ഞാൻ use ചെയ്‌തു 2 ആഴ്ച കൊണ്ട് മാറ്റം ഉണ്ടായി പക്ഷെ ഞാൻ മഞ്ഞൾ ചേർത്തില്ല എന്തായാലും നല്ലൊരു face pack ആണ് 👍🏻👍🏻👍🏻
@__Babitha__ Жыл бұрын
Stop chythal pazhyth pole avumo
@rifa425911 ай бұрын
Naranga neer eaduthirunno👀
@jessylaiju11 ай бұрын
എല്ലാ ദിവസവും തേക്കണോ
@mohammedmusthafa54746 ай бұрын
Ella dhivasam pack use chytoo
@dr.catherinetj-mm4ftАй бұрын
ആവും @@__Babitha__
@jitheshsathyan6024 Жыл бұрын
ഹായ് ദിവ്യ✋✋ സാരിയിൽ വളരെ സുന്ദരിയായിരിക്കുന്നു👍👍ഇനി എല്ലാ ലൈവിലും ദിവ്യ സാരി ഉടുത്ത് വന്നാൽ നല്ലതായിരുന്നു ജിതേഷ്സത്യൻ
@ushusparadiseforanimals24223 ай бұрын
Saree and blouse super combination. Kannedukkaan thonnunnilla.
@Athiiiii_89Ай бұрын
Kann edukkanda avide thanne vecho😂
@nishamsuni54695 ай бұрын
ഡോക്ടർ നിങ്ങൾ എന്തു ഭംഗിയാ കാണാൻ 🥰🥰🥰❤❤❤❤
@sari1484 Жыл бұрын
Looking slim and fit doctor ❤ pls share a video on your personal tips on how you lost weight 😊
@shanujaleel33 Жыл бұрын
Dry skin ullavark oats upayogikamo
@manjushamanjusha961010 ай бұрын
ഞാൻ കടല മാവും റോസ് വാട്ടറും mix ചെയ്തു apply ചെയ്തിരുന്നു Randu dhivasam കഴിഞ്ഞപ്പോൾ mugathakke തണർപ്പ് പൊന്തി ethayirikkum അത് അങ്ങനെ വന്നത്
@ThesniMol-sy6hf5 ай бұрын
ഇങ്ങനെ ഇപ്പോൾ എനിക്കും വന്നിരിക്കുന്നു... അത് എന്താ കാരണം മനസിലായോ...? നിങ്ങളെ face ലെ തണർപ്പ് പോയോ.... എങ്ങനെ പോയി? Plz reply😢
@Jpikshb7729 күн бұрын
Enteth oily skin anu. Njan kadalamavum beetroot powder um multtanimuttium rose waterum pakk akki use cheyarunud. But oru karaym nigale skin etha enn nokkit cheu. Pinne kadalamavaum beetroot powder um rosewater um use cheyarund. Kadalamav kadayil ninn vangiyathanu. Beetroot powder alpsgoodness nte anu.
@ammucharish7971 Жыл бұрын
Dctr കണ്ണിനടിയിലെ തടിപ്പ്, കറുപ്പ്, ചുളിവുകൾ okke മാറി കണ്ണ് നല്ല ഭംഗിയാക്കാൻ ഉള്ള tips include cheythoru vdo cheyyamo❤.... also underarm and thighs darkness മാറാനും