Driving License Suspension-When, How & After Effects..ലൈസൻസ് സസ്‌പെഷനും ഭവിഷ്യത്തുകളും

  Рет қаралды 8,378

TJ's Vehicle Point

TJ's Vehicle Point

Күн бұрын

Пікірлер: 38
@jamesroy3953
@jamesroy3953 Жыл бұрын
Sir, മെയിൻ റോഡ് കൂടി വാഹനം ഡ്രൈവ് ചെയ്തു പോകുന്നു പെട്ടന്ന് ഇടവഴിയിൽ നിന്നും ഒരു വാഹനം സ്പീഡിൽ മെയിൻ റോഡിലേക്കു പ്രവേശിക്കുന്നു. അപ്പോൾ അവിടെ അപകടം ഉണ്ടായി. ഇടവഴിയിൽ നിന്നും വന്ന വാഹന ഡ്രൈവർക്കു പരിക്ക് പറ്റി. ഇവിടെ അശ്രെദ്ധയോടെ ഡ്രൈവ് ചെയ്തു വന്നത് ഇടവഴിൽ നിന്നും വന്ന വാഹന ഡ്രൈവർ ആണ്. പ്രതി ആയത് മെയിൻ റോഡ് ഡ്രൈവർ.ഈ സാഹചര്യത്തിൽ മെയിൻ റോഡ് ഡ്രൈവർഉടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്ന രീതിയോട്ട് യോചിക്കാൻ സാധിക്കില്ല
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
നിങ്ങളെ പ്രതിയാക്കിയതിനെതിരെ ഉന്നത പോലിസ് ഉദ്യോഗസ്ഥന് പരാതി നൽകുക
@noushadussan2901
@noushadussan2901 Жыл бұрын
Thanks information 🌷sir 🌹👌
@world9917
@world9917 26 күн бұрын
License suspension cheythirikka. IDTR ഇൽ ക്ലാസ്സ്‌ അറ്റാൻഡ് ചെയ്യാൻ രജിസ്റ്റർ ചെയ്യേണ്ടത് ഏത് സൈറ്റ് വഴി ആണ്. അക്ഷയയിൽ ഇതിനെക്കുറിച്ചു ചോദിച്ചപ്പോ അവർക്ക് ഇതിനെ കുറിച്ച് ഒരു ഐഡിയ ഇല്ലെന്ന്. എന്റെ cousin ന് വേണ്ടിയാണ്. ഈ month രജിസ്റ്റർ ചെയ്യേണ്ടത് ആണ്.
@ShijimolPJ-zq5iu
@ShijimolPJ-zq5iu 6 ай бұрын
Thankyou sir good information 👍👍👍
@TJsVehiclePoint2434
@TJsVehiclePoint2434 6 ай бұрын
So nice of you
@farhan_farhan_5627
@farhan_farhan_5627 Ай бұрын
Hello sir class attend cheyyanam ennu parajirinnu etra class undavum please reply ?
@leosettan2962
@leosettan2962 Жыл бұрын
Sir please help reply Tharumo sir 🥺 Nente bike splendor aan nink kayinja Masham accident ayi eppol engine chassis potti poyi ini njan enthu chayum sir 😔 Sir please reply 🥺
@abeyabraham1607
@abeyabraham1607 Жыл бұрын
This video came as a blessing...🙏Much required information.. Thank you so much.. 🙏Really appreciate your initiative for sharing related informations .. 👍 Do you provide service / assistance for related issues? Thank you..!
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Sorry, no
@abeyabraham1607
@abeyabraham1607 Жыл бұрын
@@TJsVehiclePoint2434 No problem Sir.. Anyways the information / awareness you share is worth.. 👍Thank you so much 🙏
@riyaspokkavil
@riyaspokkavil Жыл бұрын
Sir show cause letter vannu , 💯 persanteg ayaal thettukaaran CCTV video und r t o officil neritt chenn paranhal shariyavumo
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Explain your side
@Hajiranizar
@Hajiranizar 8 ай бұрын
Sir nte licens suspension kalvadhi kyinju rto officel poyappol post vayi oru letter verum enn. Etra naal kond verum. Suspension kalavadhi khinjitt innek oru month aayi
@hmzaorus
@hmzaorus Жыл бұрын
Sir, my license is recommended for suspension with challan for violating S.194D of MVA r/w Sec.129 of CMVR. What to do? Please explain. I still got 2 days for explanation.
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Follow what is instructed
@madhar929
@madhar929 10 ай бұрын
Case has been booked against your license............. For the offence triple riding on two wheeler Sir ighne vannal ulle procedures entha
@തേജസ്-ജ3റ
@തേജസ്-ജ3റ Ай бұрын
Number pls
@muhammedshihabhasani6311
@muhammedshihabhasani6311 5 ай бұрын
സ്കൂൾ വാഹനം ഓടിക്കാൻ 10 വർഷത്തെ എക്സ്പീരിയൻസ് വേണമെന്ന് പറഞ്ഞു ഫൈൻ കിട്ടി. ലൈസൻസിന്റെ ഫോട്ടോ എടുത്തു. ഫൈൻ അടക്കുന്നതോട് കൂടി ലൈസൻസുമായി ബന്ധപ്പെട്ട നിയമ ലംഘനം മാറുമോ അതോ ഭാവിയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ
@un-predictablesj8856
@un-predictablesj8856 10 ай бұрын
Licence Suspended ayi . Aa suspend aya month il വാഹനം ഓടിച്ചാൽ അത്കൊണ്ട് എന്തേലും issue ഉണ്ടാവുമോ?
@NisharKhan-j1f
@NisharKhan-j1f 4 ай бұрын
I have solution bro
@2100vinit
@2100vinit 3 ай бұрын
hi bro what is the solution​@@NisharKhan-j1f
@ebyalias7489
@ebyalias7489 2 ай бұрын
Can u plz tell ​@@NisharKhan-j1f
@Anchunaduaudio
@Anchunaduaudio Жыл бұрын
Supper thanks sir
@black_metal_head
@black_metal_head 9 ай бұрын
Thank you sir
@Sagarssanthosh
@Sagarssanthosh Жыл бұрын
Sir licence എടുത്തിട്ട് കുറെ നാൾ വാഹനമൊന്നും ഒടികത്തിരുനൽ licence suspended ചെയ്യുമോ?
@NAMMALINGANANUBAI
@NAMMALINGANANUBAI Жыл бұрын
എന്റെ ലൈസെൻസ് സസ്പെൻസ് ചെയ്തു കാലാവധി കഴിഞ്ഞു. വീഡിയോ കണ്ടു. അപ്പോഴാ അറിഞ്ഞത് ക്ലാസ്സ്‌ അറ്റന്റ് ചെയ്യണമെന്ന്. ഇനി ഞാൻ ക്ലാസ്സ്‌ അറ്റന്റ് ചെയ്യാൻ പോകുമ്പോൾ സസ്പെന്ഷന് ലെറ്റർ കൊണ്ടുപോകണമോ. എന്റെ കയ്യിൽ നിന്നും ലെറ്റർ കളഞ്ഞു പോയി. പ്ലീസ് റിപ്ലൈ സർ.
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Approach RTOffice
@sibivarghese7706
@sibivarghese7706 Жыл бұрын
സാറെ, 15 വർഷം കഴിഞ്ഞ എന്റെ സ്വകാര്യ വാഹനം കോമ്പൗണ്ടിങ് ഫീ അടക്കം അടച്ചു കഴിഞ്ഞ ദിവസം Re -test ചെയ്തു...(Delay ആയിരുന്നു അതു കൊണ്ട് ഫിറ്റ്നസ് expired ആണ് സൈറ്റ് കാണിക്കുന്നത് ) എത്ര ദിവസം കൊണ്ടാണ് സ്വാഭാവികമായി ഫിറ്റ്നസ് വാലിഡിറ്റി സൈറ്റ് ൽ മാറുന്നത്?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
When renewal is approved
@anasworld9124
@anasworld9124 Жыл бұрын
സാറിനെ contact ചെയ്യാൻ എന്താ ഒരു വഴി
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Send voice clips to Whats App number 7012948296
@muhammednehannasee6217
@muhammednehannasee6217 5 ай бұрын
സാറേ എന്റെ ലൈസൻസ് റദ്ദ് ചെയ്തു ആറുമാസം കഴിഞ്ഞു ലൈസൻസ് റദ്ദ് ചെയ്യുന്ന സമയത്ത് ഒരു ഗ്ലാസിൽ അറ്റൻഡ് ചെയ്യണമെന്ന് പറഞ്ഞിരുന്നു അറിയിച്ചാൽ വരണമെന്ന് പറഞ്ഞു പക്ഷേ ഇതുവരെ അറിയിപ്പൊന്നും കിട്ടിയില്ല ഇനി ലൈസൻസ് തിരികെ കിട്ടണമെങ്കിൽ എന്ത് ചെയ്യണം
@TJsVehiclePoint2434
@TJsVehiclePoint2434 5 ай бұрын
Approach RToffice
@leosettan2962
@leosettan2962 Жыл бұрын
Sir please help reply Tharumo sir 🥺 Nente bike splendor aan nink kayinja Masham accident ayi eppol engine chassis potti poyi ini njan enthu chayum sir 😔 Sir please reply 🥺
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
kzbin.info/www/bejne/nYukg4OLaLOqrrc
@sibivarghese7706
@sibivarghese7706 Жыл бұрын
സാറെ, 15 വർഷം കഴിഞ്ഞ എന്റെ സ്വകാര്യ വാഹനം കോമ്പൗണ്ടിങ് ഫീ അടക്കം അടച്ചു കഴിഞ്ഞ ദിവസം Re -test ചെയ്തു...(Delay ആയിരുന്നു അതു കൊണ്ട് ഫിറ്റ്നസ് expired ആണ് സൈറ്റ് കാണിക്കുന്നത് ) എത്ര ദിവസം കൊണ്ടാണ് സ്വാഭാവികമായി ഫിറ്റ്നസ് വാലിഡിറ്റി സൈറ്റ് ൽ മാറുന്നത്?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Can't say
Accident Case-POLICE & MVD Procedures-License Suspension Compulsory or Not?
22:26
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
ROAD ACCIDENT CASES-Punishment-Compensation-Know all Details
9:29
TJ's Vehicle Point
Рет қаралды 43 М.
Road Accident-Injury-Death-What to Do?, Police Procedure & All
13:46
TJ's Vehicle Point
Рет қаралды 24 М.