ഞാൻ പ്രസവിച്ചിട് 50ഡേ ആയി. കുട്ടി ജനിച്ച ഉടനെ നല്ല കളർ ഉണ്ടായിരുന്നു. ഇപ്പോൾ കുറഞ്ഞു വരുന്നു.ഇന്ന് എന്റെ ഭർത്താവിന്റെ ഉപ്പയും പെങ്ങളും വന്നിരുന്നു. അവര് കുഞ്ഞിന് നിറമില്ല എന്ന് ഒപ്പിട്ടു പോയി 😢എന്റെ കൂടെ പ്ര സവിച്ചതാ എന്റെ നാത്തൂന്. അവളുടെ മക്കൾ നല്ല നിറമുണ്ട് എന്നും പറഞ്ഞു.അങ്ങനെ കളർ സർട്ടിഫിക്കേറ്റ് റെഡി 😂
@krishnapriyal5118 Жыл бұрын
😂😂
@rajileshkk8419 ай бұрын
നിങ്ങൾ മുസ്ലിങ്ങളുടെ ഏറ്റവും വൃത്തികെട്ട ഒരു ചിന്താഗതിയാണ് കറുപ്പും വെളുപ്പും നല്ല മൊഞ്ച് ഓള് നല്ല മൊഞ്ച എനിക്ക് നല്ല നെറേണ്ട് ഈ വൃത്തികെട്ട വർത്തമാനം പലപ്പോഴായി കേൾക്കാറുണ്ട്
@aifasworldrj15409 ай бұрын
😅
@fathimarazack8 ай бұрын
😅😅😅
@jamsheerasidheeque76578 ай бұрын
Shariya enikum engene anubhavam und
@athiraaami2404 Жыл бұрын
Hai dr എന്റെ മോൾക്ക് മൂക്കിന് പാലം ഇല്ലന്ന് പറഞ്ഞു എല്ലാവരും കുറ്റം പറയുവാ 😢 കേട്ട് കേട്ട് മടുത്തു 😢 plz dr ഇതിന് എന്തെകിലും exercise ഉണ്ടോ... എല്ലാവർക്കും ഈ കമന്റ് കാണുമ്പോൾ ചിരി വരും.. പക്ഷേ അനുഭവം കൊണ്ട് എഴുതി പോയതാ 😢
@Aadhi537 Жыл бұрын
Enikum same avastha undayitundu....
@farzanafarzi014 ай бұрын
😊p
@aryaajayakumar66374 ай бұрын
Ok ayo
@aryaajayakumar66374 ай бұрын
@Aadhok ayoi537
@athiraaami24044 ай бұрын
@@aryaajayakumar6637 no
@vishnumayamaya1966 Жыл бұрын
Dr ente monu 2 mnth ayiii... അവൻ.. വല്ലാത്ത ഞരകം ഉണ്ട്.... ഉറക്കത്തിൽ ആണ് കൂടുതൽ.... ഒച്ചയും ബലം പിടിച്ചു.... ഞരകം.. ഇത് എന്തുകൊണ്ട് ആണ്?
@hamdanrase7545 Жыл бұрын
Hi mam എന്റെ മോൻ 6 month കംപ്ലീറ്റ് ആയി അവൻ കുറച്ചു നാളായി കണ്ണിന്റെ പീള വരുന്ന ഭാഗത്തു ഒരു ചെറിയ ഹോൾസ് പോലെ കാണുന്നു
@milnajoshy19015 ай бұрын
Ath ellavarkkum ullathalle
@asifsuperk61828 ай бұрын
കുഞ്ഞിന്റെ ആയുസും ആരോഗ്യവും എങ്ങനെ കൂട്ടാം എന്നുള്ളതിന് പകരം നിറംകൂട്ടാൻ ഉള്ള വഴിയാണോ അമ്മമാർ ചിന്തിക്കേണ്ടത് പകരം നല്ല സ്വഭാവവും നല്ല ആരോഗ്യം വു ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കാം
@ajithkrishna77293 ай бұрын
❤
@onlyown2155 Жыл бұрын
ഈ dr ആരുടെ comments നും മറുപടി പറയുന്നില്ല. പിന്നെന്തിനാ നിങ്ങളൊക്കെ കംമെന്റിടുന്നത്.... 🤔 എല്ലാത്തിനും മറുപടി പറയുന്ന ഒരു dr ഉണ്ട്. Dr Risa അവരോട് ചോദിക്ക്. ഏത് കമന്റ്സിനും മറുപടി തരും പോരാത്തതിന് കമെന്റ്സിനെ ആസ്പതമാക്കി വീഡിയോയും ചെയ്യുന്നത്. അതുപോരെ നമ്മളെ പോലുള്ളവർക്ക് 🤗
@najmanajma5984 Жыл бұрын
Crct
@najmanajma5984 Жыл бұрын
Risa spr
@aswathyksukumaran460 Жыл бұрын
Dr.risa❤
@nandukrishjoshytrsherly5965 Жыл бұрын
So true .. instagramil doubt msg ayit ayachal koode reply tharum dr.Risa .. Such a gem
@rintumelvin7082 Жыл бұрын
Dr Bindu, practice cheyyunna oru peadiatrician anu. Ellavarudeyum comments nu reply cheyyan time kittiyennu varilla. Doubts undel doctors ne nerit kandanu chodikendath. Dr Risa oru dentist anu. Kuttikalude doctor alla
@saumyavarghese4482 Жыл бұрын
എന്റെ ഭർത്താവിന്റെ അമ്മ രണ്ടാമത്തെ പ്രസവം കഴിഞ്ഞ ദിവസം വിളിച്ചപ്പോ ചോദിച്ചത് അതാണ് മോൻ കറുത്തിട്ടാണ് അല്ലെ എന്ന് ഈ പറയുന്ന അമ്മായിയമ്മ കറുത്തിട്ടാണ് എന്തിനാ അങ്ങനെ ചോദിച്ചത് എന്ന് എനിക്ക് അറിയില്ല വീട്ടിൽ വന്നു കഴിഞ്ഞ് വേറെ കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞു എനിക്ക് അതൊക്കെ വിഷമം ആയി
@safeenasiraj5974 Жыл бұрын
Ningale pole thanne anenn paranjoodayirnno
@zahrankv349 Жыл бұрын
@@safeenasiraj5974 😄
@muhammedrafi6793 Жыл бұрын
Saim ammayimma entath
@arsheenvlogs1795 Жыл бұрын
കറുത്താൽ എന്താ എന്റെ കുഞ്ഞ് ഹെൽത്തി ആണെന്ന് മറുപടി കൊടുക്ക്
@bankaspirant4906 Жыл бұрын
Elydvm ethokke tanne. Narrow minded people. Engne oke alkare hurt cheyan pattum atoke nokum. Just ignore their comments
@mehrinbabumehrinbabu5267 ай бұрын
Mam colour ne kurichu paranjath oru short video aakki iduo😂? Status vekkana
@roselingeorgeukken640910 ай бұрын
Very true....important information...Thankyou Dr.....
@saranyasaru8157 Жыл бұрын
Hi mam, ente monu randara maasam aavunnuu..epozhum chavakkunnath pole kaanikunnuu..ammumma pryunnuu entho asugam varananu ingne chavakkunnathennu..
@ushavijayakumar6962 Жыл бұрын
Thanks Dr for the valuable information
@SibimolSarath11 ай бұрын
Mam nte kunjinu face nalla colour body mathram dark ithumaran ntha cheyya
@rabranr22702 ай бұрын
ഇപ്പോൾ എന്തെങ്കിലും മാറ്റം ഉണ്ടോ?
@samsangeetha9934 Жыл бұрын
Mam ente molkk onnara vayasayi avalde headil one hair maathram white colour ayi irikkunnu motta adichathinu sheshavum aa same hair white ayithanne valarnnu vannu enthanu idh doctore kaanikano
@rishurafe648 Жыл бұрын
ശെരിക്കും ചോദിക്കണം എന്നു തോന്നിയ ചോത്യം dr
@anshatonyak744 Жыл бұрын
Hai doctor, എന്റെ മകൾക്ക് 8 month ആയി weight 5.6 kg ആണ് birth weight 1.5 kg ആണ് (preterm delivery ആയിരുന്നു) weight normal ആണോന്നു പറഞ്ഞു തരാവോ
@kochumollobo322Ай бұрын
എന്റെ മോനെ ഉണ്ടായപ്പോൾ ഭയങ്കര കറുപ്പ് ആയിരുന്നു, 56 ഡേയ്‌സ് ഒക്കെ കഴിഞ്ഞപ്പോൾ നല്ല കളർ ആയി, ചില കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ കറുപ്പ് ആകും, പിന്നെ ഒർജിനൽ കളർ വരും
@meghaps4480 Жыл бұрын
Ente mol karayumbol mukham pettannu chumakkum kanninu chuttum aanu kooduthal athu enthenkilum kuzhappamano doctor
Hii.. Dr nte ella videosum njn kanar und. Enik 8 month old baby und.. Nte doubt nte babyk cooler use cheyyan pattumo..plzz reply me?
@ranafathima644 Жыл бұрын
Njan useyyarund. Direct kollikarilla.
@nasarcp8413 Жыл бұрын
Mam പ്ലീസ് റിപ്ലൈ തരുണ്ട് എന്റെ മോൾക് 1അര വയസ്സായി മോൾ ഒന്നും വായയിൽ ഇട്ടു ചവക്കുന്നില്ല ഒരു മിട്ടായി പോലും കഴിക്കുന്നില്ല വായയിൽ ഇട്ടു കൊടുത്താൽ അല്ലേൽ തുപ്പും അല്ലേൽ ഓക്കാനിക്കും നിർബന്ധിച്ചാൽ ശർദി ക്കും മുലപ്പാൽ കിട്ടാൻ എപ്പോഴും വാശി പിടിക്കും കുറുക്കു കൊടുത്താൽ കുറച്ചു മാത്രം കുടിക്കും ഡോക്ടറെ ഈ പ്രശ്നം ശരി യാവുമോ
@shaanasadi390 Жыл бұрын
Ante mon one and half age ayi mudi nalla pole varunnilla endh cheyyanam
@achuthakkudu Жыл бұрын
ന്റെ മോനു ഒരു വയസുണ്ട്. പല്ല് മികച്ചത് കൊമ്പല്ല് ആണ് മുകളിൽ 2 സൈഡിലും ന്തെങ്കിക്കും prlm ഉണ്ടോ? ഡ്രൈ സ്കിൻ കേയറിങ് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Maam kidannu kalikunna praayam kazhinjaal kunjungal ennayallathe vere enthelum theykaan patiyathindo. Skin care cheyyan
@lifeisamazing......40825 ай бұрын
Ok...thank you madam❤
@simplyradical Жыл бұрын
ഗര്ഭിണിയായിരിക്കുമ്പോൾ യഥേഷ്ടം ഓറഞ്ചു കഴിക്കുക. ഞാൻ ഗർഭം ധരിച്ചില്ല, ഒരു കൂട്ടുകാരൻ പറഞ്ഞിട്ടുള്ള അറിവാണ്.. പരീക്ഷിച്ചു നിരീക്ഷിച്ചു ഫലമറിയുക.
@touchofsalli236710 ай бұрын
Kazhichal enthaanu sambavikkuka? Pls rply
@Nihawafa-ns8to10 ай бұрын
@@touchofsalli2367 കുട്ടി വെള്ള യാകും
@sunithasukumaran8234 Жыл бұрын
Enty 2 yr baby dey nenjin koodu pongi irikkuva ennu nurse paranju, any solution for this
@minnuniyaz Жыл бұрын
കുഞ്ഞുങ്ങൾക്ക് സ്കിൻ problem ങ്ങൾക്കു use ചെയ്യാൻ പറ്റിയ organic soap ഉണ്ട് ആവശ്യമുള്ളവർ എനിക്ക് മെസ്സേജ് ചെയ്യൂ.( തൊണ്ണൂറ് എഴുപത്തിരണ്ട് നാല്പത്തിയെട്ട് മുപ്പത്തിയെട്ട് എഴുപത്തിരണ്ട് )
@hasnahasna5492 Жыл бұрын
Mam, ente mon 10 month ayyi wgt 8 kg. Food kazhinje udanathanne motion pookum. Pine night urine pass cheyyumboo bhayangara karachillan. urine poyi kazhinjal karachill nirthum. Plz reply maam
@sumayyabilal2500 Жыл бұрын
Mam ente babyk 20 days aayi.... Eppozhanu cream use cheyandath onn parayamo...? Plz
@kukkusreekukkusree3257 Жыл бұрын
Dr ntee kunjene oil purattumbol chuvanakurukkal undakunnu kunjene eppo 5 month aa 2 month ayyapol thanne inganee vannath oil purattumbol mathram inganeyanne oil purattathath kond nthangilum problem undakumo anthukond anne ingane plz reply mam
മാഡം Ente molk 3 Month പൂർത്തിയാക്കുന്നു വരുന്ന 12th ഇത് വര കഴുത്തു ഉറച്ചില്ല മുഖത്തു നോക്കുണ്ട് പക്ഷെ ചിരിക്കുന്നില്ല മുകളിൽ നോക്കി ആണ് ചെറുതായിട്ട് ചിരിക്കുന്നത് നല്ലത് പോലെ ചിരിക്കുന്നില്ല അവളുടെ തലയുടെ ബാക്കിൽ ചുവപ്പ് നിറം ഉണ്ട് അത് എന്താണ് മാഡം അത് തലയുടെ ചില ഭാഗത്തും ഉണ്ട്
@couples8360 Жыл бұрын
Plz replay madam
@mazmarworld885117 күн бұрын
Hi - nthan update parayamo
@rosiemariaan1990 Жыл бұрын
Dr. എന്റെ കുഞ്ഞിന്റെ മുഖം നല്ല വെളുത്തും കഴുത്തിനു താഴോട്ട് ഇരു നിറവും ആണ് ഇതെന്തു കൊണ്ടാണ്? അവൻ 4 മാസം ആയി.
@mkfamily230 Жыл бұрын
Same situation
@MariyamrashiRashi5 күн бұрын
ഇപ്പോൾ റെഡി aayo@@mkfamily230
@sinancollection74146 ай бұрын
Dr ente mol veluthitanu molude kazhuthinn karupp verunnu enthukoda one year baby
@muhammednoufalnoufal8843 Жыл бұрын
കുഞ്ഞിന് മുടി വളരാൻ വെന്ത വെളിച്ചെണ്ണ (virgin coconut oil)ഉപയോഗിക്കാമോ .ഒരു വയസ് ayii കുഞ്ഞിന്
@jaimoljoseph1596 Жыл бұрын
Jeniqmbo muthal use cheyyam
@ranjusharanjusha3994 Жыл бұрын
Inharinte upayogam vishathirikamo Ente molk 1 year 4month ayiii Sasammuttal und ipol dr inhalar upayogikan paranjuuu ithine krichu parayooo pls
@vinita809 Жыл бұрын
Ma'am from which age is sunscreen to be used for kids ?
Ente monu oil and soap upayogikkaruth ennannu doctor paranjirikkunth......seba med lotion only
@BindhuRose Жыл бұрын
Hi doctor, my baby is 45 days old. I want to give her top feed also because I am working. She is taking only my milk and not taking any other milk. Similac gold she takes very little amount. I am so much worried that she will drink enough feed while I am not at home. Next week my duty starts. Can you please give me an idea how to go a head with both my feed and top feed.
@ascreations6397 Жыл бұрын
You can express ur milk and provide it for your baby.. I think mam had already done a video related your doubt❤️don't worry everything will be alright dear❤
@BindhuRose Жыл бұрын
I am expressing and preserving for her to give. But my duty is of 12 hrs per day. So, expressed milk won't be enough for her. That is my worry
@masakkali499 Жыл бұрын
@@BindhuRose Do you have any option to pump at work and store that in fridge which you can feed later on...try that. Have you tried Nan Pro...my baby has accepted that along with breastmilk...
@ashav1211 Жыл бұрын
@@masakkali499👍👍👍👍👍
@BindhuRose Жыл бұрын
@@masakkali499 Hi, right now I am planning to express at my work place also. But as the days go she will need extra milk. That's why I am trying to give her top feed. I tried with Nan also, the first thing she is hesitating to drink from bottle.
@nishidamm7023 Жыл бұрын
Mam erbs palsye kurich vdo cheyyumo. Excercseum kanikumo
@maalunandhu627 Жыл бұрын
Mam ente monu 1 year kazhinju janichappozhe nalla kavilu undayirunnu . ippazhum undu ellarum parayunnu njan kulippikkunnathu sheriyavathondu aanennu.kavilu maran ntha mam cheyyendathu
@manjima1111 Жыл бұрын
ഡോക്ടർ കുട്ടികളുടെ തലയിൽ എപ്പോൾ മുതൽ കാച്ചിയ എണ്ണ തേക്കാ൦
@durgadivakaran8057 Жыл бұрын
എന്റെ മോൾ ബർത്ത് weight 3.100kg ആയിരുന്നു. ഇപ്പൊ 1 ഇയർ ആയി. 7kg ഉളു. ഫുടൊക്കെ കഴിക്കുന്നുണ്ട് നന്നായിട്ട്. Weight gain kuravane. Endhane cheyya. Theere cherudhanenn elavarum parayunnu. Kelkumbo oru vishamam. Please help doctor.
@shefinakjalal4890 Жыл бұрын
Madam. Ente monu 3 masam ayi. Ithuvare head steady aytla.. Entha athinu karanm.. Plz reply tharumo
@anandhup594 Жыл бұрын
Thanks mam
@mubi3858 Жыл бұрын
Hii mam Ente mon oru vayassayi Aadinte pal kodukkunnund kunjungalkk aattinpaal kodukkunnathine kurich onn paryaamo
@musthumusthu5504 Жыл бұрын
Ma'am ente mon 2 yr and 3 months aayi ippozhum weight 8.800 aanu. Birth weight 2.430 aayirunnu. Ippol height 77 cm aanu birth height 47 cm aanu. Athyavashyam food njn kodukkunnund, egg, ghee roasted banana okkey daily kodukkunnund but weight and height koodunnilla. Daily two times motion povunnund looks like undigested. Njnm hsbndm height low medium aanu 153 and 170 what can I do?
@shiju7664 Жыл бұрын
Same ente mon height 77cm weight kurvanu
@jaimoljoseph1596 Жыл бұрын
Food undigested aanenkil y dnt u consult a doctor?? Pedikkukayo num Venda best u consult a paediatrician ..
@shamubashira7337 Жыл бұрын
Mam yente babyk 11 month wght 7 anu food kayikkund waight koodan yenthan veendath BRT wght. 2.850 Pleas rply
@remyam.p.1552 Жыл бұрын
Me too worried with same situation
@alkawilliam326 Жыл бұрын
Same
@shaanasadi390 Жыл бұрын
Ante mon one and half age ayi mudi nalla pole varunnilla karanam endaan
@anjumolcs1072 Жыл бұрын
Dr ente mone one year kazhinju 3 month kude ayi bw 3.100 ayirunnu eppol 8 kg ollu enthelum kuzhappam undo dr plz reply
@jimshasaljith8518 Жыл бұрын
Mam ente molk 5 years und , aval kunjayapol hand il pollalettu athinte paadu cheruthayit und athu maaran oil ment undoò ? Paranju tharamooo
@najiyathasneem8159 Жыл бұрын
Hy mam ente milk ippo 1 vayasayi eppolum vayayil ninn vellam varukayan ith nth kandan ith Maran nthan cheyyndath . Drs oky eppolum ee vellam Varunnath kond oru nanav undakunnu ee nanav thattiyal kunjhinn jaladosham veran karanamaville njn enthan cheyyndath mam
@fameenamuhsin85 Жыл бұрын
Mam nte mon 10 month aayi .ഇപ്പോഴും കഫകെട്ടും ചുമയും ആണ്.ഈ ഇടയ്ക് ശ്വാസം എടുക്കുമ്പോൾ ന്തോ ഒരു സൗണ്ട്. ഇപ്പൊൾ ഇന്ത്യാന ഹോസ്പിറ്റൽ കാണിച്ച്..ഡോക്റ്റർ,2 inhiler തന്നു.inhiler use ചെയ്താൽ ന്തെങ്കിലും പ്രോബ്ലം ഭാവിയിൽ undaavoo
@chithrac2085 Жыл бұрын
: monu 2 yr aavunu.10th monthil walking start chythu.1yr ayapol kalinu cheruthyi bend thni Dr kanichpo after 2yr nkm nu prnju.orthopedic kanichpo scan&bld tst prnju.alkaline phosphate high aarnu Dr ath byngra issue anenu prnju..natil result kanichpo Ella Dr's um vit d kodthal mati vere issues ila ennanu paranjath
@revuzzzrevuu7828 Жыл бұрын
Hi mam...ente monu 7 month 27 days aayi..kunj urine pass cheythu kazhinju ath tharayilo thuniyilo veenal unangi kazhiyumbo white colouril aripodi kalakiya pole kanunnu...ith enth kondanu... urine pass cheyumbol kunj asosthatha onum kanikunilla urine nannaytt pokunum ind please reply mam ...njn dr kanikendathundo
@AnjuKrishna-yn7ze2 ай бұрын
Ith mariyo
@AnjuKrishna-yn7ze2 ай бұрын
Doctor ine kannicho
@Jordan-qf5jf Жыл бұрын
Hiii mam thanks for the videos. Ente mone ippo 7.5 months aanu 8.4kg .avanu till 6 months oru vitaminsum koduthittila.6 months follow up poyappol multivitamin start cheyan paranju.multivitamin kodukumbol vitamin d3 seperate kodukano.please reply mam.avan ithuvare irrikan thudangiyila.nammaliruthiyal oru sideleku mariyum.
@chitraarun9791 Жыл бұрын
Dear jordan, Pls ask your pediatrician whether you want to give vit d3 separately or check if its included in the multivitamin drops. Usually from birth to 6 months doctors prescribe vit min drops and later will change to multivitamin which contains vit d3. Regarding your concern on sitting some babies take time to sit alone…. Mu daughter starts sitting after completing 8 months….
Dr babiesnu eath body lotion aanu nallath ..ente babyk himalayade thechit dark colour keri vannu ...eatha nallath nnu parayuo ... Urukku velichanna meth thekkyan pattumo
@krishnap1789 Жыл бұрын
Physeogel is good .. uruku velichennayan njan use cheyunnath
@binumoldevu1001 Жыл бұрын
Sooperrr video 🥰🥰🥰
@jijim.m4755 Жыл бұрын
Mam ente molk 2.5 yrs ayi bw:2.800 now 10.600 aval kamannu veenapo muthal balam pidich pallu kadich randi kalum aduppichu vechit oru kal kurach poki vekum kaiyoke balam pidich thala nilath kuthi vekum ithenth kondanu. Dr nod paranjapo marikolumennu paranju pakshe ithu vareyum mariyitilla ipozhum idak ingane kalikum enth chiyanam dr pls reply
@mintusreenivas6151 Жыл бұрын
Hai mam urukkuvelichenna overnight vekkan pattumo molk dry skin aanu
@rejanigireesh-bv7gn Жыл бұрын
Dre കുഞ്ഞുങ്ങൾ വീണാൽ എന്തൊക്കെ ആണ് ശ്രെദ്ധിക്കേണ്ടത്? എന്റെ മോൻ ഒന്ന് വീണു, അവന് വേറെ pblm ഒന്നും ഇല്ല, പക്ഷെ ഉയരത്തിൽ നിന്നാണ് വീണത്... അന്നുമുതൽ തുടങ്ങിയ ടെൻഷൻ ആണ് എനിക്ക്, mam e subject നെ കുറിച്ച് ഒരു വീഡിയോ ചെയ്തേക്കണേ... 🥰🥰
@raichelbabu739621 күн бұрын
Dry skin oil before bath നല്ലത് അല്ലെ. ഞാൻ before bath ആണേ oil apply ചെയ്യുന്നത്
@harithasuresh213721 күн бұрын
Ente molde dry skin aanu oil apply cheyanda nnu dr paranjath . Coconut milk apply cheyind . After bath cream um apply cheyunnund
@musthafathali60 Жыл бұрын
Mam ente molk 1year 3month ayee avlkk dry skin ane avalude mukathum kayuthilum velutha adayalam varunnu 6month muthal tedi bar soap ane upayogikkunnath ith ethra prayam vare upayogikendivarum
@jibyjohn833 Жыл бұрын
Hi mam, ente Monu 2 months kazhinju. Weight 4.6kg ind. But apol milk kudichal um kavittuva. Motion 3 Days ae poettu. Avan appozhum njelipiri kond motion pokan vendi sremikuva. Ethu nth konda
@Rayu956 Жыл бұрын
Mam.. ente molk ipo 1yr nd 2 months anu.. bw2.3kg(IUGR) but now she s only 7kg .. weight slowly increase aakunnullu.. ipo last 4 months n ullil 8 times cough nd fever kond budhimutunnu.. orupad drs ne kandu but pinneym diseases varunnu.. ith normally ee time l ullathanenn parayukayanu… mol anel food ottum kazhikunlla.. screen nokyt oke kodkn anu palarun advice cheynne but i think food kzhchllelm screen kodknda ennanu… recurrent infection illathirikanum(she s anemic).. weight increase cheyanum mam onn parnju tharanm.. food kazhikatha kuttikle engna food kodkm .. I have no idea.. kanunnavr enne kuttapedthuka maatramnu.. but enikarylla ini njan engnoke kodknam ennu.. pls hope u will reply in ur next video.
Hi mam, njan ella videos um kanarundu. Ente unniki 11 month anu. IVF baby anu. Ella month um unniki fever varunu enthairikum reason. January il eye infectionodukudi viral fever vanirnu. Athu mari van u 2 weeks ayulu. Ella monthum varunodu Pediyavunu mam. Please reply mam
@maamattikuttiyammasworld8848 Жыл бұрын
ഡോക്ടറെ എന്റെ കുഞ്ഞിന് 7 മാസം ആയി.... ഡോക്ടർ പറഞ്ഞ പോലെ വെജിറ്റബിൾ കൊടുത്തു തുടങ്ങി.. എപ്പോഴാണ് ഉപ്പ് കൊടുക്കേണ്ടത്.
@jishanashanoob7361 Жыл бұрын
Doctor molk 6 maasamayi.. Theere paal kudikknulla. Kore divasmayi ingne aaan. Enth cheyyum. Birth weight 3 300.. Ippo 7 500 normal aano
@Aryasibeesh Жыл бұрын
Maam എന്റെ മോൻ 6 month ആവാൻ ആയി. അവന് യൂറിൻ പാസ്സ് ചെയ്യുമ്പോ ഒരു ബുദ്ധിമുട്ട് ഉള്ളത് പോലെ. മുകുന്നു. എന്നാൽ യൂറിൻ ഒഴിക്കുന്നും ഉണ്ട്. യൂറിൻ ടെസ്റ്റ് ചെയ്തപ്പോ കുഴപ്പം ഒന്നും ഇല്ല. എന്തായിരിക്കും അവൻ ഇങ്ങനെ മുകുന്നത്. Dr മറുപടി പ്രേതിഷിക്കുന്നു
@sMrItHiSrEe7 ай бұрын
Enth aanenn arinjjo
@neethubareesh455 Жыл бұрын
Ente monte face nalla colour aanu. But kal colour kuranju orupad. Athenthavum
@hayaldeen9207 Жыл бұрын
Same aanu ente monteyum..
@ascreations6397 Жыл бұрын
Ente monum same problem
@edvinsvibes1403 Жыл бұрын
👍
@shajlashalu1198 Жыл бұрын
Same
@shajlashalu1198 Жыл бұрын
Athinu nthelum cheyyarundo
@hasnathmusthu2187 Жыл бұрын
Hi. Mam.maminte വീഡിയോസ് എല്ലാം വളരെ usefull ആണ്. Thanksmam 🥰എനിക്ക് 13വർഷത്തിന് ശേഷം ഒരു മോളെ കിട്ടിയതാണ്. എല്ലാത്തിനും ഒരു പേടിയും ടെൻഷനും ആണ്. Maminte വീഡിയോസ് കാണുമ്പോൾ വളരെ ഒരു relax ആണ്... എന്റെ മോൾക്ക് 9month കഴിഞ്ഞു. Date ന്റെ 25days മുന്നേ ഡെലിവറി കഴിഞ്ഞു. Bw:2.450. ഇപ്പോൾ 6.400. വെയിറ്റ് കുറവാണോ mam...... മോൾ ഇപ്പോൾ ഇരിക്കും...
Dr pls rply. Ente molk 2month ayi head circumference 36cm anu ath Normal ano.
@sumayyasumishinu115 Жыл бұрын
Mam, enthe mon 2 months ayi avan 40 oke kazhiju pani vannu hospitail kanichittu kurajilla oru 10 divasam kazhiju kanichapol x -raw aduthu dr pneumonia annanu paraju, pinne oru 12 divasatholam hospitail arunnu 7 divasam p icu vilum, kurachu kiduthal arunnu, ippol athu kazhiju orayicaayi mon vendum oru mukkadap pole Ini udane vere medicin oke use cheyymo? Pinne kunjinu janichapozhe pneumonia undo ennu samshayam paraju agane janikumbozhe kujugalku pneumonia varumo?
@rahnahydarali5715 Жыл бұрын
Varum ente monu undaayirunnu delivery kazhija udane
@farishaayaan1617 Жыл бұрын
Ente monk 4 month ayi avank delivery kazinit porupol d3 drops mathram ollu vere oru drops illa pls reply
@abdulrazakrazak4035 Жыл бұрын
എന്റെ മോൾക് 4month ആയി ഇതുവരെ കമഴ്ന്നിട്ടില്ല കൂടെയുള്ള കുഞ്ഞു ങ്ങൾ കമഴ്ന്നു എല്ലാവരും ചോദിക്കും കമഴ്ന്നൊന്ന് ഇല്ലന്ന് പറയുമ്പോ എനിക്ക് വിഷമം ആണ് എന്ടെങ്ങിലും കുഴാപ്പം ഉണ്ടോ dr. കാണിക്കണോbirth wait 3. 4 ippo5. 3ആണ്
@lintashino8096 Жыл бұрын
Same
@archanakarthikeyan490 Жыл бұрын
5,6 മാസത്തിൽ കമഴ്ന്നുകൊള്ളും. നോർമൽ ആണ്.
@simpleenglishbyummuayrin8890 Жыл бұрын
Ente mol 6th monthil aan kamizhnnath
@sanasana4761 Жыл бұрын
Mam breastmilk quality koodan ulla foods and tips paranj tharamo pls
@safanihas43195 ай бұрын
nallonm vellam kudichal mathy da pinne diet karyngal onnm ipo edknda gase food korakkuka oru pravshym feed akumbo ath kynj vellam mallonm kudikam
@Sumayya_Riyas Жыл бұрын
Hi Mam, എന്റെ കുഞ്ഞിന് 7 മാസമായി.കുഞ്ഞിന്റെ മുടിക്ക് തീരെ thickness ഇല്ല. എന്താ ചെയ്യേണ്ടത്?വെളിച്ചെണ്ണ യാണോ ഒലിവ് ഓയിൽ ആണോ കുഞ്ഞുങ്ങൾക്ക് മുടി വളരാൻ നല്ലത്?