ആരോഗ്യ വിഷയങ്ങൾ സംബന്ധിച്ച് ഡോക്ടർ ചെയ്യുന്ന വീഡിയോകൾ ഏറെ പ്രയോജകരം !അഭിനന്ദനങ്ങൾ!!
@Retnakarank.k-yh5ep5 ай бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഡോക്ടർ പറഞ്ഞു തന്നു 👌👌👌👌👌
@Soorya__Vlogs5 ай бұрын
ഇന്നും പനയിൽ കയറി പറിച്ചു തിന്നിട്ടുണ്ട് 😂... സൂപ്പറാ 👍. But നല്ല ഏറു കിട്ടി.. 😂 സൂപ്പറാണ് കേട്ടോ.. ഞങ്ങൾ എല്ലാ ദിവസവും കഴിക്കും 💜💜
@basheer450 Жыл бұрын
1400 വർഷങ്ങൾക്കു മുമ്പ് പ്രവാചകനായ മുഹമ്മദ് നബി സല്ലല്ലാഹു അലൈവസല്ലം പറഞ്ഞതാണ് ഈന്തപ്പഴം നല്ല ഔഷധം ഗുണമുള്ള ഒന്നാണ് എല്ലാ അറബ് രാജ്യങ്ങളിലും 0:14 😮 ഈന്തപ്പഴം മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം റമദാൻ കാലത്ത് പള്ളികളിൽ നോമ്പുതുറക്കാൻ ഈന്തപ്പഴം അത്രമാത്രം മനുഷ്യൻറെ ശരീരത്തിന് ആവശ്യമുള്ള എല്ലാ വിറ്റാമിനുകൾ ലഭിക്കുന്നു❤
@HaridasanHari-nq4yz7 ай бұрын
Buy by
@JamesMathews-th5ku5 ай бұрын
Sathyam anu
@ShanifaJamal2 ай бұрын
❤
@ShanilShanil-z4u11 ай бұрын
വളരെ നന്നായി മനസ്സിലാക്കി തരാനുള്ള കഴിവ് ഉണ്ട് തീർച്ചയായും ചെയ്തു നോക്കുന്നുണ്ട് ❤❤
@ROBIN30173 ай бұрын
ഇന്തപ്പഴം പല ടൈപ്പ് ഉണ്ട് ഗൾഫ് ഉള്ള നല്ല കിട്ടിയാൽ ഓക്കേ Dates offer a significant amount of fiber and variety of vitamins and minerals, including iron, potassium, B vitamins, copper, and magnesium ( 1 , 2 ). Compared with other common varieties like Deglet Noor, Medjool dates contain significantly more calcium
@premdas8269 Жыл бұрын
. നന്ദി ഉപകാരപ്രദമായത്
@SoffySebastian6 ай бұрын
Very good information.. Thanks Dr. ❤️❤️❤️👍👍🙏
@syamaprakash7718 Жыл бұрын
താങ്ക്സ് ഡോക്ടർ 🙏🏻 നല്ല അറിവ് തന്നതിന് 👌👏🏻 സൂപ്പർ 🌹🌹
@abdulsalamabdul70217 күн бұрын
THANKS ഉപകാര ദമായ വിശയം
@ambikapa2069 Жыл бұрын
കൂവപ്പൊടിയുടെ ഉപയോഗവും ഗുണങ്ങളും പറയാമോ?
@sebastianvelvin2619 Жыл бұрын
Very good information. Look so beautiful 😍 ❤
@premjipanikkar490 Жыл бұрын
എക്സലന്റ് വീഡിയോ, ഫെന്റസ്റ്റിക് എക്സ്പ്ലനേഷൻ, ആരും ഇങ്ങനെ പറഞ്ഞട്ടില്ല, താങ്ക്സ് ഡോക്ടർ. 👏👏👏👏👏
@hatimhaider47008 ай бұрын
Lĺ
@madhusoodanannair4725 Жыл бұрын
Good morning🙏ഡോക്ടർ.
@aleyammayohannan23927 ай бұрын
Very good presentation Dr Thanks 🙏
@sureshkumar31282 ай бұрын
അത് എത്രത്തോളം ശരിയാണ് എന്ന് അഭിപ്രായമില്ല, പക്ഷെ അതിലടങ്ങിയിട്ടുള്ള ഗുണങ്ങൾ നല്ലതാണ് എന്ന് പൊതുവേ കേൾക്കുന്നു കാരണം 15 വർഷം ഗൾഫിൽ സ്ഥിരമായി ഈത്തപ്പഴം കഴിച്ച വ്യക്തിയായിരുന്നു ഞാൻ ഇപ്പോൾ മുഖത്ത് കരിമംഗല്യം ആയിട്ട് അഞ്ചുവർഷമായി
@bobinbenny925410 күн бұрын
കരിമംഗല്യം മാറില്ല 😂
@aswinbk2201 Жыл бұрын
അടിപൊളി വിഡിയോ👍👍👍
@binduantonyantony6650 Жыл бұрын
Thank you Doctor 🙏🙏 Weight loss and fatty liver nu പറ്റിയ diet video ചെയ്യണേ
@muhammadshafi2347 Жыл бұрын
🚫Periodsinte pain reduce cheyynethinte oru vedio ma'am🚫
@jayaprakash386710 ай бұрын
Thank you Dr. Good information
@prpkurup2599 Жыл бұрын
അറബികളുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആണ് ഇന്തപ്പഴം അറബ് നാടുകളിൽ ഏതു ഓഫീസിൽ പോയാലും അവിടെ ഇന്തപ്പഴവും അതിന്റെ കൂടെ ഖുവാ എന്നൊരു കാപ്പിയും വെച്ചിട്ടുണ്ട് ഇന്തപ്പഴത്തിന്റെ മധുരം കുറക്കാൻ കഴിവ് ഉണ്ട് ഈ കാപ്പിക്കു നമ്മൾ ഒരു അറബി യുടെ വീട്ടിൽ ചെന്നാൽ നമ്മളെ സ്വീകരിക്കുന്നത് ഇന്തപ്പഴവും കാപ്പിയും കൊണ്ടാണ് അതുകഴിഞ്ഞു മറ്റുള്ള ഭക്ഷണത്തിലോട്ടു കടക്കുക ഉള്ളു അത്രയ്ക്ക് അറബികളുടെ ജീവിത ത്തിന്റെ ഭാഗം ആണ് ഇന്തപ്പഴം 🙏
Ente ponno jathism ividem entha mattu castilonnum nalla sundharikale kanditillayirikkum😂
@vijayakrishnanvijayakrishn2138 Жыл бұрын
ദിവ്യ നല്ല ആർട്ടിസ്റ്റ് ആണ്. നല്ല സുന്ദരിയാണ്. അദ്യയിട്ട് കാണുന്നത് ഏഷ്യനെതിൽ ഒരു സോഫ്റ്റ് വെയർ എൻജിനീയർ ആയി അഭിനയിച്ചു അപ്പോൽ ആണ്. നല്ല അറിവും ഉണ്ട് എന്ന് കാണുമ്പോൾ സന്തോഷം. എനിക്കൊരു റീപ്ലേ തരാമോ അമ്മയെ കാണിക്കാൻ. അമ്മ ദിവ്യെടെ ഫാൻ ആണ്.
@DrDivyaNair Жыл бұрын
Thank u ❤❤🙏. അമ്മയോട് എന്റെ അന്വേഷണം അറിയിക്കു
@jomonjn6665 Жыл бұрын
Super good information
@starmadia5670 Жыл бұрын
Very usefull information thank you so much 🎉 good channell....
People break their fast during Ramadan at iftar time by consuming dates and water.
@jeffyfrancis1878 Жыл бұрын
Good message Dr. 😍❤
@vijiajeeshajeesh9821 Жыл бұрын
Fresh eenthapazham njagal marathil ninnum parichu kazhikkum ma'am. Mam paranjathu pole njagal gulfila🥰
@rajeevpandalam4131 Жыл бұрын
സൂപ്പർ 👏👏👏👏
@vijiajeeshajeesh9821 Жыл бұрын
@@rajeevpandalam4131 😍
@FunZNation Жыл бұрын
Doctor rosemary leaves and oiline kurich video cheyuo please
@madhusoodanannair4725 Жыл бұрын
ഹായ് ഡോക്ടർ, ഞാൻ ഈന്തപ്പഴം ചിലപ്പോൾഴെല്ലാം കഴിക്കാറുണ്ട്. ഞാൻ ദുബായിൽ ആണ്. അതുകൊണ്ട് സീസൺ ടൈമിൽ സ്ഥിരം കിട്ടാറുണ്ട്. ഈ ടിപ്സ് പറഞ്ഞു തന്നതിന് താങ്ക്സ് 👍👍❤️
Hi Dr, നല്ലോരു വീഡിയോ ആണ് ചെയ്തത്. ഞാൻ 53 വയസ്സുള്ള വീട്ടമ്മയാണ്. അത്യാവശ്യം digestive issues ഉള്ള ആളാണ്. Gall bladder remove ചെയ്തതാണ്.back bone issues ഉണ്ട്. Weight ഉം കൂടുതലാണ്. Exercise വളരേ ബുദ്ധിമുട്ട് ആണ്. ഇപ്പോൾ diet ചെയ്യുന്നുണ്ട്. വൈകുന്നേരം 7 മണി ആവുമ്പോഴേക്കും food കഴിക്കും. ഉറങ്ങാൻ വൈകും. അതിനാൽ nuts ( നിലക്കടല, badam etc ), dates ഒക്കെ കഴിക്കാറുണ്ട്. ചിലപ്പോൾ dates മാത്രം. എന്റെ skin വളരേ dry ആണ്. dry fruits dry skin ന് കേടാണോ? ഡോക്ടർടെ വിലപ്പെട്ട നിർദ്ദേശത്തിനായി കാത്തിരിക്കുന്നു. 😊
@salexjoseph82 Жыл бұрын
ഒരു കുഴപ്പവും ഇല്ല നന്നായി വെള്ളം കുടിക്കണം നോറമൽ എക്സസസിസ് ചെയുക
@Junaid-n1k4 ай бұрын
പ്രവാചക city മദീനയിൽ ആണ് ലോകത്തിലെ ഏറ്റവും quality ഉള്ള ഈത്ത പഴം ഉള്ളത് പേര് ajwa കിലോ 1000 റിയാൽ+വില
@ravik75134 ай бұрын
ഒരു റിയാൽ എത്ര ഇന്ത്യൻ റുപ്പി ആണ്
@NassaruNisarАй бұрын
23
@irfanathasneem551 Жыл бұрын
PCOD ullavark kazhikkan pattumo?? Plz reply 🙏
@GBU432 Жыл бұрын
Good message 🙏🏻👍
@sureshvaidyanathan4047 Жыл бұрын
Very informative. My kudos to Dr.Divya
@RahifakАй бұрын
വീഡിയോ ചെയ്യുമ്പോൾ പാവപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് ഈന്തപ്പഴം വാങ്ങാനുള്ള ക്യാഷ് കൂടി അയക്കണം അരി വാങ്ങാൻ പോലും പറ്റാത്ത എത്രപേർ 😭
@DrDivyaNairАй бұрын
ഇങ്ങ് പോരെ ജോലി തരാം.
@noushimedia991 Жыл бұрын
Exactly said🎉
@abhiramramabhiramram6610 Жыл бұрын
👍 Thank U Dr ❤️
@jasleenbenipal2488 Жыл бұрын
Namaskaram Dr., mam njan ethu daily 3peice kazhickum, nightil kazhichal constipation kurayum, thanks for vedio mam
@rkrocks23446 ай бұрын
ഞാൻ കഴിക്കാറുണ്ട് 3 എണ്ണം വീതം ദിവസവും
@fouziyaayoli45358 ай бұрын
അടിപൊളി വീഡിയോ ❤❤
@SreekumarV-su3eo4 ай бұрын
❤❤
@noufalnoufal85219 ай бұрын
ഈത്തപ്പഴം ഉണ്ടാകുന്ന അറബി വീട്ടിലാണ് താമസം.. എന്നും തിന്നാറുണ്ട്.. വിശപ്പ് വല്ലാതെ ഉണ്ടാകാറില്ല.. ദഹനം നല്ലോണം നടക്കുന്നുണ്ട്.. പക്ഷെ.. മുഖ കാന്തി.. നിറമാറ്റം, ഒന്നും ഇതു വരെ ഉണ്ടായിട്ടില്ല
ഞാൻ ഇദ് ഡെയിലി കഴിക്കാറുണ്ട് മസ്രയിൽ നിന്ന് ഫ്രീ കിട്ടാറുണ്ട് എനിക്ക് ലുക്ക് കൂടിയിട്ടിലെങ്കിലും ശരീരത്തിലേ ചില അവയവംങ്ങൾക് ഒരു മാറ്റം ഒക്കെ വരാറുണ്ട് 😂😂
@eldho.p.t5501 Жыл бұрын
Beauty... Nice voice 🙏
@sarathc257318 күн бұрын
Black dates ano nallath? Thats sweet and soft
@AnithaG-ho8gw Жыл бұрын
Kids skin care & hair care cheyamo mam ... kuttikalude Karutha paadukal maaranum hair growth aavanum ,bath powder, hair oil,nalla food....evayum ulpeduthamo mam
@DrDivyaNair Жыл бұрын
👍
@viswanathanachari76396 ай бұрын
വളരെ നന്ദി ഡോക്ടർ
@DrDivyaNair6 ай бұрын
🙏
@gracychacko5050 Жыл бұрын
ഭയങ്കര മധുരം അതുകൊണ്ട് കഴിക്കാൻ വലിയ ബുദ്ധിമുട്ട്. ഇഷ്ടമാണ് പക്ഷെ മുധുരം
@nachusnachus529411 ай бұрын
പാവയ്ക്ക എടുത്ത് ഈത്തപ്പഴത്തിന് ആകൃതിയിൽ അരിഞ്ഞ് അതിൻറെ പുറത്ത് ഈത്തപ്പഴം എന്ന് എഴുതിയിട്ട് കഴിച്ചാൽ മതി😂
@palakkadanpachakambysofi60173 ай бұрын
@@nachusnachus5294😅
@noufalmb9651 Жыл бұрын
Thankyoumam❤
@Lechuttylecxx8 ай бұрын
ശ്രമിക്കാം ❤
@SunilKumar-w3e5h Жыл бұрын
Veri beauty full Eendhappazham
@TadyMovies-rc8mn5 ай бұрын
Nalla ariv👍🏻👍🏻
@ammucharish7971 Жыл бұрын
Dr underarm darkness മാറാൻ ഉള്ള tips and treatmntine പറ്റി ഒരു video ചെയ്യുമോ.... also കൈയിലെ കരുവാളിപ്പ് മാറാൻ കൂടി 🥰❤️
@DrDivyaNair Жыл бұрын
ട്രീറ്റ്മെന്റ് ഉണ്ട്. നേരിട്ട് വന്ന് ചെയ്യേണ്ടതാണ്. വീഡിയോ ചെയ്യാം
@ammucharish7971 Жыл бұрын
@@DrDivyaNair ok dctr❤️
@Anusreeanu658 Жыл бұрын
@@ammucharish7971ഓരോ തവണ വിയർക്കുന്നതോറും അവിടെ വിയർപ്പ് അടിഞ്ഞുകൂടി darkness ആകുന്നു. ഒപ്പം സ്മെല്ലും. വാക്സിങ് ആണ് ബെസ്റ്റ്.
@ShibuPrakash7 ай бұрын
മാം ഇതിൽ ചുവപ്പ് ആണോ നല്ലത് മഞ്ഞ ആണോ നല്ലത്?????l
@sarathc257318 күн бұрын
Black
@sanjuus3268 Жыл бұрын
ഈന്തപ്പഴം നല്ലൊരു ആന്റിഏജിങ് ഫ്രൂട്ട് ആണ് 🙏🙏
@AzeezAzeez-st1si8 ай бұрын
Thankyo dr, ഡോക്ടർ വെരി naice🌹
@Junaid-n1k4 ай бұрын
എൻ്റെ കഫീൽ (സൗദി സ്പോണ്സർ)daily ഈത്തപ്പഴം ചുക്ക് ഗാവ പിന്നേ ഇല വർഗ്ഗങ്ങൾ കൂടുതൽ കഴിക്കും 80 വയസ്സുള്ള അറബി 900 km വണ്ടി ഓടിക്കുന്നു
@mohammadbalapu92944 ай бұрын
Flight
@titusl5503 Жыл бұрын
കൂടുതലായി അറിയാൻ കഴിഞ്ഞു നന്ദി ❤
@latheefpurayil515 ай бұрын
Good Dr ❤❤❤
@ushapillai6471 Жыл бұрын
ഞാൻ സ്ഥിരം ഈന്തപ്പഴം കഴിക്കുന്ന ആളാണ്. ജീവിതം ഗൾഫിലും. ഈന്തപ്പഴം കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലത് തന്നെ. പക്ഷേ അത് കഴിച്ചത് കൊണ്ട് വിശപ്പ് മാറ്റാൻ സാധിച്ചിട്ടില്ല. സൗന്ദര്യം കൂടിയിട്ടും ഇല്ല.
@DrDivyaNair Жыл бұрын
ഓരോരുത്തരുടെയും ശരീരഘടന ഓരോ തരത്തിലാണ്. എല്ലാവർക്കും ഒരുപോലെ work ആകണമെന്നില്ല. എന്തായാലും ഇത് ദോഷമുണ്ടെന്നുള്ള അഭിപ്രായം ഇല്ല.
@hussainmp3948 ай бұрын
🎉🎉🎉🎉🎉thanks alot dear Dr.
@chandramohan40182 ай бұрын
ഡോക്ടർ, ഒറിജിനലായ ഈന്തപ്പഴം എവിടെ കിട്ടാനാ? അതിന്റെ extract എടുത്തതിനുശേഷം മറ്റു മായങ്ങൾ ചേർത്ത സാധനമാണ് മാർക്കറ്റിൽ കിട്ടുക..പിന്നന്തു ചെയ്യും?!?
@SiyadSirajudeen-po5go Жыл бұрын
Doctor Maried aano? Atho Single aano? Enthayaalum Eniku orupadu orupadu Ishtamai Really ❤️
@skylabchannel141110 ай бұрын
സിനിമാനടി ആനിയും ഡോക്ടറും റിലേഷൻസ് ഉണ്ടോ
@Gypsy2924210 күн бұрын
കുഞ്ഞമ്മേടെ മോളാണ്... സേട്ടാ.....
@SajilSreedhar-jt3fw Жыл бұрын
Health talk എന്നും ഗംഭീരം ❤
@HaridasKk-s3k4 ай бұрын
Very good Dr Devi njan oru Goddess Ayikanunnu
@sajilsreedhar Жыл бұрын
GOOD EPISODE
@iyergopal887 Жыл бұрын
Hats off to this young and sweet Doctor for her lucid explanation on the use of dates. 👌👌👌
@DrDivyaNair Жыл бұрын
Thanks a ton
@DR_68 Жыл бұрын
Having dates directly is heat, therefore We need to add honey with it. Honey too is heat. But 2 negative becomes positive. I have seen my father having dates + honey every morning and he lived healthy till 72 years.
@BaluBalu-b3i Жыл бұрын
hetra sundari aanu doctor ❤❤❤❤
@roserose8794 Жыл бұрын
Carbon peeling ingane കുറിച്ച് ഒരു വീഡിയോ ഇടാമോ doctor. Is it good for face
@DrDivyaNair Жыл бұрын
Carbon facial നെ കുറിച്ച് വീഡിയോ ചെയ്യാം
@JaisonS-t6y Жыл бұрын
Welcome
@kumaram6189 Жыл бұрын
Dates kazhichano Doctor ഇത്രയും സുന്ദരി ആയത് . morning empty stomach Dates kazhikkamo ?
@nihalsonu486 Жыл бұрын
Kazhikkam. Nallathann
@vishnuprasadvadakkevariam6026 Жыл бұрын
ബ്യൂട്ടിഫുൾ 🥰🎉
@shinumk222610 ай бұрын
Thank you Doctor. Very good information ❤️
@sarithaunnikrishnan-oz6er Жыл бұрын
Dr is it good for pcod patients?
@arbaby4998 Жыл бұрын
presentation is very nice, thank you so much Dr.
@DrDivyaNair Жыл бұрын
You are most welcome
@maheswarymahesh2258 Жыл бұрын
ഒത്തിരി ഇഷ്ടം 🥰🥰🥰ആ ഡോക്ടർ നെ
@AbhilashKurup-p5i Жыл бұрын
Ok Dhanyawad
@balasubramanianiyer1312 Жыл бұрын
Good infrmn. Thnk u dr.
@noushadCochi8 ай бұрын
ഞാൻ വർഷങ്ങളായിട്ട് 15 ൽ കൂടുതൽ കഴിക്കുന്നുണ്ട്
@KATHORAM1212 Жыл бұрын
Dr eczema ne kurichu oru vedio cheyyamo
@valsanmathai88836 ай бұрын
ചിരിക്കല്ലേ ഡോക്ടറേ... ഞങ്ങളുടെ കൺട്രോൾ...❤❤❤
@Rajasekharapanicker-b6v3 ай бұрын
നഷ്ടപ്പെട്ടു.... സത്യം പറഞ്ഞ താങ്കൾക്കു അഭിനന്ദനങ്ങൾ.
@srisree643010 ай бұрын
I mix date syrup with rolled oats and boil with cardamom powder and ginger powder. 👍🏻