ആ അങ്കിൾ എന്നോടാണ് ഈ റോയൽ എൻഫീൽഡിനെ കുറിച്ച് ചോദിച്ചിരുന്നു എങ്കിൽ നല്ലൊരു വണ്ടി എടുക്കാൻ ആയിട്ട് ഞാൻ കാര്യങ്ങൾ പറഞ്ഞു കൊടുത്തേനെ. അലവിയിലുള്ള ഡാർക്ക് സ്റ്റെൽത് ബ്ലാക്കും, ഗൺ മെറ്റൽ ഗ്രേ, അതുപോലെതന്നെ ക്രോം എഡിഷനിലും അലോയ് വീൽ ചെയ്തെടുക്കാവുന്നതാണ് 🥰😍
@neelakandandhanajayan32022 жыл бұрын
നല്ല വിവരണം.. വേണ്ട ചോദ്യങ്ങളും, കൃത്യമായ മറുപടികളും.. ഗുഡ്.. 👍👍
@DriveMEAuto2 жыл бұрын
Thank you ❤️
@user_use8382 жыл бұрын
Bro.. Superb valid questions and you r lucky to get a intelligent customer. I am also using same bike. Stealth black.
@DriveMEAuto2 жыл бұрын
❤️❤️
@niranjannair2 жыл бұрын
As always quality content from Drive Me Auto,very valid questions asked and good solutions provided..I have a question..I had a 2013 electra..bought it used..had it for almost 3 years...sold it due to issues like oil leak from silencer..handlebar vibrations etc..now it's been 5 yrs since I sold it .and I miss RE..so I'm planning to buy a new one..I'm confused between Standard KSx and this new classic...some of my friends told me standard is easier to maintain...kindly help
@shebilpullat35292 жыл бұрын
Entirely different aan reborn. Initial torque,handling, refinement etc. Ride quality as good
@DriveMEAuto2 жыл бұрын
When it comes to refinement, always choose j series engine vehicles such as meteor 350 or classic 350 or you can wait for upcoming models. Before taking one, go to a showroom and ride it and feel the difference. Pine we have a classic 350, meteor 350 and a standard 350. Etavum ipol maintenance kurav meteor 350 anu. Much better engine. Upayogikenda reethiyil upayogichal pandathe modelsinekal far far better. Issues und, like fuel indication is not accurate.
@imarider23892 жыл бұрын
Fuel meter accurate അല്ല. Rear suspension അത്ര Soft അല്ല .
@kiranvarghese672 Жыл бұрын
Nothing is better than this video ❤.. for user experience
@abhijithps40202 жыл бұрын
Correct informations... 👍Keep going ❤️
@DriveMEAuto2 жыл бұрын
Thank you ❤️
@biju6519732 жыл бұрын
Useful information, Thank you Bro🙏🏻
@irfanslive57962 жыл бұрын
ഇതേ കളർ ഞാനും എടുത്തു..2.32 ആയി without accecories.. 3000 തികയുന്നതിനു മുൻപ് മീറ്റർ മാറ്റേണ്ടി വന്നു.. ഫ്യൂൽ മീറ്റർ വന്നിട്ടുണ്ട് ഇപ്പൊ പക്ഷെ ഒരു പ്രയോജനവും ഇല്ല.. അത് കറക്റ്റ് അല്ല കാണിക്കുന്നത്..
@bibinvinson4382 жыл бұрын
Entha sambavam bro
@mind_blower38252 жыл бұрын
Enik truoble onnm illa ithvare. Indicator short aayirunnu. Ath 1st service nu ready aakki
Ente chrome red anu. Meter il fog adikunund. Athu matre oru issue ulu
@p.ananthapadmanabhan____63312 жыл бұрын
Sathyasandhamaya review 😀💙
@DriveMEAuto2 жыл бұрын
Thank you ❤️
@jayakrishnanvc65263 ай бұрын
Classic seat possiction is upright possiction and riding comfert❤
@prabhad53382 жыл бұрын
hey good video bro, kore important informations kitty
@av95342 жыл бұрын
Thnakyou welcome mone
@gamingbuddy_65602 жыл бұрын
Bought halcyon black, I'm having some engine noise issue with the bike ..it's not just the tappet noise but some weired noise in certain rpms ..and it smoothen while gaining speed or when throttle releases..this sound can't be heard when not running ..any idea?I'm also in tvm near menamkulam. Would like to hear from the owner. I rode about 4800 km ..in 2 months time.
@DriveMEAuto2 жыл бұрын
Comment your number, we will contact you.
@anaswarpsubi2 жыл бұрын
solution kittiyo bro
@anaswarpsubi2 жыл бұрын
please reply bro am having same problem
@Avdp7250 Жыл бұрын
Njan book cheyithu
@remadevirs84022 жыл бұрын
Poli akunnund bro.... .. ..❣❣❣👌👌👌👌💯
@shahanaz272 жыл бұрын
Njanum eduthu attingal (stealth black)
@vishnuvi2662 жыл бұрын
Same
@adhils9633 Жыл бұрын
3 kattakk thaazhe fuel pokaan sammadhikkathond, fuel meter il satisfied aanu
@DriveMEAuto Жыл бұрын
😁
@s.vijayakumarvijay645 Жыл бұрын
What are the differences between helcyon black and helcyon green
@zreeraj Жыл бұрын
colour difference!😄
@ROSEFINCHIndia2 жыл бұрын
Good review 😍
@DriveMEAuto2 жыл бұрын
Thank you ❤️
@mytravel5652 жыл бұрын
ഒരു 350 സിസിയുടെ ബൈക്കിന്റേതായ ഗുണങ്ങൾ ഒന്നും ഇല്ല, പല ആളുകളും ഈ ബുള്ളറ്റ് എടുക്കുന്നത് അവൻ എടുത്തു ഇവനെടുത്തു കൂട്ടുകാരനെടുത്തു മറ്റവനെടുത്തൂന്നും പറഞ്ഞ് ഒരു പേരിനു വേണ്ടി ഒരു വികാരത്തിന് പുറത്തെടുക്കുന്നു എന്നേയുള്ളൂ. ബുള്ളറ്റ് വാങ്ങി കുറച്ചു കാലങ്ങൾ കഴിയുമ്പോഴേക്കും മുട്ടൻ പണികൾ വന്നു തുടങ്ങും ഓരോരോ സാധനം റീപ്ലേസ് ചെയ്യുന്നതിനും 10000 മുകളിൽ ഒക്കെയാണ് ചെലവ് വരുന്നത്. ബുള്ളറ്റിൽ നല്ല രീതിയിൽ യാത്ര ചെയ്യണം എങ്കിൽ വെറും 60 സ്പീഡിൽ കൂടുതൽ പോകാൻ തന്നെ പാടില്ല. അതിൽ കൂടുതൽ പോയാൽ വണ്ടിക്ക് ഭയങ്കര വൈബ്രേഷൻ, ബുള്ളറ്റ് എടുത്ത് ഒട്ടുമിക്ക ആളുകൾക്കും ഒന്നല്ലെങ്കിൽ മറ്റേ തരത്തിൽ വലിയ വലിയ പണികൾ വന്നിട്ടുണ്ട്. പക്ഷേ പല ആളുകളും അത് സമ്മതിക്കുന്നില്ല ചോദിച്ചാൽ അവരു പറയും കുഴപ്പമില്ല അങ്ങനെ ഇങ്ങനെയൊക്കെ പറയും എന്നല്ലാതെ സത്യമാരും പുറത്തു പറയുന്നില്ല. ഇതേ വിലയിൽ ഇത്രയൊന്നും സിസി ഇല്ലാത്ത ഇതിനേക്കാൾ മികച്ച എത്രയോ വണ്ടികൾ ഇന്ന് പുറത്തിറങ്ങുന്നുണ്ട്. പക്ഷേ ഒരു വികാരത്തിന് പുറത്തു ബുള്ളറ്റ് എടുക്കുന്ന പെട്ട് പോകുന്നു. ഞാനും പെട്ടു പോയി
@thahirthahir7382 Жыл бұрын
Bro standard classic etha nallathu
@akshayramachandran4150 Жыл бұрын
J series engine muthaanu. Bro, enikku undaayirunnu oru uce 2017 model bullet electra. Second hand eduthathaa. Kaaryam mileage 42 krithyam kittum. Pakshe varunna panikal okke adaaru panikal aanu. Innu repair cheythal 2 aazhcha kazhinjal adutha complaint varum. 🤣. 60 nu melil keriyal virayalodu virayal. Kannaadi vare pottipoyi. 😡 Angane avasaanam avane oru 95k kku vittu. Ennittu meteor eduthu 🥰. That's a gem 🥰. Nice engine. No vibes nothing. 🔥 ippo 47000 kilometer aayi. Ithuvare no complaints
@abdulrahoof4636 Жыл бұрын
പുതിയ മോഡലിന് പ്രശ്നമില്ല
@passionrider3468 Жыл бұрын
Bro athu ethu vandi ayalum pani varum athu arijju thanna edukunna. Pinna vandiye ishtta pedunnavar ellam parayille athu oru problem ayi kanunnilla pinna ippozhulla classic 60 km melilum povum. Pinna bro parajja pole oralu edukunna kandu nammal edukan poyal panikittum nalla maintenance olla vandiyanu oru minimum speedil odikane pattu churukam parajjal vandiye nallapole snehichu kondunadakkanam😁
@hafeedmoosa5680 Жыл бұрын
Puthiya classic 350 ethra okke speedil poyalum vibration onnum illa oru normal bikin ulla thrathil ulla vibration okke thanne ullu 80-90 okke nalla sugamayitt nallonam enjoy cheyth ride cheyyan kayyunund
@XavierVarghese-lj1rp Жыл бұрын
Glass shafe മാറ്റുക
@Dileepkumar-om4ds2 жыл бұрын
Njan red colour eduthu
@Avdp7250 Жыл бұрын
👌👌👌
@yadukrishnan82952 жыл бұрын
Steath black aano atho chrome varient aano nallathu Rust issue chance ille chrome varients inu Maintain cheyyaan etha nallathu
@@athul3318 ഞാൻ ലാസ്റ്റ് ഡിസംബറിൽ stealth black എടുത്തു. അന്ന് on road 2 lakh 65 thousand aayi. Without accessories. ഇപ്പോ 4k - 5k കൂടുതൽ ആയി എന്ന് തോന്നുന്നു.
@nijilpalayode51142 жыл бұрын
Bro.. Endelum complaint vanino ithuvare?
@jpsworld1082 жыл бұрын
എന്തുവാടെ റോഡ്.കൈയേറി വീഡിയോ ചെയ്യുന്നത്
@1MrBinu2 жыл бұрын
Apt ചോദ്യങ്ങളും ശെരിയായ അനുഭവത്തിൽ നിന്നുള്ള കുറിക്കു കൊള്ളുന്ന മറുപടിയും.
@rashmilawson50742 жыл бұрын
my old bullet giving 45 km /l
@cr18592 жыл бұрын
First 🙂🙂✨
@DriveMEAuto2 жыл бұрын
❤️❤️
@laluprasad99162 жыл бұрын
Good useful video
@DriveMEAuto2 жыл бұрын
Thanks bro ♥️
@nafilmptvr75572 жыл бұрын
Milage ethra und??
@rahumathasharaf72482 жыл бұрын
Hi ആദർശ് സുഖമാണോ... Vedio nice ❤️
@baijujohny24152 жыл бұрын
പഴയ 350 പോലെ ഇതിന് തുരുമ്പ് പിടിക്കുന്നുണ്ടോ... പ്ലേറ്റിംഗ് ക്വാളിറ്റി നല്ലതാണോ... യൂസേഴ്സ് pls റിപ്ലൈ... ☺️
@DriveMEAuto2 жыл бұрын
Pazhayathil ninnum better quality ayt anu enik feel cheyunnath.
@nazilabasheer71982 жыл бұрын
💓💫
@agape8812 Жыл бұрын
Good video
@akbarsha.2 жыл бұрын
Back disc illatha model etha
@adityanrvarier74062 жыл бұрын
Redtich edition Halycyon single channel version
@billusme80752 жыл бұрын
Njanum innale eduthu loka parajayam aarum edukaruth
Powerfull, faster, smoother, okke aan. Pakshe solpam overpriced aan
@vanaja79472 жыл бұрын
standard or classic ഏതാ നല്ലത്?
@redpillmatrix30462 жыл бұрын
New gen classic
@vanaja79472 жыл бұрын
@@redpillmatrix3046 പൈസയ്ക്കുള്ള മുതലുണ്ടോ ?
@redpillmatrix30462 жыл бұрын
@@vanaja7947 to be honest ella but better than standard, classic is expensive compared to standard too.
@adityanrvarier74062 жыл бұрын
Wait for hunter350
@livetoplay8622 жыл бұрын
Adyam maryathak break pidikkan padikk
@adv.viswajithv7932 жыл бұрын
👌
@faizmuhammadns19442 жыл бұрын
❤️❤️😍
@DriveMEAuto2 жыл бұрын
❤️❤️❤️
@rjndz75262 жыл бұрын
എടുത്തിട്ട് 4 മാസം ആയി.. റൈഡിങ് കോൺഫോർട് പോളിയാണ്... 1st സർവീസ് നു ശേഷം ഹീറ്റിംഗ് ഇഷ്യൂ തീരെ ഇല്ല.. ആകെ ഒരു നെഗറ്റീവ് ആയിട്ട് തോന്നിയത് suspension ആണ്..
@vipin16832 жыл бұрын
Suspension otum comfort alle..? Onu explain cheyamo..? Pls
Acceleration classic thanne aan nallath. Athpole thanne nalla torque und. CB k maintenance kurav anenne ollu
@manugopinath13342 жыл бұрын
CBR 150,250 evide. Wait for 10 years, cb will vanish. RE is like German cars. Lot of torque in low rpm. How about the overtaking in 5th gear. Mazhayath odichu nook- mud ella sthalathum adichu keerum. Cb350 engine smoothness adipoli-but athu matram mathiyavilla- RE yodu compare cheyyan. Hunter vannitund.... Actual game will start from now.
@barnabasundarsingh61592 жыл бұрын
Hi fellow you are hiding bike and asking questions. Very bad
@mind_blower38252 жыл бұрын
That is why it is called a user experience review instead of ride review
@kabeer5971 Жыл бұрын
ആ വണ്ടി ഒന്നു കൂടി റോഡിന്റെ സെൻട്രൽ 👍🏻 വെക്കാമായിരുന്നു
@adhils9633 Жыл бұрын
Alloy wheel inte karyam onnum ennodm paranjilla...kopp
@siyadsiu35242 жыл бұрын
Pazhaya a look illah
@God-xe8gg2 жыл бұрын
idh pazhaya look ah (1950's) remove pillion seat, you will find it.