let's chat on instagram- Instagram! Username: athiramurali_official www.instagram.... Driving Test 2 wheeler - 8 എടുക്കാം പേടി കൂടാതെ...
Пікірлер: 181
@AthiraMuraliOfficial3 жыл бұрын
Driving related ആയിട്ടുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ instagram.com/athiramurali_official?r=nametag Instagram ൽ മെസ്സേജ് ചെയ്യൂ....
@sarathsasidharan61933 жыл бұрын
ഇന്ന് ടെസ്റ്റ് ആയിരുന്നു. പാസ് ആയി. കുറെ വീഡിയോസ് കണ്ടതിൽ ഏറ്റവും ഉപയോഗപ്പെട്ടത് ഇതാണ്. Thanks. Keep up the good work.
@bkbk92324 жыл бұрын
വളരെ നിസാരമായിട്ട് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു താങ്ക്സ് ആതിര ചേച്ചി ..
@gowrigowri11522 жыл бұрын
8 ന്റെ കാര്യം ഓർക്കുമ്പോൾ നെഞ്ചിൽ എന്തോ ഒരു അടപ്പ് പോലെ.മനസിലെ പേടി മാറാൻ എന്താ ചെയേണ്ടത്
@akkiraider0083 жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു മാഡം.. ഒരുപാട് നന്ദിയുണ്ട് 🙏
@jenusworld-t2c2 жыл бұрын
ഇവിടെയൊക്കെ RTO ടെസ്റ്റിന് കൊടുക്കുന്ന വണ്ടി M80 യാണ്.അത് ഫസ്റ്റ് ഗിയറിൽ ഇട്ട് സ്റ്റാർട്ടാക്കി കൊടുത്താൽ പിന്നെ നമ്മൾ ആക്സിലേറ്റർ കൊടുക്കേണ്ട കാര്യമില്ല.
@realvibesofmylife23863 жыл бұрын
Video kand 8adhyamayi eduthapol adhyathe practice l thane ok ayi thank you....
@AthiraMuraliOfficial3 жыл бұрын
Super
@rahulrajan25454 жыл бұрын
എനിക്ക് ഇത് കണ്ടപ്പോൾ വളരെ എളുപ്പമായി,
@davedarius73469 ай бұрын
Test 2 days il aanu, 3rd attempt aanu 8inte but tension aanu main issue....Ee pravashyam kittiyal mathiyayirunnu, otherwise learner's renewal etc...good tips ✌🏻
@ratheesh81002 жыл бұрын
വളരെ സിംപിളായി പറഞ്ഞു തന്നു.... ഒരുപാട് നന്ദി ചേച്ചീ....
@smitharadhan31873 жыл бұрын
License kittiyittu frame cheithu vachu vandi odikunnathu swapnam kandirikunna swanthamayitu oru vandi illatha enne polullavarku like adikkam
@ramachandranthekkumparambi94813 жыл бұрын
വളരെ എപ്പമായി തോന്നി എനിക്ക്
@manazyusen60132 жыл бұрын
ente ponnu chechi 6 am class thottu carum bikum 9 am class thottu jcb yum tipperum odikkum pakshe licence edukkanvendi 8 edukkan vallatha pedi
@thekillergreen61624 жыл бұрын
😍😍😍 full support......... waiting for more
@Praveen2255Vampire3 жыл бұрын
ചേച്ചി 1st ഗിയർ ഇട്ടുകൊണ്ട് അല്ലേ 8 എടുത്തത്.??
@prasad.cpchekavarcpchekava42262 жыл бұрын
ഉപകാരം ഉള്ള വീഡിയോ താങ്ക്സ് സുഹൃത്തേ,,,,,, സിപി ചേകവർ
@shanijahbinu730211 ай бұрын
Nxt month test ഉണ്ടാവും.സൈക്കിൾ ബാലൻസ് ഇല്ലാതെ പഠിക്കാൻ പോയത് ആണ് ഇപ്പോ 8 ന്റെ ട്രെയിനിങ് ആണ് കയ്യിൽ ബലം കൊടുക്കുന്നത് കൊണ്ടും turn ചെയ്യുമ്പോ ഇരുത്തം ചരിഞ്ഞു പോകുന്നത് കൊണ്ടും ബാലൻസ് പോകുന്നു 😔
@deepamohan26884 жыл бұрын
Iniyum tips pradeeshikunnu
@Renee420244 жыл бұрын
Very useful and well-executed video! Thank you Queen!🤩
Ente test nale anuu...enthanu ennuu njn nale parym
@vishnumadhav21763 жыл бұрын
Good information
@happybehappy5131 Жыл бұрын
End Kambi anta villan
@karankhasor25369 ай бұрын
Please do kick start
@gamingtom3342 жыл бұрын
Thankuuuu
@arun90753 ай бұрын
ആക്സിലേറ്റർ മാത്രം അഡ്ജസ്റ് ചെയ്താൽ മതി യോ ക്ലച്ച് മൊത്തം വിട്ടുകൊടുതാണോ എടുക്കേണ്ടത്
@EduPath13 жыл бұрын
Evide 16 kuttiyil odikkendath.. Oru veedio edamo.. M 80 gear ullath oodikkunnath.. Gear position.. Ellamm.. Please athira
@Kalki333552 жыл бұрын
ആറുമാസം മുമ്പാണ് ഞാൻ ബൈക്ക് പഠിച്ചത് ഇപ്പോൾ രണ്ടു മാസം മുമ്പ് ഞാൻസ്വന്തമായി ഒരു ബൈക്ക് വാങ്ങി royal Enfield meteor 350ഇപ്പോൾ ആ ബൈക്ക് കുഴപ്പമില്ലാത്ത രീതിയിൽഞാൻ ഓടിക്കും എങ്കിലും ഡ്രൈവിംഗ് ടെസ്റ്റ് splendor വെച്ച് 8 എടുക്കുമ്പോൾ എനിക്ക് 8 എടുക്കാൻ സാധിക്കുമോ please reply 🙏
@AthiraMuraliOfficial2 жыл бұрын
Easy aayi edukkam, 2 days practice cheitha mathi
@Kalki333552 жыл бұрын
@@AthiraMuraliOfficial പക്ഷെ ട്രയയിൽ കിട്ടി ട്ടെസ്റ്റിൽ പൊട്ടി😭😭😭
@unnikrishnanma82823 жыл бұрын
Good class 👍
@midlajmidu9873 жыл бұрын
8 എടുക്കുമ്പോൾ 1st ഗിയറിൽ തന്നെ ആണോ എടുക്കുക..2nd ആകേണ്ടതുണ്ടോ??
ഈ വീഡിയോ കണ്ടിട്ട് 8 ഇടാൻ ശ്രമിക്കുന്നവർ മണ്ടന്മാർ.. ആദ്യം നിങ്ങൾ തന്നെ സ്റ്റിക്ക് കുത്തി നോക്കുക.8 ഇന്റെ ഐഡിയ വച്ചു ഡയറക്ഷൻ ചെയ്‌സ് ചെയ്യൂ. സ്റ്റിക്ക് കൾക്ക് ഇടയിലൂടെ ഇനി റൂട്ട് മാർക്ക് ചെയ്യുക.1 മണിക്കൂർ continues ആയി എതിലെയെങ്കിലും സ്റ്റിക്ക് കൾക്ക് ഉള്ളിലൂടെ കറങ്ങി നോക്കുക. അപ്പോൾ ഡയറക്ഷൻ ആരും പറഞ്ഞു തരാതെ മസ്നസ്സിലാകും. നിങ്ങളുടെ സ്വന്തം 8 ക്രീയേറ്റ് ചെയ്യുക. എന്നിട്ട് നിങ്ങൾ ആശാനോട് ചോദിക്കുക. അപ്പോൾ direction ഇങ്ങനെ അല്ല എന്ന് അയാൾ പറയും. ഇനി നിങ്ങൾ ഒരിക്കലും direction തെറ്റിക്കില്ല. M80ഇൽ എടുത്തു പഠിക്കാതെ 100ക്ക് ബൈക്ക് ഇൽ പഠിക്കു.
@VanajaAk77-dp4pw10 ай бұрын
സൂപ്പർ 👍
@divyadiv14323 жыл бұрын
Thank you...👍
@arunsnair58052 жыл бұрын
M80 vachu 8 edukkan pattille?
@umerrinu91513 жыл бұрын
Thank U chechii
@096_VishnuMB3 жыл бұрын
NiCe 👌😊🤘
@jollyabraham82893 жыл бұрын
8 test without gear onnu parayamo Idakku balance kittunnilla
@AthiraMuraliOfficial3 жыл бұрын
Try few more times, You will improve
@fousirv92942 жыл бұрын
8 adikuna timil 4 th combi athumbol kale kuthunu athe ellathakan oru solution paranu tharumo avide athumbol acelater kootuno