. Thanks..
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
Thanku
@nithinthomas66
@nithinthomas66 5 жыл бұрын
Welcome bro
@aneeshaugastin7578
@aneeshaugastin7578 5 жыл бұрын
Brother supper. .great.job..God bless
@febajoshi9890
@febajoshi9890 5 жыл бұрын
മുയൽ വളർത്തുന്ന തുടക്കക്കാർക്ക് നല്ല അറിവാണ് പകർന്നുതന്നത് നന്ദി നിതിൻ ഞാൻ ഒരുതുടക്കക്കാരനാണ്. എനിക്ക് നല്ല മുയലുകളെവേണം.
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
Nithinte numberil vilichamathi
@nithinthomas66
@nithinthomas66 5 жыл бұрын
9526425054
@paulpjohn1770
@paulpjohn1770 5 жыл бұрын
Hei
@nithinthomas66
@nithinthomas66 5 жыл бұрын
@@paulpjohn1770 yes parayu
@vvijith88
@vvijith88 5 жыл бұрын
സൂപ്പർ 👍👍
@najmudheen4290
@najmudheen4290 5 жыл бұрын
nithin information valare nannaayittunde good luck
@backer6028
@backer6028 4 жыл бұрын
Thanks
@raheeskaringappara
@raheeskaringappara 5 жыл бұрын
Dude...great job..god bless Thanks for informations....
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
Thank u
@ajikumary.k70
@ajikumary.k70 4 жыл бұрын
Supper brother 👌👍👌👍
@nithinthomas66
@nithinthomas66 4 жыл бұрын
Thq
@user-zh8xt4pw9d
@user-zh8xt4pw9d 4 жыл бұрын
കിടു
@minijoseph7057
@minijoseph7057 5 жыл бұрын
അടിപൊളി ആണല്ലോ.. Nice
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
Thank u
@jinujineesh2008
@jinujineesh2008 4 жыл бұрын
Super
@blessypoulose7883
@blessypoulose7883 4 жыл бұрын
,😊😊😊😊
@ajinthomas4997
@ajinthomas4997 5 жыл бұрын
Good job broo..keep going...
@annimeria1141
@annimeria1141 4 жыл бұрын
Great bro.......... 😍😍😍
@faizalhuck
@faizalhuck 5 жыл бұрын
Thanks dear useful
@georgeantony9783
@georgeantony9783 5 жыл бұрын
supper👍
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
Thank u
@manirulrul5934
@manirulrul5934 4 жыл бұрын
Super farm.gud information....🥰😍😍😍😍😍😍😍
@jelvinjoy8078
@jelvinjoy8078 4 жыл бұрын
Nithin cheattan👌👌
@abhijithr3867
@abhijithr3867 5 жыл бұрын
👌👌👌👍👍👍
@justinjoseph3228
@justinjoseph3228 4 жыл бұрын
Gud video. Gud farm
@lijamoljoboy3398
@lijamoljoboy3398 4 жыл бұрын
Super video sharing muyalunea vik umo latha rupa aya
@rohith639
@rohith639 5 жыл бұрын
😍😍😍😍😍
@home-decore3
@home-decore3 5 жыл бұрын
Nibin... 🐰🐰🐰
@user-zh8xt4pw9d
@user-zh8xt4pw9d 4 жыл бұрын
♥️
@aminas5127
@aminas5127 5 жыл бұрын
Oru pad information. Otta episodilakki.enkilum thanks
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
Thanku
@ashacashius6782
@ashacashius6782 5 жыл бұрын
Informative... Video
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
Thank u
@dhruppan
@dhruppan 4 жыл бұрын
Valare upakarapredhamaya video.. Enk thudanganamene aagraham und.. Ente veed alappuzha aan
@KarshikaKazhchakal
@KarshikaKazhchakal 4 жыл бұрын
പുല്ലൊക്കെ ഉള്ള സ്ഥലമാണെങ്കിൽ തുടങ്ങൂ
@nithinthomas66
@nithinthomas66 4 жыл бұрын
Welcome....
@naushada9262
@naushada9262 5 жыл бұрын
Thank you Nithin
@nithinthomas66
@nithinthomas66 5 жыл бұрын
Welcome bro..... facebook.com/bethlehemrabbitfarm/
@salampsalamp78
@salampsalamp78 5 жыл бұрын
Adipoli
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
Thank u
@muhammadhrafi4444
@muhammadhrafi4444 5 жыл бұрын
💚💞💚🌷🌷🌷💚💞💚
@yoonuse5956
@yoonuse5956 4 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ ഇത് ഉപജീവനം ആകാൻ എത്ര എണ്ണം വേണം
@nithinthomas66
@nithinthomas66 4 жыл бұрын
Minimum 50 parents
@jameskuttyks1106
@jameskuttyks1106 5 жыл бұрын
Muyal nest boxil prasavikunnilla marya 1 unday romam pozhikkunnilla n&mal anthelum chyano
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
പ്രസവത്തിന് 4 ദിവസം മുമ്പെങ്കിലും കൂട്ടില്‍ നെക്സ്റ്റ് ബോക്‌സ് വച്ചു കൊടുത്തിരിക്കണം. അതായത് ഇണ ചേര്‍ത്ത് 25-28 ദിവസത്തില്‍. മുയലുകള്‍ സ്ഥിരമായി കാഷ്ഠിക്കുന്നത് ഒരു മൂലയിലായിരിക്കും. അതുകൊണ്ടുതന്നെ അവിടെ ബോക്‌സ് വയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പിന്നെ ഗര്‍ഭകാലത്ത് ഭയപ്പെടുത്തുന്ന രീതികള്‍ സ്വീകരിക്കാതിരിക്കുക. ആദ്യ പ്രസവം ആണെങ്കില്‍ ചില മുയലുകള്‍ അസ്വസ്തത കാണിക്കുകയും കുഞ്ഞുങ്ങളെ നോക്കാതിരിക്കുകയും ചെയ്യും. അടുത്ത പ്രസവം ആകുമ്പോള്‍ അത് ശരിയായിക്കൊള്ളും.
@jameskuttyks1106
@jameskuttyks1106 5 жыл бұрын
@@KarshikaKazhchakal bakki romam pozhichu box il unday feed. kodutholuallo alle
@sreelathaadwaith7924
@sreelathaadwaith7924 4 жыл бұрын
👍👍👍👍❤❤❤
@Riversidefishfarm
@Riversidefishfarm 4 жыл бұрын
മുയൽ ഫാം ന് license edukkano? Athinu budhimuttukal undo athine kkurich onnu paranju tharo?
@eapenrajanrobin5928
@eapenrajanrobin5928 8 ай бұрын
Pregnent rabit kodukanudo
@mufeedmufee4592
@mufeedmufee4592 4 жыл бұрын
ഗർഭിണി ആയ മുയലിന് ചെറുപയർ മുളപ്പിച്ചത് കൊടുത്താൽ എന്തെങ്കിലും ഗുണം കിട്ടുമോ
@KarshikaKazhchakal
@KarshikaKazhchakal 4 жыл бұрын
അധികം ആയാൽ ദഹനക്കേട് ഉണ്ടാകും. സ്ഥിരം കൊടുക്കുന്ന ഫുഡ് തന്നെ കൊടുത്താൽ മതി. പയർ കൊടുത്താൽ ചെലവ് കൂടും
@ajwadajwadajwa6598
@ajwadajwadajwa6598 4 жыл бұрын
1.5 masam prayam Muyal kunjugal chathu pokunnathinu enthanu karanam
@KarshikaKazhchakal
@KarshikaKazhchakal 4 жыл бұрын
കോക്‌സീഡിയോസിസ് എന്ന രോഗം ആവാൻ സാധ്യത ഉണ്ട്. കുഞ്ഞുങ്ങൾ നന്നായി തീറ്റ കഴിച്ചു തുടങ്ങുമ്പോൾ supercox എന്ന മരുന്ന് ഒരു കുഞ്ഞിന് 1 grm എന്ന രീതിയിൽ 5 ദിവസം കോടുക്കണം. ഈ പൊടിക്ക് 100 ഗ്രാമിന് 400 രൂപ വില വരും
@pprtechkechery8547
@pprtechkechery8547 4 жыл бұрын
Holland lop ne kittan undo
@darkweb7148
@darkweb7148 4 жыл бұрын
പായിപ്പാട് എവിടെയാ കറക്ട് സ്ഥലം.എനിക്ക് മുയല്‍ താല്‍പര്യമുണ്ട്.ഞാന്‍ കോവൂര്‍ ഇലക്ട്യിക്കല്‍സ് ബേസ്ഡ് ആണ് ജോലിചെയ്യുന്നത്.
@KarshikaKazhchakal
@KarshikaKazhchakal 4 жыл бұрын
ഒന്നു വിളിച്ചുനോക്കൂ
@darkweb7148
@darkweb7148 4 жыл бұрын
@@KarshikaKazhchakal സ്ഥലം മനസിലായി.പായിപ്പാട് ചന്തകവല.വിളിക്കാം.മുയല്‍ കൂട് ഒരെണ്ണം സെറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാ.4000രൂപയോളം മുടക്കി ഒരു ലവ്ബേര്‍ഡ്സ് കൂട് ചെയ്തതിന്റെ ക്ഷീണം മാറിവരുന്നതേ ഉള്ളു.മുയലിനെ ഫ്രീയായി കിട്ടും എനിക്ക്.പക്ഷേ വൈറൈറ്റി അത് .നിധിന്റെ അടുത്തേ ഉള്ളു.വിളിച്ച് നോക്കാം. താങ്സ് ബ്രോ.
@nithinthomas66
@nithinthomas66 4 жыл бұрын
@@darkweb7148 9526425054 .. lourd matha chruch road
@ajikumary.k70
@ajikumary.k70 4 жыл бұрын
മുയൽ കാലിലെ രോമം കൊഴിയുന്നു കാരണം പറയാമോ ? മരുന്നും
@nithinthomas66
@nithinthomas66 4 жыл бұрын
Orupade pokunne undoo... atho
@ashwathiachu5566
@ashwathiachu5566 4 жыл бұрын
മുയൽ പ്രസവിക്കാൻ എത്ര ദിവസം വേണം
@varghesestudio6014
@varghesestudio6014 4 жыл бұрын
Hi nithin ..Ellam nannayi paranju...thx ..enne koodi groupilcherkumo.. nithinte Phone no. tharumo..
@nithinthomas66
@nithinthomas66 4 жыл бұрын
9526425054
@santhoshkumar-vd7jo
@santhoshkumar-vd7jo 5 жыл бұрын
മുയലിനു ഏറ്റവും ഇഷ്ടമുള്ള ഇല മുരിക്കിന്റെ (Erythrina / पंगार) ഇലയാണ്.
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
എല്ലാ ഇലകളും ഇഷ്ടമാണ്
@techcraft548
@techcraft548 5 жыл бұрын
Ee rabbit goodrej pellet evada kittum?
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
Please call him
@arunarunr9572
@arunarunr9572 4 жыл бұрын
Brother muyalinu Beach morning glory (Adumpu) kodukamo
@KarshikaKazhchakal
@KarshikaKazhchakal 4 жыл бұрын
അതെന്താണ് സംഭവം?
@arunarunr9572
@arunarunr9572 4 жыл бұрын
Bro nammude kadalinte thitrathu padarnnu pidikkunna oru chediya
@KarshikaKazhchakal
@KarshikaKazhchakal 4 жыл бұрын
@@arunarunr9572 പശു ഒക്കെ കഴിക്കുമെങ്കിൽ കൊടുക്കാം
@ashiquepalakkutty2467
@ashiquepalakkutty2467 5 жыл бұрын
പുല്ല് വിത്ത് എവിടെന്നു കിട്ടും
@nithinthomas66
@nithinthomas66 5 жыл бұрын
9526425054
@mohammedshuhaib.k3976
@mohammedshuhaib.k3976 5 жыл бұрын
co3 aano pashukkalkk kodukkunnathu
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
അതെ... പശുവിനൊക്കെ കൊടുക്കുന്ന സിഒ3 ആണ്. മുയലുകള്‍ക്കും അത് കൊടുക്കാം.
@divyaanil8026
@divyaanil8026 5 жыл бұрын
മുയലിനെതിരിച്ചെടുക്കുമോ
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
നിതിനെ നേരിട്ടു വിളിക്കൂ
@nithinthomas66
@nithinthomas66 5 жыл бұрын
Yes edukam
@jithinmohangec8453
@jithinmohangec8453 4 жыл бұрын
Thrissur aanu veedu, farm thudangiyaal engane thirichedukkum
@shamlaniya6039
@shamlaniya6039 4 жыл бұрын
Hlo muyalukal masam thegayathe prasavikkanulla karanam onn pranjeravo plz
@KarshikaKazhchakal
@KarshikaKazhchakal 4 жыл бұрын
Stress. മറ്റു മുയലുകളുടെ സാമീപ്യം, ഗർഭകാലത്തെ യാത്ര, പുറത്തുനിന്നുള്ള ബഹളം ഒക്കെ ഇതിനു കാരണം ആകും
@shebimol5585
@shebimol5585 5 жыл бұрын
2 soveit chinchilla valuth ethra rupaya
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
Please call him
@rafiekrafiek9965
@rafiekrafiek9965 4 жыл бұрын
ഒരുയൂണിറ്റ് മുയലിന്ന് എത്രയാ റേറ്റ് ❓ ഒന്നും പറഞ്ഞില്ല പ്ലീസ് റിപ്ലെ
@nithinthomas66
@nithinthomas66 4 жыл бұрын
7000
@sajusajesh4556
@sajusajesh4556 5 жыл бұрын
എന്റെ 2 കുജുകളെ തള്ള മുയൽ കൊന്നു കാരണം എന്താണ്
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
തള്ള മുയൽ കൊന്നു എന്ന് എങ്ങനെയാണ് അറിഞ്ഞത്? കുഞ്ഞുങ്ങളുടെ പ്രായം?
@sajusajesh4556
@sajusajesh4556 5 жыл бұрын
3 manikuragum agum night
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
@@sajusajesh4556 ???
@jiyadpallam7712
@jiyadpallam7712 5 жыл бұрын
Hello
@nithinthomas66
@nithinthomas66 5 жыл бұрын
Yes
@inntro
@inntro 4 жыл бұрын
@@nithinthomas66 മുയൽ nipple drikeril nini vellam കുടികുനില്ല...what to do??
@krishnaravi8657
@krishnaravi8657 2 жыл бұрын
Chetta.plavinte ila kodukamo engane anu ath kodukande... Veyilath itu unakano
@KarshikaKazhchakal
@KarshikaKazhchakal 2 жыл бұрын
വെയിലത്ത്‌ ഇട്ട് വാടിയശേഷം കൊടുക്കാം. പക്ഷെ സ്ഥിരം അക്കണ്ടാ
@krishnaravi8657
@krishnaravi8657 2 жыл бұрын
@@KarshikaKazhchakal ok thnk u fr the Rply cheta...
@hasishafi9970
@hasishafi9970 3 жыл бұрын
Cross cheyth pitte dhivasam mudhl muyal sound udakumooo,, oru thavana croos ayal ath success akumo
@KarshikaKazhchakal
@KarshikaKazhchakal 3 жыл бұрын
അണ്ഡവിസർജനം ചെയ്തുകഴിഞ്ഞാൽ മുതൽ സൗണ്ട് ഉണ്ഠാക്കാൻ തുടങ്ങും. പക്ഷേ ഗർഭിണി ആണോ എന്നുറപ്പിക്കാൻ 10 ദിവസമെങ്കിലും കഴിഞ്ഞിട്ട് ചെക്ക് ചെയ്താൽ മതി
@hasishafi9970
@hasishafi9970 3 жыл бұрын
Thkss, mail rabbit idakidak kaalit adich vallandu sound udakunu chutika vech adikupole kelkum athenthyrikum.
@krishnaravi8657
@krishnaravi8657 2 жыл бұрын
Plz rply
@sajusajesh4556
@sajusajesh4556 5 жыл бұрын
ചത്ത കുഞ്ഞു മാത്രം വണ്ണം ഇല്ല
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
എങ്കിൽ പാലു കിട്ടാതെ മെലിഞ്ഞു ചതുപോയതാണ്.. അങ്ങനെ സംഭവിക്കും
@manulaltm
@manulaltm 5 жыл бұрын
No sound clarity
@vahabudheen3484
@vahabudheen3484 5 жыл бұрын
എൻെറ മുയൽ ക്രോസാവുനില്ല എന്താണ് കാരണം
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
Adult ആണെങ്കിൽ female മുയലിനെ രാവിലെയും വൈകുന്നേരവും maleന്റെ കൂട്ടിൽ 15 മിനുറ്റ് വീതം ഇടുക. ഇങ്ങനെ ഒരാഴ്ച തുടരണം
@shahulhameed8119
@shahulhameed8119 4 жыл бұрын
Ethra masam venam cross cheyyikkan
@rhskpv5634
@rhskpv5634 4 жыл бұрын
@2:03 തിരിച്ചല്ലേ ?
@KarshikaKazhchakal
@KarshikaKazhchakal 4 жыл бұрын
അത് കുഴപ്പമില്ല
@rhskpv5634
@rhskpv5634 4 жыл бұрын
@@KarshikaKazhchakal 👍
@timetravellers5563
@timetravellers5563 5 жыл бұрын
കണ്ണൂർ അവിടെ എങ്കിലും മുയൽ ഫാം ഉണ്ടോ??
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
മധു.. 9656183505 വിളിച്ചു നോക്കുക. സ്ഥലം അറിയില്ല
@user-hx3dw1ve8b
@user-hx3dw1ve8b 5 жыл бұрын
എനിക്ക് മുയൽ വളർത്താൻ എനിക്ക് നിങ്ങളുടെ നമ്പർ കിട്ടിയാൽ കൊള്ളാം
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
വീഡിയോയുടെ അവസാനം നിഥിന്റെ നമ്പർ നല്കിയിയിട്ടുണ്ട്. അത് ശ്രദ്ധിക്കുമെന്നു കരുതുന്നു
@rokingnawagpari6607
@rokingnawagpari6607 5 жыл бұрын
മുയലിന് ഡയലി കൊടുക്കേണ്ടുന്ന സപ്ലിമെന്റ് എന്തൊക്കെ ആണ്
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
Ostovet for calcium and groviplex for vitamin
@rokingnawagpari6607
@rokingnawagpari6607 5 жыл бұрын
തീറ്റയിൽ ആണോ അതോ വെള്ളത്തിൽ ആണോ മിക്സ് ചെയ്യണ്ടേ
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
@@rokingnawagpari6607 തീറ്റയിൽ മിക്സ് ചെയ്താൽ waste ആവില്ല..
@rokingnawagpari6607
@rokingnawagpari6607 5 жыл бұрын
തീറ്റ പെല്ലറ് ആണ് .പെല്ലെറ്റിൽ മിക്സ് ചൈതാൽ മതിയോ
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
@@rokingnawagpari6607 അങ്ങനെ ചെയ്താലും മതി. വെള്ളത്തിൽ കൊടുത്താൽ വൈകുന്നേരം വെള്ളം മാറ്റി പാത്രം കഴുകണം. അല്ലെങ്കിൽ മണം പിടിക്കും
@hiba9281
@hiba9281 3 жыл бұрын
🐰🐰🐇🐇🐇👍👍👍👍💚💚💛💛💜💜
@eju407
@eju407 5 жыл бұрын
മുയലിന്റ രോമം കൊഴിയുന്നതായി കാണുന്നുണ്ട്.. എന്തായിരിക്കാം കാരണം..
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
എത്ര പ്രായം ഉണ്ട്? 3-5മാസം ആണെങ്കിൽ ആ പ്രായത്തിൽ കോഴിയാറുണ്ട്. പിന്നെ വലുതൊക്കെ ആണെങ്കിൽ കാൽസ്യം കുറവും ഉണ്ട്
@sibnahsaleem2385
@sibnahsaleem2385 5 жыл бұрын
music ithrem volume ullathokke veno?......Symple aanel .....
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
നിർദ്ദേശത്തിന്‌ നന്ദി. തുടർന്നുള്ള വീഡിയോകളിൽ ശ്രെദ്ധിക്കാം
@shakiyshakiy9299
@shakiyshakiy9299 5 жыл бұрын
Phon നബർ
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
വീഡിയോയില്‍ അവസാന ഭാഗത്ത് നമ്പര്‍ നല്കിയിട്ടുണ്ട്‌
@richuhiza9042
@richuhiza9042 5 жыл бұрын
Muyalinte kootilek veyil theere paadille?
@richuhiza9042
@richuhiza9042 5 жыл бұрын
Pellettil thavidum ellum pinnakkum calcium okke nannachano kodukuka.ado dry aayito?
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
രാവിലത്തെ ഇളം വെയിൽ അല്പം കൊള്ളുന്നത് കുഴപ്പമില്ല. പക്ഷെ കൂടുതൽ വെയിൽ ആയാൽ അത് താങ്ങാനുള്ള ശേഷി അവയ്ക്കില്ല. ചത്തു പോകാൻ വരെ കാരണമാകും
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
പുട്ടിനു നനയ്ക്കുന്ന പരുവത്തിൽ നനച്ചു കൊടുക്കാം. പെല്ലറ്റ് അതേ പോലെതന്നെ കൊടുക്കുന്നതാണ് നല്ലത്
@richuhiza9042
@richuhiza9042 5 жыл бұрын
Ningale mattulla chanalil ninn vithyasthanakunnad pettenn samshayangalk reply tharum ennadan.god bless you
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
Thank u... ജോലി സമയമൊക്കെ ആണെങ്കിൽ reply late ആകും കെട്ടോ...
@grajagopal807
@grajagopal807 5 жыл бұрын
contact No കിട്ടുമോ
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
വീഡിയോയുടെ അവസാനം നമ്പർ കൊടുത്തിട്ടുണ്ട്
@rikkuabraham9369
@rikkuabraham9369 5 жыл бұрын
‭95264 25054‬
@shafikalliyil2340
@shafikalliyil2340 5 жыл бұрын
Your watsapp number please
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
Please watch ful programme
@sajusajesh4556
@sajusajesh4556 5 жыл бұрын
5 ദിവസം ആയ്യി കൂട്ടിൽ ചത്തു കിടക്കുന്നു
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
കുഞ്ഞിന്റെ ശരീരം എങ്ങനെ ആയിരുന്നു പാലു കിട്ടുന്ന രീതിയിൽ നല്ല വണ്ണം വെച്ചായിരുന്നോ അതോ ശരീരം മെലിഞ്ഞു ചുക്കിചുളിഞ്ഞു ആയിരുന്നോ?
@bhuvanachandran1689
@bhuvanachandran1689 5 жыл бұрын
ചേട്ടാ വീഡിയോയ്ക്ക് ക്ലാരിറ്റി ഇല്ല
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
താങ്കൾ എങ്ങനെ ആണ് കണ്ടത്.? നെറ്റവർക്ക് സ്ലോ ആയതുകൊണ്ടാകും ക്ലാരിറ്റി കിട്ടാത്തത്.
@sabushan1300
@sabushan1300 4 жыл бұрын
😂😂
@kpsheriff6365
@kpsheriff6365 3 жыл бұрын
140p yil itt kandal clarity undakula Potta😂😂😂
@kukkubilki5243
@kukkubilki5243 5 жыл бұрын
ഒരു യൂണിറ്റ് വില ?
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
അദ്ദേഹത്തെ വിളിച്ചു നോക്കൂ
@misharendeep4893
@misharendeep4893 5 жыл бұрын
Super
@rikkuabraham9369
@rikkuabraham9369 5 жыл бұрын
👍👍👍👌👌👌
@KarshikaKazhchakal
@KarshikaKazhchakal 5 жыл бұрын
Thanku
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 72 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН
Dr. Migdad, Ashiyana Rabbit farm, Malappuram : Nehru Award Winner
24:25
HOW TO MAKE RABBIT CAGE
9:35
REENA FRANCIS
Рет қаралды 242 М.
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН