ദൃഷാന മോളെ ഇടിച്ചിട്ട് കോമയിലാക്കിയ ഷെജീലിനെ കുടുക്കിയത് 'ഇൻഷുറൻസ് അത്യാ​ഗ്രഹം'...

  Рет қаралды 3,824

MediaoneTV Live

MediaoneTV Live

Күн бұрын

ദൃഷാന മോളെ ഇടിച്ചിട്ട് കോമയിലാക്കിയ ഷെജീലിനെ കുടുക്കിയത് 'ഇൻഷുറൻസ് അത്യാ​ഗ്രഹം'... കോയമ്പത്തൂരിൽ ഷെജീൽ പറന്നിറങ്ങിയത് പൊലീസിന്റെ വലയിലേക്ക്...
.
.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 17
@Athikka-pe8vr
@Athikka-pe8vr 10 сағат бұрын
ഇവനെ വെറുതെ വിടരുത് മനുഷ്യത്ത്വമില്ലാത്തവൻ പാവം കുഞ് പെട്ടന്ന് സുഖമാവട്ടെ
@colorbirdschannel6429
@colorbirdschannel6429 10 сағат бұрын
ജീവപര്യന്തം തടവ് നൽകണം...അതിലൂടെ മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പ് നൽകണം
@shangeorge8045
@shangeorge8045 9 сағат бұрын
Nammude naattile niyamavum niyama vyavasthayum iyaaley onnum cheyaan poonilla. Police valya karyathil efforts ittu prathiye pidikkum. Court'il chellumbol court avane verthey vidum. Shubham.
@SathiyammaSathiyamma-ge7qz
@SathiyammaSathiyamma-ge7qz 10 сағат бұрын
മരവിച്ച മനസ്സുള്ള മനുഷ്യ..... അറിയാതെ പറ്റിയ ഒരു അപരാധമാണെങ്കിൽ നിനക്ക് പറയാമായിരുന്നില്ലേ.? നാളെയുടെ വസന്തം തീർക്കേണ്ട കുഞ്ഞോമനകൾ പൂക്കളെപ്പോലെ ചിരിക്കേണ്ടവരാണ് പൂമ്പാറ്റകളെപ്പോലെ പാറി നടക്കേണ്ടവരാണ് കിളികളെ പോലെ മധുരമായി കൊഞ്ചേണ്ടവരാണ് ഇന്ന് ആ ബാല്യം കറുത്തുപോയി
@mariyammaliyakkal9719
@mariyammaliyakkal9719 11 сағат бұрын
ഷെജിൽ കുട്ടിയുടെ ചികിത്സക്ക് മൂന്നു കോ ടിയെങ്കിലും കൊടുക്കണം....കുട്ടിക്ക് മികച്ച ചികിത്സ കിട്ടണം
@RameshRamesh-sy5tm
@RameshRamesh-sy5tm 11 сағат бұрын
അച്ചോടാ!!!പാവംമോളു!!! പൊന്നുമോളു സുഖമായി തിരിച്ചുവരാൻ ജഗദീശ്വരനോടു പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@junuvallanchira2254
@junuvallanchira2254 10 сағат бұрын
😢😢 takkathaya shiksha nalkanam
@AbdullaOman-zk1em
@AbdullaOman-zk1em 2 сағат бұрын
വെറുതെ വിടരുത് 😢ഇവനെ
@iqbalpp7069
@iqbalpp7069 9 сағат бұрын
ആ ക്രൂരനെ വെറുതെ വിടരുത്.
@abdulsalam5067
@abdulsalam5067 9 сағат бұрын
അവന് ജാമ്യം കൊടുക്കരുത്.
@abdulrazakk649
@abdulrazakk649 10 сағат бұрын
Chida
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Seizure of Russian tankers / Strategic defeat
12:05
NEXTA Live
Рет қаралды 470 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН