Dr. S. S. Lal 03 | Charithram Enniloode 1764 | Safari TV

  Рет қаралды 40,472

Safari

Safari

Күн бұрын

Пікірлер: 137
@MyWorld-wu4gr
@MyWorld-wu4gr 4 жыл бұрын
സാറിൻ്റെ സംസാരത്തിന് നല്ല ഒരു ഒഴുക്കുണ്ട് സാറ് സൂപ്പറാ....❤️
@asokkc2040
@asokkc2040 4 жыл бұрын
കേട്ടിരിക്കാൻ സുഖമുള്ള ഒരു വാഗ്മയരൂപം.. നന്ദി സാർ....യുഎന്നിൽ, അല്ല എങ്കിൽ യുദ്ധമുഖത്ത്, ഡിസാസ്റ്റർ മാനേജുമെൻറിൽ ഒക്കെത്തന്നെ ഇന്ത്യൻ ഡോക്ടർമാരുടെ പ്രത്യുതാ, മലയാളി ഡോക്ടർമാരുടെ സേവന വൈദഗ്ദ്ധ്യത്തെക്കുറിച്ച് കേട്ടറിവുണ്ട്. അങ്ങയുടെ ഈ പ്രോഗ്രാമിൽ അതേക്കുറിച്ചു കൂടി വിവരിച്ചാൽ ഉപകാരമായി
@pradeepanthulaseedalam1568
@pradeepanthulaseedalam1568 4 жыл бұрын
സാറിന്റെ ഈ പരിപാടി യിലൂടെ തീമൂർ എന്ന രാജ്യത്തെ പറ്റി അറിയാൻ കഴിഞ്ഞു. താങ്ക്സ് സാർ.
@muhammedswalihpp
@muhammedswalihpp 4 жыл бұрын
സഫാരി ചാനൽ വേറെ ലെവലാ... കേരളത്തിലെ ബുദ്ധി ജീവികൾ മാത്രം കാണുന്ന ഏക ചാനൽ 🎈🎈🎈
@pushkaranprasanth4687
@pushkaranprasanth4687 4 жыл бұрын
Ennittu thankal kanunnundallo.??? Athentha???? Chumma veruthey paranja tha...
@niceguy3099
@niceguy3099 4 жыл бұрын
Thank you.... പ്രശംസ എനിക്കിഷ്ട്ടല്ല
@shilukamal3532
@shilukamal3532 2 жыл бұрын
ഒന്ന് പോടാപ്പാ ബുദ്ധി ഒട്ടും ഇല്ലാത്ത ഞാനും കാണുന്നുണ്ട് അഥവാ ഞാൻ ഈ ചാനൽ മാത്രമേ കാണുന്നുള്ളൂ
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
Dr. Lal is lucky..jeevanum kond University Collegil ninnu rakshappettallo.. interesting experiences👍
@jijo592
@jijo592 4 жыл бұрын
I never knew about this country, thank you for presenting this country beautifully. I appreciate your daring heart to go and bless that nation..
@sreeharirs7360
@sreeharirs7360 4 жыл бұрын
ആഹാ ഇദ്ദേഹം ആണല്ലെ ആ ചെയർമാൻ 👌👌
@sidheeqaboobacker4463
@sidheeqaboobacker4463 4 жыл бұрын
സാർ ഇന്നും രാഷ്ട്രീയത്തിൽ ഉണ്ടായിരുന്ന ങ്കിൽ നല്ല ഒരു മനുഷ്യ സ്നേഹിയായ നേതാവ് ആവുമായിരുന്ന് എന്ന് എന്റെ മനസ്സ് പറയുന്നു
@shaniyasap2113
@shaniyasap2113 4 жыл бұрын
രാഷ്ട്രീയത്തിലേക്ക് വന്നിട്ടുണ്ട് ..
@aslamaramam
@aslamaramam 3 жыл бұрын
തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം മണ്ഡലം UDF സ്ഥാനാർത്ഥിയാണ് 😍🙂💪
@HANANPGD
@HANANPGD 4 жыл бұрын
ഇനി കുറച്ച് ചരിത്രവിശേഷങ്ങൾ കൂടി കേട്ടിട്ട് കിടന്നുറങ്ങാം❣️❣️❣️
@johnmathew8053
@johnmathew8053 4 жыл бұрын
I enjoy your narration doctor. Also, I forward this to my many contacts after watching the episode.
@agape8314
@agape8314 4 жыл бұрын
Thanking safariiii...for all these programmes..its indeed knowledge enriching 💝💝💝♥️♥️♥️
@abympaul970
@abympaul970 4 жыл бұрын
Fr Peter സുകുമാരൻ നായർ ❤️⭐❤️
@ariyilfasalmk
@ariyilfasalmk 4 жыл бұрын
ജേക്കബ് സാറിനെയും. ജോസഫ് സാറിനെയും ഒക്കെ പോലെ അടിപൊളി ആവട്ടെ..... കുറച്ചു കഴിയുമ്പോ ഫാൻസ്‌ ഉണ്ടാവും
@niyaskingkerala2444
@niyaskingkerala2444 4 жыл бұрын
സാർ വീഡിയോ.. അവതരണം നന്നായിട്ടുണ്ട്.. സാറിൻറെ വിവരണം കേട്ടപ്പോൾ നമ്മളും അവിടെ പോയ പോലെ ഫീൽ ഉണ്ട്
@omanaroy1635
@omanaroy1635 4 жыл бұрын
Dr sir namaskaram yenthallam arivukal anu angu tharunnathu thankyou sir
@abctou4592
@abctou4592 4 жыл бұрын
Like our previous guests Joseph and Jacob Sirs, this doctor also has lots of interesting life stories to tell and we are waiting 🙏
@vidhyarahul
@vidhyarahul 4 жыл бұрын
Inspiring words. Must watch for today's parents. Keep going Sir. Good presentation 👍
@noufalpk8587
@noufalpk8587 4 жыл бұрын
ഒരു മുൻ SFI കാരന്റെ ലൈക്‌ 👍
@hareek3745
@hareek3745 4 жыл бұрын
😂✋
@9847407145
@9847407145 4 жыл бұрын
Pulli KSU chairman aayirunnu 😀
@asharafkaradpulikkalakath9339
@asharafkaradpulikkalakath9339 4 жыл бұрын
സാറിൻറെ സംസാരം എത്രയെത്ര അറിവുകള് നൽകുന്നത് 👍👍👍👍👍
@rijuraghav1705
@rijuraghav1705 4 жыл бұрын
got so much insights in a single video
@Santhu-pc1uo
@Santhu-pc1uo 4 жыл бұрын
I love this whole episode. Please continue.....❤️❤️
@shivayogtravel
@shivayogtravel 4 жыл бұрын
Excellent programme. Very informative thank you sir
@jamesthomas8120
@jamesthomas8120 4 жыл бұрын
Love all your episodes
@Zhbavzjnxvvsh
@Zhbavzjnxvvsh 4 жыл бұрын
രാത്രി സമയത്ത് അപ്ലോഡ് ചെയ്യുന്നതിനേക്കാൾ നല്ലത് രാവിലെയോ വൈകിട്ടോ ചെയ്യുന്നതാവും.സഫാരിയുടെ വളർച്ചയെ ആഗ്രഹിക്കുന്ന ഒരു സബ്സ്ക്രൈബർ
@daviska9293
@daviska9293 4 жыл бұрын
Uchakku 12 maniyanu nallath
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
Doctore munbu Asianetil kanumayirunnu..aloru puliyanennarinjilla😀.. thanks Santhosh ji for bringing him
@riyassubair3463
@riyassubair3463 4 жыл бұрын
ithokke kelkkumbo nammalum padichittund but nammalokke kashttapettu padichathu kondu padikkan pattiyilla ennu vechal padikkan kazhivillathavar aaanallo kashttapettu padikkunnathu.... ishttapettu padichavarokke palarum palathum aaayi .....
@_munshid7626
@_munshid7626 3 жыл бұрын
Ksu കാരൻ 🔥
@ajivarghese6002
@ajivarghese6002 4 жыл бұрын
Super sir onnum parayanilla super
@sharafuovr8754
@sharafuovr8754 4 жыл бұрын
എന്തുകൊണ്ട് 16k... ഇത്രയും മനോഹരമായ എപ്പിസോഡുകൾക്ക്...
@shalimn2
@shalimn2 3 жыл бұрын
Super speech 👍
@jeromemathew047
@jeromemathew047 4 жыл бұрын
Addictedddddd❤️❤️❤️❤️❤️
@rajeshkr4409
@rajeshkr4409 4 жыл бұрын
ഒരുപാട് ഇഷ്ട്ടം ❤
@shajipinakatt4308
@shajipinakatt4308 4 жыл бұрын
കുളങ്ങര സാർ ഇനിയും പുപ്പുലികളെ അവതരി പ്പിക്കും എന്ന് വിശ്വസിക്കുന്നു.
@vidyanandangovindan3823
@vidyanandangovindan3823 4 жыл бұрын
താങ്കളുടെ ശബ്ദം വി. സംബശിവനോട്‌ സാമ്യം മുണ്ട്. അവതരണം നന്നായിരിക്കുന്നു.
@ouseppachanjose5755
@ouseppachanjose5755 3 жыл бұрын
Dr.S S Lal sir🔥🔥
@shivayogtravel
@shivayogtravel 4 жыл бұрын
Would love to hear more about Timur island 🌴 and the culture people etc. Fascinating island
@vivekmsnair
@vivekmsnair 4 жыл бұрын
Nalla vivaranam sir super aa
@michaeljose6025
@michaeljose6025 4 жыл бұрын
New team deployed.. briefing started.
@mohammedsaleem7278
@mohammedsaleem7278 4 жыл бұрын
Good presentation.. If possible kindly mention the year when you explain the incident.. Thank you
@akhilashok3129
@akhilashok3129 4 жыл бұрын
Sandoshetta. This program will definitely have many non malayalee fans also. Please add English subtitles 🙏🏻
@rajpsugunan2636
@rajpsugunan2636 4 жыл бұрын
സാർ പുലിയാരുന്നല്ലേ...... സൂപ്പർ
@azeezmp3401
@azeezmp3401 4 жыл бұрын
Adipoli motivation
@azeezmp3401
@azeezmp3401 4 жыл бұрын
Nice program
@madjack9283
@madjack9283 4 жыл бұрын
ഇവിടെ പുതിയതാണോ
@staygreen715
@staygreen715 4 жыл бұрын
The man killed 7 men with pencil "JOHN WICK" 😂
@TheAswin12
@TheAswin12 4 жыл бұрын
:D
@mkasimkasim4905
@mkasimkasim4905 3 жыл бұрын
Super
@mohmedmansooor488
@mohmedmansooor488 4 жыл бұрын
Thank u doctor
@mmp3349
@mmp3349 4 жыл бұрын
Good sir... Thank you for your sharing
@agape8314
@agape8314 4 жыл бұрын
Loved it♥️♥️♥️
@jubyjohns4381
@jubyjohns4381 4 жыл бұрын
പെട്ടന്ന് തീർന്ന് പോയപോലെ തോന്നി
@riyasc2088
@riyasc2088 3 жыл бұрын
Nice
@babuenose6668
@babuenose6668 4 жыл бұрын
Very good
@shibeeshthottungal9550
@shibeeshthottungal9550 4 жыл бұрын
Nice presentation 😊... Live
@abduiringal7597
@abduiringal7597 4 жыл бұрын
സാർ നാട്ടിൽ തന്നെ ഉണ്ടായിരുന്നുവെങ്കിൽ ഒരു നല്ലൊരു മിനിസ്റ്റർ ആയിട്ടുണ്ടാവും
@sajithankappan6853
@sajithankappan6853 4 жыл бұрын
waiting for next episode Doctor
@MyWorld-wu4gr
@MyWorld-wu4gr 4 жыл бұрын
Present sir🤗
@adv.shravanvijayakumar8352
@adv.shravanvijayakumar8352 4 жыл бұрын
Well done sir...
@aneesanzz251
@aneesanzz251 4 жыл бұрын
💙
@nas_07
@nas_07 4 жыл бұрын
ഹാജർ
@Santhu-pc1uo
@Santhu-pc1uo 4 жыл бұрын
Very nice❤️
@Tony-ds2nm
@Tony-ds2nm 4 жыл бұрын
Sir valare simple aanallo.. Ithrem high positionil ayirunnittum
@arjunts8426
@arjunts8426 4 жыл бұрын
George Joseph sir inu oru velluveli ayekkum edheham fingers crossed
@anooppeter812
@anooppeter812 4 жыл бұрын
Please avoid comparison brother,this is not running race competition...
@rajeevanrajeevan3957
@rajeevanrajeevan3957 4 жыл бұрын
എല്ലാവരും പറയും കുട്ടികളെ അവരുടെ താല്പര്യത്തിനനുസരിച്ചു വിടണം എന്നൊക്കെ. ഞാൻ പലപ്പോഴും കണ്ടിട്ടുള്ളത് ഈ മോട്ടിവേഷൻ കൊടുക്കുന്ന പലരും അവരുടെ മക്കളെ ഡോക്ടറും എഞ്ചിനീയറുമൊക്കെ ആക്കാനാണ് ശ്രമിക്കുന്നത്.
@arshinsmartz5411
@arshinsmartz5411 4 жыл бұрын
👍👍👍
@rageshs9746
@rageshs9746 4 жыл бұрын
ഇന്നും മെഡിക്കൽ കോളേജുകളിൽ ഈ ഇന്റെർണൽ മാർക് പീഡനം അവസാനിച്ചിട്ടില്ല😪
@anasshajahan2902
@anasshajahan2902 4 жыл бұрын
hiiiiiiiiiii👍👍👍👍👍
@venkatesan1959
@venkatesan1959 4 жыл бұрын
All goondaas have come out University..I passed out in 1979 from University College. May be 5-10 people get MBBS admission but, for the rest of 90-95%, the career is spoiled or at best mediocre career. I remember in 78-79 to the college worked for hardly 90 days. Especially at those who were studying science, maths, chemistry, botany zoology etc with lots of practicals suffered a lot. Those who could afford attended tutorials and managed.
@imageoautomation
@imageoautomation 4 жыл бұрын
lal sir❤️
@haneenismail2458
@haneenismail2458 4 жыл бұрын
❤️
@62alexs
@62alexs 4 жыл бұрын
ആ teacher നെ പോലെയുള്ളവർ ആ കാലങ്ങളിൽ ഒരുപാട് ഉണ്ടായിരുന്നു. ഇപ്പൊൾ അവർ ഉണ്ടെങ്കിൽ ലജ്ജിക്കുന്നു ഉണ്ടാകും.
@tinkufrancis610
@tinkufrancis610 4 жыл бұрын
👏👏👌
@solomondavid75
@solomondavid75 4 жыл бұрын
Oru 30 episode engilum pratheeshikkunnu
@niranamsajuthomas6220
@niranamsajuthomas6220 4 жыл бұрын
👍🤟
@abhinavkrishnacs
@abhinavkrishnacs 4 жыл бұрын
University college അക്രമം ചെയുനത് എന്ത് പാർട്ടിയാണ്
@_munshid7626
@_munshid7626 3 жыл бұрын
😆
@gokulsu1599
@gokulsu1599 4 жыл бұрын
❤️❤️
@Vibupoongode
@Vibupoongode 4 жыл бұрын
Timur is an island divided into into 2 countries, one Indonesia and East Timur, he saying about ET
@abduiringal7597
@abduiringal7597 4 жыл бұрын
👍👍👍👍👍👍
@ashikmuhammed7945
@ashikmuhammed7945 4 жыл бұрын
ഇങ്ങനെ ഒരു സ്ഥലം ഉള്ള വിവരം നമ്മടെ തള്ള് മാമൻ അറിയണ്ട 😊
@sidheeqaboobacker4463
@sidheeqaboobacker4463 4 жыл бұрын
M 😂😂
@manjushaaaa1642
@manjushaaaa1642 4 жыл бұрын
Aaru mani thallu maman aano
@ashikmuhammed7945
@ashikmuhammed7945 4 жыл бұрын
@@manjushaaaa1642 തള്ള് എന്നു കേട്ടപ്പോ തന്നെ അത് എന്നെ തന്നെ ഉദ്ദേശിച്ചാണെന്നു പറഞ്ഞു ഓടി വന്നേക്കുന്നു 😂😂😂
@shefeekhan3180
@shefeekhan3180 4 жыл бұрын
🙏❤️
@vipinns6273
@vipinns6273 4 жыл бұрын
😍👌👏👍❤️
@prajuoravilpraju4710
@prajuoravilpraju4710 4 жыл бұрын
Hi sir
@arundk_
@arundk_ 4 жыл бұрын
👍 😊
@anshadashraf96
@anshadashraf96 4 жыл бұрын
🥰🥰🥰
@indian940
@indian940 4 жыл бұрын
😍
@benviljollyp9982
@benviljollyp9982 4 жыл бұрын
Really sorry about those 3kerala boys
@abduljaleelpakara6409
@abduljaleelpakara6409 4 жыл бұрын
👍👍👍💐💐💐
@josephkottukappally
@josephkottukappally 4 жыл бұрын
👍
@mohammedshaparappanangadi523
@mohammedshaparappanangadi523 4 жыл бұрын
💙🙏
@rashidak7821
@rashidak7821 4 жыл бұрын
🌷👍❤
@mrajiliss
@mrajiliss 4 жыл бұрын
🙏👍
@shibupshibu8747
@shibupshibu8747 4 жыл бұрын
സത്യം.... വിദ്യാർത്ഥി രാഷ്ട്രീയം ആണ്... ശക്തരായ പുതിയ തലമുറയെ ഉണ്ടാകുന്നത്...
@ARUN.SAFARI
@ARUN.SAFARI 4 жыл бұрын
ആദ്യം ഈ എപ്പിസോഡ് അവതരിപ്പിക്കാതെ ഡോ.ലാൽ ആര് എന്ന് അറിയാൻ ക്യൂരിയോസിറ്റി വന്നപ്പോൾ മാത്രം ഇത് അവതരിപ്പിച്ച ബ്രില്ലൻസിന് പ്രത്യേകം അഭിനന്ദനങ്ങൾ
@rafadrahman6258
@rafadrahman6258 4 жыл бұрын
First
@ajaltj7184
@ajaltj7184 4 жыл бұрын
Uncle oru sakalavala valavananu ale😂
@Abikanthk
@Abikanthk 4 жыл бұрын
Second
@niceguy3099
@niceguy3099 4 жыл бұрын
ഈ ഫാദർ പീറ്റർ ശരിക്കും വേഷം മാറി വന്ന പീന ജോസഫ് അല്ലെ...
@ranjith3925
@ranjith3925 4 жыл бұрын
Ha ha.. Enik thonnunnath vaakkan anu peena joseph
@agape8314
@agape8314 4 жыл бұрын
Pande undalle malayalii international thieves...😱😱😱
@sreedevimohanan4764
@sreedevimohanan4764 3 жыл бұрын
ഡോ. ലാൽ, എന്തൊക്കെപ്പറഞ്ഞാലും കാമ്പസ് രാഷ്ട്രീയത്തിൽ ചോരചിന്തുന്നത് ഒട്ടും ശരിയല്ല.
@sajithkumar8706
@sajithkumar8706 4 жыл бұрын
താങ്കൾ മറ്റുള്ള കോൺഗ്രസ് കാരെപ്പോലെയല്ല. കുറച്ചു സത്യങ്ങളെങ്കിലും പറയുന്നുണ്ട്!
@mi_47
@mi_47 4 жыл бұрын
ഇനി കമ്മ്യൂണിസ്റ്റ്കാരിൽ നിന്നും കൂടി കണ്ടു പിടിക്കണം 😜😜
@sajithkumar8706
@sajithkumar8706 4 жыл бұрын
@@mi_47, സത്യം പറയുന്ന കാര്യത്തിൽ. കള്ളം പറഞ്ഞ് ഉരുണ്ടു കളി നടത്തണമെങ്കിൽ കോൺഗ്രസ്സുകാരെ കണ്ടു പഠിക്കണം.
@anilkumarkarimbanakkal5043
@anilkumarkarimbanakkal5043 4 жыл бұрын
വെരി വെരി ഇൻട്രസ്റ്റിങ്
@nonamechannel3649
@nonamechannel3649 4 жыл бұрын
വളരെ മോശമായ സ്വഭാവങ്ങൾ ഉള്ള ടീച്ചേർസ് എപ്പോളും ഉണ്ട്.
@sajithkumar8706
@sajithkumar8706 4 жыл бұрын
എം.ആർ.ജി.കെ. ട്രോഫി മൽസരം നടക്കുമ്പോൾ കേരളം ഭരിച്ചിരുന്നത് കോൺഗ്രസ് ആയിരുന്നോ.
@Rajeshkumar-uw6ep
@Rajeshkumar-uw6ep 4 жыл бұрын
Koodathal swayam pukazhthathe doctor, ur presentation is too 😑 boaring
@Abi-ts5kl
@Abi-ts5kl 4 жыл бұрын
Eyyallu pora eth anu e parayunathe
Dr. S. S. Lal 06 | Charithram Enniloode 1767 | Safari TV
27:11
Dr. S. S. Lal 04 | Charithram Enniloode 1765 | Safari TV
22:34
Wait for it 😂
00:32
ILYA BORZOV
Рет қаралды 7 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 42 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 37 МЛН
Sajan - 10 | Charithram Enniloode | Sajan | Safari TV
20:46
Dr. S. S. Lal 02| Charithram Enniloode 1763 | Safari TV
25:18
Dr. S. S. Lal 08 | Charithram Enniloode 1769 | Safari TV
25:30
Dr. S. S. Lal 05 | Charithram Enniloode 1766 | Safari TV
26:06
Abhilash Tomy 09 | Charithram Enniloode 1901 | Safari TV
22:40
Wait for it 😂
00:32
ILYA BORZOV
Рет қаралды 7 МЛН