Thank you Sir How long wil take to get address changed
@Kim.Y.N2792 жыл бұрын
Sir അഡ്രസ് cheange ചെയ്യുമ്പോൾ ആദ്യത്തെ step ചെയ്യുമ്പോൾ നിലവിൽ നമ്മുടെ ലൈസൻസിൽ ഉള്ള അഡ്രസ്സാണോ നൽകുക ചേഞ്ച് ഓഫ് അഡ്രസ് എന്ന ഓപ്ഷൻ ടിക് നൽകിയ ശേഷമാണോ പുതിയ അഡ്രസ് നൽകാൻ
@user-qb5ne1zz5o Жыл бұрын
Ente learners license kiti but name thett anu Ath engane mattam velo vazhiyum ondo Atho driving licence kiti kazhinje matan patuvollo?
RTO ഏതാണ് സെലക്ട് ചെയ്യേണ്ടത് ? പുതിയ അഡ്രസ്സിന്റേതാണോ?
@govdotin Жыл бұрын
അല്ല , ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച RTO.
@muhsinabdulla2637 Жыл бұрын
ഇപ്പോ അഡ്രെസ്സ് ചേഞ്ച് ചെയ്താൽ പുതിയ കിട്ടുന്ന ലൈസെൻസ് കാർഡ് ആയിരിക്കുമോ ?
@govdotin Жыл бұрын
അതെ
@gtut2922 Жыл бұрын
@@govdotin PVC ano ?
@govdotin Жыл бұрын
@@gtut2922 Yes
@harisankarl1969 Жыл бұрын
Driving license self attested copy scan ചെയ്തപ്പോൾ rejected ആയി..ഒറിജിനൽ driving license ആണോ scan ചെയ്ത് upload ചെയ്യേണ്ടത്??? Rejection remarks കാണിക്കുന്നത് uploaded both sides of driving license original എന്നാണ്...
@govdotin Жыл бұрын
Self attest ചെയ്യണമെന്ന് നിർബന്ധമില്ല, ചെയ്യുകയാണെങ്കിൽ ലൈസൻസിന്റെ മുകളിൽ ചെയ്യരുത്, ഒർജിനൽ ഡ്രൈവിംഗ് ലൈസൻസിന്റെ 2 വശവും scan ചെയ്ത് അല്ലെങ്കിൽ ഫോട്ടോ എടുത്ത് ഒറ്റ പേജിൽ ആക്കി വേണം upload ചെയ്യുവാൻ.
@harisankarl1969 Жыл бұрын
@@govdotin thanks it worked.💟
@ieadarshs1218 Жыл бұрын
Sir mistake change cheyan koduthu, succesful ayi ennu mesage vannu, paskhe parivahan, digilocker app il eppzhaum mistake change ayitilla.
@kpkpkpkpkpkpkpkpkp Жыл бұрын
front side mathram mathiyo
@vaisakhva6528 Жыл бұрын
I can't get the dl details from parivahan site // what to do ??
എന്റെ ലൈസൻസ് ഇന്നു expire ആയി.. അഡ്രെസ്സ് change ചെയ്യാനും ഉണ്ട്.... അപ്പോൾ ആദ്യം എന്താണ് ചെയേണ്ടത്..?? പരിവാഹൻ siteil കയറി ആദ്യം അഡ്രെസ്സ് change ചെയ്തതിനു ശേഷം ആണോ... Renewval ന് apply ചെയ്യേണ്ടത്? അപ്പോൾ 2 ലൈസൻസ് കാർഡ് വരത്തില്ലേ?? റീന്യൂവലും അഡ്രെസ്സ് changeum ഒരുമിച്ച് ചെയാൻ പറ്റോ? എത്ര ഫീസ് വരും രണ്ടിനും കൂടി?? പ്ലീസ് റിപ്ലൈ..... Please reply
@agcreations68 ай бұрын
Lisence number set a vanilla please help me
@arya.v85812 жыл бұрын
Blood group change cheyyan leaners pattumooo
@deepikarp6380 Жыл бұрын
Address change ചെയ്യാനുള്ള ഓപ്ഷൻ വരുന്നില്ല. എന്ത് ചെയ്യും ? Pls reply
@hajarasharjas51752 жыл бұрын
Sir address change cheyyan original license aanoo photocopy aanooo upload cheyyendath ?
@preethilalku5252 Жыл бұрын
Online update cheythittillenkil enthu cheyyum
@muhammadsafad1958 Жыл бұрын
Document upload avunillallo😢
@govdotin Жыл бұрын
server Down ആകുന്നതാണ് രാത്രിയിൽ Try ചെയ്യൂ വേഗം നടക്കും.
@muhammadsafad1958 Жыл бұрын
@@govdotin ok
@varshashirajKumar Жыл бұрын
Address change കൊടുക്കുമ്പോൾ സ്മാർട്ട് കാർഡ് ആണോ വരുക
@govdotin Жыл бұрын
അതെ ഇനി വരുന്നതെല്ലാം PVC കാർഡ് ആയിരിക്കും.
@josephej26272 жыл бұрын
I want to change my address for this I tried but when I proceed I couldn't get the option to change of address. What should I do ? Is there any changes in the format .
@TimmiThomas-qh6sd Жыл бұрын
What if I need to change spouse name?
@rinirimi68772 жыл бұрын
Tamilnadu license, kerala address lekk maattanaanu. Pattumo
@kannankollam17118 ай бұрын
പറ്റും
@muhammadsafad1958 Жыл бұрын
Maximum ethra divasam akum licence kittan
@livesimple2100 Жыл бұрын
Sir, how to upload my documents? I am not able to do so.
@shilpaps85882 жыл бұрын
Father nte name il mistake ollath ingane thiruthan patto? Athin RTO office il pono?