Dark circles maaraan oru under eye cream suggest cheyyaamo? 😊
@anushajithin9 ай бұрын
Aloevera gel night mughathu puratti morning wash cheythal ella face problem maarum.. 👍
@mysecret1217 Жыл бұрын
Enikk 16 vayassayi nalla mudi kozhichil und hair ullu vekkan enda cheyya
@AneeshaMichel3 ай бұрын
കഞ്ഞിവെള്ളം തെളിച്ചെടുക്കണമോ
@RamyaSinesh2 ай бұрын
അങ്ങനെ ചെയ്തു പക്ഷേ മുടി കൊഴിയുന്നു കാരണം എന്താണ്
@DrDivyaNair2 ай бұрын
പല കാരണങ്ങൾ ഉണ്ടാകാം മുടി കൊഴിച്ചിൽ ന്. വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
@niveditack990911 ай бұрын
Super Dr ❤
@Annz-g2f Жыл бұрын
Dr you had posted a video regarding this hair pack since then I am using Fenugreek n Rice water daily thank u
@navyadamodaran9116 Жыл бұрын
Njettiyil stitch cheythathinte paad maaraan nthelm tips or treatment indo mam
@sudhank661610 ай бұрын
Thanks
@sumanair9778 Жыл бұрын
Thanks ma,m
@suhailshadass23025 ай бұрын
Porridge water ആണ് കഞ്ഞി വെള്ളം... അതായത് ചോറ് തിളച്ച് വേവായി കഴിഞ്ഞാനുള്ള പഷ പോലുള്ള് വെള്ളം റൈസ് വാട്ടർ അരി കുതിർത്ത വെള്ളം... എന്താണ് dr ഇങ്ങൾ വെക്‌താക്കി പറഞ്ഞ് തരിം
@ezekielthomas2438 Жыл бұрын
Dr sinus allergy ullavarku patiyea hair oil pavk fac pack enda ulladu endu sradikanam?
@Masha-allah774 Жыл бұрын
Hair oil available aan. Organic. Plz reply
@sreenaanand7431 Жыл бұрын
How we contact mam
@Pranav-gh9fv Жыл бұрын
❤Valare upkaram docatare. Ningalum ithoke cheyyarundo but nalla bhagi ind athukond choyichatha🤗
@shanujaleel33 Жыл бұрын
Uluva facil use cheyyamo. Hair varo
@athiathus32359 ай бұрын
ഉലുവ നല്ലതാണ്. Face softness ആകും pimples പോകാനും ഒക്കെ നല്ലതാണ്. വർഷങ്ങൾ ആയി ഞാൻ ഉലുവ കുതിർത്ത് അരച്ചെടുത്ത് മുഖത്ത് ഉപയോഗിക്കുന്നു. ഇതുവരെ ഒരു കുഴപ്പവുമില്ല