No video

Dr. S. S. Lal 08 | Charithram Enniloode 1769 | Safari TV

  Рет қаралды 84,164

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV
Dr. S. S. Lal 08 | Charithram Enniloode 1769 | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 301
@joshua_j_s
@joshua_j_s 3 жыл бұрын
"ഇവിടെ ഡിവോഴ്സുകൾ കുറയുന്നത് സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഇല്ലാത്തത് കൊണ്ടാണ്.." 100% correct..
@justinsebastian22
@justinsebastian22 3 жыл бұрын
Domestic violence can see more than 95% families
@hardtrailrider
@hardtrailrider 3 жыл бұрын
Could be because we have a very strong relationship with children and till the parents death. So we prioritize children's welfare over the couples.
@almeshdevraj9581
@almeshdevraj9581 3 жыл бұрын
@@hardtrailrider Yeah. The women has to adjust because of the children's welfare, family's fake pride etc. As a result the child gets a shitty childhood
@johnysclassroom356
@johnysclassroom356 3 жыл бұрын
yes, njan ezhuthan thudangiyappolanu kandathu nalla asyam....
@almeshdevraj9581
@almeshdevraj9581 3 жыл бұрын
@Unnikrishnan Remani Enthu?
@ajmalmohammed8798
@ajmalmohammed8798 3 жыл бұрын
നമ്മുടെ നാട്ടിലെ പൊട്ടക്കിണറ്റിൽ ഇരുന്ന് കൊണ്ട് അമേരിക്കയേയും ചൈനയെയുമൊക്കെ തെറിവിളിച്ചു സ്വന്തം സംസ്കാരത്തിൽ ഊറ്റം കൊണ്ടിരുന്ന എന്നെപ്പോലുള്ളവർക്ക് പുതിയ അറിവുകളും കാഴ്ചപ്പാടുകളും നൽകാൻ ഇത്തരം പരിപാടികൾ ഒരുപാട് ഉപകാരപ്പെടുന്നുണ്ട്..🙏🌹
@roymathewgeorge4460
@roymathewgeorge4460 3 жыл бұрын
സാറിന്റെ നിരീക്ഷണം വളരെ പക്വതയോടെയാണ്. നിറവും, മതവും ജാതിയുമെല്ലാം നമ്മളെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് നമുക്ക് സ്വയം മനസ്സിലാവാറില്ല. അതേപോലെ കപടസദാചാരത്തിന്റ കാര്യവും. Very good observation. Thanks.
@sureshkumar-fj1jj
@sureshkumar-fj1jj 3 жыл бұрын
പെട്ടന്ന് സാറിന് ഓർമ്മ വന്നില്ല ഒരു 25വർഷം മുന്നേ ഏഷ്യ നൈറ്റിൽ ഡോക്ടർ ലൈവ് ഈ സാർ ആണല്ലോ എന്നു എല്ലാആശംസകൾ സാറിന്
@bismibismi8370
@bismibismi8370 3 жыл бұрын
Uvvo , ippol enikkum ormma vannu
@manikuttan4701
@manikuttan4701 3 жыл бұрын
"Pulse" in Asianet ..
@underdogs703
@underdogs703 3 жыл бұрын
കൈക്കൂലി കിട്ടാൻ വേണ്ടി സിസ്റ്റത്തെ സ്ലോ ചെയ്യുന്നത് ഒരു പരമസത്യമാണ്.
@poisuraj
@poisuraj 3 жыл бұрын
ഇദ്ദേഹത്തിന്റെ ഓരോ എപ്പിസോടും ഒന്നൊന്നര എപ്പിസോഡ് ആണ്..❤️❤️
@shivayogtravel
@shivayogtravel 3 жыл бұрын
We malayalees call people from Tamil Nadu “Pandi” or Annachi, shameful. Needed to be changed this attitude
@fazilahameed8723
@fazilahameed8723 3 жыл бұрын
Absolute truth
@roshnimr6079
@roshnimr6079 3 жыл бұрын
That is called Racism Brother
@vishnuvijayan5438
@vishnuvijayan5438 3 жыл бұрын
that's not an offence my friend. those who thought it bad and again using it is wrong. Pandi- The people of Pandya Kingdom, Annachi- You know the meaning too
@akhildas000
@akhildas000 3 жыл бұрын
Annachi not an offensive word, it's commonly used in thamilnadu
@sheronjames1453
@sheronjames1453 3 жыл бұрын
@@vishnuvijayan5438 it is not the meaning of the word. It is the sarcastic way in which these are used that matters. Malayalee with out a bad intention will use the term Anna.
@Sandy-qs5og
@Sandy-qs5og 3 жыл бұрын
As a person travelled across India, Europe and USA, I perfectly agree with all. Nice description 👍
@rajeevanrajeevan3957
@rajeevanrajeevan3957 3 жыл бұрын
അഞ്ച് മിനുട്ടിൽ ചെയ്ത്കൊടുക്കാൻ കഴിയുന്ന ഒരു കാര്യത്തിന് അഞ്ചാഴ്‌ച്ച നടത്തിച്ചേ കൊടുക്കാൻ പാടുള്ളു അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥന് വിലയുണ്ടാവില്ല എന്നൊരു ധാരണ നമ്മുടെ ബ്യൂറോക്രസിയിൽ ഉണ്ട്.
@channelkiki8317
@channelkiki8317 3 жыл бұрын
ഞാൻ കേരളത്തിലെ ഒരു ട്രഷറിയിൽ ഒരു ദിവസം മറ്റൊരു വകുപ്പിന്റെ ജോലി സംബന്ധമായി ഒരാവശ്യത്തിന് പോയി. ട്രഷറിയിൽ നിൽക്കുന്ന സമയം ഞാൻ ഫോൺ വിളിച്ച് എന്റെ പിതാവും അവിടെ വന്നു.ഒരു വർക്ക് ബില്ല് തിരിച്ചെടുക്കാൻ. ട്രഷറിയിൽ കയറി ഞങ്ങളുടെ ഓഫീസിലേക്ക് ഉള്ള ചെല്ലാനുകളും ബില്ല് കളും എടുക്കുന്ന സമയം ആ ബില്ലും ഞാൻ തപ്പി. അപ്പോൾ പുറത്ത് നിൽക്കുന്നത് എന്റെ ആരാണെന്ന് അറിയാത്ത ഒരു ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞത് " പെട്ടെന്ന് എടുത്ത് കൊടുക്കണ്ട ഒരു മണിക്കൂർ കാത്തു നിൽക്കട്ടേ എന്ന്" . എത്രയും വേഗം ഫയലുകളുമായി പുറത്തിറങ്ങി പിതാവിന്റെത് ഏൽപ്പിച്ചു പോകാൻ നേരം ഞാൻ കുശലമായി കാര്യം പറഞ്ഞു. അപ്പോൾ വാപ്പിച്ചി എന്നോട് "ആഹാ , അവനെ കഴിഞ്ഞ തവണ കൈനീട്ടം കൊടുക്കാത്തോണ്ടാണ്". ഞാൻ ആ ക്യൂവിലേക്ക് ഒന്നു നോക്കി.. പെൻഷൻ വാങ്ങാൻ വന്ന വാർധക്യമായ കാർന്നോമ്മാരും അമ്മമാരും സ്ത്രീകളും എല്ലാം ഉണ്ട് ഊഴം കാത്തു. കഷ്ടം തോന്നി!
@johnhonai4601
@johnhonai4601 Жыл бұрын
Once I got the income certificate issued in 2 days by Tehsildar after submitting a request at Village officer. I was surprised. Infact thats how fast (atleast) it can possibly work.
@ca7866
@ca7866 3 жыл бұрын
നന്ദി ഡോ. ലാൽ യു എസ് എയെക്കുറിച്ചുള്ള നിങ്ങളുടെ മികച്ച അഭിപ്രായം, ഞാനും നിങ്ങളുടെ അഭിപ്രായത്തിൽ ചേരുന്നു
@justinsebastian22
@justinsebastian22 3 жыл бұрын
നല്ല സംഭാഷണം.ലാൽ സാറിന്റെ എക്സ്സ്‌പീരിയൻസും അതിന്റെ വ്യത്യസ്ത ശൈലിയിലൂടെയുള്ള വിവരണവും കണ്ടിരിക്കാൻ നല്ല രസമാണ്..കുറെ നല്ല എപ്പിസോഡുകൾ പ്രതീഷിക്കുന്നു....
@johnysclassroom356
@johnysclassroom356 3 жыл бұрын
നമ്മൾ മലയാളിക്ക് ഒരു ദാരണയുണ്ട് നമ്മളാണ് എല്ലാം തികഞ്ഞവർ എന്നാൽ വിദേശത്തു പോയവർ പറയുന്നത് മറ്റു സംസ്ഥാനക്കാരാണ് എല്ലാ മേഖലയിലും ഉയർന്ന പൊസിഷനിൽ ഇരിക്കുന്നവർ. അമേരിക്കയിൽ പോലും ഡോക്ടർമാരുടെയും, എഞ്ചിനിയേർസിന്റയും കണക്കുകൾ നോക്കിയാൽ അത് മനസിലാകും. എന്ന് ചില മലയാളി സുഹൃത്തുക്കളിൽ നിന്നും മനസ്സിലായിട്ടുണ്ട്.
@user-lk3ku4vn1h
@user-lk3ku4vn1h 3 жыл бұрын
Thamizhar koolipanikkarumundu Sundar pichaiye um Kamala harisine yum polullavar undu .top end nokkuvanenkil Malayali pala tamizh vambanmareyukkal pinnilaanu. I agree to you.
@ameermuhammed322
@ameermuhammed322 3 жыл бұрын
Sathyamanu മറ്റു സംസ്‌ഥാനക്കാർ ആണ് കൂടുതൽ അവിടെ ഉള്ളവർ ചെറുപ്പത്തിൽ താനെ പുറത്തു പോവാനും ഹൈ ലെവൽ ജോലികൾക് ശ്രേമിക്കും
@thealchemist9504
@thealchemist9504 3 жыл бұрын
മലയാളികൾക്ക് ഗൾഫ് പോലെയാണ് ആന്ധ്രാകാർക്ക് അമേരിക്ക. ഒരുപാട് ആന്ധ്രാക്കാർ അമേരിക്കയിൽ ഉണ്ട്.
@legendarybeast7401
@legendarybeast7401 3 жыл бұрын
നമ്മുടെ നാട്ടിൽ വെളുത്തവർ വളരെ കുറവാ, എല്ലാം brown ന്റെ വ്യത്യസ്ത shades മാത്രമാണ്. എന്നാലും ചിലതിന്റെ ഭാവം കണ്ടാൽ മുഖം പിടിച്ച നിലത്തിട്ട് ഒരക്കാൻ തോന്നും.
@rahulr6668
@rahulr6668 3 жыл бұрын
Correct
@user-tm3vu1ed1e
@user-tm3vu1ed1e 3 жыл бұрын
😁
@rashidak7821
@rashidak7821 3 жыл бұрын
Correct
@shijilamsajith9322
@shijilamsajith9322 3 жыл бұрын
True true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true true
@akhildas000
@akhildas000 3 жыл бұрын
സായിപ്പിന് നമ്മൾ എല്ലാവരും കറുത്തവർ തന്നെ 😊😊
@legendarybeast7401
@legendarybeast7401 3 жыл бұрын
സാറിന്റെ അനുഭവങ്ങൾ കേൾക്കാൻ നല്ല രസം ഉണ്ട്.
@shameenakader9276
@shameenakader9276 3 жыл бұрын
താങ്കളുടെ അനുഭവങ്ങളും വിലയേറിയ അഭിപ്രായങ്ങളും വളരെ നന്നായിട്ടുണ്ട്.
@hareendranadhb3706
@hareendranadhb3706 3 жыл бұрын
Sir രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം എട്ടാം എപ്പീസോഡ് കണ്ടു. നന്നായിരുന്നു. അഭിനന്ദനങ്ങൾ.
@ThePonyboy5
@ThePonyboy5 3 жыл бұрын
An unknown personality. Few minutes of show become his fan.. such a nice guy
@pancyn5914
@pancyn5914 3 жыл бұрын
Unknown 🤷‍♀️that’s for you millennials maybe?
@bennyparackal4839
@bennyparackal4839 3 жыл бұрын
Dr.Lal ,very touching and very hornets messages, Thank you
@thomaskalladan4065
@thomaskalladan4065 3 жыл бұрын
Very nice description of American life. When you live in the U.S. for some time and go back to Kerala, you will know the difference. Most of the American Malayalees wishes to see improvements in our state, Keralam.
@mathewthomas2143
@mathewthomas2143 3 жыл бұрын
We need this kind of personalities.
@vinuvj
@vinuvj 3 жыл бұрын
This comment is more for the "Charithram Enniloode" program and not on this episode. This is a very insightful program where audience get a chance to hear the life experiences and events of eminent personalities from various walks of life, which helps think from different angles. Thanks to the channel and the team behind. One suggestion is to keep separate playlists for each of the presenters (as already done for some like Babu Paul, Bhadran etc.); otherwise, there are 800+ videos in the main play list and to continue a talk from the last episode the entire list needs to be browsed.
@divyanandu
@divyanandu 3 жыл бұрын
കപട സദാചാരമാണ് കേരളത്തിന്റെ മുഖമുദ്ര. സാക്ഷര കേരളം ആയിപ്പോയില്ലേ എന്ത് ചെയ്യാം😏
@Shoot4youstudio
@Shoot4youstudio 3 жыл бұрын
നമ്മൾ 50 കൊല്ലം പിന്നിലാണ് എല്ലാ കാര്യത്തിലും
@sajimonas5739
@sajimonas5739 3 жыл бұрын
ഇവിടെ ജോലി കിട്ടെണമെങ്കിൽ ജാതി വരെ അറിയണം , കേവലം ഒരു തുണി കടയിൽ പ്പോലും😂
@kaveesher
@kaveesher 3 жыл бұрын
Dear Dr Lal, Listened to all episodes (08) by you in Safari Channel. Certainly very good and detailed narration on your experiences working at New Delhi, East Timor, Geneva and Washington DC. These experiences would help youngsters aiming to immigrate, move to international organisations, public health field. So much to learn particularly on inherent biases, taboos and sensitivity. Keep going. I have heard of you from Dr Ravi, Dr Bitra, Anand Kurup, Dr KR Nayar etc. Hope we would also meet up sometime.
@amaldaz5812
@amaldaz5812 3 жыл бұрын
WHERE WERE YOU MAN.... I WAS WAITING FOR YOU THESE WHOLE DAYS....... 😂😂
@malluhistorian7628
@malluhistorian7628 3 жыл бұрын
Metoo
@amaldaz5812
@amaldaz5812 3 жыл бұрын
@@malluhistorian7628 🤗🤗🤗
@pancyn5914
@pancyn5914 3 жыл бұрын
Wow, can you be bit more respectful??
@amaldaz5812
@amaldaz5812 3 жыл бұрын
@@pancyn5914 there is no case of disrespect in this comment its just an emotional comment . don't over think😂😂
@elwray470
@elwray470 3 жыл бұрын
@@pancyn5914 here comes someone to teach sadacharam
@ayyubimaithra9819
@ayyubimaithra9819 3 жыл бұрын
സഫാരി poadcast തുടങ്ങണം എന്ന് അഭിപ്രായം ഉള്ളവർ ലൈക്‌ അടിക്കുക
@rinuthomas9545
@rinuthomas9545 3 жыл бұрын
His word explains how world traveling experience and education changes people's way of approach to practical life.
@bibinbabychanche
@bibinbabychanche 3 жыл бұрын
14.00 മിനിട്ട് സത്യം സർക്കാർ ജീവനക്കാർ ജോലി ചെയ്യാത്തത് കൊണ്ടാണ് ഗവൺമെന്റ് ഓഫീസിൽ സാധാരണ ജനങ്ങൾ ഓഛാനിച്ച് നിൽക്കേണ്ടി വരുന്നത്, എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ നിയമ നടപടിയും , നല്ലോരു ഭരണഘടനയെ വ്യഭിചാരം ചെയ്യുന്ന സർക്കാർ ജീവനക്കാർ
@rajithmm445
@rajithmm445 3 жыл бұрын
സാറിൻ്റെ വിവരണം സൂപ്പർ
@factsinhistory9742
@factsinhistory9742 3 жыл бұрын
ഒരു കാര്യത്തിന്റെ എല്ലാ വശങ്ങളും സാധ്യതകളും ഇദ്ദേഹം പറയുന്നുണ്ട്,ഏതെങ്കിലും ഒരു കാര്യം 100% ശെരിയാണെന്നോ 100% തെറ്റാണെന്നോ വദിക്കുന്നില്ല, അത് പ്രശംസനീയമായ കാര്യമാണ്
@praseedpg
@praseedpg 3 жыл бұрын
മലയാളി യുടെ കപട സദാചാരം...
@Hiux4bcs
@Hiux4bcs 3 жыл бұрын
I love America I m proud American
@omanaroy1635
@omanaroy1635 3 жыл бұрын
Good episode thankyou sir yenthu nalla samsaram valare yeshtam thonnunnu yethokke yellavarum onnu kettirunnenghl
@joihilip8806
@joihilip8806 3 жыл бұрын
Sir your speech is so simple and honest , same feel of having info from a close neighbour.
@jinsthadathil1198
@jinsthadathil1198 3 жыл бұрын
ചരിത്രം എന്നിലൂടെ കാണുമ്പോൾ കിട്ടുന്ന ഒരു പോസിറ്റീവ് engergy... അത് അനുഭവിച്ചവർക്ക് മാത്രമേ അറിയാവൂ....
@ninejot
@ninejot 3 жыл бұрын
Well said! Thanks to safari tv for bringing to us such lesser known but very eminent personalities.
@00badsha
@00badsha Жыл бұрын
Thanks for sharing
@aiswariyastudiohead3381
@aiswariyastudiohead3381 3 жыл бұрын
നല്ല വാക്കുകൾ. ഹൃദയത്തിൽ നിന്നും ഉള്ളത്
@abdurahmanck5586
@abdurahmanck5586 3 жыл бұрын
എന്തായാലും നമ്മുടെ സര്ക്കാര് ജീവനക്കാർക്ക് പുരോഗതി ഉണ്ടാവൂല
@jojochirayath3107
@jojochirayath3107 3 жыл бұрын
FANTASTIC EXPERIENCE
@SunilKumar-jh9em
@SunilKumar-jh9em 3 жыл бұрын
Dear Lal Very nice presentation. Motivating speech. Feeling that we r actually enjoying the life in Timor, Janiva and USA.
@josephthomas6577
@josephthomas6577 3 жыл бұрын
കേരളത്തിൽ ജീവിക്കാൻ വലിയ പാടാണ്. എന്റെ അടുത്ത ഒരു യൂണിറ്റ് ta noise pollution മാറ്റുന്നന്നതിനു പോലീസ് 4 വർഷം കൊണ്ടും പരിഹരിച്ചില്ല. പിന്നീട് ഹൈക്കോടതി ഇടപെട്ടു പരിഹരിച്ചു.
@mithunkumarkumar1231
@mithunkumarkumar1231 3 жыл бұрын
വളരെ മികച്ച നിഗമനം
@malluhistorian7628
@malluhistorian7628 3 жыл бұрын
എന്‍െറ Office ല്‍ വരുന്നവര്‍ക്ക് അന്ന് തന്നെ സേവനം നല്‍കാറുണ്ട് എന്തിന് പൊതുജനത്തെ ബുദ്ധിമുട്ടിക്കണം സിസ്റ്റത്തെ കുറ്റം പറയുകയും അതിലെത്തിയാല്‍ അതിലൊരാളായ് തീരുകയും ചെയ്യാതിരിക്കുക
@shalimn2
@shalimn2 3 жыл бұрын
Sir super Anu
@user-sp2sp3vj5p
@user-sp2sp3vj5p 3 жыл бұрын
Law abiding is a culture, which we lack. And its the root cause of most of the problems we face.
@nayeema1817
@nayeema1817 3 жыл бұрын
Amazimg personality and good speech
@tresajessygeorge210
@tresajessygeorge210 3 жыл бұрын
THANK YOU DR.LAL. IN INDIA EVEN WHEN WE HAD CASTISM...THE UPPER CAST ARE MAINLY SUPPORTED AND FOUGHT FOR THE RIGHTS OF ORDINARY PEOPLE...!!!.
@vmchanel591
@vmchanel591 3 жыл бұрын
അമേരിക്ക സപ്പോർട്ടാണ്
@neenathomas-eapen7797
@neenathomas-eapen7797 3 жыл бұрын
Very nice summarization in a short a few minutes, Lal.
@Dan16919
@Dan16919 3 жыл бұрын
ഗവൺമെന്റ് ആശുപത്രിയിൽ ചീട്ടെഴുതുന്നവരുടെ വിചാരം നമ്മൾക്ക് അവരുടെ 10 സെന്റ് സ്ഥലം പതിച്ചു തരുന്ന പോലാണ് '
@alimohamed9408
@alimohamed9408 3 жыл бұрын
Things to learn and widen the horizon of wisdom and reasoning..
@pradeepthomas7669
@pradeepthomas7669 3 жыл бұрын
Pwoli.... all words are true.....👍
@cpt1821950
@cpt1821950 3 жыл бұрын
Very nice information. Some life v can follow but not all. Anyhow the infmn which v get is good. All the best.
@rahulkavunkal7682
@rahulkavunkal7682 3 жыл бұрын
Thank you safari
@amanjack1581
@amanjack1581 3 жыл бұрын
Nic person with good knowledge
@sreekumarkp7905
@sreekumarkp7905 3 жыл бұрын
ഞാൻ സഫാരി ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയുടെ സ്ഥിരം കാഴ്ചക്കാരൻ അണ്. പക്ഷേ Dr. ലാലിന്റെ രണ്ടു എപ്പിസോഡുകൾ കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന്റെ മനസ്സിൽ ഉറങ്ങി കിടന്നിരുന്ന അധമ രാഷ്ട്രീയക്കാരൻ കേരളത്തിന്റെ ആരോഗ്യ രംഗം പുഴുവരിക്കുന്നൂ എന്ന് രീതിയിൽ കേരളത്തിന്റെ ആരോഗ്യ രംഗത്തെ അധിക്ഷേപിക്കുന്ന ഒരു പ്രസ്താവന നടത്തി. ഇത് അദ്ദേഹത്തിന്റെ സുഹൃത്ത് ആയ പ്രതിപക്ഷ നേതാവിന്റെ വായിൽ നിന്ന് പോലും വരാത്തത് അത്. അത് മുതൽ ഇൗ പരിപാടി തത്കാലം കാണുന്നത് നിറുത്തി. സഫാരി ചാനെൽ തത്കാലം എന്നോട് ക്ഷമിക്കുക. ഒരു സാധാരണ പൗരൻ എന്ന നിലയിൽ Dr. ലാലിനോട് അങ്ങിനെ മാത്രമേ എനിക്ക് പ്രതിഷേധിക്കാൻ കഴിയു.
@RAJ-fb3ps
@RAJ-fb3ps 3 жыл бұрын
താൻ കാണണ്ട ... സത്യം പറയുമ്പോൾ കിടന്ന് മൊങ്ങീട്ട് കാര്യമില്ല
@sreekumarkp7905
@sreekumarkp7905 3 жыл бұрын
ഏതായാലും വളരെ പെട്ടന്ന് ആ ദിവ്യൻ്റെ പരിപാടി നിന്നില്ലേ? അത് പോരെ.
@RAJ-fb3ps
@RAJ-fb3ps 3 жыл бұрын
@@sreekumarkp7905 ഇവിടുത്തെ ആരോഗ്യരംഗം വളരെ മോശമാണ് ....... നാഴിക്ക് നാൽപത് വട്ടം നമ്പർ വൺ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല... സത്യമതല്ലായെന്ന് വിവരമുള്ള എല്ലാവർക്കും അറിയാം
@ben8457
@ben8457 3 жыл бұрын
Exactly correct sir , when finished our corruption our country will escape from poverty
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Verutheyalla korachu thalayullavarellam ividunnu sthalam vidunnad
@jo7276
@jo7276 3 жыл бұрын
Extraordinary person
@joykurian4751
@joykurian4751 3 жыл бұрын
How informative . Thank you for your beautiful presentation.
@MyWorld-wu4gr
@MyWorld-wu4gr 3 жыл бұрын
Present sir ❤️
@alif7862
@alif7862 3 жыл бұрын
Dear sir you are super hero
@ramshidt.k9084
@ramshidt.k9084 3 жыл бұрын
U are grate sir u are grate
@abrahamchacko6412
@abrahamchacko6412 3 жыл бұрын
I AM PROUD TO BE AN AMERICAN
@Hiux4bcs
@Hiux4bcs 3 жыл бұрын
Good me too love America
@sasidharanatchuthan2586
@sasidharanatchuthan2586 3 жыл бұрын
Exactly everywhere system slow but give something very fast system will work
@venkatesan1959
@venkatesan1959 3 жыл бұрын
Dr Lal..at 14 min when you are narrating the ease with which you got the name changed for gas connection in a government official..compare it our experience in India..I am yet to get my own PF money after 2 years of retirement..We have very efficiently developed a high level of CORRUPTION SYSTEM AND INEFFECIENCY in the last 7 decades.. Hope you are able to bring some changes with your new role in Congress..
@RAJ-fb3ps
@RAJ-fb3ps 3 жыл бұрын
സത്യത്തിൽ വിദേശ രാജ്യങ്ങളിൽ പോകുമ്പോഴാണ് നമ്മുടെ നാടിൻ്റെ കാര്യം ഓർത്ത് ലജ്ജ തോന്നുന്നത്...... ചില ആളുകൾക്ക് തോന്നും നാടിനോട് പുശ്ചമായതുകൊണ്ടാണെന്ന് എന്നാൽ അങ്ങനെയല്ല ... വിഷമം കൊണ്ടാണ്... നമ്മൾ ഒരുപാട് മാറേണ്ടിരിക്കുന്നു... നമ്മുടെ നാട് നമ്പർ 1 എന്ന് ഏതെങ്കിലും വിവരമില്ലാത്ത രാഷ്ട്രീയക്കാരൻ പറയുമ്പോൾ അതിലും വിവരമില്ലാത്ത അണികൾ അത് വിശ്വസിക്കും.... എന്നിട്ട് ഇതേ രാഷ്ട്രീയക്കാരൻ എന്ത് ആവശ്യത്തിനും വിദേശത്തേക്കാണ് ആദ്യം ഓടുന്നത്..... സ്വന്തം മക്കളെ പഠിപ്പിക്കുന്നത് വിദേശത്താണ്... നമ്മുടെ നാട് നമ്പർ 1 ആണെങ്കിൽ അസുഖം വരുമ്പോൾ ഇവിടെ ചികിൽസിച്ചു ടെ സ്വന്തം മക്കളെ ഇവിടെ പഠിപ്പിച്ചു ടെ
@kl10safar
@kl10safar 3 жыл бұрын
Super
@youtubereact_v1
@youtubereact_v1 3 жыл бұрын
15:30 thumbnail heading portions
@akhildas000
@akhildas000 3 жыл бұрын
ഇവിടെ സിസ്റ്റം ഉണ്ട് പക്ഷെ ഒന്നും വർക്കിംഗ്‌ അല്ല, 😂😂
@helium740
@helium740 3 жыл бұрын
Well Said. Yes Indeed
@hareeshassan1
@hareeshassan1 3 жыл бұрын
Dr. S.S. LAL, Great person, loved it,😘 A great thing can only be done by a great person.
@anasshajahan2902
@anasshajahan2902 3 жыл бұрын
Hiiiii👍👍👍👍
@appumathews338
@appumathews338 3 жыл бұрын
Informative
@shafi8139
@shafi8139 3 жыл бұрын
Well presentation
@aakashrs3328
@aakashrs3328 3 жыл бұрын
17:25 Hundred percentage Agreed with that
@MrDasnivas
@MrDasnivas 3 жыл бұрын
Super powli
@abdulvahid93
@abdulvahid93 3 жыл бұрын
സാൻ ഫ്രാൻസിസ്‌കോ യിലേക്ക് വന്നതിൽ അഭിമാനിക്കുന്നു.
@shivayogtravel
@shivayogtravel 3 жыл бұрын
Very civilised society USA U.K. Switzerland and most western countries are very open. Never interfere with others business.
@balukde1
@balukde1 3 жыл бұрын
Thats why i am wondering.. Why gandhiji fought against such "civilised people" for India's freedom?
@dilshad4885
@dilshad4885 3 жыл бұрын
@@balukde1 ith inathe karyam alle... Pand enthayirnu Germanydem America dem avstha.holocaust,hiroshima,jalianwalabag angana enthoke... British indiade krooratha ivde parannal theerilla.....ipol ellarum oruvidham samadhanapriyar aayi...namal pinnot sancharikunu... Pinne swathanthryam illathe adima aayi jeevikan aano thankal ishtapedunath.
@1minuteago296
@1minuteago296 3 жыл бұрын
Could also talk about the gun culture in US
@anujohn7362
@anujohn7362 3 жыл бұрын
Thank you safareeeeeeee
@mohmedmansooor488
@mohmedmansooor488 3 жыл бұрын
Good opinions
@mainadsadvt8519
@mainadsadvt8519 3 жыл бұрын
Nice Presentation.
@muhammadmuneernp5720
@muhammadmuneernp5720 3 жыл бұрын
Ella ser keralathilum.engynay.sambavchu.kannure.driving test .Orudivasam konde licence kitty nobroker noschool .Only exam .And teste . Online application.and ther good officer.
@_SJ_777
@_SJ_777 3 жыл бұрын
In Switzerland, German is used no?
@reviewersreview8483
@reviewersreview8483 3 жыл бұрын
Well said sir
@channelkiki8317
@channelkiki8317 3 жыл бұрын
great talk!
@mohammedshaparappanangadi523
@mohammedshaparappanangadi523 3 жыл бұрын
Thanks sir 💙🙏
@Nidheeshmtr
@Nidheeshmtr 3 жыл бұрын
വാക്കുകളിൽ വലിയ പുരോഗമനം ഒക്കെ ഉണ്ട്.. പക്ഷെ ഫേസ്‌ബുക്കിൽ മാന്യമായ ഭാഷയിൽ അഭിപ്രായ വ്യത്യാസം പറഞ്ഞാൽ പോലും ബ്ലോക്ക് അടിക്കും . പലരുടെയും അനുഭവമാണ് .
@minna1761
@minna1761 3 жыл бұрын
17:35 അത് point 👍
@alexalen214
@alexalen214 3 жыл бұрын
Hi
@MS-xl3pl
@MS-xl3pl 3 жыл бұрын
Respect ❤️❤️❤️❤️
@faruqpn9994
@faruqpn9994 3 жыл бұрын
Damn good series doc
@MarriageDiaries.
@MarriageDiaries. 3 жыл бұрын
Great stories sir
@soniackm8511
@soniackm8511 3 жыл бұрын
Sire namichu.. Sirine kandu padikyaan othiri undu..
@viswanathanpoovathinkal8664
@viswanathanpoovathinkal8664 3 жыл бұрын
Mr LAL simple is beautiful.
@HistoryInsights
@HistoryInsights 3 жыл бұрын
ചരിത്രത്തെ പ്രണയിക്കുന്നവർക് മാത്രമായി ഒരു ചാനൽ
@smitha290
@smitha290 3 жыл бұрын
Correct observation
Dr. S. S. Lal 10 | Charithram Enniloode 1771 | Safari TV
23:48
Dr. S. S. Lal 09 | Charithram Enniloode 1770 | Safari TV
25:56
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,2 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
T S SURESH BABU 03 | Charithram Enniloode 1775 | Safari TV
23:23
R K Jayarajan - 01 | Charithram Enniloode 2569 | Safari TV
24:54
Dr. S. S. Lal 11 | Charithram Enniloode 1772 | Safari TV
24:51
Dr M Leelavathy in Nere Chowe | Manorama News
24:31
Manorama News
Рет қаралды 20 М.
Dr. S. S. Lal 06 | Charithram Enniloode 1767 | Safari TV
27:11
Dr. S. S. Lal 03 | Charithram Enniloode 1764 | Safari TV
24:51
George Joseph 03 | Charithram Enniloode 1608 | SafariTV
23:16
Dr. S. S. Lal 02| Charithram Enniloode 1763 | Safari TV
25:18
T J Jacob 28| Charithram Enniloode 1755 | SafariTV
23:52
Safari
Рет қаралды 191 М.
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,2 МЛН