NEW 2021 CLASSIC 350 COMPLETE MALAYALAM RIDING REVIEW | വേറെ ലെവൽ | Ride by Wire

  Рет қаралды 24,974

Ride by Wire

Ride by Wire

Күн бұрын

Пікірлер: 97
@baijuchootayil5913
@baijuchootayil5913 3 жыл бұрын
റിവ്യൂ കണ്ടപ്പോൾ പണ്ടേ മനസ്സിൽ ഉറങ്ങി കിടന്ന ബുള്ളറ്റ് മോഹം വീണ്ടും ഉണർന്നു..... ഒരു ക്ലാസിക് 350 വാങ്ങാൻ തോന്നിയത് എനിക്ക് മാത്രം ആണോ....😍😍
@unni6420
@unni6420 3 жыл бұрын
എടുക്കുമ്പോൾ dual channel abs എടുക്കുക. Base model reddichch മോഡലിൽ single channel ആണ്. അതിൽ silensar ന് അടിയിൽ കൂടെ ആണ് rear brake liver കൊടുത്തിരിക്കുന്നത്.. ഞാൻ dual chanel helcyon black ആണ് ബുക്ക് ചെയ്തിരിക്കുന്നത്.. MiY വഴി ബുക്ക് ചെയ്യരുത്. Direct showroom പോയി ബുക്ക് ചെയ്യുക.. 10000/- ആണ് bukking charge. Refundable ആണ്..
@unni6420
@unni6420 3 жыл бұрын
ജനുവരിയിൽ price2% hike വരാൻ സാധ്യത ഉണ്ട്.. be careful..
@thajeshak8244
@thajeshak8244 2 жыл бұрын
Same feeling
@athulnambiar1940
@athulnambiar1940 2 жыл бұрын
Me too bro
@vishnurajeev4067
@vishnurajeev4067 2 жыл бұрын
Same feel
@jithinkj866
@jithinkj866 2 жыл бұрын
Bro strell ന്റെ അതേ ശൈലി ആണല്ലോ
@jayakrishnanvc6526
@jayakrishnanvc6526 9 ай бұрын
Good review.. Classic model Excelent segment in riding position Espectialy seat position and Handile Bar... ❤❤❤❤
@srp-themallu
@srp-themallu Жыл бұрын
Bro.. Kicker illathath futuril oru problem aakumo?.. Plz reply
@rur5617
@rur5617 2 жыл бұрын
Bro puthiya bullet std 350 varunnundo ക്ലാസിക് വന്നപോലെ J - series എഞ്ചിനിൽ
@Avdp7250
@Avdp7250 2 жыл бұрын
Yes
@noufalnoushad1492
@noufalnoushad1492 2 жыл бұрын
Showroomil Direct book cheytal etra daysnu ulil vandi kitum?
@devadasramakrishnan7503
@devadasramakrishnan7503 2 жыл бұрын
ഇത് ഇപ്പോൾ ready stock കാണുന്നില്ല്യ, 2 month time എടുക്കും എന്ന് പറയുന്നു.
@ManishKumar-el4ml
@ManishKumar-el4ml 2 жыл бұрын
I don't understand even a single word ,i stay in haryana ... but also then very very congratulations brother .... 👍👍
@ridebywire6261
@ridebywire6261 2 жыл бұрын
😅ok brother
@rameezremi4742
@rameezremi4742 2 жыл бұрын
ഞാൻ maat black edition എടുക്കും inshallaha 👍🏻🔥🔥
@unni6420
@unni6420 2 жыл бұрын
Bro.. mat ബ്ലാക് (stealth black) അലോയ് മാത്രേ ഉള്ളൂ. Gun metal gray also only alloy..
@unni6420
@unni6420 2 жыл бұрын
ഞാൻ helcyon ബ്ലാക് owner ആണ്. Feb യില് ആയിരുന്നു ഡെലിവറി. 2.39L onRoad. Sibgle chanel.. redditch red, redditch green, reddi grey പിന്നെ helcyon black ഇൻ്റെ single ചാനൽ varient. OnRoad 2.25L. ഇതുവരെ ഒടിച്ചതിൽ നിന്നും ഒരു കാര്യം പറയാം.. ഒരേ സൂപ്പർ വണ്ടി. അഞ്ചാം ഗിയറിൽ 40ഒക്കെ ഓഫ് ആകാതെ ഓടിക്കാം, അക്സലറേഷൻ കൊടുത്താൽ കേറി പൊക്കോളും. യാതൊരു കുലുക്കവുില്ല എന്ന് തന്നെ പറയാം. Heating ഭീകരം ഒന്നുമല്ല.
@littleboyfromwayanad1778
@littleboyfromwayanad1778 2 жыл бұрын
Jan 24 2.30 lakh njn vangi
@nafilmptvr7557
@nafilmptvr7557 2 жыл бұрын
@@littleboyfromwayanad1778 milage??
@littleboyfromwayanad1778
@littleboyfromwayanad1778 2 жыл бұрын
35 40
@shajankichu7678
@shajankichu7678 2 жыл бұрын
Bro paid service cost ethraya plz reply I'm looking for this classic ❤️🔥
@unni6420
@unni6420 2 жыл бұрын
@@shajankichu7678 first 1,000/- second 850/-
@vinodjohn5947
@vinodjohn5947 3 жыл бұрын
ബ്രോ ഹൈനെസ്സ് ആയിട്ട് സർവീസ് കോസ്റ്റ ഒന്ന്. Compare ചെയ്തിട്ട് വീഡിയോ ഇടാമോ
@arjunpm6297
@arjunpm6297 2 жыл бұрын
Halcyon black or halcyon green which one is better?...neritu kanda aarenklm undenkl onu parayu
@ridebywire6261
@ridebywire6261 2 жыл бұрын
Green is my fav bro... Karanam green akmbol chilapol kandal black touchm kittum 😅
@dheerajthomas5239
@dheerajthomas5239 9 ай бұрын
Rust issues ondo
@amalmohan9665
@amalmohan9665 2 жыл бұрын
Bro ee model glosy blck colour available ano
@sinojoseph89
@sinojoseph89 3 жыл бұрын
Vandi poli aanu bt center standil idumbol right sidilottu cherinjal pidichu nirthan nokenda angu ittekenam pokkikondu varan paada... Evidelum poyi odichu niruthiyal pine parayenda vandiyude paint pokum nnu vicharichal namude kaalinte pain pokum.... 😂anubhvam guru aanu...
@ridebywire6261
@ridebywire6261 3 жыл бұрын
😅
@shinoshaji3274
@shinoshaji3274 2 жыл бұрын
Broind pespect anshrichu old or new classic is better because njan edikan oru plan ound
@ridebywire6261
@ridebywire6261 2 жыл бұрын
Ofcourse new one bro
@Amal-yb6km
@Amal-yb6km Жыл бұрын
price?
@gopisankarpk4905
@gopisankarpk4905 2 жыл бұрын
Oru scooter polum odikan ariyatha oralk nere bullet odikan pettumo?
@evaneditz9365
@evaneditz9365 Жыл бұрын
😂😂😂😂
@aswin850
@aswin850 Жыл бұрын
Weight sherikum feel cheyum
@subindas7406
@subindas7406 3 жыл бұрын
ക്ലാസ്സിക്‌ 350 ഡ്യൂയൽ abs stealth ബ്ലാക് ഓൺ റോഡ് പ്രൈസ് എത്ര ഉണ്ട് ബ്രോ?? അതിന്റ വീഡിയോ ചെയ്തിട്ടുണ്ടോ
@unni6420
@unni6420 3 жыл бұрын
2,65,682/- Extra.. extended warr, accessories, extended RSA.
@ridebywire6261
@ridebywire6261 3 жыл бұрын
kzbin.info/www/bejne/o5zJm5xoeNJggaM Itil last paranjitundu bro
@lipinms1
@lipinms1 2 жыл бұрын
2.38
@sunilkumarad8646
@sunilkumarad8646 2 жыл бұрын
Helcyon black സിംഗിൾ ചാനൽ ബുള്ളറ്റിന്റെ ബ്രേക്ക്‌ ലിവറും silencer ന്റെ അടിയിലൂടെ ആണോ....? അങ്ങനെ വരുമ്പോൾ engine കവർ വെച്ചാൽ disturbence ആകുമോ...?, ഓട്ടം കുറവ് ആയത് കൊണ്ടു ഈ വണ്ടിയാണ് ബുക്ക്‌ ചെയ്യിതത്.. മാറ്റി dual ചാനൽ ആക്കുന്നത് ആണോ നല്ലത്.. Kicker start ഇല്ലാത്തത് ഏതെങ്കിലും ഒരു അവസ്ഥയിൽ self എടുത്തില്ലെങ്കിൽ പിന്നെ മെക്കാനിക്കിനെ ആശ്രയിക്കേണ്ടി വരില്ലേ... മറ്റേതു ഒന്ന് ഇല്ലെങ്കിൽ മറ്റൊരു ഓപ്ഷൻ ഉണ്ടായിരുന്നു... Kicker separete ഫിറ്റ്‌ ചെയ്യാൻ ഇതിൽ പറ്റുമോ...?
@muhammedrashada2300
@muhammedrashada2300 Жыл бұрын
ഞാൻ 2022 ഡിസംബർ എടുത്ത ബുള്ളറ്റിന്റെ ക്ലാസിക് ആണ്അതിൽ ഭയങ്കര ക്ലാവു പിടിക്കുന്നു ഷോറൂമിൽ ചെന്ന് പറഞ്ഞു മെറ്റൽ പാർട്സ് വെറും ശോഭമാണ്
@samran11
@samran11 2 жыл бұрын
Bro front tank cover ethray
@sajithap675
@sajithap675 3 жыл бұрын
എന്റെ ഒരു സ്വപ്നമാണ് ഒരു ബുള്ളറ്റ്
@jafarsadique3550
@jafarsadique3550 9 ай бұрын
Edenhall model
@adithyan1340
@adithyan1340 3 жыл бұрын
Ithh Strell Annoo.. 🤔😀
@anandkrishna8751
@anandkrishna8751 3 жыл бұрын
😂
@imarider2389
@imarider2389 3 жыл бұрын
Bro, first service നു ശേഷം ECO mode starting ലും തെളിയുന്നില്ല. എന്തായിരിക്കും അത്?
@ridebywire6261
@ridebywire6261 3 жыл бұрын
I will enquire about it and will get back to you bro
@vishnunair978
@vishnunair978 3 жыл бұрын
Super review 😃
@joypdas3145
@joypdas3145 2 жыл бұрын
സ്റ്റോക്ക് സീറ്റ്‌ ആണോ ടൂറിങ് സീറ്റ്‌ ആണോ നല്ലത്.
@ridebywire6261
@ridebywire6261 2 жыл бұрын
Stock seat tanne better anu... Pinne long oke anu enkil touring seat nokam bro
@mathew070
@mathew070 3 жыл бұрын
മൈലേജ് എന്ത് കിട്ടും
@ridebywire6261
@ridebywire6261 3 жыл бұрын
35 above kittum
@vijayanc529
@vijayanc529 3 жыл бұрын
എന്റെ height 160cm ആണ് ഈ വണ്ടി എന്നിക് ഓടിക്കുവൻ കഴുമോ weight ഉം height ഉം adjust ചെയ്യാൻ കയിയുമോ? എനിക്ക്
@ridebywire6261
@ridebywire6261 3 жыл бұрын
Ofcourse bro... U will be comfortable with both height and weight
@vijayanc529
@vijayanc529 3 жыл бұрын
@@ridebywire6261 low ride set height എത്ര ആണ്? . bro thank you reply bro
@umeshvv1786
@umeshvv1786 2 жыл бұрын
Bro മൈലേജ് എത്ര ആണ് ????
@ridebywire6261
@ridebywire6261 2 жыл бұрын
30-35avg Above 35 highway
@Avdp7250
@Avdp7250 6 күн бұрын
40
@RENJITHPALA
@RENJITHPALA 2 жыл бұрын
🥰🥰🥰🥰sariyaa100%
@jishadn9300
@jishadn9300 2 жыл бұрын
കിക്ക് സ്റ്റാർട്ട്‌ ഇല്ലാത്തത് ഒരു പോരായ്മ അല്ലേ?
@ridebywire6261
@ridebywire6261 2 жыл бұрын
Fuel injection aakiyatu kondanu bro kick start maattiyatu...FI anel oru specific voltage venam pump work cheyanm enkil. Bt kick start use cheytal aa voltage generate cheyan pattila... So kick startnte avashyam illa...
@jishadn9300
@jishadn9300 2 жыл бұрын
@@ridebywire6261 Ok👍🏻
@hegelvlogs
@hegelvlogs 3 жыл бұрын
Overheating akunundu..
@manojmiya9141
@manojmiya9141 2 жыл бұрын
Tank bag evide kittum
@aashi_7781
@aashi_7781 3 жыл бұрын
🔥🔥
@000ups
@000ups 2 жыл бұрын
Roya enfld ശെരിക്കും പിടിച്ചു പറിയാണ്, ഇവന്മാരെ service & Maintenance accessories cost comparatively very high aanu, പണി വന്നാൽ pocket കാലിയാവും,
@shibliahammed7401
@shibliahammed7401 Жыл бұрын
Worth alla...veeuthe hype idunnathaanu..2010 oodu koode bullet nte ella qualityum kazhinju..ippo irangunnath royal enfielnte bike..athre ollo
@abiabi1385
@abiabi1385 3 жыл бұрын
🎉🎉🎉❤️
@crazyboy_ak
@crazyboy_ak 3 жыл бұрын
❤️❤️❤️
@prasadnmanu
@prasadnmanu Жыл бұрын
Nalla dry anale
@CUSTOMCOLORS
@CUSTOMCOLORS 3 жыл бұрын
⚡⚡⚡
@revupkid
@revupkid 3 жыл бұрын
🤩🤩🤩
@aswinal8772
@aswinal8772 3 жыл бұрын
👍❤
@jinsalves
@jinsalves 2 жыл бұрын
Oru 1-1/4 car.
@iamindian2430
@iamindian2430 2 жыл бұрын
Kick start illa
@ridebywire6261
@ridebywire6261 2 жыл бұрын
Ys bro kick start illla Did i mention like that?
@adithyar335
@adithyar335 3 жыл бұрын
👍🏻
@Vishnu-ow6dr
@Vishnu-ow6dr 2 жыл бұрын
ബാക്ക് ഒരു വീക്ക്നെസ് ആണല്ലേ.. കൊച്ചു കള്ളൻ😜
@ridebywire6261
@ridebywire6261 2 жыл бұрын
😅
@shajisukumaran1
@shajisukumaran1 Жыл бұрын
Poda potta handle wider and higher
@subin5260
@subin5260 3 жыл бұрын
Hemme
@achyuthjm8879
@achyuthjm8879 3 жыл бұрын
😍😍😍😍
@aashi_7781
@aashi_7781 3 жыл бұрын
♥️♥️
@harikuttans9205
@harikuttans9205 3 жыл бұрын
❤️❤️❤️
NEW ROYAL ENFIELD CLASSIC 350 OWNERSHIP REVIEW MALAYALAM
13:19
ZEDPRO VLOGZ
Рет қаралды 23 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 15 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 44 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 15 МЛН
2022 Royal Enfield Classic 350 Detailed Malayalam Review
20:57
Strell In Malayalam
Рет қаралды 607 М.
How Classic are Modern-Classic Bikes? | HSLS S08E03
1:53:03
RevZilla
Рет қаралды 112 М.
Jawa 350 2024 First Impressions | MotorInc First S02E08
34:32
MotorInc
Рет қаралды 145 М.
YAMAHA R15 V4 M  MALAYALAM  REVIEW  |  Ride by Wire
18:05
Ride by Wire
Рет қаралды 589
User Review of new Classic 350 in Malayalam
20:25
Drive ME Auto
Рет қаралды 29 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 15 МЛН