ഏറ്റവുംകുറഞ്ഞ ചിലവിൽ ഇന്റീരിയർ 😍 Ferrocement Interior , House ,Ferrocement Kitchen Malayalam

  Рет қаралды 499,557

My Better Home

My Better Home

Жыл бұрын

നിസ്സാര ചിലവിൽ ഇന്റീരിയർ 😍 Ferrocement Interior Ferrocement House Ferrocement Kitchen Malayalam
ferocement വർക്ക്‌ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്:
Rosvilla interiors
തൊടുപുഴ, kattappana
ramamangalam ,koothattukulam ,monippilli
Ph:
9496340937
9446927789
In this video low budget house interior using ferrocement slab is discussed.Ferrocement is a useful material can be used to make ferrocemnt kitchen cabinets, ferrocement showcase, ferrocement study table, ferrocement wash basin and ferrocement crockery unit.
What is Ferrocement ?
Ferrocement can be considered as a type of thin walled reinforced concrete construction in which small-diameter wire meshes are used uniformly throughout the cross section instead of discretely placed reinforcing bars and in which Portland cement mortar is used instead of concrete.
Application of ferrocement in home construction :
1. Ferrocement house construction
2. Ferrocement kitchen cabinets
3.Ferrocement wardrobe / ferrocement showcase
4. Ferrocement wash basin counter
5. Ferrocement wall niches
6.ferrocement crockery shelf
7.ferrocement water tank
8.ferrocement septic tank
Topics covered in this video :
Ferrocement slab
Ferrocement alamara
Ferrocement construction
Ferrocement making malayalam
ferrocement design
ferrocement showcase
ferrocement house in kerala
ferrocement work
ferrocement work in kerala
ferrocement work in ernakulam
ferrocement technology
low budget interior ideas
low cost interior works
low budget kitchen ideas
low cost kitchen ideas malayalam
ferrocement kitchen racks
ferrocement wardrobe design
#ferrocement
#ferrocementhousekerala
#mybetterhome
#ferrocementkitchen
#ferrocementshowcase

Пікірлер: 289
@mybetterhome
@mybetterhome Жыл бұрын
Video യിൽ ഒരു ക്ലാരിറ്റി വരുത്താനുണ്ട്. കിച്ചണിൽ അദ്ദേഹം ചാടിയത് ഫെരോ ബോർഡ്‌ കാബോർഡ് ചെയ്ത കിച്ചണിലാണ് . എന്നാൽ ആ വീട്ടിൽ കിച്ചൺ സ്ലാബ് വർത്തിട്ടുണ്ട് ഫെറോബോർഡ് ചെയ്ത കിച്ചന് മുകളിൽ കയറി നിന്നാലും ഒന്നും സംഭവിക്കില്ല അതിന്റെ വ്യക്തത വരുത്താൻ ആണ് അവസാന മിനുട്ടിൽ മൊത്തമായി ഫെരോ ബോർഡ്‌ ചെയ്ത അലമാരയിൽ ഞാൻ വലിഞ്ഞു കയറിയത് 🤝 ferocement വർക്ക്‌ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്: Rosvilla interiors Office: തൊടുപുഴ, kattappana ramamangalam ,koothattukulam ,monippilli Ph: Ph: 9496340937 9446927789
@ranamuhammed9057
@ranamuhammed9057 Жыл бұрын
കേരളത്തിൽ എവിടെയും ചെയ്ത് കൊടുക്കുമോ
@malinit2677
@malinit2677 Жыл бұрын
പാലക്കാട്‌ വന്ന് ചെയ്യുമോ
@kadarba11
@kadarba11 Жыл бұрын
Kasaragod cheyyunnundo
@priyaradhakrishnan9347
@priyaradhakrishnan9347 Жыл бұрын
ആലപ്പുഴ ചെയ്യുന്നുണ്ടോ
@miracle9193
@miracle9193 Жыл бұрын
kzbin.info/www/bejne/o2i8e2qqr9V0pbs
@manafmanu884
@manafmanu884 3 ай бұрын
കൃത്യമായ ചോദ്യങ്ങൾ.. 👍🏻👍🏻👍🏻 എന്റെ ഒരുപാട് സംശയങ്ങൾക്ക് ഉത്തരം കിട്ടി.. താങ്ക്യൂ...
@manikuttanpillaigpil
@manikuttanpillaigpil 5 ай бұрын
Good job ഒരു dout ഇതിൽ അലൂമിനിയം ഫിറ്റ് ചെയ്യാൻ വേണ്ടി ferocementil screw cheyan engane hole arikum pottipokille
@abanukgcaban7131
@abanukgcaban7131 6 ай бұрын
Idil vartha slabil mel aanallo keri nilkunnad. Fero cement slab countee top aayi adinu granite virichal prashnamundavo
@Rnrvtl12
@Rnrvtl12 7 күн бұрын
Good work njan ide same work cheyyunundu
@jamsheedvettathoor7056
@jamsheedvettathoor7056 Жыл бұрын
താങ്കളുടെ ഒരു മാസം മുന്നേചെയ്ത ഒരു വീഡിയോഎനിക്ക്ഒരുപാട് ഇഷ്ടപ്പെട്ടു കാരണംകടയിലെ സെയിൽസ്മാൻ ഓരോന്നിന്റെയും വില പറയുമ്പോൾ ഇപ്പോൾ ഉദാഹരണത്തിന് 4999എന്ന് പറയുന്നിടത്ത്താങ്കൾ അത് തിരുത്തി5000 എന്ന് തന്നെ പറയുന്നുണ്ട് നിങ്ങൾ അങ്ങനെ തിരുത്തുന്നതിൽആളുകൾക്ക് അതിൻറെ യഥാർത്ഥ വില ഉൾക്കൊള്ളാനാവും നന്ദി
@suhruthsadan126
@suhruthsadan126 11 ай бұрын
Public library സെറ്റ് ചെയ്യാൻ ഫെറോ സിമന്റ്‌ കൊണ്ട് ഷെൽഫുകളും & അതിന്റെ വാതിൽ അലുമിനിയം ഫാബ്രിക്കേറ്റഡ് വർക്കും combination നല്ലതാണോ? Last ചെയ്യുമോ? അതോ ഏതെങ്കിലും ഒരു മെറ്റീരിയൽ മാത്രം ഉപയോഗിച്ച് ചെയ്യുന്നതാണോ നല്ലത്
@johng8775
@johng8775 Жыл бұрын
Good effort.well explained
@ajuansi8923
@ajuansi8923 10 ай бұрын
M bricks wall il ith cheyuvaan kazhiyumo?
@PrasadCkPrasadCk
@PrasadCkPrasadCk Жыл бұрын
എങ്ങനെ ഉള്ള നല്ല വീഡിയോ ചെയ്യുവാൻ നോക്കുക, പാവപ്പെട്ട ആളുകൾക്കും ഉപയോഗപ്രഥമക്കും ❤🙏👍
@anusreeshaji9734
@anusreeshaji9734 Жыл бұрын
Rose villa aanu entea vtil ferocement work cheyithathu
@Sc-ht4qg
@Sc-ht4qg 9 ай бұрын
കാത്തിരുന്ന വീഡിയോ ❤️❤️❤️
@vandanavandoose148
@vandanavandoose148 11 ай бұрын
എൻ്റെ വീട്ടിൽ ferocement ആണ്. കിച്ചണിൽ tile ഇട്ടതിനു ശേഷം ആണ് അത് ചെയ്തത്.. kitchen counter top nu thazhe വരുന്ന cupboard aluminium frame ചെയ്തത് കൊണ്ട് പൊടികൾ തുടച്ച് പുറത്തേക്ക് എടുക്കാൻ ബുദ്ധിമുട്ടാണ്.. അതുപോലെ മുകളിലുള്ള shelf um.. പൊടി തുടച്ച് താഴേക്ക് ഇടാൻ budhimutt ആണ്.. എൻ്റെ അഭിപ്രായത്തിൽ, ആ aluminium frame shelf കളുടെ താഴെയുള്ള ഭാഗങ്ങളിൽ നിന്നും ഒഴിവാക്കുന്നത് നല്ലതാണ്.
@a2zmedia952
@a2zmedia952 9 ай бұрын
Thazhe open ano....panelling cheythal mathi.
@sonarajath687
@sonarajath687 Жыл бұрын
Aluva old kitchen il cheyyumo?
@jintomathew8650
@jintomathew8650 9 ай бұрын
Kichen and വർക്ക്‌ ഏരിയ ഫ്ലോർ ടൈൽസ് ഇടുന്നതിന് മുൻപ് ആണോ ഫെരോ സിമെന്റ് വർക്ക്‌ ചെയേണ്ടത്
@azrailofficial9294
@azrailofficial9294 Жыл бұрын
Interlock vechu kettia veetil eth chayyan patto
@olayamusman7223
@olayamusman7223 9 ай бұрын
10 വർഷം മുമ്പ് ഞാൻ വിട്ടിൽ ചെയ്ട്ട്ടുണ്ട് ഇത് കണ്ട ആളുകൾ അവരുടെ വിട്ടിൽ ചെയ്ട്ട്ണ്ട് വളരെ നല്ലതാണ്
@Cronin273
@Cronin273 Жыл бұрын
Very good work ....
@dietwithsurabhi
@dietwithsurabhi 8 ай бұрын
ഫെറോസിമെന്റ് ബെഡ്റൂം വാർഡ്രോബ് ചെയ്തു അതിനുള്ളിലെ വോൾ സ്മൂത്ത് ആക്കാൻ എന്താണ് ചെയ്യേണ്ടത്
@eappenmathew4241
@eappenmathew4241 Жыл бұрын
Good effort.... 👍
@sonarajath687
@sonarajath687 Жыл бұрын
Old Kitchen il cheythu tharumo?
@naveent3753
@naveent3753 Жыл бұрын
Sunken type living rooms ntae design videos kindly upload
@snehithavigneshsunu3332
@snehithavigneshsunu3332 Жыл бұрын
Tvm.. ചെയ്യൂമോ... Old കിച്ചൻ cheyyumo
@ninan1290
@ninan1290 Жыл бұрын
അപ്പൊ ferocement ഒന്ന് laminate ചെയ്‌താൽ കൊള്ളാമല്ലോ
@rpm2960
@rpm2960 Жыл бұрын
agrahicha videos ❤
@safiyafaisal1442
@safiyafaisal1442 9 ай бұрын
Trivandram varkala yil pani chyyumo
@sherinxavier9458
@sherinxavier9458 Жыл бұрын
Fero comment door undakan pattumo
@user-my5oz2wt8w
@user-my5oz2wt8w Жыл бұрын
Ferro cement use cheyth tv unit cheyyan kazhiyumo...? Pls repaly
@rhs11
@rhs11 9 ай бұрын
S
@SaranyaMahesh990
@SaranyaMahesh990 6 ай бұрын
Very useful video bro❤
@shaikh4695
@shaikh4695 Жыл бұрын
കേരളത്തിലെ മുൻനിര ഇൻറീരിയർ ചാനലുകളൊന്നും ഇത്തരം സാധാരണക്കാരുടെ വീഡിയോ ചെയ്യാൻ താല്പര്യ പെടാറില്ല. പക്ഷേ താങ്കൾ ചെയ്തു👏👏👏👏👏. ഒരു ചോദ്യം ഇതിനേക്കാൾ നല്ലത് കമ്പ്ലീറ്റ് സ്റ്റീൽ ഫ്രെയിമിൽ അലൂമിനിയം ഫാബ്രിക്കേഷൻ അല്ലേ പിന്നീട് പൂപ്പൽ പ്രശ്നങ്ങളും വരുന്നില്ല ബജറ്റും കുറവായിരിക്കും.?
@mybetterhome
@mybetterhome Жыл бұрын
Cubboardukal vendenkil nallath concrete slab adich aluminium Doors cheyunnathanu oru modular kitchn style cheyanamenkil ferrocement cheythal mathi
@VishnuSreekumar-dt3cl
@VishnuSreekumar-dt3cl Жыл бұрын
Ningal keralathil evide aayalum ie work cheyyumooo
@manjuanil4275
@manjuanil4275 4 ай бұрын
Kitchen cabinets doors price പറയാമോ?
@remyaaishuchannel3515
@remyaaishuchannel3515 Жыл бұрын
Kannuril cheyyamo
@rajeswaryma1549
@rajeswaryma1549 10 ай бұрын
മേടിച്ച വീടിന് ferocement interior ചെയ്യാൻ പറ്റുമോ?
@alessiabensonlal6467
@alessiabensonlal6467 8 ай бұрын
Super thank you
@shanavaspn5806
@shanavaspn5806 Жыл бұрын
Chettan ithinu vendiyano weight koottiyirikkunne…
@amalabdul87
@amalabdul87 Жыл бұрын
ബ്രോ കിച്ചൻ പണ്ട് തടിയുടെ ബോക്സ്‌ ബോക്സ്‌ ആയിട്ടാണ് പാത്രം വെക്കാൻ ഉണ്ടാക്കിയത് എലി ശല്യം ഉണ്ട് ഏതാ ഇനി മാറ്റി വെക്കാൻ നല്ല ബോക്സ്‌ കിച്ചണിൽ
@shaikh4695
@shaikh4695 Жыл бұрын
TVM work cheyyumo.?
@GinsKj
@GinsKj 2 күн бұрын
1.5" frame കൊടുത്തിട്ടാണ്‌ door കൊടുക്കുന്നതെങ്കിൽ kitchen slab granite പുറത്തേക്ക് തള്ള് എത്ര ഇടും 2" or 3 "...?? അങ്ങനെ തള്ള് ഇടാതെ ചെയ്താൽ granite ന്റെ മുകളിൽ വീഴുന്ന വെള്ളം door ലേക്ക് ഇറങ്ങാൻ സാധ്യത ഉണ്ടല്ലോ ...Pls rply
@mriyas6056
@mriyas6056 11 ай бұрын
Epozan ചെയേണ്ടത്
@balanma
@balanma 7 ай бұрын
Wynad cheyyumo
@rifuvlog2846
@rifuvlog2846 Жыл бұрын
Kichenu tottal cost ethra
@sajithkumar6233
@sajithkumar6233 10 ай бұрын
Kozhikode cheyyunnundo?
@mpsbalussery514
@mpsbalussery514 Жыл бұрын
keri chadiyath fero cemntumme allalo.slavumme alle.concreat
@josiahkulwa5318
@josiahkulwa5318 9 ай бұрын
Great job
@shivabc4427
@shivabc4427 3 ай бұрын
Kollam cheithu kodukkunondo
@FATHIMAKABEER-hl6eu
@FATHIMAKABEER-hl6eu 5 ай бұрын
ട്രിവാൻഡ്രം നേമത്ത് ചെയ്യുമോ
@anahamongadi2185
@anahamongadi2185 11 ай бұрын
Thrissur work cheithukoduko?
@anushinkrishnaanushin7741
@anushinkrishnaanushin7741 4 ай бұрын
Aa roomile alamara ethra cost aavum 2 door
@user-ux1xk3lc7p
@user-ux1xk3lc7p 6 ай бұрын
മലപ്പുറം ജില്ലയിൽ fero സിമെന്റ് വർക്ക്‌ ചെയ്യാമോ
@MrPeralumkal
@MrPeralumkal Жыл бұрын
ഈ ടീം എന്റെ വീടിന്റെ ഫെറോസിമെന്റ് സ്ലാബ് വർക്ക് ചെയ്തിട്ടുണ്ട്. അവരുടെ ഒരു ജോലിക്കാരൻ എന്റെ വീടിന്റെ അടുക്കള സ്ലാബിൽ ചാടി അത് തകർത്തു. എന്നിട്ട് അവർ ആ സ്ലാബ് മാറ്റി തന്നു. ഈ വീഡിയോയിൽ, കോൺക്രീറ്റ് സ്ലാബിൽ ആണ് ചാടുന്നത്. സ്ലാബിൻ്റെ അടിയിൽ ഉള്ള വാതിൽ തുറക്കുമ്പോൾ വ്യക്തമായി കോൺക്രീറ്റ് സ്ലാബിന്റെ അടിഭാഗം കാണാം. ഇതൊരു വിലകുറഞ്ഞ ബദലാണ്, അതുകൊണ്ടാണ് ഞാൻ ഇത് തിരഞ്ഞെടുത്തത്. കൂടാതെ, ഇതിന് ഈർപ്പത്തിന്റെ പ്രശ്നങ്ങളും ഉണ്ട്. ആലുവ അടുപ്പിന് താഴെയോ ശക്തമായ സ്ലാബ് ആവശ്യമുള്ള സ്ഥലങ്ങളിലോ ദയവായി ഫെറോസിമെന്റ് സ്ലാബ് ഉപയോഗിക്കരുത്. ഇതിന് മതിയായ ശക്തിയില്ല, എന്നാൽ ശക്തമായ സ്ലാബ് ആവശ്യമില്ലാത്ത സ്ഥലത്ത് ഇത് വിലകുറഞ്ഞ നല്ലൊരു ബദലാണ്. സ്ട്രെങ്ത്ത് ആവശ്യമുള്ള സ്ഥലങ്ങളിൽ കോൺക്രീറ്റ് സ്ലാബ് തന്നെ വാർത്തിടുക. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. ഇവരുടെ ടീം എന്റെ വീടിൻ്റെ ജോലി പൂർത്തിയാക്കാതെ നിർത്തുക ഉണ്ടായി. എന്നിട്ട് ഗതാഗതം കണക്കാക്കുമ്പോൾ അവശേഷിക്കുന്ന ജോലി അവർക്ക് ലാഭകരമാകില്ലെന്ന് അവർ പറയുന്നു. അവരുടെ മേസൺ സ്ലാബുകളുടെ എണ്ണം തെറ്റായി കണക്കാക്കിയതിനാൽ2 സ്‌ട്രെച്ചുകളിലായി സ്ലാബുകളുടെ ഗതാഗതം പൂർത്തിയാക്കാനായില്ല. ഇപ്പോൾ ഇവർ പണി തുടങ്ങിയതിനാൽ വേറെ ആളുകളെ കൊണ്ട് വരാൻ പട്ടുന്നുമില്ല. അതിനാൽ ബാക്കി പണി എനിക്ക് ചെയ്യേണ്ടന്ന് വയ്ക്കേണ്ടി വന്നു. ഇവരുടെ വർക്കിൽ ഞാൻ തൃപ്തനല്ല.
@mallumigrantsdiary
@mallumigrantsdiary Жыл бұрын
Ith usayippu aanu.... Ivar vannu kunu kuna cheriya box aaki sqft kootum cash um medikkum... Venjirippu kazhinju patram vekkan neram cooker polullava kayarulaa.. Pinne ith polich set cheyyendi varum.... Orupad veetukarku 8 nte pani kittiyittund
@gamingworld717
@gamingworld717 Жыл бұрын
ഇവൻ ഉടായിപ്പ് ആണ് മനുഷ്യനെ പറ്റിക്കാൻ ഇറങ്ങിയിരിക്കുന്നു
@sheebajojo6822
@sheebajojo6822 9 ай бұрын
റോസ് വില്ലയുടെ വർക്ക്‌ ക്വാളിറ്റി ഇല്ലാത്തതാണ്. റേറ്റും കൂടുതലാണ്.
@krishnakripakrishnakripa3273
@krishnakripakrishnakripa3273 Жыл бұрын
തിരുവനന്തപുരം തെ ചെയ്യാമോ കിച്ചൻ വർക്ക്‌
@sangeetha7596
@sangeetha7596 21 күн бұрын
Trivandrum vannu cheythu kodukkumo
@abdulhameedthoombath8747
@abdulhameedthoombath8747 Жыл бұрын
ഫെറോ സിമെന്റ് ബോഡ് ഏതെല്ലാം കനത്തിൽ ഉണ്ട്
@user-zj8pc2ir5j
@user-zj8pc2ir5j Жыл бұрын
Kozhikode cheyyumo
@syamasoman5305
@syamasoman5305 7 ай бұрын
Hi എന്റെ വീടിന്റെ പണി നടന്നു കൊണ്ട് ഇരിക്കുവാണ് ഇനി തേപ്പ് ആണ് ഉള്ളത് അത് കഴിഞ്ഞു ആണോ കിച്ചൺ കാബോർഡ് ചെയ്യുന്നത്.ഈ വീഡിയോ കണ്ടു ഇഷ്ടം ആയി tvm ആണ് place ഇവിടെ വന്നു ചെയ്യുമോ എത്ര ആകും കോസ്സ് പ്ലീസ് റിപ്ലൈ
@manjumanojman9j604
@manjumanojman9j604 10 ай бұрын
കോൺക്രീറ്റ് സ്ലാബ് ഉണ്ട്. ക്യാബിൻ ചെയ്യാൻ പറ്റുമോ
@jishidinesan9994
@jishidinesan9994 10 ай бұрын
Kozhikode undo?
@jaisonvarghese834
@jaisonvarghese834 11 ай бұрын
PATHANAMTHITTA il konni il vannu chaiyaan pattumo
@salamcc3402
@salamcc3402 Жыл бұрын
എന്റെ തറവാട്ട് വീട്ടിൽ 26 വർഷം കഴിഞ്ഞു ഒന്നും സംഭവിച്ചിട്ടില്ല ഞാൻ എന്റെ വീട്ടിൽ 8 വർഷം ആയി നല്ല ഉറപ്പാണ് സ്‌കൊയർ ഫീറ്റ് 60.65. രൂപ യാണ് എല്ലായിടത്തും. ഇതിനെ ആരും പ്രമോട്ട് ചെയ്യില്ല കാരണം കമ്മീഷൻ ഒന്നും കിട്ടില്ല my better home സാധാരണക്കാരന്റെ എല്ലാ കാര്യങ്ങളും കുറച്ചെല്ലാം കാണിക്കുന്നുണ്ട്
@sojanunny14
@sojanunny14 Жыл бұрын
അതെ താങ്കൾ പറഞ്ഞത് ശരിയാണ് ഞാനും എന്റെ വീട്ടിൽ എല്ലാം feeroslab വച്ചാണ് ചെയ്തത് .വർക്ക്‌ ചെയ്യുന്നവരെ തനെ ഡോർ വർക്ക്‌ ഏല്പിക്കാൻ നോക്കുക
@soumyasreenivas4752
@soumyasreenivas4752 9 ай бұрын
കണ്ണൂർ പയ്യന്നൂർ ചെയ്യാൻ എത്ര റേറ്റ് ആകും? നിങ്ങൾ ചെയ്യുന്നുണ്ടോ?
@rkingone2989
@rkingone2989 Жыл бұрын
ബ്രോ നിങ്ങളുടെ വിഡിയോ എല്ലാം കൊള്ളാം ❤ നെക്സ്റ്റ് ഇരുമ്പ് കൊണ്ടു ഇന്ഫാകുന്ന വിടിയോ ഇടമോ
@MohTrader
@MohTrader Жыл бұрын
ചേട്ടന് Kozhikode ബ്രാഞ്ച് ഉണ്ടോ
@prathyushmahi
@prathyushmahi Жыл бұрын
Tvm cheyyumoo?..
@VipinAbraham
@VipinAbraham Жыл бұрын
best cctv ഏതാണെന്നുള്ള ഒരു video ചെയ്യുമോ ?
@informationentertainment3740
@informationentertainment3740 10 ай бұрын
Hikvison or cp plus company HD camera good and economical
@raseenanisamudheen4579
@raseenanisamudheen4579 Жыл бұрын
Wayanattil undo
@nithyapu1063
@nithyapu1063 Жыл бұрын
Thrissur cheyyumo work?
@imrforyouare9881
@imrforyouare9881 Жыл бұрын
Kannur il cheyyunna aalindo eetta?
@naeemanaeema5034
@naeemanaeema5034 Жыл бұрын
Flooril tail virichathinu sheshamanoo ferrocement work cheyyikkendath
@SafeeraliSafeerali-pg9pn
@SafeeraliSafeerali-pg9pn Жыл бұрын
Yes
@24.kerala
@24.kerala Жыл бұрын
കണ്ണൂർ ജില്ലയിൽ ചെയ്യുമോ
@anchalb4344
@anchalb4344 2 ай бұрын
Very good video
@muhammadnasooh962
@muhammadnasooh962 Жыл бұрын
Kasargod undo
@binovarghese5014
@binovarghese5014 Жыл бұрын
False ceiling cheyyumo?
@priyaprasad7622
@priyaprasad7622 11 ай бұрын
Adoor undo
@alexdevasia3601
@alexdevasia3601 Жыл бұрын
V board ano ithe
@pradeep.pprabhakaran7330
@pradeep.pprabhakaran7330 8 ай бұрын
Palakkad Work edukkumo?
@DevaDeva-eb9xf
@DevaDeva-eb9xf Жыл бұрын
പത്തനംതിട്ടയിൽ ചെയ്തു തരുമോ
@muneeromar6755
@muneeromar6755 Жыл бұрын
Kannur cheyyunnavar undo?
@reesonwilson6143
@reesonwilson6143 Жыл бұрын
Enta veetil, tv area , kitchen area , cupboard, fero cement aanu cheythathu
@ismailismail6329
@ismailismail6329 10 ай бұрын
Totel cost ethra
@sherlyjoseph455
@sherlyjoseph455 Жыл бұрын
Kottayam Pampady cheyyumo
@ramshid3967
@ramshid3967 6 ай бұрын
Cupboard anno aluminium anno nallath
@chorumchickenum4828
@chorumchickenum4828 11 ай бұрын
Thrissur cheyunavr undagil onnu number theravo?
@nancypaul4576
@nancypaul4576 Жыл бұрын
Palakkad chaiyunudo
@f38muhammedkp
@f38muhammedkp Жыл бұрын
ഇതിന്റെഡോർ അലുമിനിയം ആണോ
@niranjanakrishnan63
@niranjanakrishnan63 3 ай бұрын
Trivandrum cheyyo?
@SajishsSaj
@SajishsSaj Жыл бұрын
Trivandrum undo
@dinesht.k25
@dinesht.k25 10 ай бұрын
Any branch in calicut city
@sajujaza3517
@sajujaza3517 Жыл бұрын
Malappuram chayyamo
@user-ec8nj3qq5q
@user-ec8nj3qq5q 7 ай бұрын
തിരുവനന്തപുരത്ത് ഉണ്ടോ
@MamMamunji
@MamMamunji 3 ай бұрын
Njan cheithittund
@shazinshukkur6846
@shazinshukkur6846 Жыл бұрын
Nangale kitchen ferrocimentila ennum oru kuyappavumilla
@seenasgeogebraclassroom327
@seenasgeogebraclassroom327 Жыл бұрын
Can ferrocement board interior s used on aerocon walls?
@mybetterhome
@mybetterhome Жыл бұрын
Very good question we cant fix ferro boards on readymade panels like aerocon, aac blocks , porotherm bricks the stability of ferroboard depends on the bonding in between wall and ferroboards such material cannot offer proper bonding
@noushadmedappil5850
@noushadmedappil5850 7 ай бұрын
Malappuram undo
@user-jc8ks5ew6k
@user-jc8ks5ew6k 11 ай бұрын
Wayanadundo
@shahulhasena
@shahulhasena 8 ай бұрын
കിച്ചണിന്റെ ചുമരിൽ ടൈൽസ് വർക്ക് ചെയ്ത് കഴിഞ്ഞാലാണോ Ferro Cement board Fix ചെയ്യുക ?
@riyasparengal4809
@riyasparengal4809 7 ай бұрын
കഴിഞ്ഞാലും ചെയ്യാം. ആദ്യം ചെയുന്നത് ആണ് നല്ലത്
@bindubabu3664
@bindubabu3664 Жыл бұрын
കൊടുങ്ങല്ലൂർ ഉണ്ടോ
@bijunchacko9588
@bijunchacko9588 7 ай бұрын
ലോഡ് വരാത്ത ഭിത്തി രീതിയിൽ ചെയ്യാമോ
@vishnukk3684
@vishnukk3684 Жыл бұрын
My better home ❤️❤️❤️
@SwpnaSanthosh-zb6dh
@SwpnaSanthosh-zb6dh 11 ай бұрын
Kalpettayundo(wayand)
@sajuv.k4961
@sajuv.k4961 Жыл бұрын
Chanal ഫിറ്റ് ചെയുന്നത് സ്ക്രൂ ഉപയോഗിച്ചല്ലേ. സ്ക്രൂ ഇളകിയാൽ മൊത്തം യൂണിറ്റ് വിട്ട് പോരുകയില്ലേ
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 39 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 90 МЛН
😔 @Layaraoficial @CAMILOAGUILLONN #santi
0:31
Santi
Рет қаралды 11 МЛН
Как красиво снять полет #marim #shortsvideo
0:15
devil Pk jesus 😱❤️😈#devil #jesus #shorts
0:15
Jesus Vs thank Devil
Рет қаралды 8 МЛН
Golden gadget 😍 New gadgets latest kitchen utensils #shorts
0:12
Golden Gadget
Рет қаралды 6 МЛН
Пресс Боксера Тяжеловеса и Твоего Тренера
0:20
Голову Сломал
Рет қаралды 3,1 МЛН
Это Сделает Вас Миллионером 🤯
0:23
MovieLuvsky
Рет қаралды 403 М.