വളരെ വളരെ നന്ദി Madam! വലിയ പാട്ടുകാരൻ ആയില്ലെങ്കിലും സംഗീതത്തെ പറ്റി ഒരു ധാരണ എങ്കിലും ഉണ്ടാകാൻ അവിടുത്തെ ക്ലാസുകൾ സഹായിക്കുന്നുണ്ടല്ലോ! അത് മതി! ഗുരുമുഖത്തു നിന്നും നേരിട്ടു പഠിക്കുന്നിടത്തത്ര വരില്ല എങ്കിലും എത്രയോ മനോഹരം ആയിട്ടാണ് അല്ലങ്കിൽ മനസ്സിലാവുന്ന വിതമാണ് അവിടുത്തെ ഓരോ ക്ലാസ്സുകളും!! ഒരുപാട് നന്ദി!🙏🏻 ! സരളി വരിശയിലെ നാലാമത്തെ വരിശ വരെ ഞാൻ എത്തിയിട്ടുണ്ട്! എത്രത്തോളം ശ്രുതി ശുദദ്ധം ആണെന്നു ചോദിച്ചാൽ അറിയില്ല! എന്നാലും ശബ്ദം ഒരുപാട് clear ആയപോലെ ഒരു feel വരുന്നുണ്ടു! Thanks 🙏🏻
@tomyvarghese72422 жыл бұрын
നല്ല പഠനരീതി, ഇങ്ങനെ തയ്യാറാകുന്നവര്‍ ചുരുക്കം, Great madam....
@krishnankuttynairkomath19642 жыл бұрын
🌹🌹🌹❤❤❤🙏🙏🙏👏👏👏👌👌👌👍👍👍💥💥💥😘😘😘 GREAT EFORT' SSS GREAT THANKING'SSS MAAM JEEE'SSS 👏👏👏🙏🙏🙏❤❤❤🌹🌹🌹SWEET'SSS CONGRATULATION'SSS 🙏🙏🙏❤❤❤🌹🌹🌹😘😘😘💕💕💕🎉🎉🎉🙌🙌🙌🎉🎉🎉 DHEERGHAYUSHMATHEEE BHAVAH MAAM JEEE'SSS 😍😍😍🧡🧡🧡🖐️🖐️🖐️🧡💙❤💚💜💛🌹🌹🌹👏👏👏🙏🙏🙏
@suprabhas11152 жыл бұрын
Tankyou,madam
@suharakunjumol67732 жыл бұрын
ഞാൻ പാട്ടു പഠിച്ചിട്ടില്ല. പഠിക്കാനാഗ്രഹിച്ച ആളാണ്. ഈ ക്ലാസ് ഞാൻ ഒത്തിരി തവണ കേട്ടു. ഒത്തിരി തവണ. ❤❤❤
@sudharanjith62 жыл бұрын
❤️❤️
@chandramathint87172 жыл бұрын
My humble pranams.so great madam
@santhisekhar86302 жыл бұрын
നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ❤
@dineshsoman77372 жыл бұрын
താങ്ക്യു ചേച്ചി.. കല്യാണി രാഗ ഭാവങ്ങൾ ഇത്രയും വ്യെക്തമായി പറഞ്ഞ് തന്നതിന്.. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളൊരു രാഗമാണ്.. ഇത്.👍👍👍
@Mullasserys9 ай бұрын
വളരെ ഉപകാരപ്രദം ടീച്ചർ 🙏 വലിയ ആശാൻ്റെ അരികിലിരുന്നു കുറേക്കാലം പഠിച്ചെങ്കിലും സ്വരസ്ഥാനം ശരിയായി മനസ്സിലായത് ഇപ്പോഴാ 😊 ശിരസ്സു കുമ്പിട്ടു നന്ദി ചൊല്ലുന്നു ..🙏😍
വളരെ ഉപകാരപ്രദവും മനോഹരമായ അവതരണവും ആണ് മാഡം .. മേൽ സ്ഥായി പാടിയത് കിട്ടിയില്ല .. എങ്കിലും ഒത്തിരി ഇഷ്ടമായി ... ഒരു പാട് നന്ദി ....
@ezhuswaram74872 жыл бұрын
What a wonderful class on Kalyani raagam? You presented it so nicely. Expect more classes on raagams 👍🙏
@KabeerP-m6n4 ай бұрын
ടീച്ചർക്ക് എല്ലാ നന്മകളും നേരുന്നു വളരെ നല്ല മനോഹരമായ വരികൾ
@sahadavantk14392 жыл бұрын
വളരെ നല്ല കാര്യം താങ്ക്സ് മോളെ നല്ലതായിരുന്നു. വന്ദേ മാതരം... എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ....
@Babu-vt5jo2 жыл бұрын
ഇത് പോലുള്ള രാഗ പരിചയ ക്ലാസുകൾ സംഗീത പ്രേമികൾക്ക് വളരെ ഉപകാരം... മോഹന രാഗത്തിന്റെ second part കൂടി പ്രതീക്ഷിക്കട്ടെ 🙏
@k.r.rameshpallavi59492 жыл бұрын
Very good rendering... Will you continue this class..
@vijaykumarmullasseril54402 жыл бұрын
Good morning, Dr. Sudha mam. I listened to you for the very first time today and have become a fan of yours. I would like to be your student and will carefully listen to your further posts. I am eagerly looking forward to it and thank you very much. May God bless you😊🙏
@vijayanpillai64232 жыл бұрын
വളരെ സന്തോഷം... പഠിക്കാൻംഉൽഹാഹവും പ്രചോതനവും തരുന്ന ശൈലി..
@souravsreedhar53102 жыл бұрын
വളരെ മനോഹരമായ ഒരു രാഗമാണ് ടീച്ചർ കല്യാണി രാഗം 🎼🎼🎼❤️❤️❤️❤️❤️🎶🎶🎶
@shyamalagopalakrishnan940 Жыл бұрын
🙏
@salimlepassion60552 жыл бұрын
It is Very informative and inspiring Mam🙏..Thank you for such great knowledge sharing . Looking forward to your future videos 🙏🙏🙏
@harekrishnacaluctsugunan11902 жыл бұрын
സാർ ഇത്രയും കാലം എവിടായിരുന്നു , വളരെ സന്തോഷം. പി. പി. സുഗുണൻ. ( നന്ദി രേഖപെടുത്തുന്നു ).
@laljipadmanabhan28932 жыл бұрын
ഒരു പാട് ഒരു പാട് സന്തോഷം ടീച്ചർ. നന്ദി പറയാൻ വാക്കുകൾ ഇല്ല.
@ShadesofThoughts7 ай бұрын
Please avoid repeated sentences
@riyasvv23572 жыл бұрын
കല്യാണി ഫീൽ വേറെ തന്നെ ആണ്... ഒരുപാട് ഉപകാരപ്പെടുന്ന class ആണ് maam... വളരെ നന്ദി..
@girijamuraleedharan35322 жыл бұрын
Thank you mam
@beenarejikrishna92992 жыл бұрын
Valare nandi maam. Njangale pole ullavarkk valare projanam cheyum 🙏🙏🙏
@truthfinder96542 жыл бұрын
സത്യത്തിൽ ഇത്രയും മനോഹരമായ രാഗം ,,,ഹിന്ദുസ്ഥാനിയിലേ യമൻ ലൂടെ യാണ് പ്രതിമധ്യമത്തിൻ്റെ മനോഹാരിത മനസ്സിലായത്..
@Mishnanisamee2 жыл бұрын
ഞാനും ചെറിയൊരു പാട്ടുകാരൻ ആയി .... God bless you മാഡം ...!!! 🔥
@praveenmechedath59695 ай бұрын
Thank you Madam. This level of raga specifics I couldn't gain from other online sessions. After the beginner stage your raga sessions would definitely help . Looking forward more such sessions.
@mookam8888 Жыл бұрын
U r teaching God came to earth for teaching carnatic music in a simple way very easy to understand
@selvakumargopalakrishnan15892 жыл бұрын
RESPECTED DOCTOR SUDHA R. I THANK YOU FOR YOUR MUSIC TEACHING VIDEO. G. SELVAKUMAR
@vijayakumarmusic34382 жыл бұрын
Hi ma'am,I am an average singer and had the opportunity to learn the basics of karnatic music years ago.I am not conversant with ragas.I observed your class on raga "kalyani" now and got something very much useful to improve my knowledge in music.Thank you very much for your patient narration and singing, the simple way you are trying to impart conscience in listeners.I have decided to learn from you hereafter.Thanking you once again
@priyagopi84372 жыл бұрын
Very very informative video Mam! Thank you so much my dear Mam🙏🙏🙏❤️❤️❤️❤️
@johnmathew38312 жыл бұрын
Very informative class. Thank you Mam. Expecting more class like this🌷🙏
@bhadran3926Ай бұрын
Thanks Exellent Teaching God bless urs
@preethiraj44412 жыл бұрын
Wow enthoru cute lady with very sweet voice... 👌🏻genuine talk... Um...
@sudharanjith62 жыл бұрын
❤️❤️
@njangandharvan.2 жыл бұрын
teacher pwoliyanu tto....vandanam🙏🙏
@mallikajayaprakash39272 жыл бұрын
നല്ല ക്ലാസ്സ് പഠിക്കാൻ പ്രചോദനം തോന്നുന്ന ക്ലാസ്സ്. ❤❤🌹🌹🌹👏👏
@nairrajendran92 жыл бұрын
അറിയാൻ ആഗ്രഹിക്കുന്നവർക്ക്, ഇത്രയും തന്നെ ധാരാളം. ഏതായാലും, ഈ സന്മനസ്സിനു ഒരുപാട് നന്ദിയും കടപ്പാടും അറിയിക്കുന്നു. 🙏😊💐
@panyalmeer50472 жыл бұрын
ഈ കാമാക്ഷി രാഗത്തെയും കുറിച്ച് ഒന്ന് ക്ലാസ് yadukkaamo cheychi 👈
@jmraju73892 жыл бұрын
രാഗം പഠിച്ചവർക്ക് മനസ്സിലാകുന്ന നല്ല അറിവുകൾ നൽകുന്ന ഗുരു വിനു പ്രണാമം 🙏🙏🙏🌹🌹
ശിവമേകി ക്ഷിതിയാകെ എന്ന ഭക്തി ഗാനം ഏതു രാഗത്തിലാണ് ചിട്ടപ്പെടുത്തിയതെന്നു പറഞ്ഞു തരാമോ 🙏🙏🙏🙏
@WhereIdwell2 жыл бұрын
Oh... Was just waiting to know more about this Ragam... Many thanks ma'am🌹
@WhereIdwell2 жыл бұрын
I just practiced with you🙏
@jayanjayan9732 жыл бұрын
Enicku eshtam nannayi
@balasubramanianputhiyath41062 жыл бұрын
Great service Madam, This was the way expected. Your sincere and earnest efforts are well acknowledged. Every thing deemed tough to learn and understand are made easy through the simplest and absorbable manner you try to convey. Please help us teach more and more.... Longing to hear from your divine voice Madam 🙏🌹🙏
@sudharanjith62 жыл бұрын
❤️❤️
@jaithrickodithanam25722 жыл бұрын
കൊള്ളാം കേട്ടോ,,,🤔🤔🙄😳🤔😳🙄
@savithrit22242 жыл бұрын
എല്ലാ ക്ലാസുകളും വളരെയധികം പ്റേയാജനകരം... പ്രാധാന്യം ഉള്ളത്..