27/6/23 ആയിരുന്നു ഡ്രൈവിങ്ങ് ലൈസൻസ് എറ്റെടുക്കാൻ ഞാൻ ഇതിൽ നോക്കിയാണ് പഠിച്ചത് ഞാൻ പാസ്സായി എനിക്ക് വലിയ സന്തോഷം ആയി കാരണം എനിക്ക് 48 വയസ്സന് പേടിച്ചാണ് ഞാൻ പോയത് മോന്റെ ഓരോ പോയിന്റും ഞാൻ ഓർത്തിരുന്നു ഒത്തിരി സന്തോഷം thank you
@princydrivingschoolkattaka3827 Жыл бұрын
❤️
@noufalvp49342 жыл бұрын
താങ്കളുടെ വീഡിയോകൾ മറ്റുള്ളവർ ചെയ്യുന്നതിനേക്കാൾ വളരെ മികച്ച താണ്
@princydrivingschoolkattaka38272 жыл бұрын
🙂
@shijinmychanal6224 Жыл бұрын
@@princydrivingschoolkattaka3827 ftþ4
@jenusworld-t2c2 жыл бұрын
താങ്കളുടെ ഡ്രൈവിംങ്ങ് വിശകലനവും പരിശീലനവും നല്ല രീതിയിൽ എനിക്ക് പ്രയോജനപ്പെട്ടു എന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു.. ഇന്നലെ ഫോർവീൽ ടെസ്റ്റ് പുഷ്പം പോലെ പാസ്സായി..നന്ദി..
@princydrivingschoolkattaka38272 жыл бұрын
🙂
@jenusworld-t2c2 жыл бұрын
@@princydrivingschoolkattaka3827 ❤️❤️❤️
@vijisanthosh4809 Жыл бұрын
2023 june 20 നു testinu പോയി tention കാരണം speed കൂടി ഞാൻ കാല് കുത്തി fail ആയി അതിന് ശേഷം ആണ് ഈ video കണ്ടത് ഇത് download ചെയ്ത് ഇട്ട് 10 വെട്ടം എങ്കിലും daily കണ്ട് june 27 ന് അടുത്ത date എടുത്ത് ഞാൻ innu pass ആയി ഒരു പാട് നന്ദി യുണ്ട് sir നോട് 😊
@princydrivingschoolkattaka3827 Жыл бұрын
❤️
@shinoojashinz91213 күн бұрын
Kittiyo
@vijisanthosh480913 күн бұрын
@@shinoojashinz912 kitti
@vijisanthosh480913 күн бұрын
@@shinoojashinz912 കിട്ടി
@vijisanthosh480913 күн бұрын
@@shinoojashinz912 kitti
@kesavadasmariyil3912 Жыл бұрын
I must say that you are an excellent instructor
@princydrivingschoolkattaka3827 Жыл бұрын
🙂
@VsFdaa Жыл бұрын
ഞാൻ ഡൈവിങ് പഠിക്കുന്നുണ്ട്. പക്ഷെ നിങ്ങളുടെ ക്ലാസ്സ് ആണ് എനിക്ക് പ്രയോജനം ചെയ്യുന്നത്
@princydrivingschoolkattaka3827 Жыл бұрын
❤️
@sabidasamad60704 ай бұрын
Sathyam.. Njn oridath poi just join aayi pulli bhynkra rough. Avde ullvre parayinna kettu njn jeevanum kond odi.. Pnne veroru school chernnu poi thudangi.. But pullikkari kurach irresponsible aanu karyngl onnum vrithiyayi prnju tharathilla.. Njn 1 wk poii.. Ipo 8 thudangi.. But odikn prnjth alle ingne oru instructionum thannitillaa🤥
@soumyanm18772 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോകളും എനിക്ക് ഉപകാരപ്പെട്ടു വളരെ നന്ദി ❤
@kalakviswom6873 Жыл бұрын
Eeshwaran anugrahikkatte brotherine...tq......
@aswathivp8643Ай бұрын
Sir innayirunnu test.8um road um easy aayit pass aayi.thank u
@ameennahla78642 жыл бұрын
ഞാൻ 3 ദിവസം ആയി ചേട്ടന്റെ വീഡിയോ കാണുന്നു, ഇന്ന് എന്റെ ഫസ്റ്റ് ടെസ്റ്റ് ആയിരുന്നു, ഞാൻ പാസ്സ് ആയി 👍ഒരുപാട് യൂസ് ആയി വീഡിയോ ഓരോന്നും 👍
@princydrivingschoolkattaka38272 жыл бұрын
🙂
@myviews_20232 жыл бұрын
This is the best trick I ever heard. No one explains this secret.
@jaseelajaseela53999 ай бұрын
Ella valavum nalla reethiyil turn cheythappo over confident aayi avasanathe kambi marikadakkathe nere irangi fail aayi🥺
@jasnafaisal53812 жыл бұрын
Hai, njan innu test passayi. Sir nte ella videosum kandirunnu. Thanks🥰🥰
@princydrivingschoolkattaka38272 жыл бұрын
Chilavu ille
@aneeta99 Жыл бұрын
This channel deserves more subscribers ❤️
@princydrivingschoolkattaka3827 Жыл бұрын
❤️
@achuaisha73777 ай бұрын
Innayirunnu ente test ethra nokiyittum 8enik edukan pattunillayirunnu, ee vedios nhan kandathil pinne ith pole try cheythu first attemptil thanne Nhan passayi, thanks chetta
@princydrivingschoolkattaka38277 ай бұрын
🤝
@jennujennus987916 күн бұрын
ഇന്ന് സെക്കന്റ് ടെസ്റ്റ് ആയിരുന്നു. പൊട്ടി. ഡ്രൈവിംഗ് സ്കൂൾ പഠിപ്പിക്കുന്ന ട്രാക്ക് ടൈൽ ഇട്ടത് പിന്നെ നല്ല smooth ആണ്. But actual test ground മുഴുവൻ മെറ്റൽ പിന്നെ rough. ഒന്നുകിൽ നല്ലയൊരു ടെസ്റ്റ് ഗ്രൗണ്ട് താ. എന്നിട്ട് ഈ പരിഷ്കാരങ്ങൾ കൊണ്ടുവന്നാ പോരെ . ഒന്നുല്ലെങ്കിലും ഇത്രേം fees കൊടുത്ത് retest apply ചെയ്യുന്നതല്ലേ. മനഃപൂവർവം തോപ്പിക്കാൻ വേണ്ടി ട്രാക്ക് നന്നാക്കാത്തത് പോലെ
@nimmyjose68488 күн бұрын
Njanum second test fail speed anu main presnm
@ഉമ്മച്ചീടെകുഞ്ഞാവ2 жыл бұрын
Eniku next mnth 22 nu aanu test padikan time undu tips paranju thannatjinu valiya tnx. Padachon anugrahikkate...
@princydrivingschoolkattaka38272 жыл бұрын
Nannayi padichu varu
@rajigiji30532 жыл бұрын
ഇന്ന് ടെസ്റ്റ് പാസയെ വീഡിയോ ഉപകാരപെട്ടു എല്ലാ വിഡിയുഉം കാണാറുണ്ട് നല്ല ടിപുകൾ ആണ്
@safeernishana1745 Жыл бұрын
ഈ ചൊവ്വാഴ്ച ആണ് ടെസ്റ്റ് h ഉം 8 ഉം und എല്ലാവരും പ്രാർത്ഥിക്കണേ 😤
@princydrivingschoolkattaka3827 Жыл бұрын
Nannayi practice cheythittu povuka✌🏼
@deepthigood52052 жыл бұрын
സാറിന്റെ എല്ലാ വിഡിയോയും കണ്ടിട്ടാണ് ഇന്ന് 8 എടുക്കാൻ പോയത്. കിട്ടി 🙏
@princydrivingschoolkattaka38272 жыл бұрын
🙂
@nonstopgamer59502 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ട് എനിക്ക് ഇന്ന് 8 എടുക്കാൻ സാധിച്ചു വളരെ നന്ദി 🙏🙏
@aalukkalaalukkal3326 Жыл бұрын
Enikkum
@najithamanoj5588 Жыл бұрын
22/7/2023 il enikk test aanu... Nalla pedi und please pray for me...
@GeethuGeethu-p7u2 ай бұрын
Enikku innayurunnu test njanum passayi thanks 🙏
@smithababy5276 Жыл бұрын
ഈ വ്യാഴാഴ്ച ആണ് test എല്ലാരും പ്രാർത്ഥനയിൽ ഓർക്കണേ 🙏🙏🙏🙏🙏
@princydrivingschoolkattaka3827 Жыл бұрын
Nannayi practice cheythuka
@bvbandrinamaria81942 жыл бұрын
താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് നല്ല അവതരണം.
@Songsshorts-zm6ch Жыл бұрын
ഇന്ന് 13-06-2023 ന് ആയിരുന്നു test pass ayi driving schoolil njaan poyittilla ഒരു വെട്ടം കാർ H trail nokkan മാത്രമേ പോയിട്ടുള്ളൂ എന്നിട്ടും എനിക്ക് pass ആവാൻ സാധിച്ചു നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് പ്രേയോജന പെട്ടു Thank you ❤️❤️❤️❤️❤️
@vanajamv91542 жыл бұрын
താങ്ക്യൂ സാർ നല്ല ക്ലാസ്സ് 👍👍
@princydrivingschoolkattaka38272 жыл бұрын
🙂
@fathimaeshamfathimaesham61102 жыл бұрын
Sirnte videos ellam valare use ful aan njn passayii🥰🥰🥰.
@princydrivingschoolkattaka38272 жыл бұрын
😀
@fathimaeshamfathimaesham61102 жыл бұрын
😊😊
@princydrivingschoolkattaka38272 жыл бұрын
Party ille
@fathimaeshamfathimaesham61102 жыл бұрын
🍨🍧🍰🍫🍫🍫🍿🍿🍟🍟🍰🍰
@radhikat86623 ай бұрын
സർ ഞാൻ ടെസ്റ്റിന് പോയപ്പോൾ ട്രയൽ നോക്കിയപ്പോൾ 8കറക്റ്റ് കിട്ടി. പക്ഷെ ടെസ്റ്റിന് കേറുന്ന സമയം നോക്കി എന്നെ പഠിപ്പിച്ച ടീച്ചർ തന്നെ ബൈക്കിന്റെ സ്പീഡ് കൂട്ടി വയ്ക്കുകയും ഞാൻ ഫെയിൽ ആകുകയും ചെയ്തു. അടുത്ത ടെസ്റ്റിന് പോകാനുള്ള എന്റെ കോൺഫിഡന്റ് മൊത്തം പോയിഞാൻ നല്ല വിഷമത്തിൽ ആണ്
@arshaalmuneer6618Ай бұрын
പലദിവസവും പല condition ആണ് വണ്ടി. ടെസ്റ്റിന്റെ തലേന്ന് speed കാണില്ല. ടെസ്റ്റിന്റെ അന്ന് നല്ല speed ആണ് 😂😂😂
@sreekutty525110 ай бұрын
Innale aayirunnu test …8 ittukondorikumbo vandi off aayi …😢 nalla reethiyil balance cheythu povuka ayirunnu…ennit driving school le aalkar ente mistake pole paranju 😢 aa vandi orupad thavana ororthar trail cheyyumbo thanne off ayernnu…njan nere cheythatha ee karanam kond avar fail aakki…ingane running il nikunna vandi petenn off avunnath vandiyude complaint kondalle?
@SnehaSujith-n5r4 ай бұрын
Maybe athavum enik first try il valare മോശം ആയ വണ്ടി ആയിരുന്നു.... Nalla രീതിയിൽ pratice ചെയ്തത് ആയിരുന്നു ..but അവിടത്തെ വണ്ടി ആണ് njn fail aavan കാരണം 😒
@Muhammadfasil-nv4db9 ай бұрын
പുതിയ നിയമപ്രകാരമുള്ള ടെസ്റ്റ് മെയ് 1 മുതൽ വരുമോ അത് മാറ്റിവെക്കുമോ പ്ലീസ് റിപ്ലൈ
@NechuFaizal-x3z5 ай бұрын
വെറുതെ ആണ് അതൊക്ക
@NechuFaizal-x3z5 ай бұрын
8 എടുത്താൽ ഒക്കെ ആണ്
@reenapd51984 ай бұрын
Niyamam vanalloo
@rajasree982 жыл бұрын
First testil 8 കൂൾ aayi എടുത്തു, but straight ഓടിച്ചു practise ചെയ്യിപ്പിക്കാത്ത കൊണ്ട് വണ്ടിയും ഞാനും തോട്ടിൽ 😰. ആശാൻ 8 മാത്രം concentrate ചെയ്ത്
@princydrivingschoolkattaka38272 жыл бұрын
സാരമില്ല അടുത്ത തവണ എടുകാം
@aleyammaaleyamma29862 жыл бұрын
😂😂😂😂😂
@princydrivingschoolkattaka38272 жыл бұрын
😁
@suryasnair49752 жыл бұрын
🤣🤣
@sabirasubair88442 жыл бұрын
🤣🤣🤣
@user-jj2sq1mw2x2 жыл бұрын
Hight കുറഞ്ഞവർക്ക് പറ്റിയ വണ്ടികളെ കുറിച്ചു detail ആയിട്ട് ഒരു വീഡിയോ ചെയ്യാമോ ?
@princydrivingschoolkattaka38272 жыл бұрын
Cheyym
@ramaniprakash38462 жыл бұрын
ഞാൻ പഠിക്കുന്നുണ്ട് ബട്ട് ഹൈറ്റ് കുറവാണു ഞാൻ അതുകൊണ്ട് സ്‌കൂട്ടി എങ്ങനെ ഓടിക്കും അറിയില്ല ടീവിസ് ഓടിക്കുന്നുണ്ട് 🙏
8 എടുക്കാൻ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നത് ഒന്ന് പറഞ്ഞു തരുമോ?
@kichumachu43352 жыл бұрын
Njan licence pass ayi. Antt licence post office vayi ayichu എന്ന് enikk massage vannu. But njan post office track status നോക്കുബോൾ *Consignment details not found* എന്ന് ആണ് കാണുന്നത് (massage vannath 21ന് ane)
@princydrivingschoolkattaka38272 жыл бұрын
2 days kazhinju onnude check cheythu nokku
@veenavs17062 жыл бұрын
Superr class sir...etrem kidilam aayt vere aarum padepich taraarillaa
@princydrivingschoolkattaka38272 жыл бұрын
😁😁😁
@Roaring_Lion2 жыл бұрын
ആക്സിലറേറ്റർ ലോക്ക് ചെയ്തിട്ടാണ് പ്രാക്ടീസ് ചെയ്തത് ഇപ്പോൾ എനിക്കൊരു സംശയം ടെസ്റ്റ് ചെയ്യുമ്പോൾ നമുക്ക് ആക്സിലറേറ്റർ ലോക്ക് ചെയ്തു തരില്ലേ എനിക്ക് ചൊവ്വാഴ്ച ടെസ്റ്റിന് പോകേണ്ടതാണ് പ്ലീസ് റിപ്ലൈ
@princydrivingschoolkattaka38272 жыл бұрын
Practice cheytha vandi aayirikkum tharunne
@usharavi381 Жыл бұрын
ഡ്രൈവിംഗ് ടെസ്റ്ന് പോകുമ്പോൾ സ്പീഡ് അവർതന്നെ അഡ്ജസ്റ്റ് ചെയ്ത് tharathille
@princydrivingschoolkattaka3827 Жыл бұрын
Illa
@RishanJunu Жыл бұрын
@@princydrivingschoolkattaka3827m80yil tharille
@nadiyak52724 ай бұрын
Ink 3 nn aanu test avar pareene acsiletor cantrol cheyith tharum enna angane ndavoole @@princydrivingschoolkattaka3827
@sreebaanilv77719 ай бұрын
Ente friend n last eraghunna timil vandi off ayi. Enth konda aghane
നാളെ എൻ്റെ ടെസ്റ്റ് ആണ് എല്ലാവരും പ്രാർത്ഥിക്കണം 4:39
@ArifaTk10 ай бұрын
Speedillandu balance cheyyan pattunnilla
@Snehasb-k1p4 ай бұрын
Sep 3 nu test aanu ellavarum praarthikkane h um undu
@Vavaaa1239 ай бұрын
Nala enikk 8 inte test aahnu 3 mathe chance anu ellarum prardhikknm🙂
@priyarajeshsree5899 Жыл бұрын
Sir എനിക്കും speed ആണ് പ്രശ്നം accelerator koodi പോകുന്നു ഞാൻ Activa വണ്ടിയിലാണ് പഠിച്ചത് . 2months കൊണ്ട് വണ്ടി പുറത്ത് ഒക്കെ ഓടിക്കും but എനിക്ക് 8 എടുക്കാൻ കഴിയിന്നില്ല. ടെസ്റ്റ് ഫെബ്രുവരി 23ന് ആണ് driving schoolൽ 2 days kondu pokunnu but പറ്റുന്നില്ല.
@sajnaminnu5753 Жыл бұрын
Patum.. Keep practic👍
@priyarajeshsree5899 Жыл бұрын
Sir ഇന്ന് ആയിരുന്നു test പാസായി . സാറിന്റെ വീഡിയോസ് ഒരുപാട് സഹായിച്ചു .thanks sir. first attempt തന്നെ കിട്ടി .സാറിന്റെ motivation ഒരുപാട് helpful aayi lot of thanks 🙏🙏🙏🙏