ഈന്തപഴത്തിനു ഇത്രയ്‌ധികം ഗുണങ്ങൾ ഉണ്ടന്നു പറഞ്ഞു തന്ന ഡോക്ടർ ക്കു വളരെ വളരെ നന്ദി
@hassankms330 Жыл бұрын
DR വളരെ നന്ദി ഇത്രയും ഗുണങ്ങൾ ഈന്തപ്പഴത്തിൽ ഉള്ളതു പെതുജനത്തിന്നു പറഞ്ഞു കെടുത്തതിൻ DR ക്ക് ബിഗ് സലൂട്ട്
@faisalo694 Жыл бұрын
Good massage
@happinessonlypa2 жыл бұрын
👌👌👌കൊടും തീയിൽ മുളയ്ക്കുന്ന ചൂട് നേ യും തണുപ്പിനെയും ശക്തിയെ ഉഗ്രനാക്കുന്ന അത്യുത്തമ ഔഷാദമാണ്. ദൈവം ബഹുമാനിച്ച no 1. ഔഷദം. 👌👌👌
@ushar15782 жыл бұрын
നിസ്സാരമായി കണ്ടിരുന്ന ഈന്തപ്പ ഴത്തിന് ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് അറിയീല്ലായിരുന്നു.നന്ദി ഡോക്ടർ 🙏🙏🙏
@mobilphon66772 жыл бұрын
ഇന്തപഴം പല ടൈപ് ഉണ്ട് നല്ലത് വാങ്ങി കഴിക്കണം വില കൂടുതൽ ആയിരിക്കും ഗുണം കിട്ടും
@പക്ഷികളെഇഷ്ടപ്പെടുന്നവൻ Жыл бұрын
നാട്ടിൽ കിട്ടുന്നത് ഒക്കെ നല്ലത് അല്ല ഗൾഫിൽ നല്ല ക്യൂവാളിറ്റി സാധനം കിട്ടും ഇന്തപഴം പല തരത്തിൽ ഉണ്ട് നല്ലത് തന്നെ
@guruvayooreast26982 жыл бұрын
ഈത്തപ്പഴം ഖുർആൻ എടുത്തു പറഞ്ഞ ഫ്രൂട്ട്സ് ആണ്. ഖുർആനിൽ പറയുന്നത് വെറുതെയല്ല എന്ന് അത് പഠിച്ചവർ പോലും ഓർക്കുന്നില്ല എന്നതാണ് സത്യം
@Binoyxxx9 Жыл бұрын
എന്ത് പറഞ്ഞു..ഭൂമി പലക പോലാണെന്നോ
@jjj9507 Жыл бұрын
@@Binoyxxx9 kzbin.info/www/bejne/nqfFe2uNpM1rppo
@rameshpk9914 Жыл бұрын
ഞമ്മന്റെ ബുക്കിൽ പറഞ്ഞ താണ്
@makkarmm165 Жыл бұрын
ഖുർആനിൽ എന്താ പറഞ്ഞത്... കഴിക്കാൻ ആണോ, അതോ വേണ്ടാ എന്നാണോ
@gireeshsankunny1765 Жыл бұрын
ഖുർആൻ ൽ അതു മാത്രമല്ല . അതിൽ പറയുന്ന പോലെ നടന്നാൽ ഒരു നല്ല മനുഷ്യ സ്‌നേഹി ആകുകയും ചെയ്യും
@lakshmysubramanian90878 ай бұрын
Music ൻ്റെ volume കുറച്ചാൽ പറയുന്നത് കേൾക്കാൻ കുറച്ചുകൂടി നന്നായിരുന്നു.
@sheenanizar47332 жыл бұрын
ഇത്രയും ഗുണങ്ങളുണ്ടെന്നറിഞ്ഞില്ല Thank you sir🌹🌹👍👍
@shaji34742 жыл бұрын
അറിഞ്ഞില്ല, ആരും പറഞ്ഞില്ല. ഇത്രയും ഗുണമുണ്ടെന്ന്.
@c.rgopalan28892 жыл бұрын
നോമ്പ് കാലം .. ഈന്തപ്പഴത്തിൻ്റെ സുവർണ്ണ കാലം.
@ദേവി-ഢ8ഖ2 жыл бұрын
നന്ദി ഡോക്ടർ 👏👍🥰😍🙋♀️🌹🌹🌹
@jamaludeen3578 Жыл бұрын
വളരെ ഹെൽപ്ഫുൾ ആണ് സാറിന്റെ വീഡിയോസ്, താങ്കൾ ഏത് നാട്ടുകാരനാണ്, തങ്ങളുടെ കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യം ഉണ്ട്.
@Vasantha-et9pd Жыл бұрын
Thank you Dr thank you. Valareyere nalla karyagal paranju thannu. God bless you always.
@sareenaanuras943 Жыл бұрын
ഷുഗർ കുടു മോ
@aboobacker42 жыл бұрын
Thank you sir, ഞാൻ നോമ്പ് തുടങ്ങുന്ന സമയത്തും മുറിക്കുന്ന സമയത്ത് 3 ഇത്തപ്പഴം വീതം കഴിക്കാറുണ്ട്. ക്ഷീണവും തളർച്ചയും അനുഭവപ്പെടാറില്ല. കഴിച്ച് തുടങ്ങുന്നതിന് മുമ്പ് ക്ഷീണം അനുഭവപ്പെടാറുണ്ടായിരുന്നു
@maryettyjohnson65929 ай бұрын
Very good information 👍 congratulations to the Dr . for the valuable information. Thank you so much
@RosammaChacko-z3o3 ай бұрын
Thank you sir, good morning ❤❤❤
@harinarayanan56282 жыл бұрын
നന്ദി 🙏
@shivanirachit8922 жыл бұрын
Very useful information dr. Thanks a lot 🙏🏻😍🌹
@iquereh2 жыл бұрын
Caviar നെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ
@SunilSunil-yf1qf2 жыл бұрын
Very valuable information 👍
@muhammedkunhi96432 жыл бұрын
V good information thank you doctor
@love989r7w Жыл бұрын
നങ്ങൾക് സുന്നത് ആണ് ഈത്തപ്പഴം കഴിക്കുന്നത് 🥰🥰🥰
@shamseervpk18069 ай бұрын
Dr Almond നെ കുറിച് ഒരു topic ഇടൂ
@mobilphon66772 жыл бұрын
ഇന്തപഴം പല ടൈപ് ഉണ്ട് നല്ലത് വാങ്ങി കഴിക്കണം വില കൂടുതൽ ആയിരിക്കും ഗുണം കിട്ടും
@nadirshanizam77512 жыл бұрын
💚മാഷാഅല്ലാഹ് 💚
@IshaPathu5 ай бұрын
സൂപ്പർ dr sir
@pravasivlogz81198 ай бұрын
Quality 1st Ajwa 2. Mejdool 3.Mabroom 4. Anbara 5. Safawi 6. Sukkari 7. Khudri 8. Sagai 9. Zahidi 10. Khalas ഇതില് ഏത് വേണോ ധൈര്യായി കഴിച്ചോ ✨✨✨poliyaa.. ഇവിടെ സൗദി അറേബ്യയിൽ 1 kg ക്ക് എന്തോരം വേണേലും കിട്ടും ✨✨✨ajwa kk rate കുറച്ച് കൂടുതലാ അത് കൂടുതലായി കാണുന്നത് മക്ക, മദീന ഏരിയ യിൽ ആണ്...
@AmanFaiz-cg1qo2 ай бұрын
Zahidi tastilla packetil kittunnathinu
@kunhimohammede.k28112 жыл бұрын
Sir, A well explained educative lesson. Docter I have a doubt whether dates can be consumed by diabetic patients. Hope you may please advise.
@georgekp58611 ай бұрын
Sir sugar ullavark kazhikkamo sir pls reply
@CBMLakshadweep2 жыл бұрын
ഈന്തപ്പഴം(കാരക്ക) കഴിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്.. ദിവസം കൂടുതൽ കഴിക്കുന്നത് ദോഷം ഉണ്ടാവുമോ
@noushadnoushad61762 жыл бұрын
Good ഇൻഫർമേഷൻ 🥰🌹👍
@thahiraandatodan3708 Жыл бұрын
മാഷാ അല്ലാഹ് 🤲🏻🌹🌹🌹❤️❤️❤️❤️✨✨✨✨
@ചഞ്ചൽചാരു Жыл бұрын
ഖുജൂർ അല്ല 🕺🏻🕺🏻
@galaxygamingz7673 Жыл бұрын
Thank you for your valuable support
@sujathasuresh12282 жыл бұрын
Good information👌🙏🙏
@PrasadN-ll6ox11 ай бұрын
Sir ourayiram asheervadanangal❤❤❤❤❤❤❤❤❤❤🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sageerma Жыл бұрын
സൂപ്പർ
@pinkuvb5444 Жыл бұрын
Diabetic patientsnu kazhikkan pattumo
@marythomas81932 жыл бұрын
Thanks Doctor God Bless All Dua molusee 🌹🌹
@drdbetterlife2 жыл бұрын
So nice of you
@dirarputhukkudi904911 ай бұрын
ദിവസം എത്ര എണ്ണം കഴിക്കണം.. ചൂസ് ആക്കി.. രാവിലെ വെറും വയറ്റിൽ കഴിക്കാമോ..
@lekshmis6503 Жыл бұрын
Thank you so much Dr.For me Hb low akunnundu.
@sreekumarkk83492 жыл бұрын
Dr atra annam kayikanam
@shahilmahe6269 Жыл бұрын
Prameham undavuo
@salimmattaya5092 жыл бұрын
Thanks for information
@sureshpadichal33122 жыл бұрын
Nalla useful aaya video aayirunnu sir. Thank you
@ushababu622 жыл бұрын
Thaks Dr 👍🙏🏻
@Ashish-rb5ux8 ай бұрын
Doctor daily എത്ര എണ്ണം കഴിക്കണം
@nimshamol88202 жыл бұрын
Thank you🙏
@jolsamathew66292 жыл бұрын
Thanks doctor 👍 🙏
@retnabaiju14232 жыл бұрын
Sugar problem ഉള്ളവർക്ക്കഴിക്കാമോ
@jagadammapk58232 жыл бұрын
താങ്ക്സ് ഡോക്ടർ സർ 🙏
@starmadia5670 Жыл бұрын
Excellent dr 👌
@ismayiliritty4324 Жыл бұрын
Kidni.stonullavare.kazikkamo.dr
@RupasKitchenForyouever4442 жыл бұрын
Diabetic patients nu kazhikkamo Dr. Please reply.
@AmanFaiz-cg1qo2 ай бұрын
Daily ethra ennam kazhikkam
@darveshkp12732 жыл бұрын
ഈത്തപ്പഴം.. പ്രമേഹ. രോഗികൾക്.. നല്ലത് ആണ്
@gayathridevivr2 жыл бұрын
Thank You DOCTOR for the detailed explanation 🙏🏻🙏🏻🙏🏻💚💚💚👏👏👏👍👍👍🌹
@drdbetterlife2 жыл бұрын
My pleasure
@surunair162 жыл бұрын
Dr. Thank you for the information. You did not mention about diebetic patients.
@aachipachi58612 жыл бұрын
, music disturb aakunnu
@manojpp46962 жыл бұрын
Sugar patients കഴിക്കാമോ... ഉണ്ടെങ്കിൽ how much nos.... Per day.... Waiting for good answers
@dharmarajthomson4138 Жыл бұрын
Can consume 3 dates before bed time, after soaking in water for an hour.
@sharafudheenapkavanur9924 Жыл бұрын
Day 2 ennam pattukayollu???
@b4uworld612 жыл бұрын
thank you doctcr😍😍
@shabirsha5436 Жыл бұрын
മധുരം ഉപേക്ഷിക്കുമ്പോൾ ഈത്തപ്പഴം കഴിക്കാൻ കഴിയുമോ
@prpkurup25992 жыл бұрын
നമസ്കാരം dr
@lekhac-u2q11 ай бұрын
Good 👍
@nishapraveen90662 жыл бұрын
Shuger rogamullaver kazhikkan pattumo Dr
@Hatim-Hamdhanhatim123 Жыл бұрын
Liver fat ullavar kazhikkkan padundo
@mercychuttuzhy45322 жыл бұрын
What about Diabetic patients
@sabarinathck62322 жыл бұрын
Njan daily kazhikum
@seethabala Жыл бұрын
Namasthe Dr. Suger patient nu kaxhikkan pattumo. Suger increase cheyyille.
@anilkumar-jg8fq2 жыл бұрын
Thanks for the video. In case dates not avilable go for palm jaggery, I know 100s of people healthy and without any deceases. If gives to children upto age 12-15 he/she will live without any deceses upto age 70. Just sharing my knowledge to all.
@anilkumar-jg8fq2 жыл бұрын
@Jyothi Sithara yes for already diabetic and pre diabetic guys. Of course one can use limited quantity. For children no problem at all. Those kids become too strong and mother's avoid them near side due to pain when kids hands touch during play time etc. Believe me, telling truth. I will give more details if required.
@anilkumar-jg8fq2 жыл бұрын
@Jyothi Sithara pls read as no for diabetic. Wrongly said yes.
@rajanipv53282 жыл бұрын
Thanks a lot sir🙏🏼🙏
@raheemka2 жыл бұрын
But the process of making jaggery is very unhygienic.
@Rizw_an2 жыл бұрын
Thank you Doctor 🙂
@sajithamuhammed42502 жыл бұрын
Pregnancy time il kazhikkunnath kondu problem undo? Kunjungalk eppo muthal kodukkam?
@rileeshp7387 Жыл бұрын
ഈ മത ഗ്രന്ഥങ്ങൾ ഉണ്ടാകുന്നതിന് മുമ്പ്തന്നെ ഇതിൻ്റെ ഔഷധ ഗുണങ്ങൾ കണ്ട് പിടിച്ചിരുന്നു
@muhammadminhaj.c57212 жыл бұрын
Very good Message
@marythomas81932 жыл бұрын
Shugar ullavar eendappazham kazhikkamo
@maheshmohandas7174 Жыл бұрын
Eth tymil kazhikkanam ennundo ?
@abbasillath9237 Жыл бұрын
ഈത്തപഴം തേനിൽ കുതിർത്ത് കഴിച്ചാലുള്ള ഗുണം എന്താണ് Dr. ഞാൻ ദിവസവും കഴിയുന്നുണ്ട്. ഷുഗറും കൊളസ്റ്ററോളും ഇല്ല.
@pattomsreedevinair1885 Жыл бұрын
Dr🙏🙏
@elizabethmathew26362 жыл бұрын
Good. May God bless you Dr., ( better to avoid background music ).
@lathanandakumar66742 жыл бұрын
What about diabetic and dates
@ranisreepillai15372 жыл бұрын
Vry useful information Sir. How many dates can we take daily?
@raheemka2 жыл бұрын
How does it affects diabetic patients? This is a topic much debated. Please tell us about this.
@anithacp1270 Жыл бұрын
Heart attack vannu medicine kazhikkunnavark kazhikkamo?
@sreelal7726 Жыл бұрын
എപ്പോഴാണ് കഴിക്കേണ്ടത്
@bindumartin51242 жыл бұрын
Sugar ullavarku kazhikamo sir
@sujathapillai8544 Жыл бұрын
🙏👍Thank you dr🙏🙏🙏👍👍👍
@reenafernandez21862 жыл бұрын
Thank you Dr for the lovely information
@drdbetterlife2 жыл бұрын
Keep watching
@aleenajacob55042 жыл бұрын
Dr D🙏😊❤
@santhagopi2811 Жыл бұрын
Sugar ഉള്ളവർക്കു കഴിക്കാമോ അത് പറഞ്ഞില്ല
@chandrikamoothedath2438 Жыл бұрын
very good
@rasiaabdulmajeed19782 жыл бұрын
Hai Dr ♥️ Allah ithrayum visadhamayi ipozha ariyunne... Thank you so much Dr 😍❤️
@madhamsloky788 Жыл бұрын
വെയ്റ്റ് കൂട്ടാൻ ശുഷ്ക്കശരീരപ്രകൃതിയായവർ എത്ര എണ്ണം വീതം ദിവസം കഴിക്കണം?
@TheAdisVlog2 жыл бұрын
Sir what about sugar patients.please reply
@sulaikhaalayin38742 жыл бұрын
അത്തിപ്പഴത്തെ കുറിച്ച് ഒരു ക്ളാസ്
@vksayied46672 жыл бұрын
Sugarullavark pattumo paranchilla
@sudhacharekal72132 жыл бұрын
Hai Doc
@ശ്രീ-sree2 жыл бұрын
Chemical content ഉം ( വിഷം ) കൂടുതൽ ആണ്😂. Dr. പറഞ്ഞ ഗുണങ്ങൾ കിട്ടുന്ന ഈന്തപ്പഴം കിട്ടണമെങ്കിൽ അറേബ്യൻ രാഷ്ട്രങ്ങളിൽ പോണം . ദീർഘകാലം കേട് കൂടാതെ നിൽക്കാൻ വേണ്ടി നമ്മുടെ നാട്ടിലെ വ്യാപാരികൾ അതിൽ ചേർക്കുന്നത് കൊടിയ വിഷം ആണ് . ജാഗ്രത 🙏
@guruvayooreast26982 жыл бұрын
ഈത്തപ്പഴം ഉണക്കി സൂക്ഷിച്ചാൽ ഒരു കെമിക്കൽ പോലും ചേർക്കാതെ വർഷങ്ങൾ ഇരിക്കും.ഫ്രിഡ്ജിൽ പോലും വെക്കേണ്ട ആവശ്യം പോലും ഇല്ല.നിങ്ങൾ ചിന്തിക്കുന്ന പോലെയായിരുന്നു ഞാനും ചിന്തിച്ചിരുന്നത് ഇത് കെമിക്കൽ ചേർക്കുന്നത് കൊണ്ടാണ് കേടാവാത്തത് എന്ന്. എന്നാൽ ഒരിക്കൽ Remi's signature dishes എന്ന ചാനലിൽ ഇത് സൂക്ഷിച്ചു വെക്കുന്നത് കണ്ടു ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കിയത് ആണ്. ഒരു കെമിക്കലും ചേർക്കാതെ അത് സൂക്ഷിച്ചു വെക്കാൻ കഴിയും എന്ന വലിയ സത്യം ഞാൻ അന്നു മനസിലാക്കി. അറേബ്യൻ നാട്ടിൽ ജീവിക്കുന്ന എനിക്ക് ഇഷ്ടം പോലെ ഈത്തപ്പഴം കുലയോട് കൂടി കിട്ടും. 100 ഇൽ അധികം കിലോ ഈത്തപ്പഴം കിട്ടിയ സമയവും ഉണ്ട്. ഞാൻ അത് വെയിലിൽ ഉണക്കി വെക്കാൻ തുടങ്ങിയപ്പോൾ എനിക്ക് 2 വർഷം വരെ സൂക്ഷിച്ചു വെക്കാൻ കഴിഞ്ഞു .നാട്ടിൽ പോകുന്നവരുടെ കയ്യിൽ ഒന്നിച്ചു കൊടുത്തു വിടാൻ ആവില്ല ല്ലോ. അങ്ങനെ ബാക്കി വന്ന ഈത്തപ്പഴം ആണ് 2 വർഷം ഇരുന്നത്. ഇങ്ങനെ സൂക്ഷിച്ചു വെക്കാൻ ഒരു കെമിക്കലും ആവശ്യം ഇല്ല. നമുക്ക് മാർകറ്റിൽ കിട്ടുന്ന ഈത്തപ്പഴം പോലെ ഉണക്കുക കൂടി വേണ്ട. അതിന്റെ നീര് ഒന്ന് വലിയുകയേ വേണ്ടൂ..ഈത്തപ്പഴം കെമിക്കൽ ചേർത്ത് സൂക്ഷിച്ചു വെക്കേണ്ട ആവശ്യം ഇല്ല ട്ടോ.
@mujeebpanmana11 ай бұрын
ദിവസം എത്ര കഴിക്കാം എന്ന് പറഞ്ഞില്ല
@appusankar39712 жыл бұрын
Liver cirhhosis patientsinu dates kazhikkamo sir?
@molammapeater1742 жыл бұрын
🅞︎🅣︎𝕥🅞︎🅣︎💕
@sheeba50142 жыл бұрын
Thank you doctor 🙏 very good information 👏👏❤
@drdbetterlife2 жыл бұрын
Thanks and welcome
@rejithr7292 жыл бұрын
ബദാം കപ്പലണ്ടി എള്ളു എന്നിവയുടെ ഗുണങ്ങൾ ഒന്ന് പറയാമോ