Hi, recieved quotation from leading interior firm in cochin...but Marine Ply 710 only in kitchen..and partition, cot, wardrobe,tv units all with 303 MR ply...is this OK? Or shuld 710 to be used in all areas...pls reply
@DrInterior Жыл бұрын
Not good 👍, try another firm 👍
@razibinkhadir2757 Жыл бұрын
@@DrInterior ok, thanks...
@rejir1645Ай бұрын
Why. ? I also got same information. From a firm? 16mm 710 marine plywood in kitchen and 16mm 303 grade plywood in wardrobe. @@DrInterior
@SPAN2511 ай бұрын
TEKNO brand നല്ലതാണോ ? അവരുടെ WPC windows & door frames, shutter എന്നിവക്ക് ഉപയോഗിക്കാമോ?
@DrInterior11 ай бұрын
Good ബ്രാൻഡ് 👍
@SPAN2511 ай бұрын
@@DrInterior Thank u 🙏
@muhammedillyas832911 ай бұрын
Hlo sir, can I use club plywood in kitchen, my interior firm suggested that.. plzz rply
@DrInterior11 ай бұрын
Good 👍
@anees1913 күн бұрын
interior വർക്കിന് പ്ലൈവുഡ് ആണോ നല്ലത് അല്ലെങ്കിൽ മൾട്ടിവുഡ് ആണോ നല്ലത്
@DrInterior3 күн бұрын
വീഡിയോ ഉണ്ട് കാണുക 👍
@pancharakunju74704 ай бұрын
Which one is good for kitchen cabinet door? ACP or PVC?
@DrInterior4 ай бұрын
Both❤
@dhanyaviswanathan342523 күн бұрын
Chaetta.... ഒരു doubt ആനന്ദം വീടിനെ കുറിച്ച് vedios കുറെ കണ്ടു ജന്നൽ കട്ടള wpc ആണോ ജനൽ പാളികൾ അൾജീരിയൻ ആണോ 3 പാളി ജന്നൽ എത്ര rate ആവും ഞാൻ ചോദിച്ച doubts എല്ലാം reply തന്നു Thanks for that
@DrInterior23 күн бұрын
Plz msg എഴുതാൻ മടിയാണ്
@dhanyaviswanathan342523 күн бұрын
Waiting reply Your suggestion is confidence
@DrInterior23 күн бұрын
@@dhanyaviswanathan3425 msg ചെയ്തോളു എനിക്ക് number description boxil und അല്ലെങ്കിൽ വിളിച്ചോളൂ 🙏❤️
@anoopclt877 ай бұрын
Which is best for kitchen cabinet work where there is a chance for high termite issues? Marineply or WPC or Multiwood or Alluminium
@DrInterior7 ай бұрын
Wpc & അലുമിനിയം
@anoopclt877 ай бұрын
@@DrInterior 👍🏻
@thejuzworld1510 ай бұрын
Valuable information 😊,Thank you 🤝
@DrInterior10 ай бұрын
Welcome 😊❣️
@sharafthadathil8516 Жыл бұрын
Very genuine person, keep it up എല്ലാ videos ഉം കണ്ടു... വെറൈറ്റി modular കിച്ചനും വീടുകളും കൂടുതൽ review ചെയ്യണം... നിങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യാസപ്പെടുന്നത് ആധികാരികമായി സംസാരിക്കുന്നത് കൊണ്ടാണ്.. ആശാജി യുമായുള്ള home tour പക്കാ useful ആയ്യിരുന്നു.... കാണാത്തവർ കണ്ടോളൂ.... ഇനിയും അത്തരം ആളുകളോടൊപ്പം സംസാരിക്കുമ്പോൾ ഞങ്ങൾക്ക് കൂടുതൽ അറിവും അപ്ഡേഷൻ ഉം ലഭിക്കുന്നു... എല്ലാം narrative ആയി പറയുന്നത് എന്ത് കൊണ്ടും വെറൈറ്റി തന്നെ... കൂടുതൽ home tour ചെയ്യുക... We supporting u ❤
@DrInterior Жыл бұрын
Thank u so much ചേട്ടാ ❣️❣️❣️🙏
@kiranpj810515 күн бұрын
160/sqft ഏത് thickness ഉള്ള wpc ആണ്? Wpc വച്ച് main door ചെയ്യാൻ പറ്റുമോ? Steel frame ഇൽ?
@DrInterior15 күн бұрын
ചെയ്യാം
@sreekanths1653 Жыл бұрын
Very valuable information shared in a crisp and clear way. Nice video. Thanks Ajay. 👌👍
@DrInterior Жыл бұрын
My pleasure❣️❣️❣️
@xavierkurian4664 Жыл бұрын
Cement plastering or jipsum plastering.. ഏതാണ് മികച്ചത്?? ഒരു വീഡിയോ ചെയ്യാമോ??
@DrInterior Жыл бұрын
Sure 👍❣️
@dhanyaviswanathan342523 күн бұрын
Chaetta..... Aanandam veedintae kitchen cupboards wpc aanennu aruyaam But akathae cabin partition wpc thanne aano Aethra mm
@DrInterior23 күн бұрын
അതെ അതും 16 mm
@dhanyaviswanathan342523 күн бұрын
Thanks for the reply chaetta
@meenuraj999 Жыл бұрын
Very helpfull chetta🎉🎉, ,, laminate cheyyunthu ano pu paint cheyyunthu ano budget friendly
@DrInterior Жыл бұрын
🤩❤👍
@meghas4262 Жыл бұрын
വെയ്റ്റിംഗ് ആയിരുന്നു ഇ വീഡിയോക്ക് വേണ്ടി...
@DrInterior Жыл бұрын
❤❤❤
@anithamathai1689 Жыл бұрын
We are living out side India . Can you mention what kind of material we can use our modular kitchen and other rooms ?
@DrInterior Жыл бұрын
Wpc or marine ply wood 👍
@0007unni Жыл бұрын
Very informative video👍👍 Question; can we use PVC Foam board ( multiwood) instead of marine plywood in all areas except wet areas? So this option will be more economical.
@DrInterior Жыл бұрын
ഉപയോഗിക്കാം, എക്കണോമിക്കൽ അല്ല
@BewithZumi2 ай бұрын
Good content...very useful👍 wpc modular kitchen vs aluminium acp modular kitchen video onnu cheyamo?
@DrInterior2 ай бұрын
ചെയ്തിട്ടുണ്ട്
@myunus7373 ай бұрын
Intro ഗംഭീരം 😂 go ahead 😂
@DrInterior3 ай бұрын
😄😄😄❤❤❤🙏
@Azhar_Ahammad28 күн бұрын
മറൈൻ പ്ലൈവുഡിൽ നല്ല ഒരു ലാമിനേഷൻ ചെയ്ത് 480 നീളവും 370 വീതിയും ഉള്ള ഒരു കിച്ചൻ ചെയ്യാൻ ഏകദേശം എത്ര രൂപവരും എന്ന് പറയാമോ? WPC ആണെങ്കിലോ? ഏകദേശ ഒരു ഐഡിയ കിട്ടാൻ ആണ്
@DrInterior28 күн бұрын
അങ്ങിനെ പറയാൻ പറ്റില്ല per sqft 2100 രൂപവച്ചു marine ply 2700 ഒക്കെയാവും wpc
Sir Wpc kond purathekulla doors (eg )kitchen door Wpc yil cheyyan patto Heat Oru preshnam ano
@DrInterior Жыл бұрын
ചെയ്യാൻ പറ്റും 👍❤
@aravindr8918 Жыл бұрын
Dear Dr, Thank you very much for your attitude towards the program, well structured and very informative video on the pros and cons of the subject....❤you too...
@DrInterior Жыл бұрын
❣️❣️❣️
@kiranmohan5772 Жыл бұрын
Valare upakaaramulla video., Thankyou
@DrInterior Жыл бұрын
❤❤❤🙏
@praveenprakash925011 ай бұрын
Vehicle platform chayan ethanu best.
@DrInterior11 ай бұрын
Checked ply
@ratheeshrr3699 Жыл бұрын
ബെഡ്‌റൂം കപ്പ്ബോർഡ് ഡോർ ചെയ്യാൻ ഏതാണ് ഇതിൽ നല്ലത്....??
@DrInterior Жыл бұрын
Ply
@SreejithR-o2i11 ай бұрын
Very useful information 👍🙏
@DrInterior11 ай бұрын
Thanks a lot
@TravelBro Жыл бұрын
എടോ നിങ്ങള് ഈ പുതുപ്പള്ളി വീട് വെച്ചോ 🤩 അടിപൊളി.. എന്റെ വീട് ഇവിടെ ആണ്
വീട് വെക്കാൻ പോകുന്ന എനിക്ക് ഏറ്റവും കൂടുതൽ ഉകാരപ്പെടുന്ന ചാനൽ ആണ് ajay bro യുടേത്.. ഞാൻ ബ്രോ യുടെ വീഡിയോ കണ്ടാണ് പല doubts clear ചെയ്യുന്നത്.. താങ്ക്സ് ബ്രോ... 🙏
@DrInterior Жыл бұрын
Thanks for ur കമന്റ് sis ❣️🙏
@sreekanthr9819 Жыл бұрын
Halo 710 marine ply herculise brand, wud ply ഇവ എങ്ങനെ ഉണ്ട്???
@DrInterior Жыл бұрын
Not good
@vinodvpfire Жыл бұрын
Valuable information thanks bro 👍 All the best 😊
@DrInterior Жыл бұрын
Welcome 😊❤❤❤🙏
@Jayteeanbu Жыл бұрын
Great information 👌. Thank you Ajay👍
@DrInterior Жыл бұрын
Always welcome❤❤❤
@AshleyThomas144 Жыл бұрын
very informative, thank u so much
@DrInterior Жыл бұрын
❣️❣️❣️
@libubaby763 Жыл бұрын
Kitchen loft ne enthane better.wpc or plywood
@DrInterior Жыл бұрын
Ply
@rajeevpr87 ай бұрын
Valuable information, WPC board’l best brands koode mention cheyyamo?
@DrInterior7 ай бұрын
സ്കാലെവുഡ്, demac
@shinebabu15024 ай бұрын
Good information, thanks 😅
@DrInterior4 ай бұрын
Welcome 😊❤
@neethuvimal7684 ай бұрын
Please make a video session about UV board /sheet ..
@DrInterior4 ай бұрын
ചെയ്തിട്ടുണ്ട്
@JoffinJohnson-s4p Жыл бұрын
very useful information, Thank you.
@DrInterior Жыл бұрын
You are welcome❤
@crazyspot1234 ай бұрын
Calicut evide ane nalla wpc doors & windows kittunna shop
@DrInterior4 ай бұрын
അറിയില്ല
@krishnakumarpillai91959 ай бұрын
Sir, WPC work square feet rate what would be the range for material plus labour
@DrInterior9 ай бұрын
Aproximate total rate 2700 depends on brand
@thomassibymathew47522 ай бұрын
Super, super explanation.
@DrInterior2 ай бұрын
Thank you 🙂❣️
@sibichans1 Жыл бұрын
Thank you so much...Much appreciated
@DrInterior Жыл бұрын
You are so welcome❣️❣️❣️
@arunp32668 ай бұрын
Nice video, bro. Very useful 👌
@DrInterior8 ай бұрын
Thanks a lot❣️
@AbdulAziz-vd8nm Жыл бұрын
VERY GOOD INFORMATIVE VIDEO
@DrInterior Жыл бұрын
So nice of you❣️❣️❣️🙏
@hajaraep93615 ай бұрын
Hi sir Nammal marine ply laminate chaith kitchen cupboard cheyyunnathum wpc kitchen chaiditt door matram pu paint adich cheyyunnathum same rate aaville? Enthaan abiprayam
@DrInterior5 ай бұрын
Call 👍
@radinraz222 Жыл бұрын
Very good presentation ..
@DrInterior Жыл бұрын
❣️❣️❣️
@linirajeev3781Ай бұрын
Sir Tekno നല്ല കമ്പനിയാണോ വിശ്വസിച്ച് ഉപയോഗിക്കാമോ
@DrInteriorАй бұрын
Yes❤️
@jaseenafiroskhan2750 Жыл бұрын
Good information waite koodunnundo bro take care😊
@DrInterior Жыл бұрын
ഉണ്ട് ഇനി കുറയ്ക്കും 👍❤
@pugazhenthimathuramuthu717 Жыл бұрын
Bro what is hardwood fibre board ( HBF 750-850D & 800-860D??? Is it good material for interior
@DrInterior Жыл бұрын
Not good ഇത് hdf ഇത് നിങ്ങൾക്ക് suggest ചെയ്തത് കേരളത്തിലെ പ്രമുഖ interior firm ആണെന്ന് മനസിലാക്കുന്നു,
@DrInterior Жыл бұрын
ഇത് ഒരു തരം cheating ആണ്
@pugazhenthimathuramuthu717 Жыл бұрын
@@DrInterioryes bro it was suggested by leading interior firm
@pugazhenthimathuramuthu717 Жыл бұрын
@@DrInteriorthx for your advise
@lillookid2 ай бұрын
Wpc yil cheyd agrelic cheyyan pattumo
@DrInterior2 ай бұрын
Yes👍
@shobhapk8077Ай бұрын
കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ താങ്കളുടെ videos കാണാൻ തുടങ്ങിയിട്ട്.... എല്ലാം Super ആണ്. Interior work നെ പറ്റി അധികമൊന്നും ത്ത അറിവില്ലാത്ത ഞങ്ങൾക്കൊക്കെ വലിയ ഉപകാരമായി.... ഈ video യിൽ നിന്നും Marine ply , WPC ഒക്കെ മനസ്സിലാക്കാൻ കഴിഞ്ഞു. Thank you So much🙏 താങ്കളുടെ വീടിൻ്റെ interior full video ചെയ്യാമോ?....
@bindusamuel1828 Жыл бұрын
Hi bro very good information
@DrInterior Жыл бұрын
Thank you so much 🙂❤❤❤
@സ്വാധിചന്ദന11 ай бұрын
Frp engane und? Kichen cupboards nu
@DrInterior11 ай бұрын
No, ചെയ്യരുത്
@irshum1091 Жыл бұрын
Thank you bro very informative ❤
@DrInterior Жыл бұрын
Always welcome❣️❣️
@nsrajakumar79 Жыл бұрын
710 grade BWP ply wood nallathano
@DrInterior Жыл бұрын
Yes
@NatarajS0736 Жыл бұрын
Explanation - Top Notch👌
@DrInterior Жыл бұрын
❣️❣️❣️
@ashh9780 Жыл бұрын
Supwr explanation chetta. Would like to have an home consultancy with you
Hi bro, Can you post PPR Pipe. It is available in the Supreme brand
@DrInterior Жыл бұрын
Sure 👍
@vimalsyama6 ай бұрын
Thangalude veettil schalewood ethra wood percentage nte anu
@DrInterior6 ай бұрын
🤔
@vimalsyama6 ай бұрын
Wood powder percentage Anu udhesichathu. Many people mention there are wpc boards ranging from 4 percent to 50 percent wood powder content
@sajeerakkal563 Жыл бұрын
Thank you so much bro ❤
@DrInterior Жыл бұрын
Welcome 😊❣️👍
@plotmaster7221 Жыл бұрын
സൂപ്പർ വീഡിയോ ❣️❣️❣️❣️
@DrInterior Жыл бұрын
❤❤❤
@vyshakkr91312 ай бұрын
Chetta Pu paintm laminatesm. Rate nalla difference undoo
@DrInterior2 ай бұрын
ഇല്ല ചെറിയ diffrence മാത്രം
@vishnuprakash1036 Жыл бұрын
Super information sir
@DrInterior Жыл бұрын
Keep watching❤❤🙏
@amrithaamritha9072 Жыл бұрын
Informative video
@DrInterior Жыл бұрын
Thanks❣️❣️❣️
@iamowntheway4974 Жыл бұрын
Thanks
@DrInterior Жыл бұрын
❣️❣️❣️
@jessyyohannan2669 Жыл бұрын
Thanku bro 👍
@DrInterior Жыл бұрын
❣️❣️❣️
@bhadrascorpionАй бұрын
Thanks
@DrInteriorАй бұрын
❣️❣️❣️
@Iamloki077 ай бұрын
WPC laminate or acrylic cheyyuvathno PU painting aano cost effective?
@DrInterior7 ай бұрын
ലാമിനേറ്റ്
@Iamloki077 ай бұрын
Thanks
@Iamloki077 ай бұрын
@@DrInterior machine laminate must aano wpcyil
@muneekalayath Жыл бұрын
എന്റെ interior firm പറയുന്നു wardrobs and kitchen cupboards ന്റെ U shape logout എന്ന കമ്പനിയുടെ 0.7 ഡെൻസിറ്റി ഉള്ള multiwood and doors complete HDF sheets ആണ് നല്ലതു എന്ന്, എന്താണ് താങ്കളുടെ അഭിപ്രായം.
@DrInterior Жыл бұрын
Pvc ഞാൻ കേട്ടിട്ടുള്ള കമ്പനി അല്ല ok hdf shutters അഭിപ്രായം ഇല്ല
@muneekalayath Жыл бұрын
hdf doors എന്തു കൊണ്ടാണ് suggest ചെയ്യാത്തത് , multiwood 0.7 density ok ano
@DrInterior Жыл бұрын
@@muneekalayath call
@azharbasheer1118 Жыл бұрын
Krona brand wpc നല്ലതാണോ ??
@DrInterior Жыл бұрын
അല്ല
@azharbasheer1118 Жыл бұрын
@@DrInterior Thanks bro
@alm4104 Жыл бұрын
Ply കൊണ്ട് കിച്ചൻ ചെയ്യുമ്പോൾ ഉള്ളും പുറവും ലാമിനേറ്റ് ചെയ്യേണ്ടതുണ്ടോ,, ഒരു ബോറ്ഡ് 2 പുറം inner ലാമിനേഷൻ ചെയ്യാൻ എത്രയാവും,,,
@DrInterior Жыл бұрын
രണ്ട് പുറവും ചെയ്യണം, 👍
@alm4104 Жыл бұрын
@@DrInterior 2 പുറവും ചെയ്യുന്നതും dmac ന്റെ 3 ലെയറും ഒരേ പ്രൈസ് അല്ലേ