URIC ACID ഉള്ളവർ എന്തൊക്കെ കഴിക്കാം, കഴിക്കരുത് | Best Foods That Reduce Your Uric Acid Levels

  Рет қаралды 77,460

Dr.Divya Nair

Dr.Divya Nair

4 ай бұрын

Best Foods That Reduce Your Uric Acid Levels | Relief for Swollen Joints, Joint Pain & Gout Naturally.
Uric acid ഉള്ളവർ എന്തൊക്കെ കഴിക്കാം, കഴിക്കരുത് എന്നൊക്കെയുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc​​​
/ actressdr.divya
Instagram:
/ dr.divyasclinic
/ dr.divya_nair

Пікірлер: 120
@miracletech3657
@miracletech3657 4 ай бұрын
Mam, day Hyuloronic acidum evening salicylic acid serum use cheyyunath kond problem undo doctor....ente oily skin anu, Whiteheadsum fair aanenkilum brightnessum illaatha skin anu.... please doctor enik pattiya skin serum suggest cheyyamo
@rajeshkunhithundi3735
@rajeshkunhithundi3735 2 ай бұрын
Thanks... for your message.
@pradeepp.k55
@pradeepp.k55 3 ай бұрын
Dr.Very good presentation
@nandinimenon9950
@nandinimenon9950 Ай бұрын
Thank you mam, very good presentation. Am also suffering from uric acid.
@rigzzfoodcourt3777
@rigzzfoodcourt3777 3 ай бұрын
Thank you maam👍❤
@shanushaji4604
@shanushaji4604 25 күн бұрын
Thaks🥰dr
@rasheedpulluparamban
@rasheedpulluparamban 2 ай бұрын
Thank you doctor
@linubijoy1979
@linubijoy1979 4 ай бұрын
Thank you
@user-hj2th7or4m
@user-hj2th7or4m 3 ай бұрын
Thank you so much
@sajikumar13
@sajikumar13 4 ай бұрын
Good post
@radhakrishnant7626
@radhakrishnant7626 4 ай бұрын
Good video
@remadevi6884
@remadevi6884 4 ай бұрын
Good information Thanku Dr
@DrDivyaNair
@DrDivyaNair 4 ай бұрын
Thanks for liking
@kpk6015
@kpk6015 18 күн бұрын
Madam, Cucumber and carrot kazhikkaamo
@mohanachandranpushpangatha5733
@mohanachandranpushpangatha5733 4 ай бұрын
Useful narrative with out boring 🎉
@DrDivyaNair
@DrDivyaNair 4 ай бұрын
Glad you liked it
@presannakumariraju5877
@presannakumariraju5877 Ай бұрын
Thangalude visadeekaranam valare nannayi Thank you very much oru tr ayirunnenkilum SUPERAyirunnene
@DrDivyaNair
@DrDivyaNair Ай бұрын
🙏🙏
@hrvlog4936
@hrvlog4936 4 ай бұрын
Chiken kari kazhikkan patto
@shanimathew7876
@shanimathew7876 3 ай бұрын
Thank you dr.❤❤
@DrDivyaNair
@DrDivyaNair 3 ай бұрын
Welcome 😊
@boneythomas8679
@boneythomas8679 4 ай бұрын
Divya mom ❤!!
@SunilKumar-si3tl
@SunilKumar-si3tl 4 ай бұрын
കാര്യങ്ങൾ ബോറടിപ്പിക്കാതെ വളരെ കൃത്യമായി പറഞ്ഞു തരുന്ന പ്രിയപ്പെട്ട ദിവ്യ ഡോക്ടർക്ക് ഒത്തിരി ഒത്തിരി നന്ദി💖💖🙏
@DrDivyaNair
@DrDivyaNair 4 ай бұрын
🙏🙏
@SunilKumar-si3tl
@SunilKumar-si3tl 4 ай бұрын
@@DrDivyaNair ❣️❣️🙏🙏
@isabellapeter944
@isabellapeter944 4 ай бұрын
@Karenglan
@Karenglan 3 ай бұрын
ദിവ്യ ചേച്ചി ഒരു ദിവസം 200 m l മാത്രം കുടിച്ചാൽ മതിയോ...
@babygeorge6828
@babygeorge6828 2 ай бұрын
😅​@@DrDivyaNair
@varghesethomasm919
@varghesethomasm919 4 ай бұрын
Thank you Dr. Divya. Nice presentation. Immense peace and blessings.
@DrDivyaNair
@DrDivyaNair 4 ай бұрын
🙏
@nehadan6573
@nehadan6573 4 ай бұрын
Mam uric acid unde pine kidney stone unde aa time il ee paranja karayangal use cheyunathil problem undo
@nadeer2562
@nadeer2562 4 ай бұрын
Dr enikk 34vayassund.enik vayaruvedana ayi hospital poyi scan cheythappol heptomegali grade 1 anenn paranju dr ithine kurichu oru video cheyyumo
@kmcmedia5346
@kmcmedia5346 4 ай бұрын
നല്ലത് പറഞ്ഞു തന്നു. 😍🙏
@DrDivyaNair
@DrDivyaNair 4 ай бұрын
🙏🙏
@linsas9173
@linsas9173 24 күн бұрын
Thank you dr...
@DrDivyaNair
@DrDivyaNair 24 күн бұрын
Welcome 😊
@ThankachanTd-wz8hv
@ThankachanTd-wz8hv 2 ай бұрын
OK മേഡം
@jinsdennis2869
@jinsdennis2869 2 ай бұрын
Dr uruc acid kooduthal ahn so creatine kazhikamo pls reply
@radhakrishnant7626
@radhakrishnant7626 4 ай бұрын
Ente anubhavam..... Water diet👌
@gibingeorge1911
@gibingeorge1911 3 ай бұрын
Ath engene
@SurendranDeepu
@SurendranDeepu 4 ай бұрын
യൂറിക്, കോളസ്റ്റർ... വീഡിയോ pls
@steffyasunnygcon766
@steffyasunnygcon766 4 ай бұрын
Mam , is this uric acid curable ?
@shajijoseph7425
@shajijoseph7425 4 ай бұрын
Useful information thanks mam 👍
@DrDivyaNair
@DrDivyaNair 4 ай бұрын
Welcome 😊
@vishnuvijayajn5648
@vishnuvijayajn5648 27 күн бұрын
Hi Doc I recently checked uric acid and came out around 8.6 and have extreme pain on right foot thumb and now swollen as well .Should I start medicine or go for a proper diet for 1 month and check again Kindly suggest
@ThankachanTd-wz8hv
@ThankachanTd-wz8hv 2 ай бұрын
OK. മേഡം
@SanthoshSanthosh-fi8ts
@SanthoshSanthosh-fi8ts 4 ай бұрын
👍👍❤❤
@whitelotusbuilders9593
@whitelotusbuilders9593 4 ай бұрын
👍
@madhusoodanannair4725
@madhusoodanannair4725 4 ай бұрын
👍👍👍❤️❤️
@jeffyfrancis1878
@jeffyfrancis1878 4 ай бұрын
Informative video Dr. 😍❤🥰
@DrDivyaNair
@DrDivyaNair 4 ай бұрын
Thank you 🙂
@leelamc1639
@leelamc1639 2 ай бұрын
സോയാബീൻ കഴിക്കാമോ ഡോക്ടർ
@shahula8535
@shahula8535 4 ай бұрын
ഞാൻ യൂറിക്ക് ആസിഡ് പേഷ്യന്റാണ് കണങ്കാലിന് വേദന മാറുന്നില്ല. നീരുമുണ്ട് അവതരണം നന്നായി ദൈവം അനുഗ്രഹിക്കട്ടെ.🙏🏻
@siyad3471
@siyad3471 3 ай бұрын
Kaalinte paadathinu mukalill alle vedanayum neeru
@irshadmoozhickal
@irshadmoozhickal Ай бұрын
​@@siyad3471അതേയ് യൂറിക് acid 9.6😊 und
@RenjithRavi-oy7cj
@RenjithRavi-oy7cj Ай бұрын
എനിക്ക് 8.4 ഉണ്ടു
@MuhammedAshraf-gs3pi
@MuhammedAshraf-gs3pi Ай бұрын
enikku kalinte viralinu vedhana
@sijukumar7979
@sijukumar7979 3 күн бұрын
എനിക്കും 9.6 uric acid😓😓😓
@muhammadsufiyan9865
@muhammadsufiyan9865 3 ай бұрын
uric acid ullavar fish oil tablet kazhikkunnathil kuzhappamundo..
@anilkumarpk6646
@anilkumarpk6646 4 ай бұрын
VERY......GOOD... .. VIDEO........❤❤....❤....❤.....❤......❤..............
@DrDivyaNair
@DrDivyaNair 4 ай бұрын
Thanks 🤗
@satheeshkumarsatheeshkumar9590
@satheeshkumarsatheeshkumar9590 4 ай бұрын
👍👍👍👍
@MrWesleyabraham
@MrWesleyabraham Ай бұрын
മധുരം, ഐസ്ക്രീം, ബേക്കറി, യീസ്റ്റ് ചേർത്ത ഭക്ഷണം, മത്തി, അയില,ചുവന്ന മാംസം, ചൂര, ചെമ്മീൻ, കക്ക, ഞണ്ട്, പയർ, പരിപ്പ് വർഗ്ഗങ്ങൾ എല്ലാം ഒഴിവാക്കുക. നല്ല വെയിൽ കൊണ്ടാലും ബുദ്ധിമുട്ട് ഉണ്ട്., sprite, കോള, ബിയർ, ലിക്വർ എല്ലാം ഒഴിവാക്കണം, വൈറ്റ് റൈസ് പ്രശ്നം ആണ്, ചീര, കോളീഫ്ലവർ എല്ലാം മാറ്റണം. വെറും വെള്ളം ശെരിക്കും കുടിക്കണം. എനിക്ക് 14 വരെ ഉണ്ട് ചിലപ്പോൾ കുറയും, വേദന ഒക്കെ ഭയങ്കരം ആണ്. ചിക്കൻ കുഴപ്പമില്ല എന്ത് തന്നെ ആയാലും ഒത്തിരി മസാല ഒന്നും പാടില്ല
@user-kh1dg9zm2y
@user-kh1dg9zm2y 27 күн бұрын
അപ്പോൾ ഒന്നും കഴിക്കേണ്ട എന്നാണ് 😂
@abhilashkrishnaonkl
@abhilashkrishnaonkl 2 ай бұрын
Chicken kazhikamo
@narayanantm7985
@narayanantm7985 3 ай бұрын
Dr, ഉഴുന്ന് പരിപ്പ്, ചെറുപയർ, യീസ്റ്റ് ഇവയുടെ ഉപയോഗം യൂറിക് ആസിഡ് കൂട്ടുമോ?
@emanuelemanuel9524
@emanuelemanuel9524 4 ай бұрын
👍🙏🙏🙏
@user-ei8yb6wu4w
@user-ei8yb6wu4w 3 ай бұрын
🎉👌
@ansalma7853
@ansalma7853 Ай бұрын
🌹
@ponnusamnaamna4336
@ponnusamnaamna4336 3 ай бұрын
Apple green graps egg iva കഴിക്കാമോ
@worm9396
@worm9396 23 күн бұрын
Dr എന്റെ യൂറിനിൽ നല്ല പത കാണുന്നു. അത് ഒരുപാട് ദിവസമായി മാറ്റമില്ലാതെ തുടരുന്നു. ടെസ്റ്റ്‌ ചെയ്തപ്പോൾ albumin content ഇല്ല. Creatinine അമിതമായി ഇല്ല, യൂറിക് acid 6.3 ആണ്. പക്ഷെ കാലിലും കയ്യിലെ ജോയിന്റിലും നല്ല വേദന ഉണ്ട്. ചില സമയങ്ങളിൽ ശ്വാസ തടസവും ഉണ്ട്. ഇത് എന്താണ് പ്രശ്നം?
@najeebsalman7718
@najeebsalman7718 3 ай бұрын
നാരങ്ങ പറ്റുമോ dr
@AadithadithiAadidiya
@AadithadithiAadidiya 2 ай бұрын
Wheat കഴിക്കാമോ
@thankamanimp9586
@thankamanimp9586 2 ай бұрын
🙏🙏🙏
@salimmalik6905
@salimmalik6905 Ай бұрын
ഞാൻ മസ്കറ്റിൽ നിന്നും,, ഞാൻ ഇപ്പോൾ blood &യൂറിൻ chek ചെയ്തു. റിസൾട്ട്‌, ഷുഗർ border ആണ്. ഒപ്പം യൂറിക്കസിഡ് അല്പം കൂടുതൽ... Dr. പറഞ്ഞു medicine ഇപ്പോൾ വേണ്ട. ഒത്തിരി വെള്ളം കുടിക്കാൻ.. എനിക്ക് എന്തെല്ലാം കഴികാം? എന്തെല്ലാം കഴിക്കാൻ പറ്റില്ല. ഒന്ന് പറയുമോ plz
@Jazeelasuhail
@Jazeelasuhail 4 ай бұрын
Coffe kudikkan pattumo? Athu pole thanne fish seafood mathrano ozhivekandathu?
@Aprilbb12
@Aprilbb12 3 ай бұрын
Coffee kudikkaamm.... Beaf ഒഴിവാക്കണം..... പിന്നെ sea food ഒഴിവാക്കണം.....main aayytt. മത്തി അയല ഇന്ന് doctor പറഞ്ഞതാ..
@muhammedanshif9844
@muhammedanshif9844 4 ай бұрын
👍👍👍💞💞💞
@user-mz7cg6wm5i
@user-mz7cg6wm5i 4 ай бұрын
❤😂.👍 ok.DR..പറയൂ.കേൾക്കാം
@babyabdon3131
@babyabdon3131 4 ай бұрын
MY GOD BREAK FAST I AM USING OTS + RAGI USING HOT WATER LKE WATER - EVERY DAY😳
@ashiqueash6950
@ashiqueash6950 4 ай бұрын
Uric acid കൊണ്ട് 5 years ആയി പ്രയാസം അനുഭവിക്കുന്നു കാലിന്റെ മുട്ടിനു കൂടുതൽ pain പിന്നീട് ഗൗട്ട് ആയിട്ടാണ് തോന്നുന്നു pain കൂടി Mri എടുത്തപ്പോൾ meniscus tear. കുറേ വേതന സഹിച്ചു പ്രവാസി ആണ്. Last 5 month before നാട്ടിൽ വന്നു സർജ്ജറി കഴിഞ്ഞു. ഇപ്പോഴും വേതന വരുന്നു ഇടക്ക് വേതന കുറയും. കാലിനു അടിയിലും വേതന വരാറുണ്ട്. ഒരു രക്ഷയും ഇല്ല ശരിയാകും കരുതി മുന്നോട്ട് പോകുന്നു
@ibrahimpayyoli4662
@ibrahimpayyoli4662 2 ай бұрын
Gout aayirikum
@ibrahimpayyoli4662
@ibrahimpayyoli4662 2 ай бұрын
Creatine onn test cheyth noku.
@VijayaKumar-kq9kd
@VijayaKumar-kq9kd 3 ай бұрын
Oman💞💞💞
@beenavarughese6114
@beenavarughese6114 4 ай бұрын
Cabbage kazhikkamo ?
@aseeachu2445
@aseeachu2445 13 күн бұрын
Noo
@aseeachu2445
@aseeachu2445 13 күн бұрын
Broccoli cabbage beetrot beef fork okke ozhivknm
@shameenaabdulla7132
@shameenaabdulla7132 3 ай бұрын
ഷുഗർ രോഗി ആണ്‌. യൂറിക് ആസിഡ് ഉണ്ട്.കിഡ്നി സ്റ്റോൺ ഇവ unകുതിർത്ത ബദം ഉണക്കമുന്തിരി കഴിക്കാമോ
@soumyaanil6437
@soumyaanil6437 4 ай бұрын
Dr alopecia areata yku ethu docter ne kande treatment cheyyunnathe annu nallathe
@DrDivyaNair
@DrDivyaNair 4 ай бұрын
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
@mollyskitchen2344
@mollyskitchen2344 2 ай бұрын
ഹാർട്ടിനു മരുന്നുകഴിക്കുന്നവർക്ക് യൂറിക്കസീഡ് ഉണ്ടാകുമോ? പയർ, പരിപ്പ് കടല ഇതൊന്നും അധികം കഴിക്കാറില്ല, എന്നിട്ടും യൂറിക്കസീട് ഉണ്ട്. വെള്ളം 3 ലിറ്റർ കുടിക്കുന്നുണ്ട്‌ ഷുഗർ, ഹാർട്ടു മരുന്ന് കഴിക്കുന്നുണ്ട്, അതുകൊണ്ടാണോ,...
@shalkathpa144
@shalkathpa144 4 ай бұрын
good so beautiful....
@jishacrescent
@jishacrescent 4 ай бұрын
What about alcohol
@DrDivyaNair
@DrDivyaNair 4 ай бұрын
Not recommended
@harikallampalli
@harikallampalli 20 сағат бұрын
Liquor കഴികാം അളവിൽ ബിയർ പാടില്ല
@achukollayil8432
@achukollayil8432 2 ай бұрын
Egg white kazhikunnathkond uric acid koodan chance undo??
@mujeeb981
@mujeeb981 26 күн бұрын
തീർച്ചയായും 'മുട്ടയുടെ വെള്ള പ്രോട്ടീൻ സമ്പുഷ്ടമാണ്. ജിമ്മിന് പോകുന്നുണ്ട് എന്ന് തോന്നുന്നു. പത്ത് മില്ലി ആപ്പിൾ വിനാഗിൽ ഒരുഗ്ലാസ് വെളളത്തിൽ കുടിക്കുക. യുറിക്ആസിഡ് കുറയു
@sajinabraham5526
@sajinabraham5526 3 ай бұрын
ചെറു പയർ, കടല, കഴിക്കുന്നതിന് കുഴ്പം ഉണ്ടോ?
@harikallampalli
@harikallampalli 20 сағат бұрын
മുളപ്പിച്ചത് കഴിക്കരുത്
@pottammalmohamed6822
@pottammalmohamed6822 4 ай бұрын
പയർ വർഗങ്ങൾ കഴിക്കുന്നതിൽ പ്രശ്നമുണ്ടോ.
@shemeershemishemi7662
@shemeershemishemi7662 4 ай бұрын
ഫിഷ്. ചിക്കൻ കഴിക്കാമോ
@harikrishnans5099
@harikrishnans5099 22 күн бұрын
Oats kazhikkunnathil problem undo
@harikallampalli
@harikallampalli 20 сағат бұрын
Oat's കഴികാം
@ManuThankappan-md3os
@ManuThankappan-md3os 11 күн бұрын
യൂറിക് ആസിഡ് ഓഡ്സ് കഴിക്കാവോ
@ashrafpc5327
@ashrafpc5327 4 ай бұрын
യൂറിക് ആസിഡ് ഇന്നലെ ചെക്ക് ചെയ്തതേയുള്ളൂ 😅😅
@malarvadivlog845
@malarvadivlog845 3 ай бұрын
മേടം സ്ഥിരമായി മരുന്നു കഴിക്കുന്നത് കൊണ്ട് യൂറിക്കാസിഡ് കൂടാൻ സാധ്യതയുണ്ടോ
@abeesbs5339
@abeesbs5339 4 ай бұрын
Eniku uric acid level 7.8 undu left leg thudayude adiyiluu vedhanaa undu...kalintye padaathinuu adiyiluum vedhanaa undu.....uric acid thanne ano reason doctor
@YOOSAFBlackzain
@YOOSAFBlackzain 2 ай бұрын
Yes
@sarithrajan7191
@sarithrajan7191 4 ай бұрын
ഡോക്ടർ ഏതു പച്ചക്കറി കഴിക്കാൻ പാടില്ല എന്നു പറഞ്ഞില്ല
@jkrkannan7608
@jkrkannan7608 3 ай бұрын
Kurachu nalayuttu enney alattunna asukham 😢
@sidharthsathyakumar3362
@sidharthsathyakumar3362 3 ай бұрын
അര നാരങ്ങ എന്നു പറയുന്നത് ഒരു നാരങ്ങയുടെ പകുതി ആയിരുന്നോ?
@reshmajoy1962
@reshmajoy1962 5 күн бұрын
Ma'am ente husbandinu uric acid 10.6 undu triglycerides 284 undu rou diet plan onnu paranju tharumo please😢😢😢😢
@jitheshsathyan6024
@jitheshsathyan6024 4 ай бұрын
ദിവ്യ ഞാനും ചിക്കൻ കരൾ കഴിക്കാറുണ്ട് ഫ്രൈ അല്ല പിന്നെ നല്ല പോലെ എക്സർസൈസ് ചെയ്യുന്നുണ്ട് ജിതേഷ്സത്യൻ
@user-zg5cf1tz3k
@user-zg5cf1tz3k 15 сағат бұрын
ഡോക്ടർ യൂറിക് ആസിഡ് ലെവൽ കുറയുന്നില്ലഎങ്ങിനെ കണ്ട്രോൾ ചെയ്തിട്ടു ഇനി ഒരു പണി ചെയ്യണ്ടി വരും യൂറിക് ആസിടിന്റെ നോർമൻ റഞ്ച് 3-6.5 അല്ലെ അതിൽ 3-10ആക്കിയാൽ ഏല്ലാവർക്കും സമാദാനമാവും 😂
@sinijohn7525
@sinijohn7525 4 ай бұрын
Thank you
@DrDivyaNair
@DrDivyaNair 4 ай бұрын
You're welcome
@user-if9hj9iw2l
@user-if9hj9iw2l 3 ай бұрын
Thank you
@DrDivyaNair
@DrDivyaNair 3 ай бұрын
You're welcome
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 119 МЛН
когда достали одноклассники!
00:49
БРУНО
Рет қаралды 4,3 МЛН
How to Reduce Uric Acid Level
7:54
Dr Rajesh Kumar
Рет қаралды 671 М.
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26