ഇതൊക്കെ കേട്ടുകൊണ്ടിരിക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു. സംഗീതം പഠിക്കാൻ കഴിയാത്തതിൽ. 🙏🏻. ഞാൻ ഗാനമേളകളിൽ തമിഴ് singer ആയിരുന്നു. കാര്യമായി ഒന്നും ശ്രദ്ധിച്ചിരുന്നില്ല. കിട്ടിയ പാട്ടുകൾ പറ്റാവുന്നതിന്റെ അപ്പുറത്തു നിന്ന് പഠിച്ചു പാടി. ഇപ്പൊ ആണ് പാട്ടുകളെ കുറിച്ച് ശ്രദ്ധിക്കുന്നത് തന്നെ. അപ്പൊ സ്വന്തം തെറ്റുകുറ്റങ്ങൾ എത്രയോ വലുതായിരുന്നു എന്ന് സ്വയം തിരിച്ചറിയുമ്പോൾ പേടിയാവുന്നു.സ്റ്റേജിൽ മുടിയിഴ കീറി പരിശോധിക്കാത്തത് കൊണ്ട് രക്ഷപെട്ടിരുന്നതാണ് എന്ന സത്യം മനസ്സിലാക്കുന്നത് റിയാലിറ്റി ഷോകൾ കാണുമ്പോഴും ഇതുപോലെ കേൾക്കുമ്പോൾ സിമ്പിൾ ആയി തോന്നുന്ന പാട്ടിന്റെ അടുത്ത് ചെല്ലുമ്പോ ഉള്ള ആഴം കാണുമ്പോഴും ആണ്. എങ്കിലും വളരെ സന്തോഷം ഈ വീഡിയോ കാണാൻ വൈകിയതിൽ നഷ്ടമുണ്ട് 🙏🏻🙏🏻🙏🏻
@sunilkumard9303 жыл бұрын
ഞങ്ങളെ പോലെയുള്ളവർക്കും പഠിക്കാൻ കഴിയുന്ന രീതിയിൽ ഇങ്ങനെ ചിട്ടപ്പെടുത്തിയതിന് എത്ര പറഞ്ഞാലും തീരാത്ത നന്ദി അറിയിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindujob43462 жыл бұрын
Thanks a million.
@johnsonva342 Жыл бұрын
Whery.thank.u.teacher
@s_a_n_k_e_e_r_t_h_22949 ай бұрын
@@sindujob4346
@ksebsuresh47406 ай бұрын
@@sindujob4346❤❤❤❤❤❤❤a❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤w😊
@vaigaworld31363 жыл бұрын
ശ്രീ രാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻതന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർ കന്യയായ് ശ്രീ രാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻതന്തിയിൽ ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധപഗരി രിഗമപ ധ സരിഗമ പ നിസരിഗ മ പക്കാല സരിഗമപ ധനിധപധ ധനിഗരിനീ നിധമഗരി സരിഗമ രിഗമപ ഗമപധ മപധനി ഗരി രിസ സനി നിധ ധപ ഗരി രിസ സനി നിധ ധപ ഗരിരിസസനിനിധധപ ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി ഗരി സനിധ രിസ നിധപ സനി ധപധ രി ഗമപധ സ രിഗമപ നിസരിഗമ പക്കാല പ്ലാവിലപ്പൊൻ തളികയിൽ പാൽപ്പായസ ചോറുണ്ണുവാൻ പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ ചെങ്കദളിക്കൂമ്പിൽ ചെറു തുമ്പിയായ് തേനുണ്ണുവാൻ കാറ്റിനോടു കെഞ്ചി ഒരു നാട്ടു മാങ്കനി വീഴ്ത്തുവാൻ ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം ശ്രീ രാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻതന്തിയിൽ കോവിലിൽ പുലർ വേളയിൽ ജയദേവ ഗീതാലാപനം കേവലാനന്ദാമൃത ത്തിരയാഴിയിൽ നീരാടി നാം പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തു കോർക്കാൻ പോകാം ആനകേറാ മേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം ശ്രീ രാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻതന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർ കന്യയായ് ശ്രീ രാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻതന്തിയിൽ
@anusree.k.97623 жыл бұрын
Valare upakarapratham🙏🙏🙏
@sidharthsuresh3333 жыл бұрын
ആദ്യത്തെ സ്വരത്തിൽ ഒരു മധ്യമം മ മിസ്സിംഗ് ആണേ... അതായിത് നി ധ പ 'മ' ഗ രി
സംഗീതം പഠിച്ചിട്ടില്ല..വളരെ ഉപകാരപ്രദമായി.. കുറെ നാളായി സ്വരങ്ങൾ ഒഴിവാക്കി പാടിയിരുന്നു ഈ പാട്ട്. ഇനി ധൈര്യമായി പാടാം. 🙏🙏
@nanupv987 Жыл бұрын
Swarangalsreeragamo
@aniljhon73843 жыл бұрын
പാട്ട് ഇഷ്ടപെടുന്ന എല്ലാർക്കും ഉപകാരപ്രദമായ വീഡിയോ. നന്നായിട്ടുണ്ട് ചേച്ചി, ക്ലാസ്സ്.
@santhoshamsanthosham80763 жыл бұрын
Respected Madam All people Happy This program
@enteishtaganangalbymuhamme58093 жыл бұрын
ഒരുപാട് ഒരുപാട് നന്ദിയുണ്ട് മാഡം.. ഈ പാട്ട് പഠിക്കാൻ വേണ്ടി ഞാൻ കുറെ കാലമായി പരിശ്രമിക്കുന്നു... എവിടെയും എത്തിയതുമില്ല... അപ്പോൾ എനിക്കൊരു ആത്മവിശ്വാസമുണ്ട് ഈ പാട്ട് എനിക്ക് പാടാൻ സാധിക്കും എന്നുള്ളത്.... കാരണം... ഇത്രയും ഡീറ്റെയിൽ ആയി മാഡം പറയുന്നുണ്ട് ഈ പാട്ട് എങ്ങനെ പാടണം എന്നുള്ളത്...
@venugopalankgopalan789 Жыл бұрын
👍🙏
@shyamlakshman62398 ай бұрын
സ്വരങ്ങൾ വ്യക്തമായി നോട്സ് സഹിതം പറഞ്ഞു തന്നത്... ഒരുപാട് പേർക്ക് ഉപകാരപ്പെടും... തീർച്ച.. നന്ദി.
@rajanpaul15323 жыл бұрын
വളരെ സന്തോഷം ഈ സ്വരം പാടാനറിയില്ലായിരുന്നു മാഡത്തിന്റെ ക്ലാസ്സ് കേട്ടു പഠിച്ചു. Thank u madam 👍👍
@dikrosff Жыл бұрын
. ഡോ: സുധാ മാഡത്തിനെ നമിക്കുന്നു... വളരെ സ്പഷ്ടമായും ആത്മാർത്ഥമായ ഹൃദയ വിശാലതയോട് കൂടി ലളിതമായ രീതിയിൽ ആവർത്തിച്ച് അവതരിപ്പിച്ചത് കൊണ്ട് സംഗീതം പഠിക്കാത്തവർക്കും സ്വരങ്ങൾ പഠിക്കാൻ കഴിയുന രീതിയിൽ ടീച്ചർ teching ചെയ്തു. ടീച്ചർക്ക് ഹൃദയത്തിൽ ചാലിച്ച നന്ദി അറിയിക്കുന്നു...... ശ്രുതിമധുരമായ സ്വരം.... നമസ്ക്കാരം........
@re-livethepoplegendswithba96983 жыл бұрын
സുന്ദരമായ രാഗമാണ് ശ്രീരാഗം ഈ രാഗത്തിന് നല്ല വിവരണം വരിച്ചു തന്ന സുധാ ജി ക്ക് നന്ദി പറഞ്ഞു കൊള്ളുന്നു👍👍👍🙏
@sidharthsuresh3333 жыл бұрын
അത് ശ്രീരാഗം അല്ല.. ഖരഹരപ്രിയ ആണ്,22ആമത്തെ മേള കർത്താ രാഗം... ശ്രീരാഗമോ എന്നാണ് തുടങ്ങുന്നതെങ്കിലും അത് ശ്രീരാഗത്തിലല്ല ചെയ്തിരിക്കുന്നത് 🤗
@JayK.2002_5 ай бұрын
Ithu Sreeragam alla, kharahara Priya aanu😊
@deepumk93703 жыл бұрын
ചേച്ചി എത്ര മനോഹരമായാണ് പാടുന്നദ് സരിഗമ വേഗം മനസിലാവുന്നു
@suresh.m.s.95672 жыл бұрын
സ്വരസ്ഥാനം വളരെ വ്യക്തമായി പഠിപ്പിച്ചു തന്നു.tku Madam 🙏
@zainafakrudeen50043 жыл бұрын
എത്ര അനായാസമായി പാടുന്നു..... കണ്ടിരിക്കാൻ എന്തു രസം.... 🌹🌹🌹🌹
@NarayananNamboodiripadVKNaraya4 жыл бұрын
ആഹാ സുന്ദരമായ ക്ലാസ്സ്,🙏🌹
@yousufshamsuyousufshamsu59684 жыл бұрын
ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ ഓരോന്നും.... എല്ലാ എപ്പിസോടും ഗംഭീരം 👍
@vijayanka88063 жыл бұрын
Excellent Teacher..Eee Gaanam Jeevanu Thullyam..Thank U very much.
Muulipaatt paadunna njan eth kett Vaapolichupoyee oru rashayumille Suuper pranaamam.🎤🎧🌹👌
@positivevisualmediamedia66633 жыл бұрын
സംഗീതം പഠിക്കാൻ താല്പര്യമുള്ളവർക്ക് വലിയൊരു അനുഗ്രഹമാണ് ചേച്ചിയുടെ ഈ ക്ലാസ്സ്.
@sanjana4219 Жыл бұрын
You are a great teacher ma'am.God has given you beauty and a sweet melodious voice. We are blessed to have you in our life.God bless you and your family!
@sudharanjith6 Жыл бұрын
❤️❤️
@mohananr88693 жыл бұрын
ഒരിക്കലും മറക്കില്ല. ഒരായിരം നന്ദി.
@manojts9716 Жыл бұрын
തീർച്ചയായും ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ 💞💞💞💞💞
@madamparambathradhika26713 жыл бұрын
Dear madam, Dont know how to express my thanks for this valuable tutorial session. , for the sincere effort you have taken . Thank you once again
@divyaanu10323 жыл бұрын
Very nice ma’am. Thank you for this wonderful video. It’s helping many to learn this wonderful song. Very sweet voice too😊
@subruskunnathu50003 жыл бұрын
സൂപ്പർ 💯💯💯 സ്വരങ്ങൾ എത്ര പെട്ടെന്ന് പഠിക്കുവാൻ സാധിച്ചും നന്ദി സാർ
വളരെ ഈസി യായി പഠിക്കാൻ സാധിച്ചു.... ഒരുപാട് നന്ദി madm 🙏👍👍👍👍....
@sunilsivaramansivaraman85114 жыл бұрын
മനോഹരം, ഇനിയും പ്രതീക്ഷിക്കുന്നു മനോഹര ഗാനങ്ങൾ
@vijayanrajan260310 күн бұрын
Sudha madam i salute you. Pray. To god for yours future efferts to be successful.
@Sushama_kavitha2 жыл бұрын
❤❤🙏🙏 ഒരുപാടിഷ്ടം. ഓരോ നോട്ടും വിസ്തരിച്ച് ..പഠിക്കാനും അറിയാനും കഴിയുന്നു. നന്ദി.. സ്നേഹം❤
@sabithanambiar38543 жыл бұрын
പാട്ട് ഇഷ്ടപ്പെടുന്ന വർക്ക് വളരെ ഉപകാര പ്രദം
@sukumaranm55933 жыл бұрын
ഒരുപാട് നന്ദി.... ഈ പാട്ടിൻ്റെ സ്വരങ്ങൾ വളരെ ലഘുവായി പഠിപ്പിച്ചതിന്
@dhanyakeloth52324 жыл бұрын
My favorite song. Thank u
@jaamab3 жыл бұрын
Thanks a lot for the service you are rendering to music lovers.
@NajisVlogNilambur Жыл бұрын
കുറേ കാലമായിട്ട് പഠിക്കാൻ ആഗ്രഹിക്കുന്ന ഗാനം ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്
@vidhucp6533 Жыл бұрын
നന്ദി ചൊല്ലാന്‍ വാക്കുകള്‍ മതിയാവില്ല teacher
@besocial79514 жыл бұрын
I have been wanting to get this kind of class for a long time
@cheeru8952 ай бұрын
Hello Doctor, namaskaram, really what a caliber in simplifying the notes. Really an awesome job.
@warr19534 жыл бұрын
Great effort from your side madam. We are blessed to have a teacher like you. The notation helps in perfecting the sangathees. With thanks and regards.
@beenasibi59713 жыл бұрын
Owe!!!! You are really great ma'am 💕💞💞💞💞💞💞i💞💞💞💞💞 owe!!!!! At last I got it!!!!!! Swarangal 🤩
@sukumarank8082 Жыл бұрын
കുറച്ചു നാളായി താങ്കളുടെ ഈ class Miss ചെയ്തു ഇതു കുറച്ചു Tuff ആണ് മനസിലാക്കാനും പഠിക്കാനും എന്നാലും നന്നായി ക്ലാസ്സ് .നന്ദി Mam ---
Please tell me the "perfect" notation of the starting swaras * gmP,,PP" or "RmP,,PP"/ RgmP,,PP", having a slight touch on "g". All sounds similar on instruments.
@mookam88882 жыл бұрын
Good music teacher sent by God for learners
@sudharanjith62 жыл бұрын
❤️❤️
@sasidharanm9138 Жыл бұрын
Great teacher 👍❤❤❤
@latavariar3 жыл бұрын
Thank you ma'am! Making it so simple and sweet...👍🙏
@dhanalakshmi68664 ай бұрын
Excellent 👌 madam 🙏
@AnusomanAnu7 ай бұрын
Wow super song🎉🎉🎉❤❤❤😊😊😊,
@lekharaghav88493 жыл бұрын
Gopikee nin vial thumburummi vithumbi tutorial idamo mam?
@mohammedmusthafac.p.8178 Жыл бұрын
ശരീരവും ശാരീരവും ഗംഭീരം .പ്രത്യേകിച്ച് കേശഭാരം
@greeshmababu344911 ай бұрын
Thank you misse...❤
@frbobinthomas96303 жыл бұрын
Gifted voice....
@adjmelodyworld5 Жыл бұрын
Well presented. Thanks for sharing 🙏
@thejinjaarts6493 жыл бұрын
💜💜Thank you mam💜💜
@anilparvathy9986 Жыл бұрын
Excellent 👍👍👍
@binduanto77453 жыл бұрын
Vrindhavanasarenga Rangam padippikamo
@SMITHA233 жыл бұрын
Beautifully expalined.. Thank u Mam
@suneethaaliyar8031 Жыл бұрын
Could you please help me to find the swaras of a song