ദൃശ്യന്മാരെ സ്വയം അപഹാസ്യരാകരുത് ....ദുരന്തമായി ജനം എറിഞ്ഞുടക്കും !

  Рет қаралды 19,160

Junctionhack

Junctionhack

Күн бұрын

Пікірлер: 79
@abdurahimomerkoya4075
@abdurahimomerkoya4075 11 күн бұрын
താങ്കൾ പറഞ്ഞു 100% ശരിയാണ് വാർത്താമാധ്യമങ്ങളുടെ സത്യസന്ധത ദിനംപ്രതി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് ഇത് വന്നതിനുശേഷം പ്രിന്റിംഗ് മാധ്യമ രംഗങ്ങളിൽ ധന്യമായ കുറവുണ്ടായി അതുകാരണം ജനങ്ങളുടെ ബുദ്ധിവികാസത്തിനും ഒരുപാട് മാറ്റങ്ങൾ ഉണ്ടായി താങ്കൾ പറഞ്ഞതുപോലെ ഫാസ്റ്റ് ഫുഡ് പോലെ മനുഷ്യൻറെ സ്വഭാവം അതുപോലെയായി പെട്ടെന്ന് ദേഷ്യപ്പെടുക പെട്ടെന്ന് എല്ലാം വേണമെന്നും ചെയ്യണമെന്നും തോന്നുക ഇതെല്ലാം ഇതിൻറെ ഭാഗമാണ് ഇതിൻറെ കാരണക്കാരോ ന്യൂസ് ചാനലും താങ്കൾക്ക് അഭിനന്ദനങ്ങൾ ❤️❤️❤️
@kidsdiary5644
@kidsdiary5644 11 күн бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
@rafeekkv360
@rafeekkv360 11 күн бұрын
100% ശരിയാണ്. സത്യം അറിയണമെങ്കിൽ പത്രം വായിക്കണം 🙏🏽🤣
@muhammedbasheerk4287
@muhammedbasheerk4287 11 күн бұрын
ഞാൻ TV എന്ന കന്ത്രാണ്ടം ഒഴിവാക്കിയിട്ട് 5 വർഷം കഴിഞ്ഞു.
@AseezA-o9s
@AseezA-o9s 11 күн бұрын
Very very correct ജനങ്ങൾ നിങ്ങളെ കൈവിടും ചാനലുകാരെ.
@sabeethahamsa7015
@sabeethahamsa7015 10 күн бұрын
ഒരിടത്തും ആത്മാർഥത സ്നേഹം കരുണ മനുഷ്യത്വം വിശ്വാസ്യത കാണാനില്ല കേൾക്കാനില്ല ആർക്കും ആരോടും കടമയില്ല കടപ്പാടും ഇല്ല കുടുംബത്തിൽ പോലും ആരെയും വിശ്വസിക്കാൻ കഴിയുന്നില്ല എവിടെയാ നീതി അഭയം അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
@babuahamed4776
@babuahamed4776 11 күн бұрын
സത്യം. ഈ കത്തിക്കല്‍ കാണുന്നതു നിർത്തി 😊
@nadirnadir3251
@nadirnadir3251 11 күн бұрын
നിങ്ങൾ പറഞ്ഞത് 100% ശെരിയാണ്. ഓരോ വാർത്തകൾ കൊടുത്തു മനുഷ്യരെ കുരങ്ങ് കളിപ്പിക്കുന്നു....
@kadert1253
@kadert1253 11 күн бұрын
സത്യം പറഞാൽ ഇപ്പോൾ ചാനൽ വാർത്ത കേൾകാൻ മടിയാണ് ഒരു സത്യവും അതിൽ ഇല്ല
@faikim
@faikim 10 күн бұрын
Well said
@PeddireddySrinu-h2q
@PeddireddySrinu-h2q 11 күн бұрын
Sathyam
@rasheedkadavil7955
@rasheedkadavil7955 11 күн бұрын
കൃത്യം
@anishbeauty5285
@anishbeauty5285 11 күн бұрын
Correct sir👍
@siddiquesiddique1986
@siddiquesiddique1986 11 күн бұрын
👍👍👍👍
@zainudheenvazhavatta912
@zainudheenvazhavatta912 11 күн бұрын
👍💐💐
@vpaboobacker6239
@vpaboobacker6239 11 күн бұрын
ഇത് കലക്കി പൊളിച്ചു. കട്ക് വറത്തു 😅😅😅 അല്ല പിന്നെ ഇങ്ങനെയുണ്ടോ?ഒരു മെഴുകൽ 😂😂😂
@shamsiniyas4562
@shamsiniyas4562 11 күн бұрын
👌👍
@SunnyMorayur
@SunnyMorayur 10 күн бұрын
UR corect
@najeedkalariyil2976
@najeedkalariyil2976 11 күн бұрын
എത്രയോ നാളുകളായി പറയാൻ മോഹിച്ചത് 🎉🎉🎉🎉🎉🎉
@saidalaviarimanichola8053
@saidalaviarimanichola8053 11 күн бұрын
Sathyam😮
@sameerpandikkad8556
@sameerpandikkad8556 11 күн бұрын
സത്ത്യം കുറച്ചുനാളായിട്ട്‌ഞാൻചാനൽകാണാറില്ല
@ansaryasar2067
@ansaryasar2067 10 күн бұрын
💪💪💪👍
@truethingers2078
@truethingers2078 11 күн бұрын
👍
@soudhabitm7466
@soudhabitm7466 11 күн бұрын
👌👌
@rajanissac8162
@rajanissac8162 10 күн бұрын
Great advice. Don't have any news about Gaza ?.
@kujippakujippa2915
@kujippakujippa2915 11 күн бұрын
മാധ്യമ രംഗത്ത് ഒരു ശുദ്ധികലശം അനിവാര്യം.
@binu5592
@binu5592 11 күн бұрын
100%
@usmanmanattil3217
@usmanmanattil3217 11 күн бұрын
ഞാൻ ഇപ്പോൾ തന്നെ ഈ news ഒന്നും കാണാറില്ല
@abdussamadpt5185
@abdussamadpt5185 10 күн бұрын
👌👌👌👌👌👌👌👌👌👌👌👌
@hamzakodakkattil7720
@hamzakodakkattil7720 11 күн бұрын
സൂപ്പർ👌👌👌 നല്ല തല്ല് കിട്ടാത്തതിൻ്റെ കുറവാണ് ഇന്നാള് ഒരുത്തൻ ഒരു പഞ്ചായത്ത് സെക്രട്ടറിയെസ്റ്റാഫ് ഒപ്പിട്ട ഫയൽ കാണിക്കാൻ ഈ കുന്തം കൊണ്ട് ചെന്ത് ആവശ്യപെട്ടു ചോദിക്ക് ണത് കേട്ടാൽ അവനാണ് വകുപ്പ്മന്ത്രി എന്ന് തോന്നും
@user-pb1ry9bu7h
@user-pb1ry9bu7h 11 күн бұрын
സത്യം പറയാമല്ലോ എനിക്ക് ഇപ്പോ വെറുപ്പ് ആണ് ഈ ഗ്രൂപ്പിനോട്. അതുകൊണ്ട് ഇപ്പോള് ടിവി കാണാറില്ല എന്നെപോലെ തന്നെ ഒരുവാട് ആളുകൾ ടിവി കാണാത്തവർ.ipozhum ഉണ്ട്
@MrManthra
@MrManthra 10 күн бұрын
താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷേ ഇത് മാധ്യമരംഗത്ത് മാത്രമല്ല രാഷ്ട്രീയമായാലും മതമായാലും മറ്റെല്ലാ മേഖലകളിലും സത്യസന്ധത എന്നത് നഷ്ടപ്പെട്ടിരിക്കുന്നു. ലോകം മുഴുവൻ ഇതുതന്നെയാണ് അവസ്ഥ. സൂക്ഷ്മമായി പരിശോധിച്ചാൽ എല്ലാവർക്കും മനസ്സിലാകും.
@sainudeenpk6861
@sainudeenpk6861 9 күн бұрын
Rate കൂട്ടാൻ എന്ത് കൊള്ളാരുതായ് കളും ചെയ്യാൻ മടിക്കാത്തവർ
@SaleemK-mg6qw
@SaleemK-mg6qw 11 күн бұрын
ഏകദേശം അങ്ങനെ ആയി
@jafarm6725
@jafarm6725 10 күн бұрын
media one മാത്രമാണ് ഇതിനൊരപവാദം
@oxygen7852
@oxygen7852 8 күн бұрын
ഇടയ്ക്ക് തുറന്ന് നോക്കണം എങ്കിലേ കാണൂ!, തെറിപ്പിച്ചു, അജിത് കുമാർ പുറത്തേക്ക് - മീഡിയ വൺ
@saarthiisaarthii1096
@saarthiisaarthii1096 11 күн бұрын
പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ കൂടത്തായി ജോളിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു ഫ്ലാഷ് ന്യൂസ്‌..... 🤣
@hadisulthan8729
@hadisulthan8729 11 күн бұрын
ഞാൻ എന്നേ നിർത്തി ടീവി ചാനലുകൾ, കപടന്മാർ...
@SreeSreekumar-wr7rg
@SreeSreekumar-wr7rg 11 күн бұрын
താലികെട്ടുന്ന ഭർത്താവിന് മക്കൾ ജനിക്കണം കളവു അടവ് അസത്യം ഇല്ലാതിരിക്കണേൽ........
@rosevally5468
@rosevally5468 10 күн бұрын
കൊള്ളാം....👍😅
@ibrahimalappadi-gc2it
@ibrahimalappadi-gc2it 11 күн бұрын
'ന്യൂഡൽഹി 'സിനിമയിലെ പോലെ വാർത്തകൾ ഉണ്ടാക്കാതെ വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട്‌ ചെയ്യുകയല്ലേ വേണ്ടത്.
@ac.abdulrasheed3199
@ac.abdulrasheed3199 10 күн бұрын
പാപ്പരാസികൾക്ക് ആരുടെ പിന്നാലെയും ഓടാം ആരെയും കുടുക്കാം ഡയാനയെ പോലെ എത്രപേരെ കൊന്നു.
@abdullah1561
@abdullah1561 10 күн бұрын
😂😂😂👍👍👍🖐🖐
@naushadph2189
@naushadph2189 10 күн бұрын
തിക്കുശ്ശിയുടെലീലാവിലാസങ്ങൾമുമ്പ്തിക്കുശ്ശിതന്നെവായനക്കാരോട്പറഞ്ഞിട്ടുണ്ടല്ലോ😅 പ്രസ്സ്എന്ന്എഴുതിയഒരുവാഹനംകണ്ടാൽഒന്നുകൂടെനോക്കുഫോട്ടോഗ്രാഫറെയുംഅയാളുടെകയ്യിൽഇരിക്കുന്നക്യാമറെയുംഒന്നുകൂടിനോക്കിപ്പോകും, ദ്യഷ്യമാധ്യമങ്ങളുടെകുടവെച്ചവാഹനമോ,ക്യാമറാമാനെയോക്യാമറയോറിപ്പോർട്ടറെയോകണ്ടാൽഗൗനിക്കാറില്ലഒരുതരംബഹളം,😅😅😅
@SreeSreekumar-wr7rg
@SreeSreekumar-wr7rg 11 күн бұрын
വർഗ്ഗീയ പ്രവർത്തനം നടത്തുന്നവരോട് മാധ്യമ പ്രേവർത്തനപ്പറ്റി സാർ പറഞ്ഞാൽ ഉള്ളിൽ കയറില്ല.. സാറേ....
@sabeethahamsa7015
@sabeethahamsa7015 10 күн бұрын
Arjun എവിടെയോ ഉണ്ട് എന്ന് എൻ്റെ മനസ്സ് പറയുന്നു
@user-ot6vu3qn5u
@user-ot6vu3qn5u 11 күн бұрын
Janaghal camantry kelkuna aaveashathil 50k 80k kodikal undakiyallo.
@shakkeelac6320
@shakkeelac6320 10 күн бұрын
മുഖ്യന്റെ പുറത്തേക്കു എന്നാ
@Sinan_kk369
@Sinan_kk369 11 күн бұрын
മാഫിയ കളുടെ മൂലധനത്തിന്റെ ലാഭമാണാവശൃ൦
@sulaimana9958
@sulaimana9958 11 күн бұрын
Reporter tv
@abduljaleelkt8426
@abduljaleelkt8426 11 күн бұрын
ഇവരുടെ വലിയ ആയുധം ടിവി ചാനൽ ആണ് അത് ഭൂമുഖത്ത് നിന്ന് തന്നെ എടുത്തു പോവുകയാണ്
@abduljaleelkt8426
@abduljaleelkt8426 11 күн бұрын
പച്ച നുണ പറയുന്ന ഒരു വിഭാഗം അത്ര മാത്രം
@kujippakujippa2915
@kujippakujippa2915 11 күн бұрын
കുതിരപ്പുറത്ത് വന്ന് പത്ര പ്രവ൪ത്തനംനടത്തുന്നത് കണ്ടാണ് വാ൪ത്ത കാണുന്നതിനിടയിൽ എന്റെ മുഖം ആദ്യമായി ചുളിഞ്ഞത്. " രണ്ട് കുതിരകൾ " ! അല്ലാതെ എന്ത് പറയാ൯. ആ ജോണി ലൂക്കോസിനെ കണ്ട് പഠിക്കണം ഈ അൽപ്പനൊക്കെ.
@samadkaraya4284
@samadkaraya4284 11 күн бұрын
TV mama maadyamanghal paishak vendi aareyum otti kodukkum nanamillatha joliyayi poyi eppol TV madyamanghal 🇮🇳😔⚖️😔🇮🇳🤔👀🤔🖋️📰🖋️
@npr169
@npr169 11 күн бұрын
Online മീഡിയ ഇപ്പൊ കാണാറില്ല ഒരു വിശ്വാസ യോഗ്യമായ വാർത്തയും അതിലില്ല എല്ലാം വെറും തള്ളു മാത്രം
@zeenathahmadkutty5462
@zeenathahmadkutty5462 11 күн бұрын
കിട്ടാത്ത മുന്തിരി പുളക്കും.
@abduljabbarjabbar4711
@abduljabbarjabbar4711 11 күн бұрын
സാറ് നിരീക്ഷിച്ചത്//ചൊല്ലിക്കൊടുത്തത് അരുൺ സാറിന് മനസ്സിലായിട്ടുണ്ടാവും.... പുള്ളിക്കാരന് ആഗ്രഹവും കാണും.... പകേകൻകി ചാനൽ മൊയലാളി സമ്മതിക്കണ്ടേ..... എല്ലാ ചാനലുകളേം കടത്തി വെട്ടണം😂😂😝🤪😛😜👻👻👻🤓
@m.s.nizarkhankhan1121
@m.s.nizarkhankhan1121 10 күн бұрын
അത്തരം വാർത്ത ക്ലിപ്പുകൾ കൊന്നും ഒരു ഡിസ്‌ലൈക്ക് പോലും മലയാളികൾ അടിക്കുന്നില്ല എന്നതാണ് ലജ്ജാകരം
@azeez9780
@azeez9780 11 күн бұрын
അനിലക്ക മുൻ കയ്യ് എടുത്ത് ഒരു നിഷ്പക്ഷ ചാനൽ തുടങ്ങിയാൽ ഇതിനൊരു പരിഹാരമാകും ഫാൻസ്‌ അസോസിയേഷൻ ഇപ്പൊത്തന്നെ കുറേയിണ്ടല്ലോ അവരതാങ് എന്റടുത്തു വിജയിപ്പിച്ചോളും, പിന്നെ ഈ പക്ഷം പറയാൻ സാറിനും രാവിലെ പൗഡറിട്ട് പഴതിലും സുന്ദരമായി വെളുക്കെ ചിരിച് കാണാം ചേലുള്ള ഒന്നോ രണ്ടോ തരുണികളെ അണിയിച്ചൊരുക്കി മാണെങ്കിൽ തോളിൽ കയ്യിട്ടു---= അവർ നടത്തുന്ന ഏർപ്പാട് വടക്കാക്കി തനിക്കാക്കി ക്കൂടെ എന്ന് ഉപദേശിക്കുന്നു. എല്ലാ നിൽക്കുമുള്ള capacity ഉള്ള ആള്ളാന്ന് കാക്ക എന്ന് ഓറപ്പു :::::::::::::::::::😀🌷
@muhammedkunhic.k7752
@muhammedkunhic.k7752 11 күн бұрын
😂
@kndknd2869
@kndknd2869 11 күн бұрын
Prh... ചാനൽ ന്യൂസ്‌ ഇപ്പൊ ആരാ കാണുന്നെ അതൊക്കെ പണ്ട് 🤣😄😂. അന്ത കാലം പോച്.
@Rajesh.Ranjan
@Rajesh.Ranjan 10 күн бұрын
What's your stand on Israel - Hamas war.!! You are providing unconditional support to Hamas terrorists.What about first attack done by Hamas.??
@azeez9780
@azeez9780 11 күн бұрын
സമുദായത്തിനിടയിലുള്ള ഇന്നിപ്പ് വ്രണമാക്കാൻ try ചെയ്യുന്ന നിങ്ങൾക്കു ചാനലുകളെ തമ്മിലടിപ്പിക്കാൻ എന്ത് കൊണ്ടും കഴിയും ആ കാര്യത്തിൽ അങ്ങ് ഡോട്ടറാണ്
@jaisonjose9331
@jaisonjose9331 11 күн бұрын
സത്യമാണ് ജംഗ്ഷൻ കാക്ക പറഞ്ഞത്. ഹമാസ് തീവ്രവാദികളും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിൽ കേരളത്തിലെ മാമ ചാനൽ മുഴുവനും ഹമാസ് തീവ്രവാദികളുടെ കൂടെ ആയിരുന്നു. സത്യതിന്റെ കൂടെ ഒരു ചാനലും ഇല്ലായിരുന്നു 😢😢. ഇങ്ങനെ പറയാൻ നിങ്ങൾക്കേ ദൈര്യമുള്ളൂ കാക്ക
@ragnerlothbrock4768
@ragnerlothbrock4768 11 күн бұрын
ഞാന് ചിരിക്കാൻ മീഡിയ ഒന്നിലെ ദാവൂദ് സാറിൻ്റെ അടുപ്പ് കൂട്ടി ചർച്ച കാണാറുണ്ട്😂😂😂
@sainudeenkoya49
@sainudeenkoya49 11 күн бұрын
അതെ, ചിലർക്ക് എന്തെങ്കിലും കണ്ടാലേ ചിരി വരൂ.
@Rajesh.Ranjan
@Rajesh.Ranjan 10 күн бұрын
Hamas Dawood....😕😕
@ശബ്ദം-വ5ഹ
@ശബ്ദം-വ5ഹ 11 күн бұрын
താങ്കളും സൂക്ഷികുക.. സമുദായത്തെ തമ്മിൽ അടിപ്പിക്കുന്ന വീഡിയോകൾ ആണ് താങ്കൾ കൂടുതൽ ചെയ്തത് 😅
@ismayilfamous225
@ismayilfamous225 10 күн бұрын
?
@Asiya-bi5fb
@Asiya-bi5fb 11 күн бұрын
👍
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 53 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 5 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 53 МЛН