സർ ഇത്രയും സ്പെഷ്ടവും കൃത്യവുമായ ഒരു വിശദീകരണം.... സമ്മതിച്ചു സർ... ഒരൊറ്റ ദിവസം കൊണ്ട് അഡ്രെസ്സ് മാറ്റി ഡെസ്പച്ചിൽ എന്റെ ലൈസൻസ് എത്തിയിട്ടുണ്ട്... എല്ലാം സാറിന്റെ വീഡിയോ following ചെയ്ത് കൊണ്ട്.... 👍👍
@EKERALAMONLINESERVICE Жыл бұрын
Thanks
@padmanabhankarakkud8833 Жыл бұрын
1~~
@achu12462 Жыл бұрын
Smartcard ano vannath
@mammukka932811 ай бұрын
@@EKERALAMONLINESERVICE Application Submit ചെയ്തതിനു ശേഷം Documents എന്തേലും error വന്നാൽ.. Resubmission ഉണ്ടോ..? അതോ ഒന്നൂടെ പേയ്‌മെന്റ് ചെയ്ത് Submit ചെയ്യണോ..??
@fasalbabu40329 ай бұрын
Sir എന്റെ date of birth chenge ചെയ്‌താൽ എത്ര ദിവസം കൊണ്ട് കിട്ടും new card വേണമെന്നില്ല online കണ്ടാൽ മതി plz rpy sir@@EKERALAMONLINESERVICE
@ranjithtt81023 күн бұрын
സാർ ഞാൻ 2006-ൽ ആണ ബൈക്കിന്റെലൈസൻസ് എടുത്തത് 2026 വരെയാണ് അതിൽ കാണിക്കുന്നത് ഈഡെയ്റ്റ് ഓർമ്മയുള്ളത് കൊണ്ട് ലൈസൻസ് ചെയഞ്ച് ചെയ്തില്ല ഇപ്പോൾ ഡ്രൈവിങ്ങ് സൂളിൽ ചെന്ന പോൾ സൈറ്റിൽ ഇല്ല എന്ന് പറഞ്ഞു ഇനി എന്തു ചെയ്യും
@EKERALAMONLINESERVICE23 күн бұрын
Contact rto
@ranjithtt81023 күн бұрын
👍👍👍❤️❤️❤️
@maalu. Жыл бұрын
എൻ്റെ ലൈസൻസ്ൽ പോസ്റ്റ് ഓഫീസ് മാറി ആയിരുന്നു. അഡ്രസിൽ വന്നത്. ബാക്കി ഒന്നും മാറ്റം ഇല്ല., തെറ്റ് പറ്റിയത് എങ്ങനെ എഡിറ്റ് ചെയ്യണം??
@pranavmm9205 Жыл бұрын
Change of address kodukkumbol replacement of DL tick cheyyandallo. Puthiya card thane varille...??
@EKERALAMONLINESERVICE Жыл бұрын
ചേഞ്ച് ഓഫ് അഡ്രസ്സ് മാത്രം കൊടുത്താൽ മതിയാകും
@jinishmjohn1198 Жыл бұрын
ഞാൻ സ്മാർട്ട് കാർഡിനു അപേക്ഷിച്ചു...അപ്ലിക്കേഷൻ നമ്പർ കിട്ടി...പക്ഷെ അതു വെച്ചു സ്റ്റാറ്റസ് ചെക്ക് ചെയ്യാൻ സാധിക്കുന്നില്ല...അപ്പ്ലിക്കേഷൻ നമ്പർ and ഡേറ്റ് ഓഫ് ബർത്ത് not match എന്നു കാണിക്കുന്നു...എന്ത് ചെയ്യും..pls reply
@EKERALAMONLINESERVICE Жыл бұрын
Contact rto, കൈവശമുള്ള ഡ്രൈവിംഗ് ലൈസൻസിലും സിസ്റ്റത്തിലും കാണിച്ച ഡേറ്റ് ഓഫ് ബർത്ത് ഒന്നു തന്നെയല്ലേ, രണ്ടാവുമ്പോഴാണ് ഇങ്ങനെ ഒരു വിഷയം വരുക
@ZakariyaValliyangal4 ай бұрын
നിലവില്‍ payment fee എന്നുവരെ chaithu payment chaithittilla Athil 3 change option കൊടുത്തിരുന്നു ഇപ്പൊ എല്ലാം cancel chaithu date of birth മാത്രം മതി പക്ഷേ മറ്റ് 2 option cancel ചെയ്യാൻ kazhiyunilla
@EKERALAMONLINESERVICE4 ай бұрын
പേമെന്റ് നടത്തിയിട്ടില്ലെങ്കിൽ ആപ്ലിക്കേഷൻ ക്യാൻസൽ ചെയ്ത് പുതിയതായി അപേക്ഷിക്കാം
@ZakariyaValliyangal4 ай бұрын
@@EKERALAMONLINESERVICE പുതിയത് ചെയ്യുമ്പോൾ DL no kodukkumpol പഴയ applicationilekka varunne
@Hamsatm2 ай бұрын
ഡ്രൈവിംഗ് ലൈസൻസ് എടുത്തിട്ട് മൂന്ന് വർഷം ആയി. പോസ്റ്റ് വഴി ഇത് വരെ കിട്ടിയില്ല. സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തത് ആണ്. അഡ്രസ്സ് മാറ്റാൻ ഉദ്ദേശിക്കുന്നു. എന്ത് ചെയ്യണം? ഡൗൺലോഡ് കോപ്പി അപ്‌ലോഡ് ചെയ്താൽ മതിയോ?
@EKERALAMONLINESERVICE2 ай бұрын
ഡൗൺലോഡ് ചെയ്ത കോപ്പി അപ്‌ലോഡ് ചെയ്താൽ മതിയാകും പക്ഷേ ഇത് സംബന്ധിച്ചുള്ള അറിയിപ്പുകൾ ഒന്നും വന്നതായി കണ്ടില്ല
@malkarasheed4906 Жыл бұрын
SSLC name aanu licence...adhar .. passport and alla other documents are same with husband name ..ini aathu documents aanu vendath for against aadhar and passport..voter id ..
@udayipmedia336 Жыл бұрын
എൻ്റെ ലൈസൻസിലെ അഡ്രസ്സിൽ Spelling Mistake ഏത് option തിരഞ്ഞെടുക്കണം
@EKERALAMONLINESERVICE Жыл бұрын
അഡ്രസ് ചേഞ്ച്
@shrubinlalu1472 Жыл бұрын
ഞാൻ smart Card എടുത്തു പക്ഷേ smart card വന്നപ്പോൾ LMV എന്ന licence card il print ആയിട്ടില്ല? ഇനിയിപ്പോൾ ഞാൻ എന്താ ചെയ്യേണ്ടത്
@EKERALAMONLINESERVICE Жыл бұрын
Contact rto
@naikunnu11 ай бұрын
6.28- മിഡിൽ നെയിം add ചെയ്യുമ്പോൾ ഫുൾ എഴുതുവാനുള്ള സ്പേസ് കിട്ടുന്നില്ല. എന്ത് ചെയ്യും?
@EKERALAMONLINESERVICE11 ай бұрын
Contact rto
@shadowgamer6227 ай бұрын
3 month ആയി application submit ചെയ്തിട്ട് DL ഇതുവരെ കിട്ടിയിട്ടില്ല
@EKERALAMONLINESERVICE7 ай бұрын
Wait
@neeraj282 Жыл бұрын
Blood group mattan enthanu വേണ്ടത് plz replay 🥲മാറ്റിയില്ലെകിൽ വല problem ഒണ്ടോ 🥲
@basheerkassim2230 Жыл бұрын
Bro entem blood group mattanam. Valla vazhi indo
@RFC288 Жыл бұрын
Blood group add cheyyan pattunnundo
@sunukarthu1294 Жыл бұрын
Njan april 23 smart card apply cheythu date of birth change cheythu total fee 505 aayi. Ippol status nokkupol DL endosment. printing ithokke pending aanu kanikkunathu
@EKERALAMONLINESERVICE Жыл бұрын
Ok ആകും, wait
@EKERALAMONLINESERVICE Жыл бұрын
വെയിറ്റ് ചെയ്ത് സ്റ്റാറ്റസ് നോക്കു
@MuhammedNavas-j2b Жыл бұрын
Sir ente name kayinj initialinte naduvil oru space und .but SSLC Certificate il aa space illa .ath problem ano.anekil njan enth cheyyanam
@sunnymichael4488 Жыл бұрын
Sir അക്ഷയ വഴി ഇനിഷൽ മാററാനും , ജനന ദിനം തിരുത്താൻ 1100 - Rs വാങ്ങി 1മാസം കഴിഞ്ഞ് പുതുക്കി കിട്ടിയില്ല - വേറെ പ്രൂഫ് വേണം എന്റെ കയ്യിൽ ആധാർ, Vote 1D ഉള്ളൂ പറ്റുകയില്ലത്രേ പണവും തരില്ലത്രേ Bro Pls Help
@nipinarenjith4407 Жыл бұрын
ലൈസൻസ് ഹോൾഡറുടെ ഫാദറിന്റെ പേര് ചേഞ്ച് ചെയ്യാൻ എന്താ ചെയുക
@vishnusree10 Жыл бұрын
Full name as per records എന്നത് driving licencil ഉള്ള പോലെ നെയിം കൊടുക്കണോ അതോ മാറ്റാനുള്ള നെയിം വെക്കുന്ന പ്രൂഫിൽ ഉള്ളത് പോലെ കൊടുക്കണോ?
@EKERALAMONLINESERVICE Жыл бұрын
As per proof
@vishnusree10 Жыл бұрын
Ende privous dL ഉള്ള പോലെ കൊടുത്താൽ mathiyo
@nithinvijaythegr8 Жыл бұрын
Trouble with entering Driving license number ....pls hlep
@sijukuttanks426810 ай бұрын
Sarathi stil spelling mistake undu but orginal licence correct peranu sarathi sitil change cheyyan enthanu cheyyuka
@EKERALAMONLINESERVICE10 ай бұрын
ക്ലറിക്കൽ മിസ്റ്റേക്ക് ആണെങ്കിൽ ആർടിഒ യെ സമീപിച്ചു ശരിയാക്കാമോ എന്ന് നോക്കാവുന്നതാണ്
@majulumaji2442 Жыл бұрын
Njan smart card nu kodukkumpol automatic re test tick verunnu enthukond anu badge expire aayit und athukond ano
@EKERALAMONLINESERVICE Жыл бұрын
നേരത്തെ അപ്ലൈ ചെയ്ത് അപ്ലിക്കേഷൻ ആണ് അത്, വേണ്ടെങ്കിൽ others ലിങ്ക് ഉപയോഗിച്ച് ക്യാൻസൽ ചെയ്യേണ്ടിവരും, ക്യാൻസൽ ചെയ്താൽ റീഫണ്ട് ലഭിക്കില്ല
@majulumaji2442 Жыл бұрын
Athinu application number ariyillaa
@Albus_Dumbledore7036 ай бұрын
Hi sir..ente licence l organ donor yes enn kidakkunnu..ath karanam future l problem enthenkilum undavumo..ath engane maattam ...kindly reply
@EKERALAMONLINESERVICE6 ай бұрын
ഓർഗൺ ഡൊണേറ്റ് ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ ഓഫീസുമായി കോൺടാക്ട് ചെയ്യണം
@Albus_Dumbledore7036 ай бұрын
@@EKERALAMONLINESERVICE ok thankyouu
@Albus_Dumbledore7036 ай бұрын
@@EKERALAMONLINESERVICE hi sir..njan office l contact cheythu..avar parayunnath site vazhi pattum enn aan..site vazhi ith no aakkan pattumo sir
@ToBeJustAndFearNot7 ай бұрын
How to update name in RC as per as Aadhar?
@EKERALAMONLINESERVICE7 ай бұрын
വീഡിയോ ചാനലിൽ ഉണ്ട്
@mariyashabu1004 Жыл бұрын
Sir, site il keri details koduthu.bt DL details vanila.central depository il ella enna kaniche.ntha cheyande
@EKERALAMONLINESERVICE Жыл бұрын
Rtoഓഫീസിൽ നേരിട്ട് പോയി ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്തതിനുശേഷം ഓൺലൈനായി അപ്ലൈ ചെയ്യണം
@mariyashabu1004 Жыл бұрын
@@EKERALAMONLINESERVICE Nthanu agane varunath
@rashidpk4555 Жыл бұрын
സർ ലൈസൻസിനുള്ള rto ഓഫീസ്. അല്ല ഇപ്പോൾ -ഇപ്പോൾrto ഓഫീസ് മാറിയിട്ടുണ്ട് അത് എന്താണ് ചേർക്കേണ്ടത്
@EKERALAMONLINESERVICE Жыл бұрын
ലൈസൻസിൽ ഉള്ള പ്രസന്റ് അഡ്രസിന്റെ പരിധിയിലുള്ള(jurisdiction )ആർട്ടി ഓഫീസിലാണ് അപേക്ഷിക്കേണ്ടത്
@rashidpk4555 Жыл бұрын
@@EKERALAMONLINESERVICE tank you
@rashm4768 Жыл бұрын
ഞാൻ date change ചെയ്യാൻ ഓൺൈനിലൂടെ അപേക്ഷിച്ചു.. But പ്രൂഫ് ഒന്നും ചോദിച്ചില്ല. Payment ഒക്കെ succes ആയി.. ഞാൻ ലൈസൻസ് എടുത്തത് മലപ്പുറത്ത് നിന്നാണ് (kL 10). എൻ്റെ പെർമനൻ്റ് അഡ്രസ് കാസറഗോഡ് ആണ്. ഇപ്പോള് date change ചെയ്യുന്ന samayath select ചെയ്ത RTO Kasaragod ആണ്.. ഇത് എന്തെങ്കിലും പ്രോബ്ലം വരുമോ? Pls reply
@GoldenhandsHairaccessories3 ай бұрын
Sir',gazettil name change cheythal gazette notification vachu licencil name change akkuvan pattumo?please reply
@EKERALAMONLINESERVICE3 ай бұрын
Yes
@GoldenhandsHairaccessories3 ай бұрын
@@EKERALAMONLINESERVICEThankyou
@Chakochies10 ай бұрын
ഞാൻ ഹെവി ലൈസൻസ് എടുത്തപ്പോ ഡ്രൈവിംഗ് സ്കൂൾ ചെയ്തതാണോ എന്നറിയില്ല ഓർഗൻ donor Yes ആണ് കിടക്കുന്നെ അത് മാറ്റാൻ കഴിയുമോ ഇനി
@EKERALAMONLINESERVICE10 ай бұрын
അടുത്ത ഏതെങ്കിലും പ്രോസസ് ചെയ്യുമ്പോൾ മാറ്റാൻ നോക്കാം
തമിഴ്നാട് ലൈസൻസിലെ name ഒക്കെ change ആക്കി കേരളത്തിലെ smart കാർഡ് ആക്കാൻ ഇങ്ങനെ തന്നെ ചെയ്‌താൽ മതിയോ?? എന്റെയും, എന്റെ പിതാവിന്റെയും പേരിൽ തിരുത്തുണ്ട്..
@EKERALAMONLINESERVICE Жыл бұрын
സ്റ്റേറ്റ് ചേഞ്ച് വീഡിയോ ചാനലിൽ ഉണ്ട് അത് നോക്കി ചെയ്യുക
@vaaravind13257 ай бұрын
Njn name change cheyan apply cheithannu ellam sucessfulayy digilockeril softcopy kiti But hardcopy ethuvare kittiyilla 21/3/2024 ennu oru masam ayyi eppol application status nokkilallum printing of dl in form 7 enn annu kannikkunne hardcopy kittimo?
@EKERALAMONLINESERVICE7 ай бұрын
Wait
@ashwinaa2805 Жыл бұрын
Effective from?upload cheyuna documentinte issue date ano? Atho driving licence nte issue date ano?
@EKERALAMONLINESERVICE Жыл бұрын
കൊടുക്കണമെന്ന് നിർബന്ധമില്ല
@varshasasi5623 Жыл бұрын
ഞാന്‍ DL replacement apply ചെയതു. Present addressil പുതിയ address ആണ് കൊടുത്തത്. RTO ഓഫീസ് ഇല്‍ പോയപ്പോള്‍ അവര്‍ പറഞ്ഞത് change of address te additional fee അയക്കണം എന്നാലേ approve ചെയ്യു. Additional charge എങ്ങനെ ആണ് അടക്കുന്നത്? Pls help
@EKERALAMONLINESERVICE Жыл бұрын
ഹോം പേജിൽ മുകളിൽ പെയ്മെന്റ് എന്ന ലിങ്ക് വഴിഅടയ്കാം, തടസ്സങ്ങൾ പരിഹരിക്കാം എന്ന വീഡിയോയിൽ കാണിക്കുന്നുണ്ട്
@fidhaist6 ай бұрын
Sir, nan address change koduthu, but name change kodukkan vita poyi. ippam name change kodukkn Ella option kaanunnilla. ini engine ath add Cheyyum current application il?
@EKERALAMONLINESERVICE6 ай бұрын
പേമെന്റ് നടത്തിയിട്ടില്ലെങ്കിൽ ആപ്ലിക്കേഷൻ ക്യാൻസൽ ചെയ്ത് വീണ്ടും അപേക്ഷിക്കാം
@fat_monkey Жыл бұрын
Ente driving school kar learners inu wrong dob koduthu athu kond aa dob vech aanu learners edutha License card il aa wrong dob aanu vannath Ath change cheyyan pattumo Pinne name il initial illa athum add cheyyan pattumo Please reply urgent aanu😢
@EKERALAMONLINESERVICE Жыл бұрын
വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ തിരുത്താൻ സാധിക്കും
@fat_monkey Жыл бұрын
@@EKERALAMONLINESERVICE cafe il poyal cheyt terille
@fyzali353411 ай бұрын
@@fat_monkey bro enthayi change akan pattyo entym same avastha aanu
@fat_monkey5 ай бұрын
Change aayi @@fyzali3534
@krishnakumarc280422 күн бұрын
Bro enikum same problem aanu, dob change, bro change cheytho, evideya cheythe cafe or driving school, ethra time eduthu kittan
@mammukka932811 ай бұрын
ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യുമ്പോൾ ഡോക്യുമെന്റ് നമ്പർ & ഇഷ്യൂ ഡേറ്റ് ഒന്നും കൊടുക്കണ്ടേയ് ?..അത് പോലെ ഡോക്യൂമെന്റസ് സോഫ്റ്റ് കോപ്പി അപ്‌ലോഡ് ചെയ്താൽ മതിയാവുമോ ..like downloaded aadhaar ???
@EKERALAMONLINESERVICE11 ай бұрын
ഒറിജിനൽ കളർ സ്കാൻ ഇമേജസ് അപ്‌ലോഡ് ചെയ്തു കൊടുക്കണം
@mammukka932811 ай бұрын
@@EKERALAMONLINESERVICE അപ്പൊ ഡോക്യുമെന്റ് നമ്പർ & ഇഷ്യൂ ഡേറ്റ് ഒന്നും കൊടുക്കണ്ടേയ്.. ജസ്റ്റ് ഫോട്ടോ അപ്‌ലോഡ് മതിയോ?
@fathimashameer10 Жыл бұрын
എന്റെ ഭർത്താവിന്റെ ഡ്രൈവിംഗ് ലൈസൻസ് റീന്യൂൽ ചെയ്ത് കിട്ടിയപ്പോൾ പേരിൽ ചെറിയൊരു മിസ്റ്റേക്ക്.... അഡ്രസിലും മിസ്റ്റേക്ക് ഉണ്ട്... ശരിയാക്കാൻ വീഡിയോയിൽ പറഞ്ഞത് പോലെ അപ്ലൈ ചെയ്യാമോ... പേര് കറക്ട് ചെയ്യാൻ എന്ത് പ്രൂഫ് ആണ് സബ്‌മിറ്റ് ചെയ്യേണ്ടത്
@EKERALAMONLINESERVICE Жыл бұрын
Yes, റിപ്പോർട്ടിംഗ് ഡോക്യുമെൻസ് ലിസ്റ്റ് വീഡിയോയിൽ കാണിക്കുന്നുണ്ട്
@shabinshajahan4621 Жыл бұрын
Sir, Jan akshayil license PVC card akan apply cheytu, pazhaya license il blood group column nil ayirunnu, epol apply cheytapol Jan correct ayite paranje kodutata avar tettiche vere group vechu...payment kodutatine sheshamane print tannate...chodichapol paranju eni pudukumbol correct ayite vekamenne...2028 il aa pudukandate...eni entengilum cheyyan pattumo blood group tiruttan
@EKERALAMONLINESERVICE Жыл бұрын
Contact rto
@dk-mg1on Жыл бұрын
njan pvc card apply cheyyth ath last week kitti ..but ente dob mstendath undayirunnu...ath mataan kazhinjilla...ini entha cheyyukaa ????
@EKERALAMONLINESERVICE Жыл бұрын
വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ഡേറ്റ് ഓഫ് ബർത്ത് കറക്റ്റ് ചെയ്യാം
@saayusworld Жыл бұрын
Change of biometric in dl ath koduthilla enkil licence akumbol photo signature kaanillea
No, ക്യാൻസൽ ചെയ്താൽ റീഫണ്ട് ലഭിക്കില്ല, പൈസ നഷ്ടപ്പെടുത്തി ക്യാൻസൽ ചെയ്ത് വീണ്ടും അപേക്ഷിക്കാം, ഇതിലും നല്ലത് rtoയെ സമീപിച്ച് തിരുത്താൻ സാധിക്കുമോ എന്ന് നോക്കാം
@sijukuttanks426810 ай бұрын
Sir ente DL orginalil peru correct anu but sarathi sitil namil one spelling mistake pinne oru initial vannittilla ente UP licence anu addres keralthileku mattumbol presnamakumo Pls reply
@EKERALAMONLINESERVICE10 ай бұрын
ഇതിനോടൊപ്പം ചെയ്യാവുന്ന മറ്റു സർവീസുകൾ വീഡിയോയിൽ കാണിക്കുന്നുണ്ട്
@farshanakuniyil1403 Жыл бұрын
Sir enik name ite koode initial add cheyyan partunnilla .space idumbol 'please enter alphabets only' enna kanikkunne.
@EKERALAMONLINESERVICE Жыл бұрын
ലാസ്റ്റ് നെയിം എന്നില്ലേ അവിടെ ഇൻഷ്യൽ കൊടുത്തു നോക്കൂ
@jaleele88207 ай бұрын
sir എന്റെ ലൈസൻസ് പഴയ ബുക്ക് ആയിരുന്നു അത് ഞാൻ ബാക്ക് ലോഗ് ചെയ്ത് അതിന്റെ പ്രിന്റ് ഔട്ടാന്ന് ഉള്ളത് അത് നമുക്ക് തന്നെ ഓൺലൈൻ ആയി കാർഡ് ആക്കാൻ പറ്റുമൊ
@EKERALAMONLINESERVICE7 ай бұрын
ഓൺലൈൻ സബ്മിറ്റ് ചെയ്യുമ്പോൾ, നോട്ട് found സെൻട്രൽ റിപ്പോസിറ്ററി എന്നാണ് കാണിക്കുന്നതെങ്കിൽ ആർടിഒയിൽ അപ്ഡേറ്റ് ചെയ്യണം
@prasadkrishna7608 Жыл бұрын
Full name cherkkunnathinu passport upload cheythu...saved il kanunnundu...pakshe document upload to be upload by applicant ennathu maarunnilla
@EKERALAMONLINESERVICE Жыл бұрын
ഫയൽ നെയിം കൊടുക്കുമ്പോൾ സ്പെഷ്യൽ കാരക്ടേഴ്സ് സ്പേസ് കൊടുക്കരുത്, പേര് മുഴുവൻ മാറുന്നതിന് ഗസറ്റ് നോട്ടിഫിക്കേഷൻ വേണ്ടിവരും
@jeshinleo Жыл бұрын
Ente name passportile pole change chynm...athinu passport document apply upload chytha mathiyo...plz reply
@EKERALAMONLINESERVICE Жыл бұрын
കൊടുത്തു നോക്കൂ,പേരിൽ വലിയ വ്യത്യാസം ഉണ്ടെങ്കിൽ അനുവദിക്കില്ല,ഗസറ്റ് നോട്ടിഫിക്കേഷൻ വേണം
@jeshinleo Жыл бұрын
House name add chyunne uloo...presnm indo
@vyshnavjayaraj529811 ай бұрын
online ayi DL renew cheythan application kodukumbo upload cheytha eyetest certificate mari poyi, ini engana ath change cheyyan patua
@EKERALAMONLINESERVICE11 ай бұрын
അപ്ലിക്കേഷൻ പെൻഡിങ് ആകുമ്പോൾ അപ്‌ലോഡ് ചെയ്തു കൊടുക്കാം, വീഡിയോ ചാനലിൽ ഉണ്ട്
ഒറിജിനൽ ലൈസൻസിന്റെ കളർ സ്കാൻ ഇമേജസ് ആണ് ഉപയോഗിക്കേണ്ടത്
@reenarose90144 ай бұрын
SSLC book ലെ പേര് driving licencel ൽ ആക്കുവാൻ എന്ത് ചെയ്യണം - adhar, pan ellam husband ന്റെ പേര് ചേർത്താണ് - state govt. Employee ആണ് - office ID card ഇൽ sslc യിലെ name ആണ് - അത് വച്ച് driving ലൈസൻസ് ഇലെ പേര് sslc ബുക്കിലെ പേര് ആക്കുവാൻ പറ്റുമോ?
@EKERALAMONLINESERVICE4 ай бұрын
വീഡിയോയിൽ പറയുന്നുണ്ട്
@jithinsnair55057 ай бұрын
Sir DL address change um photo um signature change um und parivahan vazhi ellam upload cheythu payment um cheythu . Eni RT Office il pogendathundo?
@EKERALAMONLINESERVICE7 ай бұрын
No, check status
@jithinsnair55057 ай бұрын
Thank u sir
@myowncollections653 Жыл бұрын
Sir njan puthiyathaayi service center thudangiya ആൾ ആണ് ഒരാൾ ലാൻഡ് tax അടക്കാ വന്നാൽ എത്ര ചാർജ് ഇടക്കണം എന്ന് പറയാമോ plz
@EKERALAMONLINESERVICE Жыл бұрын
സുഹൃത്തുക്കളെ മറ്റ് സെന്ററുകളിൽ ഉള്ളവരോട് അന്വേഷിക്കാവുന്നതാണ്, പ്രാദേശികമായി റേറ്റുകളിൽ വ്യത്യാസം വരാം, എങ്കിലും പൊതുവേ 20 രൂപയാണെന്ന് തോന്നുന്നു,
റിന്യൂവൽ പോലെയുള്ള ചില പ്രോസസിന് മാത്രമേ അത് അനുവദിക്കുകയുള്ളൂ
@fazilpachu12488 ай бұрын
ഇനി അപ്പൊ എന്താ ചെയാ RTO officil thanne povano
@ayana5323 Жыл бұрын
Ente licence il organ donor nna option YES aa vanne....appo nthu cheyyanam
@av334711 ай бұрын
organ donor status mattan pattiyo
@deepakct7 Жыл бұрын
Change of biometrics and relacement can't be click on same time. If i given change of biometrics first ,can i get smart card
@EKERALAMONLINESERVICE Жыл бұрын
Yes
@shelby8516 Жыл бұрын
Sir njaan one week munne name change nu apply cheythirunnu 3 days kazhinjapo scrutiny varification completed enna oru sms vannu enthaanu athu
@EKERALAMONLINESERVICE Жыл бұрын
Wait
@abhilashgangadharan5005 Жыл бұрын
Please enter alphabets only എന്നാണ് name change in DL, confirm ചെയ്യാൻ ശ്രമിക്കുമ്പോൾ വരുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് അറിയാമോ?
@EKERALAMONLINESERVICE Жыл бұрын
Use mozila
@aussi6904 Жыл бұрын
ചേട്ടാ, ഞാൻ എന്റ്റെ licence replacement പയ്മെന്റ്റ് ചെയ്തു.. പക്ഷെ എന്റെ payment error ആയി... പിന്നെ പയ്മെന്റ്റ് ചെയ്യാൻ നോക്കിയപ്പോൾ സൈറ്റ് ലോക്ക് ആയി പോകുന്നു... അതായതു പയ്മെന്റ്റ് refresh ചെയ്യാനോ repayment ചെചെയ്യാനോ പറ്റുന്നില്ല...
@EKERALAMONLINESERVICE Жыл бұрын
Wait 24 hrs
@aussi6904 Жыл бұрын
@@EKERALAMONLINESERVICE oru azhicha ayi egane site down ayi kanikkanunu...
@lincegeorge2256 Жыл бұрын
Cancel the application and apply fresh one
@lincegeorge2256 Жыл бұрын
Cancel the application and apply fresh one
@aussi6904 Жыл бұрын
@Lince George cancel cheyan olla option evidya olle?
@fasalfasal4903 Жыл бұрын
സർ എന്റെ ലൈസൻസ് 2016 ഉള്ളതാണ് സമർട്ട് കാർഡ് ലൈസൻസ് ആക്കാൻ നോക്കിയപ്പോൾ back lock ആണ് അത് എങ്ങനെ ശെരി ആക്കാം ഓൺലൈൻ വഴി ശെരി ആക്കാൻ പറ്റോ? ഒരു പ്രവാസി കൂടെ ആണ്
@EKERALAMONLINESERVICE Жыл бұрын
Rt ഓഫീസിൽ അപേക്ഷ കൊടുത്ത് ലൈസൻസ് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്തതിനുശേഷം ഓൺലൈനായി ചെയ്യാൻ സാധിക്കും, ഒരു ഓതറൈസേഷൻ ലെറ്റർ വച്ച് റിലേറ്റീവ്സിന് നെ ആർ ടി ഓഫീസിൽ പറഞ്ഞയച്ച് ചെയ്യിക്കാം
@fasalfasal4903 Жыл бұрын
@@EKERALAMONLINESERVICE Ok Tank's
@bindusukumaran7141 Жыл бұрын
Sir ഞാൻ LL slot book ചെയ്യാൻ ഫീസ് അടച്ചു payment pending ആയിട്ട് മൂന്ന് ദിവസം ആയി please try after some time ennu കാണിക്കുന്നു ഒരു സൊല്യൂഷൻ പറഞ്ഞു തരുവോ 🙏🏻
@EKERALAMONLINESERVICE Жыл бұрын
ഹോം പേജിൽ മുകളിൽ പേമെന്റ്സിൽ വെരിഫൈ പേയ്‌മെന്റ് ചെയ്തു നോക്കൂ
@divyadivakaran8091 Жыл бұрын
Ath oke avum
@ZakariyaValliyangal4 ай бұрын
Application നിലവില്‍ status engane അറിയാൻ kazhiyum
@EKERALAMONLINESERVICE4 ай бұрын
Watch video
@basilreji8513 Жыл бұрын
Gender incorrcet aayal enghaneya sheriyakandath
@aanapremi1.3 Жыл бұрын
Sir address change um addition class of vehicle orumich apply cheyyamo
Sir... എൻ്റെ പേര് change ചെയ്യുമ്പോൾ അതിലെ middle name 6 charactersൽ കൂടുതൽ വരുന്നതുകൊണ്ട്...change ചെയ്യാൻ പറ്റുന്നില്ല എന്ന് കാണിക്കുന്നു അത് എന്താണ് അങ്ങനെ?
@hijas7167 Жыл бұрын
Middle name first name nte koode type cheyuka.. Ennit middle name coloumn blank aki Etta mathi
@niyashussain11 ай бұрын
Tamil Nadu il എടുത്ത ലൈസൻസ് കേരള address Lekki മാറ്റാൻ പറ്റുമോ?
@EKERALAMONLINESERVICE11 ай бұрын
Yes
@dubaiblogs3340 Жыл бұрын
fees adachittilla bakki ellam okke aayi , ini peru mattan pattumo , perinte koode oru extra space koodi poyi
Rto na kanichapo blood group change cheyan pattila enu paranju atent kondanu?
@SilpaSasi-cy9nb Жыл бұрын
Chetta please help Ee district Kerala il Phone number tettipoyal engane sheriyaakum 😭i can't to login......
@EKERALAMONLINESERVICE Жыл бұрын
E districtആണ് ഉദ്ദേശിക്കുന്നത് എങ്കിൽ പ്രൊഫൈൽ എഡിറ്റ് ചെയ്ത് ഫോൺ നമ്പർ മാറ്റാം
@wow-nk9ey7 ай бұрын
എൻ്റെത് 2015ൽ എടുത്തത് ആണ് ,ഞാൻ ഇപ്പൊ അഡ്രസ്, നെയിം ചേഞ്ച് ചെയ്യാൻ നോക്കിയപ്പോ "Remarks : Upload original driving licence" എന്ന് കാണിക്കുന്നു അപ്ലിക്കേഷൻ സുബ്മിറ്റ് ചെയ്തതിന് ശേഷവും , ഡോക്യുമെന്റ് നമ്പർ അങ്ങനെയാ കൊടുക്കേണ്ടത് ?
ഓൺലൈനിൽ നോക്കുമ്പോൾ വണ്ടിയുടെ ഡീറ്റെയിൽസ് കിട്ടുന്നില്ല എന്താണ് പ്രോബ്ലം
@EKERALAMONLINESERVICE Жыл бұрын
ഡേറ്റ ബേസിൽ ഇല്ലാത്തതുകൊണ്ടാണ് ആർ ടി ഓഫീസിൽ നേരിട്ട് പോയി ഡ്രൈവിൽ ലൈസൻസ് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്തതിനുശേഷം ചെയ്യണം
@bindusukumaran7141 Жыл бұрын
Sir name il ഇനിഷ്യൽ ചേർക്കാൻ എന്ത് ചെയ്യണം ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യണോ
@yadhukrishna7646 Жыл бұрын
smart card licence il engana blood group chenge akkam video cheyyo ??
@EKERALAMONLINESERVICE Жыл бұрын
വീഡിയോ ചാനലിൽ ഉണ്ട് എല്ലാ പ്രോസസ്സുകൾക്കും ഓൺലൈനായി ബ്ലഡ് ഗ്രൂപ്പ് ചേഞ്ച് ചെയ്യാൻ സാധിക്കില്ല
@yadhukrishna7646 Жыл бұрын
@@EKERALAMONLINESERVICE ini RTO officeil tanne neritt poyal nadakkumo ?????
@Tendulkar-f1s Жыл бұрын
Sign mattan pattumo sir.... Enik bakki deatailes okkke vere Nu
@EKERALAMONLINESERVICE Жыл бұрын
Yes, ചാനലിലെ ഫോട്ടോ ചേഞ്ച് വീഡിയോ കാണുക
@Steadfast_. Жыл бұрын
എന്റെ ഡ്രൈവിംഗ് ലൈസൻസിലെ വിലാസം ഒരു സംസ്ഥാനത്ത് നിന്ന് കേരള സംസ്ഥാനത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുമ്പോൾ, പണമടച്ചതിന് ശേഷം എനിക്ക് LLDL സേവന സ്ലോട്ട് ബുക്ക് ചെയ്യാനുള്ള ഒരു ഓപ്ഷൻ കൂടി ലഭിച്ചു. അതിനാൽ ആർടിഒ സന്ദർശിക്കരുതെന്ന് നിങ്ങൾ പറയുന്ന വീഡിയോയിൽ വിശദീകരിക്കാമോ, എന്നാൽ എന്റെ കാര്യത്തിൽ ഇത് ആർടിഒ സന്ദർശിക്കാൻ ഒരു അപ്പോയിന്റ്മെന്റ് കാണിക്കുന്നു, അതിനാൽ നടപടിക്രമത്തിനായി ആർടിഒ സന്ദർശിച്ച ശേഷം എന്താണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കാമോ?
@EKERALAMONLINESERVICE Жыл бұрын
സ്റ്റേറ്റ് ചേഞ്ച് ചെയ്യാനുള്ള വീഡിയോ ചാനലിൽ ഉണ്ട് അതിൽ പറയുന്നതുപോലെ ചെയ്തു നോക്കൂ
@akashnathj4991 Жыл бұрын
Pincode ശരിയായി രേഖപ്പെടുത്തിയ രേഖകൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ പിൻകോഡ് മാത്രമായി ശരിയാക്കാൻ പറ്റുമോ
@EKERALAMONLINESERVICE Жыл бұрын
Yes
@akashnathj4991 Жыл бұрын
@@EKERALAMONLINESERVICE എങ്ങനെ എന്ന് പറഞ്ഞു തരാമോ
@e-learnworld32086 ай бұрын
സാർ പേരിലെ ചെറിയ പിശക് തിരുത്താൻ ഇത് പോലെ അപേക്ഷിക്കുമ്പോൾ പഴയ ഡ്രൈവിംഗ് ലൈസൻസ് എവിടെ എങ്കിലും സബ്‌മിറ്റ് ചെയ്യണോ
@sarathysk Жыл бұрын
Hello, njn new license apply cheithu but kittiyapol annu kandea adress complete ellaa . Enie enthellum cheyan pattuvoo ?
Sir...Ente dl il initial thettanu.sari akkan enthokkeyanu ventathu.
@EKERALAMONLINESERVICE Жыл бұрын
നെയിം കറക്ഷന് വേണ്ട സപ്പോർട്ട് ഡോക്കുമെന്റ്സ് വീഡിയോയിൽ കാണിക്കുന്നുണ്ട്
@CatherinMariaJose Жыл бұрын
I appiled for change in address in DL. Should I apply for replacement of DL to get the smart card DL
@EKERALAMONLINESERVICE Жыл бұрын
No, you will get smart card
@CatherinMariaJose Жыл бұрын
Thankyou for the reply
@user-qb5ne1zz5o Жыл бұрын
Ente learners license kiti but name thett anu sir Ath engane mattam velo vazhiyum ondo Atho driving licence kiti kazhinje matan patuvollo
@EKERALAMONLINESERVICE Жыл бұрын
ആർടിഒയിലെ ക്ലറിക്കൽ മിസ്റ്റേക്ക് ആണെങ്കിൽ നേരിട്ട് ആർടിഒയിൽ പോയി തിരുത്താവുന്നതാണ്
@krishnendukm4096 Жыл бұрын
Sir ente original dl nashta pettu appol smat card apply cheyyan adyam duplicate dl nu apeshikanamo
@EKERALAMONLINESERVICE Жыл бұрын
Yes
@muhammedshabeer5405 Жыл бұрын
നല്ല explanation, എൻറെ ലൈസൻസ് പയയ ബുക്ക് type ആണു , അത് parivar സൈറ്റിൽ കാണുന്നില്ല, എന്താണ് എനി ചെയ്യേണ്ടത് ?
@EKERALAMONLINESERVICE Жыл бұрын
ആർടിഒയിൽ നേരിട്ട് പോയി അപ്ഡേറ്റ് ചെയ്തതിനു ശേഷം റീപ്ലേസ്മെന്റിന് അപേക്ഷിച്ച് 245 രൂപയ്ക്ക് സ്മാർട്ട് സ്മാർട്ട് കാർഡ് സ്വന്തമാക്കാം
@MisiriyaBovikkanam2 ай бұрын
Sir organan donet change cheyan kayuvo
@EKERALAMONLINESERVICE2 ай бұрын
Contact rto
@Monkey_D_Luffy_9313 күн бұрын
Self signed documents എന്ന് പറയുന്നത് self attested ആണോ? അപ്പൊൾ കോപ്പി upload ചെയ്യേണ്ടി വരില്ലേ?
@EKERALAMONLINESERVICE13 күн бұрын
Take colour copy & self attest it
@Monkey_D_Luffy_9313 күн бұрын
@EKERALAMONLINESERVICE self attested ചെയ്യാതെ upload cheythu. kuzhappam ഉണ്ടോ
@Hony-badger Жыл бұрын
തെറ്റായ പിൻ കോഡ് licences റിട്ടേൺ അയച്ചു, എനിക്ക് എങ്ങനെ എന്റെ ലൈസൻസ് ലഭിക്കും
@EKERALAMONLINESERVICE Жыл бұрын
സ്മാർട്ട് ലൈസൻസ് റിട്ടേൺ ആയാൽ നിലവിൽ എറണാകുളത്ത് കാർഡ് പ്രിന്റ് ചെയ്യുന്ന ഓഫീസിൽ നേരിട്ട് പോയി കളക്ട് ചെയ്യുകയാണ് വേണ്ടത് with Id card
@mohammedswalih4529 Жыл бұрын
Date of birth change cheythaal pine verunaa license smart card license ayitale veraa അതോ smart card nin vere apply cheyno
@EKERALAMONLINESERVICE Жыл бұрын
ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ എന്ത് ഓൺലൈൻ പ്രൊഫസുകൾ ചെയ്താലും ഇനിമുതൽ സ്മാർട്ട് കാർഡ് തന്നെയായിരിക്കും ലഭിക്കുക ലാമിനേറ്റർ ഡ്രൈവിംഗ് ലൈസൻസ് ഇനി മുതൽ ഉണ്ടാകില്ല
@mohammedswalih4529 Жыл бұрын
@@EKERALAMONLINESERVICE ok
@SnehaLatha-og3mx Жыл бұрын
Organ doner yes koduthu athu engane change cheyyam
@EKERALAMONLINESERVICE Жыл бұрын
Contact rto
@samsuadoor1606 Жыл бұрын
Change cheydo? Enik Change cheyyan und..please help me
@sreeragpm8549 Жыл бұрын
Hi application submit cheythu payment cheythu..pakshe status nokkumbo payment pending enn kanunnu.Application number adich nokkumbo ACCESS DENIED enna message kanunnu. Enthelum margamundo ee prasnathinu?
@EKERALAMONLINESERVICE Жыл бұрын
ഹോം പേജിൽ മുകളിൽ പേമെന്റ്സിൽ വെരിഫൈ പേയ്‌മെന്റ് നോക്കൂ
@sreeragpm8549 Жыл бұрын
"Unable to proceed your request " enna message kanikkunnu
@saching2080 Жыл бұрын
Evening allengil night payment status refresh cheytha mathi. Enikke work ayorunnu. Office time nokkumbo anne ee issur enikke kanichonde erunnathe.
@hristajose8771 Жыл бұрын
Hi, I applied for address correction and name change and submitted relevant documents for both however the status for upload photo and signature was showing as incomplete. Do I need to opt for DL replacement along with this and give photo and signature for name and address change. Thanks.
@EKERALAMONLINESERVICE Жыл бұрын
No
@mohammedswalih4529 Жыл бұрын
Age proof adhaar card ayi upload cheythu but invalid ayi kanikunu athin ethekilum solution indo
@mubashirabeegam289 ай бұрын
Adhaar is not an age proof. Use either SSLC or Birth certificate
@dhanyajairaj9791 Жыл бұрын
Sir.. Ente hus nte driving license smart aakn online chythpo aanu athil gender mari kidakkunnath kandath.. Athe pole blood group indarnnila pazhaya card l.. Athum add chynm.. Pinne house name spelling oru cheeiya correction und.. Ithokke thiruthi new smart card aakkan entha cheyndath.. Njngl ipol qatar l aanu.. Pls reply
@EKERALAMONLINESERVICE Жыл бұрын
ഈ വീഡിയോയിൽ പറയുന്നതുപോലെ ഇവയെല്ലാം കറക്റ്റ് ചെയ്യാവുന്നതാണ്, കറക്റ്റ് ചെയ്തതിനുശേഷം ലഭിക്കുന്നത് സ്മാർട്ട് കാർഡ് ആയിരിക്കും
@user-ft8ef9hy7s Жыл бұрын
Is it possible to change my name, dob and replacement of dl for smart card at same time?
@EKERALAMONLINESERVICE Жыл бұрын
If you change your name and date of birth,you will get a smart card
Site il poyi address change koduth fill cheyth payment koodi kooduthal newpvc card kittumle
@mubashirk18322 ай бұрын
Sir , blood group change enghana cheyyum?
@EKERALAMONLINESERVICE2 ай бұрын
റിന്യൂവൽ പോലെയുള്ള ഓൺലൈൻ പ്രോസസ് ചെയ്യുമ്പോൾ മാറ്റാൻ കഴിയും or contact rto
@angrybirdvlogs62849 ай бұрын
Hlo sir ..date of birth mattanam enkhile RTO office pokanno???
@EKERALAMONLINESERVICE9 ай бұрын
Only online
@krishnakumarc280422 күн бұрын
@@EKERALAMONLINESERVICEsir dob thiruthi kittan ethra days edukkum
@abinabraham777 Жыл бұрын
Hazards license certificate eaganayanu add cheyanath eanu oru video cheyumo
@sinoj5323 Жыл бұрын
ഡ്രൈവിംഗ് ലൈസൻസിൽ "സിനോജ്. എം " എന്നാണ് പേര് ബാക്കിയുള്ള സർട്ടിഫിക്കറ്റിൽ എല്ലാം "സിനോജ് മനയിൽ "എന്നാണ്. (വീട്ടുപേരാണ് "മനയിൽ ")അത് തിരുത്താൻ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപാത്രം ആവശ്യമുണ്ടോ?