വിവാഹ ചടങ്ങ് ക്ഷണം കിട്ടി വിവാഹത്തിന് ചെല്ലുമ്പോൾ സ്വീകരിക്കാൻഗൃഹനാൻ ഉണ്ടായിരുന്നെങ്കിൽ അവിടെ കാണുന്ന ഒഴിവുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞിരുന്നെങ്കിൽ ഇരിക്കുമ്പോൾ വെൽക്കം ഡ്രിങ് ആരെങ്കിലും കയ്യിൽ കൊണ്ടുവന്നു തന്നിരുന്നെങ്കിൽ തിരുനബിയുടെ സുന്നത്ത് പാലിച്ച് ഇരുന്ന് കുടിക്കാമായിരുന്നു ശേഷം ഭക്ഷണശാലയിലെ ഒഴിവനുസരിച്ച് ഭക്ഷണം കഴിക്കാൻ വരാൻ ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ കഴിക്കുന്നവരുടെ പിറകിൽ നിന്ന് ഊഴം കാത്തു നിൽക്കുന്നത് ഒഴിവാക്കാമായിരുന്നു പുരുഷന്മാർക്കും സ്ത്രീകൾക്കും വേറെ കർട്ടൻ തിരിച്ച് സ്ഥലം വേർതിരിച്ചിരുന്നെങ്കിൽ നിഷിദ്ധമായ കാതടപ്പിക്കുന്ന സംഗീതം ചെവികളിൽ എത്താതിരുന്നെങ്കിൽ മകളെ അന്യർക്ക് വ്യഭിചരിക്കാൻ വിട്ടുകൊടുക്കുന്ന രംഗം കാണാതിരുന്നെങ്കിൽ
@hamzakp2520Ай бұрын
പുരുഷൻമാർക്കും സ്ത്രീകൾക്കും ഇടക്ക് എന്തിനാണ് ഇത്തരം വേദികളിൽ കർട്ടൻ ഒരേ വാഹനത്തിൽ ഒരുമിച്ചു സഞ്ചരിച്ചായിരിക്കും അങ്ങോട്ട് എത്തിയഎത്തിയത്