ഇവനാണ് ഡോക്ടർ റോബിനേ ഏറ്റവും കൂടുതൽ ദ്രോഹിച്ചത്, സത്യാവസ്ഥ എന്തെന്ന് അറിഞ്ഞിട്ട് ഇൻറർവ്യൂ ചെയ്യണമായിരുന്നു. പേപിടിച്ചവൻ്റെയും വാൽമാക്രികളുടേയും വലയിൽ ഇവൻ വീണു,ഡോക്ടർ ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ടു പോവുകയാണ്ശത്രുക്കൾ അടുക്കാൻ വരുമ്പോൾ സൂക്ഷിക്കണം
@shilpamv65268 күн бұрын
എന്തായാലും തെറ്റ് തിരുത്തനുള്ള മനസ്, അതാണ് വലിയ കാര്യം 👍
@raindrops7698 күн бұрын
👍👍
@raindrops7698 күн бұрын
@@shilpamv6526 ഈ ചിരിയും ഒലിപ്പിക്കലും കണ്ട് തെറ്റ് തിരുത്തി എന്നെന്നും പറയാൻ കഴിയില്ല … ഇനി അടുത്തതിനുള്ള ഒരുക്കത്തിന്റെ മുന്നോടിയാണ് ഈ വരവ് എന്ന് പോലും പേടിക്കണം … കാരണം ശാലു-ന്റെ കൂടെ ചേർന്ന് ഈ മനുഷ്യനെ തേജോവധം ചെയ്തവനാണ് ഇവൻ … അടുക്കുമ്പോൾ sookshikkanam
@ashasubash57968 күн бұрын
Athe
@pravasi90938 күн бұрын
അതെ, ഈ അവരാതകനെ അന്ന് തൊട്ട് വെറുപ്പാണ്...
@archanakm83988 күн бұрын
Dr റോബിൻ ആരെ വിശ്വസിച്ചാലും ഇവനെ വിശ്വസിക്കരുത്
@amminiparakkatt10808 күн бұрын
ഇവനെ ഞങ്ങള്ക്ക് വെറുപ്പായിരുന്നു. ഞങ്ങടെ റോബിൻ എത്ര നല്ലവനാണ്
@pravasi90938 күн бұрын
സത്യം ❤
@ajipaul12396 күн бұрын
Big cheater
@khaderap42308 күн бұрын
ഇത് പോലെ ശാലു പേയാട് ഒരു ദിവസം വരും റോബിനോട് ക്ഷമ ചോദിക്കാൻ അന്നും റോബിൻ ക്ഷമിച്ചു കൊടുക്കും അതാണ് അയാളുടെ നന്മ
@user-fr2bb3jn9u8 күн бұрын
No orikkalum cheyaruth
@smithanair19518 күн бұрын
Avane eezhayalathu cherkkaruthu
@smithabiju90018 күн бұрын
Stay away pls😢
@smithapp008 күн бұрын
പേയാടിന്റെ പേര് മാത്രം പറയല്ലേ 😀
@kochumolraju34437 күн бұрын
👍
@yamunabinoy52398 күн бұрын
Season5കഴിഞ്ഞു, 6 കഴിഞ്ഞു..... ദേ വീണ്ടും Dr Robin❤❤❤❤❤
ദിൽഷക്ക് കുറച്ചു vote വാങ്ങി കൊടുത്തു എന്ന് പറഞ്ഞു ഇപ്പോളും രാജാവാണെന്ന് സ്വയം പറഞ്ഞു നടക്കുന്നു ആറാട്ട് അണ്ണനെ പോലെ comedy piece 😜😜അഖിൽ marar ആണ് ശരിക്കുള്ള രാജാവ് ❤️👌
@manjushacpnair92848 күн бұрын
Dr Robin❤❤❤❤
@aRjUn-wz7te8 күн бұрын
@@shinasdoffmundu pokki, swayam pongi marar
@sunusree36898 күн бұрын
ഞങ്ങളുടെ ഡോക്ടറിന്റെ മഹത്വം ഇതാണ്. റോബിന് തുല്യം റോബിൻ മാത്രം. Dr❤❤❤
@khaderap42308 күн бұрын
ഒരു നാൾ സത്യം മനസിലാക്കി പോയവരെല്ലാം തിരിച്ചു വരും ഉറപ്പാണ് കാരണം റോബിനായിരുന്നു ശരി കാലം തെളിയിക്കും റോബിൻ ആരോടും വ്യക്തി വൈരാഗ്യം ഇല്ല എല്ലാവരോടും സ്നേഹം മാത്രം അതാണ് ഒരു മനുഷ്യൻ വേണ്ട ഏറ്റവും വലിയ quality ❤❤എന്നും ഇതേപോലെ മുന്പോട് പോകാൻ സാധിക്കട്ടെ
@lenasvlog23038 күн бұрын
ഇവനും ആ ചിരവപ്പല്ലനും കൂടിയല്ലേ ഡോക്ടറെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത്
@GeethaVijay-dy9vz8 күн бұрын
Yes pavam Dr❤❤❤
@sshamsudheen98348 күн бұрын
ഇവൻ ഇപ്പോൾ എല്ലാ കുറ്റവും സ്വയം ഏറ്റു വരുന്നതിനു പിന്നിൽ ഒരു വലിയ അജണ്ട ഉണ്ട്... Dr കല്യാണം മുടക്കാനാണോ ഇനി ഇവന്ടെ അടുത്ത പ്ലാൻ.... ഇവനെ വിശ്വസിക്കരുത് dr...... ഇവന്ടെ പുറകിൽ ആരോ ഉണ്ട്... പാവം dr... എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കും..... എത്ര കിട്ടിയാലും പഠിക്കില്ല dr..... സൂക്ഷിക്കുക..... ഞങ്ങൾ അമ്മമാർക്ക് ഇതെല്ലാം കാണുമ്പോൾ പേടിയാകുന്നു mone.... പ്രാർത്ഥിക്കാം
@rejiunni1548 күн бұрын
Satyam
@AmmaluAmmus8 күн бұрын
Sathyam ❤❤❤
@noman565158 күн бұрын
Dr... Please beware of this fake man. He will ruin your life.. 🙏🏻🙏🏻🙏🏻
@sreekala96648 күн бұрын
എന്റെ കുഞ്ഞിനെ മോശം പറഞ്ഞവരെല്ലാം അവന്റരികിലെത്തും.
@SaiSriKannanandaBossaSwamikal8 күн бұрын
നിൻ്റെ കുഞ്ഞോ?????? What ???
@sreekala96648 күн бұрын
@@SaiSriKannanandaBossaSwamikal അതിപ്പോ നിന്നെ ബോധ്യപ്പെടിത്തേണ്ട കാര്യമുണ്ടോ
@SaiSriKannanandaBossaSwamikal8 күн бұрын
@@sreekala9664 നാണം ഉണ്ടോ സ്ത്രീയെ???
@fathimamummus26848 күн бұрын
Dr സൂക്ഷിച്ചു കൂടിയാൽ മതി ഇയാൾ ആണ് dr ഏറ്റവും കൂടുതൽ ഡീഗ്രേഡ് ചെയ്തത്
@jishipeeyush74578 күн бұрын
റോബിൻ ആരയും അധികം വിശ്യസിക്കണ്ട അകലം പാലിക്കുക
@binuluvies86988 күн бұрын
ഡോക്ടറെ ഇയാളെയും സായിയെയും അടുപ്പിക്കരുത്. ചിലപ്പോൾ ഇവരായിരിക്കും കല്യാണം മുടക്കികൾ
@raindrops7698 күн бұрын
Exactly … aduthath plan cheythulla varavayirikkum ith
@smithapp008 күн бұрын
ഒന്ന് കെട്ടി പിടിച്ചു കൈ കൊടുത്താൽ dr ക്ഷമിക്കും. ആ ഇന്റർവ്യൂ വന്ന സമയത്ത് ഒക്കെ ഉറങ്ങാത്ത ദിവസങ്ങൾ ഉണ്ട്. റീച്ചിന് വേണ്ടി ഞങ്ങളുടെ ഡോക്ടറെസമൂഹത്തിന്റെ മുമ്പിൽ മോശക്കാരൻ ആക്കാൻ പേയാടി ന്റെ കൂട്ട് പിടിച്ചു. ആത്മാർഥമായി ഡോക്ടറെ സ്നേഹിച്ച എന്ന പോലെ ഉള്ളവർ അപ്പോഴും ചേർത്ത് നിർത്തിയിട്ടേ ഉള്ളു. ഇനിയും ഓരോ ആൾക്കാരെ കൂട്ടുപിടിച്ചു ഒന്നും വരുത്തല്ലേ പ്ലീസ്. ❤️❤️❤️
@shreedevis54258 күн бұрын
😢😢❤❤
@smithabiju90018 күн бұрын
Karma ellavarkkum kitti bb also😅😅
@Skr.-qj8xv8 күн бұрын
@@shreedevis5425😭
@jollyelias17198 күн бұрын
ഒരു മനുഷ്യന്ടെ കരിയർ വരെയും നശിപ്പിച്ചു കളഞ്ഞു ഇവൻ..... എത്ര മാപ്പ് ഇവൻ പറഞ്ഞാലും dr... ക്ഷമിച്ചാലും ജനങ്ങൾ ഷമിക്കില്ല.... ❤❤❤Dr... ❤❤
@2butterflies6838 күн бұрын
മോനേ... ഇതാണ് ഞങ്ങടെ Dr മുത്ത്......Dr...❤❤❤
@radhamanipillai64008 күн бұрын
ഇതാണ്. Dr Robin Radakrishnan എല്ലാവർക്കും തിരിച്ചറിവ് ഉണ്ടായതിൽ സന്തോഷം❤❤
@sunusree36898 күн бұрын
ഡോക്ടർ ഇത് തങ്ങൾക്കുള്ള സമയം. ഗാലറിയിൽ ഇരുന്നു കളി കണ്ടാൽ മാത്രം മതി. Dr നെ ദ്രോഹിച്ചവർക്കെല്ലാ ഈശ്വരൻ ഒന്നൊന്നായി പണി കൊടുത്തു കൊണ്ടിരിക്കുകയാണ്. Dr ഒന്നിലും ഇടപെടരുതേ pls. Dr❤❤❤
@anjananarayanan10487 күн бұрын
Dr idapedum enna tonnunne itokke kandittu adutha pani kittumbol padicholum atre parayan ullu😥
@sherlyg20488 күн бұрын
അന്ന് ഇയാളെ ഞാനും ചീത്ത വിളിച്ചു Dr നെ ഇവൻ അത്രക്ക് പറഞ്ഞു Dr നെ ഞങ്ങൾ ആത്മാത്രമായി സ്നേഹിക്കുന്നു. വളരേണ്ടത് മറ്റുള്ളവരെ താഴ്ത്തി കൊണ്ടല്ല. Dr നെ പോലെ കഷ്ട്ടപെട്ടു വളരണം. എന്നാലേ അതിനു നിലനിൽപ്പ് ഉള്ളൂ
@lalymolk86588 күн бұрын
ഇവനാണ് ആ ചിരവ പല്ലൻന്റെ കൂടെ കൂടി dr നെ കളിയാക്കിയത്
@preethynair7568 күн бұрын
എന്നും ഡോക്ടർക്ക് ഒപ്പം ഉണ്ടായിരുന്നു അതിൽ അഭിമാനം മാത്രമേ ഉള്ള്❤
@rajeshpb37198 күн бұрын
Dr.. എന്ത് തന്നെ പറഞ്ഞാലും ഈ മരപ്പട്ടിയോട് എനിക്ക് ക്ഷമിക്കാൻ പറ്റില്ല.. പിന്നെ തെറ്റ് തിരിച്ചറിഞ്ഞു സോറി പറഞ്ഞ മനസിന് 👏🏻👏🏻 ഇനി ആരെയും വേദനിപ്പിക്കാതെ മുന്നോട്ട് പോകൂ
@ShijiSabu-yg6wm8 күн бұрын
പൊന്ന് ഡോക്ടറെ ഇവനെയൊന്നും അടുപ്പിക്കല്ല് എപ്പോഴാ വിഷം ചീറ്റുക എന്ന് പറയാൻ വയ്യ എന്തുമാത്രം ഉപദ്രവിച്ചു ഇവൻ ? ഇങ്ങനെ ക്ഷമിക്കാർ എങ്ങനെ കഴിയുന്നു? ഞാനായിരുന്നെങ്കിൽ ഒന്ന് പൊട്ടിച്ചിട്ടേ സംസാരിക്കുമായിരുന്നുള്ളൂ. ചെയ്യാനുള്ളത് മുഴുവൻ ചെയ്തിട്ട് അവൻ വന്നേക്കുന്നു.
@sunusree36898 күн бұрын
ക്ഷമിക്കാനുള്ള മനസ് എല്ലാർക്കും കിട്ടില്ല. അതാണ് ഡോക്ടറിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്
@bijeeshgopal30648 күн бұрын
സത്യം
@salinibiju48798 күн бұрын
അതാണ് Dr മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത് അത് മറ്റുള്ളവർ മുതലെടുക്കും
@pravasi90938 күн бұрын
സത്യം ❤
@seema67058 күн бұрын
ദൈവമുണ്ട് ഡോക്ടറേ🔥
@kiyara3088 күн бұрын
റോബിനെ തെറ്റിദ്ധരിച്ചിട്ടില്ല . ഒരു അവസരത്തിലും നിങ്ങൾ മോശം മനുഷ്യനായി തോന്നിട്ടില്ല. നടന്നതിനൊക്കെ പിന്നിൽ അജണ്ടകൾ ആണെന്ന് തോന്നിയിരുന്നു. അജിനെ ഇഷ്ടമല്ലായിരുന്നു. ഇപ്പോളും അയാളെ താല്പര്യമില്ല. ഇറമൂലികളെ അകറ്റി നിർത്തു. All the best
@Anfassheza8 күн бұрын
Ys
@raindrops7698 күн бұрын
Dr ….. അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കണം … അങ്ങേഅറ്റം ദ്രോഹിച്ചവർ പിന്നെയും തിരിച്ചു വന്നു അടുപ്പം കൂടാൻ ശ്രമിക്കുമ്പോ കൂടുതൽ kindhearted ness കാണിക്കാതെ ജാഗ്രത പാലിക്കുക … കൃത്യമായ അകലം പാലിക്കുക … SAI , ഇവൻ ഒക്കെ എത്ര സ്നേഹം കാണിച്ചു വന്നാലും ശ്രദ്ധിക്കുക … വിഷം എന്നും വിഷം തന്നെ
@shreedevis54258 күн бұрын
Yes true
@smithabiju90018 күн бұрын
Exactly 💯
@dkoshy77918 күн бұрын
Excatly
@sshamsudheen98348 күн бұрын
ഇവൻ വിഷമാണ് കൊടുംവിഷം... Dr സൂക്ഷിക്കുക... ഇവന്ടെ ഇ അടുപ്പം കാണിക്കുന്നത് വേറെ എന്തോ പ്ലാൻ ചെയ്തുള്ള വരവാണ്.... Dr carefull.... എല്ലാവരോടും അടുക്കുമ്പോൾ ഒന്ന് രണ്ടു വട്ടം ആലോചിക്കുക..... God bless you mone 🙏🙏🙏🙏
@seemaps67168 күн бұрын
Dr Robin Radhakrishnan ❤️❤❤️❤❤️
@pushpalethakv24308 күн бұрын
സത്യത്തിനാണ് എപ്പോഴും ജയം 💕
@AnjuAnju-nf7jh8 күн бұрын
Dr നെ എല്ലാവരും മനസിലാക്കി തുടങ്ങി.... Dr.. അന്നും ഇന്നും എന്നും...♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ❤❤❤❤❤
@nehakarthika42548 күн бұрын
Doctor😢🙏🏻🙏🏻🙏🏻🙏🏻 ഇനി ഓരോരുത്തരും വരും ക്ഷമ ചോദിക്കാൻ. എത്ര സഹിച്ചു. Doctor ക്ഷമിച്ചോളൂ ഞങ്ങൾ ക്ഷമിക്കില്ല.
@Muneer-fc5cw8 күн бұрын
My favourite bb contestant ❤
@rajithasanthosh54568 күн бұрын
തെറ്റ് ചെയ്തിട്ട് മാപ്പ് ചോദിച്ചു വരുന്നവനോട് ക്ഷമിച്ചു എന്ന് പറഞ്ഞ വലിയ മനസ്സിന് 🙏 റോബിൻ മോനെ നീ ഉയരങ്ങളിൽ എത്തും. എന്നും നിനക്കു വേണ്ടി പ്രാർത്ഥിക്കുന്ന ഒരമ്മയാണ്.❤❤❤
@ashjibu42788 күн бұрын
Dr ക്ക് തുല്യം Dr മാത്രം ❤❤❤❤❤❤
@Kalarani-sy4ol8 күн бұрын
Anchor ,THIS IS ROBIN RADHAKRISHAN ,HE IS WHAT ,THAT IS HE DO 🎉🎉🎉 Dr.ROBIN 😘😘😘😘
@gooddaymallu95708 күн бұрын
amma 🙋🥰
@pushpaanithan86978 күн бұрын
Ajin, Dr നെതിരെ video ചെയ്ത ശേഷം നിങ്ങളുടെ മുഖം ഏത് ചാനലിൽ കണ്ടാലും ഞാൻ തിരിഞ്ഞു നോക്കാറില്ല. സത്യം. ഇപ്പോഴെങ്കിലും സത്യം താങ്കൾ മനസ്സിലാക്കിയല്ലോ. ഇനി താങ്കളുടെ എല്ലാ ഇൻ്റർവ്യൂകളും ഞാൻ കാണും. Dr. Robin അത്ര നല്ല മനുഷ്യനാണ്. ആ പാവത്തിനെ ഉപദ്രവിക്കരുത്.
@ShalmaaBeautyVlogs8 күн бұрын
അന്നും ഇന്നും ഇഷ്ടം റോബിൻ.. ജിന്റോ നെ ഇഷ്ട്ടം ആയിരുന്നു, പക്ഷേ ഹോട്സ്റ്റർ ഡൌൺ ലോഡ് ചെയ്തു വോട്ട് ഒന്നും ഇട്ടിരുന്നില്ല. എന്നാൽ dr. പറഞത് കൊണ്ട് മാത്രം ഹോട്ട് സ്റ്റാർ എടുത്ത് ജിന്റോ ന് വോട്ട് ചെയ്തത്... ദിൽഷക്കും അങ്ങനെ തന്നെ... സത്യം ജയിക്കുക തന്നെ ചെയ്യും... ഇ അവതാരാകനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു.. ഇപ്പോ മാറി ട്ടോ.. ഇതാണ് dr. ഫാമിലി. ❤
@dreamgirls30438 күн бұрын
Same
@girijabhai43888 күн бұрын
കാലം എല്ലാത്തിനും, മറുപടി തരും Dr, mon ❤️❤️❤️❤️
@lallyvincent26878 күн бұрын
Dr❤❤
@sujathasudev86518 күн бұрын
Robin വേണ്ട മോനെ വേണ്ട കുട്ടി ആരുടെ കൂടെ ചേർന്നാലും എൻ്റെ പൊന്നുമോൻ ഇവൻ്റെ കൂടെ ചേരല്ലെ ഇവൻ കാരണം ഒത്തിരി കരഞ്ഞിട്ടുണ്ട് ഞങ്ങൾ ഇവനെന്തോ ലക്ഷ്യമുണ്ട് ഇവൻ മോനെ ചതിക്കുംBB യുടെ പുതിയ തന്ത്രമാണ് 'PIS മോനെ ഇവൻ്റെ Friendship വേണ്ട മോൻ ഇനിയെങ്കിലും ചതിമനസിലാക്കണം Robin പാവമാണ് റോബിനെ ചതിക്കാൻ എളുപ്പമാണ്. നി പോടാ നി ഞങ്ങടെ കൊച്ചിനെ ചതിക്കും നിന്നെ ഇഷ്ടമല്ല ഞങ്ങൾക്ക് ശാലു പേയാടിൻ്റെ വാലേ😡
@nehakarthika42548 күн бұрын
Evida ippol kananillallo
@sujathasudev8651Күн бұрын
@@nehakarthika4254 ഓരോരോ തിരക്കിലാണെടോ സുഖമാണോ❤❤❤
@pradeepkuttan61918 күн бұрын
റോബിനെ തുടക്കം ഇഷ്ട്ടമായിരുന്നു പിന്നെ അലറാൻ തുടങ്ങിയപ്പോ ഇഷ്ട്ടം ഇല്ലാണ്ടായി.. ഇപ്പൊ നല്ല കുട്ടി ആയപ്പോ വീണ്ടും അതേ ഇഷ്ട്ടം ❤️❤️❤️അപ്പൊ പറഞ്ഞ പോലെ dr റോബിൻ daa😂🔥🔥🔥❤
@beenanidish75798 күн бұрын
ബ്രോ ഡോക്ടർ സ്വന്തം ഇഷ്ടത്തിൽ അലറിയതല്ല. അദ്ദേഹം പോകുന്ന സ്ഥലങ്ങളിൽ കൂടുന്നവർ അദ്ദേഹത്തെ നിർബന്ധിച്ചു ചെയ്യിക്കുന്നതായിരുന്നു. ജെനങ്ങൾ ആവിശ്യപ്പെടുമ്പോൾ അദ്ദേഹം ഉച്ചത്തിൽ കൂവിപ്പറയുന്നു, പറ്റില്ല എന്ന് പറയില്ല. ഇതാണ് കാരണം
@deleshiajernet48488 күн бұрын
Very true.avar avashyappeduppozhanu dr angane cheyunnathu.always with Dr@@beenanidish7579
@salinibiju48798 күн бұрын
Dr നെ അന്നും ഇന്നും ഇഷ്ടം
@_j-u-s.6 күн бұрын
ആരാധകർ ആവശ്യപ്പെടുന്നതു കൊണ്ട് അലറുന്നതല്ലേ.
@sujayar46068 күн бұрын
ഇപ്പോ സീസൺ 6 ആണ് കഴിഞ്ഞത് ...ഇപ്പോഴും Dr Robin...അതാണ് ദൈവാനുഗ്രഹം
@anumathew22478 күн бұрын
Dr Robin ❤❤❤
@nishap28438 күн бұрын
Robin❤
@Kalarani-sy4ol8 күн бұрын
🌟⭐💛🌟⭐💛🌟⭐💛🌟⭐💛🌟⭐💛🌟⭐💛Dr. ROBIN RADHAKRISHAN 💛⭐🌟💛⭐🌟💛⭐🌟💛⭐🌟💛⭐🌟💛👍🌟💛👍🌟💛⭐🌟😘😘😘😘
@Lg_family_Vlog8 күн бұрын
❤️മോനെ dr. ❤️❤️❤️🔥❤️🔥👍👏
@adameve6288 күн бұрын
Dr. Love❤️
@sujayar46068 күн бұрын
Dr.Robin sir നിങൾ എന്നും ഓർക്കുക ചിരിച്ചു വരുന്നവർ എല്ലാം സ്നേഹിക്കുന്നവർ അല്ല പിന്നിൽ ഒരു ആയുധം മറച്ചു പിടിച്ചു ചിരിക്കുകയാണോ എന്ന് എങ്ങിനെ ആണു പറയുക ?അതുകൊണ്ട് സൂക്ഷിച്ചും കണ്ടും ഇടപെട്ടാൽ നമുക്കു കുറച്ചു വിഷമം കുറയും
Ariyatha pilla chorinjhappil arinjhu....dr Robin vere level❤❤❤❤
@ashjibu42788 күн бұрын
Dr ❤❤❤❤❤❤❤❤❤ ഇത് കണ്ട് എങ്കിലും ചിലരുടെ കണ്ണ് തുറന്നിരുന്നു എങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോകുന്നു😂
@user-vn8rg7di8s8 күн бұрын
Dr❤❤❤❤❤❤❤❤
@himahari40888 күн бұрын
Evanmare adukan varumbo sukshikenam Dr....❤❤❤
@mumtazashraf30238 күн бұрын
❤❤ Dr👍👍
@mypet28218 күн бұрын
Robin❤❤❤
@sunithabaiju53607 күн бұрын
ടാ കൊച്ചേ നീ എത്ര sorry പറഞ്ഞാലും അവന്റെ മനസ്സിന് ഏറ്റ വേദന അവൻ മറന്നാലും അവനെ സ്നേഹിക്കുന്ന എന്നെ പോലുള്ള അമ്മമാർക്ക് മാറില്ല dr.kutty....God bless u mone ❤️🥰
@ashik76238 күн бұрын
Dr love❤️❤
@anithachandrika36908 күн бұрын
Robin orikalum co- contestantine kuttam paranjittila. Athanu quality ❤❤❤❤
@shreedevis54258 күн бұрын
Athanu❤❤
@cijikennedy26958 күн бұрын
Dr. Robin 🥰
@gooddaymallu95708 күн бұрын
dr eshttam kondu parayuvaane sookshichu munnottu poku ethokke kaanumbo pediyaavunnu only dr robin 🥰🥰🥰🥰🥰
@sarasfamily48808 күн бұрын
Dr❤️ ഇന്നും Dr നെ ഒത്തിരി ഇഷ്ടം
@user-kd7yr6vf9p8 күн бұрын
Robine. Jagrathayode erikuuu❤❤
@minimol60658 күн бұрын
This is dr robin this is what he does
@Lg_family_Vlog8 күн бұрын
❤Dr ❤❤❤❤❤❤❤
@Aakashedakkara40458 күн бұрын
ഇവനെ കുടിക്കുന്ന വെള്ളത്തിൽ വിശ്വസിക്കരുത്.
@preeth538 күн бұрын
True
@ajipaul12396 күн бұрын
Big cheater
@mustafakajoor8 күн бұрын
This is doctor Robin Radha Krishnan❤❤
@bindujs54208 күн бұрын
ഈ അവതാരകൻ അല്ലെ ചാലുപേയാടിന്റെ കൂടെ ഇരുന്നു തെറിയുടെ പൂരം നടത്തിയവൻ.. ഇവന് നാണമില്ലേ റോബിനെ ഇന്റർവ്യൂ ചെയ്യാൻ.. ഒന്നും ആരും മറന്നിട്ടില്ല 🫢
@ajipaul12396 күн бұрын
Cheater
@nimmybabu78238 күн бұрын
Dr Robin ❤❤❤❤❤
@jobysaiju12338 күн бұрын
Dr❤️❤️❤️
@shimytn95208 күн бұрын
Dr❤❤❤❤
@user-fx8ps5gm5p8 күн бұрын
Dr ❤️
@roopaanilkumar97888 күн бұрын
Dr.Robbin❤❤❤🙏
@saraphilip31898 күн бұрын
Dr Robin ❤❤❤❤
@Kalarani-sy4ol8 күн бұрын
Dr. anubhavicha vedana ,ororutharum anubhavichu realise cheyyunnu. GOD
@Kalarani-sy4ol7 күн бұрын
Silent aayi irunnu Dr.ROBIN pakaram veettiyathu ,Only SNEHAM 💓💓💓 aarodum yachichilla ,kaalam theliyikkan kathu ninnu silent aayi. Iniyum monte time aanu.....pradhana channels nu ethire case um aayittund , Season 6 ile contestant ,kodukkunnu ennarinju.....
@jincyjoseph74488 күн бұрын
.Dr. ❤️🩸🩸❤️..... ഇവനെ നമ്പരുത്..ഇവൻ ആണ് ഏറ്റവും നെഗറ്റീവ് പറഞ്ഞത്
@renymathew4208 күн бұрын
Dr Robin ❤
@holyfire10028 күн бұрын
Love dr.robin ❤❤❤❤
@mayamukesh64788 күн бұрын
റോബിനെ ഇവനെ വിശ്വസിക്കണ്ട
@user-vr5qr7yo3r8 күн бұрын
Dr❤❤❤❤😘😘😘
@princy99618 күн бұрын
Dr robin ❤❤❤❤
@smithathoppil93788 күн бұрын
Robin ❤❤❤
@vimalaravindranath51118 күн бұрын
Dr👍👌
@jayshreenair63248 күн бұрын
Dr. Robin ❤❤❤❤❤❤❤❤❤❤❤
@nirmalaa9808 күн бұрын
Dr. Robin Radhakrishnan - the best contestant of all seasons ❤❤❤
@sreekalakannan35438 күн бұрын
ഡോക്ടർ റോബിൻ രാധാകൃഷ്ണൻ...❤❤❤❤... ഇവനെ അടുപ്പിക്കരുത്
@haseenak93698 күн бұрын
Dr.Robin😍😍😍😍😍😍😍😍😍😍
@myhome135798 күн бұрын
Dr🥰🥰🥰
@vasanthikp83648 күн бұрын
ഇവനെ സൂക്ഷിക്കണം Dr
@himahari40888 күн бұрын
Dr evanmare viswasikalee....pls
@amminiparakkatt10808 күн бұрын
റോബിൻ ഇയാളെ അധികം അടുപ്പിക്കല്ലേ
@Geethajali5988 күн бұрын
ഇവനെ ഇഷ്ടമില്ല .പേടിയാണ് ഇനി dr ഒരാപത്തിലും ചെന്ന് ചാടരുതേ❤🙏 എല്ലാവരോടും ഒരു അകലം വേണം
@ashasubash57968 күн бұрын
Dr❤❤areyum kooduthal viswasikaruthu
@Sk-ek5sx8 күн бұрын
Maararu cheetha vilichapo robinte koode koodi 😂😂😂
@waheedasaleem27238 күн бұрын
Dr Robin am very proud of you because you are a good human being ❤ Forgive them but never forget that lesson dont trust anyone blindly ....
@sugathamnair31658 күн бұрын
ഈAnchor 😂😂😂😂. Dr ❤❤❤❤❤❤❤❤❤
@jyothysasikumar47138 күн бұрын
Dr. Robin ❤❤❤❤
@teenajacob16308 күн бұрын
Be aware Dr . Robin 😍
@Rs-we3gl7 күн бұрын
അന്നും ഇന്നും എന്നും Dr.Robin❤❤❤❤ ഒപ്പം..
@user-yk1mv3vb1e8 күн бұрын
Supperr
@aidahaizan45537 күн бұрын
Ennum Eppozhum Dr Robinod oppam 🎉❤
@rahoofveradiyil6568 күн бұрын
സന്തോഷം തോന്നുന്നു പരസ്പരം സ്നേഹിക്കാൻ ശ്രമിക്കുക ലോകം വളരെ സുന്ദരമാവും ജീവിതം അത്രേ ഉള്ളൂ