Watch This If You Have Thyroid Problem(Hashimoto Thyroiditis) - Dr. Manoj Johnson

  Рет қаралды 185,727

Dr Manoj Johnson

Dr Manoj Johnson

Күн бұрын

For More Details Visit.
Website : drmanojjohnson...
Follow Us
KZbin : / @drmanojjohnson7875
Facebook : / dr.manojjohnsonofficial
Instagram : / doctorsvlogs

Пікірлер: 632
@orchid11223
@orchid11223 2 жыл бұрын
Sir നെ പോലെ ഉള്ളവർ, ഈ ലോകത്തിന് ഒരു അനുഗ്രഹം തന്നെ !!! God bless.....
@sunithanarayanan2549
@sunithanarayanan2549 3 жыл бұрын
വളരെ വിശദമായി തന്നെ ഇതിനെ കുറിച്ച് പറഞ്ഞു തന്ന ഡോക്ടർക്ക് ഒരു പാട് നന്ദി God bless you Dr
@seemaeldo2900
@seemaeldo2900 3 жыл бұрын
Dear doctor..I am regularly watching your vedioes ,18years before AIMS doctor checked my Antithyroid globulin test,and told me it is Hazhimotos ,but only gave Eltroxin.I have all the symptoms you explained now,we were in North India ,so we used consume lot of wheat ,and 3years ago my thyroid gland removed...I had kidney infection,my IEg value is very high, whole body swelling and pain, stomach was always upset....now I started an online treatment with your team doctor ,my health improved , weight reduced,l have more energy... Really have a great desire to meet you...thank you so much for your wonderful,life saving vedioes ,May God bless you for helping many lives... ❤️
@aryatk2271
@aryatk2271 2 жыл бұрын
Cure your problems. i will consult him
@aryatk2271
@aryatk2271 2 жыл бұрын
Plz replay
@sakkariyasakkariyakolam8489
@sakkariyasakkariyakolam8489 2 жыл бұрын
My name is shakira
@anju6938
@anju6938 2 жыл бұрын
How I can start online treatment please reply
@krishnamohan010
@krishnamohan010 Жыл бұрын
Is it reversible?
@shukoorthaivalappil1804
@shukoorthaivalappil1804 2 жыл бұрын
എത്രയോ കാലമായി ഞാൻ തേടിക്കൊണ്ടിരിക്കുന്ന ഉത്തരം thank you sir
@NONAME-qj3rv
@NONAME-qj3rv Жыл бұрын
👍🏻👍🏻👍🏻👍🏻
@sherlyjk7517
@sherlyjk7517 2 жыл бұрын
Most awaited answer regarding thyroid antibody. Excellent clarification 👌. Thank you very much Doctor. May God bless you more 🙏
@ushaasokan5270
@ushaasokan5270 2 жыл бұрын
God bless you doctor always
@UshaKumari-pb4gn
@UshaKumari-pb4gn 2 жыл бұрын
S💪💪💪🙏🙏🙏
@salimk1853
@salimk1853 Жыл бұрын
Ths und maravi anu
@sivadasanpn299
@sivadasanpn299 Жыл бұрын
Sir There are a number of people in our country who underwent total thyrodecomy or thyroid surgery due to malignancy or otherwise. Life after surgery is really different. A lot of misunderstandings, health problems etc. I request u to be kind enough to post a video in this topic so that many people would be benefitted
@immuskitchen6249
@immuskitchen6249 Жыл бұрын
എല്ലാവരുടെയും പ്രാർത്ഥനയിൽ dr. ഉണ്ടാവും. തീർച്ചയായും. ഇങ്ങിനെയാവണം ഡോക്ടർമാർ.
@suajith6247
@suajith6247 2 жыл бұрын
ഉപകാരപ്രദമായ വീഡിയോ. Doctore ആര് തോല്പിക്കാൻ ശ്രെമിച്ചാലും നടക്കില്ല. 💪💪💪💪💪
@rajendranneduvelil9289
@rajendranneduvelil9289 2 жыл бұрын
Very useful information doctor. Thank you very much.
@shebaabraham4900
@shebaabraham4900 2 жыл бұрын
Thank you sooo much Doctor for this information .God be with you always 🙏
@nimmizchannel8596
@nimmizchannel8596 2 жыл бұрын
ഗോതമ്പു കഴിക്കരുത് എന്ന് പറഞ്ഞു തരുന്ന ആദ്യത്തെ doctor... Valuable information.
@pinkysam5346
@pinkysam5346 2 жыл бұрын
As doctor said eventhough we take medicines still symptoms persist . Better to control with life style modifications and. Selenium supplements to reduce the inflammation
@sunithamathew5363
@sunithamathew5363 2 жыл бұрын
God bless u Dr explained so beautiful ly Yes wheat Is really do bad for tyroud issues I too faced lot of problems
@shemisudeer7797
@shemisudeer7797 2 жыл бұрын
Thankyou doctor. You are helping us to understand real problems.
@susandas3267
@susandas3267 3 жыл бұрын
തയ്റോയിഡ് മൂലം തൊണ്ടയിൽ ഉണ്ടാകുന്ന മുഴകളെ കുറിച്ച് ഒരു വീഡിയോ ഇടാമോ. Please 🙏🏼
@ajsalaam4142
@ajsalaam4142 3 жыл бұрын
@@drmanojjohnson7875 sim tams koodi parayu Dr sir
@susandas3267
@susandas3267 3 жыл бұрын
@@drmanojjohnson7875 Thankyou sir🙏🏼
@sreelekhapathiyoorgp6711
@sreelekhapathiyoorgp6711 3 жыл бұрын
ഏകദേശം 16വർഷം കൊണ്ടു ഹൈപൊത്തിരോയിഡ് മെഡിസിൻ കഴിക്കുന്ന ഒരാളാണ് ഞാൻ Dr. തന്ന ഇൻഫർമേഷന് വളരെ നന്ദി. തൊണ്ട ഇടയ്ക്കു ടെസ്റ്റ്‌ നടത്തേണ്ടതുണ്ടോ. തൈര്, മോര്, ഇവ കഴിക്കാമോ? Dr. മറുപടി തര്യമെന്ന പ്രതീക്ഷയോടെ
@sreelekhapathiyoorgp6711
@sreelekhapathiyoorgp6711 3 жыл бұрын
തൈര്, മോര് ഇവ കഴിക്കാമോ? Dr. മറുപടി തരുമെന്ന പ്രതീക്ഷയോടെ
@lincelijo3764
@lincelijo3764 3 жыл бұрын
Can you do one video about nodules
@renijohn3434
@renijohn3434 Жыл бұрын
A good discussion about- Hashimoto Thyroiditis🙏
@sadeesannechikadan4614
@sadeesannechikadan4614 3 жыл бұрын
Thanks Dr 🙏 very very good information ❤️
@evinfernandez3102
@evinfernandez3102 Жыл бұрын
Sir enikk hashimoto's hypothyroidism aanu.ente t3 t4 and tsh normal range il aanu with 100 mcg thyronorm.ente anti tpo 1500 range il aanu ullatu.itu kurakkan entaanu chaiyyandatu
@AnilKumar-xf8qk
@AnilKumar-xf8qk 2 жыл бұрын
Thank you doctor for giving us good information
@blessyjose988
@blessyjose988 2 жыл бұрын
Thank you so much doctor. God bless you more 🙏🙏🙌🙌❣️❣️
@ambrosenewton1898
@ambrosenewton1898 2 жыл бұрын
Anti Thyroglobulin -17.0 IU/mL. TPO Ab Level -1300.0 IU/mL. TSH - 1.64 IU/ml. Nodule in right lobe 5mm. Enth cheyyanum Sir.
@abhiramirajendran853
@abhiramirajendran853 7 ай бұрын
Hi Ningal endha cheythe?
@aida891
@aida891 6 ай бұрын
Doctore consult cheyu... Pne milk and wheat avoid.. ... Overcome cheyam
@bhasurasantosh9795
@bhasurasantosh9795 2 жыл бұрын
Thank you Doctor for very Important msg 🙏
@rajasree.er18
@rajasree.er18 2 жыл бұрын
Thank you so much doctor... valuable information...
@nejumarahim3979
@nejumarahim3979 2 жыл бұрын
Very very informative Dr will u do a video on hyperthyroidism..The diet to be followed.I am taking 5mg neo mercozolemorning and evening
@lalithajoseph4392
@lalithajoseph4392 2 жыл бұрын
Thank you doctor. God bless you
@theprovocateur24
@theprovocateur24 2 жыл бұрын
Gluten intoleranceo lactose intoleranceo undenkil urappayum gi problems undakumo?! Or should all hashimoto pts avoid gluten!? Lactose intolerance ulla pts soy milk nu pakaram enthu use cheyyam. Pls reply🙏🏾
@sathireghunadhan5897
@sathireghunadhan5897 3 жыл бұрын
Thank you very much doctor 🙏
@ambikakannan763
@ambikakannan763 2 жыл бұрын
Very very thanks Dr. E problem full m yennikku ondu. Facil karutha padugal ondu.skin medicin onu mention cheiyumo.Pl.Dr.
@shyjinbalan1917
@shyjinbalan1917 2 жыл бұрын
What to do patients having both diabetics and thyroidism ,to avoid gluten content foods
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo Жыл бұрын
Dr manoj ദൈവം ആണ്.. ഞാൻ സകല ടെക്സ്റ്റ്‌ ചെയ്തു ഒന്നും കണ്ടു പിടിച്ചില്ല. അവസാനം ഞാൻ ആന്റി ബോഡി ടെക്സ്റ്റ്‌ ചെയ്തു അപ്പൊ riference 60വേണ്ട അവിടെ എന്റെ റിസൾട് 461.. എനിക്ക് ഹാർട് ബീറ്റ് കൂടുതൽ ആണ്.. ലക്ഷങ്ങൾ ചിലവ് വന്നു പല ടെക്സ്റ്റ്‌ ചൈതു.... ❤️❤️❤️manoj jonson ദൈവം ആണ്.. ഇത് ആരും പറഞ്ഞു തരില്ല..........
@nishauh577
@nishauh577 3 ай бұрын
അയ്യാൾ നല്ലൊരു ഡോക്ടർ ആണ് ദൈവം അല്ല... താങ്കൾ സുന്നി ആണല്ലേ 😂😂
@ഗീതസോമരാജൻ
@ഗീതസോമരാജൻ 2 жыл бұрын
ഡോക്ടറെ appointment എഡ്കുന്നതിന് എങ്ങനെയാണ്,ഡോക്ടർ പറയുന്ന അസുഖങ്ങൾ എനിക്കുണ്ട്,ഇവിടെ അടുത്തുള്ള ഹോസ്പിറ്റലിൽ പോയിട്ട് കുറയുന്നില്ല,ഡോക്ടറെ അത്യാവശ്യമായി kaaananamennund പ്ലീസ്
@jaisonvarghese4695
@jaisonvarghese4695 3 жыл бұрын
Thanks doctor very great information i am a thyroid patient
@കേരളീയൻകേരളീയൻ
@കേരളീയൻകേരളീയൻ 3 жыл бұрын
ഡോക്ടർ പറഞ്ഞത് എനിക്ക് ഉണ്ട്‌ ഇപ്പോൾ ആണ് കാര്യം മനസിലായത്. ഞാൻ ഇതൊക്കെ കഴിക്കുമാരുന്നു. എനിക്ക് അസുഖം കൂടും ഇത് കഴിക്കുമ്പോൾ. നന്ദി ഡോക്ടർ നല്ല അറിവുകൾ ജനങ്ങൾക്ക്‌ പകരുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏വീണ്ടും കാത്തിരിക്കുന്നു 🙏
@geminidesal1461
@geminidesal1461 2 жыл бұрын
Ingane currectayittu parayunna doctore daivam anugrahikkatte
@kochuvlogs6359
@kochuvlogs6359 Жыл бұрын
Hello doctor I’ve high value of anti TPO . Currently I’m not in india and I’m taking thyronorm 50mg . Is it curable
@aubeatzzz1017
@aubeatzzz1017 26 күн бұрын
Morning.... കുരാവും കരിപ്പട്ടി..... ഉച്ചക്ക്.. Salad.. Egg... Oat's... പുട്ട് അരി പുട്ട്.. ഇഡലി.... ചോളം പുട്ട് റാഗി പുട്ട്.... 7pm munbe.... Juice carrots Apple... Beatroor smoothly..... Ots unakamunthri smoothy... കഴിക്കാമോ
@sanithagopakumar7183
@sanithagopakumar7183 2 жыл бұрын
Thanks, ഞാൻ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ 3 വർഷമായി തൈറോയ്ഡ് പ്രേശ്നത്തിനും, അത് മായി ബന്ധപ്പെട്ടുള്ള മറ്റുപ്രശ്നങ്ങൾക്കും മരുന്നുകഴിച്ചു. എന്റ അസുഖം കൂടുന്നതല്ലാതെ യാതൊരുകുറവും ഉണ്ടായില്ല. അവരാരും രോഗം കണ്ടുപിടിക്കാൻ തയാറായൊയും ഇല്ല. അങ്ങാനായിരിക്ക ഞാൻ വളരെ വിഷമത്തിൽ സാറിന്റെ ഹോസ്പിറ്റലിൽ ചെന്നു. സാർ പറഞ്ഞു ഈ 2ടെസ്റ്റ്‌ ചെയ്യാൻ. ആന്റിട്പോ, tg. എനിക്ക് കൂടുതലായിരുന്നു അതിനുള്ള മെഡിസിൻ തന്നു. എന്റ അസുഖം 90% മാറിക്കിട്ടി. അസുഖം കണ്ടുപിടിക്കാൻ പറ്റുന്ന ആരാണോ അവരാണ് ഡോക്ടർ. എന്റെ പ്രാർത്ഥനയിൽ ഞാൻ സാറി na ഓർക്കാറുണ്ട്
@രാജാവ്-ട8ഫ
@രാജാവ്-ട8ഫ 2 жыл бұрын
എന്റെ anti tpo 1300 Anti tg 203 Tsh 4.6 Hello ഞാൻ എന്ത് ചെയ്യും വളരെ ബുദ്ധിബുട്ട് und😨😨😨
@reshma7470
@reshma7470 Жыл бұрын
Ethra month medicine kazhichu ??
@HelloUniverse11
@HelloUniverse11 Жыл бұрын
evdea treatment
@molyvarghese7012
@molyvarghese7012 Жыл бұрын
എന്തു medicine ആണ് തന്നത്
@adiz3500
@adiz3500 Жыл бұрын
Depression undayirunno.. Pls onn parayo
@annevellapani1944
@annevellapani1944 3 жыл бұрын
Thank you for sharing the information Dr
@hakeemhakeem9998
@hakeemhakeem9998 Жыл бұрын
Thyroidum ഉണ്ട് വയറ്റിൽ പ്രശ്നവും ഉണ്ട് ഇതിൽ എതിനെയാണ് ചികിൽസിക്കേണ്ടത്
@നാൻസി
@നാൻസി 3 жыл бұрын
Good morning Dr 🙋‍♀️🙏. Thank you. Am taking levothyroxine 50mcg daily for hypothyroidism. Am gonna check antibody test next time. Thanks for great information. Have a wonderful marvelous blessed Sunday to you and your family
@rajalakshmirevikumar3972
@rajalakshmirevikumar3972 Жыл бұрын
Excellent clarification Dr,really a very helpful video .
@harmashanas6745
@harmashanas6745 3 жыл бұрын
Good information sir, thank you so much
@muhammedibrahimpk6350
@muhammedibrahimpk6350 3 ай бұрын
താങ്കളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് സംശയം വന്നു നിങ്ങളുടെ ഒരു ഡോക്ടറെ ഓൺലൈൻ കൻസൽട്ട് ചെയ്‌തു. ഡോക്ടർ തൈറോയ്ഡ് ആന്റിബോഡി ചെക്ക് ചെയ്യാൻ പറഞ്ഞു. എന്റെ തൈറോയ്ഡ് ആന്റിബോഡി വളരെ കൂടുതൽ ആയിരുന്നു. മരുന്ന് കിട്ടി, ഡയറ്റ് നിർദേശം കിട്ടി. ഇനി നിർദേശങ്ങൾ ഫോളോ ചെയ്ത് അപ്ഡേറ്റ് ചെയ്യാം.
@shailajashailaja856
@shailajashailaja856 2 жыл бұрын
ആന്റിബോഡി ടെസ്റ്റ്‌ ചെയ്തിട്ടും കാണുന്നില്ല. പക്ഷെ എല്ലാ പ്രശനങ്ങളുമുണ്ട്
@nimnadas
@nimnadas 2 жыл бұрын
Doctor njan vitheshathanu. Ente thyroglobulin level 284.4 ahu. TPO 1.6 ahnu T3,T4 and TSH also normal. Symptom muscle tension indennallathe vayaril gas problem inde. Vere kuzhapponnuilla. Njan entha cheyyande? Njan thyroid scan koodi cheythu. Normal ahnu. Doctor batham milk kudikkavo?
@ashamathew268
@ashamathew268 3 жыл бұрын
Dr. I have done Thyroidectomy. Should I test Anti TPO&TGI? I take 75 MCG tabs early morning. I eat all kinds of foods including milk,wheat and eggs and meat. But still not putting on weight. I am 62 years old.
@drmanojjohnson7875
@drmanojjohnson7875 2 жыл бұрын
Yes
@alphonsasjc2582
@alphonsasjc2582 2 жыл бұрын
Thank u very much sir👍very helpful vidio🙏
@shahanashaan8670
@shahanashaan8670 3 жыл бұрын
Nhaan oru tyroid ulla vyakthiyaanu.......janamana thyronorm tablets kazhich varunnu...ipo 100 mcg nde tablet kazhichondirkanu Tyroid nde lakshanagalil mikkathum enikillaa...so prblms enthn vecha future l tyroid karanam orupaad health issue's indaavumnnparnh varna prps oke eject cheyth powaanu........especially tyroid ulla oru stgreekk pregnent avan patilla enn parayunnavarund.....tyroid l ingane onnundoo???? plz explain this mater
@sinijomon9627
@sinijomon9627 3 жыл бұрын
Thanku very much Dr,I am person who got hypothyroidism,but don’t know whether my antibodies are checked or not,we eat bread here quite a lot,I am suffering from obesity ,I think my wt gain started after thyroxine and lots of anxiety issues,I realy wanted to consult you when I come home.Thanku for uploading this video
@sreeshmapradeep496
@sreeshmapradeep496 3 жыл бұрын
Dr. nte video kanditt antibody check cheythu. Valare kooduthalanu. Thank you dr. for your valuable information. ❤️
@adiz3500
@adiz3500 Жыл бұрын
Symptoms enthokkeyan undayath.. Ippol ellam normal aayo
@AzvanTaniz-sb2xp
@AzvanTaniz-sb2xp 23 күн бұрын
Thank you so much doctor sab for the clarification of my doubts
@rajanik.v1371
@rajanik.v1371 2 жыл бұрын
You are great sir.. God bless you
@sheelakt9000
@sheelakt9000 2 жыл бұрын
Thanku Dr ,വളരെ ഉപകാരപ്പെട്ട അറിവ്
@nishvinnair3695
@nishvinnair3695 3 ай бұрын
Very useful information ..thank you doctor
@silpasivarajan9542
@silpasivarajan9542 2 жыл бұрын
Great work doctor 🙏
@sathishelamchery7208
@sathishelamchery7208 3 жыл бұрын
👍Dear Dr., ഭക്ഷണശേഷം ഷുഗർ ലെവൽ താഴുകയും (65 ലും താഴെ) വളരെയധികം ക്ഷീണവും അനുഭവപ്പെടുന്നു. മറ്റുക്കാര്യങ്ങൾ normal ആണ്. ഇത്തരം ലക്ഷണങ്ങളുള്ള hypoglycemia അവസ്‌ഥയെക്കുറിച്ച് ഒരു വിഡിയോ ചെയ്താൽ വളരെ നന്നായിരുന്നു.
@sujathasubi4689
@sujathasubi4689 2 жыл бұрын
Thank you sir വളരെ ഉപകാരപ്രദ മായ vedio ആയിരുന്നു god bless you
@theangelonmystethoscope5597
@theangelonmystethoscope5597 2 жыл бұрын
Dr ella wordsum valare noki cheytu nokkarundu valare upagarapradamaya video cheyuna dr ku oru big salute dr odu respect kudi kudi varunu oro video nokumbozhum
@anujose6175
@anujose6175 3 жыл бұрын
Dr.thyroid.ullaVarku.curd.or.yogurt.kazhekan.pattumo?
@priyapl9253
@priyapl9253 3 жыл бұрын
Great and valuable information. Thank you doctor 👍.
@rsrinivasan1729
@rsrinivasan1729 2 жыл бұрын
Excellent information doctor. I am a Hashimotto thyroid patient. I need to consult you. Where are you practising?. I am from Coimbatore
@lijiseemanseeman9641
@lijiseemanseeman9641 3 жыл бұрын
Kathirunna vedio. Thank you so much dr.
@Iamsurya854
@Iamsurya854 2 жыл бұрын
Thank yuuu doctor, for good information 👍👍
@vijilaselvanose5592
@vijilaselvanose5592 3 жыл бұрын
Dr ഹെർപ്പിസൊസ്റ്ററിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ അത് വന്നു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 🙏
@englishvinglish5687
@englishvinglish5687 3 жыл бұрын
Could you do video on sickle cell anemia and their food chart.
@anishthomas3504
@anishthomas3504 9 ай бұрын
Very informative and simple explanation. Good one
@shareefbichu3623
@shareefbichu3623 2 жыл бұрын
നല്ല അറിവ്.. ഡോക്ടർന്റെ ഹോസ്പിറ്റൽ അല്ലെങ്കിൽ ക്ലിനിക് ഏതാണ്..
@jasvigi2092
@jasvigi2092 3 жыл бұрын
Useful information, Thankyou Dr.
@jessejes7583
@jessejes7583 2 жыл бұрын
Doctor, എനിക്ക് TSH എപ്പോഴും നോർമൽ ആണ്. എന്നിട്ടും പ്രശ്നങ്ങൾ മാറുന്നില്ല. ഇപ്പോൾ ATPO ടെസ്റ്റ്‌ ചെയ്തപ്പോൾ raised ആയി പറയുന്നു. ഇതുകൊണ്ടുള്ള ദോഷം എന്താണെന്നു ഒരു വീഡിയോ ചെയ്യാമോ please 🙏🏻
@haseenakp9481
@haseenakp9481 8 ай бұрын
Ningalkku tsh athrayanu ?ATPO TEST PRICE? PLS REPLY
@jessejes7583
@jessejes7583 8 ай бұрын
@@haseenakp9481 Government Free body checkup ayirunnu.
@muhammedanas7908
@muhammedanas7908 2 жыл бұрын
നല്ല ഒരു ഡൊക്ടർ. ഒത്തിരി കാര്യങ്ങൾ പറഞ്ഞു മനസ്റ്റിലാക്കി തന്നു . എനിക്ക് ഗോയിറ്റർ സർജറി കഴിഞ്ഞു. ഒരു മാസമായി . കഴിഞ്ഞിട്ട് എന്റെ ഇടത്തെ ഭാഗം മുഴുവനായിട്ടും വേദനയാണ് ഷോൾ ടർ മുതൽ പുറവും ഭാരിയും വയറും അടിവയറും ഊരയും കാലും കാലിന്റെ അടി വരെ വേദനയാണ് ചർദ്ദിക്കാനും വരും. ഇതിനൊരുക്കുറ്റും ഇല്ല .. സർജ്ജ റി കഴിഞ്ഞ ഒരാഴ്ച 100. ന്റെ ഗുളികയാണ് കഴിച്ചത് പിന്നെ ഒരാഴ്ച്ച കഴിഞ്ഞു ചെന്നപ്പോൾ 150- ആക്കി . 1 മാസം കഴിഞ്ഞു ചെന്നപ്പോൾ T SH ചെക്ക് ചെയ്തു. 0.05.200 കഴിക്കാൻ പറഞ്ഞു. കാൽസ്യം ഗുളിക കഴിക്കുന്നണ്ട് ഈ വേദനകൾക്കൊന്നും ഒരുക്കുറവും ഇല്ല സാർ ഒന്ന് പറഞ്ഞു തരണം ഞാൻ ഇനി എന്ത് ടെസ്റ്റാണ് ചെയ്യേണ്ടത് ?
@jayasreebalachandran677
@jayasreebalachandran677 11 ай бұрын
Thanku sir vilayeriya arivu nalkiyathinu orikalkudy thanks
@worldmalayalivlogger
@worldmalayalivlogger 2 жыл бұрын
Then Doctor one small doubt, what about North Indians who ate only wheat chapathi 3 times a day??
@hibsview5926
@hibsview5926 3 жыл бұрын
Thank you so much Dr.Well explained.
@voltiagaming3877
@voltiagaming3877 2 жыл бұрын
Thank you sir....thank you so much
@lincelijo3764
@lincelijo3764 3 жыл бұрын
Dear sir, can you do one video about nodules
@preciousrijo8054
@preciousrijo8054 3 жыл бұрын
Enik 9 yrs ayit hypothyroidism und.annu doctor parnju antibody nokkan.nokkiyapol kooduthal arunnu.but adeham paranju ethinu marunnu ellannu.dr.paranje pinnanu medicine undennu ariyunnath.thanku doctor. But wheat illathe raggi use cheyamo?
@jiyashmc
@jiyashmc 2 жыл бұрын
Extremely informative 🔥
@sandhyaknair4618
@sandhyaknair4618 2 жыл бұрын
Doctor...hashimoto with multinodular thyroiditis... Is it curable with treatment and diet...or surgery is the only option... May I know your valuable suggestion...
@sv7928
@sv7928 Жыл бұрын
Do check alernate option thyroid RFA( radio frequency ablation ) ,u can read more on google
@harinairharinair3188
@harinairharinair3188 3 жыл бұрын
എനിക്ക് hashimoto thyroid ആണ് പക്ഷേ അതിനെ കുറിച്ച് ഒന്നും അറിയില്ലയിരുന്നു ഇത് എന്താണ് എന്നും
@danyjacob9557
@danyjacob9557 2 жыл бұрын
But doctor How do We know that We are sensitive towards these foods you mentioned in the video? for example : Gluten food or diary products? .. please clarify this ... moreover , If We avoid dairy products like Milk then How do We manage to maintain our health or substitute the food?.
@chitraarun9791
@chitraarun9791 Жыл бұрын
Hi Dany , Pls stop all gluten free products for atleast one month and observe the changes in your body and if have thyroid check its level tooo… Then next month you can avoid milk and check again…. You can take yogurt instead of milk or can take badam milk or can have egg … likewise you can substitute milk.
@danyjacob9557
@danyjacob9557 Жыл бұрын
@@chitraarun9791 hi thanks for your replay. Can I use gluten free foods availablein the market?? Instead of directly consuming weat foods??
@chitraarun9791
@chitraarun9791 Жыл бұрын
@@danyjacob9557 you can try that and check if any impact on your thyroid
@shyna3004
@shyna3004 2 жыл бұрын
താങ്ക്സ് ഡോക്ടർ 🙏🙏. ഇതൊന്നും അറിയാതെ എന്തൊക്കെയോ കഴിച്ച് പ്രശ്നം ഉണ്ടാക്കുന്നു.
@blessinsoby1200
@blessinsoby1200 3 жыл бұрын
Have a nice day docter
@fathimamuth3650
@fathimamuth3650 Жыл бұрын
🙏🏽thank u very much sir. Njan വളരെ വിഷമിച്ചിരിക്കുകയായിരുന്നു. എന്റെ weight ആകാരന്നമായി കുറയുന്നു. ഹൈപൊതൈറോഡിസമാണ്. Antibody നോക്കിയപ്പോൾ 600. ഇപ്പോൾ ആണ് സമാധാനമായത്. Sir ന് ദീർഘായുസ് നൽകട്ടെ ദൈവം 🎂
@adiz3500
@adiz3500 Жыл бұрын
Ethra paisa
@ashithauv875
@ashithauv875 Жыл бұрын
​@@adiz3500antibodies check ചെയ്യാൻ 600₹
@anjujoseph5446
@anjujoseph5446 2 жыл бұрын
Thank you so much doctor
@anithagopalgopal5185
@anithagopalgopal5185 2 жыл бұрын
Enikku..thairodities..aanu.. doctor..paranjathanusarichu.. njan..gothambu..soya..paalu..ellam nirthi..ippo..enikku. Nalla vethyasamundu ..join pain okke maari..wait kuranju thank you doctor 😊🙏
@vimalasolairaj3222
@vimalasolairaj3222 3 жыл бұрын
How to treat or cure hasimoto thyroid doctor?
@Aswathyckurup
@Aswathyckurup Жыл бұрын
doctor eniku hashimoto thyroid anu..pandu antibody check cheirhirunnu..pinne thyroid Medicine 4 yrs aai kazhikkunnundu ..ipol second delivery kazhinju .after delivery 6 months vare normal aairunnu. ipol 10 months aai koodi irikuvanu..thyroid Scan cheithapol TIRADS 3 il nilkuvanu..entanu njan cheyyendathu pedikendathundo.. fatty liver 1 um undu.
@ratheeshrenju2437
@ratheeshrenju2437 2 жыл бұрын
Thanku ഡോക്ടർ. ഞാൻ hypothroid patient ആണ്. കുറച്ചു months കൊണ്ട് എന്റെ THS level normal ആണ്. പക്ഷേ weight കൂടുന്നു, തലകറക്കം, ക്ഷീണം, tension, anger ഒരു മാറ്റവും വരുന്നില്ല. ഞാൻ BP, sugar എല്ലാം test ചെയ്തു അതും normal. ഇപ്പോൾ ഡോക്ടർ vedio കണ്ട ശേഷം ഞാൻ Anti thyroid peroxides test ചെയ്തപ്പോൾ test റിസൾട്ട്‌ വളരെ കൂടുതൽ ആണെന്ന് കണ്ടുപിടിച്ചു. ഇപ്പോൾ ഞാൻ consulting doctor correct treatment start ചെയ്തു.
@aryatk2271
@aryatk2271 2 жыл бұрын
Ipo kurvindo thangalk
@athulyamalu6388
@athulyamalu6388 11 ай бұрын
Ippoo egana und...
@diyanasaeed8011
@diyanasaeed8011 2 жыл бұрын
Dr.enik anti TPO 333.3 IU/ml, appol njan edh doctoreya consult cheyyendad? Should I consult an endocrinologist?
@chikkupalode1800
@chikkupalode1800 3 жыл бұрын
Black coffee, green coffee upayogikkamo sir hypothyroidisathinu
@soniyapaul9982
@soniyapaul9982 2 жыл бұрын
Doctor I have a doubt sodium selenate or selenmethionin which one is better to take as selenium supplement
@karthiksunil6872
@karthiksunil6872 2 жыл бұрын
Love u doctor... god bless u
@jancydevasia3212
@jancydevasia3212 2 жыл бұрын
Thank you so much dear Doctor
@joejoseph1622
@joejoseph1622 3 жыл бұрын
Hashimoto Thyroditis, under active thyroid. started next auto immune disease rheumatoid arthritis. can you give me an appointment to see you?
@santhaayyappan3216
@santhaayyappan3216 Жыл бұрын
സർ എറണാകുളത്തിനും തൃശൂറിനും ഇടയിൽ ഒരു ബ്രാഞ്ച് thudanghaamo
@lisiajoby6405
@lisiajoby6405 2 жыл бұрын
Can i consume curd and paneer instead of milk
@rincysaju531
@rincysaju531 2 жыл бұрын
Hashimoto oru diet plan cheyamo
@shanesony9459
@shanesony9459 2 жыл бұрын
Dr. എനിക്ക് ആന്റിബോഡി കൂടുതൽ ആണ്... ഏതു മെഡിസിൻ ആണ് കഴിക്കേണ്ടത് pls help me
@shyamaunny6363
@shyamaunny6363 2 жыл бұрын
Dear Dr.i went to check for anty body throid but they say there is two types.i eat thromame 75.daily towards nearly 25 years.which antybody test imust do.pl give me a solution.shyama unny.
@gopikasnair2813
@gopikasnair2813 7 ай бұрын
I have this .. suffering a lot from dry skin and black marks...😢😢😢
@saraphiliph8423
@saraphiliph8423 3 жыл бұрын
Any medication for hashimoto other than diet .
@sujitht.v9568
@sujitht.v9568 2 жыл бұрын
Very useful information 👍
Diet For Thyroid Problems - Dr Manoj Johnson
16:29
Dr Manoj Johnson
Рет қаралды 643 М.
Ничего не делаю всё видео 😴
00:33
Miracle
Рет қаралды 744 М.
Шок. Никокадо Авокадо похудел на 110 кг
00:44
Thyroid can be fully recovered by normalizing antibodies | Dr. Vishnu Satheesh
9:26
Scientific Health Tips In Malayalam
Рет қаралды 15 М.
Thyroid & Gluten free Diet   Dr Manoj Johnson
8:20
Johnmarian's
Рет қаралды 16 М.
My Lifestyle / What I Eat In A Day/ Dr. Manoj Johnson/
16:14
Dr Manoj Johnson
Рет қаралды 784 М.
All About Thyroid - Dr Manoj Johnson
33:20
Dr Manoj Johnson
Рет қаралды 901 М.