2149: നിങ്ങളുടെ ജീവിതം മറ്റാരോ നിയന്ത്രിക്കുന്നുണ്ടോ? Is any one controlling your thoughts?

  Рет қаралды 34,070

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

2149: നിങ്ങളുടെ ജീവിതം മറ്റാരോ നിയന്ത്രിക്കുന്നുണ്ടോ? Is any one controlling your thoughts?
നിങ്ങളുടെ പ്രവൃത്തികൾ ശരിക്കും നിങ്ങളുടെതാണോ ? മറഞ്ഞിരിക്കുന്ന സ്വാധീനങ്ങളെ കുറിച്ച് കണ്ടെത്തൂ
നമ്മുടെ പല തീരുമാനങ്ങളും പ്രവൃത്തികളും നമുക്ക് അറിയാതെ തന്നെ മറ്റു ചില സ്വാധീനങ്ങൾക്കു കീഴിലാകുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളുടെ ചിന്തകളും സമ്മർദങ്ങളും പെരുമാറ്റങ്ങളും എങ്ങനെ മറഞ്ഞിരിക്കുന്ന ഘടകങ്ങൾ മുഖേന സ്വാധീനിക്കപ്പെടുന്നു എന്ന് ഈ വീഡിയോയിൽ ആഴത്തിൽ പരിശോധിക്കുന്നു.
മറഞ്ഞിരിക്കുന്ന ഈ ശക്തികൾ നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നും അവയെ തിരിച്ചറിയാൻ നമ്മുക്ക് എന്ത് ചെയ്യാമെന്നും ഈ വിഡിയോയിൽ വിശദീകരിക്കുന്നു.
ഈ വിവരങ്ങൾ നിങ്ങളുടെയും മറ്റുള്ളവരുടെയും കണ്ണുതുറക്കാൻ സഹായകമാകും. ഈ വീഡിയോ മറ്റുള്ളവർക്കും ഷെയർ ചെയ്യുകയും ചെയ്യൂ!
#drdanishsalim #ddbl #influence
#ജീവിതചിന്തകൾ #ആത്മപരിശോധന #ജീവിതപാഠങ്ങൾ #HiddenInfluences #ControlYourLife
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 153
@aleenashaji580
@aleenashaji580 8 күн бұрын
ഡോക്ടറുടെ വീഡിയോ കണ്ടതിനു ശേഷം ചിലനല്ല കാര്യങ്ങൾ ഫോളോ ചെയുന്നുണ്ട്. മധുരം ഉപേക്ഷിച്ചതും, ഒരുപാട് വൈകി ഉറങ്ങുന്ന ശീലമുണ്ടായിരുന്നു അതെല്ലാം മാറ്റികൊണ്ടിരിക്കുന്നു. Ok Dr. Thank you ☺️👍🙏🙏🙏
@zeekman-sci
@zeekman-sci 7 күн бұрын
വൈകി എന്നത് അപേക്ഷികം ആയ ഒരു അവസ്ഥ അല്ലേ... കൃത്യമായ അളവിൽ ഉറങ്ങിയോ എന്നത് ആണ് ചോദ്യം.. അത്പോലെ തന്നെ മധുരം.. അതും ആവശ്യ അനുസരണം ഉപയോഗം അറിഞ്ഞ് ഉപയോഗിക്കാൻ ആണ് പഠിക്കേണ്ടത്.. എന്തിനെ എങ്കിലും മാത്രം അടച്ച് ഒഴിവാക്കുക എന്നതിൽ അല്ലാ.. മധുരം തോന്നാത്ത ഭക്ഷണങ്ങളിൽ ഒക്കെ ഗ്ലൂക്കോസ് ഉണ്ട്.. gi index and gi load ഒക്കെ ആണ് പ്രധാനം..
@aleenashaji580
@aleenashaji580 7 күн бұрын
@zeekman-sci Hello ഞാൻ ഈ ഡോക്ടറുടെ വീഡിയോകൾ കുറച്ചു വർഷങ്ങളായി കാണുന്ന ഒരാളാണ്. മധുരപലഹാരങ്ങൾ ഒരുപാട് കഴിക്കുമായിരുന്നു ഞാൻ ഡോക്ടർ മധുരം കഴിക്കുന്നത്തിനെകുറിച്ച് ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട് അതെല്ലാം കണ്ടു ഞാനും നിറുത്തിവല്ലപ്പോഴും മാത്രം കഴിക്കും.ചായഞാൻ കുടിക്കാറില്ല.
@Shemi-y1g
@Shemi-y1g 7 күн бұрын
ചന്ദനം ചാരിയാൽ ചന്ദനം മണക്കും. എന്ന് എന്റെ ഉമ്മൂമ്മ എപ്പോഴും പറയുമായിരുന്നു 💖
@hibashakira1540
@hibashakira1540 8 күн бұрын
ഞാൻ ഒരു Health worker ആണ്.ഡോക്ടറിന്റെ തിരക്കേറിയ schedule ൽ നല്ല കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ സമയം കണ്ടെത്തുന്ന വലിയ മനസ്സിന് സ്നേഹാദരങ്ങൾ...👍💖 May God bless you ever to keep going....🤲
@jishakadan9210
@jishakadan9210 7 күн бұрын
ഇന്നത്തെ കാലത്തു ഇത്രേം നല്ല മെഡിക്കൽ knowledge എത്തിക്കുന്ന, ജനങ്ങളിൽ നല്ലൊരു healthy views ഉണ്ടാക്കുന്ന dr ക്കു ഒരുപാട് നന്ദി... Counselling and family therapy യിൽ post gratuation എടുക്കുന്ന എനിക്ക് വേണ്ടുന്ന ഒരുപാടു കാര്യങ്ങൾ dr വീഡിയോ യിൽ നിന്നും കിട്ടുന്നുണ്ട്... Thank you dr.
@hariwelldone2313
@hariwelldone2313 7 күн бұрын
Sugar complete ഒഴിവാക്കിയിട്ടു രണ്ട് വർഷം അടുക്കുന്നു.... പറഞ്ഞറിയിക്കാൻ കഴിയാത്ത മാറ്റങ്ങൾ സമാധാനം എനർജി എല്ലാം ആസ്വദിക്കാൻ കഴിയുന്നു thank you ഡോക്ടർ.... ഇപ്പോൾ happy ഹോർമോൺ കണ്ട്രോൾ ചെയ്യാൻ കഴിയുന്നു
@Manishyathvam
@Manishyathvam 8 күн бұрын
ഇന്ന് ഓരോവ്യക്തിയുടെയും ജീവിതത്തിൽ സ്വന്തം താൽപര്യങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുന്ന പ്രശ്നമാണ് താങ്കൾ വിശദീകരിച്ചത്.❤❤❤
@banushahar9902
@banushahar9902 2 күн бұрын
Thanks doctor.very good information❤
@SumaRavindranath
@SumaRavindranath 8 күн бұрын
കാലത്തിനു വളരെയേറെ അനുയോജ്യമായൊരു സന്ദേശം. Thank you Doctor🙏
@deepabinu2900
@deepabinu2900 8 күн бұрын
താങ്ക്യു ഡോക്ടർ. ഇന്നത്തെ തലമുറയിലെ കുഞ്ഞുങ്ങൾക്ക് ഒരു ഗിഫ്റ്റ് പോലെ കൊടുക്കാൻ പറ്റുന്ന ഒരു വീഡിയോ തന്നതിൽ. സിമ്പിൾ ആയിട്ട് കുഞ്ഞുങ്ങൾക്ക് മനസ്സിലാവും 🙂🙏🙏
@harikrishnankg77
@harikrishnankg77 7 күн бұрын
വർഷങ്ങൾ ആയിട്ട് 🍺🥃 കമ്പനിയിൽ ടച്ചിങ്‌സ് തിന്നുന്ന ഞാൻ ഇത് വരെ കഴിക്കണം എന്ന് തോന്നിയിട്ടില്ല. ഇനി കഴിക്കുകയും ഇല്ല 💪
@aleenashaji580
@aleenashaji580 8 күн бұрын
Yes ☺️കുറച്ചൊരു കുഴപ്പം പിടിച്ച വിഷയം തന്നെയാണിത്. എങ്കിലും മനസ്സിലായാത് മനസ്സിലായി. പിന്നെ ലോകം നന്നാവാൻ സ്വയം നന്നായാൽ മതിയെന്നൊക്കെ പറയും. ഒരു നെഗറ്റീവ് കിട്ടിയാൽ പിന്നെ ബാക്കി നാട്ടുകാരും സ്വന്തക്കാരും ബന്ധക്കാരും നോക്കിക്കോളും 😂😂Thank youuu Dr ☺️👍
@agoogleuser1341
@agoogleuser1341 7 күн бұрын
നാട്ടുകാരെയും സ്വന്തക്കാരെയും ബന്ധക്കാരെയും കുറച്ച് bothered ആകേണ്ട നമ്മളെ മനസ്സിലാക്കാൻ കഴിയുന്നവരെ മാത്രം ഓർത്താൽ മതി ഇനി അതും ഇല്ലെങ്കിൽ നമ്മൾക്ക് നമ്മൾ മാത്രമേ കാണുകയുളളൂ
@MalayalaDiary
@MalayalaDiary 7 күн бұрын
Great lesson, short but precisely conveyed👍👍👍
@jameelasoni2263
@jameelasoni2263 8 күн бұрын
Super Video Very good message🙏🙏🙏Thank you Doctor🙏
@ripplesdesigning895
@ripplesdesigning895 8 күн бұрын
Thank you Doctor🤲🏻🤲🏻🤲🏻👍🏻🌷
@reenafernandez2186
@reenafernandez2186 7 күн бұрын
Good thought and useful information tnq Dr
@naseelaasmir3083
@naseelaasmir3083 5 күн бұрын
Tankz Dr for valuable msg👍
@sarithaharish2303
@sarithaharish2303 8 күн бұрын
കാലത്തിനു അനുസരിച്ചു ഉള്ള നല്ല വീഡിയോ, thank u dr.
@akhileshsreepadham3099
@akhileshsreepadham3099 7 күн бұрын
Amazing videos doctor , my fav subject ❤
@lilgyshiju54
@lilgyshiju54 8 күн бұрын
Good morning Dr ..Thank you for this valuable video 👍
@Walkwithlifekochu
@Walkwithlifekochu 7 күн бұрын
Well said dr and very informative as well.Appreciate the effort 😊
@marythomas8193
@marythomas8193 8 күн бұрын
Thank you Doctor God bless you 🌹🥰 all family members Good msg 🌟 Holy morning Doctor 🙏
@Voyager0656
@Voyager0656 7 күн бұрын
നല്ല സന്ദേശമാണ് നൽകിയത്.. നന്ദി.. പിന്നെ സാർ കുട്ടൻ ഭായിയെ വിട്ടു എന്ന് തോന്നുന്നു. കുറച്ച് നാളായി കുട്ടൻ ഭായ് വരുന്നില്ലല്ലോ. 😊🤝🤝
@MohammedNufaiz
@MohammedNufaiz 7 күн бұрын
😂
@SijiSiji-h6t
@SijiSiji-h6t 7 күн бұрын
Sir, you are absolutely correct 💯💯
@midhunmidhu7084
@midhunmidhu7084 8 күн бұрын
Super observation... Thank you..
@shilajalakhshman8184
@shilajalakhshman8184 7 күн бұрын
Thank you dr100% true🙏👍
@divyavikas6175
@divyavikas6175 8 күн бұрын
Thank you Dr..
@sudhacharekal7213
@sudhacharekal7213 7 күн бұрын
Very good message Dr 9
@ARUN_339
@ARUN_339 8 күн бұрын
100% Truth. Thank you Danish brother ❤
@swapnadaniyan1873
@swapnadaniyan1873 7 күн бұрын
Valuable msg,Dr.Thanks
@lindajacob-uk6wy
@lindajacob-uk6wy 8 күн бұрын
Stay persistantly for good things and it become habbit which can make ripples in a stagnant water body after some time..... well said Doctor ❤❤❤❤❤
@jayshreeprakash2251
@jayshreeprakash2251 7 күн бұрын
Thank you sir for your valuable advice 🙏💗
@sarithaponnu7254
@sarithaponnu7254 7 күн бұрын
Thank you Dr
@kanchanarajanc-pt9hb
@kanchanarajanc-pt9hb 8 күн бұрын
Super video Thank you soo much Doctor
@SabeelaSabeela-lj2qm
@SabeelaSabeela-lj2qm 7 күн бұрын
It's very true message 👍
@saifufaiha1566
@saifufaiha1566 Күн бұрын
Thank u sir❤
@jyothish.joy.
@jyothish.joy. 7 күн бұрын
Dear Doc, your each and every word is much appreciated. Always inspiring, interesting and eye opening contents. Thank alot for your informative videos...🤗♥️
@muhammednazin7731
@muhammednazin7731 8 күн бұрын
Thank you dr ❤
@abdulshakoorahsani8222
@abdulshakoorahsani8222 6 күн бұрын
١ - لا تكونوا إمَّعةً تقولون إن أحسَن النّاسُ أحسنّا وإن ظلموا ظلمنا ولكن وطِّنوا أنفسَكم إن أحسَن النّاسُ أن تُحسِنوا وإن أساءوا أن لا تظلِموا الراوي: حذيفة بن اليمان • المنذري، الترغيب والترهيب (٣/٣٠٨) • [إسناده صحيح أو حسن أو ما قاربهما]
@ViniTJ-h2o
@ViniTJ-h2o 8 күн бұрын
thank u dr eye opening thought 😊
@smithamurali4443
@smithamurali4443 8 күн бұрын
Thanks doctor🙏🙏🙏
@aminam1591
@aminam1591 8 күн бұрын
Nice topic Dr D
@Sandhyap6936
@Sandhyap6936 7 күн бұрын
Thanks dr
@aldudu333
@aldudu333 7 күн бұрын
Thank you Doctor for these highly valuable information. Could you also suggest some books or articles for self development?
@Omar-g8i5l
@Omar-g8i5l 7 күн бұрын
Please do a video on insecurities regarding societies toxic beauty standards
@AbdulKader-q4r1d
@AbdulKader-q4r1d 7 күн бұрын
രാവിലെ സ്റ്റേഡിയത്തിൽ നടക്കാൻ പോയപ്പോൾ എല്ലാവരും ഒരേ ദിശയിൽ വട്ടത്തിൽ നടക്കുന്നു. ആരും എതിർ ദിശയിൽ നടക്കുന്നതായി കാണുന്നില്ല. ഞാനും അതെ ദിശയിൽ തന്നെ നടന്നു. ഡോക്ടർ പറഞ്ഞത് എത്ര വാസ്തവമാണ്.
@sajithamoorthy7144
@sajithamoorthy7144 8 күн бұрын
Good good message Sir, thank u so much 🙏🏻🙏🏻🙏🏻
@sonabinny5958
@sonabinny5958 7 күн бұрын
very good message
@Bindhuqueen
@Bindhuqueen 7 күн бұрын
Thanku Dr❤❤❤❤❤❤
@anjuraj3111
@anjuraj3111 7 күн бұрын
Excellent video 👌 😊
@salims4784
@salims4784 7 күн бұрын
സൂപ്പർ 👍
@Mumthasakbar-l7w
@Mumthasakbar-l7w 7 күн бұрын
Thank you dr
@Chathan1231
@Chathan1231 4 күн бұрын
മദ്യപാനത്തിന്റെ കാര്യത്തിൽ ഞാൻ സമ്മതിക്കില്ല 😁😁frnds ന്റെ കൂടെ കൂടാറുണ്ട്.. കുടിക്കാറില്ല
@mohammednihal2972
@mohammednihal2972 8 күн бұрын
Follow ur own way not others🔥
@shameerahafzal5069
@shameerahafzal5069 7 күн бұрын
Thank youu doctor ❤
@aswinkumar5957
@aswinkumar5957 7 күн бұрын
Dr നമുക്ക് നമ്മുടെ ശരീരം ആരോഗ്യമുള്ള ശരീരമെന്ന് എങ്ങനെ തിരിച്ചറിയാൻ പറ്റും?
@sobhacpillai8311
@sobhacpillai8311 7 күн бұрын
Good information 🎉
@minimadhu6982
@minimadhu6982 8 күн бұрын
Very good information ❤️
@amsworld123kid
@amsworld123kid 7 күн бұрын
Amazing msg from all humans
@seemamadhu1998
@seemamadhu1998 7 күн бұрын
Very correct👍
@Rubeena-h8v
@Rubeena-h8v 7 күн бұрын
Enth asugam vannalulm njan srch cheyth kanunnad drctrude vdo aan.. Njan obesy aan dctr. Naduvinte oru bhagam mugalilolam neer vachapole avidavide aayi und. Veekam pole. Kuniyano kooduthal nilkano onnum pattanilla. Nalla vedanayaan. Allatheyum und. Variyellintavideyoke cheriya urunda thadipp poleyokke kanunnu. Thodumbol vedanayum und. Vedana kurachayi und. Neer pole ippam kanunnu. Enthan cheyyendath dctr?😢plz rply..
@RosammaprincePrince
@RosammaprincePrince 7 күн бұрын
Good information....
@ajmalyaseen04
@ajmalyaseen04 7 күн бұрын
Social anxiety kku any treatments?
@raheel770
@raheel770 7 күн бұрын
ഇന്നത്തെക്കാലത്ത് എല്ലാവരും ഇങ്ങിനെയാണ് 'ആരും ചിന്തിക്കുന്നില്ല പ്രത്യേകിച്ച് പുതുതലമുറ
@rajeswarir6983
@rajeswarir6983 8 күн бұрын
Doctor, please talk about DVT disease.
@Zeharaa
@Zeharaa 7 күн бұрын
Herbel life enna product weight lossinu vendi kudichu thudangaamo dr ???pls reply me
@deeparahul1113
@deeparahul1113 7 күн бұрын
ഒരുപാട്, വർഷങ്ങൾ കാത്തിരുന്ന ഒരു job opportunity മുന്നിലെത്തി, പക്ഷേ പഠിക്കാനുള്ള സമയം കണ്ടെത്താൻ കഴിയുന്നില്ല. ബാക്കി പല കാര്യങ്ങളുടെ ഇടയിൽ എൻ്റെ Priority List ൽ വരേണ്ടത് പിന്നോക്കം പോകുന്നു😢
@kumaridevadas9492
@kumaridevadas9492 7 күн бұрын
Examtime alle sir.. Kuttikakde exm pedi pokan oru video idu.. Pls.. Oru counseling pole..
@savithal4508
@savithal4508 8 күн бұрын
Dr... Nail colour change in childrens pls Dr oru video
@abdullahhadi7971
@abdullahhadi7971 8 күн бұрын
Yes doctor
@majidmannayilmannayil8424
@majidmannayilmannayil8424 6 күн бұрын
👍🙏🤝
@minisatheesh9436
@minisatheesh9436 6 күн бұрын
സർ, തൃശൂർ ഉള്ള നല്ലൊരു psychiatrist നെ suggest ചെയ്യുമോ
@prashobchandhroth-lm1jk
@prashobchandhroth-lm1jk 7 күн бұрын
ശരിയാണ് ഞാൻ കുടിക്കുന്നവരുടെ കൂടെ കുടിച്ചു പഠിച്ചു പിന്നെ ജിമിൽ പോകുന്നവർ കിട്ടിയപ്പോൾ ജിമ്മിൽ 👍
@Amaldev-gy5vt
@Amaldev-gy5vt 7 күн бұрын
Doctor rathri enikk cheriya nenju vedana pole enik 18 vayassu heart attackinte symptoms aano 😢
@iamdonantony
@iamdonantony 7 күн бұрын
Doctor i lost my values after my head injury😢
@anuragb_7
@anuragb_7 6 күн бұрын
8:02 ✅️
@roja.848
@roja.848 7 күн бұрын
SBI യിൽ പോയപ്പോൾ എല്ലാരും പുറത്തു ചെരുപ്പ് അഴിച്ചു വെച്ചിട്ടുണ്ടാരുന്നു. എന്തിനാന്നറിയില്ല. ഞാൻ അഴിച്ചില്ല. ഒരമ്മ കുഞ്ഞിന്റെ ചെരുപ്പഴിക്കാൻ ശ്രമിക്കുന്നത് കണ്ടു ഞാൻ പറഞ്ഞു ചെരുപ്പഴിക്കേണ്ട കാര്യമില്ല എന്ന്
@wonderland2528
@wonderland2528 7 күн бұрын
Same.iob യിൽ പോയപ്പോൾ എല്ലാവരും ചെരുപ്പ് അഴിച്ചു വച്ചിട്ടുണ്ടായിരുന്നു.ഞാൻ ചെരുപ്പ് ഇട്ടു കയറി.
@thanseerkv429
@thanseerkv429 7 күн бұрын
@vishnur9011
@vishnur9011 7 күн бұрын
Dr 20+ ullavark hight koodan vallovazhi undo
@caffeinated.
@caffeinated. 7 күн бұрын
💙
@we2also666
@we2also666 7 күн бұрын
Exam Pripretion ക്ലാസ് venam
@HanzoHasashi418
@HanzoHasashi418 5 күн бұрын
വര്‍ഗീയതയും ഇതു പോലെ oru peer pressure ആണോ എന്ന് ഓര്‍ത്തു പോവാറുണ്ട്. നേരിട്ട് കണ്ട് ഇടപഴകുന്ന മനുഷ്യര്‍ക്ക് ഒരു പ്രശ്നവുമില്ല. പക്ഷേ രാഷ്ട്രീയ avashyangalk വേണ്ടി വര്‍ഗീയത സോഷ്യൽ മീഡിയ വഴി പരത്തി അത് kand kand ജനങ്ങൾ ആ trap il veezhunnundenkil അത് sankadakaramaan. കേവലം എന്റെയൊരു അഭിപ്രായം മാത്രം..
@mymoonp1016
@mymoonp1016 6 күн бұрын
നെല്ലേത് പതിരേത് എന്ന് തിരിച്ചറിയുക.
@lekhavijayan749
@lekhavijayan749 8 күн бұрын
🙏🙏🙏🙏🙏
@lizygeorge2541
@lizygeorge2541 7 күн бұрын
👍🙏
@renjinianeesh3385
@renjinianeesh3385 7 күн бұрын
Nice
@dhaneshedk3452
@dhaneshedk3452 8 күн бұрын
ടോപ്പിക് വളരെ ഇഷ്ടപ്പെട്ടു.... ഒഴുക്കിനെതിരെ നീന്തുന്നത്തിന് പോയിട്ട് നേരെ നിൽക്കാൻ തന്നെ ഇക്കാലത്ത് വളരെ പാടാണ്. അസാമാന്യമായ കരുത്ത് വേണം. എങ്കിൽ മാത്രമേ പിടിച്ചു നിൽക്കാൻ പറ്റൂ.
@varshap9840
@varshap9840 8 күн бұрын
Sir Atonic Pph after delivery onnum parayamo After birth .next baby Eppol agam onnum parayamo
@NaseeraNaseera-q9e
@NaseeraNaseera-q9e 8 күн бұрын
The road not taken.. Poem related with this fact
@MohammedNufaiz
@MohammedNufaiz 7 күн бұрын
Doctor 🤍💯
@remadevi7564
@remadevi7564 6 күн бұрын
മുൻപേ ഗമിച്ചീടിന ഗോവു തന്റെ പിൻപേ ഗമിക്കും ബഹു ഗോക്കളെല്ലാം 😊
@agneysn605
@agneysn605 7 күн бұрын
Example , avoid smoking, alcohol friends,
@Ccrhhshs2778
@Ccrhhshs2778 8 күн бұрын
Example:: മതങ്ങൾ 4:10
@Tobey_0101
@Tobey_0101 6 күн бұрын
Buying IPHONE is a better example
@neenabiju-m6k
@neenabiju-m6k 7 күн бұрын
🙏Dr.. ഈ കമന്റ്‌ ഒന്നു ശ്രദ്ധിക്കണേ!!! എന്റെ ഈ ചോദ്യത്തിനു ഉള്ള മറുപടി ഒരു വീഡിയോ യിലൂടെ തരുമെന്ന് പ്രതീക്ഷിക്കുന്നു. ദിവസവും 1 സവാള വച്ചു കഴിച്ചാൽ നല്ലതാണെന്നു കേൾക്കുന്നു. ഇത് ശെരിയാണോ.? എന്റെ മോൾക് സവാള വലിയ ഇഷ്ടമാണ്.മോൾക്ക് 9 വയസ്സാണ്. മോൾക്കു ഭക്ഷണത്തിന്റെ കൂടെ മിക്കവാറും ദിവസങ്ങളിൽ 1 സവാള ചെറുതായി അരിഞ്ഞു ഞാൻ കൊടുക്കാറുണ്ട്.ഇങ്ങനെ സവാള കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ,?????
@vidyavijayan7160
@vidyavijayan7160 8 күн бұрын
Dr njan Doctor deTT vaccine de video njan kandairumnu.Atil oru doubt und .Ituvare TT edutitillata alku first dose TT edutu kazhinjal 2 months kazhiju 2 nd dose edukan parayunundalo.appo first dose edutu kazhinju 2 month month il endelum rust ulla sadhanamgal kondal appo tanne 2 nd dose Tt edukano?ato 2 months kazhinju edutal madiyo?plz onnu reply taramo sir
@deepthysivadas7689
@deepthysivadas7689 8 күн бұрын
👍🏻
@mhdrifan-jt1wg
@mhdrifan-jt1wg 2 күн бұрын
Ingane thanne ann exam hall num topper enth answer parajalu nammal ath vishwassikum ath vennamakkil incorrect avvam nammk athinte correct answer ariyakkilum ath namml eythulla 😂
@hibaunaishibavtunais9873
@hibaunaishibavtunais9873 8 күн бұрын
Dr pls reply tharane Kuttikal liquid detergent kudichaal nda cheyyaa onne paranju tharuoo Kudicho ille enne urappilla Vaaya smell undarnnu Onnu paranju tharuoo Pls...😢
@athulyaa9382
@athulyaa9382 8 күн бұрын
Vegam aduthulla doctore kanikku
@drdbetterlife
@drdbetterlife 8 күн бұрын
If in doubt a better to show to a hospital immediately
@ShameerahH
@ShameerahH 8 күн бұрын
Eluppam dr adth povuuu mr... Ivde vann time kalyatheee
@A-S_ADISURYA_EDITZ
@A-S_ADISURYA_EDITZ 7 күн бұрын
👍🏻👍🏻👍🏻🥰
@MohammadKunhi-s7w
@MohammadKunhi-s7w 8 күн бұрын
🙏
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН