ഈശോയേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ🙏🏻🙏🏻🙏🏻
@georgejose86002 сағат бұрын
Amen
@AchuKunju-c9g22 сағат бұрын
എന്റെ ഈശോയെ ഞങ്ങളുടെ മാനസിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ.കുടുംബത്തിൽ സമാധാനവും സന്തോഷവും തരണേ,ഞങ്ങളുടെ ആവശ്യങ്ങുടെമേൽ ഉള്ള എല്ലാ തടസങ്ങളും മാറ്റി തന്നു അനുഗ്രഹിക്കേണമേ... 🙏🙏
@rosammachacko980915 сағат бұрын
Esoye Nanni sthuthi aaradana ❤❤❤❤❤❤❤
@josek.t802714 сағат бұрын
@@AchuKunju-c9g ആമേൻ
@molycherian14 сағат бұрын
Amen 🙏
@sunithanaresh65014 сағат бұрын
Amen
@jeminicmathew13 сағат бұрын
Amen 🙏🙏🙏🙏🙏
@subintharayiltharayil51216 сағат бұрын
യേശുവേ ഞങ്ങളുടെ ഭവനത്തിൽ നിലനിൽക്കുന്ന എല്ലാ ആകുലതകൾ ഉത്കണ്ഠകളും അസ്വസ്ഥതകളും മാനസിക ക്ലേശങ്ങളും മാനസിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന
@molycherian14 сағат бұрын
Amen 🙏
@babygirija75139 сағат бұрын
ഈശോയെ കടബാദ്യത തീർക്കാൻ അനുഗ്രഹിക്കേണമേ. മോൻ ഒരു അസുഖവും ഉണ്ടാകരുതേ തമ്പുരാനെ 🙏🙏🙏
എന്റെ ഈശോയെ ഡിഗ്രി പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ നന്നായി പരീക്ഷ എഴുതുന്ന ത്തിനും വിജയം കൈവരിക്കുന്നതിന് അവരെ സഹായിക്കണമേ ആമേൻ 🙏🙏🙏🙏🙏
@georgejose86002 сағат бұрын
Amen
@joyesjoykutty274219 сағат бұрын
എന്റെ ഈശോയേ പഠിക്കുന്ന എല്ലാ മക്കൾക്കും കൂടെ കൂടെ പരീക്ഷ നടക്കുന്നു എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയേ ബുദ്ധിയും ഓർമ്മ ശക്തിയും ശരീരസുഖവും നൽകി എല്ലാ മക്കളെയും നല്ല മാർക്കൊടെ ജെയ്ക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sujajoseph492315 сағат бұрын
Amen 🙏
@AswinKumar-kz5jy15 сағат бұрын
ആമേൻ🙏🏻
@princyvarghese99315 сағат бұрын
Amen 🙏🏻🙏🏻🙏🏻🙏🏻
@siyasijo881215 сағат бұрын
🙏🙏
@nipunroy69915 сағат бұрын
Amen
@leelammapappachan680818 сағат бұрын
ഈശോയെ കുടുംബത്തിൽ സമാധാനം ഉണ്ടാകാൻ വേണ്ടി പ്രാ ത്തി കുന്നു, മക്കളെ ദൈവ വിശ്വാസത്തിൽ വളരാൻ ഇടെ യാ ക്ക് നെ, ഈശോയെ കരുണ തോന്ന നമേ ക്നിയേണമേ amen 🙏🙏🙏
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 😭😭😭😭
@georgephilip861416 сағат бұрын
Amen
@ExcitedBirchForest-um4pi16 сағат бұрын
Eeshoye ente family anugrahikkane kaathuparipaaliikkaname eeshoye
@jainjoy237415 сағат бұрын
ആമേൻ❤❤🙏🙏🙏
@princyvarghese99315 сағат бұрын
Amen 🙏🏻🙏🏻🙏🏻🙏🏻
@Saju-n2h15 сағат бұрын
Amen
@celiabiju85266 сағат бұрын
എൻ്റെ ഈശോയെ എൻ്റെ വീടുപണി കുഞ്ഞുങ്ങളുടെ സ്വഭാവം ഏല്ലാവരുടെയും ആയുസ്സും ആരോഗ്യവും സമർപ്പിക്കുന്നു
@georgejose86002 сағат бұрын
Amen
@RijuKT21 сағат бұрын
നസ്രായനായ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ
@rose_rose6615 сағат бұрын
Amen
@LissyJose-k6l15 сағат бұрын
Amen❤❤❤❤❤😊
@JennovaJoseph-w4u15 сағат бұрын
Amen 🙏🙏
@jayamathew646815 сағат бұрын
Amen🙏
@josek.t802714 сағат бұрын
@@RijuKT ആമേൻ
@gracycyriac808315 сағат бұрын
എൻ്റെ ഈശോയെ ഞങ്ങളോട് കരുന്നതോന്നണമെ ഞങ്ങളുടെ മോളുടെ വിവാഹം നടത്തി തരണമെ. കുഞ്ഞു മകൻ ആഷൻ ദൈവാനുഗ്രത്താൽ ഇന്നുതന്നെ സംസാരിക്കണമെ അവൻ്റെ നാവിൻ്റെ കെട്ട് അഴിയ്ക്കണമെ സംസാരശക്തി തരണമെ✝️✝️✝️🙏
@JohnsonVaried18 минут бұрын
My god
@lindathomas430721 сағат бұрын
യേശുവേ 🙏🏻പാപികളായ ഞങ്ങളുടെ മേൽ കരുണ തോന്നാണമേ 🙏🏻🙏🏻ഞങ്ങളുടെ തെറ്റുകൾ ഓർക്കരുതേ 🙏🏻എല്ലാ സങ്കടങ്ങളിൽ നിന്നും ഒരു വിടുതൽ നല്കണമേ 🙏🏻
എന്റെ ഈശോയെ എന്റെ ജിന്റോച്ഛന്റെ ഞങ്ങൾ വീട്ടിത്തന്നെ ഞങ്ങളെ സാമ്പത്തികമായി സഹായിക്കണേ എനിക്കും കുഞ്ഞിനും എന്നും ജിന്റോച്ഛന്റെ കൂടെ ഒന്നിച്ചു നിൽക്കാൻ സാധിക്കണേ 🙏🙏🙏🕯️🕯️🕯️🙏
@georgejose86002 сағат бұрын
Amen
@diyabiju937717 сағат бұрын
ഈശോയെ, ജോലിക്ക് വേണ്ടി വിഷമിക്കുന്ന എല്ലാ മക്കൾക്കും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ. എല്ലാവരെയും കാത്തു പരിപാലിക്കണമേ.
@rosammabenny998516 сағат бұрын
Prayers🙏🙏🙏
@simithomas403916 сағат бұрын
Amen
@gracypoulose362216 сағат бұрын
ഈശോയെ മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ, ആമേൻ 🙏🙏🙏
@ashajohnson830416 сағат бұрын
എൻ്റെ മോനും ഒരു ജോലി നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു
@vincy50216 сағат бұрын
Amen
@jipsonjames636218 сағат бұрын
എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭
@JomonThomasThomas11 сағат бұрын
Amen
@mollypunnoor931211 сағат бұрын
Amen 🙏🙏🙏🙏🙏🙏
@beenathomas35957 сағат бұрын
Amen 🙏 🙏 🙏
@georgejose86002 сағат бұрын
Amen
@Helnabenny-s8f22 сағат бұрын
എന്റെ ഈശോയെ സാമ്പത്തികമായ ബുദ്ധിമുട്ടിലേക്ക് കടന്നുവരണമേ ജനുവരി മാസത്തിൽ അടയ്ക്കാനുള്ള ലോണുകളെല്ലാം അടയ്ക്കാൻ ഒരു മാർഗ്ഗം കാണിച്ചു തരണമേ സാമ്പത്തികമായ പ്രതിസന്ധികൾ തരണം ചെയ്ത് ജീവിക്കുവാൻ വഴിതുറന്ന് തരണമേ 🙏
@tharaantony367916 сағат бұрын
🙏🏻🙏🏻
@ExcitedBirchForest-um4pi16 сағат бұрын
Amen hallelujah hallelujah
@beenathomas35957 сағат бұрын
Amen 🙏 🙏 🙏 🙏
@georgejose86002 сағат бұрын
Amen
@mrs.soommen44868 сағат бұрын
Yesuve ente Ella apesha kettu utharam nalkaname. ..please bless my family my children family. AMEN 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@geethavijayanathanasan954016 сағат бұрын
യേശു പിതാവേ ഞങ്ങളുടെ തടസം മാറ്റി തരണമേ യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ച് തരണമേ മക്കളെ അനുഗഹിക്കമേ പിതാവേ 🙏🙏🙏🙏🙏
@vijukrishna647514 сағат бұрын
Ente niyogangal എനിക്കായിഅങ്ങു സ്വീകരിച്ചു അതിന്മേൽ നിൽക്കുന്ന എല്ലാ bandhanangalum തടസ്സങ്ങളും പൂർണമായി എടുത്തു മാറ്റി എനിക്ക് സാധിച്ചു തരണമേ ആമേൻ 🙏🙏🙏
@sheebashaji67613 сағат бұрын
ഈശോയേ എന്റെ ആഗി മോളെ കാത്തു കൊള്ളണമേ🙏🏻🙏🏻
@SeriJoy11 сағат бұрын
Amen
@SumaJames-k6p2 сағат бұрын
Amen
@soothram141922 сағат бұрын
എന്റെ ദൈവമേ 🙏 കുടുംബങ്ങളിൽ സമാധാനം നിറക്കണമേ ആത്മീയ ഉണർവ് നൽകേണമേ പരസ്പരസ്നേഹവും ബഹുമാനവും വിശ്വാസവും കരുതലും ഞങ്ങളിൽ നിറക്കണമേ സാമ്പത്തിക മേഖലയെ നിറവുളളതാക്കി അനുഗ്രഹമാക്കി മാറ്റേണമേ കുഞ്ഞുങ്ങളെ സുഖപ്പെടുത്തി അനുഗ്രഹിക്കണമേ 🙏
@rosammathomas800416 сағат бұрын
ആമേൻ🙏🙏🙏
@rekhac520815 сағат бұрын
Amen🙏
@jeynjose911515 сағат бұрын
Amen🙏🏻🔥💐
@josek.t802714 сағат бұрын
@@soothram1419 ആമേൻ
@molycherian14 сағат бұрын
Amen 🙏
@SheelaSilvadasan15 сағат бұрын
ഈശോയെ ഞങ്ങളുടെ മക്കളെ അങ്ങയുടെ തിരു കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ വിദേശത്ത് ജോലി ചെയ്യുന്ന എല്ലാ മക്കളെ ഈശോയുടെ മക്കളായ വളരുവാൻ അനുഗ്രഹിക്കണമേ അവരെയെല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ ഈശോയെ സ്തോത്രം ഈശോയെ നന്ദി ഹാലേലൂയ ഹാലേലൂയ ഹാലേലൂയ 🙏🙏🙏🙏🙏🙏🙏
@jishafrancis573111 сағат бұрын
Ammen🙏🙏🙏
@beenathomas35957 сағат бұрын
Amen 🙏 🙏 🙏
@SumaJames-k6p2 сағат бұрын
Amen
@SasithaJayachandran7 сағат бұрын
ഇന്നത്തെ പ്രത്യേകമായ വെള്ളിയാഴ്ചയിലെ ദൈവ വചനം കേട്ട് പ്രാർത്ഥനയിൽ ആയിരിക്കുന്ന എല്ലാവരേയും ഈശോയുടെ അനുഗ്രഹത്താൽ നല്ല ജീവിതത്തിന് തടസ്സമായ എല്ലാ ബന്ധനങ്ങളേയും പൈശാചിക ആക്രമണങ്ങളേയും പൂർണ്ണമായി നീക്കം ചെയ്ത് ജീവന്റെ വെളിച്ചം നിറവായി ചൊരിഞ്ഞ് എല്ലാ നന്മകളും നൽകി അനുഗ്രഹിക്കേണമേ. ആമേൻ .
@georgejose86002 сағат бұрын
Amen
@SmithaPrince-zm7jc22 сағат бұрын
നസ്രയനായ എൻ്റെ യേശുവേ എൻ്റെ മകനേയും ഭർത്താവിനേയും എന്നേയും ഈഡെയ്ലി ബ്ലസിങ്ങിൽ പങ്കെടുക്കുന്ന എല്ലാ ദൈവമക്കളേയും ആപത്ത് അപകടങ്ങൾ രോഗങ്ങളിൽ നിന്നെല്ലാം എപ്പോഴും കാത്ത് സംരക്ഷിക്കണമേ നാഥആമേൻ🙏🙏🙏
@MolammaVarghese16 сағат бұрын
നസ്രായനായ എന്റെ യേശുവേ, എന്റെ 3 നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനില്ക്കുന്ന എല്ലാ ബന്ധനങ്ങളേയും എല്ലാ തടസ്സങ്ങളയും പൂർണ്ണമായും എടുത്ത് മാറ്റി എനിക്കത് സാധിച്ച് തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കേണമേ. ഈ നിയോഗത്തെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യണമേ....ആമ്മേൻ🙏🙏🙏
@sujajoseph492315 сағат бұрын
Amen 🙏
@georgejose86002 сағат бұрын
Amen
@linijaimon438618 сағат бұрын
കർത്താവേ ഞങ്ങളോട് കരുണയായിരിക്കുന്ന നാഥ ഞങ്ങളുടെ ഭവനത്തിലോക്ക് എഴുന്നള്ളി വരണമേ ഞങ്ങളെ കത്തു പരിപാലിക്കണമേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ തിൻമയുടെ എല്ലാ കെട്ടുകളിൽ നിന്നും അകറ്റണമേ ആമേൻ🙏🙏
@sheebashaji67613 сағат бұрын
ഈശോയേ എന്റെ മകന്റെ ജോലി മേഖലയിൽ കരുണയായിരിക്കണമേ🙏🏻🙏🏻🙏🏻
@beenathomas35957 сағат бұрын
Amen 🙏 🙏 🙏
@georgejose86002 сағат бұрын
Amen
@marymp909415 сағат бұрын
കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ ആമ്മേൻ🙏
@JennovaJoseph-w4u15 сағат бұрын
Amen 🙏🙏
@beenathomas35957 сағат бұрын
Amen 🙏 🙏 🙏
@Thomas-l2g7f16 сағат бұрын
എന്റെ കർത്താവും എന്റെ രക്ഷിതാവും ആയ എന്റെ യേശുവേ എല്ലാ ഭവനങ്ങളിൽ ഉള്ള സഹലവിധ പൈശാചിക ബന്ധനങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും പൂർണമായി എടുത്തുമാറ്റി അനുഗ്രഹിക്കേണമേ എന്റെ ഭവനത്തെയും സഹലഉപദ്രവങ്ങളിൽ നിന്നും മോചിപ്പിക്കണമേ, വിടുതലു തന്നു അനുഗ്രഹിക്കേണമേ
@beenathomas35957 сағат бұрын
Amen 🙏 🙏 🙏
@georgejose86002 сағат бұрын
Amen
@ginojohny16939 сағат бұрын
എൻ്റെ ഈശോയെ ഈ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ എൻ്റെ പരീക്ഷകളും ജയിപ്പിക്കണം 🙏
@georgejose86002 сағат бұрын
Amen
@aleena382037 минут бұрын
Amen
@joicysanu64757 сағат бұрын
യേശുവേ ഞങ്ങൾക്ക് സമാധാനവും ആരോഗ്യവും തരണമേ, ഞങ്ങളിലുള്ള എല്ലാ ബന്ധനങ്ങളും തടസങ്ങളും മാറ്റി തരണമേ, സാനുവിന്റ കാലിലെ മുറിവ് സുഖപ്പെടുത്താണമേ, കടങ്ങൾ കൊണ്ട് കമ്പനി വിൽക്കുവാന് അതു വാങ്ങുവാൻ ആൾ വരണേ 🙏
@georgejose86002 сағат бұрын
Amen
@sindusabastian287619 сағат бұрын
എന്റെ ഈശോയെ എന്റെ മോൾ അഞ്ചുവിന് വിദേശത്ത് പോകാൻ എല്ലാ വിസതടസ്സങ്ങളും ബന്ധനങ്ങളും എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ
@MolammaSain16 сағат бұрын
Amen🙏🙏🙏
@Valsamma-l9x15 сағат бұрын
Amen🙏🙏🙏🙏🙏🙏🙏
@jeminicmathew13 сағат бұрын
Amen 🙏🙏🙏anisha samarpichu prarthikunnu 🙏🙏🙏
@chandranvalliy113715 сағат бұрын
❤️❤️❤️🙏🙏🙏 യേശുവേ ആരാധന യേശുവേ നന്ദി കർത്താവേ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കേണമേ കുടുംബത്തെയും കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കാനുള്ള കഴിവും ശക്തി ഞങ്ങൾക്ക്
@georgejose86002 сағат бұрын
Amen
@Thomas-l2g7f16 сағат бұрын
എന്റെ കർത്താവും എന്റെ രക്ഷിതാവും ആയ എന്റെ യേശുവേ മക്കളില്ലാത്തഎല്ലാവര്ക്കും തന്നു അനുഗ്രഹിക്കേണമേ, എന്റെ മോനും മക്കളെത്തന്നു അനുഗ്രഹിക്കേണമേ
@kvthomas460915 сағат бұрын
Amen Sothrum
@georgejose86002 сағат бұрын
Amen
@marykuttysimon113520 сағат бұрын
ഈശോയെ ദൈവത്തെ അറിയുന്ന makkalakki🎂എന്റെ മക്കളെയും തലമുറകളെയും വളർത്തേണമേ
@lissyraju236716 сағат бұрын
Esoye 🙏🙏🙏🙏
@minuraju16734 сағат бұрын
ആമേൻ
@subintharayiltharayil51216 сағат бұрын
യേശുവേ ഞങ്ങളുടെ സാമ്പത്തിക വരുമാന മാർഗ്ഗം എല്ലാ ബിസിനെസ്സ് മേഖല അനുഗ്രഹിച്ചു ഉയർത്തണം ശക്തിപ്പെടുത്തണം മുമ്പോട്ടു പോകുവാൻ സഹായിക്കണം .അതിൽ നിന്നും എതിർക്കുന്നവരെ അഹങ്കാരി കളെ ബുദ്ധിമുട്ടിക്കുന്ന വ്യക്തികളെ സാമ്പത്തിക ഇടപാടുകളിലും ഉള്ള എല്ലാ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന
@avitapulickalan795613 сағат бұрын
Please pray for Sr.Flowerlit for the healing thank you Jesus thank you for your valuable prayers
@beenathomas35957 сағат бұрын
Amen 🙏 🙏 🙏
@v.krajani305622 сағат бұрын
🙏🏻🙏🏻🙏🏻 നാഥാ ഉപേക്ഷിക്കല്ലേ ഞങ്ങളെ... ആരുമില്ലാത്ത ഞങ്ങൾക്ക് വഴിയും വാതിലും തുറന്ന് തരണേ.... 🙏🏻🙏🏻🙏🏻🙏🏻
@joyjacob70537 сағат бұрын
നസ്രായനായ യേശുവേ മാനസികമായി സംഘർഷം അനുഭവിക്കുന്ന അജിത്തിന് സന്തോഷവും സമാധാനവും ഉള്ള ഒരു നല്ല ജോലി നൽകി ഇവിടെത്തന്നെ നിൽക്കുവാൻ അനുഗ്രഹിക്കണമേ . മറ്റുള്ളവരെയും ഇതിനായി അനുഗ്രഹിക്കണമേ .. സമർപ്പിക്കുന്നു യേശുവേ.🙏🙏🙏🙏🙏
@georgejose86002 сағат бұрын
Amen
@animmaphilip950422 сағат бұрын
എന്റെ ഈശോയെ എന്റെ മക്കളെയും കുടുംബങ്ങളെയും സമർപ്പിക്കുന്നു പൈശാചിക ബന്ധനങ്ങളിൽ നിന്നും ശത്രുക്കളുടെ ദുഷ്ടതയിൽ നിന്നും മക്കളെ കാത്തു രക്ഷിക്കണമേ മക്കൾ ആയിരിക്കുന്ന അവസ്ഥ അവിടെ ഏറ്റെടുക്കണം കാവലായിരിക്കണമേ യേശുവേ സോത്രം യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലുയ്യ
@tharaantony367916 сағат бұрын
🙏🏻🙏🏻🙏🏻
@ranikurian85916 сағат бұрын
Amen🙏
@ExcitedBirchForest-um4pi16 сағат бұрын
Eeshoye ente makkalle kaathuparipaaliikkaname anugrahikkane eeshoye
@shijageorge635716 сағат бұрын
Prayers 🙏
@georgephilip861416 сағат бұрын
Amen
@soothram141922 сағат бұрын
എന്റെ ഈശോയേ 🙏 നല്ല ചിന്തകളും നല്ല വാക്കുകളും നല്ല പ്രവർത്തിയും നല്ല ശീലങ്ങളും തന്ന് എന്റെ കുഞ്ഞുങ്ങളേയും പാപിയായ എന്നേയും അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏
@manjujohn18218 сағат бұрын
🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏
@valsammaantony921816 сағат бұрын
ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെല്ലാംസാധിച്ചു തന്ന ഞങ്ങളുടെ മേൽ കരുണ ഉണ്ടാകണമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ
എന്റെ ഈശോയെ എനിക്ക് ഈ 1 വർഷം തന്ന അനുഗ്രഹത്തിന് നന്ദി. എനിക്ക് വന്ന വീഴ്ചകൾക്ക് മാപ്പ് തരണമേ. എന്നെ ഈ പുതിയവർ വിത്തിൽ എല്ലാ വിധ നന്മകളാലും പ്രാർത്ഥനയിൽ തീക്ഷ്ണതയുള്ള വളും . വിശുദ്ധിയിൽ ജീവിക്കുന്നതിനും എതിക്കു വേണ്ട മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ.🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏.
@ushajoseph773613 сағат бұрын
എന്റെ ഈശോയെ എന്റെ ദൈവമേ പാപികളായ ഞങ്ങളോട് കരുണയായിരിക്കണമെ ഞങ്ങളെ അനുഗ്രഹിക്കണമെ
@mollypunnoor931211 сағат бұрын
Amen.Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏
@salymathew777710 сағат бұрын
ആമ്മീൻ 👍🏻🙏🏻🙏🏻🙏🏻
@JCCreationsVideos22 сағат бұрын
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളിൽ കരുണ തോന്നി ഇടപെടണമേ.
@mariammachacko255812 сағат бұрын
Amen🙏🏻
@beenathomas35957 сағат бұрын
Amen 🙏 🙏 🙏
@SumaJames-k6p2 сағат бұрын
Amen
@Name-c8g3k14 сағат бұрын
ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ച് നൽകണമെ ഈശോയെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പ്രാത്ഥന കേൾക്കണമേ മക്കൾ രണ്ടുപേരും ദൈവാനുഗ്രഹമുള്ളവരായി വളരുവാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏
@ajp144715 сағат бұрын
യേശുവേ... ദൈവമേ... മക്കളിൽ ഇടപെടണമേ... വിശ്വാസം വർദ്ധിപ്പിക്കണമേ ആമേൻ
@leelammapanicker38482 сағат бұрын
Karthave mercy upon all the families. Bless them to believe, Trust. Love Jesus. Bless them to get eternal peace. Thank you, Jesus Christ. Praise the Lord Hallelujah
@SumaJames-k6p2 сағат бұрын
Amen
@Meenakshi99Meenakshi15 сағат бұрын
സർവ്വശക്തനായ പിതാവേ കർത്താവേ എല്ലാ ദേവാലത്തിലും ശുശ്രൂഷ ദൈവദാസന്മാരെയും വൈദികരെയും കർത്താവേ അങ്ങ് അനുഗ്രഹിക്കണമേ ആയുസ്സ് ആരോഗ്യം കൊടുക്കണം 🙏🙏🙏
@akshayantony378916 сағат бұрын
എന്റെ ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ എത്രയും പെട്ടന്ന് ഭവനം പണിയാൻ അനുഗ്രഹിക്കണേ എന്റെ മാതാവേ 😭😭🙏🙏😭😭🙏🙏😭😭🙏🙏😭😭🙏🙏😭😭😭🙏🙏😭😭
@jisha38997 сағат бұрын
ഈശോയെ അമ്മേ ഞങ്ങളുടെ കൂടെ വന്ന് ഞങ്ങളെ സംരക്ഷിക്കണേ'വഴിയിൽ യാതൊരു തടസവും ഉണ്ടാകരുതേ
@sainanoop502315 сағат бұрын
ഈശോയെ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ഈശോയേ സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി
@rakhiratheesh774316 сағат бұрын
എന്റെ ഈശോയെ എന്റെ രണ്ടു മക്കളും നല്ല രീതിയിൽ പഠിച്ചു മാർക്കുവാങ്ങുവാനും കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുവാനും കടഭാരം മുഴുവനും മാറിപ്പോവാനും വേണ്ടി പ്രാർത്ഥിക്കണമേ എന്നെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ
@sujajoseph492315 сағат бұрын
Amen 🙏
@Shiney-c9z22 сағат бұрын
എന്റെ യേശുവേ എന്റെ മോളുടെ ബുദ്ധിയെ തുറക്കണമേ... പഠിക്കുവാനുള്ള ബുദ്ധിയെ തുറക്കണേ... Destruction മാറ്റണമേ.. യേശുവേ എന്റെ ഈ നിയോഗത്തെ അവിടുന്ന് സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ..
ഈശോയേ എന്നോട് കരുണ കാട്ടണമേ. ഈശോയേ എൻ്റെ ഒരു നിയോഗം പോലും ഇതുവരെ സാധിച്ച് കിട്ടിയിട്ടില്ല. ഈശോയേ എൻ്റെ പ്രാർത്ഥന കേൾക്കണമേ. എന്നോട് കരുണ ആയിരിക്കണമേ. കൈ വിടല്ലേ കർത്താവേ. കൂടെ ഉണ്ടായിരിക്കണമേ ദൈവമേ. ആമേൻ
@sainanoop502315 сағат бұрын
ഈശോയെ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ഈശോയെ നന്ദി നന്ദി നന്ദി നന്ദി ഈശോയേ സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി ഈശോയെ
@susanjoseph334315 сағат бұрын
Ammen Hallelujah Nanni daivame ente Niyogham sadichu tharename 🙏
@sharletjulian102516 сағат бұрын
എല്ലാ യുവജനങ്ങളെയും ഏറെ പ്രേത്യേകമായി എന്റെ മക്കളെ വിശുദ്ധീകരിക്കണേ. നിന്റേതാക്കണേ...
@sheenashibu89546 сағат бұрын
Ente eesoye ente kudumpathe anugrahichathinu nanni ente joli thannayhinu nanni makkale augrahikkane amen
@JOELJOY-d2u12 сағат бұрын
ഈശോയേ എന്റെ ഇളയ മകന്റെ മദ്യാപാനത്തിന്റെയും കൂട്ടുകെട്ടിന്റെയും പിടിയിൽ നിന്ന് മോചനം ലഭിക്കണമേ ഒരു സമാധാനവും മില്ല. ഈ മകനെ ഓർത്ത് ഈശോയേ എന്റെ പ്രാർത്ഥാന സ്വീകരിക്കണമേ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lijijoseph42712 сағат бұрын
Kartave aa kunjine kat rakshikename
@Merinmaria96314 сағат бұрын
ഈശോയെ ഞങ്ങളേയും ഞങ്ങൾക്കുള്ള സകലരേയും യാതൊരു ആപത്തും അപകടവും കൂടാതെ കാത്തുകൊള്ളേണമെ. ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളേച്ചം ആശിർവ്വദിച്ച് അനുഗ്രഹിക്കേണമെ. ആമ്മൻ🙏🙏🙏
@marymp909415 сағат бұрын
*ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ*🙏🌹
@ajithaparambath72688 сағат бұрын
Ente karthave ente kudumbathine sambathikamayi samgramayi anugrahikane nadha Ente makale kathukollane nadha Ameen halleluya halleluya Ameen 🙏🙏🙏🙏🙏
@ajithaparambath726857 минут бұрын
🙏🙏🙏🙏🙏🙏
@Sindhu-ok4ej16 сағат бұрын
എന്റെ യേശു എന്റെ കടം വീട്ടി തരണമേ യേശുവേ ലോകത്തുള്ള എല്ലാ മക്കളെ അനുഗ്രഹിക്കണമേ അച്ഛനെ സംഘത്തെ അനുഗ്രഹിക്കണമേ വീടില്ലാത്തവരെ അനുഗ്രഹിക്കണമേ എല്ലാ ജീവജാലങ്ങളെ അനുഗ്രഹിക്കണമേ ലോകത്തുള്ള എല്ലാ മക്കളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ശരീരത്തിലെ ചൊറിച്ചിലും മാറ്റി തരണമേ ലോക നാഥാ അനുഗ്രഹിക്കണമേ അത്ഭുതം പ്രവർത്തിക്കണമേ എന്റെ നിയോഗം സാധിച്ചു തരണമേ
@geethabalan-dl2to17 сағат бұрын
കർത്താവേ എൻ്റെ കുടുംബത്തെ അനുഗ്ര നീക്കണമേ സന്തോഷവും സമാധനവും നൽകണമേ
@rosethomas918915 сағат бұрын
എൻ്റെ ഈശോയെ ഇന്നത്തെ ഞങ്ങളുടെ യാത്രയിലെല്ലാം കൂട്ടായിരിക്കേണമേ ഞങ്ങളുടെ കുഞ്ഞുങ്ങളെ അങ്ങ് ചേർത്ത് നിറുത്തി അനുഗ്രഹിക്കേണമേ. ആമ്മേൻ
@annmariyajins58894 сағат бұрын
എന്റെ ഈശോയെ എനിക്ക് ഒരു പെൺ കുഞ്ഞിനെ നൽകി അനുഹ്രഹിച്ചതിനു നന്ദി... അപ്പാ... എന്റെ കുഞ്ഞിന്റെ skin infection മാറ്റി തരണേ 🙏🙏🙏
@cigiantony973816 сағат бұрын
ഈശോയെ ഞങ്ങളുടെ മക്കൾക്ക് നല്ല ഭവനം സന്താന സൗഭാഗ്യം കൊടുത്തു അനുഗ്രഹിക്കണമെ ആമ്മേൻ 🙏
@salysimon430412 сағат бұрын
ഈശോയെ ഞങ്ങളെ അനുഗ്രെഹികേണമേ കർത്താവെ അവിടുന്നു എന്റെ മക്കളെ അനുഗ്രെഹിക്കണേ കർത്താവെ പുതിയ വർഷത്തിൽ എന്റെ സിമിക് ജോലി കൊടുത്തു anugrehikene🙏 എന്റെ സിയായികേ യൂ കെ യിൽ പോകാൻ anugrehikene🙏 ഈശോയെ അവളുടെ പല്ല് ശെരി ആകേണ് amen🙏🙏🙏🙏🙏 ഈശോയെ എന്റെ വീടിനെ ആളു വരണേ ആമേൻ 🙏🙏🙏🙏
@jose114916 сағат бұрын
എൻ്റെ കർത്തവായ ഈശയേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ എല്ലാം അസ്വസ്ഥതകളും മാറി കിട്ടണമേ മകന് ദൈവിശ്വാസം വളരണമേ ജീവിത പങ്കാളിയുടെ അലർജിയുടെ അസുഖം മാറി കിട്ടണമേ കരുണ തോന്നണമേ തോന്നണമേ😂😂😢
കർത്താവേ എന്റെ മക്കളെ കാത്ത് പരിപാലിക്കണമെ ആമേൻ അവരുടെ യാത്രയിൽ കൂടെ ഉണ്ടായികകണമെ കർത്താവേ അവരുടെ വിദ്യാഭ്യാസം ആരോഗ്യം ആയൂസ് നീട്ടി കൊടുക്കുണമെ ആമേൻ കർത്താവേ
@justints213413 сағат бұрын
ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️💛💛💖💖🤍🤍💞🤍🤍💖💛💛❤️❤️❤️💛💖🤍💞💞💞💖💛❤️❤️💛🤍🤍💞💞💖💛💛💛🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@joicejoby792511 сағат бұрын
ഈശോയെ ഇന്നത്തെ ദിവസം ഒത്തിരി അനുഗ്രഹമാക്കി മാറ്റണമേ എന്റെ കുഞ്ഞുങ്ങളെ അച്ഛയെ ഈശോയെ നിന്റ ഉള്ളം കയ്യിൽ സൂക്ഷിക്കണേ ആമേൻ
@evababy7442 сағат бұрын
എന്റെ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന കൂടെ ഉണ്ടാകേണമേ പൈശാചിക ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കേണമേ. പരീക്ഷയിലും പഠനത്തിലും വിജയം നൽകേണമേ. കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു ദൈവ വിശ്വാസത്തിലും സ്നേഹത്തിലും വളരാൻ അനുഗ്രഹിക്കേണമേ കുടുംബത്തെ മാതാ പിതാക്കളെ സമർപ്പിക്കുന്നു. അമ്മമ്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നു സൗഖ്യം കൊടുക്കേണമേ ആമേൻ.. 🙏🙏🙏
@jinijustus12 сағат бұрын
ഈശ്ശോയെ എന്റെ ശാരീരികമായ രോഗാപിഡകളെ ഓർത്തു പ്രാത്ഥിയ്ക്കുന്നു. എന്റെ ഉദരത്തിൽ ആയിരിയ്ക്കുന്ന കുഞ്ഞിനെ പൊതിഞ്ഞു സൂക്ഷിയ്ക്കണമേ
ഈശോയെ എനിക്ക് 2025 ഇല് തന്നെ ജർമനിയിൽ പോകാൻ സാധികേനമ്മേ കൂടാതെ ജർമൻ പാസ് അകനും സഹായിക്കേണമേ ജർമൻ പഠിക്കുന്ന എല്ലാവരേയും പാസ് ആകണേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@daisymol_mathew_22 сағат бұрын
എൻ്റെ കർത്താവേ അടുത്ത വർഷം ഞങ്ങൾക്ക് നല്ലൊരു വീട് വെച്ചു തന്ന് അനുഗ്രഹിക്കണമെ ഞങ്ങൾക്ക് തിരികെ കിട്ടാനുള്ള പൈസ തിരികെ തടസമൊന്നുമില്ലാതെ കിട്ടേണമെ ആമേൻ എൻ്റെ മകനെ ഡ്രൈവിംങ്ങിൽ 8എടുക്കാൻ യതൊരു തടസമില്ലെതെ എടുക്കാൻ അനുഗ്രഹിക്കണമെ ആ മേൻ🙏🙏🙏🙏🙏🖤
എന്റെ കർത്താവേ എന്റെ സ്വന്തം ജോലികൾ എല്ലാം ചെയ്യാനും എന്റെ കൊച്ചുമോനെ നോക്കാനുള്ള ആരോഗ്യവും തരണമേ കർത്താവേ അങ്ങയുടെ അനുഗ്രഹം എന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ ഷക്കീം ബലം തന്ന് അനുഗ്രഹിക്കട്ടെ കർത്താവേ അങ്ങയുടെ വിശുദ്ധ പൗരഹിതത്തെ മഹത്വപ്പെടുത്തണമേ എന്ന് പ്രാർത്ഥിക്കുന്നു അമ്മേ 🙏🙏🙏
@josek.t802714 сағат бұрын
@@Meenakshi99Meenakshi ആമേൻ
@SnehanjalyAnjaly2 сағат бұрын
ഈ വചനം തരുനെ അച്ഛനെ ഓർത്തു പ്രതീക്ഷിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഈശോയെ സങ്കടങ്ങൾ എല്ലാം നീ മാറ്റി തരേണമേ അമ്മേ ഈശോയെ
@subintharayiltharayil51216 сағат бұрын
യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു.ഇന്നേ ദിവസം എല്ലാ പാപ സാഹചര്യത്തിൽ നിന്നും പാപ സ്ഥലങ്ങളിൽ നിന്നും പാപ വ്യക്തികളിൽ നിന്നും എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും എല്ലാവരെയും കാത്തു സംരക്ഷിക്കണം വിശുദ്ധിയിൽ ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണം പ്രാർഥനകൾക്ക് ഉത്തരം നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന
@kjosephbincy16 сағат бұрын
എന്റെ കർത്താവേ എത്രയു പെട്ടെന്ന് ആ വസ്തു വിൽക്കാൻ എനിക്ക് സാധിക്കണം എന്നെ യു എന്റെ കുടുംബത്തെയും എന്റെ മകനെ യു സ്നേഹിക്കാൻ കഴിയുന്ന ഒരു ജീവിതപങ്കാളി യെ നൽകി എന്നെ അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏
@minivt12716 сағат бұрын
🙏🙏🙏🙏🙏
@joicejoby792511 сағат бұрын
ഈശോയെ 2024ഒത്തിരി അനുഗ്രഹമായിരുന്നു കോടാനുകോടി നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുന്നു 2025 അനുഗ്രഹങ്ങളുടെ മാത്രം വർഷം ആയിരിക്കണമേ ദൈവപ്രവർത്തികൾ വെളിപ്പെടുന്ന വർഷം ആയിരിക്കണമേ ആമേൻ
@SnehanjalyAnjaly2 сағат бұрын
പഠിക്കാൻ ഒള്ള ബുദ്ധി എല്ലാവർക്കും കൊടുക്കേണം എല്ലാവരുടെ ആഗ്രഹങ്ങൾ നടക്കേണമേ 🙏🏻🙏🏻🙏🏻
ഈശോയെ എന്റെ കുടുംബത്തെ എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണേ 🙏🏻🙏🏻🙏🏻 എന്റെ മക്കൾക്ക് ഗവണ്മെന്റ് ജോലി നൽകി സഹായിക്കണേ 🙏🏻🙏🏻🙏🏻 കടബാധ്യത മാറ്റിതരണേ 🙏🏻🙏🏻🙏🏻 എനിക്കും ഒരു സ്ഥിര ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@shyjakk810714 сағат бұрын
എൻ്റെ ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ🙏🙏🙏
@devishibu51964 сағат бұрын
എന്റെ ഈശോയെ, ഞാൻ എഴുതാൻ പോകുന്ന പരീക്ഷയിൽഎനിക്ക് വിജയം ഉറപ്പിച്ചു തരണേ
@ShylaSunny-k3c15 сағат бұрын
എന്റെ ഈശോയെ എല്ലാ ഭവനത്തിൽ സമാധാനവും നൽകണമെ ഈശോയെ എല്ലാ സുവിശേഷകരെയും സമർപ്പിക്കന്നു
@benantaantony987215 сағат бұрын
ജോൺസ് എന്ന മകന് എല്ല കുറവുകളും മാറ്റി തരണമ്മ പരിശുദ്ധ ആൻമ്മാവ് അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻
@MollyShaji-v2f16 сағат бұрын
യേശുവേ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ എല്ലാവരെയും നിറക്കേണമേ ഞങ്ങളെ ഒരു പുതിയ സൃഷ്ടിയാക്കി മാറ്റണമേ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ആമേൻ ആമേൻ