കർത്താവെ സ്തോത്രം നന്ദി 🙏🏽നാഥാ 🙏🏽 എന്നും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന പാസ്റ്ററിന് വളരെ നന്ദി 🙏🏽God bless you പാസ്റ്റർ 🙏🏽 ഞാൻ ഒരു grant ന് apply ചെയ്തിട്ടുണ്ട്, അത് വേഗം approve ചെയ്യപ്പെടാൻ plz pray 🙏🏽 എന്റെ apartment ലേക്ക് ഓഗസ്റ്റ് first week ലേക്ക് അച്ചടക്കം ഉള്ള, നല്ല habits ഉള്ള working female tenant നെ വാടകക്ക് ലഭിപ്പാൻ ദയവായി പ്രാർത്ഥിക്കേണം 🙏🏽 ജോലിയിൽ നിന്നും കിട്ടേണ്ട ബോണസ് എത്രയും വേഗം ലഭിപ്പാനും PLZ PRAY 🙏🏽 വൈരാഗ്യത്തോടെ വാശിയോട് ഒളിച്ചിരിക്കുന്ന Br. സന്ദീപിനെ എന്റെ മുന്നിൽ ദൈവo വരുത്തിക്കാൻ, അവൻ മാനസാന്തരപ്പെടാൻ plz pray
@bincypallichira5445 Жыл бұрын
പ്രൈസ് ദ ലോഡ് ദൈവദാസൻ ആയ പാസ്റ്റർ സ്റ്റീഫൻ അദ്ദേഹത്തിൻറെ കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ യൂട്യൂബ് പ്രോഗ്രാമിലൂടെ രാവിലെയും വൈകുന്നേരവും നടക്കുന്ന പ്രോഗ്രാമിൽ ഞാനും പങ്കുചേരുന്നു ആന്ധ്ര കാർക്ക് ലഭിച്ച വലിയൊരു ദൈവാനുഗ്രഹം ആണ് അദ്ദേഹം ദൈവ ദാസനും അദ്ദേഹത്തിൻറെ കുടുംബത്തെയും ദൈവം പ്രത്യേകം കാത്തു രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@mercyjoseph4548 Жыл бұрын
Wonderful testimony about the Anointed Man of God. Praise God. God bless you Pastor Anish