No video

മുഹമ്മദ്ക്കന്റെ വിറ്റഴിക്കൽ |Second choice used cars

  Рет қаралды 253,006

Dream Tech Salu rv

Dream Tech Salu rv

Күн бұрын

low budget car selling showroom in kozhikode pavangad
ford figo
Toyota
hyundai
maruthi wagoner
maruthi omini
i20
i10
second choice
Kozhikode pavangad
Muhamed,mob :7012183326
For Business Enquiries : dreamtechsalu@gmail.com
#dreamtechsalu#salurv
#usedcars
#secondchoiceusedcars
Facebook: / dreamtechtravel
Instagram: / dreamtechtravel

Пікірлер: 379
@bineeshbalakrishnan8702
@bineeshbalakrishnan8702 2 жыл бұрын
കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കുന്നത് നന്നായി അറിയാവുന്ന മനുഷ്യനാ അദ്ദേഹം.. അതുകൊണ്ട് തന്നെ വണ്ടികൾക്ക് മാന്യമായ വിലയും ഇട്ടേക്കുന്നു. 🥰🥰🥰👌👌💝
@tjnvlogsbyathithi1936
@tjnvlogsbyathithi1936 2 жыл бұрын
Maanyamaya vila thanneyaanu. Kuarchu odichu kazhinjal maanyamaya vila nammal shariyakkam kodukkendi varum
@bineeshbalakrishnan8702
@bineeshbalakrishnan8702 2 жыл бұрын
@@tjnvlogsbyathithi1936 അപ്പൊ നിങ്ങൾ മാന്യമായി ഒരു registered വണ്ടി എടുക്കണം ഷോറൂമിൽ നിന്നും 😆
@shafeekptbshafeekptb1416
@shafeekptbshafeekptb1416 2 жыл бұрын
@@tjnvlogsbyathithi1936 ningal ivdnu vangitundo
@jafeer7263
@jafeer7263 2 жыл бұрын
@@bineeshbalakrishnan8702 😁😂
@shefeeqcp9222
@shefeeqcp9222 2 ай бұрын
​@@bineeshbalakrishnan8702😊..,
@musthafamkv5527
@musthafamkv5527 2 жыл бұрын
മുഹമ്മദ് ഇക്ക ശാലു നല്ലൊരു കോമ്പിനേഷൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുള്ള സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
@user-kq2tc7ng4z
@user-kq2tc7ng4z 2 жыл бұрын
ഏത് പാവപ്പെട്ടവനും കാറെന്ന സ്വപ്നം സെക്കന്റ് ചോയ്സിൽ പൂവണിയും 😍
@lyjulyju2369
@lyjulyju2369 2 жыл бұрын
ഹായ് ഇക്ക എന്ന് ഒരു കാർ വേടിക്കും എന്ന് അറിയില്ല. പക്ഷെ എല്ലാ വീഡിയോവും കാണുമ്പോൾ ഒരു ത്രിൽ ഉണ്ട് 👍👍👍👍👍
@ismailm3306
@ismailm3306 2 жыл бұрын
Ikka verey level..onnume parayanilla..rate kelkanulla oru sugame ath verethannaya ❤️
@yuvathurki6291
@yuvathurki6291 2 жыл бұрын
സത്യം നമ്മുക്ക് ഒരുമിച്ചു വാങ്ങിച്ചാലോ ബ്രോ ബ്രോയുടെ place evidya നമ്മള് ഒരുമിച്ചു നിന്നാൽ വാങ്ങിക്കാൻ ഒക്കും
@jamshadkp7492
@jamshadkp7492 2 жыл бұрын
Yes bro
@anthonys8125
@anthonys8125 2 жыл бұрын
Satyam
@shajan1239
@shajan1239 2 жыл бұрын
A
@rajaniraj7702
@rajaniraj7702 2 жыл бұрын
വണ്ടി എന്ന സ്വപ്നം.... താഴെക്ക് ഇടയിലുള്ളവർക്ക് കൂടി പ്രയോജനപെടുന്ന.. ഈ വീഡിയോ ഇട്ട് സഹായിക്കുന്ന ആൾക്കും... പിന്നെ ക്യാഷിന് വലിയ മുൻതുക്കാം കൊടുക്കാത്ത എല്ലാസാദാരണക്കാരനും ഒരു ചെറിയ വാഹനം എന്ന സ്വപ്നം സഭലമാക്കിക്കൊടുക്കുന്ന മുഹമ്മദിക്കക്ക്.. നന്മ്മകൾ ഉണ്ടാകട്ടെ 🙏🙏🙏..
@radhakrishnanps6435
@radhakrishnanps6435 2 жыл бұрын
ഹായ്, സാലുഭായ് മുഹമ്മദ്‌ ഇക്ക വീണ്ടും കണ്ടതിൽ സന്തോഷം 🙋‍♂️🙋‍♂️
@ranjithpallen2899
@ranjithpallen2899 2 жыл бұрын
This vacation sure I will take one car from here... Very real man ....all the best ikka
@jayanprasitha1463
@jayanprasitha1463 2 жыл бұрын
1മാസത്തിനുള്ളിൽ ഞാൻ വാങ്ങും നിങ്ങടെ കയ്യിൽ നിന്നും പുള്ളിയുടെ സംസാരം കണ്ടാൽ അറിയാം സത്യസന്ധത 👍👍👍
@KL__-uf5vo
@KL__-uf5vo 2 жыл бұрын
കയ്യിൽ അഞ്ചിന്റെ പൈസ ഇല്ല എന്നാലും കാണാൻ ഒരു സുഖം 😁
@MansoorAli-ic7wz
@MansoorAli-ic7wz 2 жыл бұрын
😊😊👍
@akheelsadath6683
@akheelsadath6683 2 жыл бұрын
💯
@dazzlingvibes2767
@dazzlingvibes2767 2 жыл бұрын
ഞാനും 😂
@Oman-fp2ej
@Oman-fp2ej 2 жыл бұрын
👍
@yasirptmukkam3989
@yasirptmukkam3989 2 жыл бұрын
ആഹാ വന്നല്ലോ second choice +salu 🙋🙋
@lukmanlukku8716
@lukmanlukku8716 2 жыл бұрын
ഉള്ള കാര്യം ഉള്ളത് പോലെ പറയുന്ന നമ്മുടെ മുഹമ്മദ്ക്കയാണ് നമ്മുടെ മുത്ത്
@adarshbabu3491
@adarshbabu3491 2 жыл бұрын
Kaanumpo thanne oru manasugham aanu. Oru car enna swapnam 50k il saadhikan patuenki ❤️
@baijukurian7753
@baijukurian7753 2 жыл бұрын
Salu bai..... നിങ്ങൾ ശ്രീറാം ഫിനാൻസിന്റ ലേലം ഒന്ന് ചെയ്യൂ......
@asharafksckm834
@asharafksckm834 2 жыл бұрын
വണ്ടിയെ കുറിച് ഒന്നും അറിയാതിരുന്ന ഞാൻ നിങ്ങളുടെ വീഡിയോ കണ്ടാണ് കുറെ കാര്യങ്ങൾ മനസ്സിലാക്കിയത്
@nasarkunnappally4960
@nasarkunnappally4960 2 жыл бұрын
സാലു ഒരു ബെഡും ബെഡ്ഷീറ്റും എടുത് അവിടെ കൂടിക്കോ 😂😂
@samjidmuhammed8347
@samjidmuhammed8347 2 жыл бұрын
😂😂😂😂പൊളിയെ
@Faheem-Pattambi
@Faheem-Pattambi 2 жыл бұрын
🤣🤣🤣🤣
@abuaadhilaarif633
@abuaadhilaarif633 2 жыл бұрын
Ballatha jathi cmnt 😂😂😂
@thukaramathukarama7476
@thukaramathukarama7476 2 жыл бұрын
One grean man, mahammadhukaka,njanu vehicle sc nu yeduku
@thukaramathukarama7476
@thukaramathukarama7476 2 жыл бұрын
Mohammad crow bjp chetan, gulf solar plant,
@cprageshcp
@cprageshcp 2 жыл бұрын
ഇങ്ങളെ വീഡിയോ കാണുമ്പളാണ് വണ്ടി എടുക്കണം എന്നുള്ള ആഗ്രഹം തോന്നുന്നത് തന്നെ. എന്തായാലും സെക്കന്റ് ഹാന്റ് എടുക്കുവാണേൽ ഇക്കാനെ വിട്ട് ഒരു കളിയും ഇല്ല എന്ന് ഞാൻ ഉറപ്പിച്ചു.
@tjnvlogsbyathithi1936
@tjnvlogsbyathithi1936 2 жыл бұрын
Vangiyaal aa aagraham onnu maari kittum. Njan vaangi pettatha. Avarude thettalla.njan sharikkum Nokki ella. Vandiyude monju kandu eduthatha. 35000 roopayude paniya kittiye. Avide Ulla workshop kaanichappol 5000 roopayude pani undennu paranju. Naatil Vannu nokkiyappol pani paali ennu thonniye. 5 plus owner aanu vandi nokkanum vittu.vittathu vaangicha pakuthi vila polum kittiyilla. vandi edukkumbol aarum nallatha ennu paranju edukkanda Nokki vaangicho cash kodukkunnathu nammalaanu.
@afsalkadavilan4051
@afsalkadavilan4051 2 жыл бұрын
@@tjnvlogsbyathithi1936 നിങ്ങൾ ആരുടെ അടുത്ത് നിന്നാണ് വണ്ടി എടുത്തേ .... ഏതു മോഡൽ വണ്ടിയാണ് വാങ്ങിയേ ഞാനും ഒരു 2 വണ്ടി വാങ്ങാനുള്ള ശ്രെമത്തിലാണ് ....
@yasararfath8704
@yasararfath8704 2 жыл бұрын
അടിപൊളി മുഹമ്മദ്‌ക്കാ നമ്മുടെ ചങ്ക്
@shanimamu2226
@shanimamu2226 2 жыл бұрын
Mohamadka poli yannlooo video kidunn 👍🏻👍🏻😘🥰eniyum nalla video's pradishikunnuu br.
@Urbanclock
@Urbanclock 2 жыл бұрын
99 മോഡൽ ടാക്സ് ഇല്ലാത്ത വണ്ടി 38 രൂപയ്ക്ക് ട്രു വല്യു കൊച്ചിയിൽ നിന്നും എടുത്ത്.. 8 ദിവസം ഓടി.. gearbox പോയി.. ഷോ റൂം കാര് പറഞ്ഞത് പോയി കേസ് കൊടുക്ക് 38 രൂപയ്ക്ക് ഇത്ര ഒക്കെ ആണ് എന്ന്.. ശേഷം അത് 6000 + കൊടുത്ത് റിപ്പയർ ചെയ്ത് വർക് ഷോപ്പിൽ നിന്നും ഇറക്കി വീട്ടിലേക്ക് പോകുന്ന വഴി ആക്സിൽ ഒടിഞ്ഞ്.. വീണ്ടും 3000 .. അതും ഗതികേട് കൊണ്ട് നന്നാക്കി ഒരു 30 km ഒടിയപ്പോ വീണ്ടും axil പോയി.. check ചേയതപ്പോ lower aam പൊട്ടി അകന്ന് നിക്കുന്നൂ.. പിന്നെ ഒന്നും നോക്കിയില്ല നേരെ സ്ക്രപിൽ 15000 രൂപയ്ക്ക് കൊടുത്ത്... വണ്ടി വാങ്ങി ആകെ ഓടിയത് 70 km, ആകെ അടിച്ച് പെട്രോൾ 1000 രൂപയ്ക്ക്.. ടാക്സ് 8500 മൊത്തം 60000 ചിലവ് വന്ന വണ്ടി 15000 വാങ്ങി ഒഴിവാക്കി... അതും ഒരു മാസം സമയത്തിനുള്ളിൽ... ഒരു കാരണവശാലും tru value നിന്നും വണ്ടി വാങ്ങരുത്... 🙏
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
വാല്യുബിൾ ഇൻഫോർമേഷൻ 👏
@soantoney3385
@soantoney3385 2 жыл бұрын
Kochiyile athe true value ane bro
@ashkarpt2798
@ashkarpt2798 2 жыл бұрын
Muhammad kka🥰second choice🥰 Salu bro😍👍🏻🥰
@bijuk8958
@bijuk8958 2 жыл бұрын
വിലക്കുറവിൽ രാജാവ് കെ എൻ കെ കരുനാഗപ്പള്ളി
@thukaramathukarama7476
@thukaramathukarama7476 2 жыл бұрын
40 vehicle ratan Tata mohammadhukana viliku, iron company small supply,
@malayalibikeriderallnew8074
@malayalibikeriderallnew8074 2 жыл бұрын
ഒരു ജാഡയും ഇല്ലാത്ത ഒരു മനുഷ്യൻ
@shuhaibshajahan6107
@shuhaibshajahan6107 2 жыл бұрын
എന്തിന്?
@bijeeshgopal3064
@bijeeshgopal3064 2 жыл бұрын
ആര്?
@myprivacyworld7977
@myprivacyworld7977 2 жыл бұрын
Vandiyude atyavashyam mechanism okke aringa vandi vazhikal ninne poyalum no problem
@SmilewithSmii77
@SmilewithSmii77 2 жыл бұрын
കൊള്ളാമല്ലോ 👍👍
@tjnvlogsbyathithi1936
@tjnvlogsbyathithi1936 2 жыл бұрын
വണ്ടി owner ethramatheya എന്നൂടെ chodikkan മറക്കരുത്. പെട്ടു പോകും. 3 rd കഴിഞ്ഞാൽ പിന്നെ വിൽക്കാൻ കുറച്ചു menakkedum. വണ്ടി എടുക്കുമ്പോൾ. Maximum ശ്രദ്ധിക്കുക. അവിടുന്ന് workshop Ulla aale orikkalum വിളിക്കരുത്
@jishnu935praveen9
@jishnu935praveen9 2 жыл бұрын
Max 20 year old vehicle will be allowed to run in coming year....new bill has passed recently....anti pollution policy
@oru_sancharapriyan_
@oru_sancharapriyan_ 2 жыл бұрын
ഹായ് ഇക്കാ..2010 ഓ 2012..ഓ മോഡൽ ആൾട്ടോ വേണം... നല്ല കണ്ടിഷൻ ഉള്ളത്... എന്ത് വില വരും...
@jyothishkr4877
@jyothishkr4877 2 жыл бұрын
300000
@warrenmuller7192
@warrenmuller7192 2 жыл бұрын
Reasonable price. I don't miss their videos.
@shamsudheenk8381
@shamsudheenk8381 2 жыл бұрын
Vahan pariwar ഇൽ പോയി എല്ലാവണ്ടിയുടെയും ചെക്കിങ് ചെയ്യാൻ ബുദ്ധിമുട്ട് ആണ്, ദയവു ചെയ്തു വണ്ടിയുടെ ഫുൾ വിവരങ്ങൾ പറഞ്ഞാൽ നന്നായിരിക്കും,👍
@Lowfamily.
@Lowfamily. 2 жыл бұрын
സാലുക്കാ ഒരു രണ്ട് രണ്ടര ഒക്കെ റെയ്റ്റ് വരുന്ന ഷിഫ്റ്റ് ,റിഡ്‌സ് ഉണ്ടെങ്കിൽ പറയണേ ... ബാങ്ക് ലോൺ ചെയ്ത്‌ തരുമോ ...? കുറെ കാലമായുള്ള ആഗ്രഹം ആണ് സ്വന്തമായി ഒരു കാർ... അതിനുള്ള സാമ്പത്തികം ഒത്ത് വരുന്നില്ല .. ! ഞാൻ ഒരു പ്രവാസി ആണ് നാട്ടിൽ വന്നിട്ട് മുഹമ്മദ്ക്കാന്റെ ഷോപ്പിൽ വരുന്നുണ്ട് ... !!!
@tjnvlogsbyathithi1936
@tjnvlogsbyathithi1936 2 жыл бұрын
വിറ്റ വണ്ടി parking sale options undu polum. ഞാൻ വാങ്ങിയ വണ്ടി. 1 month kazhinju വിളിച്ചു ചോദിച്ചപ്പോൾ. Market down എന്നു പറഞ്ഞു ഒഴിവാക്കി. ഇതാണ് അവസ്ഥ. Parking sale options ennu polum പറഞ്ഞില്ല. വാങ്ങിച്ച വണ്ടി കിട്ടിയ കാശിനു വിട്ടു ഒഴിവാക്കി അവസാനം
@thukaramathukarama7476
@thukaramathukarama7476 2 жыл бұрын
Mayuri ni e, charge arinjille,
@tjnvlogsbyathithi1936
@tjnvlogsbyathithi1936 2 жыл бұрын
@@thukaramathukarama7476 manassilailla. Cherge arinjillenno. Thelichu para
@sureshmeghna2938
@sureshmeghna2938 2 жыл бұрын
മുഹമ്മദ്‌ ഇക്കാ ❤ഇഷ്ടം... സാലുക്ക ❤ഇഷ്ടം എന്താ ആ സ്വിഫ്റ്റ് ഡീറ്റെയിൽസ് ഒന്നും പറയാതെ പോയെ സാലുക്ക...
@kannurjyothish4381
@kannurjyothish4381 2 жыл бұрын
I20 കൊള്ളാം 👌🏻👌🏻
@nanduv7426
@nanduv7426 2 жыл бұрын
പാർക്കിംഗ് sale,കമ്മീഷൻ ഇല്ലാതെ......🙏👍👍 👌👌👌
@sureshlglg7023
@sureshlglg7023 2 жыл бұрын
Super vdo
@shameemt6421
@shameemt6421 2 жыл бұрын
സൂപ്പർ ❤️
@sa.t.a4213
@sa.t.a4213 2 жыл бұрын
കരുനാഗപ്പള്ളി k&k കൂടി നിങ്ങള് ചെയ്യാൻ നോക്കണം ശാലു ഭായി
@regishvr6129
@regishvr6129 2 жыл бұрын
Muhammad ikka Fans
@shajishaji6309
@shajishaji6309 2 жыл бұрын
Really great man. I like you
@noushadshad7220
@noushadshad7220 2 жыл бұрын
താങ്കൾ എറണാകുളത്ത് ഒരു used car ഷോറൂം തുടങ്ങൂ..ഇവിടെ ഒടുക്കത്തെ വിലയാണ്
@unaise.vayattu8306
@unaise.vayattu8306 Жыл бұрын
വണ്ടികളുടെ രാജാവ് മുഹമ്മദ് കരാജാധിരാജൻ👍👌💋💋💋👌😃
@vapikunnummal3671
@vapikunnummal3671 2 жыл бұрын
മുഹമ്മദ്‌ ക്കാ ഞാനും വരും
@sunilpurushothamon4923
@sunilpurushothamon4923 Жыл бұрын
ഞാൻ ഈ പുള്ളിയുടെ ഒരു ആരാധകനാണ്, കാരണം മാന്യമായ വിലയാണ് വണ്ടികൾക്ക്, ഏതു തരം വാദികളും മാന്യമായി വാങ്ങാൻ പറ്റിയ സ്ഥലമാണ് ഇവിടം. ഇപ്പോൾ ഞാൻ ഒമാനിലാണ് നാട്ടിൽ വന്നാൽ തീർച്ചയായും എനിക്ക് ഒരു നല്ല സ്വിഫ്റ്റ് കാർ വേണം, എന്റെ സ്ഥലം കൊല്ലമാണ് എന്നാലും ഞാൻ കോഴിക്കോട് വന്ന് മൊഹമ്മദ്‌ ഭായി യുടെ അടുത്ത് വന്നേ വണ്ടി വെടിക്കുകയുള്ളു 10മാസം കൂടി കഴിഞ്ഞാൽ ഞാൻ നാട്ടിൽ വരും.
@ambulenceservise2109
@ambulenceservise2109 2 жыл бұрын
പോളോ 😍✌🏻
@kochushambhu9142
@kochushambhu9142 2 жыл бұрын
2013 nu mukalil lowbudject kittumo?
@Jazacfashion
@Jazacfashion 2 жыл бұрын
Muhammadkkayude video kanumbol oru car vangaan thonnum tto
@abdulazeezvt5335
@abdulazeezvt5335 2 жыл бұрын
Omni റേറ്റ് ഓവറുണ്ടോന്നൊരു തോന്നൽ
@basheerpatta8378
@basheerpatta8378 Жыл бұрын
Super 🌷🌷
@amruthraj1569
@amruthraj1569 2 жыл бұрын
നല്ല പെരുമാറ്റം, ഒരു സാധു കച്ചവടക്കാരൻ
@dinumon2131
@dinumon2131 2 жыл бұрын
നിസാർ കാർ വേൾഡ് - മലപുറം👍👍
@abbasponnani9136
@abbasponnani9136 2 жыл бұрын
എനിക്ക് വേണായിരിന്നു ഒരു 800പഠിക്കാൻ വേണ്ടി കുഴപ്പമില്ലാത്ത ചെറിയ വിലയിൽ കിട്ടിയാൽ എടുക്കാൻ ആഗ്രഹം ഉണ്ട്
@roufkoroth6194
@roufkoroth6194 2 жыл бұрын
Dsg polum ariyatha nishkalanganaya salunirikkatte big salute ...kashtam
@Knowledgefollower
@Knowledgefollower 2 жыл бұрын
_മുഹമ്മദ് ക്കാന്റെ കട, നിങ്ങള്‍ visit ചെയ്യുന്നതിന്റെ സുഖം ഇവിടെ വന്ന് ചെയ്യുന്നയാരുടേലും കിട്ടില്ല,ട്ടോ_
@jkvlogs9980
@jkvlogs9980 2 жыл бұрын
*2006 swift pwoli*
@aahrafbeeran4907
@aahrafbeeran4907 2 жыл бұрын
2010 above mathrame rinieval kittum .suksikkane makkale
@rajeshrajeshk1293
@rajeshrajeshk1293 2 жыл бұрын
മുഹമ്മദ് ഇക്കാൻ്റെ വീഡിയോ കാണുമ്പോൾ ഒരു മനസ്സുഖം തന്നെയ
@MaheshKumar-mj3hx
@MaheshKumar-mj3hx 2 жыл бұрын
Salu bhay ude video kanan oru prethyeka resamanu
@mammed_819mohammed7
@mammed_819mohammed7 2 жыл бұрын
Steam nte side mirror pootit indallo adhellam sheri aakit tharuvo
@raveendranravi1282
@raveendranravi1282 2 жыл бұрын
അടിപൊളി ട്ടോ
@princekattappana601
@princekattappana601 2 жыл бұрын
ഇക്കായുടെ ആ ചിരി മാത്രം മതി മനസ് നിറയും
@AiwaAsh
@AiwaAsh 2 жыл бұрын
Mammed ikka pandee superaannuu 👍
@princejhony7020
@princejhony7020 2 жыл бұрын
Super... 👍
@0558621924
@0558621924 2 жыл бұрын
ആക്റി,,,,,,
@aknoufal1060
@aknoufal1060 2 жыл бұрын
Good
@sulthancranempm.craneservi4329
@sulthancranempm.craneservi4329 2 жыл бұрын
2007/8 model honda civic undo
@abdusalam4808
@abdusalam4808 2 жыл бұрын
സാലു അടിപൊളി ....
@sidhikalathur736
@sidhikalathur736 2 жыл бұрын
അടിപൊളി 👍👌
@lejoyd
@lejoyd 2 жыл бұрын
Thank🙏 you
@flowerssha671
@flowerssha671 2 жыл бұрын
Nissan micra automatic chep rate undeki paryanye😴
@dreamsvlogs3824
@dreamsvlogs3824 2 жыл бұрын
പാവപ്പെട്ടവരുടെ വാഹനം എന്ന സ്വപ്നം നിറവേറ്റുന്നത് ഇദ്ദേഹത്തെ പോലുള്ള വരാണ് നാം വാങ്ങിയില്ലെങ്കിലും പരമാവധി സപ്പോർട്ട് ചെയ്യൂ.
@nikhilnikhi3403
@nikhilnikhi3403 2 жыл бұрын
Saluchettttaaa mutheeee🥰🥰🥰🥰
@DreamTravelsRv
@DreamTravelsRv 2 жыл бұрын
Hai
@yasinyasi2622
@yasinyasi2622 2 жыл бұрын
ഇക്ക, maruthi zen ഒരു 35k ഉള്ളിൽ വരുന്നതുണ്ടോപ്പോ
@geethajayan9585
@geethajayan9585 2 жыл бұрын
റൈറ്റും .....മൈലേജ് കൃതമായി പറഞ്ഞു പോകുമല്ലോ 👍👍👍
@sajadzajj4463
@sajadzajj4463 2 жыл бұрын
Veettilekk vazhi illaatha vandi vanganamenn aaagrahikkunna nhan 😀😀😀😀
@swethashyju5608
@swethashyju5608 2 жыл бұрын
Salubaai adipoliyaali👍👍👍
@umeshkuniyilumeshk6154
@umeshkuniyilumeshk6154 2 жыл бұрын
2016 elite i20 petrol magna 28000 km single owner vandi ethra kodukkam ?
@Gayathri.sathya_
@Gayathri.sathya_ 2 жыл бұрын
bro polo red and black RC yil ullath ano
@muhammadmundoli
@muhammadmundoli 2 жыл бұрын
Yes
@shameemt6421
@shameemt6421 2 жыл бұрын
നാട്ടിൽ വന്നാൽ ഒരു വണ്ടി എടുക്കണം ❤️
@0558621924
@0558621924 2 жыл бұрын
ശരി സർ
@maybe6663
@maybe6663 2 жыл бұрын
Nthinu petrol adich marikano
@tjnvlogsbyathithi1936
@tjnvlogsbyathithi1936 2 жыл бұрын
Vandi വങ്ങിക്കനുള്ള ആഗ്രഹം thalkkalam maattivekkala നല്ലത്. മേലെ പറഞ്ഞത് പോലെ പെട്രോൾ അടിച്ചു മരിക്കും. വില കാരണം bike polum ഓടിക്കാൻ പറ്റാത്ത avasthayila
@viswajithjithu2928
@viswajithjithu2928 2 жыл бұрын
മുഹമ്മദ്‌ വീഡിയോ ചെയുമ്പോൾ വളരെ നിറ്റ് ആണ് ഫോൺ വിളിച്ചാൽ ഒരാൾക്കും പറ്റില്ല
@user-ko7nn7il8h
@user-ko7nn7il8h 2 жыл бұрын
മുഹമ്മദ്ക്ക സാലുക്ക ❤❤❤❤❤❤
@shafeeqp8318
@shafeeqp8318 2 жыл бұрын
Poi oru vandi vangu 😀
@ranjithRanjith-ke4ow
@ranjithRanjith-ke4ow 2 жыл бұрын
Gearless car കൊടുക്കുവാൻ ഉണ്ടോ
@ismayilchismayilch5754
@ismayilchismayilch5754 2 жыл бұрын
👍👍👍
@msvlogs8565
@msvlogs8565 2 жыл бұрын
First viewww
@aydinzaan9516
@aydinzaan9516 2 жыл бұрын
Nigal igane vanddigal kanikunnad. Kondd pennuggalaya. Njalkk orupaad gunamatto. Thanks
@shafeeqsha3630
@shafeeqsha3630 2 жыл бұрын
Muhammadka uyir
@mr.hillflyer2196
@mr.hillflyer2196 2 жыл бұрын
Polo❤️
@hariszx9703
@hariszx9703 2 жыл бұрын
എന്ത് തന്നെ ആയാലും നേരിട്ട് പോയി തന്നെ അറിയണം അവരെ സ്നേഹം പെരുമാറ്റവും. ആളെ ഗെറ്റ് അപ്പ് നോക്കി അവർ കോസ്റ്റ്റമേരെ ഡീൽ ചെയ്യുള്ളൂ. നോർമൽ ലൂകിൽ ഒന്നും പോയാൽ അവർ മൈൻഡ് ചെയ്യില്ല. രണ്ട് തവണ എനിക്ക് ഒരേ അനുഭവം ഉണ്ടായിട്ടുണ്ട്.
@shahinaharshad4261
@shahinaharshad4261 2 жыл бұрын
Hi ekka orupad nalai oru. Car vangan agrahamund.njangalkk otha vila varumbol. Urappaayum varum.
@goodfriend1445
@goodfriend1445 2 жыл бұрын
2nd hand vehicle വാങ്ങുന്നവർ സൂക്ഷിക്കണം കാരണം Retestന് കടമ്പകളേറെയാണേ. വാങ്ങിവച്ചവർ ചിലവാകാൻ പലതരികിടയും കാണിക്കും പറയും RTO യുമായി വിശദവിവരംമനസ്സിലാക്കിയേചെയ്യാവൂ. പണംകൊടുത്ത് പണിവാങ്ങണോ?
@noufalvp5921
@noufalvp5921 2 жыл бұрын
Automatic car 🚗 ounnu chyao
@shassha8399
@shassha8399 2 жыл бұрын
Adipoli...
@mammed_819mohammed7
@mammed_819mohammed7 2 жыл бұрын
sthalam evdie
@cargarage16
@cargarage16 2 жыл бұрын
സെടാൻ സൺറൂഫ് വണ്ടികളുടെ വ്ലോഗ് ചെയ്യുമോ
@harismuthu
@harismuthu 2 жыл бұрын
Muhammedkkante new video onnum varunnillallo ?🤔
@Vipvip-uf5lc
@Vipvip-uf5lc 2 жыл бұрын
Good👍👍👍👍👍👍
@sanojsanu6477
@sanojsanu6477 2 жыл бұрын
2012 santro undo amount
@mohammedmusthafa3662
@mohammedmusthafa3662 2 жыл бұрын
So simple.....
@deepuk.r5820
@deepuk.r5820 2 жыл бұрын
2010 maruti 800 sold ayo
@lukmanlukku8716
@lukmanlukku8716 2 жыл бұрын
Interior കാണിക്കുമ്പോൾ നന്നായി വെളിച്ചക്കുറവുണ്ട്
@shameemshami5963
@shameemshami5963 2 жыл бұрын
വണ്ടിക്ക് അല്ല വില എണ്ണക്ക വില 😄
@thukaramathukarama7476
@thukaramathukarama7476 2 жыл бұрын
Petrol Modhi gulfunnu mediku, mohammadka official paper ready aki koduku,
@kishorkumar6812
@kishorkumar6812 2 жыл бұрын
😂👍
@rabeesmuhammed4633
@rabeesmuhammed4633 2 жыл бұрын
❤️🔥❤️
@damodaranc7742
@damodaranc7742 2 жыл бұрын
നല്ല കാറുകൾ മാന്യമായ വില
@mininv8107
@mininv8107 2 жыл бұрын
കിട്ടുന്നതിന് കൊടുത്തില്ലങ്കിൽ തുക്കി വിൽക്കേണ്ടി വരും ഉടൻ!!
@yuvathurki6291
@yuvathurki6291 2 жыл бұрын
എന്തോരു വർത്തമാനം ആണ് മിനി മോൾ പറയുന്നത് ഒരു കച്ചവടം നടത്തുന്നവനു അറിയാം athinda കഷ്ടപ്പാട് നിങ്ങളെ പോലെ പുരയ്ക്കു അകത്തു ഇരുന്നു 😠
@Karamoosa
@Karamoosa 2 жыл бұрын
correct
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 44 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 50 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН