വളരെ പ്രയോജനപ്പെടുന്ന ഒരു വീഡിയോ ചെയ്തതിന് നന്ദി .ഇന്ന വീഡിയോ ചെയ്യണമെന്നോ , ചെയ്ത വീഡിയോയിൽ ഒരു സംശയത്തിനോ ഇടവരുത്താതെ എല്ലാ വിഷയങ്ങളെക്കുറിച്ചും വീഡിയോ ചെയ്തു വരുന്ന രീതിയും ഓരോ വീഡിയോയിലും കാഴ്ച്ചക്കാരാവുന്നവർക്കുള്ള സംശയങ്ങൾ തീർത്തു തരുന്ന അവതരണവും മികവുറ്റതു തന്നെയാണ്..
Contact number ഒന്ന് പറയാവോ.. കൊല്ലം അഞ്ചൽ വന്നു work എടുക്കുമോ
@DrInterior3 жыл бұрын
@@ajayankumar4565 cheyyum 👍
@ASURAN77523 жыл бұрын
ഒരു സാധാരണക്കാരന് വളരെ ഉപയോഗപ്രദമായ വീഡിയോ.ഒരുപാട് കാശ് മുടക്കി ചെയ്യാതെ സ്വപ്നങ്ങൾ നേടാൻ കഴിയും.ആഢംബരമല്ല സ്വന്തം കീശയും ആവശ്യവും അറിഞ്ഞ് ചെയ്യുന്ന ഒരു സാധാരണക്കാരന് ഉപകാരപ്രദമാകട്ടെ.നിങ്ങളൊരു ജിന്നാണ് അജയ് ബ്രോ😍😍😍😍
@DrInterior3 жыл бұрын
നൻപാ 😀😀😀❣️❣️❣️❣️🔥
@ASURAN77523 жыл бұрын
@@DrInterior 🥰🥰🥰🥰🥰
@nishadnijam96723 жыл бұрын
എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി മറ്റുള്ള vloger മാരിൽ നിന്ന് താങ്കൾ വ്യത്യസ്തനാണ് keep doing 👍🏻
@DrInterior3 жыл бұрын
❣️❣️❣️❣️🙏thanks ബ്രോ
@homely_feels2 жыл бұрын
എനിയ്ക്ക് ഒരു പാട് ഇഷ്ടപെട്ടു ... നല്ല അവതരണം മനസ്സിലാകുന്ന രീതിയിൽ അടി പൊളി റോസ് വില്ല വഴിത്തല ഉടൻ ഒരു work എന്റെ Side ൽ നിന്നും പ്രതീക്ഷിക്കാം മാർച്ച് മാസം .
@DrInterior2 жыл бұрын
❣️❣️❣️❣️
@sheebasalim50893 жыл бұрын
Drawer fixing ,soft closure,sliding door ithokke fix cheyyunnath koodi kaanichaaal nannaayirunnu
@DrInterior3 жыл бұрын
Follow up ചെയ്യാം 👍
@lakdweepguy2 жыл бұрын
ഞാൻ എന്റെ പുതിയ വീട്ടിലേക്ക് കുറഞ്ഞ ചെലവിൽ കിച്ചൻ ക്യാബിനറ്റ് ചെയ്യാം എന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്. ഇവർക്കു എറണാകുളം ജില്ലയിലും സർവിസ് ഉണ്ടെന്നു വിചാരിക്കുന്നു. Thank you so much for the very helpful video
@DrInterior2 жыл бұрын
❣️❣️❣️
@AamiAadhiKerala3 жыл бұрын
ദേ ഞാനിന്ന് ഫെറോസിമന്റ് കുറിച്ച് അന്വേഷിച്ചു ഉള്ളൂ... കറക്റ്റ് ടൈമിന് തന്നെ വീഡിയോ ഇട്ടത്.. Thanks 👌🏻👌🏻
@DrInterior3 жыл бұрын
❣️👍
@shinireji54392 жыл бұрын
Cheytho?
@jiljomathew3 жыл бұрын
Ajay shankar വെറൈറ്റി വീഡിയോ with മാക്സിമം ക്ലാരിറ്റിയിൽ with പ്രൈസ് 👌👌👌.. ഇതെന്നല്ല എല്ലാ വിഡിയോയും.. ഇതേ പോലെ വീടുവെക്കുന്നവർക്ക് ഇത്രെയും ഉപകാരമായ ഒരു ചാനൽ വേറെ ഉണ്ടാകില്ല ഉറപ്പ് 👌👌👌... May god bls dear..
@DrInterior3 жыл бұрын
Thank u so much brother ❤🙏
@shajugeorge86123 жыл бұрын
എന്റെ വീട്ടിൽ ചെയ്തത് ഗോപി ചേട്ടനാണ്, വളരെ നല്ല വർക്കാണ്. വിശ്വാസിക്കാം👍
@nja20873 жыл бұрын
എത്ര നാൾ ആയി
@shajugeorge86123 жыл бұрын
@@nja2087 6 വർഷം
@ashil89053 жыл бұрын
Fungus വരുവോ .. എന്നേലും പ്രശ്നം ഉണ്ടോ
@DrInterior3 жыл бұрын
❣️👍അടിപൊളി thanks ചേട്ടാ കമന്റ് ന് ❣️
@DrInterior3 жыл бұрын
❣️👍
@rajannair59723 жыл бұрын
Very useful vedio njan veedu panithukondirkkukayaanu
@DrInterior3 жыл бұрын
❣️❣️👍
@SushisHealthyKitchen3 жыл бұрын
Perfect presentation. You are really helping to clear all the doubts about every work and material. It's really helpful for many. 👌Thank you for bringing low budget beautiful kitchen wardrobe ideas and pruducts. 🙏
@DrInterior3 жыл бұрын
Thank u ❣️🙏
@jaheenajamal87793 жыл бұрын
ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ കുറെ നോക്കിയിരിക്കുകയായിരുന്നു ം thanks alot
@DrInterior3 жыл бұрын
❣️❣️❣️👍
@susandas32673 жыл бұрын
താങ്കളുടെ ഓരോ വിഡിയോയും വളരെ വ്യത്യസ്തമാണ്. Interesting super 👌🏼👌🏼👌🏼💐💐❤️
@DrInterior3 жыл бұрын
❣️👍🙏
@nabeelk13872 жыл бұрын
Sadharanakaran cheyyan pattunna oru idea👌👌
@DrInterior2 жыл бұрын
❣️👍
@Ameendiyaas14353 жыл бұрын
Kure malaayi ithinekkurich anweshikkunnu . thankyou so much ❤️
@DrInterior3 жыл бұрын
❣️👍🙏
@rajankd72269 ай бұрын
Good.gopi is my friend. weldone .go head.keep it up
@DrInterior9 ай бұрын
Thanks a lot
@familywings60033 жыл бұрын
Anik kicthen enthu cheyum enn vijarich confusion 😕 aayi..pakshe nigaly ee video valare help full aayi ..thank you for sharing ❤👍👍👍
@DrInterior3 жыл бұрын
❣️👍welcome 🙏
@cilantro417 күн бұрын
another Amazing Video 👍
@DrInterior16 күн бұрын
Thanks again!👍
@surajsomarajan87383 жыл бұрын
സൂപ്പർ👍🏻👍🏻. അങ്ങയുടെ വീഡിയോയുടെ പ്രത്യേകത ഏതു വിഷയത്തെക്കുറിച്ച് വീഡിയോ ചെയ്താലും അതിന്റെ എല്ലാ മേഖലയിലും എത്തും എന്നുള്ളതാണ്. താങ്ക്സ് 🌹❤
@DrInterior3 жыл бұрын
❣️❣️❣️thanks ബ്രോ ❣️🔥
@samsheerbabu29653 жыл бұрын
Valare ubakarsmulla video thanks
@DrInterior3 жыл бұрын
❣️👍
@hhriyoga74833 жыл бұрын
Great 👍 👍 👍 This is really a great help to the middle class society... 🙏 🙏 🙏
@DrInterior3 жыл бұрын
Thank u ❣️❣️
@DSJrocks2 жыл бұрын
കാത്തിരുന്ന വീഡിയോ thanku so mach വീട് പണി തുടങ്ങി കിച്ചൺ എങ്ങനെ വേണമെന്ന് ആലോചിക്കുവായിരുന്നു തീരുമാനിച്ചു ഫെർറോസ്ലാബ് വച്ചു കിച്ചൺ 👍👍👍
@DrInterior2 жыл бұрын
പിന്നല്ല 👍
@aheed49653 жыл бұрын
നിങ്ങളുടെ വീഡിയോ ഇൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിങ്ങൾ ഏകദേശ റേറ്റ് പറയുന്നു എന്നുള്ളതാണ്... ചിലർ എല്ലാം പറയും പക്ഷെ വില പറയൂല.. അപ്പൊ ഇത് നമുക്ക് ചെയ്യാൻ പറ്റുമോ എന്ന് നമുക്ക് സംശയമായിരിക്കും... എന്തായാലും വളരെ നല്ല അവതരണം
@DrInterior3 жыл бұрын
Thanks ❤👍
@aman_aly_013 жыл бұрын
ഇത് പൊളി സാധനം ആണ് ഞാൻ ഈ പ്രോഡക്റ്റ് വാങ്ങാൻ ആഗ്രഹിക്കുന്നു അതും ഇവരുടെ അടുത്ത് നിന്ന് തന്നെ
@DrInterior3 жыл бұрын
❣️👍
@malikmon12493 жыл бұрын
ഒരുപാട് ആഗ്രച്ചിട്ട് ഞാനൊരു വീട് വച്ചു..വീടിന് വേണ്ടി എന്ത് കണ്ടാലും ഞാൻനോക്കും.. അങ്ങനെ നോക്കിയെങ്കിലും ആശ തീർക്കാം😜
@laneeshvadakkeel14603 жыл бұрын
Okke sheriyavumm
@DrInterior3 жыл бұрын
എല്ലാ റെഡിയാകും ❣️❣️👍
@DrInterior3 жыл бұрын
@@laneeshvadakkeel1460 അതാണ്
@malikmon12493 жыл бұрын
@@laneeshvadakkeel1460 താങ്ക്യൂ ബ്രോ👍
@malikmon12493 жыл бұрын
@@DrInterior വളരെ നന്ദിസാർ 👍എന്നെ പോലെഒരുപാട് പേരുണ്ട് എല്ലാവർക്കും നല്ലൊരു ദിവസംവരുമെന്ന് പ്രതീക്ഷിക്കുന്നു
@sunithapremkumar90723 жыл бұрын
Very useful video. I am waiting for this video. Thank you Dr. 🙏
@DrInterior3 жыл бұрын
❣️❣️❣️🙏
@nazarnaseer1383 жыл бұрын
സംഗതി പൊളിയാണ് 💞💞💞💞💯👍
@DrInterior3 жыл бұрын
❣️👍🙏
@sreekaladamodaran2562 жыл бұрын
ഒരു പുതിയ അറിവ് തന്നതിന് നന്ദി 🙏🙏🙏
@DrInterior2 жыл бұрын
👍❣️❣️❣️
@sharmilareji813 жыл бұрын
കൊള്ളാല്ലോ.... പിറവം എന്ന് കേട്ടപ്പോൾ ഒരു സന്തോഷം... കാരണം എന്റെ നാടാണേ ♥️♥️♥️
@sushadpssps29423 жыл бұрын
Njanum
@DrInterior3 жыл бұрын
അടിപൊളി ❣️🙏
@DrInterior3 жыл бұрын
@@sushadpssps2942 ❣️✋️
@sarathgopi84323 жыл бұрын
Ntem
@anooph41053 жыл бұрын
Supper video . Veede vekkunavarkke nalla nalla idea kittununde . Iniyum puthiya puthiya video kanan njagal kathirukkum 👍
@DrInterior3 жыл бұрын
Sure ബ്രോ ❣️👍
@brightworld16953 жыл бұрын
Thank you so much quality wise and price wise.... So.. So.... Affordable.... Thank you ajay chettaaaa
@DrInterior3 жыл бұрын
❣️👍
@kmons..2 жыл бұрын
ഉപകാരമുള്ള വീഡിയോ 👌🏻🌹❤
@DrInterior2 жыл бұрын
❣️❣️
@arjunc97713 жыл бұрын
ശെരിക്കും സാധാരണകാരനു വീട് വെക്കാൻ വളരെ ഉപകാരപ്രദം ആണ് വീഡിയോസ് എല്ലാം🥰 ഒരുപാട് ഇൻഫർമേഷൻ കിട്ടുന്നുണ്ട് താങ്ക്സ് 🥰
@The_life_of_pravasi3 жыл бұрын
Can you give contact number
@DrInterior3 жыл бұрын
😊❣️🙏
@sumeshkumar.v90172 жыл бұрын
sir palakkad ottapalath vannu cheyyan patto
@DrInterior2 жыл бұрын
അവരുടെ നമ്പർ ഉണ്ട് വിളിക്കുമല്ലോ ❣️
@nandhus98163 жыл бұрын
Ferroslab ആണേലും v board ആണേലും mdf,hdf ,ply wood അങ്ങനെ ഏത് material ആണേലും അതിന്റേതായ advantages ഉം drawback ഉം ഉണ്ട് എന്നുളളത സത്യമാണ്..Oru material use ചെയ്തു work ചെയ്യുന്ന വർ അതിനെ promote ചെയ്തേ സംസാരിക്കു..വാസ്തവത്തിൽ എല്ലാം തികഞ്ഞ ഒരു material ഉം ഇല്ല..
@DrInterior3 жыл бұрын
You said it, correct കാര്യമാണ് പറഞ്ഞത് നന്നായി പണിയാൻ അറിയുന്നവർ disadvantage തീർത്തു പണി ചെയ്യും ❣️👍🔥
@JM-hn8mf Жыл бұрын
Veedu vekkubole eee episode revisit cheyyunnu
@DrInterior Жыл бұрын
❣️❣️❣️❣️
@beena99853 жыл бұрын
In my house kitchen, all shelf etc are made in ferrocement.. 10 years ayi. At thrissur
@DrInterior3 жыл бұрын
👍❣️
@pranayamyathrakalodu50093 жыл бұрын
ബ്രോഎല്ലാം ശരിയാകും വിഷമിക്കേണ്ട
@DrInterior3 жыл бұрын
@@pranayamyathrakalodu5009 ❤❤❤
@unnijesly57013 жыл бұрын
Did you face any fungal issues in kitchen cupboards other rooms wardrobes.
@jijovarghese23233 жыл бұрын
No pls
@AkhilAnilkumar3552 жыл бұрын
Thanks for this video. I suggest you may please create a video regarding variety type of decorating items especially bhudha statue type. Thank you
@DrInterior2 жыл бұрын
Allredy വീഡിയോ ഉണ്ട് ചാനലിൽ കാണുക 👍
@ajeshpanoli54063 жыл бұрын
Rubwood plank wall panelling ന് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@DrInterior3 жыл бұрын
ചെയ്യാം 👍
@shajubhavan3 жыл бұрын
Me too were looking for such a video for last ten yrs.
@ajeshpanoli54063 жыл бұрын
@@shajubhavan 👍
@ajeshpanoli54063 жыл бұрын
Tnq
@DrInterior3 жыл бұрын
👍👍👍
@jaseenakw73823 жыл бұрын
Thankalude oro videosum onninonnu mikachathanu...👍🙏
@DrInterior3 жыл бұрын
Thank u ❣️👍
@jaseenakw73823 жыл бұрын
@@DrInterior sir...thankalyde no tharamo
@DrInterior3 жыл бұрын
@@jaseenakw7382 9846669616
@jaseenakw73823 жыл бұрын
@@DrInterior Thank you 🙏
@jameeshjayachandran18713 жыл бұрын
At last request approved. Thank s for video👍
@DrInterior3 жыл бұрын
😀😊❣️🙏thanks bro
@mallissery25793 жыл бұрын
Nalla avatharanam bro gud information
@DrInterior3 жыл бұрын
❣️👍
@abdulsalamcheriya86813 жыл бұрын
Thank you for a very useful video. But you didn't mention when the installation work should start. Possible after or before plastering?
@DrInterior3 жыл бұрын
❣️👍
@shifashifa26753 жыл бұрын
Ariyaan aagrahichirunna kaaryangal👍
@DrInterior3 жыл бұрын
❣️👍
@thaju0083 жыл бұрын
Bro space saving furniture ൻ്റെ ഒരു വീഡിയോ ചെയ്യാമോ ? Like wall bed
@DrInterior3 жыл бұрын
ചെയ്യാം 👍❣️
@Gerbera-love2 жыл бұрын
@@DrInterior permanently fixed furnitures ne kurichum vedio idamo..??
@s_w_a_t_h_i___3 жыл бұрын
Bay window adhava bow windoeye kurich oru video cheyyumo
ഫറോസിമന്‍റെ സ്ലാബ് കേരളത്തില്‍ എല്ലായിടവും കിട്ടുമോ?. പെയിന്‍റിഞ്ഞിന്‍റെ ബ്രഷ്, റോളര്‍, മെക്ഷ്യന്‍( സ്പ്രേ) പെയിന്‍റിഞ്ഞിനെ പറ്റിയും ഒരു വീഡിയോ ചെയ്യുമോ.
@DrInterior3 жыл бұрын
ചെയ്യാം 👍
@sreekutty43633 жыл бұрын
Sambhavam polichu. Enthenkilum draw back undenkil athum koode paranju tharane..
@sreekutty43633 жыл бұрын
@Salva _ ano... rate um balavum kandapo interest thonniyatha..
@DrInterior3 жыл бұрын
Sis പലരും പറയുന്നു fungus വരും എന്ന് but proper ആയി ചെയ്‌താൽ ഒന്നും സംഭവിക്കില്ല 👍
@sreekutty43633 жыл бұрын
@@DrInterior thanks bro..
@nandhus98163 жыл бұрын
@@sreekutty4363 mixed ആയിട്ടുളള opinion ആണ് പലരും പറയുന്നത്..Fungal problem rainy season il ഉണ്ടെന്നു പറയുന്നു..wardrobe കുറെ നാൾ തുറക്കാതിരുന്നാലാണ് ഇത് സംഭവിക്കുന്നത്.. പിന്നെ സ്ഥീരമായി നനയുന്ന ഭിത്തിയുടെ മറുവശത്ത് ഇത് ഉപയൊഗിച്ച് closed ആയ work കൾ ചെയ്യാതിരിക്കുക..കിച്ചനിൽ ഒരുപാട് പേർ use ചെയ്യുന്നുണ്ട്..open cupboard കൾ ചെയ്യാൻ നല്ലൊരു material ആണ്..മെറ്റീരിയൽ quality ഉറപ്പു വരുത്തണം..
@DrInterior3 жыл бұрын
@@sreekutty4363 ❣️👍
@broadminds13 жыл бұрын
Do ferro cement wadrobes have humidity issues? Have heard from my friends that they have faced fungus problems in the wadrobes, that their dress got damaged. Have u experienced any such issues? Any solution for it? Please explain.
@DrInterior3 жыл бұрын
Follow up വരും 👍❣️
@shyamm15953 жыл бұрын
Waiting for follow-ups
@anoopvr48132 жыл бұрын
Waiting for follow up 🙋🏼♂️🙋🏼♂️🙋🏼♂️
@yelenazackson10252 жыл бұрын
Humidity issue will be there especially High Range areas
@asmamv2986 Жыл бұрын
Sir solution pls...
@unnikrishnan12113 жыл бұрын
Kitchen cabinet te door cheyyunnathum koodi onnu kaanikaamo
@DrInterior3 жыл бұрын
Yes 👍
@prasanthlal17253 жыл бұрын
ചേട്ടന്റെ വിഡിയോ കണ്ടു കണ്ടു ഞാനും വീട് വയ്ക്കാൻ തീരുമാനിച്ചു കുറച്ചു വിഡിയോ കൂടി കാണാൻ ഉണ്ട് സാധാരണകാർക്ക് നല്ല പ്രചോദനം ഉള്ള വിഡിയോസ് ആണ് 👌👌👌👍
@DrInterior3 жыл бұрын
Thanks ബ്രോ 👍❣️
@raginkannur3 жыл бұрын
സാധാരണകാർക്ക് വേണ്ടി യുള്ള... വീഡിയോ 🔥🔥🔥🔥.... സൂപ്പർ
@DrInterior3 жыл бұрын
❣️❣️❣️❣️🙏
@eldhopulimalayil2 жыл бұрын
Nice presentation.... Piravom♥️♥️
@DrInterior2 жыл бұрын
❤❤❤❤
@ajoymonjoseph10563 жыл бұрын
appo ethinu oru disadvantageum ille?
@DrInterior3 жыл бұрын
Follow up ചെയ്യാം 👍❣️
@DrInterior3 жыл бұрын
Rolling stone gathers no mosses. Fungus അങ്ങിനെയാണ് കുറച്ചു നാൾ അടച്ചു വെച്ച തുണിയിൽ വരുന്നത് കണ്ടിട്ടില്ലേ
@mriyas60563 жыл бұрын
Super, wpc door vach wood finish cheythedukan patumo
@DrInterior3 жыл бұрын
ചെയ്യാം 👍
@mriyas60563 жыл бұрын
Ok, curtan wall, tafan glass door&window kurich oru video cheyoo sir
@DrInterior3 жыл бұрын
@@mriyas6056 sure 👍
@srinidhimk19823 жыл бұрын
പോളി കാർബണേറ്റ് ഷീറ്റിനെപറ്റി വീഡിയോ ചെയ്യാമോ പ്ലീസ് , ✨✨✨
@@Vish.In.U ബ്രോ അത് poly marble sheet ആണ് poly carbonate ചെയ്തിട്ടില്ല ചെയ്യാം ❣️👍. Thanks ബ്രോ കാരണം നിങ്ങൾക്ക് അതിന് മറുപടി കൊടുക്കാൻ കാണിച്ച മനസിന് 🙏🙏🙏❣️
@MALABARMIXbyShemeerMalabar3 жыл бұрын
ഏറെ ഉപകാര പ്രദം👍👍. ജോലി സംബന്ധമായ തിരക്ക് കാരണം ഇന്നാണ് എല്ലാ വീഡിയോസും കണ്ട് തീർന്നത്. All the best dear ❤️❤️
@DrInterior3 жыл бұрын
തിരക്കായിരുന്നു അല്ലെ ok,, ❣️
@dr.abdulsameerp.m90432 жыл бұрын
Floor tile ഇടുന്നതിനു മുൻപാണോ ഈ work ചെയ്യേണ്ടത്?
@DrInterior2 жыл бұрын
അതെ
@parmeshwar12392 жыл бұрын
Really very good concept u bought. impressed👌👌👌✌✌
@DrInterior2 жыл бұрын
❤❤❤
@jaisypaul31423 жыл бұрын
Will the wardrobe interior made of ferrocement be affected by fungus....if kept closed without opening for months....in case of NRIs
@DrInterior3 жыл бұрын
Fungus എല്ലാത്തിനും വരും നമ്മൾ ഉപയോഗിക്കാതെ ഇരുന്നാൽ
@jaisypaul31423 жыл бұрын
@@DrInterior thank you
@Gerbera-love2 жыл бұрын
@@DrInterior anti termite treatment chyunathu pole ...anti fungal treatment vallthum undo ...ee fungal issue solve cheyan????
@LizbeeKitchen3 жыл бұрын
v board ഉപയോഗിച്ചാണ് kitchen wall ചെയ്തിരിക്കുന്നത് ,extention ആണ് ,അതിൽ ഫെറോസിമെൻറ് ന്റെ റാക്ക് പിടിപ്പിക്കുമ്പോൾ ഉറപ്പുണ്ടാവുമോ
@kritheeshkritheesh9283 жыл бұрын
Cheyyan pattilla
@LizbeeKitchen3 жыл бұрын
@KRITHEESH KRITHEESH ok ,thank you ❤️
@DrInterior3 жыл бұрын
ചെയ്യാതിരിക്കുക 👍
@LizbeeKitchen3 жыл бұрын
@@DrInterior thanks 🙏🏻
@nishadav13 жыл бұрын
Ithil door and drawers fittings cheyyunna video undakkumoo?(plywood , multi wood, marine ply ethelum).. Calicut available aano?
@DrInterior3 жыл бұрын
ചെയ്യാം, avilable ആണ് 👍
@anishsasindran89383 жыл бұрын
Fantastic information 👍👍👍👌 thanks to you 👍
@DrInterior3 жыл бұрын
❣️❣️❣️👍
@ajithkumarkr49892 жыл бұрын
2 ആഴ്ച മുൻപ് ഞാൻ ചെയ്യിച്ചു... 4 Bedroom Cupboard 4 Bedroom Tabletop Kitchen Cupboard Poojaroom Stand Rs.68/sqft Total Cost Rs.28500/-
@DrInterior2 жыл бұрын
❣️❣️👍
@advshadiya52082 жыл бұрын
Number discription boxil kaanunnillaa... Plse give me
ഒരു product - നെ പറ്റി A to Z വരെ അറിയണമെങ്കിൽ അജയേട്ടന്റെ ചാനലിൽ തന്നെ വരണം ❤️🔥🔥
@DrInterior3 жыл бұрын
നൻപാ ❣️❣️❣️🔥
@samee82323 жыл бұрын
നോക്കിയിരുന്നതാ കാണട്ടെ പിന്നെ Give away Gift സുരക്ഷിതമായി കൈയ്യിൽ കിട്ടി കേട്ടോ 🙏 വീഡിയോ കണ്ടതിനു ശേഷം അഭിപ്രായവുമായി വരാം കേട്ടോ 👍😍❣️❣️❣️❣️
@DrInterior3 жыл бұрын
പിന്നല്ല ❣️👍
@samee82323 жыл бұрын
@@DrInterior 😀👍
@MiniNelson-dv1ln4 ай бұрын
Ferrocementil tile veche cheyyan pattumo
@DrInterior4 ай бұрын
Yes
@MiniNelson-dv1ln4 ай бұрын
Thank you
@thomaswalker87903 жыл бұрын
Super great 👍 Ferro cement is the best, forget the rest. You just put every other product out of business. Kudos to you for this killer video.
@DrInterior3 жыл бұрын
👍❣️
@shareefp4172 Жыл бұрын
👍🏻👍🏻👍🏻
@asmamv2986 Жыл бұрын
Awesome vdo....very helpful....
@DrInterior Жыл бұрын
Thanks a lot❣️❣️❣️
@shilajavijayakumar29303 жыл бұрын
10 വർഷമായി, എന്റെ അടുക്കള ഫെറോസിമന്റ്‌ഇൽ . ഒരു കുഴപ്പമില്ല.
@DrInterior3 жыл бұрын
🔥🔥❣️
@juhiandmamma82133 жыл бұрын
oru disadvantage um parayan ille ? can you please explain
@devnandhs27463 жыл бұрын
@@juhiandmamma8213 നന്നായി ചെയ്യാൻ അറിയാവുന്ന ആൾക്കാരെ കിട്ടുക എന്നതും നല്ല material (board) കിട്ടുക എന്നതും..ഒരു പ്രശ്നമാണ്..പൂപ്പൽ വരുന്ന പ്രശ്നം പലരും പറയുന്നുണ്ട്..open cupboard കളിൽ ഈ പ്രശ്നം ഇല്ല
Drill ചെയ്യുമ്പോൾ സിമന്റ് പൊട്ടിപോയാൽ എന്ത് ചെയ്യും.
@ar.ajaysankars72443 жыл бұрын
പൊട്ടാതെ ചെയ്യുന്നവർ നന്നായി ചെയ്യും 👍
@Jeevan_Jiji3 жыл бұрын
ഇത് ഡ്രിൽ ചെയ്യുമ്പോൾ, ഒരു പ്ലൈവുഡ് ഡ്രിൽ ചെയ്യുന്ന ഫീൽ ആണ്
@muhammedjalal46762 жыл бұрын
പ്ലഗ് ഇടാതെ direct scroo cheyyan പറ്റുമോ
@shanjo9756 Жыл бұрын
Chittur-il Cheyam patrumo ?
@DrInterior Жыл бұрын
Yes 👍
@shanjo9756 Жыл бұрын
Thank you.
@zainzain95803 жыл бұрын
പകുതി പൈസ എന്ന് പറഞ്ഞത് ഓടി വന്നു വില കേട്ടപ്പോൾ ഞെട്ടി ഒരു വാഡ്രോബ് ചെയ്യാൻ 34000 അങ്ങെനെയെങ്ങിൽ പ്ലൈവുഡ് 68000 ഒക്കെ ആകുമോ ഞാൻ പ്ലൈവുഡ് ചെയ്യാനാണ് കരുതിയത് ഇത്രയൊക്കെ ആകുമെന്ന് അറിഞ്ഞില്ല
@lifeofplants28893 жыл бұрын
1800sqft ullanjangalude veed 4 bedroom cupboard Kitchen Racks Storeroom, crockery shelf lth muzhuvanferrocement work cheyth 30000 Aayathollu👍ini door vere vekkanam
@@lifeofplants2889 എവിടെയാണ് സ്ഥലം ഇവർ പറയുന്നത് കൂടുതലാണോ?
@happyhourswithhani42552 жыл бұрын
Which is more economic ferrocement or aluminium fabrication work?
@DrInterior2 жыл бұрын
Ferrocemt work 👍❣️
@96332491973 жыл бұрын
ചിലവ് ചുരുക്കി വീട് ഉണ്ടാകാൻ നോക്കുന്ന ഞാൻ😊😊😊
@DrInterior3 жыл бұрын
അടിപൊളി ❣️❣️❣️🔥
@DrInterior3 жыл бұрын
ഞാൻ അത് വീഡിയോ ആക്കും ❣️👍
@tuliptulip14953 жыл бұрын
Ith nalla sambavamanu.. ende veetil ithanu 10 varsham aayi
@DrInterior3 жыл бұрын
❣️❣️❣️🔥
@DrInterior3 жыл бұрын
Thanks for ur കമന്റ് 👍❣️
@jinsonmathew61203 жыл бұрын
Pupal pidikkumo, dress il ?
@abyisac69433 жыл бұрын
ചെയ്തതിൽ ഏറ്റവും മോശം.വിഡിയോ .. ഒരുപാട് കാര്യങ്ങൾ ചോദിക്കാൻ. വിട്ടുപോയി ട്രൗബാക്ക്സ് ഒന്നും തന്നെ ചോദിച്ചില്ല.. ഫങ്‌സ് ഉണ്ടാകുന്നത് പോലുള്ള കാര്യങ്ങൾ എല്ലാം വിട്ടു പോയി സാധാരണ ഇതു സംഭവിക്കാറില്ലലോ എന്തുപറ്റി പെട്ടന്നു ചെയ്തത് അന്നോ ഈ വീഡിയോ
@DrInterior3 жыл бұрын
താങ്കളെ ആദ്യം കാണുകയാണല്ലോ കമന്റ്‌ൽ. എങ്ങനെ ചെയ്താലും ഫോള്ളോ അപ്പ് വീഡിയോ വേണമല്ലോ so ഇതൊക്കെ ഉൾപ്പെടുത്തി ചെയ്യാം 👍❣️
@nisarmh55112 жыл бұрын
Pani kazhinja veetil cheyaan pattumo
@DrInterior2 жыл бұрын
Yes 👍
@mousmirafi88473 жыл бұрын
എന്റെ വീട് പാലക്കാട് ആണ് ഞങ്ങൾ ഒരു വീട് വെച്ചു പണികൾ നടക്കുന്നു ഈ വിഡിയോ ഒരുപാട് ഇഷ്ട്ടം ആയി. കിച്ചൻ കാബോഡ് അടിപൊളി എനിക്ക് ഇത് പോലെ സെറ്റ് ചെയ്യണം എന്ന് ഉണ്ട്. അദ്ദേഹത്തിന്റെ ഫോൺ നമ്പർ ഒന്ന് കിട്ടിയാൽ. ഇവിടെ വന്നു ചെയ്തു തരുമോ...പ്ലീസ്..
@DrInterior3 жыл бұрын
Discription boxil und 👍
@fabiya32582 жыл бұрын
Eerppam nokkumo ferocement wardrobe Il
@DrInterior2 жыл бұрын
Yes 👍
@fabiya32582 жыл бұрын
Sorry i mean eerppam nikkumbo ennnanu, agine anel dress cheethakulle?
@jinyshivadasan1203 жыл бұрын
Very nice sir all Kerala willso
@DrInterior3 жыл бұрын
Yes 👍
@jishavarghese2853 жыл бұрын
Thank you njan veedupani thudangi 😀
@DrInterior3 жыл бұрын
❣️👍
@sahadiyanaaz721 Жыл бұрын
Can fix the tiles inside the Ferro cement cupboard
@DrInterior Жыл бұрын
Yes👍
@sarathgopi84323 жыл бұрын
Tks chetta. Ntem veed pani nadakkukayanu eranakulam district piravom thanne anu ntem veed. Njnum dbt ilArnnu modular kitchen nth material upayogikkanam n but njnum feroslab ee chettane kond cheyyichalo nnan pln..
@DrInterior3 жыл бұрын
അടിപൊളി, ആ വീട് പോയി കണ്ടോളു മനസിലാകും 👍
@51envi383 жыл бұрын
Ente kitchen sink in & out leak cheythu floor ilekku eppzhum wet aavunnu...athu enthu problem aanennu parayamo..is it problem of the person who layed the topslab( granite). or problem with plumber ...it disturbs a lot..any solution for the present leaking..
@DrInterior3 жыл бұрын
Sorry bro, അത് കണ്ടാലേ എന്തേലും പറയാൻ കഴിയു sorry 🙏
@bijubalana18563 жыл бұрын
Very gud useful information 👍
@DrInterior3 жыл бұрын
❣️❣️❣️🙏
@Abhishek-cj4fl3 жыл бұрын
Hall gypsum video cheaiyamoo
@DrInterior3 жыл бұрын
Yes 👍
@Kutti123903 жыл бұрын
Useful video. Thanks bro
@DrInterior3 жыл бұрын
❣️❣️👍
@aswathinarayanan65523 жыл бұрын
Veedinu next cupboard work aanu.. Aluminum aayirunnu fix cheythath.. Video kandappol maattti chindhich pokunnu..ferro cementinte video iniyum cheyyumo.. Waiting.... Plsss
@DrInterior3 жыл бұрын
Cheyyum 👍
@jamsheedpk1656 Жыл бұрын
Orupad und kanan daily 5 video kanum 😂
@DrInterior Жыл бұрын
😂😂😂❤
@sheelareji52823 жыл бұрын
Grand👍👍🙏 ente veedinu puttywork kazhinju ini ith cheyyamo wall murichano ith cheyyunnath?