Dr Q : പ്രോസ്റ്റേറ്റ് ഗ്രന്ഥികളും മൂത്രതടസ്സവും| Prostate Glands and Urinary Problems|12th June 2018

  Рет қаралды 270,097

News18 Kerala

News18 Kerala

Күн бұрын

Пікірлер: 144
@BalaKrishnan-kf2mc
@BalaKrishnan-kf2mc 2 жыл бұрын
ഡോക്ടർ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളർച്ചയെ പറ്റി രോഗികൾക്ക് പെട്ടെന്നു മനസ്സിലാക്കി കൊടുക്കുന്ന രീതിയിൽ ക്ലാസ്സെടുത്ത കൊടുക്കുന്നതിൽ നന്ദി
@nirmalrajguitarist6409
@nirmalrajguitarist6409 2 жыл бұрын
വളരെ സ്നേഹത്തോടെ രോഗിയോട് സംസാരിക്കുന്ന ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
@sreedharani9215
@sreedharani9215 2 жыл бұрын
മനുഷ്യനെ മനുഷ്യനായി കാണുന്ന വ്യക്തികൾ ഏതു ഉയർന്ന പദവിയിലായാലും തറവാട്ട് മഹിമ കാണിക്കും. ചിലർ ഞാൻ തന്നെയാണ് കേമനാണ് എന്ന് നടിക്കുന്നവരെ ആര് ബഹുമാനിക്കും...?
@ratheeshp9792
@ratheeshp9792 Жыл бұрын
@@sreedharani9215 '
@rajanpp6373
@rajanpp6373 6 ай бұрын
Good glass
@sajeevnairkunnumpurath
@sajeevnairkunnumpurath Жыл бұрын
ഇപ്പോഴാണ് കാണുന്നത് വിഡീയോ ഡോക്ടറുടെ സൗമ്യതയോടെയുള്ള വിശദീകരണം സൂപ്പർ 👍👍👍❤
@Mankuzhikkari
@Mankuzhikkari 3 жыл бұрын
വളരെ വിശദമായ വിവരണം.വളരെ ക്ഷമയോടെ രോഗിയെ കേൾക്കാനും പരിഹാരം നിർദ്ദേശിക്കാനും ഉള്ള മനസ്സ് അതിനു ആയിരം നന്ദി..ഞാനും ഒരു പ്രൊസ്റ്റേറ്റ് രോഗിയാണ് . God bless you sir...
@azeezmathath4148
@azeezmathath4148 2 жыл бұрын
സാറിൻെ സംസാരം തന്നെ രോഗികളിൽ വല്ലാത്തൊരു ആശ്വാസമാണ് പകരുന്നത്
@riyaa1953
@riyaa1953 2 жыл бұрын
Yes
@sathishjoseph9956
@sathishjoseph9956 3 жыл бұрын
Lot of good information, nicely presented, thank you doctor
@_x_x_-mw2gz
@_x_x_-mw2gz 3 жыл бұрын
Corect
@hasanali-rs5fw
@hasanali-rs5fw 2 жыл бұрын
Very good teaching Thank you doctor
@SukumarapillaiG
@SukumarapillaiG 9 ай бұрын
Clear. Explanation. To. All
@SureshBabu-jg4jk
@SureshBabu-jg4jk Жыл бұрын
Very good information, thank you doctor
@sumeshanv3898
@sumeshanv3898 3 жыл бұрын
Very good narration.What a doctor!Agentleman,down to earth.
@sreeharisree6821
@sreeharisree6821 5 ай бұрын
Good explain, tks
@sajimonyohannan6383
@sajimonyohannan6383 5 ай бұрын
Tamsulosin 0.4 MG എടുക്കുന്നു. നോ benifit. എന്താന്ന് പറയാമോ dr. Please
@aaaaaaa-sp4rx
@aaaaaaa-sp4rx 4 ай бұрын
എനിക്കും അങ്ങനെ തന്നെ. വേറെ എന്തെങ്കിലും ടാബ്‌ലെറ്റ് ഉണ്ടോ
@sajeerkc7296
@sajeerkc7296 5 жыл бұрын
Good information
@joshykj5726
@joshykj5726 3 жыл бұрын
Very good information sir
@chandrankarunakarakerala3131
@chandrankarunakarakerala3131 3 жыл бұрын
Strekalil ee asugham undakumo
@blackmarlin9609
@blackmarlin9609 Жыл бұрын
Good information 👍👍👍
@madhavanpp7323
@madhavanpp7323 Жыл бұрын
വള രെ.. ഉപകാരപ്രദം.. Sir🙏🙏
@vilasachandrankezhemadam1705
@vilasachandrankezhemadam1705 5 жыл бұрын
What is PSA blood test?
@kiki1028
@kiki1028 4 жыл бұрын
Prostate specific antigen test..., blood ulla psa value nokunnath aanu psa test..
@kalathilaparambilmuhammeds2601
@kalathilaparambilmuhammeds2601 4 жыл бұрын
Very Good
@ChackoVarghese_Mortgages
@ChackoVarghese_Mortgages Жыл бұрын
Thanks a lot, Dr.
@AliK-xc1uv
@AliK-xc1uv Жыл бұрын
എന്തു നല്ല അറിവ്
@RaviKumar-kw8qp
@RaviKumar-kw8qp 3 жыл бұрын
Alfusin 10 Dr paranjathu pole kazhikkunnu..5 year aayi. Drine kananam.
@krishnankutty268
@krishnankutty268 3 жыл бұрын
സാര്‍ പ്രൊസ്റ്റേറ്റ് 2015ല്‍ കഴിഞ്ഞു അതുമായിട്ട് ഇപ്പോള്‍ മറ്റൊരു പ്രയാസം ഇല്ല, എന്നാല്‍ വര്‍ഷകാലം വന്നാല്‍ അമിത മായി കൂടെക്കൂടെ യൂറില്‍ പോ കുന്നു, അപ്പോല്‍ മൂത്രച്ചു ടിച്ചില്‍ ഉണ്ടാകുന്നൂ കാരണം അറിഞ്ഞുകൂടാ
@mukundannair4349
@mukundannair4349 5 жыл бұрын
Is bph is hereditery?
@mambrarenjith25
@mambrarenjith25 3 жыл бұрын
പാരമ്പര്യമാണോ
@ajithalal5161
@ajithalal5161 2 жыл бұрын
Thanks alot doctor 🙏
@buspranth6973
@buspranth6973 3 жыл бұрын
Thanks doctor
@padmanabhaiyer9963
@padmanabhaiyer9963 4 жыл бұрын
Can I Drinks more water in night
@mukundannair4349
@mukundannair4349 5 жыл бұрын
Whether silodal d 8 is good fpr bph patient?
@bassliyoaa9412
@bassliyoaa9412 4 жыл бұрын
ഡോക്റ്റർ ഞാൻ ചെറുപ്പത്തിൽ11 വയസ്സ് സമയം സൈക്കിൾ ചവിട്ടി10 കിലോമീറ്റർ ദുരെ ഒരു അവശ്യ ത്തിന് പോവേണ്ടത് ഉണ്ടായിരുന്നു പോയി വന്ന് സൈക്കിളിന്റെ സീറ്റ് ശരിയില്ലായിരുന്നു അത് എന്റെ വൃഷ്ണത്തിൽ ഉരഞ്ഞ് വൃഷണത്തിന് വീക്കം വന്നു വേദനയും അന്ന് ഞാൻ ആരോടും പറഞ്ഞില്ല വേദനക്കുള്ള കുഴമ്പ് പുരട്ടി വേദന പോയി ഇന്ന് 36 വയസ്സ് എന്റെ ഒരുവൃഷ്ണം അന്ന് തൊട്ട് വലുതാണ് കൗണ്ട് നന്നേ കുറവാണ് ബീജത്തിന്റെ ഇതിന് മരുന്നുണ്ടോ കുഴപ്പമാണോ
@vijayankesavan6252
@vijayankesavan6252 3 жыл бұрын
4
@Ranjith-ni9fn
@Ranjith-ni9fn 11 ай бұрын
കല്യാണം കഴിഞ്ഞോ
@salihk4034
@salihk4034 2 жыл бұрын
സുഹൃത്തേ ഈ bactrim DS പത്തു ഗുളികക് കേവലം 16 രൂപ. ഇത് നല്ല ഒരു മരുന്നായിരുന്നു. പല ഇൻഫെക്ടിനും പറ്റുമായിരുന്നു. ഇത് മരുന്ന് മാഫിയ ഇടെപ്പെട്ടു നിർത്തി. ഇപ്പോൾ പകരം മരുന്ന് രോഗിയുടെ കഴുത്തിൽ കത്തി വെക്കുന്ന വിധമാണ്.. മരുന്ന് മാഫിയയെ സർക്കാരും സഹായിക്കുന്നു. സിറാജ്ജുദ്ധീൻ വാണിയമ്പലം.
@sha6045
@sha6045 2 жыл бұрын
Nengale doctor anoo enik urologist kanichu 8 nti pani ketti urine ozhikubol pukachile aayrunnu ayale thanna medicine kazchu epoo full bladder adakm vedana tests vedana only 24 age 😭
@aaaaaaa-sp4rx
@aaaaaaa-sp4rx 4 ай бұрын
​@@sha6045 ഇപ്പൊ എങ്ങനെ അണ്
@jabirkvmkvmjabir1229
@jabirkvmkvmjabir1229 4 жыл бұрын
Dr number kittumoo
@VenuGopal-hr3cq
@VenuGopal-hr3cq 2 жыл бұрын
Aged 65 diabetic patient പുകച്ചിൽ ഇണ്ട് culture test no problem i need your valuable advice
@sha6045
@sha6045 2 жыл бұрын
Redy aayoo enikum same problem aayrunnu dabatic alla
@valsarajkannankandy1192
@valsarajkannankandy1192 Жыл бұрын
Very good information, Thank you Dr🙏
@janardhananm5104
@janardhananm5104 Жыл бұрын
ലേസർചെയ്ത് പ്റോസ്റ്റേറ്റ് റീമൂവ്ചെയ്തതിന്ശേഷം സാധാരണലൈംഗകജീവിതംസാദ്ധ്യമാണോ
@riyaa1953
@riyaa1953 2 жыл бұрын
Good Dr
@saraiqbal9639
@saraiqbal9639 4 жыл бұрын
Ithin 2vatam operat cheythu ippozhum prashnaman
@mohammedshafi8087
@mohammedshafi8087 4 жыл бұрын
I want doctor number plzz
@musthafap7128
@musthafap7128 Жыл бұрын
മൂത്രത്തിൽ അൽപ്പം രക്തം പോകുന്നു ടെസ്റ്റിംഗിൽ കുഴപ്പമില്ല എന്നാ dr പറഞ്ഞത്... മറുപടി പ്രതീക്ഷിക്കുന്നു
@santhinijv5329
@santhinijv5329 Жыл бұрын
Doctore kanikkanam theerchayayum
@hussainarpallath7683
@hussainarpallath7683 Жыл бұрын
Doctor love❤
@smthasnair6032
@smthasnair6032 3 жыл бұрын
ഡോക്ടർ നമ്പർ തരുമോ
@mambrarenjith25
@mambrarenjith25 3 жыл бұрын
For husband issues
@smthasnair6032
@smthasnair6032 3 жыл бұрын
ഡോക്ടർ ഫോൺ നമ്പർ തരുമോ
@sanamsiraj8899
@sanamsiraj8899 4 жыл бұрын
Hi doctor
@sanamsiraj8899
@sanamsiraj8899 4 жыл бұрын
Dr vrishnam oru pies nalla veekam und nalla pain full anu. Thudangiyitt 4 divasam ayi. Muthram ozhikunathin onnum oru problm ella
@Sreehari.v313
@Sreehari.v313 2 жыл бұрын
👌👌👌👌
@acd4116
@acd4116 3 жыл бұрын
Sir, Is advisable prostate patient make sexual activities, please advise
@thinkingtips8978
@thinkingtips8978 4 жыл бұрын
ഈ പ്രോബ്ലം ഉണ്ടെന്ന് സംശയം ഉള്ളവർ ഏത് ഡോക്ടർ നെ ആണ് കാണേണ്ടത്.. യൂറോളജി ആണോ ന്യുറോളജി ആണോ
@hilbab777
@hilbab777 4 жыл бұрын
യൂറോളജി........ന്യൂറോളജി എന്നാൽ ഞരമ്പ് സംബന്ധം. മൂത്രസംബന്ധിയായത്. യൂറോളജി.
@Thankan9876
@Thankan9876 4 жыл бұрын
Urology aadym.. Surgeon ne kaanan parayum. Pinneedu. Surgeon aanu. Anus il koode kayyitt prostate enlargement undo ennu nokkum.. Pinnedu ath urologist consult cheyyan parayum. Tract block undel surgery okke vendi verum. Atre pblm ellenkil Tamsulosin tablet . Kazhikkan parayum..
@pvbalakrishnan06
@pvbalakrishnan06 4 жыл бұрын
@@Thankan9876 y
@Thankan9876
@Thankan9876 4 жыл бұрын
@@pvbalakrishnan06 mansilaayilla..
@smthasnair6032
@smthasnair6032 3 жыл бұрын
ഡോക്ടർ തരുമോ
@sashinair9689
@sashinair9689 4 жыл бұрын
ഡോക്ടർ complete ചെയ്‌യുന്നതിനു മുൻപ് അടുത്ത് ചോദ്യം ചോദിക്കരുത്.. Be calm and listen to him
@ebrahimkhalil630
@ebrahimkhalil630 2 жыл бұрын
Anchor is disturbing too much to Dr still Dr is managing very nicely..hatsoff Dr and anchor to be little patient
@jamesalexander7852
@jamesalexander7852 2 жыл бұрын
നല്ല ഡോക്ടർ. ശാന്തൻ
@ponnappancm2833
@ponnappancm2833 9 ай бұрын
Goodday, Cause is not yet known but medicines are plenty that is allopathic apprich !!!???
@tellmohan
@tellmohan 4 жыл бұрын
This lady is not an interviewer, but a nasty intruder. Let the expert speak.
@RejikumarM.g
@RejikumarM.g 3 ай бұрын
എനിക്ക്. 10. വർഷമായി. മൂത്രമൊഴിച്ചിട്ട്. അൽപ്പ സമയത്തിനകം. വീണ്ടും. മാത്രമൊഴിക്കണം. കാരണം. പ്രോസ്സേ സ്റ്റ്. ആണോ. ആദ്യം. അ
@RejikumarM.g
@RejikumarM.g 3 ай бұрын
ആദ്യം മൂത്രത്തിൽ കല്ല് േനാക്കി. അന്ന്. മൂന്ന് കല്ല് ഉണ്ടായിരുന്നു അന്ന് മരുന്ന് കഴിച്ചു. പി. ന്നെ. കുറച്ച് കാലം കഴിഞ്ഞു വീണ്ടും മാത്ര തടസം തുടങ്ങി അപ്പോൾ കല്ലാണ് ന്ന് കരുതി. വെളള o. കുടുതൽ. കുടിച്ചു. അങ്ങെനെ. കുറച്ചു കാലം തുടർന്നു. ഇപ്പോൾ. ആറ് മാസം ആയിട്ട്. തുരുതുരാ മൂത്രമൊഴിക്കാൻ തോന്നും. ഇപ്പോൾ. എനിക്കു. വലിയാ. വിഷമം. ആണ്. ഈ യിടെ.. ടെസ്റ്റ്. ചെയ്തപ്പോ ൾ. ചെറിയ. തോതിൽ. കല്ല് ഉണ്ട് എന്നാണ്. ടോക്റ്റർ. പറഞ്ഞത്. അഞ്ചു ദിവസത്തേക്ക് മരുന്നു. തന്നു.കുറച്ച് ദിവസം ആയി. ഭയങ്കരാ. വിഷമം. ആണ്
@johnnieachaya1980
@johnnieachaya1980 2 жыл бұрын
Prostate only for male not for female , but why these women asking doubts here ?
@shafi1537
@shafi1537 3 жыл бұрын
ഇതു എന്ത് കൊണ്ടാണ് വരുന്നത്?
@sudheertt8703
@sudheertt8703 7 ай бұрын
നിങ്ങളുടെ അതിഥിയാകാൻ ഡോക്ടർ ബംഗാളിയാണോ?
@smjptv443
@smjptv443 5 ай бұрын
ലിംഗത്തിൽ നിന്നു തീരെ ശുക്ലം വരുന്നില്ല
@anniedavis5455
@anniedavis5455 3 жыл бұрын
How to call to this number
@Rizafathima-wq3tx
@Rizafathima-wq3tx 7 ай бұрын
👍🏻👌🏻👌🏻
@DASDas-ho2dg
@DASDas-ho2dg 3 жыл бұрын
േഡാക്ടർ എൻറ നാഭിയുടെ .ഭാഗത്തു ( വലതു ഭാഗത്ത് ) ഒരു മുഴ പോലെ കാണുന്നു ചിലപ്പോൾ വേദനയും ഉണ്ടാക്കും മൂത്രമൊഴിക്കുന്നതിനു ഒരു പ്രശ്നവും ഇല്ല കാരണം എന്താണു
@മുള്ളാണിപപ്പൻ
@മുള്ളാണിപപ്പൻ 2 жыл бұрын
Prostate massage ചെയ്യുന്നവരുണ്ടോ
@josemp2131
@josemp2131 Жыл бұрын
Malayalam
@sajanjose8243
@sajanjose8243 5 жыл бұрын
Dr. സ്കാനിങ്ങിൽ എനിക്ക് പ്രോസ്റ്റേറ്റ് ഗ്ലാന്റിന് ചെറിയ വീക്കം ഉണ്ടെന്നു കണ്ടു. എനിക്ക് ഷുഗർ പ്രെഷർ ഉള്ളതുകൊണ്ട് ഞാൻ ഒരു ഫിസിഷ്യനെയാണ് കാണുന്നത് . അദ്ദേഹം ഇതിനായി URIMAX -D(രാത്രി 1) എന്ന മരുന്ന് കഴിക്കാൻ പറഞ്ഞു. എനിക്ക് കുറെ വർഷങ്ങൾ ആയി bed ടൈമിൽ യൂറിൻ പോകാൻതോന്നുമ്പോൾ ലിംഗത്തിൽ വിങ്ങലും വേദനയും ഉണ്ടാകാറുണ്ട്. മൂത്രം ഒഴിച്ചാൽ കുറച്ചുനേരത്തെക്കു മാറും. വീണ്ടും മൂത്രം ഒഴിക്കാൻ തോന്നുമ്പോൾ വീണ്ടും വരും . മൂത്രതടസ്സം ഇല്ല. ഈ മരുന്നു ഞാൻ എത്രനാൾ കഴിക്കണം.ഈ മരുന്നു 2 മാസമായി കഴിക്കുന്നു. ഈ അവസ്ഥ പൂർണമായും ഈ മരുന്നിൽ മാറുമോ? Dr. വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.
@kunhimohammadvilayur9122
@kunhimohammadvilayur9122 5 жыл бұрын
Since last 15 years I am taking tamsulosin,, no benefits,,
@unniis8725
@unniis8725 5 жыл бұрын
എനിക്കും ഈ പ്രശ്നം ഉണ്ട്?
@bettaloverkannur2028
@bettaloverkannur2028 5 жыл бұрын
Anikum undd
@bettaloverkannur2028
@bettaloverkannur2028 5 жыл бұрын
Sajen sir pls give ur number
@shakirmahesha9160
@shakirmahesha9160 5 жыл бұрын
@@kunhimohammadvilayur9122 veltam 0.4 ano?
@shameeralloor2579
@shameeralloor2579 4 жыл бұрын
എനിയ്ക്ക് sexual issue varunnu.... അങ്ങനെ varumo..
@hilbab777
@hilbab777 4 жыл бұрын
ഡയബറ്റിസ് ഉണ്ടോ. ഉണ്ടെങ്കിൽ എത്ര വർഷമായി. ഇതൊക്കെ ബന്ധമുണ്ട്
@shameeralloor2579
@shameeralloor2579 4 жыл бұрын
@@hilbab777. Dibits. Illa..
@meppurat
@meppurat 3 жыл бұрын
Pain aano ??
@shameeralloor2579
@shameeralloor2579 3 жыл бұрын
Yes. Bro
@johnyvarghese3557
@johnyvarghese3557 3 жыл бұрын
Thanks for your information
@kuttykutty7165
@kuttykutty7165 3 жыл бұрын
0094
@sudheertt8703
@sudheertt8703 8 ай бұрын
ഇടയില്‍ കേറി സംസാരിക്കല്ലേ
@babunair4151
@babunair4151 4 жыл бұрын
Iiiiuuuuiiiuuu uuuuuuu
@_x_x_-mw2gz
@_x_x_-mw2gz 3 жыл бұрын
Good information
@rajakumarannair8977
@rajakumarannair8977 Жыл бұрын
ഒരു രോഗി എങ്കിലും രക്ഷപ്പെട്ട ചരിത്രം പറയാമോ? ആദരണിയ ഡോക്ടർ !
@rajakumarannair8977
@rajakumarannair8977 Жыл бұрын
സർ Prostate ന് പ്രത്യേകിച്ച് യാതൊ രു ചികിൽസയും ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല ! കാരണം ഞാൻ ഇന്നും അനുഭവിക്കുന്നു ! അവസ്സാനം പ്രോസ്റ്റേറ്റ് ക്യാൻസർ വന്നു 6 ദിവസം ഐ സി യുവിൽ കിടക്കും പിന്നെ മർഗയാ സർ !
@MrParappallil
@MrParappallil 2 жыл бұрын
കെമിക്കൽസ്. ഇതെന്താ വിവരക്കേടാ. ഹസ്തരേഖ നോക്കി പറയുന്നതു പോലെ. വേറെ പണി നോക്കാൻ പോയാലും.
@balachandrank625
@balachandrank625 2 жыл бұрын
മരുന്നിന്റെ പേര് വേണോ -- എന്നിട്ട് വേണം സ്വയം ചികിത്സ നടത്താൻ.
@n.krishnaniyer847
@n.krishnaniyer847 3 ай бұрын
Good explanation. Thanks Dr sir
@farisshankarankandy4856
@farisshankarankandy4856 2 жыл бұрын
Very good information👍👍👍
@sheebap9991
@sheebap9991 3 жыл бұрын
Thanks doctor.
@sundarannair5515
@sundarannair5515 2 жыл бұрын
Thanks for your information 🙏
@riyaa1953
@riyaa1953 2 жыл бұрын
Good information
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 14 МЛН
Prostate Diseases and treatment : Doctor Live 29th Dec 2014
25:20