ആ നിഷ്കളങ്കമായ പറച്ചിലും നോട്ടവും 🤣🤣🤣🤣🤣 എന്റെ സുലു 😁😁😁... വണ്ടി ഓടിക്കാൻ പേടി ആണേലും 18 വയസ്സിൽ തന്നെ ഞാൻ വീട്ടുകാരുടെ നിർബന്ധം കാരണം 4 വീൽറും 2 വീൽറും ലൈസൻസ് എടുത്തിരുന്നു. അത് എന്തായാലും നന്നായി എന്ന് ഇപ്പൊ തോന്നുന്നു. ഇപ്പോൾ ഉള്ള ടെസ്റ്റ് ഒന്നും ഈ ജന്മത്തു പാസ്സ് ആകാൻ എന്നെ കൊണ്ടു പറ്റില്ല. ഇപ്പൊ വണ്ടി ഓടിച്ചില്ലേലും ലൈസൻസ് ഉണ്ട് എന്ന് പറയാമല്ലോ 😁😁😁😁... ജാനൂട്ടിയെ കൂടി ഉൾപ്പെടുത്തി ഷോർട് വീഡിയോ എങ്കിലും ചെയ്യാൻ ശ്രെമിക്കണേ... Keep going my dears🥰🥰🥰🥰. Love you so much❤️❤️❤️❤️
@Malabaricafe11 ай бұрын
😄😄😄❤️
@anjanak594611 ай бұрын
സത്യം എന്റേം അവസ്ഥ വണ്ടി ഓടിക്കില്ലെങ്കിലും ലൈസൻസ് ഉണ്ട്. 😂😂
@Chilling-h6v11 ай бұрын
Happy to see u both again
@dr.renjithkumarm39711 ай бұрын
നിഷ്കളങ്കമായ ആ ചോദ്യം...
@binuvalsan410011 ай бұрын
സൈക്കിൾ ബാലൻസ് പോലുമില്ലാത്ത ഭർത്താവ് വിമാനം വരെ പറത്തുമെന്നു കരുതുന്ന ആ ഭർതൃസ്നേഹം..!
@Malabaricafe11 ай бұрын
😄
@soorajkrishnan889710 ай бұрын
Cuteness overload 😂
@Malabaricafe10 ай бұрын
😄
@sudheshkumarnamboorikandy22524 ай бұрын
😄😄😄👍
@rajeevraghavan841211 ай бұрын
സുലുചേച്ചി പറഞ്ഞതിൽ എന്താ തെറ്റ് 😂 ഒരു കാർ ഉണ്ടായിരുന്നെങ്കിൽ ഒരു ഡ്രൈവറെ വെച്ചാൽ പോരെ 😂😂
@Malabaricafe11 ай бұрын
😂😂
@Eshanammuvlogs11 ай бұрын
ഈന്റെ ബയ്യത്താനാല്ലേ പോണം 🥰നമ്മുടെ സ്ലാങ്
@Malabaricafe11 ай бұрын
😍
@ranibinusharanibinusha410311 ай бұрын
ദിനേശേട്ടനും സുലുവും തിരിച്ചു വരുന്നു ❤️❤️❤️❤️
@Malabaricafe11 ай бұрын
😍
@GopikaJithu11 ай бұрын
arode enthine .. enik enthinte kedayirunnu enn ulla dinesh ettante aa nilppum nadappum 😂😂😂😂😂
@Malabaricafe11 ай бұрын
😂😂
@user3937110 ай бұрын
ഇവിടുത്തെപ്പോലെ അവിടേം.... 😢😢😢 😅😅
@Malabaricafe10 ай бұрын
😄
@roshinisatheesan56211 ай бұрын
അതൊക്കെ ഈ ഞാൻ 57-ാം വയസ്സിൽ 8-ഉം Hഉം എടുത്തു😂😂 ഒരു വാശിയായിരുന്നു പുച്ഛിച്ചവരോടുള്ള വാശി ❤ഇപ്പോ പുതുക്കാൻ കൊടുത്തു.5വർഷത്തേക്ക് തരൂ😂
@MuhammedAli-o6c10 ай бұрын
Today njammal 2 aalkkum kittille
@mohammedsameer746411 ай бұрын
dineshetaaa ivaleyang🤓🤓
@Malabaricafe11 ай бұрын
😬
@Tvlogs-u3s11 ай бұрын
ലെ ദിനേശേട്ടൻ :- അയ്‌ശെരി അപ്പൊ ഞാനിത്രേം നേരം പോത്തിനോടാണോ ഈ വേദം മുഴുവനും ഓതീത് 😏😏😏
@ലോലപ്പാൻ10 ай бұрын
തിരുവനന്തപുരം x കാസർഗോഡ് ഇവരുടെ സംസാരരീതി വെച്ച് ഒരു വീഡിയോ ചെയ്യാമോ ? Plz ദിനേശ് ഏട്ടാ പ്ലീസ്
@sharonpaul935311 ай бұрын
സുലു നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് പറഞ്ഞതല്ലെ ദിനേശഏട്ട😂😂