Types Of Youtubers | Part 1 | പലതരം പലനിറം പലഗുണം

  Рет қаралды 131,802

Malabari Cafe

Malabari Cafe

3 жыл бұрын

ഞങ്ങള്‍ കണ്ട ചില യുടൂബ് ചങ്ങയിമാരുടെ രേഖാ ചിത്രങ്ങള്‍. ആര്‍ക്കും വിഷമം തോന്നില്ല എന്നാ വിശ്വാസത്തോടെ ഞങ്ങളിതാ തുടങ്ങട്ടെ ...!!!!

Пікірлер: 1 600
@Thejomation
@Thejomation 3 жыл бұрын
*Day in my life ചെയ്യുന്ന നിഷ്കളങ്കരായ KZbinrs നു ഈ കഥയിലെ കഥാപാത്രങ്ങളുമായി എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചിക൦ മാത്രം😜😁*
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂
@rakhyaravi
@rakhyaravi 3 жыл бұрын
Athu pinne parayanundooo😂😂😂
@teenutellence2764
@teenutellence2764 3 жыл бұрын
Loved it 😂😂 subscribers koodàan 'A Day in my life' cheyyaan enne nirbandhikkunna ellaavarkkum ithu samarppikkunnu! Totally nailed it 🤣
@Nishiskitchenbeautytipsnishees
@Nishiskitchenbeautytipsnishees 3 жыл бұрын
💪😂
@indunambiar2415
@indunambiar2415 3 жыл бұрын
🤣🤣🤣🤣🤣🤣
@ramithpv2768
@ramithpv2768 3 жыл бұрын
ഊള contents ഇടുന്ന ചില യൂട്യൂബേഴ്സിന് ഇതു പോലെ 8 ന്റെ പണി കൊടുത്ത നിങ്ങൾക്ക് ഇരിക്കട്ടെ എന്റെ കുതിര പവൻ 👏👏👏✌️😁
@Malabaricafe
@Malabaricafe 3 жыл бұрын
❤️😁
@reshmichandra7300
@reshmichandra7300 3 жыл бұрын
@@Malabaricafe adipoli sulu and dinashaattan.ningal polichuùu
@geethu3906
@geethu3906 3 жыл бұрын
മല്ലു ഫാമിലി യെ ട്രോള്ളിയത് ഇഷ്ടായി 😂😂😂
@jithinparameswaran5603
@jithinparameswaran5603 3 жыл бұрын
സത്യം ബ്രോ. ആദ്യം ഒക്കെ നല്ല content ഉണ്ടായിരുന്ന channels ഒക്കെ thuppiyathum thummiyathum വരെ vlog ആക്കി ഇടുന്നു. ഇടുന്നത് അവരുടെ സ്വാതന്ത്ര്യം, കാണുന്നില്ല എന്നുള്ളത് നമ്മുടെയും🤪
@jithinparameswaran5603
@jithinparameswaran5603 3 жыл бұрын
@@geethu3906 ഏത്, ലാസ്റ്റ് cooking video ആണോ?
@majidanoushad940
@majidanoushad940 3 жыл бұрын
Trending captions *വീട്ടിലേക് അരി വാങ്ങാൻ പോയല്ലോ💃🏼💃🏼 *ഭർത്താവിന്റെ വീട്ടുകാർ പോയപ്പോൾ നട് റോഡിൽ പൊട്ടി കരഞ്ഞു😫😫 *ഞങ്ങളെ ജീവിക്കാൻ അനുവദിക്കു😪😪 *കിങ്ങിണി ഇത് പോലെ പൊട്ടി കരഞ്ഞിട്ടില്ല🤧🤧 *noodles കഴിച്ചു ഭർത്താവിന്റെ വീട്ടുകാർ ബോധം കേട്ട് വീണു☺️☺️ *സങ്കടം സഹികാൻ വയ്യാതെ ബണുതാവിന്റെ വീട്ടുകാർ😭😭 *എനി ജീവിക്കാൻ ആഗ്രഹം ഇല്ലാ😢 *വീണ്ടും ഞങ്ങളെ ജീവിക്കാൻ അനുവദിക്കു😡😡 *കിങ്ങിണിക് ഒരു ചർപ്രൈച്.. കിങ്ങിണി പൊട്ടി കരഞ്ഞു😘😘 *ആനിവേഴ്സറിയുടെ തലേന്ന് അന്ന് അന്ന് രാത്രി പിറ്റേന്ന് അതിന്റേം പിറ്റേന്ന്🥵🥵 *birthday ന്റെ തലേന്ന് അന്ന് പിറ്റേന്ന് അതിന്റേം പിറ്റേന്ന് *കിങ്ങിണിയെ വീടിന്റെ മുറ്റത്തുള്ള വീട്ടുകാർ ചാർപ്രൈച് ആയി കാണാൻ വന്നു😍😍 *വീണ്ടും ഞങ്ങളെ ജീവിക്കാൻ അനുവദിക്കു😬😬 *ഭർത്താവിന്റെ വീട്ടുകാർ വീണ്ടും വന്നു ഒരു എപ്പിസോഡ് *ചക്ക മുറിക്കുന്നു ബീഫ് വരട്ടുന്നു കപ്പ മുറിക്കുന്നു *അവർ പോകുന്നു ഞങ്ങൾ കാറി കരയുന്നു *അവർ വീണ്ടും ചാർപ്രൈച് ആയി വരുന്നു വീണ്ടും ചക്ക വെട്ടുന്നു ബീഫ് വരട്ടുന്നു വീണ്ടും പോകുന്നു പതിവ് പോലെ ഞങ്ങൾ അലമുറ ഇടുന്നു *കിങ്ങിണിയുടെ മോന്തകിട് ഒന്ന് കൊടുത്തു... 🤨🥴കണക്കായി പോയി *കിങ്ങിണിയെ അവൾ വാടക കൊടുക്കുന്ന വീട്ടീന്ന് ഞാൻ അടിച്ചു പുറത്താക്കി.. എങ്ങനുണ്ട് guyzz 😎 *വീട് മാറുന്നു *പുതിയ വീട്ടിലെ day in my life *പുതിയ വീട്ടിലെക് പോകുന്നതിന് മുമ്പ് *പുതിയ വീട്ടിലെ രണ്ടാം ദിവസം മൂനാം ദിവസം നാലാം ദിവസം *പുതിയ വീട്ടിലെക് ഫാൻ വാങ്ങാൻ പോകുന്നു *പുതിയ വീട്ടിലേക് പച്ചക്കറി വാങ്ങാൻ പോകുന്നു *പാൽ വാങ്ങാൻ പോകുന്നു *വീണ്ടും വീട് മാറുന്നു *വീണ്ടും പിറ്റേന്ന് തലേന്ന് അന്ന് *വീണ്ടും കൂട്ടി shopping💃🏼💃🏼
@gopikagovind
@gopikagovind 3 жыл бұрын
Ha ha superb
@chilankachilanka1726
@chilankachilanka1726 3 жыл бұрын
😄 😄 😄 😄 😄 😄 😄 😄 😄 😄
@anjusaajish3662
@anjusaajish3662 3 жыл бұрын
Miracle beauty vlogs 🤣🤣🤣
@blessyshaji
@blessyshaji 3 жыл бұрын
Super.... സമ്മതിച്ചു 👍
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂😂😂
@malumalavika4324
@malumalavika4324 3 жыл бұрын
1st one കണ്ടാൽ എനിക്ക് simply my style ഉണ്ണി ഓര്മ വന്നു
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂 hey
@ammininair2507
@ammininair2507 3 жыл бұрын
എനിക്കും 🤭
@siddhiryaani
@siddhiryaani 3 жыл бұрын
സത്യം.
@sunushanil7858
@sunushanil7858 3 жыл бұрын
First rani's salt and pepper
@milanantony2111
@milanantony2111 3 жыл бұрын
Sathyam
@habivibes2815
@habivibes2815 3 жыл бұрын
"അവൾ കരഞ്ഞു.. അവൻ ദേഷ്യപ്പെട്ടു"എന്നൊക്ക thumbnail ഇട്ടു ഇറക്കുന്ന വ്ലോഗ്സ്ഴ്സിന്റെ അവിഞ്ഞ prank പരിപാടികളെയും ഒന്ന് ട്രോളണേ പ്ലീസ്‌.. ഇത് request 🤣ഇതിന്റെ second part വേണം.... Bloopersum🤣
@Malabaricafe
@Malabaricafe 3 жыл бұрын
Udane varunnudu 😂👍
@siluanish1677
@siluanish1677 3 жыл бұрын
ഹോ ഞാനെന്നും ഓർക്കും, ഇന്നെങ്കിലും സുലുനു 😂😂 Congrats കൊടുക്കണം എന്ന്. But ഇതും ദിനേശേട്ടാ അങ്ങ് കൊണ്ടുപോയി. 🤣🤣🤣 പല youtubers ഉം ചിരിക്കുന്നത് കണ്ടാൽ എന്തിനാണെന്ന് പോലും മനസിലാവാറില്ല. എന്നായാലും പൊളിച്ചു 🤞😂😂
@Malabaricafe
@Malabaricafe 3 жыл бұрын
Thank you ❤️
@srayanvn
@srayanvn 3 жыл бұрын
ഒരു വെറൈറ്റി സാധനം....👌👌👌 യൂടൂബേർസിനെ ട്രോളി ... ദിനേശേട്ടനും സുലു ചേച്ചിയും.... പൊളിച്ചു.👌👌
@Malabaricafe
@Malabaricafe 3 жыл бұрын
Thank you ☺️
@Ruchikaram
@Ruchikaram 3 жыл бұрын
ഇപ്പോളാ കാണുന്നത്. പൊളി 😆 😅 👍👍.
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂
@Minnumolm6623
@Minnumolm6623 3 жыл бұрын
Ioi
@HASIMANU
@HASIMANU 3 жыл бұрын
ഇത് കാണുന്ന ഫാമിലി വ്ലോഗ്ർസ്.( ഇത് എന്നെ ഉദേശിച്. ആണ് എന്നെ മാത്രം ഉദേശിച്)😆😜😁😁
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂😂🤭🤭🤭
@beenaliju3728
@beenaliju3728 3 жыл бұрын
Athinu avar ithonnum kanilla......😀😀
@vineethajophy3777
@vineethajophy3777 3 жыл бұрын
Kidukki😀😀😀kuttoosum,kunjoosum,ponnusum angane pala pala uuusum kond KZbin turakkan vayya. Ingalu puliyaa🤣🤣🤣
@Malabaricafe
@Malabaricafe 3 жыл бұрын
😂😂
@prajishap.k8782
@prajishap.k8782 3 жыл бұрын
Sho😂😂😂chirichu chirichu oru vazhi aayi..🤣🤣🤣 Super roasting thanne👌🏻👌🏻👌🏻sunday life and mallufamilyku vechathu valare ishtapettu😝u guys deserve much more subscribers.. 👏👏👏Waiting for next part❤️
@Malabaricafe
@Malabaricafe 3 жыл бұрын
Thank you ☺️
@SALINI466
@SALINI466 3 жыл бұрын
സൂപ്പർ 👍👍👍👍👍👍 ഇതുവരെ കണ്ടതിൽ വെച്ച് വെറൈറ്റി വീഡിയോ ❣️ ❣️
@Malabaricafe
@Malabaricafe 3 жыл бұрын
Thank you 😍
@jihanabeegam6150
@jihanabeegam6150 3 жыл бұрын
നിങ്ങൾ 2പേരും പൊളിയാളെന്നു വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു ❤❤,
@Malabaricafe
@Malabaricafe 3 жыл бұрын
❤️❤️❤️
@Thejomation
@Thejomation 3 жыл бұрын
*മുടങ്ങാതെ KZbin serials ചെയ്യുന്ന ഫാമിലി വ്ലോഗ് KZbinrs ഉണ്ടോ ഇതിൽ, ഇത്തിരി പ്രാങ്ക്, കുറച്ചു അവിഹിത൦ കുറച്ചു അടുക്കള വിശേഷ൦, ബാക്കി പറയുന്നില്ല🤕*
@bincyibrahim4297
@bincyibrahim4297 3 жыл бұрын
സത്യം
@malappuramvibes7959
@malappuramvibes7959 3 жыл бұрын
അരുതാത്തത് ഒന്നും ഇല്ല .ഒരു കുഞ്ഞു channel ആണേ ..ഒന്ന് കേറി നോക്കാമോ ..ഇഷ്ടായെങ്കിൽ മാത്രം ഒന്ന് support ചെയ്യോ 😝
@sikhak.s571
@sikhak.s571 3 жыл бұрын
😂😂
@Malabaricafe
@Malabaricafe 3 жыл бұрын
👍😁
@Keralian369
@Keralian369 3 жыл бұрын
Mallu family aano udheishe....
@Premkumar-uo8bm
@Premkumar-uo8bm 3 жыл бұрын
2 people of same wavelength and skills... Keep doing 👍
@Malabaricafe
@Malabaricafe 3 жыл бұрын
❤️❤️❤️
@abhidev.y.s56
@abhidev.y.s56 3 жыл бұрын
നിങ്ങടെ വീഡിയോസ് എല്ലാത്തിനും അഡിക്റ്റ ആയി പോയി . ഒരു രക്ഷയും ഇല ❤❤❤❤❤😘😘😘😘
@Malabaricafe
@Malabaricafe 3 жыл бұрын
Thank you ❤️
@anjussvlog
@anjussvlog 3 жыл бұрын
Best video i have seen today. Adipoli. You guys deserve reach. Day in my life 😂😂😂 mallu analyst adipoli ayi cheythu
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂❤️❤️❤️❤️🙏
@anittasusan1953
@anittasusan1953 3 жыл бұрын
Adipoli.....😂😂i wish u may get 1 M subscribe very soon....God blz u both...Keep going
@Malabaricafe
@Malabaricafe 3 жыл бұрын
Thank you ❤️
@ashaajith5450
@ashaajith5450 3 жыл бұрын
ചിരിച്ചു ഒരു വഴിക്കായി, കുട്ടൂസ് കണ്ടിട്ട്.. Content മൊത്തം അടിപൊളി ആയിട്ടുണ്ട് 👌👌👌👌superb...
@Malabaricafe
@Malabaricafe 3 жыл бұрын
😍😍😍❤️
@anjanarajan5748
@anjanarajan5748 3 жыл бұрын
Sooooper just Love you guys... Ishtamulla chila channels il onnu...
@Malabaricafe
@Malabaricafe 3 жыл бұрын
❤️❤️❤️
@romejoez8066
@romejoez8066 3 жыл бұрын
Once again a mind blowing performance... Appreciate your observation, it was a real surprise... Looking forward for more such surprises💓
@Malabaricafe
@Malabaricafe 3 жыл бұрын
😍❤️
@zennuewan2863
@zennuewan2863 3 жыл бұрын
Eagerly waiting 😍😍😍
@Malabaricafe
@Malabaricafe 3 жыл бұрын
👍
@parvathykrishna9901
@parvathykrishna9901 3 жыл бұрын
Hahaha., no words. Superb video. Waiting for part 2.
@Malabaricafe
@Malabaricafe 3 жыл бұрын
👍❤️
@Thejomation
@Thejomation 3 жыл бұрын
*വീട്ടിലുള്ളവരെ നിരന്തരം പ്രാങ്ക് ചെയ്യുന്ന സൽസ്വഭാവിയായ KZbinrs ഇതിൽ ഉണ്ടോ എന്നു നോക്കാൻ വന്ന ഞാൻ 😜*
@Malabaricafe
@Malabaricafe 3 жыл бұрын
🤭
@reshmichandra7300
@reshmichandra7300 3 жыл бұрын
🤣🤣
@M_ilitary_
@M_ilitary_ 3 жыл бұрын
എങ്ങനെ അവരൊക്കെ ഇത്രയും പ്രാങ്ക് ചെയ്യുന്നതല്ല്ലേ... സമ്മതിക്കണം!
@roshnaraj337
@roshnaraj337 3 жыл бұрын
Really u people deserve many more subscribers.... Great job👍
@Malabaricafe
@Malabaricafe 3 жыл бұрын
Thank you ❤️
@joshikv7591
@joshikv7591 3 жыл бұрын
After long time u are back with a fantastic vedio😄 All the best..we are there to support u ❤️
@Malabaricafe
@Malabaricafe 3 жыл бұрын
Thank you ❤️❤️❤️
@emailrenjini
@emailrenjini 3 жыл бұрын
എന്റെ പൊന്നോ 🤣🤣🤣🤣🤣🤣നിങ്ങളെ കൊണ്ട് ഒരു രക്ഷയും ഇല്ല.... പൊളിച്ചു 👍👍👍👍ചിരിപ്പിക്കുന്ന വ്ലോഗറെ കണ്ടു ചിരിച്ചു ഊപ്പാട് വന്നു 🤣🤣🤣🤣അത് എന്തായാലും കുറിക്ക് കൊണ്ടിട്ടുണ്ട് 👍👍👍 ഇനിയും അടിപൊളി വീഡിയോസ് പോരട്ടെ 👏👏👏
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂😂😂😂😍😍😍❤️🙏
@kavyaponnus329
@kavyaponnus329 3 жыл бұрын
Wait cheythath verthe aayillaa 😂😂😂 Pwoli 😍👍
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂❤️
@CrAzYFaMiLY1981
@CrAzYFaMiLY1981 3 жыл бұрын
പെയ്ഡ് പ്രൊമോഷൻ! 🤭 ഒരു .....വത്സനെ ഓർമ വരുന്നു. ഫസ്റ്റ് പീരിയഡ് എന്നും കണക്ക് ആയിരുന്നു!😂.അടിപൊളി വീഡിയോ ആയിരുന്നു!❤️
@Malabaricafe
@Malabaricafe 3 жыл бұрын
Thank you ❤️
@NP-od3uz
@NP-od3uz 3 жыл бұрын
നല്ല പണിയാണല്ലോ കൊടുത്തത്.. പ്രത്യേകിച്ച് ഫാമിലി vloggersinu..😂😂
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂😂
@harshidaharish5889
@harshidaharish5889 3 жыл бұрын
Ella counter um kalakki..love watching your videos.... Ellam pwolichuttooo😂😂❤️😍😍😍💕💖😁
@Malabaricafe
@Malabaricafe 3 жыл бұрын
Thank you ☺️
@asaskumar2446
@asaskumar2446 3 жыл бұрын
Haha..day in my lyfkar kaananda..Avar ee paripadi nirthum😂🤣 Adipoooliii..💥💯
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂
@sumeshiritty
@sumeshiritty 3 жыл бұрын
കിടിലം 🤣 സിംപിൾ മേക്കപ്പെന്നും പറഞ് ഗുളികൻ കെട്ടിയ പോലെയാക്കുന്ന ടീം മ്സിന് ശക്തമായ മറുപടി ,യൂടുബിൽ ഇനിയുമുണ്ട് ഇതു പോലുള്ള ഡേ ഇൻ മൈ ലൈഫ് വെറുപ്പിക്കുന്ന അൽപ്പൻമ്മാരുടെ വീഡിയോ , ഇനിയും വരട്ടെ ഇതുപോലെ പൊളിച്ചടുക്കുന്ന വീഡിയോസ്👍🏻👍🏻👍🏻😀😀
@Malabaricafe
@Malabaricafe 3 жыл бұрын
Hahahahaha hahahahaha
@adreamvloger8803
@adreamvloger8803 3 жыл бұрын
@@Malabaricafe hiiiiiii
@revathysreejith8540
@revathysreejith8540 3 жыл бұрын
You deserve many more subscribers 😊....
@Malabaricafe
@Malabaricafe 3 жыл бұрын
😍
@pinkyraphy726
@pinkyraphy726 3 жыл бұрын
Yes very true they deserve many more subscribers as they are really worth for it...
@amrath4819
@amrath4819 3 жыл бұрын
Polich makkaleee nexxt vediok katta waiting.
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂😂😍
@pscworld6062
@pscworld6062 3 жыл бұрын
Theme adipoli.. very veru True.. ningal as usual pwolichu.. Next part vegam ponnottee❤️😍🤩
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂👍
@storyspace007
@storyspace007 3 жыл бұрын
First period malayalam aayirikkum🤣🤣🤣 .pwoli video guys❤️
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂😂😬
@thasneemshahnaz4530
@thasneemshahnaz4530 3 жыл бұрын
ഉറക്കത്തിൽ നിന്ന് എണീറ്റ് വരുന്ന ഓരോരുത്തരുടെ day in my life കണ്ടാലേ അറിയാം😂 കലക്കി സുലു ദിനേശേട്ടാ.. Last mallu analyst😄 പുള്ളി കിടുവാ..
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂😂😍👍
@nisharaj5722
@nisharaj5722 3 жыл бұрын
Adipoli 😆... pakshae pettannu theernu poyi.. waiting for next episode
@Malabaricafe
@Malabaricafe 3 жыл бұрын
Next part udane undu 😂
@krishnapriyapt1147
@krishnapriyapt1147 3 жыл бұрын
Nalla vdo aayirunnu.. ithupolulla vdo iniyum pradheekshikkunnu.. Chettan nannnaayi observe cheythirikkunnu oro.. character um nannaayi cheyyunnund.... 👌👌👌
@Malabaricafe
@Malabaricafe 3 жыл бұрын
❤️❤️
@IYASisters
@IYASisters 3 жыл бұрын
Pala KZbin channels um manassil vannu. Great work
@Malabaricafe
@Malabaricafe 3 жыл бұрын
Thank you ☺️
@aifanaifrath5258
@aifanaifrath5258 3 жыл бұрын
U guys deserve million followers, ningle vedios trendingl varathathil nalla vishamamund, Ellamarann chirikkan ningla vedio nokiyal madhi A bigg fan
@Malabaricafe
@Malabaricafe 3 жыл бұрын
Thank you ❤️❤️❤️
@rajanpn7866
@rajanpn7866 3 жыл бұрын
Hi chetta & chechi... Vedios എല്ലാം സൂപ്പർ ആണ്...ഒരു രക്ഷയുമില്ല 👏👏👏👏👏👏👏😘👏👏👏keep it up
@Malabaricafe
@Malabaricafe 3 жыл бұрын
😍😍😍😍😍
@shamshudheenvadakke2716
@shamshudheenvadakke2716 3 жыл бұрын
super😂😂waiting for ur next part....😍
@Malabaricafe
@Malabaricafe 3 жыл бұрын
👍
@reenirasheed4377
@reenirasheed4377 3 жыл бұрын
College kazhinj after many years seeing Ambika in action. Loved the video! 😂
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂😍
@asharafku7632
@asharafku7632 3 жыл бұрын
ഇതെല്ലാം 90% ശതമാനം വോഗ്ലർമാരും ചെയ്യുന്ന കാര്യം ആണെന്ന് ഇതെല്ലാം കാണുന്ന ഞങ്ങളെ പോലുള്ള മണ്ടൻമാർക്കും അറിയാം എന്നാലും ഇതെല്ലാം ഇരുന്ന് കാണും
@Malabaricafe
@Malabaricafe 3 жыл бұрын
😬😬😬😬👍
@shabeebthasni0016
@shabeebthasni0016 3 жыл бұрын
എന്നിട്ട് ലൈക്കും ഷെയറും സബ്സ്ക്രൈബും ചെയ്തു പൈസ ഉണ്ടാക്കി കൊടുക്കും.. ല്ലേ..? ഞാനും അങ്ങനെ തന്നെ.. ഹ. ഹ.
@user-kr4sh8qy1f
@user-kr4sh8qy1f 3 жыл бұрын
😂😂👍
@kurticollection3174
@kurticollection3174 3 жыл бұрын
Ningalokke Kanunnath nirthiyal avarokke views illathathkond oola video cheyyathe content ullath idaan thudangum
@beenaliju3728
@beenaliju3728 3 жыл бұрын
Njan kureyokke unsubscribe cheythu...verum pranth alla natta pranthanu ...😀😀
@sujithaashok7923
@sujithaashok7923 3 жыл бұрын
നിങ്ങളുടെ വീഡിയോക്ക് ആദ്യം like ചെയ്‌തിട്ടേ ഞാൻ videos കാണാറുള്ളു. അത്രക്കും സൂപ്പറാ 👌👌👌
@Malabaricafe
@Malabaricafe 3 жыл бұрын
❤️❤️❤️
@binuvadake
@binuvadake 3 жыл бұрын
വളരെ നിഷ്കളങ്കമായി ... ഒരു ട്രോൾ .... പൊളിച്ചു ഇത്തിരി ലേറ്റ് ആയി കാണാൻ
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂
@sunilap914
@sunilap914 3 жыл бұрын
Day in my life SuLu super and camera man also 👍 1 st period Dinesh etta 😂 Kitchen volge 👍
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😍
@anjusinesh467
@anjusinesh467 3 жыл бұрын
Malayalam period kanakku teacher keri varumbol nammude aa period mothamayittu kulamakum... 🤣🤣.🤣🤣🤣
@Malabaricafe
@Malabaricafe 3 жыл бұрын
Hahahahaha hahahahaha
@navaneethkrishnan2434
@navaneethkrishnan2434 3 жыл бұрын
Ellan youtube cleshekalum oru kudakeezhil. Adipoli👏👏
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂
@thanjolife
@thanjolife 3 жыл бұрын
First KZbinrs roasting 🔥🔥🔥 pwolich..... chirichu chirichu oru vazikkayi..😍😍
@Malabaricafe
@Malabaricafe 3 жыл бұрын
😍😍😍😂
@ammuprasanth8059
@ammuprasanth8059 3 жыл бұрын
കിടു ആയിട്ടുണ്ട്... പ്രാങ്ക് കൂടി വേണമായിരുന്നു 👍❤
@Malabaricafe
@Malabaricafe 3 жыл бұрын
Next part udane varunnudu 🤭🤭
@ammuprasanth8059
@ammuprasanth8059 3 жыл бұрын
@@Malabaricafe 😁😂😂
@bini8666
@bini8666 3 жыл бұрын
Waiting 😍😍😍😍😍
@Malabaricafe
@Malabaricafe 3 жыл бұрын
👍
@hudhavh3121
@hudhavh3121 3 жыл бұрын
Adipoliii... ithnte oru 5 part enkilum undavumykumllee ennalum therullayrkum🤣🤣🤣 last youtubree enk mansilayalooo ath enk valland ishtatyiiij superr..... Pine nigl ee youtuvers il ninn ellam vithyasthamaya karnm anu epozum niglde video kanunnee.... day in my lyf vlog oke nigl chynath enk alojikn kudi vayyaa angne onum chyulla aryam ennalum oru samadnthin parjatha
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂
@edu-pathonlineeducation
@edu-pathonlineeducation 3 жыл бұрын
കലക്കി കിടുക്കി തിമിർത്തു.. സൂപ്പർ വീഡിയോ 👌👌😍😍😍
@Malabaricafe
@Malabaricafe 3 жыл бұрын
😍😍😍❤️
@lubimas9036
@lubimas9036 3 жыл бұрын
ഇൻസ്റ്റയുടെ ഐഡി ഇടുമെന്നു പറഞ്ഞു പറ്റിച്ചുലെ 🤩🤩🤩🤩😇😇😇😇😆😆😆😆😆😆😆 മലയാളം ഇംഗ്ലീഷ് next ടീച്ചർ ✌️✌️✌️✌️... മുഴുവൻ കണ്ടില്ല prayer time ആയി... ഇത് വരെ ഉള്ളത് സൂപ്പർ.... ബാക്കി കാണണം 😄😄😄😄
@Malabaricafe
@Malabaricafe 3 жыл бұрын
❤️👍
@lachuz_creations2203
@lachuz_creations2203 3 жыл бұрын
Ist period മലയാളം 😂😂😂😂...... എല്ലാം അടിപൊളി ആയിണ്ട്..... സുലുചേച്ചിടെ തള്ള് കേട്ടു video shoot ചെയുന്ന ചേട്ടന്റെ expressions nyzz🤩.അതേ സുലു ചേച്ചി, stories ഒക്കെ ആയി വേഗം അടുത്ത vlog ചെയ്യു 😝... നിങ്ങൾ പൊളിയാ. Semma.....🔥🔥🔥🔥🔥. Love u dears❤️❤️❤️
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂😂❤️
@jushaila
@jushaila 3 жыл бұрын
Waiting ആയിരുന്നു😍
@Malabaricafe
@Malabaricafe 3 жыл бұрын
😂😍
@subhasanthosh7046
@subhasanthosh7046 3 жыл бұрын
Adipoli...kalakki..observation super..👌❤👍👍
@Malabaricafe
@Malabaricafe 3 жыл бұрын
😍👍
@kp-xs3gr
@kp-xs3gr 3 жыл бұрын
3rd one was the funniest 😂🤣 reminded of travel kick husband n wife.
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂
@aishuk39
@aishuk39 3 жыл бұрын
Ith oru onnonnara aayipoyi!! 😂😂 As usual poli… ♥️♥️♥️
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂❤️
@praneesh369
@praneesh369 3 жыл бұрын
Kidukki... Nigalude observation level Adipoliyattoo.... Aarokkeyyo evide okkeyyoo onnu nice aayittu trolly 😆😍👌
@Malabaricafe
@Malabaricafe 3 жыл бұрын
Hahahahaha hahahahaha hey 😂😂
@surumi8654
@surumi8654 3 жыл бұрын
Adipoli waiting for second part 👍👏
@Malabaricafe
@Malabaricafe 3 жыл бұрын
Sure 👍😬
@rahulkrishna3537
@rahulkrishna3537 3 жыл бұрын
Day in my life എല്ലാത്തിനേം തേച്ചു ഒട്ടിച്ചു ഇതൊക്കെ എങ്ങനെ കഴിയുന്നു പൊളിച്ചു പൊളിച്ചു 🤣🤣🤣🤣🤣🤣
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂😂🙏
@timnamathew6681
@timnamathew6681 3 жыл бұрын
A wonderful entertainment 👌👏
@Malabaricafe
@Malabaricafe 3 жыл бұрын
Thank you ☺️
@deepaunni5799
@deepaunni5799 3 жыл бұрын
last one mallu analyst ആണോ എന്നൊരു സംശയം.😃 super. നിങ്ങളുടെ വീഡിയോസ് കുറച്ചു ദിവസം മുന്പാണ് കണ്ടത്, എല്ലാ വീഡിയോസും ഒറ്റയടിക്കു തന്നെ കണ്ടുതിർത്തു. ചിരിച് ചിരിച്ചു വയ്യാണ്ടായി. ഈ ഒരു അവസ്ഥയിലും ആളുകളുടെ മുഖത്തു ചിരി വിടർത്തുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടേ. ദിനേശൻ നിങ്ങൾ തീർച്ചയായും സിനിമായിലെത്തും. സുലു ഒരു സുന്ദരിയാനു. God bless you both.😍🙏🥰👍🏻👌🏻
@Malabaricafe
@Malabaricafe 3 жыл бұрын
Thank you ☺️❤️❤️
@fuljarmedia296
@fuljarmedia296 3 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് കേട്ടോ keep. Going ഒരുപാട് ഉയരങ്ങളിൽ എത്താൻ പറ്റും 🥰🥰🥰🥰
@Malabaricafe
@Malabaricafe 3 жыл бұрын
😍😍 thank you
@SS-so8np
@SS-so8np 3 жыл бұрын
ദൈവമേ ചിരിച്ചു ഒരു വഴിക്കായി.! പാതിരാത്രി 12.50 നു ആരും കേക്കാതെ പൊട്ടിച്ചിരിക്കാൻ ഞാൻ പെടുന്ന പാട്.!! Kudos to you both😂😂😂.. ബാക്കി ടൈപ്പ് ചെയ്യാൻ പറ്റുന്നില്ലോയ്യ്യ്യ് 😂😂😂😂😂😂
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂😂😂😂😂
@MrandMrsMalayalee
@MrandMrsMalayalee 3 жыл бұрын
Adipoli.. 😅😅😅😅😅😅😅😅😅😅😅😅😅
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂
@midhilaappu7052
@midhilaappu7052 3 жыл бұрын
Part 2 vegam ayikollin 😆😆😆 dineshetta sullu chechi randalum polichuttooo 😍😍😍
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂❤️👍
@neethu6624
@neethu6624 3 жыл бұрын
Ennatheyum pole ennum polichadukki😂😂 You guys are simply awesome
@Malabaricafe
@Malabaricafe 3 жыл бұрын
Thank you ❤️
@lachuz_creations2203
@lachuz_creations2203 3 жыл бұрын
Varuu vegham❤️
@Malabaricafe
@Malabaricafe 3 жыл бұрын
👍
@fz7385
@fz7385 3 жыл бұрын
ഈയടുത്തായി നിങ്ങളുടെ വീഡിയോസ് മുഴുവനും ഒന്നുകിൽ comparison അല്ലെങ്കിൽ types of മാത്രമാകുന്നു... AOGK പോലെ വെറൈറ്റി ആയിട്ട് ഇടക്കെന്തെങ്കിലും ചെയ്യാം കേട്ടോ ദിനേശാ.........
@Malabaricafe
@Malabaricafe 3 жыл бұрын
Sure udane varuunnudu 😍
@fz7385
@fz7385 3 жыл бұрын
@@Malabaricafe waiting
@anziyaa6979
@anziyaa6979 2 жыл бұрын
എന്നാലും എങ്ങനെ ഒത്തു രണ്ടുപേരും ❤️❤️❤️❤️❤️❤️. അടിപൊളി 😍😍😍😍
@Malabaricafe
@Malabaricafe 2 жыл бұрын
😍😍❤️❤️❤️
@sajadkanniyansajadkanniyan151
@sajadkanniyansajadkanniyan151 3 жыл бұрын
അടിപൊളി. വെയ്റ്റിംഗ് next episod😛😛
@Malabaricafe
@Malabaricafe 3 жыл бұрын
😍👍
@anitaabraham3626
@anitaabraham3626 3 жыл бұрын
Most requested video, wednesday in your life aanennu" 😂😂😂
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂
@kalas3013
@kalas3013 3 жыл бұрын
hahahahhahaha
@Love-bg7hf
@Love-bg7hf 3 жыл бұрын
Asvi malayalam anen thonun😂😂
@ahnaaz10
@ahnaaz10 3 жыл бұрын
Next part youtubers inde veettile pranking koodi include cheyyane
@Malabaricafe
@Malabaricafe 3 жыл бұрын
Sure 😂😂
@speakinenglishwithshyma8748
@speakinenglishwithshyma8748 3 жыл бұрын
This is a gud 1.Really needed for the time. 👍
@Malabaricafe
@Malabaricafe 3 жыл бұрын
😍🙏
@laihamariyam9250
@laihamariyam9250 2 жыл бұрын
കാണാൻ ഒരുപാട് വഴികി പോയി ... ചേച്ചി ചേട്ടാ ഒരു രക്ഷയും ഇല്ല എല്ലാ വിഡിയോസും ഒന്നിനൊന്ന് സൂപ്പർ❤️... ഇന്ന് രാവിലെ മുതൽ നിങ്ങളുടെ വീഡിയോസ് kandu ഇന്നത്തെ daily data കഴിഞ്ഞു😅 .... എല്ലാം variety contents ആണുട്ടോ....I think you deserves more reach👍🏻
@Malabaricafe
@Malabaricafe 2 жыл бұрын
Thank u ❤❤❤
@najithashahid5088
@najithashahid5088 3 жыл бұрын
My favourite couple... ❤️❤️
@Malabaricafe
@Malabaricafe 3 жыл бұрын
❤️❤️❤️
@starlight6613
@starlight6613 3 жыл бұрын
😂😂 അടിപൊളി👏👏 എല്ലാ ദരിദ്ര്യം teams ഉം ഉണ്ടല്ലാ😂😂
@Malabaricafe
@Malabaricafe 3 жыл бұрын
😬
@shijinmenon9255
@shijinmenon9255 3 жыл бұрын
Ella videosum vallathe ishtayi.. Especially last two..
@Malabaricafe
@Malabaricafe 3 жыл бұрын
Thank you ❤️
@TheAudEatingCouple
@TheAudEatingCouple 2 жыл бұрын
No words mate! Can't get any better!!! 🤣
@Malabaricafe
@Malabaricafe 2 жыл бұрын
😬😬😬
@greengrass3227
@greengrass3227 3 жыл бұрын
Cannt stop laughing. 😂😂😂
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂😍
@anjukoshykallelil3717
@anjukoshykallelil3717 3 жыл бұрын
Nte ponuu guyzzz 😝😝😝😝😝 onnum parayanillaa. U guys rocked it 🤣🤣🤣🤣 Cameraman expression n direction polichuuu ... Superr superrr 😂😂😂
@Malabaricafe
@Malabaricafe 3 жыл бұрын
Thank you 😂😂😂😂❤️
@RD_jyxjy
@RD_jyxjy 3 жыл бұрын
Allengilum nighal randuperum poliyanu.....kerathathil oru veetil oralkengilum youtube channel ellatha undavila ennu paraya....verupich verupich kollua alkare...athukond nalla channel n vare support kitunudavila..well done nighal e video il paranhath sathyamanu 🥰🥰🥰🥰🥰...orupad videos eniyum pratheekshikunu
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😍😍😍❤️
@saranya3410
@saranya3410 3 жыл бұрын
Inganeyenkilum avaroke onnu mechappetuthatte... Keep going...ushaarrrr👍
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂😍
@savinaykumarkp
@savinaykumarkp 3 жыл бұрын
യൂട്യൂബിൽ ട്രെന്റിങിൽ 90% വരുന്നതും ഇതു പോലെ കണ്ടെന്റ് ഇല്ലാത്ത വിഡിയോകൾ ആണ്...
@Malabaricafe
@Malabaricafe 3 жыл бұрын
😬
@kurticollection3174
@kurticollection3174 3 жыл бұрын
Content illatha videos kanunnath nirthiyal oola video idunnathum ninnolum pakshe ellarum vcharikkanam😐
@anjaliv6760
@anjaliv6760 3 жыл бұрын
@@kurticollection3174 sheriya.. Njanum munpe ee type vdeos kanarundayrunu. Pinne enik thanne ennod pucham thonni.. Ippo nirthi
@Hana-fo7vf
@Hana-fo7vf 3 жыл бұрын
@@anjaliv6760 correct njanum nirthi
@awalkwithmunna552
@awalkwithmunna552 3 жыл бұрын
ചിലർ ചങ്കുപൊട്ടി ചാകുമല്ലോ 😂😂😂👍🏻
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂
@shomuzhappiness1990
@shomuzhappiness1990 3 жыл бұрын
This is kidu topic dearz😂 sherik chirich vazhyaae Keep going Katta Waiting😝
@Malabaricafe
@Malabaricafe 3 жыл бұрын
Thank you ❤️
@ambilyanand9346
@ambilyanand9346 2 жыл бұрын
അയ്യോ പൊളിച്ചടുക്കി രണ്ടാളും കൂടി...❤️ ആരെയൊക്കെയോ ഇങ്ങള് തേച്ചോട്ടിച്ചു., സന്തോഷം, സമാധാനം 😀🤣🤣🤣🤣
@Malabaricafe
@Malabaricafe 2 жыл бұрын
😂
@soumya417
@soumya417 3 жыл бұрын
Boom 🔥🔥
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂
@anjukoshykallelil3717
@anjukoshykallelil3717 3 жыл бұрын
Waiting for pàrt 2 😝😝😝
@Malabaricafe
@Malabaricafe 3 жыл бұрын
😬👍
@pachaparishkaari3573
@pachaparishkaari3573 2 жыл бұрын
Ith kalakki..idakk vachu content enikkishtam aavandayirunnu...ippo..aa marumakanum ithokke thakarthu
@Malabaricafe
@Malabaricafe 2 жыл бұрын
😍
@anitaabraham3626
@anitaabraham3626 3 жыл бұрын
Super aayrnu 2 perum. Namalk oke thonuna kaaryam thanneya ningal nalla rasakaramaya reethiyil aareyum othiri onnum hurt cheyathe avatharipichathu. Very entertaining video. Day in my life le oru day um eduthu paranjathu sherikum ningal chiripichu konnu. 👍🤩 . Best wishes to u both. Stay blessed and happy
@Malabaricafe
@Malabaricafe 3 жыл бұрын
❤️❤️❤️
@shahalnm9742
@shahalnm9742 3 жыл бұрын
വേറേ Level Roasting 😂 !
@Malabaricafe
@Malabaricafe 3 жыл бұрын
😂😂
@santhu077
@santhu077 3 жыл бұрын
Waiting 2nd part♥️😛😛
@Malabaricafe
@Malabaricafe 3 жыл бұрын
Sure 👍
@deepthiramakrishnan5708
@deepthiramakrishnan5708 3 жыл бұрын
Polichh polichhh..😂😂😂😂 famly vloggersss ....oru raksha ila...kidilam😂😂😂
@Malabaricafe
@Malabaricafe 3 жыл бұрын
Thank you 😂😂😂😂❤️
@deepateresa
@deepateresa 3 жыл бұрын
Oru rekshyaum illa pwoli🤭😂👌👌👌
@Malabaricafe
@Malabaricafe 3 жыл бұрын
😂😂😂😂
Most PopualarTypes Of Youtubers Part 2 | Malabari Cafe
16:34
Malabari Cafe
Рет қаралды 98 М.
LOVE HAS NO GENDER | Riyas Salim Part-1 | @iamwithdhanyavarma @riyassalim2976
23:21
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 17 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 15 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 103 МЛН
How are you but y | New parents be like | Malabari cafe
8:56
Malabari Cafe
Рет қаралды 101 М.
Anaconda - Not a Review | Reeload Roast
14:07
Reeload Roast
Рет қаралды 21 М.
Twenty 20 |  Corona Effect | Malabari Cafe
14:23
Malabari Cafe
Рет қаралды 95 М.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН