Good attempt.. plz do video on kitchen accessories too
@ranjiththerambath23543 ай бұрын
Good content and well information....appreciated, brothers..
@ArchifiedTalks3 ай бұрын
Our pleasure!❤️❤️❤️
@sharafudeenParambadan-lk7opАй бұрын
വളരെ നല്ല അവതരണം
@n.m.saseendran72702 ай бұрын
Good vlog. But while 29:33 discussing if it's samples/pictures were displayed, it would have been better to understand the spectators
@aneesh_sbabu6 күн бұрын
Kajaria or simpolo?
@shinassubair96136 күн бұрын
Simpolo
@shajip40823 ай бұрын
നല്ല ഇൻഫർമേറ്റീവ് വീഡിയോയാണ് . പക്ഷേ വയനാട്ടിലെ രണ്ടായിരം വർഷം പഴക്കമുള്ള വീട് കുറച്ച് കൂടിപ്പോയി. എടക്കൽ ഗുഹയിലെ ശിലാലിഖിതങ്ങൾക്ക് പോലും 1800 വർഷത്തെ പഴക്കമേയുള്ളൂ. ഒരു ഇരുനൂറു വർഷം റീസണബിളാണ്😀
@suneermediaofficial3 ай бұрын
ക്ഷമിക്കണം. പറഞ്ഞതിൽ വന്ന തെറ്റാണ്. 200 വർഷം ആണ് ബ്രോ
@ArchifiedTalks3 ай бұрын
❤️❤️❤️
@vishnumtm3 ай бұрын
200 anenkil set 😬
@suneermediaofficial3 ай бұрын
@@vishnumtm അതെന്നതാ അങ്ങനൊരു ടോക്ക് 😂
@Robin.Ram.Raheem3 ай бұрын
😂@@suneermediaofficial
@gangaswonderland11443 ай бұрын
Tile select ചെയ്യാൻ പോകുന്നതിനു മുമ്പ് വീണ്ടും ഞാൻ ഈ episode കാണുന്നു.❤
@ArchifiedTalks3 ай бұрын
❤️
@josebrosva3 ай бұрын
Good video, touched so many areas but not in depth. I understand time constraints and the topic is vast. I’m a matte tile preferred person. You have touched 2 important topics I was interested but I need more info. 1. Epoxy- glass epoxy on matte is this advisable, I hate that dirty feel after few days on matte epoxy.labor cost of tile laying- we are starting on laying tile, so the cost the tile contractor said is 28/sqft. +glass epoxy rs 20/sqft. My tile is 6*4 matte tiles
@ArchifiedTalks3 ай бұрын
❤️❤️❤️❤️time ഒരു പ്രശ്നമാണ് ❤️
@govindramachandran13553 ай бұрын
Broz, painting ne pati oru video cheyyu, aarum detail aayi angane oru video cheithitillanu thonunnu
Hi Archified Talks, വീഡിയോസ് എല്ലാം informative ആണ്. സാദാരണക്കാരന് helpful ആകുന്ന വീഡിയോ. Spacer ഇല്ലാതെ ടൈൽ ഓടിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്താണ് ഒന്ന് പറയുമോ?
@ArchifiedTalks3 ай бұрын
Bend ആവും ❤️
@AnishAnand3 ай бұрын
@@ArchifiedTalks thank you @ArchifiedTalks
@awesometechnique22032 ай бұрын
Nice
@rojankj2 ай бұрын
Is epoxy compulsory in tiling?? What r the advantages of epoxy
@ArchifiedTalks2 ай бұрын
Epoxy ചെയ്യണം
@vesersverlavesersverla3 ай бұрын
First Viewer
@ArchifiedTalks3 ай бұрын
❤️❤️❤️
@mtk-b1eАй бұрын
Epoxey worke kittumo?
@shabeeraliali39553 ай бұрын
❤
@ArchifiedTalks3 ай бұрын
❤️❤️❤️
@dummyuser3 ай бұрын
iphone nte quality samsung product nu illannu paranjathu cheriya oru vivarakkedayi karuthi kshamichirikkunnu :P
@ArchifiedTalks3 ай бұрын
😂😂😂😂😂
@lifeatbanglore...12373 ай бұрын
White tile clean cheyyan budhimuttannu....oru alternate color suggest chyyu...with classy look
@ArchifiedTalks3 ай бұрын
@@lifeatbanglore...1237 grey
@pk72053 ай бұрын
Enna white alathe tile select akiya pore🤣
@josebrosva2 ай бұрын
After laying tiles n epoxy filling, is Acid wash recommended?
@ArchifiedTalks2 ай бұрын
No, absolutly no
@thrissurkkaryvlogzz..60293 ай бұрын
Chettayiiiissss.... 😍
@ArchifiedTalks3 ай бұрын
Sis ❤️❤️❤️
@NP-zg3hq3 ай бұрын
എന്താണ് Porcelain tile include ചെയ്യാതിരുന്നത്?
@ArchifiedTalks3 ай бұрын
Porcelain oru ടൈൽ ബോഡി മാത്രമാണ് അല്ലാതെ ഒരു ടൈൽ അല്ല ബ്രദർ ❤️
@NP-zg3hq3 ай бұрын
@@ArchifiedTalks Porcelain Tiles: Made from a fine clay called kaolin, mixed with other materials like feldspar and silica, and fired at high temperatures. This makes them dense and strong. Vitrified Tiles: A type of ceramic tile but with a mix of clay and silica, and during the manufacturing process, they undergo vitrification, which gives them a glass-like quality.
@naseefaripra3 ай бұрын
Marbil granite cheyyumo
@ArchifiedTalks3 ай бұрын
Yes❤️
@rajeenareji14023 ай бұрын
45° yil stairinu wooden tile virikunnath nallathano
@ArchifiedTalks3 ай бұрын
നല്ലതാണ് ❤️
@ecs7599Ай бұрын
Epoxy 3 year കൊണ്ട് ഇളകിപോയി, എന്താണ് ഇതിന് solution?
@ajin72232 ай бұрын
Clean cheyyan eluppamulla matt tile ethanu?
@ArchifiedTalks2 ай бұрын
Posh finish
@bijuvishnunath6628Ай бұрын
സാധാരണക്കാരന് പറ്റിയ ഒരു ടൈൽ കമ്പനി പറയൂ, rak കൊള്ളാമോ
@nrajeshrajuify3 ай бұрын
റോഡ് സൈഡിൽ ഉള്ള വീടുകളിൽ ഏത് ടൈൽസ് ആണ് നല്ലത്? ഗ്ലോസിയോ മാറ്റോ?പൊടിശല്യം കാണുമല്ലോ
@ArchifiedTalks3 ай бұрын
പൊടി പിടിച്ചാലും ഈസി ആയി നമുക്ക് ക്ലീൻ ചെയ്യാം ഗ്ലോസ്സി ആണെങ്കിൽ കുറച്ച് കൂടി എളുപ്പമായിരിക്കും ❤️
1400 square feet വീട് വിരികാൻ ഉള്ള ടൈൽ ന്റെ size ഏതാണ് nalladh
@akvp333Ай бұрын
4/2
@Harinarayanan_R3 ай бұрын
Asarva tile nallathano?
@ArchifiedTalks3 ай бұрын
ഗുഡ് ❤️
@basherrk20723 ай бұрын
@@ArchifiedTalks അസർവയും പൊക്കിപ്പിടിച്ചു വരുന്നത് ഒരാൾ മാത്രമാണല്ലോ ഇത് അവർക്കു മാത്രം വരുന്നതാണോ? ( സിൽവാൻ )
@ArchifiedTalks3 ай бұрын
@@basherrk2072 ചോദിച്ചാൽ പിന്നെ പയേണ്ടേ അത് നിങ്ങൾ ചോദിച്ചാലും പറയും ആര് ചോദിച്ചാലും പറയും ❤️
@aneeshec8296Ай бұрын
@@basherrk2072Athu avarude own brand aanu
@zaaywrld55522 күн бұрын
2000sq ft. Eth taila edukendath onn pareyo???
@ab_microverse2 ай бұрын
Tile size 4*2 vare aanenkil cement itt tile lay cheyyam enn kettittund. Ath ok aano?
@ArchifiedTalks2 ай бұрын
No
@RajnairNair3 ай бұрын
ആഹാ അടിപൊളി very informative, ആഴ്ചയിൽ ഒരു വിഡിയോ എങ്കിലും. ചെയ്യാൻ മൊട്ട മുൻകൈ എടുക്കണം 😂😂
@ArchifiedTalks3 ай бұрын
😄😄😄ഏത് മൊട്ടയാ, dr മൊട്ടയോ സുനീർ മൊട്ടയോ 😂
@haadi74533 ай бұрын
ഹലോ ബ്രോ, ഞങ്ങളുടെ വീട് vboard ൽ ആണ് നിർമിച്ചിരിക്കുന്നത്. 5 വർഷം മുൻപ് കിച്ചൻ, ബാത്റൂമുകളിൽ ടൈൽ വിരിച്ചിരുന്നു. പക്ഷെ ടൈൽ അടർന്ന് പോരുകയും സ്ക്രാച്ച് ഉണ്ടാവുകയും ചെയ്യുന്നു.vboard ൽ SPC flooring ഉപയോഗപ്രദമാണോ? pls reply
@ArchifiedTalks3 ай бұрын
No, വി ബോർഡ് ൽ ഏതും ചെയ്യും but ടൈൽ ഒറ്റയ്ക്കുമ്പോൾ ഡ്രൈ wall gum ഉപയോഗിച്ച് ചെയ്യണം ❤️
@SunnyAp-hi3ilАй бұрын
ബാത്രൂം ടൈൽസ് ഏതാണ് നല്ലത്
@yaz2502Ай бұрын
Gvt
@AnasK-f8n3 ай бұрын
മാർബിൾ,ഗ്രാനൈറ്റ് പറ്റി ഒരു വീഡിയോ ചെയ്യുമോ
@ArchifiedTalks3 ай бұрын
Sure ❤️
@mallupetsworldpetlovers78223 ай бұрын
ASARVA ടൈൽ സിലവാൻ വേണ്ടി മാത്രം ഉണ്ടാക്കുന്നതാണോ ❓
@ArchifiedTalks3 ай бұрын
അവരുടെ മാത്രം brand ആണ്
@sajanpeter34203 ай бұрын
ഗ്ലാസ്സ് എപ്പോക്സി ചെയ്താൽ കാലക്രമേണ അത് ഇളകിപ്പോരാൻ സാധ്യതയുണ്ടെന്ന് ഒരു ടൈൽ വർക്കർ പറഞ്ഞു. ആയത് സംബന്ധിച്ച യാഥാർത്ഥ്യമെന്ത് ? ഗ്രാനൈറ്റ് വിരിച്ചതിൽ ഗ്ലാസ്സ് എപ്പോക്സി ഉപയോഗിയ്ക്കാമോ ? എപ്പോക്സി, Tiles adhesive ഏതാണ് നല്ല brand ?
@ArchifiedTalks3 ай бұрын
ഒരിക്കലും ഇളകിപോവില്ല ചിലപ്പോൾ ചില്ലറ fade വന്നേക്കാം എന്നതൊഴിച്ചാൽ ഇത് ok ആണ് എപ്പോക്സി,
ടൈൽ വാതം പോലുള്ള അസുഖം ഉള്ളവർക്ക് നല്ലതല്ല, ഉള്ളവർക്കാണ് ഇതുകൊണ്ട് വാതമൊന്നും വരില്ല
@lijogeorgethomasx3 ай бұрын
2000 Years ....evideyo entho..oru kuzhapam pole 😂😂😂
@ArchifiedTalks3 ай бұрын
😂😂😂❤️
@PeaceloveandprayerАй бұрын
200 year anu.. toungue slipage
@basherrk20723 ай бұрын
ചില നഗ്ന സത്യങ്ങൾ ലാസ്റ്റ് പറഞ്ഞു.. കുറെ അധികം പ്രോഡക്റ്റ് അങ്ങിനെ ആണ്.. അത് clothu ആ യാലും bulb.. Light ആയാലും സ്ക്രീൻ ആയാലും..... കുറെ വില കൊടുത്തു എന്നു കരുതി ക്വാളിറ്റി ഉണ്ടാവണം എന്നില്ല ഇനി വില കുറഞ്ഞു പോയി എന്നു വെച്ച് ക്വാളിറ്റി കുറഞ്ഞു പോണം എന്നില്ല.. പറയാൻ വിറ്റ കാര്യം.. എപ്പോ നോക്കിയാലും എവിടെ നോക്കിയാലും ഓഫർ ( descount ) ആണ് .. അതാണ് തട്ടിപ്പ്.. 85 ആയിരുന്നു ഇപ്പൊ 65 നു 45 ആയിരുന്നു ഇപ്പൊ ഇപ്പൊ 35 ആണ്.. ഇനി 65 ആണ് വില.....വാങ്ങുന്ന ആളിന് 50 രൂപയ്ക്കു തരുമോ എന്നു ചോദിക്കാൻ പറ്റണം.. അവനു തോന്നുമ്പോ മാത്രം കനിയണം എന്നില്ലല്ലോ.. കുറെ u ട്യൂബ്ർസ് ന്റെ വയറ്റിപ്പിഴപ്പാണ്.. അത് മറക്കുന്നില്ല..
@ArchifiedTalks3 ай бұрын
❤️
@Bijuabraham-b2x3 ай бұрын
കോണകം ഉടുത്തു അപരിഷകൃത സമൂഹം ആയിരുന്നു പണ്ട് കേരളത്തിൽ ഉണ്ടായിരുന്നത്. അവർക്കു ഇന്നും നില നിൽക്കുന്ന നിർമിതികളെ കുറിച്ച് അറിയില്ലായിരുന്നു. ഇന്ന് കാണുന്ന പുരാതന ക്ഷേത്രങ്ങൾ ഒക്കെ പല കാലഘട്ടത്തിൽ പുതുക്കി പണിതിട്ടുള്ളവയാണ്. 2000വർഷം പഴക്കം ഉള്ള ഒരു നിർമ്മിതിയും ഇന്നില്ല ബ്രോ. തള്ളുമ്പോൾ അൽപ്പം ഗ്യാപ് ഇടണം
@ArchifiedTalks3 ай бұрын
ഓഓഓ മ്ബറാ 😂 ഞങ്ങൾ തരുന്ന ഗ്യാപ്പിൽ കയറി ഇരുന്നോ, സ്വന്തമായി ഒന്നും ഇല്ലാത്ത മ്പ്രാൻ 😂
@AbhijithMs-mt2gb3 ай бұрын
Plumbing Pipe. Electrical pipe. Video's
@ArchifiedTalks3 ай бұрын
Sure
@scariamartinАй бұрын
ഫ്ലാറ്റുകളിൽ ലിഫ്റ്റ് ലാൻഡിംഗ് ഏരിയയിൽ ഗ്രാനൈറ്റിന് ബോർഡർ ആയി ടൈൽസ് നൽകാമോ
@shoukathcms2 ай бұрын
Athyam paranja aaal surabi alle😅 inn itta video one moth kayinjal aaa proct ne thalli paranjath new company and nw product pokiparayum 😂 full udayipaan
@shebinbacker72733 ай бұрын
Pramugha fake en 😂😂😂😂😂
@ArchifiedTalks3 ай бұрын
😂😂😂😂
@basherrk20723 ай бұрын
തള്ളുമ്പോൾ അല്പം മടി ഉള്ള ആളാണ് സുനീർ bro പുള്ളി അധികം തള്ളാൻ പോകാറും ഇല്ലാ..
@ArchifiedTalks3 ай бұрын
@@basherrk2072 ❤️
@sajeerakkal5633 ай бұрын
Tile laying ന് Tile bond കൾ ലഭ്യമാല്ലോ gum വെടിക്കാൻ cash ഇല്ലാത്തവർക്ക് അതെങ്കിലും വാങ്ങി ഉപയോഗിക്കണമെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, അത് കൂടി പറയാമായിരുന്നു
@ArchifiedTalks3 ай бұрын
Gum ന് ഇപ്പൊ വില കുറവാണല്ലോ, ചെറിയ വത്യാസമേ ഉള്ളു ബ്രദർ ❤️❤️❤️