വിയർപ്പുനാറ്റം അകറ്റാൻ ഒരു എളുപ്പവഴി| Easy Tips To Get Rid Of Body Odour And Vaginal Odour Naturally

  Рет қаралды 61,446

Dr.Divya Nair

Dr.Divya Nair

Ай бұрын

Natural Home Remedies To Reduce Body Odour, Vaginal Odour Etc.. വിയർപ്പ്നാറ്റം അകറ്റാൻ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന പൊടിക്കൈ എന്താണെന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
For business inquiries: infoddvloges@gmail.com.
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc​​​
/ actressdr.divyanair
Instagram:
/ dr.divyasclinic
/ dr.divya_nair

Пікірлер: 119
@sandeepms1239
@sandeepms1239 Ай бұрын
Good Information Thank you Doctor ❤
@praveenbalan7655
@praveenbalan7655 Ай бұрын
Valuable tips doctor. What about wearing cotton vests with sleeves?
@SunilKumar-si3tl
@SunilKumar-si3tl Ай бұрын
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ ഡിയർ ദിവ്യ ഡോക്ടർ. ഈ ചൂടുകാലത്ത് ഒത്തിരി പേർക്ക് ഗുണകരമായ ഒരു വിഷയം പങ്കുവച്ചതിന് ഒരുപാട് താങ്ക്സ്. ഈ മാസം അവധിയ്ക്ക് നാട്ടിൽ വരു ന്നുണ്ട്. വീണ്ടും ഒരിയ്ക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി ഡോക്ടർ.😍😍❤💙💜💖🙏
@revathyarun1458
@revathyarun1458 Ай бұрын
Informative video doctor 🙏🏻
@shajijoseph7425
@shajijoseph7425 Ай бұрын
Good message thanks mam.
@sonapaily1398
@sonapaily1398 Ай бұрын
Doctor alpha arbutin face serum detailed ayitt oru video cheyamo
@nissarat6110
@nissarat6110 25 күн бұрын
താങ്ക്യൂ ഡോക്ടർ വളരെ നല്ലൊരു അറിവാണ്
@selisart305
@selisart305 Ай бұрын
Thank u mam...gud information
@estheroommen9066
@estheroommen9066 Ай бұрын
Very useful information
@soumyasunil89
@soumyasunil89 Ай бұрын
Nalloru sandalwood essential oil suggest cbeyyuo. Plsss divya mam
@nithyasreekumar--koodalloo5776
@nithyasreekumar--koodalloo5776 Ай бұрын
Thankyouu Doctor 🙏🏻🙏🏻❤❤
@santhyantony1611
@santhyantony1611 Ай бұрын
Nice dr helpful message ayirunnu stay blessed abundantly videos kannarundu useful annu
@DrDivyaNair
@DrDivyaNair Ай бұрын
❤❤
@josymonmarangattu
@josymonmarangattu Ай бұрын
Thank you Doctor
@priyasunil908
@priyasunil908 Ай бұрын
Thank you Dr🙏
@blessonayana3920
@blessonayana3920 Ай бұрын
Thank you Dr.
@popinscreations8935
@popinscreations8935 Ай бұрын
Really dr sweet smail
@jaisalvgr3220
@jaisalvgr3220 Ай бұрын
Thank you madam thank you madam super
@sindhusuresh7902
@sindhusuresh7902 Ай бұрын
Madam Rosemary blowdry cheytha hairil applay cheyyamo
@SajayanKS
@SajayanKS 26 күн бұрын
Use antibacterial deudrant after bath below hand.
@remadevi6884
@remadevi6884 Ай бұрын
Good information Thanku Dr
@vyshivyshi8245
@vyshivyshi8245 8 сағат бұрын
Dr underarm darkness video cheyumo
@boneythomas8679
@boneythomas8679 Ай бұрын
Divya mom 😍❤️..
@urbest529
@urbest529 Ай бұрын
Thank you madam good information ❤😊
@DrDivyaNair
@DrDivyaNair Ай бұрын
Welcome 😊
@computerassembling3646
@computerassembling3646 Ай бұрын
Doctor Your videos are really helpful.....
@DrDivyaNair
@DrDivyaNair Ай бұрын
Glad you like them!
@rahmathullarahmath6712
@rahmathullarahmath6712 Ай бұрын
👍
@darsananijendarsananijen3296
@darsananijendarsananijen3296 Ай бұрын
Thank you dr
@popinscreations8935
@popinscreations8935 Ай бұрын
Dr please hair growth video ❤
@DrDivyaNair
@DrDivyaNair Ай бұрын
Watch tomorrow 2 pm
@ranithomas4213
@ranithomas4213 29 күн бұрын
Badbreath engane maatam ennu oru veideo idumo dr
@jubysiju9604
@jubysiju9604 Ай бұрын
@gilsongeorge1696
@gilsongeorge1696 Ай бұрын
❤❤
@dencydavid8296
@dencydavid8296 Ай бұрын
Underarm pigmentation remedies discuss cheyamoo
@DrDivyaNair
@DrDivyaNair Ай бұрын
Treatment ഉണ്ട്
@jaimolmanuel1471
@jaimolmanuel1471 Ай бұрын
❤❤👍👍👍
@user-pt4bn3vx3m
@user-pt4bn3vx3m 10 күн бұрын
👍👍👍
@saifunnisa9165
@saifunnisa9165 Ай бұрын
👍🥰
@RajeeshNaalupura
@RajeeshNaalupura Ай бұрын
Thanku.. Chechi.. Enikkithu. Valare.. Bhudhimuttulla. Kaaryamaayirunnu. Oru Paadu. Thanks.. ❤❤❤
@DrDivyaNair
@DrDivyaNair Ай бұрын
🙏
@user-rg6lr5rf6m
@user-rg6lr5rf6m Ай бұрын
മുഖത്തെ കറുത്ത കുത്തുകൾ മാറാൻ oru വഴി പറഞ്ഞു തരാവോ dr
@abhinavnathnath9805
@abhinavnathnath9805 29 күн бұрын
🌹🙏
@VishalBiju-zu3kc
@VishalBiju-zu3kc Ай бұрын
Trimmer upayogich shwve cheyy
@rintumathew6041
@rintumathew6041 Ай бұрын
Doctor nte hair treatments routine parayanmo?hair care koode add cheyyamo?
@DrDivyaNair
@DrDivyaNair Ай бұрын
വീഡിയോ ഇട്ടിട്ടുണ്ട്
@nithyanair5028
@nithyanair5028 Ай бұрын
But the smell of armpit sweat does not go away so quickly. Because that's where you sweat the most. Every time you sweat, there will be a bad smell. And because we Indians don't wear sleeveless, sweat accumulates there without getting air. It can lead to increased odor.
@anjalynair150
@anjalynair150 Ай бұрын
That is a misunderstanding. Look at the armpits of most Indian women (rich, celebrities) who wear sleeveless.. Their armpits are sweaty and black.
@aparnaps3830
@aparnaps3830 Ай бұрын
thank you doctor
@DrDivyaNair
@DrDivyaNair Ай бұрын
😍
@jinsonantony4257
@jinsonantony4257 Ай бұрын
♥️❤👍
@aparnajilin4912
@aparnajilin4912 28 күн бұрын
Hair removal cream use ചെയ്യുന്നത് കൊണ്ട് ഉള്ള side effects എന്തൊക്കെയാ
@user-gs8rm7cj8d
@user-gs8rm7cj8d Ай бұрын
Hair serum use cheyyunnathineppatti parayumo next time..
@DrDivyaNair
@DrDivyaNair Ай бұрын
വീഡിയോ ഇട്ടിട്ടുണ്ട്
@rareviews5305
@rareviews5305 Ай бұрын
❤👍🙏
@sreeshree141
@sreeshree141 Ай бұрын
Alum stone wet aakki rub cheythal viyarppu nattam undavilla. Njan sthiramayi use cheyyarund. Very effective remedy..
@tishakarunakaran6116
@tishakarunakaran6116 Ай бұрын
Alum stone entha? Evdenna vanga?
@littlequeen8774
@littlequeen8774 Ай бұрын
Athinte rate ethrayaa
@sreeshree141
@sreeshree141 Ай бұрын
@@tishakarunakaran6116 Angadi kadayil kittum. Barber shopil after shave lotionu pakaram use cheyyunna Stone. Very cheap
@sreeshree141
@sreeshree141 Ай бұрын
@@littlequeen8774 Angadi kadayil chodicha mathi. Cheap aanu
@jahanarahuman8189
@jahanarahuman8189 Ай бұрын
Rosemary pregnency time il upayoogikkamo scalpil
@DrDivyaNair
@DrDivyaNair Ай бұрын
Sure
@jahanarahuman8189
@jahanarahuman8189 Ай бұрын
@@DrDivyaNair mam, Google nokiyapo upayogikkan padilla enn kandu.. Atha chodhichath... Upayoogikkunath kond kuzhapam undaville dr? Rply tharumo
@Devika-zg3kn
@Devika-zg3kn 25 күн бұрын
Alum stone use cheyyu viyarp nattam theere indavilla
@rakhikrishna8710
@rakhikrishna8710 Ай бұрын
Mam where we get this sandal oil
@sreehari3127
@sreehari3127 28 күн бұрын
അങ്ങാടി കടകളിൽ, medical shop കളിൽ
@hareeshm8740
@hareeshm8740 Ай бұрын
👍👍🌹💮
@shafishafiponnu4060
@shafishafiponnu4060 12 күн бұрын
Viyarppu maaran doctor na kanikan pattumo ? Ath doctors na kanikanam
@Useruser9061__
@Useruser9061__ Ай бұрын
Dr rosemary oil. Brestfeeding mothers ne use aakkavo????
@DrDivyaNair
@DrDivyaNair Ай бұрын
Yes you can
@Useruser9061__
@Useruser9061__ Ай бұрын
@@DrDivyaNair dr oru.videoil kandu rosemary oil ne body dry aakum athukond breastmilk kurayumenn okke
@swatimohanan4908
@swatimohanan4908 Ай бұрын
Pulthyailam nallatano
@binupaul3815
@binupaul3815 Ай бұрын
Dr Danish salim ee topic eduthappozhe viicharichu ini bakki you tube doctor s ee topicnte chakarayum ayittu varumennu 😅 matti pidi ...
@DrDivyaNair
@DrDivyaNair Ай бұрын
ആരാണ് ആദ്യം ഇട്ടതെന്ന് നോക്കിയാൽ പ്രശ്നം തീരും 😃. പിന്നെ ഇതൊക്കെ common content ആണ്.
@binupaul3815
@binupaul3815 Ай бұрын
@@DrDivyaNair enikku innale annu doctorinte video vannathu 😃
@rareviews5305
@rareviews5305 Ай бұрын
Choodukuruvine കുറിച്ചൊരു veeddio ചെയ്യുമോ
@DrDivyaNair
@DrDivyaNair Ай бұрын
Sure
@HaiHalo-cw8ey
@HaiHalo-cw8ey Ай бұрын
❤️❤️❤️❤️
@AC-ce8rg
@AC-ce8rg Ай бұрын
From which age Ampit hair can be removed ?
@sreelekshmisruthilayam
@sreelekshmisruthilayam Ай бұрын
Dr ചന്ദന തൈലം എവിടെയാണ് കിട്ടുന്നത് എങ്ങനെയാണ് അത് ഉപയോഗിക്കുന്നതെന്ന് പറഞ്ഞുതരാമോ?
@DrDivyaNair
@DrDivyaNair Ай бұрын
Forest outlet ൽ കിട്ടും. അങ്ങാടി കടയിലും കിട്ടും
@sujithachinnu1686
@sujithachinnu1686 Ай бұрын
കഴുത്തിനു ചുറ്റും ഉള്ള കറുപ്പ് നിറം മാറ്റാൻ ഉള്ള വീഡിയോ ഇടുമോ dr please
@DrDivyaNair
@DrDivyaNair Ай бұрын
വീഡിയോ ഇട്ടിട്ടുണ്ട്
@mrmaster-bq4bc
@mrmaster-bq4bc Ай бұрын
Ketoconazole shampoo nallathano thaaranu
@user-mp1fk2cg8e
@user-mp1fk2cg8e 29 күн бұрын
ഡോക്ടറെ armpits-നേക്കാൾ കൂടുതൽ Chest ആണ് എനിക്ക് വിയർപ്പ് കൂടുതൽ😬 Shirt full കുളമാകും, wt to do?😬 Tnks for your advice! 👍🏻
@blessonayana3920
@blessonayana3920 Ай бұрын
Dr mild soap ethokkaya?
@ammucharish7971
@ammucharish7971 Ай бұрын
Dove, Pears ഒക്കെ
@honestfamily3127
@honestfamily3127 Ай бұрын
Pears
@blessonayana3920
@blessonayana3920 Ай бұрын
@@ammucharish7971 thank you
@blessonayana3920
@blessonayana3920 Ай бұрын
@@honestfamily3127 thank you
@user-vh1jv9jm3r
@user-vh1jv9jm3r Ай бұрын
Dr married ano
@shameeraa2432
@shameeraa2432 Ай бұрын
Doctor enikku 17 vayass ayitte ullu verthe irunnalum viyarkkum athenthann onn parayamo
@user-ls4mp6od7q
@user-ls4mp6od7q Ай бұрын
Oru കണക്കിന് വിയർക്കുന്നത് നല്ലതാ Pinne ഇപ്പം നല്ല ചൂട് അല്ലെ So അതായിരിക്കും പിന്നെ നന്നായി water കുടിച്ചാൽ oke വിയർക്കും
@sabiyanisar4339
@sabiyanisar4339 27 күн бұрын
നിന്റെ കല്യാണം nokundo. എവിടെ വീട് shami
@sandhyasunil1116
@sandhyasunil1116 Ай бұрын
കുളിയ്ക്കുന്ന സമയത്തു കഴുത്തിനു ചുറ്റുമുള്ള ഭാഗത്തും കക്ഷ ഭാഗത്തും ഫേസ് വാഷ് ഉപയോഗിച്ച് നന്നായി പതയുന്നത് വരെ തേച്ചു കഴുകിയാൽ മണിയ്ക്കൂറുകളോളം വളരെ ഫ്രഷ് ആയിരിയ്ക്കും..സോപ്പിനെക്കാൾ കൂടുതൽ ഗുണം കിട്ടും.. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ മാത്രം സോപ്പ് ഉപയോഗിച്ചാൽ മതിയാകും..
@123-me_iam
@123-me_iam Ай бұрын
Crct aanu❤
@saranyavinod9196
@saranyavinod9196 Ай бұрын
Sarikkum kurayumo...
@SUCCESSMOON
@SUCCESSMOON 4 күн бұрын
ith valeeya useful alla. nan nookki
@jitheshsathyan6024
@jitheshsathyan6024 Ай бұрын
ദിവ്യ ഇന്ന് താമസിച്ച് പോയി പക്ഷെ ഇപ്പോൾ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു കാരണം ഈ ചൂട് ഇങ്ങനെ കൂടുതൽ ആകുന്ന സമയത്ത് ഇങ്ങനെ ഒരു വീഡിയോ എല്ലാ പേർക്കും പ്രയോജനപ്രദമാകും👍👍👍👍പിന്നെ ഞാൻ എല്ലാ ആഴ്ചയിലും ആംപിറ്റ് ഹെയർ റിമൂവ് ചെയ്യാറുണ്ട് ഒരു സ്പറെയും ഞാൻ ഉപയോഗിക്കാറില്ല. നല്ല പിയേഴ്സ് സോപ്പ് തേച്ച് ദിവസം മൂന്നു നേരം കുളിക്കാറുണ്ട്. അതുകൊണ്ട് ഒരു ഡിയോഡ്റൻറിൻറെയും ആവശ്യമില്ല. അതിനോട് താൽപ്പര്യവുമില്ല. പക്ഷെ കുട്ടിക്കാലം മുതൽ ഇന്ന് വരെയും നല്ല പോലെ വിയർക്കുന്ന വൃക്തിയാണ് ഞാൻ എന്നാലും ഇതുവരെയും വിയർപ്പ് നാറ്റം അനുഭവപ്പെട്ടിട്ടില്ല ഫ്രണ്ട്സ് ഒന്നും ഇതുവരെ അങ്ങനെ എന്നോട് പറഞ്ഞിട്ടും ഇല്ല. വെറുതെ ഇരുന്നാലും ഞാൻ നല്ല പോലെ വിയർക്കാറുണ്ട്. രാത്രി കിടക്കുന്ന സമയത്ത് കറണ്ട് പോയാൽ പിന്നെ വിയർപ്പ് കാരണം ഉറങ്ങാൻ പറ്റില്ല അത്രയ്ക്ക് വിയർപ്പ് ആണ് എനിക്ക്. ജിതേഷ്സത്യൻ
@bindhusuresh9255
@bindhusuresh9255 Ай бұрын
😂
@khalidtharakkal1220
@khalidtharakkal1220 Ай бұрын
എല്ലാ ആഴ്ചയിലും ആം പിറ്റ് ഹയർ റിമൂവ് ചെയ്യുന്നു ഒരുകമ്പനിയുടെ റോൾ ഉപയോഗിക്കുന്നുണ്ട്. ....👍 അധികം വിയർക്കുന്നത് അല്ല പ്രശ്നം. വിയർപ്പ് നാറ്റം ആണ് പ്രശ്നം അത് മറ്റുള്ളവർക്ക് മാത്രമേ അറിയാൻ പറ്റൂ...
@muneermk6080
@muneermk6080 Ай бұрын
വിയർത്തു കഴിഞ്ഞാൽ ഡ്രസ്സിൽ ഉപ്പ് പൊടിയായി വെളുത്തു വരുന്ന തെന്തു കൊണ്ട്
@aslamvolgs1759
@aslamvolgs1759 Ай бұрын
Waths app group undo
@KareeshmaJessy
@KareeshmaJessy 14 күн бұрын
Ithellam try cheythittum no result. Baking soda and lemon... Effective.. But ath kazhuki kalanjaal.. Pinneyum body odour varum....😢
@RijilKP-fv8td
@RijilKP-fv8td Ай бұрын
ഒന്നും വേണ്ടാ ചെറുപയർ പൊടിയാണ് ബെസ്റ്റ് 👍അത് തേച്ചു കുളിച്ചു നോക്കു 👍😄👍👍
@ARKD85791
@ARKD85791 Ай бұрын
Smell പോകുമോ
@prasanths2386
@prasanths2386 29 күн бұрын
മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും ...എങ്കിലും എനിക്ക് എന്റെ വിയര്‍പ്പുമണം വളരെ ഇഷ്ടമാണ്...ഞാന്‍ മെന്റലാണോ Dr?
@haroonaboo368
@haroonaboo368 29 күн бұрын
If you skin is not that sensitive then use sanitizer under arms
@nandhuz1487
@nandhuz1487 27 күн бұрын
Do not use sanitizer in under arms it will cause burning sensation and etc
@MohammedAli-yf8mw
@MohammedAli-yf8mw Ай бұрын
ചാള കഴിച്ചാൽ മതി
@harismuhammedharis5217
@harismuhammedharis5217 Ай бұрын
കറിവേപ്പിലയില കൊണ്ട് 2ക്കക്ഷത്തിലും നല്ലവണ്ണം ഉരച്ചുകഴുകുക
@DreamDocter-up6eg
@DreamDocter-up6eg Ай бұрын
Docter chechi ഞാൻ +2 പഠിക്കുന്നു...32 kilo ഉണ്ട് എനിക്ക് കുറച്ചുകൂടെ വണ്ണം കുറയണം... ഞാൻ രാത്രി ആണ് പഠിക്കാറ്...3:00വരെ ഒക്കെ പഠിക്കും.... അപ്പൊ വണ്ണം കുറയാൻ രാത്രി 11:00ക്ക് മുൻപ് എങ്ങനെ ഉറങ്ങും 🤦‍♀️ .....
@DrDivyaNair
@DrDivyaNair Ай бұрын
ഇപ്പോൾ ഇങ്ങനെ പോകട്ടെ
@DreamDocter-up6eg
@DreamDocter-up6eg Ай бұрын
@@DrDivyaNair ok😊
@hassainaraviyil
@hassainaraviyil Ай бұрын
Podi kai 😂
@rahmathullarahmath6712
@rahmathullarahmath6712 Ай бұрын
@satheeshkumarsatheeshkumar9590
@satheeshkumarsatheeshkumar9590 Ай бұрын
👍👍👍👍👍
@saumyasundaresan1193
@saumyasundaresan1193 Ай бұрын
顔面水槽をカラフルにしたらキモ過ぎたwwwww
00:59
はじめしゃちょー(hajime)
Рет қаралды 35 МЛН
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
00:19
OKUNJATA
Рет қаралды 14 МЛН
КАХА и Джин 2
00:36
К-Media
Рет қаралды 4 МЛН