ഇത് പണ്ടുമുതലേ ഉപയോഗിക്കുന്നതാണ്. എൻ്റെ മമ്മി എപ്പോഴും use ചെയ്യും. തണുത്ത കഞ്ഞിവെള്ളത്തിലോ (തെളിനീര് ) അരി കഴുകിയ വെള്ളത്തിലോ മുഖം കഴുകുമ്പോൾ നല്ല freshness feel ചെയ്യും. കണ്ണിലസുഖം വരുമ്പോൾ കഞ്ഞി വെള്ളത്തിൽ മുഖ കഴുകിയാൽ ഏറ്റവും നല്ലതാണ്. നല്ലൊരു Home remedie ആണിത്.
@raufmajirpallarouf558611 ай бұрын
Mam,kanjivellathhil uluva itt mudiyil apply cheyyamo
@highrangediaries2 жыл бұрын
Thank you ma'am. നിങ്ങളുടെ ഒരുപാടു videos എനിക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്... 🥰🥰🥰
@DrDivyaNair2 жыл бұрын
❤
@Redlips0072 жыл бұрын
ആഹാ Comment ഇടാൻ വന്നവൻ 🔥 ആണല്ലോ. Your videos are also awesome. ✌🏻
@highrangediaries2 жыл бұрын
@@Redlips007 thank you😍
@DrDivyaNair2 жыл бұрын
@@Redlips007 😃😃
@muminarani68292 жыл бұрын
കഞ്ഞി വെള്ളത്തിൽ ഉപ്പിടും അത് കുഴപ്പം ഉണ്ടോ
@priyasppriya811110 ай бұрын
ഞാൻ 6months ഉപയോഗിച്ചിരുന്നു നല്ല മാറ്റം മുടിക്ക് വന്നതാണ് എന്റെ hair thickness കൂടി പിന്നെ ഞാൻ ജോലി തിരക്ക് ആയി പുറത്തൊക്കെ പോയപ്പോൾ ഇതു upayogikkaan പറ്റാതെ ആയി വെള്ളം മാറി കുളിച്ചു മുടി കൊഴിയാൻ തുടങ്ങി ഇപ്പൊ വീട്ടിൽ വന്നു വീണ്ടും ഇതുതന്നെ ഇപ്പോൾ ഉപയോഗിക്കുന്നു ഇൻസെന്റ്
@DrDivyaNair10 ай бұрын
👍
@hasna3574 Жыл бұрын
മെലിഞ്ഞവർക്ക്.. ഞാൻ നന്നായിട്ട് മെലിഞ്ഞിട്ടായിരുന്നു. ഒരുപാട് മരുന്ന് കഴിച്ചു അപ്പൊ വണ്ണം വെക്കും മരുന്ന് നിർത്തുന്നത്തോടെ അതങ്ങട്ട് പോവും. പിന്നീട് എന്റെ ഒരു ഫ്രണ്ട് പറഞ്ഞു രാവിലെ വെറും വയറ്റിൽ പഴങ്കഞ്ഞി കുടിക്കാൻ. പക്ഷെ എനിക്കത് രണ്ടുമൂന്ന് ദിവസത്തോടെ ഓകാനിക്കാൻ വരുന്ന അവസ്ഥയായി. അങ്ങനെ പിന്നെ ഞാൻ വലിയൊരു glass കഞ്ഞി വെള്ളം മാത്രം ചോറ് ഊറ്റുമ്പോൾ എടുത്ത് വെക്കും. പിറ്റേന്ന് രാവിലെ വെറും വയറ്റിൽ ഇത് കുടിക്കും. ഇത്തിരി പുളിപ് ഉണ്ടാവുമെങ്കിലും വെള്ളം ആയതോണ്ട് കണ്ണും ചിമ്മി അങ്ങോട്ട് വലിച്ചു കുടിക്കാം. ഇത് സ്ഥിരമായി ഞാൻ കുടിച്ചു. നല്ല മാറ്റം വന്നു. 1 വർഷം കൊണ്ട് 10kg യോളം കൂടി. എന്റെ വെള്ളപ്പൊക്കിനും നല്ല ശമനം ഉണ്ടായി. 😊 പെട്ടെന്നുള്ള result പ്രതീക്ഷിക്കരുത്. എന്റെ അനുഭവം ആണ് 👍🏻💯
@@deekxitha എനിക്ക് ചെറുപ്പത്തിലേ വണ്ണം ഉണ്ട്.. But ഞാൻ അത് കുറച്ചതായിരുന്നു, പിന്നെ covid സീസൺ ആയപ്പോൾ വീണ്ടും വണ്ണം വെച്ചു, ഇപ്പോ എനിക്ക് 20 ആണ് age, but എന്റെ age ന് ഉള്ള weight അല്ല ഇപ്പോ ഉള്ളത്....
@annamariya45272 жыл бұрын
@@deekxitha എന്ത് കഴിച്ചാലും പെട്ടന്നു വണ്ണം വെക്കും 🤧
@DrDivyaNair2 жыл бұрын
Weightloss CHALLANGE video series ചെയ്തിട്ടുണ്ട്. Playlist നോക്കു
@rachelvarghese37322 ай бұрын
Good idea. Thank you.
@__-uj2xr10 ай бұрын
Dr daily use time paranju tharo
@veenasuneesh50622 жыл бұрын
Chechi fatty liver maaranulla video cheyamo pls 🙏
@visruthsha71842 жыл бұрын
Exercise cheyutapo enikke mari
@sanisebastian82872 жыл бұрын
Avoid carbohydrates
@pogba6krishnaveani8932 жыл бұрын
Thanks👍💗🤗
@GangaGanga-qi9vr Жыл бұрын
വെള്ളം ചേർക്കണം എന്ന് നിർബന്ധമുണ്ടോ
@VilkumarC-dv9vp9 ай бұрын
Good idiya❤
@siluhanna4967 Жыл бұрын
Super 👌👌👌👍💗
@Thapasyogaclass Жыл бұрын
Thank you Doctor 🙏
@najmarasheed4642 жыл бұрын
uppitta vellam use cheyyaamoo?
@zayanuvlog2330 Жыл бұрын
Noo
@nandanapradeep7247 Жыл бұрын
Hi Dr Chlorine water use cheyth kulikumpo hair fall prevent cheyan entelum tips ondo
@Joymom56711 ай бұрын
Kulikand nikua😂
@pranavvijay786011 ай бұрын
ചേച്ചിയെ കാണാൻ നല്ല ഭംഗി യുണ്ട്
@sajidhaibrahim2545Ай бұрын
Love you da
@jayapriyapriya83602 жыл бұрын
Orupadu thanks dr ❤️❤️..Kure ayyite egane use Cheyanum ariyathe irrikanu...
@aleema1-l6yАй бұрын
Soap use cheyamo
@SaLma-iv9vt10 ай бұрын
Salt ഇട്ട കഞ്ഞിവെള്ളം use ചെയ്യാമോ
@safiyamt46883 ай бұрын
no
@Sana4455-I9n2 ай бұрын
ഒരിക്കലും എടുക്കരുത്...
@mohammedyazar3892 жыл бұрын
Super video 📸❤️🔥
@radhav719 Жыл бұрын
Dr.. Sunscreen പോലുള്ള iteams use ചെയ്യാറുണ്ടോ??? അതോ skin കെയർ ഓക്കെ home remody ആണോ ചെയ്യുന്നത്??? Pls reply
@divyaratheesh48972 жыл бұрын
മട്ട അരിയുടെ വെള്ളം use ചെയ്യാമോ
@mohanakumaran46352 жыл бұрын
Thank you chechi ❤
@sajidacp69332 жыл бұрын
Njan use cheythirunnu nalla result aayirunnu
@DrDivyaNair2 жыл бұрын
👍
@sachusudhi91552 жыл бұрын
ഏത് rice ആണ് use ചെയ്തേ
@__-uj2xr10 ай бұрын
Bro use time paranju tharo
@mathewci81766 ай бұрын
My doctor you wonderful atteraction❤❤😂😂
@DrDivyaNair6 ай бұрын
🙏
@nihalas28612 ай бұрын
Rice water ദിവസവും ഒരു നേരം തേച്ചാൽ മതിയോ? തേച്ചു പിടിപ്പിക്കണോ?
@albialbi70042 жыл бұрын
dr ee delivery k ku shesham mugham otti poyavarkku kavil chadi kittan enthenkilum cheyyan of mughathe karuvaalippu maran enthanu cheyyendathu
@aishu_appooz Жыл бұрын
Chakkari de vellam pattvo
@DrDivyaNair Жыл бұрын
Yes
@siyashifa65082 жыл бұрын
Hai docter Ente മോൾക്ക് 9 വയസ്സായി ഭയങ്കര പേൻ ഈര് ശല്യം ഉണ്ട് എത്ര ചീകി എടുത്താലും വീണ്ടും വരുന്നു എന്താണ് ചെയ്യണ്ടത് please replay മെഡിക്കൽ സ്റ്റോറിൽ നിന്നും കിട്ടുന്ന മരുന്ന് use ചെയ്യാൻ പേടിയാണ് അവളുടെ കണ്ണിന് ഓപ്പറേഷൻ കഴിഞ്ഞതാണ്. അത് കൊണ്ട് നല്ല റിസൾട്ട് കിട്ടുന്ന കണ്ണിന് പ്രശ്നം വരാത്ത എന്തെങ്കിലും ടിപ്സ് പറയോ please
@shalusubair1018 Жыл бұрын
സ്കൂളിൽ പോകുന്ന എല്ലാ കുട്ടികളുടെയും പ്രശ്നം ആണ് ഈ പേൻ. ഞാൻ ഇപ്പോ എഞ്ചിനീയറിംഗ് ഫൈനൽ ഇയർ പഠിക്കുന്നു. ഒരു രണ്ടു കൊല്ലം മുന്നേ വരെ എന്റെ തലയിലും നിറയെ പേൻ ശല്യം ആയിരുന്നു. കർപ്പൂരം ഇട്ട് എണ്ണ കാച്ചി യൂസ് ചെയ്തതോടെ ഇപ്പോ ആ പ്രശ്നം മാറി കിട്ടി. ഒന്ന് ട്രൈ ചെയ്തു നോക്കു. മോൾ തേക്കുന്ന എണ്ണയിൽ കർപ്പൂരം ഇട്ട് കൊടുക്ക് തലയ്ക്കും മുടിക്കും നല്ല സ്മെല്ലും കിട്ടും.
Dr, നേർപ്പിക്കുന്നത്തിനെകാൾ സൂപ്പർ നേരിട്ട് പുളിപ്പിച്ച ഉലുവ, karichirakam കൂടെ ചേർത്ത തിളപ്പിച്ച വെള്ളം ഡെയിലി തേച്ചാൽ ഇരടി റിസൾട്ട് കിട്ടും എന്റെ അനുഭവം ഞാൻ രാത്രി തേച് കിടക്കും പിറ്റേന്നു വയികിട്ടു കഴുകി കളയും എന്റെ മുടി ഫുൾ kozinju പോയി ഇപ്പോൾ ഇരട്ടി ആയി വളർന്നു, 2ആഴ്ച വരെ കുപ്പിയിൽ സൂക്ഷിച്ചു വച്ചു തേക്കുന്നത് ഒരു മുടി പോലും poziyilla എന്റെ അനുഭവം
@ayshuss1217Ай бұрын
Hii onnu detail ayit parayuo plz 😢
@ardra.p.s.8708 ай бұрын
Dr ee kanjivellam use cheyyumpo hair oil apply cheyyamo.
@AnjithaM-tk3tl Жыл бұрын
Dry skininu use cheyaamo
@nissyvinoj8611 Жыл бұрын
Mam കഞ്ഞിവെള്ളം നേർപ്പിക്കാതെ തലയിൽ തേക്കാൻ പാടില്ലേ?
@sasikalaajith17389 ай бұрын
Dark neck inu endhenkilum remedy indo
@radhikasujith528 ай бұрын
Videos okke confusion aakkum. So many videos. Haircare.enthu cheyyum entg cheyyathirikkam
@swathyannu38662 жыл бұрын
Super mam💞
@sukanyaunikrishnan8271Ай бұрын
Derm doc te night cream nalathano pls reple
@DrDivyaNairАй бұрын
അറിയില്ല
@anusreesree712 Жыл бұрын
Dr , kanjivellam thekkumpol vellam mix cheyyano kanji vellathinte koode