Akhil Marar പറഞ്ഞത് നടന്നു wayanad-ൻ്റെ പേരിൽ 1000 കോടിയുടെ കൊ ള്ള 😲 പാവങ്ങളോട് എന്തിനിത് ചെയ്തു 😟

  Рет қаралды 83,229

RareReels

RareReels

Күн бұрын

അഖിൽ മാരാർ പറഞ്ഞത് സത്യമായി
#wayanadlandslide #dhurithaswasanidhi #cmrelieffundnews

Пікірлер: 446
@muralip.k6204
@muralip.k6204 2 күн бұрын
പിച്ചചട്ടിയിൽ കൈയിട്ടുവാരുന്ന സർക്കാരും പാർട്ടിയും ദീപസ്ഥംഭം മഹാശ്‌ചര്യം എനിയ്ക്കും കിട്ടണം പണം
@satheeshbabu6466
@satheeshbabu6466 2 күн бұрын
കൈയിട്ടു വാരാതെ പാർട്ടി മുന്നോട്ട് പോകില്ല അതിന് ആരും കുരച്ചിട്ടു കാര്യമില്ല
@ManojUliyan
@ManojUliyan Күн бұрын
💊💊💊👹
@ThomasThomas-n3x
@ThomasThomas-n3x 2 күн бұрын
അഖിൽ മാരാർ 👍👍👍 പൊളിച്ചടുക്കി 💪💪💪💪
@thankachanchinnappan8153
@thankachanchinnappan8153 2 күн бұрын
ദുരിതാശ്വാസ നിധിയിൽ സംഭവനചെയ്യുന്ന കിഴങ്ങൻമാരെ നിങ്ങൾ കേൾക്കുവിൻ
@prk6149
@prk6149 2 күн бұрын
ഈ കള്ളൻമ്മാർ ഓരിക്കലും ഗതിപിടിക്കരുതേ സ്വാമീ "സ്വാമീ ശരണം"
@palodenazeer4782
@palodenazeer4782 2 күн бұрын
ആമീൻ യാ റബ്ബ് ആമീൻ 🤲
@prk6149
@prk6149 2 күн бұрын
@@palodenazeer4782 😇😆👍
@shihabindian
@shihabindian 2 күн бұрын
ഓഗസ്റ്റ് ആദ്യ വാരത്തിൽ കേന്ദ്ര മാനദണ്ഡ പ്രകാരം എസ്റ്റിമേറ്റ് കണക്ക് അവതരിപ്പിച്ചത് ആണ് .. തെറ്റിദ്ധരിപ്പിക്കാൻ ഇത്തരം ചാനലുകൾ സഛീവമാണ്
@shajigeorge610
@shajigeorge610 2 күн бұрын
അതുകൊണ്ടാണ് ഒരു ടീം ഫ്രീ ആയി ഫുഡ്‌ കൊടുത്തപ്പോൾ അത് നരോധിച്ചത്. ഈ തട്ടിപ്പു നടത്താനാണ്
@sanals2372
@sanals2372 8 сағат бұрын
👍🏿
@AsharafKozhikkara
@AsharafKozhikkara 2 күн бұрын
ജനങ്ങളെ ഒന്നിനും കൊള്ളില്ല എന്ന സർക്കാരിന് മനസ്സിലായി ഇത് അവസരമായി മുതലെടുക്കാൻ സർക്കാർ
@gopinathantallasery3317
@gopinathantallasery3317 Күн бұрын
Exactly.
@satheesanmc1298
@satheesanmc1298 2 күн бұрын
ശവത്തിന്റെ അരഞ്ഞാണ ചരടുപോലും അഴിച്ചെടുക്കുന്ന ഒരു സർക്കാർ
@vk9141
@vk9141 2 күн бұрын
ഈ പാപമൊക്കെ ഇവൻ എവിടെ കൊണ്ട് വയ്ക്കും !കഷ്ടം😂😂😂😢😮
@palodenazeer4782
@palodenazeer4782 2 күн бұрын
പോത്തിന് എന്ത് ഏത്തവാഴ
@Abdullatheef.E-i5p
@Abdullatheef.E-i5p 2 күн бұрын
കമ്മ്യൂണിസ്റ്റുകൾ പാപം ചെയ്യാത്തവരാണ്
@user-fz1md8uf4v
@user-fz1md8uf4v 2 күн бұрын
അഖിൽ മാരാർ ന്യായം മാത്രം പറയുക ഒള്ളു അദ്ദേഹം അന്ന് അങ്ങനെ പറഞ്ഞപ്പോൾ അദ്ദേഹത്തിന് നേരെ ഒരുപാട് കുറ്റപ്പെടുത്താൻ ആളുകൾ ഉണ്ടായിരുന്നു ആളുകൾ ഇനിയും പഠിക്കില്ല 😂🤣😂🤣😂🤣അഖിൽ മാരാർ big സല്യൂട്ട് 👍🏻👍🏻👍🏻👍🏻
@somasomusomu5665
@somasomusomu5665 2 күн бұрын
💪💪💪💪❤‍🔥
@AnilKumar-db5cj
@AnilKumar-db5cj 2 күн бұрын
മാറാരുടെ നുണ രണ്ടു നാളിൽ പൊളിയും. എന്ന് മാറാർക്കറിയാം.....
@lillygeorge8788
@lillygeorge8788 2 күн бұрын
Enthinu Parayunnu Kayyookkullavan Karyakaran Avaru Thinnu Kozhukkatte 😁😁😁
@srete-dw3os
@srete-dw3os 2 күн бұрын
​@@AnilKumar-db5cjkammi 😄
@praveenkumarvpraveenkumarv9430
@praveenkumarvpraveenkumarv9430 2 күн бұрын
​@@AnilKumar-db5cj Thanne. Theliyimpo nee bakki kodukkuvo
@Dreams-kp4ki
@Dreams-kp4ki 2 күн бұрын
അഖിൽ മാരാർ അന്ന് പറഞ്ഞത് ശെരി ആയി വന്ന് കൊണ്ടിരിക്കുന്നു...
@somasomusomu5665
@somasomusomu5665 2 күн бұрын
അഖിൽ മാരാർ 💪💪💪💪❤‍🔥❤‍🔥❤‍🔥
@VillageArt-z4r
@VillageArt-z4r 2 күн бұрын
Adgp പറഞ്ഞിട്ടാണ് ഭക്ഷണം നിറുത്തിയത്.. അതിന്റെ പിന്നിൽ പിണു ആണ്
@kumaresan4371
@kumaresan4371 2 күн бұрын
ഈ പാർട്ടി ഒട്ടാകെ നശിച്ചു പോകുന്ന സ്ഥിതിയാണ് ജനങ്ങൾ ശക്തമായ നിലപാട് എടുക്കും, കോടതി ഈ കണക്ക് നേരിട്ട് ഓഡിറ്റ് ചെയ്ത് അഴിമതി ക്കാരെ കഠിനമായി ശിക്ഷിക്കുകയും വേണം
@bimalss9406
@bimalss9406 2 күн бұрын
24 ന്യൂസ്‌ ഇനി ഒന്ന് കൂടി അഖിൽ മാരരെ വിളിക്കുമോ? ഇല്ല അതാണ് അതിന്റ ഉത്തരം
@AnilKumar-ii4yt
@AnilKumar-ii4yt 2 күн бұрын
ഒന്നുകൂടി അഖിൽ മാരാരേ വിളിക്കാൻ ഉള്ള തൻ്റേടം 24 ന് ഉണ്ടാകില്ല ഉണ്ടായാൽ ഹാഷ്മിക്ക് ഞാൻ ഇനിയും ഈ നാണംകെട്ട മാദ്ധ്യമപ്രവർത്തനം നടത്തണോ എന്ന് രണ്ടാമത് ഒന്ന് ചിന്തിക്കേണ്ടി വരില്ല
@yardley8403
@yardley8403 2 күн бұрын
കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുത്ത വകയിൽ ഒരു 10 codi കൂടെ എടുക്കാതില്ലായിരുന്നോ പിണു
@kuruvilamathew8051
@kuruvilamathew8051 2 күн бұрын
കരഞ്ഞിട്ട് കാര്യമില്ല, ബോധം ഉള്ളവർ നേരത്തെ പലതും ഓര്മിപ്പിച്ചതായിരുന്നു കേട്ടില്ല.
@AsharafKozhikkara
@AsharafKozhikkara 2 күн бұрын
ഈ കണക്ക് കേൾക്കാനുള്ള മനക്കരുത്ത് കിട്ടുന്നില്ല എങ്ങനെ കണക്കു കൂട്ടിയാലും എൻറെ കാൽക്കുലേറ്ററിൽ ഇത് പറ്റുന്നില്ല
@mkuttypk9495
@mkuttypk9495 2 күн бұрын
ആകാശം പൊളിഞ്ഞു വീണാലും സർക്കാർ ഏജൻസികളുടെകയ്യിൽനമ്മുടെ പണം പെടാതിക്കാൻ ഈസംഭവംഒരുപാഠമായിരിക്കട്ട
@vincyjoseph4164
@vincyjoseph4164 2 күн бұрын
ഭക്ഷണം സൗജന്യമായി കൊടുത്തപ്പോൾ അവരെ തടഞ്ഞു ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും എല്ലാം ക്യാമ്പിൽ കൊടുത്തപ്പോൾ ഇനി ആരും കൊടുക്കണ്ട എന്ന് പറഞ്ഞു ഇവക്കൊന്നും ഒറ്റ പൈസ സർക്കാർ ചിലവാക്കിയില്ലലോ എന്തൊരു ഭരണം ഇതിനെ ജനങ്ങൾ ശക്തമായി എതിർക്കണം
@ansonantony7164
@ansonantony7164 2 күн бұрын
കമ്മ്യൂണിസ്റ്റ് മാർക്കിസ്റ്റ് പാർട്ടി പിടിച്ചുപറിയും കൊള്ളക്കാരുടെയും കേന്ദ്രമായി മാറി അത് പിണറായിയിലൂടെ നടപ്പിലാക്കി പിണറായി ഭരണത്തിൽ വന്നു കഴിഞ്ഞു എത്ര ദുരന്തം വന്നാലും അവർക്കാണ് വലിയ ലാഭം എല്ലാത്തിനും ഒരു ദിവസം ദൈവത്തിനു മുമ്പിൽ കണക്കു ബോധിപ്പിക്കേണ്ടി വരും അത് ഓർമ്മവേണംം
@varghesekurian1838
@varghesekurian1838 2 күн бұрын
ദുരന്തം ഉണ്ടായപ്പോൾ ചിരിച്ത് ഒരാൾ മാത്രം
@flamingo2325
@flamingo2325 Күн бұрын
പിണം നായി 😡
@amaldevamaldev7879
@amaldevamaldev7879 2 күн бұрын
അഖിൽ മാരാർ ആണ് ശെരി 100 ശതമാനം ❤❤❤
@peterantony2995
@peterantony2995 2 күн бұрын
പത്തു ജനററ്റർ. വിലകൊടുത്തും. മേടീച്ചാല്മതി അത്ര രൂപ വേണം
@bijuabraham6109
@bijuabraham6109 Күн бұрын
അഖിൽ മാരാർ ♥️♥️ ഒരു പാട് പേരുടെ ക്യാഷ് പോകാതെ രക്ഷിച്ചു
@sindhujaindhu126
@sindhujaindhu126 2 күн бұрын
അഖിൽ മാരാർ 👍🏾👍🏾👍🏾🧡
@SasiKumar-qc5jr
@SasiKumar-qc5jr 2 күн бұрын
ഇതിന് വേണ്ടിയാണ് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വിട്ടത്
@umadevi2661
@umadevi2661 2 күн бұрын
ആളുകൾ ഇങ്ങിനെ പരസ്പരം പറഞ്ഞത് കൊണ്ട് കാര്യം ഇല്ല. ഇത് നിർത്താൻ എന്താണ് വഴി എന്നാലോചിക്കണം.ഈ ഭരണം മാറുന്നതിനു മുൻപ് എത്ര നേട്ടം ഉണ്ടാക്കാം എന്നാണ് ഓരോ പാർട്ടിക്കാരനും ചിന്തിക്കുന്നത്, കാരണം ഇത് last ഭരണം ആണ്
@vaneshmon7771
@vaneshmon7771 2 күн бұрын
✋🏼കിട്ടിയ സാധനങ്ങളുടെ ഒരു അവേർജ് കണക്കും സർക്കാർ പറയണം,,,,,, 11കൊടിക്കും മേലെ സാധനങ്ങൾ അവിടെ എത്തിയിട്ടുണ്ട്,, വസ്ത്രം, പലചരക്കു, മെത്ത, ഇത് എന്താ ചോദിക്കാത്തത് ജനങ്ങൾ ഇത് അറിയണം വിജയന്റെ ദൂർത് 😡😡
@SanthoshPrabhakaran-ml6vu
@SanthoshPrabhakaran-ml6vu 2 күн бұрын
A ഹാഷമിയെ ഇറക്കിവിട് അവൻ ആണല്ലോ വലിയ എൻട്രോ വിട്ടു അഖിൽ marare തെക്കാൻ ശ്രമിച്ചത്
@MuhammedNihal-ld1oe
@MuhammedNihal-ld1oe 2 күн бұрын
കുറെയെണ്ണം മുഖ്യന്റെ account ൽ പണമിടാൻ നടക്കുന്നു ആളാകാൻ. കട്ട് മുടിക്കട്ടെ
@AnilKumar-cg3my
@AnilKumar-cg3my 2 күн бұрын
10 കോടിക്ക് തിന്നിട്ട് ബാത്റൂമിൽ പോകാൻ കക്കൂസ് പണിഞ്ഞ കണക്ക് വന്നിട്ടില്ല
@Kannurvala
@Kannurvala 2 күн бұрын
കക്കൂസ് വേസ്റ്റ് പുറത്തു കളയാൻ 30 കോടി
@sujithsujith155
@sujithsujith155 2 күн бұрын
വളണ്ടിയർ മാർ നടന്നു പോയതിനു (transport) 4കോടി സഘാവെ 🚩🫡🫡💯💯💯💯💯💯💯💯💯💯💯
@JayaprasadKochumon
@JayaprasadKochumon 2 күн бұрын
അഖിൽ മാരരെ വിചാരണ ചെയ്ത ഹാഷമി പ്രതികരിക്കും എന്ന് വിചാരിക്കുന്നു
@joythomas7085
@joythomas7085 Күн бұрын
Where is Hashmi, don't stop buttering Pinu's buttering 😂😂
@jacobmathew3985
@jacobmathew3985 2 күн бұрын
Akhil U R G8 ❤🎉
@vaigavaigavaiga703
@vaigavaigavaiga703 2 күн бұрын
എഷ്യനെറ്റ് വാർത്ത മാറ്റി പറഞ്ഞു
@FrancisNazrath
@FrancisNazrath 2 күн бұрын
ഇവൻ ചത്തു ഒഴിയുന്നില്ലല്ലോ ഈശ്വരാ
@akashashok9477
@akashashok9477 2 күн бұрын
കാലന് ചക്കാല ഇല്ല
@ffcrazygamer2904
@ffcrazygamer2904 2 күн бұрын
പൊന്നുമക്കളെ നിങ്ങൾ ബഹളം ഉണ്ടാക്കല്ലെ ഞാ നൊന്നു രക്ഷപെട്ടോട്ടെ
@valsalankr6523
@valsalankr6523 2 күн бұрын
കേന്ദ്രസർക്കാരിന് കൊടുത്ത 2000 കോടിയുടെ കണക്ക് ഉണ്ടാക്കേണ്ടേ, അതിനാണ് ഈ മാറിമായങ്ങളെല്ലാം.
@musthafatc7321
@musthafatc7321 Күн бұрын
കേന്ദ്രത്തിന്റെ ബില്ല് വരാനിരിക്കുന്നതേയുണ്ടാവൂ. ഫ്ലഡ് സമയത്ത് കേന്ദ്രം തന്ന അരിയുടെ പണം വാങ്ങിയവരാണ് കേന്ദ്രം
@aryantn1730
@aryantn1730 2 күн бұрын
ആ പണമെടുത്തു ബീവറേജ് കാർക്ക് ബോണസ് കൊടുത്തു 😛😛😛😛
@abbaspkabbaspk5574
@abbaspkabbaspk5574 Күн бұрын
അഖിൽ മാരാർ പറഞ്ഞത് എത്ര ശരി. കഷ്ടം തന്നെ...
@sujilkallissery
@sujilkallissery 2 күн бұрын
അഖിൽ മാരാർ ❤️
@UkpillaiPillai
@UkpillaiPillai 2 күн бұрын
അവിടെ jcb ലോഡർ ഹിറ്റാച്ചി ഓഫ് റോഡ് വാഹനങ്ങൾ എന്നുവേണ്ട എല്ലാം ഫ്രീ ആയിരുന്നു കൂടാതെ ആഹാരം മൊത്തം വൈറ്റ് ഗാർഡ് എന്നസംഘടന ഫ്രീയായി കൊടുത്തു ...... ക്യാമ്പിൽ എല്ലാ കാര്യങ്ങളും സ്പോൺസർ ഷിപ്പായിരുന്നു ..... പിന്നെ എന്തിനാണ് ഇത്രയും തുക ചിലവായത്...... 2018 പോലെത്തന്നെ ഇപ്പോഴും സംഭവിച്ചു മൊത്തത്തിൽ മുക്കി.... പ്രതിപക്ഷം ഇല്ലാത്ത കേരളം നിയമസഭ 😂😂😂😂😂😂😂
@abelthankachan1998
@abelthankachan1998 2 күн бұрын
Akhil marar statements becoming facts
@riyamol5077
@riyamol5077 2 күн бұрын
അഖിൽ മാരാർ ആണ് ശരി 🥰
@praveenkumarvpraveenkumarv9430
@praveenkumarvpraveenkumarv9430 2 күн бұрын
💯
@liziamma7994
@liziamma7994 2 күн бұрын
NeXT collection govt is waiting for mullapperiyar.
@nilofer3066
@nilofer3066 Күн бұрын
ദുരിതാശ്വാസം - ദുരിതം ജനങ്ങൾക്കും ആശ്വാസം പിണറായിക്കും പാർട്ടിക്കും
@ansonantony7164
@ansonantony7164 2 күн бұрын
വലിയ ലോട്ടറി അടിച്ച പോലെയാണ് പിണറായി വിജയൻ
@PATHROSEKARANI
@PATHROSEKARANI 2 күн бұрын
ഏതവനാണ്ഈകണക്ക്ഉണ്ടാക്കിയത്ഇവിടെപ്റതിപക്ഷംഎൻനൊരുകൂട്ടർഇൽലേഅവർവായിൽപഴംതിരുകിയിരിക്കുകയാണോ
@radhakrishnanpr8137
@radhakrishnanpr8137 2 күн бұрын
24 news ലെ aashmiku കോടികൾ കിട്ടി അതാണ് അന്ന് മാരാർക്ക് നേരെ കുരു പൊട്ടിയത്
@johnthomasjohnthomas4304
@johnthomasjohnthomas4304 Күн бұрын
54 ല് കാരനായ എനിക്ക് ഇതിൽ ഒരു അതി ശോക്തിയും തോന്നണില്ല എന്നാലും പ്രകസന തൊഴിലാളികൾ വീറോടെ പറയും നിങ്ങൾക്ക് കണക്ക് മനസിലാകാത്തതിന് ആരോട് പറയാൻ ഇവരുടെ പൊതിചോർ ഇനിയും വാങ്ങി തിന്നണം ജെനങ്ങൾ
@SumaShaji-dc4dx
@SumaShaji-dc4dx 2 күн бұрын
ഒരു കുടുംബത്തിന് 1കോടി കൊടുത്താൽ 528കോടി ആകുകയുള്ളു
@Musthafacv-er9cp
@Musthafacv-er9cp Күн бұрын
അങ്ങിനെ കൊടുത്താൽ കക്കാൻ കഴിയുമോ
@palodenazeer4782
@palodenazeer4782 2 күн бұрын
സാർ കോടികൾ 😮😮😮😮😮എന്ത് മാത്രം വരും
@FrancisNazrath
@FrancisNazrath 2 күн бұрын
എടൊ വിജയാ ഇതിനേക്കാൾ നല്ലത് മറ്റു എന്തെകിലും പണി ക്കു പോയിക്കൂടെ. കഷ്ടം
@anoopgk9828
@anoopgk9828 2 күн бұрын
വേറെ ഏത് പണിക്ക് കിട്ടും മാഷേ ഇതുപോലെ കോടികൾ 😜
@mukundhakumar.m7159
@mukundhakumar.m7159 2 күн бұрын
​@anoopgk9828 oo.... Bal
@anoopgk9828
@anoopgk9828 2 күн бұрын
@@mukundhakumar.m7159 അണ്ണയ്ക്ക് നല്ലത് പോലെ തെരിയുമാ 🙏
@jamsheenam9587
@jamsheenam9587 2 күн бұрын
പണം ആ പാവങ്ങളുടെ കയ്യിൽ നേരിട്ട് കൊടുത്താൽ പോരായിരുന്നോ, എന്തിനാ ദുരിതസ്വാശ നിധി യില്ലേക്ക് കൊടുത്തത്, ഇനി എങ്കിലും ഇത് ഒരു പാഠം ആകുക
@luckyhoope377
@luckyhoope377 2 күн бұрын
വ്യാജവാർത്തകൾ കേരളത്തെ തകർക്കാൻ
@robinsonsamuel4713
@robinsonsamuel4713 2 күн бұрын
രക്തരക്ഷസൊക്കെ കെട്ടുകഥയാണെന്നാണ് കരുതിയിരുന്നത്, ഇപ്പഴാണ് മനസിലായത് ശരിക്കും ഉള്ളതാണെന്ന്.
@mohansubusubu2116
@mohansubusubu2116 2 күн бұрын
കൊള്ളക്കാരുടെ ചങ്ക് സഖാക്കളേ മുകളിലോട്ട്
@nishas2395
@nishas2395 15 сағат бұрын
എന്റെ പൊന്ന് നാട്ടുകാരെ , മുല്ലപെരിയാർ പൊട്ടി ഞങ്ങൾ അറബികടലിൽ പോകുമ്പോൾ അഞ്ചു പൈസ ദുരിതാശ്യസാനിധിയിൽ കൊടുത്തു പോകരുത്. കുഴിച്ചിടാനും കൂടി ഞങ്ങളെ കിട്ടില്ല. മീൻ കൊത്തി തിന്നോ ളും.
@marissa-xp1hk
@marissa-xp1hk 2 күн бұрын
yes akhil marar number 1
@alexcleetus6771
@alexcleetus6771 2 күн бұрын
Food Taj hotelil ninnum ano koduttadhthu
@ashin9726
@ashin9726 2 күн бұрын
ദുരിതശ്വാസത്തിനുവേണ്ടികൊടുത്തവരല്ലേ കുറ്റ കാർ മുമ്നെനടന്നതിൽനിന്നുംമനസ്സിലായില്ലേ ഈശ്വവംത്തീനികളെ
@Rajesh.SSivarajan
@Rajesh.SSivarajan Күн бұрын
കൊടുത്തില്ലേൽ സർക്കാർ ഉദ്യോഗസ്ഥരുടെ സാലറിയിൽ നിന്നും പിടിച്ചേനെ.
@harikumarthiruvallam1016
@harikumarthiruvallam1016 2 күн бұрын
പണം കൊള്ള അടിക്കാൻ വേണ്ടി മനുഷ്യനെ കൊന്നു തിന്നുന്ന ദുഷ്ടൻ മാരെ എന്ത് ചെയ്യണം 😊
@tessybinoy9416
@tessybinoy9416 2 күн бұрын
ഇതിൽ എന്ത് അതിശയം. 😂😂😂
@lonaat4705
@lonaat4705 2 күн бұрын
This. Is. Kerala
@JiphinAthu
@JiphinAthu 2 күн бұрын
ഭാഗ്യം ആ ശരീരത്തിൽ നിന്നു ഒന്നും അടിച്ചു മാറ്റത്തെ അതു ചെയ്യാൻ മടിയില്ലാത്ത ഒരു gവർമെന്റ്
@Asokan-sv4kt
@Asokan-sv4kt Күн бұрын
പത്തു പൈസ പോലും കൊടുക്കരുതെന്ന് എത്ര പേര് പറഞ്ഞു ബോധം ഇല്ലാത്തവർ കേൾക്കേണ്ട
@sundaranv-hu6vp
@sundaranv-hu6vp Күн бұрын
ദുരന്തങ്ങളെ ആഘോഷമാക്കാൻ ഒരു ഭരണകൂടം നാണക്കേട്
@riyamol5077
@riyamol5077 2 күн бұрын
ഇനി ഒന്നും പറയാൻ ഇല്ല... 🙏🙏
@rameshraj5938
@rameshraj5938 2 күн бұрын
കഴിവുള്ളവൻ കക്കും..... ആർക്കെങ്കിലും എന്ധെങ്കിലും ചെയ്യാൻ കഴിയുമോ...
@ashrafkkarangadan7090
@ashrafkkarangadan7090 2 күн бұрын
ഞങ്ങളുടെ നാട്ടിൽ മുസ്ലിം പള്ളികളിൽ ഒരു മൃതദേഹം മറവുചെയ്യാൻ പരമാവധി 5000 രൂപയാണ് വാങ്ങുന്നത്
@georgethomas6983
@georgethomas6983 Күн бұрын
ബംഗാളികൾ ഒടുവിൽ ഇവൻമാരെ അടിച്ചോടിച്ചത് വെറുതെയല്ല
@RiyasKizhakedath-rs8po
@RiyasKizhakedath-rs8po 2 күн бұрын
മീഡിയ ഓക്കേ കൂടിയാൽ 2 വീക്ക്‌ അതിൽ കൂടുതൽ അതിന്റെ പിന്നിൽ ഉണ്ടാവില്ല എന്ന് കള്ളൻ മാർക്ക്‌ അറിയാം ലക്ഷങ്ങളുടെ സാദനം അവിടെ ഇത്തിയുണ്ട് അതിന്റെ ഒക്കെ വല്ല കണക്കും ഉണ്ടോ അതൊക്കെ നഷ്ട്ടപെട്ടവർക് കിട്ടിയിട്ടുണ്ടോ എത്രയോ സാദനം ഡ്രസ്സ്‌ ആയിട്ടും ഇലട്രിക്ക് പാത്രങ്ങൾ ഒരു വീട്ടിൽ എന്തല്ലാം വേണം അതൊക്കെ പല സ്ഥലത്തു നിന്നും അവിടെ ഇത്തിയിട്ടുണ്ട് അതിന്റെ അവസ്ഥ എന്താണ് അർഹദ പെട്ടവർക് അതൊക്കെ കിട്ടിയിട്ടുണ്ടോ അതല്ല അതും അടിച്ചു മാറ്റി കുണ്ടപ്പോയ 😭😭
@shibinsks7164
@shibinsks7164 2 күн бұрын
ഈ കാര്യത്തിൽ ഹാഷമിക്ക് എന്ധെങ്കിലും പറയാൻ ഇണ്ടാവോ ആവോ 😂😂😂
@ThomasMathewMathew-g6x
@ThomasMathewMathew-g6x Күн бұрын
ദുരന്തം ആഘോഷം ആക്കി സർക്കാർ 🙏🙏🙏
@eldhojoseph755
@eldhojoseph755 Күн бұрын
കാശുകൊടുത്തവ൪ ഈ കണക്ക് കേട്ട് ഞെട്ടണ്ട ഞങ്ങളെന്നു൦ ഇങനെയാണ് ഇതിൽ ഭേദ൦ ബാക്കി ജീവിച്ചരുന്നവരെകൂടി കൊല്ലുന്നതായിരുന്നു നല്ലത് ഇനി അവ൪ക്ക് എന്നാകൊടുക്കാന
@mohandaskallammakkel7501
@mohandaskallammakkel7501 Күн бұрын
ഇത്രയും വലിപ്പ മുള്ള ഒരു അഴിമതി ശിശു മാർക്സിസ്റ്റ് ഗർഭപാത്രത്തിൽ നിന്നും പുറത്തു വന്നതു തന്നെ വിസ്മയം ഇതിനു മുമ്പു നടന്നതു വല്ലതും മുഴുവനായി പുറത്തു വന്നോ എന്ന ചിന്തിക്കണം
@Rajesh.SSivarajan
@Rajesh.SSivarajan Күн бұрын
പ്രതിപക്ഷത്തിനും കിട്ടിക്കാണും കോടികൾ
@tonysafepower1453
@tonysafepower1453 2 күн бұрын
Cpmkar ethu kelkunudo avo
@sunilchacko88
@sunilchacko88 Күн бұрын
ഈ നാട്ടിൽ നിന്നു പിള്ളേർ മറ്റു നാടുകളിലേക്ക് പോകുന്നതിൻ്റെ കാര്യം മനസിലായോ? മറ്റ് രാജ്യത്തേക്കൊന്നും പോകണ്ട അതൃത്തി കടന്നു minimum തമിഴ്നാട്ടിൽ എത്തിയാൽ രക്ഷപെടും.
@JobinJobins
@JobinJobins Күн бұрын
ഒരു ഡൗട്ട് പുതിയ ജെസിബി യോ പുതിയ ഹിറ്റാച്ചിയോ പുതിയ ട്രെയിൻ ഒരെണ്ണം വാങ്ങാൻ വേണ്ടിയിട്ട് 15 കോടി രൂപ ആകുമോ ഓരോ മനുഷ്യന്മാരും മരിച്ചിട്ട് വര അവരെ കണക്ക് പറഞ്ഞു കയ്യിട്ട് വാരുന്നവനാണ് ഇവൻ ഇവന്റെ മരണം ലാസ്റ്റ് ഇങ്ങനെ ആയിരിക്കും കേരളത്തിലുള്ള ജനങ്ങൾ ഒന്ന് ചിന്തിച്ചു നോക്കണം പാവപ്പെട്ടവരുടെ ഒരുപാട് കണ്ണീരുണ്ട്
@johge02
@johge02 Күн бұрын
Excellent job from Kerala Government.
@Kannurvala
@Kannurvala 2 күн бұрын
മലയാളികൾ മിണ്ടില്ല അത് കൊണ്ട് നന്നായി കക്കാം
@ilayum_poovum
@ilayum_poovum 16 сағат бұрын
ഇത് നേരെത്തെ മനസിലായി . ഓരോ ദുരന്തവും ആഘോഷിക്കുന്നു.
@dude-hy4zk
@dude-hy4zk 2 күн бұрын
ശവത്തിന് എണ്ണം പറഞ്ഞു കണക്ക് പറയുന്ന കഴുകൻ..
@mustafathadathil2196
@mustafathadathil2196 2 күн бұрын
മറുനാടൻ സാജൻ ഞാൻ 1 ലക്ഷം മുസ്ലിം leeq കൊടുകുന്നു അത് അർഹത peattaverk കിട്ടും അത് ശരി ആയി
@krishnakurup5155
@krishnakurup5155 2 күн бұрын
എന്തിനാണു മോങി നടക്കുന്നത്. ഇത് ആവർത്തന വിരസം അല്ലേ. ഈ system മെച്ചപ്പെടുത്താൻ എന്ത് ചെയ്യാം പറ്റും.
@balanp5037
@balanp5037 2 күн бұрын
ബാങ്ക്ലോനിനുള്ള പ്രോജക്റിപ്പോർട്ടും സർക്കാരിന്റെ കണക്കും കണക്കാണ് കണക്കു
@sunnydevassy2837
@sunnydevassy2837 2 күн бұрын
എന്തങ്കിലും പറഞ്ഞാൽ ഇതിൽ നിന്നും നക്കുന്ന ചിലർ വരും
@antomr8809
@antomr8809 Күн бұрын
മുണ്ട് മുറുകി കിടന്നു ഉറങ്ങിക്കോളൂ..😜😜😜😜😜😜 ഞങ്ങൾ ഇങ്ങനെ ആണ്.. അനുഭവിച്ചോളു.. 🤣🤣🤣🤣🤣
@JacobcvCVJacob
@JacobcvCVJacob 2 күн бұрын
ഈകണക്കുകൾഉണ്ടാക്കിയഉദ്യോഗസ്ഥന്മാർഏത് യൂണിയൻആണെന്ന്അറിയണം
@AbdulHameed-iq6nx
@AbdulHameed-iq6nx 2 күн бұрын
Very sad condition in Kerala
@akvenu881
@akvenu881 2 күн бұрын
പോയി വലിക്കെട്ടെ കൊടുത്തവർ 😄😄😄😄😄നന്മയുള്ള കേരളം ഒന്നുകൂടി പാടാം പ്രതിപക്ഷത്തെ ആൾകാർ എന്തിയെ... കുതീശൻ പ്രതികരിക്കട്ടെ
@babusworld4152
@babusworld4152 Күн бұрын
വീണ്ടും വ്യാജ വാർത്ത SDRF മാനദണ്ഡപ്രകാരം മുൻകൂട്ടി കൊടുത്ത Anticipatory കണക്ക് ആണ് ഇത് അതായത് ഇത്ര എസ്റ്റിമേറ്റ് വരും എന്ന കണക്ക്. 90 ദിവസത്തേക്ക് വരെ തിരച്ചിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ക്യാമ്പുകൾ അടക്കമുള്ള പ്രവർത്തനങ്ങൾ തുടരാൻ സാധ്യത ഉണ്ടെങ്കിൽ എത്ര ചിലവ് വരും എന്ന എസ്റ്റിമേറ്റ് ആണ്.. Memorandum എപ്പോഴും നല്കുന്നത് അപ്രകാരമാണ് അല്ലാതെ ചിലവഴിച്ച തുകയല്ല
@babusworld4152
@babusworld4152 Күн бұрын
കേരളത്തിലെ പത്രപ്രവർത്തകരെ പോലെ അസംബന്ധം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളുകളെ വേറെ കണ്ടിട്ടില്ല. രാവിലെ KJ Jacob പറഞ്ഞത് പ്രകാരം റവന്യൂ മന്ത്രി സ. K Rajan നോട് സംസാരിച്ചു ജയിംസ് വടക്കൻ എന്നൊരു മനുഷ്യൻ തലയും വാലുമില്ലാതെ നൽകിയ ഒരു രേഖ വെച്ച് വയനാട് ദുരന്തത്തിൻ്റെ കണക്കുകൾ പുറത്തു വന്നു എന്ന നിലയിൽ വൻ പ്രചരണമാണ് നടക്കുന്നത്. ഒരു സർക്കാർ കണക്ക് ക്ലോസ് ചെയ്യാൻ മിനിമം എത്ര കാലം എടുക്കുമെന്ന ബോധം പോലും സി കെ വിജയനെ പോലെയുള്ള പരാദങ്ങൾക്കില്ല. റവന്യൂ മന്ത്രിയോട്, മുഖ്യമന്ത്രിയുടെ ഓഫീസിനോട്, അല്ലെങ്കിൽ ദുരന്തനിവാരണ അതോറിറ്റിയോട് സംസാരിച്ചാൽ ക്ലിയർ ആകുന്ന ഒരു വിഷയത്തെ വെച്ച് നാട്ടുകാരുടെ പ്രതികരണങ്ങൾ വരെ മാതൃഭൂമി ചാനൽ കൊടുത്തു കളഞ്ഞു. വാസ്തവത്തിൽ കഥ എന്താണ് ? കഴിഞ്ഞ ഓഗസ്റ്റ് 9ന് കേന്ദ്ര സംഘം സംഭവ സ്ഥലം സന്ദർശിച്ചപ്പോൾ നൽകിയ പ്രാഥമിക കണക്കുകൾ സർക്കാർ കോടതിയിൽ നൽകിയിരുന്നു. തികച്ചും എസ്റ്റിമേറ്റ് തുകയാണ് അതിൽ കാണിക്കുന്നത്. അതിൽ തന്നെ ചില കാര്യങ്ങൾക്ക് Prefixed മാക്സിമം തുകയുണ്ട്. ഒരു ഉദാഹരണത്തിന് ഒരു വീട് തകർന്നാൽ SDRF പരമാവധി തുക ഒരു ലക്ഷത്തി പതിനായിരം രൂപയാണ്. അതുകൊണ്ടാണ് എസ്റ്റിമേറ്റ് കണക്കിൽ വീട് തകർന്നതിന് ആ തുക വയ്ക്കുകയും എന്നാൽ സ്റ്റാൻഡേർഡ് അല്ലാത്ത ചിലവുകൾക്ക് പരമാവധി തുക വയ്ക്കുകയും ചെയ്തത്. വീണ്ടും പറയുന്നു ഇത് ഒരു എസ്റ്റിമേറ്റ് ആണ്. വളരെ യുദ്ധകാല അടിസ്ഥാനത്തിൽ നൽകേണ്ടിവന്ന കണക്കാണിത്. ഓരോ കാര്യങ്ങൾക്ക് ഇനം തിരിച്ച് ചെലവായ തുക ഒക്കെ റെക്കോർഡ് ചെയ്ത് അക്കൗണ്ട് ചെയ്ത് സി എജി ഓഡിറ്റ് ചെയ്ത് പുറകെ വരും. പബ്ലിക് അക്കൗണ്ടിങ്ങിനെ കുറിച്ച് എന്തെങ്കിലും വാഴയ്ക്കാ അറിയില്ലെങ്കിൽ സെപ്റ്റിക് ടാങ്ക് വാ തുറക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് ഒരു പ്രാഥമികമായ അറിവ് ഉണ്ടാക്കുന്നത് നല്ലതാണ്. വഴിയിൽ തലയ്ക്ക് വെളിവില്ലാത്തവർ എന്തെങ്കിലും പുലമ്പിയാൽ പോലും വാർത്തയാക്കുന്ന അവസ്ഥയാണ് കേരളത്തിലെ മാധ്യമപ്രവർത്തകരുടെത്. ഇതിനൊക്കെ മറുപടി പറയേണ്ടി വരുന്നതാണ് ഏറ്റവും വലിയ ദുരവസ്ഥ അപകടം നടന്നിട്ടും ഇതുവരെ കേന്ദ്ര സഹായം ഒന്നും കിട്ടാത്തതിനെക്കുറിച്ച് ഇവർക്ക് വേവലാതി ഇല്ല. അതിൽ നിന്നും ഓടി ഒളിക്കുന്ന അതിന് മുഖ്യമന്ത്രിയോട് ചോദിക്കാൻ പറയുന്ന സുരേഷ് ഗോപിയെ കുറിച്ച് ഇവർക്ക് പരാതിയില്ല. എത്രയോ നാളുകൾ കുളിയും ഊണും വരെ മാറ്റിവെച്ച് അവിടെനിന്ന് ഒരു സർക്കാർ സംവിധാനത്തെ ഒരു ചെറിയ റിസർച്ച് പോലും നടത്താതെ പരസ്യമായി പുലഭ്യം പറയുകയാണ് ഇവരുടെ താല്പര്യം. ഈ നാട് കുറേക്കൂടി നല്ല പത്രപ്രവർത്തകരെ അർഹിക്കുന്നുണ്ട്. ഒരു ദുരന്തത്തിൽപ്പെട്ട ഒരു കുഞ്ഞിനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു ഫോട്ടോയ്ക്ക് പോസ് ചെയ്ത ആൾ മടങ്ങിയിട്ട് കുറച്ചു നാളുകളായി. കുരീപ്പുഴ ശ്രീകുമാറിന്റെ ഈ കവിത അദ്ദേഹത്തിനായി ആരോ സമർപ്പിച്ചു കണ്ടു. കപട സ്നേഹിതാ നിന്നോടു ജീവിത വ്യഥകള്‍ ചൊല്ലി പരാജയപ്പെട്ടു ഞാന്‍ ... കപട സ്നേഹിതാ,നിന്നോടു വാസ്തവ- ക്കവിത ചൊല്ലിപ്പരാജയപ്പെട്ടു ഞാന്‍ ... കപട സ്നേഹിതാ,നിന്‍ വ്യാജസൌഹൃദ- ക്കതകില്‍ മുട്ടിപ്പരാജയപ്പെട്ടു ഞാന്‍. ... കപട സ്നേഹിതാ,നിന്‍റെ തേന്‍ വാക്കുകള്‍ കുളിരുപെയ്തെന്‍ രഹസ്യരോമങ്ങളില്‍ ... കപട സ്നേഹിതാ,നിന്‍ നാട്യ വൈഭവം കവിത ചൊല്ലി തിരസ്കരിക്കുന്നു ഞാന്‍ ഖേദപൂര്‍വ്വം - കുരീപ്പുഴ ശ്രീകുമാർ
@SMARTVIDEOSbyDeepu
@SMARTVIDEOSbyDeepu 4 сағат бұрын
Sariyanu onnum ariyathe kuttam parayunnu ഇത്ര എങ്കിലും എഴുതി കൊടുത്താലെ കേന്ദ്രത്തിൻ നിന്നും നാലിൽ ഒന്നെങ്കിലും കിട്ടൂ
@SUBINRAJ007
@SUBINRAJ007 2 күн бұрын
Mr എല്ലാം സഹകരണ ബാങ്ക് തട്ടിച്ച പൈസ തിരിച്ചു കൊടുക്കാൻ വേണ്ടി ആവും എന്ന് പ്രതീക്ഷിക്കാമോ 😔
@sajithasulaiman4382
@sajithasulaiman4382 Күн бұрын
ദൈവത്തിൻ്റെ നാട് സാത്താൻ ഭരിച്ചാൽ 'എങ്ങനെ ഇപ്പോൾ മനസിലായി കാണു o
@Dreams-kp4ki
@Dreams-kp4ki 2 күн бұрын
നമ്മൾ okk ഒരു വർഷത്തിൽ 2, ഓ 3 jodi ട്രസ് എടുക്കുമോ ഇല്ലാലോ,അപ്പോള് എത്ര ജോഡി കൊടുത്തിട്ട് ആയിരിക്കും ഇത്ര കോടികൾ വരുന്നേ
@PhilippJJohn
@PhilippJJohn Күн бұрын
അക്രി പെറുക്കി 11കോടി കൊടുത്ത വരുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം.
@vijayakumar.g6117
@vijayakumar.g6117 2 күн бұрын
Wayanattile janangal ithokke manassilakkanam.
@flamingo2325
@flamingo2325 Күн бұрын
കമ്മ്യൂണിസം നാടിനു ആപത്തു 😡
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 56 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 58 МЛН
Out Of Focus Live | 16 September 2024
38:22
MediaoneTV Live
Рет қаралды 58 М.
Akhil Marar latest Interview MT Vlog
36:57
MT Vlog
Рет қаралды 67 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 56 МЛН