മാരിയോ കത്തോലിക്കാ സഭ വിടുമോ?മാരിയോ നിലപാട് വ്യക്തമാക്കാൻ വൈകിയോ?

  Рет қаралды 63,334

Mario Joseph Philokalia

Mario Joseph Philokalia

Күн бұрын

Пікірлер: 911
@sreejuthomas1757
@sreejuthomas1757 26 күн бұрын
ബ്രദർ എല്ലാവിധ പിന്തുണയും പ്രാർത്ഥനകളും❤ കത്തോലിക്കൻ
@anniethomas4114
@anniethomas4114 27 күн бұрын
ദൈവത്തിനു നന്ദി heading വായിച്ചപ്പോൾ വളരെ വേദന തോന്നി കേട്ടപ്പോൾ അഭിമാനം തോന്നി🎉🎉
@babyemmanuel853
@babyemmanuel853 26 күн бұрын
അഭിമാനിക്കും ഞാൻ എന്നും അഭിമാനിക്കും, തിരുസഭ തന്നുടെ കുഞ്ഞാടെന്നതിലഭിമാനിക്കും ഞാൻ...
@Syro-Zero
@Syro-Zero 24 күн бұрын
ഏക സത്യ ദൈവത്തിന്റെ പേര് അള്ളാഹു അല്ല, അന്യമതദൈവങ്ങളല്ല എന്ന് പറയാൻ മടിക്കുന്ന മാരിയോ, ഇപ്പോൾ secular motivational speaker ആയതിൽ അതിശയമില്ല. ഖുറാനിൽ പ്രതിപാദിക്കുന്ന ഇസായും മറിയാമും ദൈവപുത്രനായ യേശുവാണ്, ദൈവമാതാവായ കന്യകാമേരി അല്ല എന്ന് പറയാൻ മടിക്കുന്ന മാരിയോ, ഇപ്പോൾ secular motivational speaker ആയതിൽ അതിശയമില്ല. ദൈവത്തെ ആർക്കും കബളിപ്പിക്കാൻ സാധിക്കില്ല. ദൈവം അനുഗ്രഹിക്കട്ടെ.
@sheenamalekudy3605
@sheenamalekudy3605 27 күн бұрын
കത്തോലിക്കാ സഭ എൻെറ ചങ്കാണ് ചങ്കിടിപ്പാണ്🎉🎉
@binutank
@binutank 27 күн бұрын
@@sheenamalekudy3605 എന്റെയും ❤️❤️
@nibinjoseph3406
@nibinjoseph3406 27 күн бұрын
❤️❤️
@jittoputhuva8916
@jittoputhuva8916 27 күн бұрын
🙏🏻🙏🏻🙏🏻
@anilgeosongmail
@anilgeosongmail 27 күн бұрын
❤❤❤❤
@clarapaul7597
@clarapaul7597 26 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@SoosammaSoosamma
@SoosammaSoosamma 26 күн бұрын
ഒത്തിരി നന്ദി സഹോദര. കത്തോലിക്കാ സഭ എന്റെ ചങ്ക് ആണ്. ചങ്കിടിപ്പു ആണ്. എത്ര ചങ്ക് ഊറ്റത്തോടുകൂടി സംസാരിക്കുന്നു. കർത്താവിന്റെ കൃപ ലഭിച്ച കുടുംബം. എത്ര ധൈര്യ തോടുകൂടി കർത്താവിനെ സഭയെ പ്രഘോഷിക്കുന്നു. യേശു നാമത്തിൽ നന്ദിയും സ്നേഹവും നേരുന്നു. താങ്കളുടെ കുടുംബത്തെ കർത്താവു മുൻകൂട്ടി തെരഞ്ഞെടുത്ത താണ്.ദൈവാനുഗ്രഹം നേരുന്നു. കർത്താവു ഒത്തിരി ഒത്തിരി മുന്നോട്ടു നയിക്കട്ടെ ആമേൻ... ആമേൻ....
@SuperAbebaby
@SuperAbebaby 25 күн бұрын
വെളിപ്പാട് 13 ലേ മൃഗം കള്ളാപ്രവാചകൻ ആരാണ് ചങ്കെ
@Syro-Zero
@Syro-Zero 24 күн бұрын
ഏക സത്യ ദൈവത്തിന്റെ പേര് അള്ളാഹു അല്ല, അന്യമതദൈവങ്ങളല്ല എന്ന് പറയാൻ മടിക്കുന്ന മാരിയോ, ഇപ്പോൾ secular motivational speaker ആയതിൽ അതിശയമില്ല. ഖുറാനിൽ പ്രതിപാദിക്കുന്ന ഇസായും മറിയാമും ദൈവപുത്രനായ യേശുവാണ്, ദൈവമാതാവായ കന്യകാമേരി അല്ല എന്ന് പറയാൻ മടിക്കുന്ന മാരിയോ, ഇപ്പോൾ secular motivational speaker ആയതിൽ അതിശയമില്ല. ദൈവത്തെ ആർക്കും കബളിപ്പിക്കാൻ സാധിക്കില്ല. ദൈവം അനുഗ്രഹിക്കട്ടെ.
@oruadaarkuttikal3794
@oruadaarkuttikal3794 23 күн бұрын
Mario.. u r absolutely right. Please continue to help people on their difficult times
@Hhachuu
@Hhachuu 18 күн бұрын
Sudapi fake account spotted 😂
@thomaspadamittam9057
@thomaspadamittam9057 10 күн бұрын
ഹല്ലേലുയ
@binutank
@binutank 27 күн бұрын
Brother...... Mario.. ഞാനും ഒരു ഹിന്ദു ആയിരുന്നു but ഞാൻ ഇപ്പോൾ ഒരു കത്തോലിക്ക ആണ് തിരുകുടുംബത്തിൽ വന്നു ഒരാളും ഒരിക്കലും യേശുവിനെയും മാതാവിനെയും വിട്ട് പോകില്ല...... ഞാൻ divine retrict സെന്റർ murigoor വെച്ച് ആണ് baptisum സ്വീകരിച്ചത്..... ❤️🙏🏾🙏🏾
@IbySabu
@IbySabu 27 күн бұрын
🎉❤❤
@anilgeosongmail
@anilgeosongmail 27 күн бұрын
❤❤❤
@bincyjohn6774
@bincyjohn6774 27 күн бұрын
❤🙏
@roshinalex2ooo
@roshinalex2ooo 27 күн бұрын
@saralakrishnan5202
@saralakrishnan5202 26 күн бұрын
എനിക്കും ആഗ്രഹം ഉണ്ട്, but fmly 😞🙏🏻ഞാൻ ഒന്നുമറിയാതെയല്ല പറഞ്ഞത്, ബൈബിൾ, ഖുർആൻ, മറ്റു മതഗ്രന്ഥങ്ങൾ എല്ലാം നന്നായി മനസിലാക്കിയിട്ടു തന്നെ പറഞ്ഞത്. ഏക രക്ഷകൻ ഈശോ തന്നെ. ലോകത്തിലാദ്യമായി ജനരക്ഷക്ക് വേണ്ടി ജനിച്ചു മരിച്ചു ഉയിർത്തെണീറ്റ് ഇപ്പോഴും ജീവിക്കുന്ന ഒരേയൊരു രക്ഷകൻ 🙏🏻അമലോത്ഭവ(ജന്മ പാപമില്ലാത്ത) അമ്മയും. 8-ആം നൂറ്റാണ്ടിൽ തന്നെ യേശുവിന്റെ ജനനം പ്രവചിക്കപ്പെട്ടു.. 1000 ഓളം വർഷങ്ങൾക്കു ശേഷം വിശുദ്ധ ഗ്രന്ഥം എഴുതപ്പെട്ടു.. മരണത്തിനു ശേഷവും മനുഷ്യനായി തന്നെ പലയിടത്തും വന്നു.. ഹിന്ദു മതഗ്രന്ഥമായ *നാരദഭക്തി സൂക്തം (ത്രിലോക ജ്ഞാനിയായ നാരദമഹർഷി എഴുതി )എന്ന ഗ്രന്ഥത്തിൽ അവസാനഭാഗം വായിക്കുമ്പോൾ -ലോകത്ത് വർധിച്ചു വരുന്ന തിന്മ (അന്ന് ദൈവത്തെ പല സങ്കല്പത്തിൽ ആരാധിച്ചു -പ്രീതിക്കായി പലതും ചെയ്ത് പാപം ചെയ്ത മനുഷ്യൻ )വർധിക്കുമ്പോൾ ദൈവം മനുഷ്യനായി-മനുഷ്യനായാലേ മനുഷ്യന് മനസിലാകൂ -പിറക്കുമെന്നും അധമ വികാരങ്ങൾക്കടിപ്പെട്ട മനുഷ്യൻ അതു തിരിച്ചറിയില്ലെന്നും -ആ മനുഷ്യനെ കുറ്റം വിധിച്ചു തടിയിൽ ബന്ധിച്ചു കൊല്ലുമെന്നും എന്നാൽ ആ മനുഷ്യൻ ദൈവമാകയാൽ 3ദിവസം കഴിഞ്ഞു സ്വർഗത്തിലേക്ക് പോകുമെന്നും പറയുന്നു.. അത് യേശു അല്ലാതെ ആര് ❓അതു തിരിച്ചറിഞ്ഞവൻ രക്ഷപെടുംമെന്നുംപറഞ്ഞിരിക്കുന്നു.. (ഇതു കണ്ട് ആരും തിരുത്താൻ വരണ്ട no റിപ്ലൈ 🖐🏻)
@okkkerttk
@okkkerttk 27 күн бұрын
താങ്കൾ ലോകത്തിൻറെ കോണിൽ എവിടെയെങ്കിലും ഇരുന്ന് നാലോ അഞ്ചോ പേര് എന്തെങ്കിലും സംസാരിച്ചെന്ന് വെച്ച് ഒരു അസ്വസ്ഥത മനസ്സിൽ തോന്നേണ്ട യാതൊരു ആവശ്യവുമില്ല. താങ്കൾ ഒരു തികഞ്ഞ ക്രൈസ്തവ വിശ്വാസിയാണ് തികഞ്ഞ കത്തോലിക്കൻ ആണ്. താങ്കളുടെ പ്രബോധനങ്ങൾ ഞങ്ങൾ വളരെ വിലമതിക്കുന്നതാണ്. അത് ഞങ്ങൾക്കും ഞങ്ങളുടെ കുടുംബാംഗങ്ങൾക്കും അതിൻറെ അടിത്തറ ശക്തിപ്പെടുത്താൻ ഉപകരിക്കുന്ന വഴിയാണ്. അതുകൊണ്ട് താങ്കൾ സംശയലേശമെന്യേ തുടർന്നും താങ്കളുടെ കടമകൾ നിർവഹിക്കുക. അതാണ് ദൈവഹിതം. വിശ്വാസത്തെ ശരിയായ രീതിയിൽ നയിക്കുന്നവർക്ക് എതിരെ സാത്താൻറെ കുടിലതകൾ ഉണ്ടായിരിക്കും. അതുകേട്ട് കണ്ടും നമ്മൾ അസ്വസ്ഥരായി പാടില്ല. താങ്കളും കുടുംബവും കർത്താവിൽ വിലയും പ്രാപിക്കുന്നത് വരെ കർത്താവിനു ഉള്ള ശുശ്രൂഷ ചെയ്തു കൊണ്ടിരിക്കുക
@saralakrishnan5202
@saralakrishnan5202 26 күн бұрын
👍🏻മറ്റുമതസ്ഥരായവർ വരുമ്പോഴും അവർ വചനം പ്രഘോഷിക്കുമ്പോഴും വരുന്ന ചെറിയൊരു കുശുമ്പ് *അത്രയേയുള്ളൂ.. ഇതേ പ്രശ്നം തന്നെ ക്രൂപാസനത്തെപ്പറ്റിയും പറയുന്നു.. ഇവരൊക്കെ ക്രിസ്തുവിനെ പ്രഘോഷിക്കുന്നവർ തന്നെ..അംഗീകരിക്കുന്നത് ദൈവം ആണ് അതുമതി. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന msgs ഇടുന്നവർ ദൈവത്തെ അറിഞ്ഞിട്ടില്ല എന്നേയുള്ളു.. അതു കൃപ കിട്ടിയവർക്ക് മാത്രം സ്വന്തം 😍
@mriyamkm8605
@mriyamkm8605 26 күн бұрын
JESUS SEES YOUR HEART ,HE WILL NEVER FORSAKE YOU .WHEN PEOPLE REALIZE THAT YOU TRUE TO OUR LORD ,THE SAME PERSONS WILL CERTAINLY ACCEPT YOU. MY SINCERE PRAYERS FOR YOU AND YOUR FAMILY ❤
@joshyabraham-o7g
@joshyabraham-o7g 26 күн бұрын
യെഹോവ തള്ളഹുവും രണ്ടു രണ്ട് ആണ്
@saralakrishnan5202
@saralakrishnan5202 26 күн бұрын
@@joshyabraham-o7g അതറിഞ്ഞിട്ടാണല്ലോ ബ്രോ മാറിയത്, അതിനിടയിൽ 😏
@joshyabraham-o7g
@joshyabraham-o7g 26 күн бұрын
@@saralakrishnan5202 ഇവൻ മാറ്റി പറയും ഇസ്ലാം സ്നേഹം കൂടുമ്പോൾ. Evan ആര് എന്ന് അവസാനം അറിയാം. He have മിഷൻ for മുസ്ലിംസ്
@alicef3099
@alicef3099 27 күн бұрын
കത്തോലിക്ക സഭ എന്റെ ചങ്കാണ്, എന്റെ ചങ്കിടിപ്പാണ്. I like this comment. 💝💝👍🏻👍🏻
@ancyancy625
@ancyancy625 27 күн бұрын
👍❤️❤️
@Jessy-zi3qc
@Jessy-zi3qc 8 күн бұрын
ഞങ്ങൾ താങ്കളെ ബഹുമാനിക്കുന്നു ബ്രദർ ഈശോ ഇഷ്ടപ്പെടുന്ന ഈശോയുടെ മകൻ
@JomyPaul
@JomyPaul 26 күн бұрын
കത്തോലിക്കാ സഭാ എൻ്റെ ചങ്കാണ് അതെ മാരിയോ നമ്മുടെ ചങ്കാണ് യേശുവും മാതാവും✝️⛪⛪⛪⛪
@vinudaya4790
@vinudaya4790 25 күн бұрын
ദൈവം ഇനിയും കൂടുതലായി അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ..
@Tommys-Check
@Tommys-Check 26 күн бұрын
മാരിയോ നല്ല ഒരു സുവിശേഷകനാണ്. കർത്താവായ യേശുവിന്റെ സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.
@dhijuantony1182
@dhijuantony1182 13 күн бұрын
പുതിയ സൃഷ്ടിക്ക് നിലപാട് മാറ്റാൻ പറ്റില്ല ദൈവത്തിനു മഹത്വം🙏 ആമേൻ
@thomasmathew8247
@thomasmathew8247 27 күн бұрын
വളരെ കുറച്ചു സമയം കൊണ്ട് ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചു തന്നു.. കുറെ ചോദ്യങ്ങൾക്കു ഉത്തരവും കിട്ടി. നന്ദി.. Mariyo..
@bpaul9913
@bpaul9913 26 күн бұрын
മാരിയോ ബ്രദറേ ഞങ്ങൾ കത്തോലിക്കർ അങ്ങയുടെ കൂടെയുണ്ട്, താങ്കളുടെ അനുസരണം ആണ് താങ്കൾ കത്തോലിക്കനാണ് എന്ന് തെളിയിച്ചിരിക്കുന്നത്..🔥✝️🙏
@minijacob6254
@minijacob6254 25 күн бұрын
കത്തോലിക്കാസഭ എന്റെ ചങ്കാണ് ❤ചങ്കിടിപ്പാണ് ❤❤❤❤എന്ന് എനിക്കും പറയണം 🙏🙏🙏🙏
@cyrilshibu8301
@cyrilshibu8301 27 күн бұрын
ഇദ്ദേഹം ഒരു സംഭവമാണ്!!യേശു വഴി നടത്തട്ടെ.
@bindujomon3073
@bindujomon3073 26 күн бұрын
ചങ്കാണ് ചങ്കിടിപ്പാണ്❤ ആ വാക്കുകൾ മതി. ദൈവം അനുഗ്രഹിക്കട്ടെ ബ്രദറിനേം കുടുംബത്തേം അങ്ങയുടെ പ്രവർത്തനത്തേയും.❤❤
@VarghesSamuel
@VarghesSamuel 26 күн бұрын
മാരിയോ സഹോദരനില്‍ ഞാന്‍ അഭിമാനിക്കുന്നു താങ്കള്‍ ധൈര്യമായി ക്രിസ്തുവില്‍ മുന്നേറുകാ
@rosmithannickal8662
@rosmithannickal8662 26 күн бұрын
ഒത്തിരി നന്ദി ബ്രദറെ വളരെപ്പേരുടെ സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കും പറ്റിയ മറുപടി. പരിശുദ്ധാത്മാവിൻ്റെ സഹായത്താൽ ശക്തിയാൽ ധൈര്യമായി മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ. ❤❤
@smekkattel
@smekkattel 26 күн бұрын
എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; മത്തായി 5 : 11
@and4246
@and4246 25 күн бұрын
ബ്രോ ധൈര്യപൂർവം മുന്നോട്ടുപോവുക. വിജയാശംസകൾ.
@thomaskv4888
@thomaskv4888 27 күн бұрын
സത്യ ദൈവം നിങ്ങളെ തുടർന്നും നേർവഴി നയിക്കട്ടെ. 🙏
@salyjohn8628
@salyjohn8628 25 күн бұрын
അഭിനന്ദനങ്ങൾ ബ്രദർ 🙏
@marypaulose6301
@marypaulose6301 24 күн бұрын
മാരിയോയുടെ വീഡിയോ കേട്ടിട്ട് അഭിമാനവും സന്തോഷം തോന്നുന്നു. ദൈവം താങ്കളെ ചേർത്തുപിടിക്കുന്നു ദൈവത്തിൻ്റെ ഇഷ്ട പുത്രൻ' 'ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ.❤❤❤
@trisasarajijo2016
@trisasarajijo2016 26 күн бұрын
Thank u Mario. May Jesus Christ bless you a lot
@jaimonjoseph5787
@jaimonjoseph5787 25 күн бұрын
നല്ല മറുപടി ❤ താങ്ക്സ് ബ്രദർ
@josethundathil7692
@josethundathil7692 25 күн бұрын
Praise the Lord ❤ Excellent reply 🙏🙏👌
@soumyasiby5130
@soumyasiby5130 22 күн бұрын
ഒത്തിരി നന്ദി സഹോദരാ . നിങ്ങൾ നിങ്ങളാവുന്നത് നിങ്ങളുടെ വാക്കുകളാണ്. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ .
@thomasdaniel4640
@thomasdaniel4640 27 күн бұрын
പ്രിയ സഹോദര, ഞാനൊരു പ്രൊട്ടസ്റ്റന്റ് അംഗം എങ്കിലും അങ്ങ് "സഭ മാറാൻ ഉദ്ദേശിക്കുന്നില്ല; കത്തോലിക്കാ സഭ എന്റെ ചങ്കാണ്, ചങ്കിടിപ്പാണ് ". ഇത് എന്നെ സന്തോഷിപ്പിച്ചു. അതുകൊണ്ടാണ് ഈ കമന്റ്‌. ഉത്തമമനുഷ്യൻ ആയി ദൈവേഷ്ടം നിവർത്തിക്കുക. ദൈവം അങ്ങയോടു കൂടെ ഉണ്ട്. 🙏🙏
@sheebaantonypathalil2238
@sheebaantonypathalil2238 26 күн бұрын
😂bagraund pic kandoppazhe prottastant ennu manasiky
@lissyshaji9514
@lissyshaji9514 25 күн бұрын
ദൈവത്തിന് നന്ദി 27 വർഷങ്ങൾക്ക് മുൻപ് സുലൈമാൻ എന്ന ചെറുപ്പക്കാരന്റെ മുരിങ്ങൂർ ധ്യനകേന്ദ്രത്തിലെ സുവിശേഷപ്രസംഗം കേട്ട എന്റെ അപ്പച്ചന്റെ വാക്കുകൾ ഞാൻ ഓർക്കുന്നു ഈ പ്രസംഗം കേട്ട് അപ്പച്ചൻ ഒരു പരിപൂർണമായ ഈശോ യുടെ ദാസനായി മാറി ഇപ്പോൾ ദൈവസനിധിയിൽ ഉണ്ട് 🙏🙏🙏🌹
@ajinjohn7889
@ajinjohn7889 26 күн бұрын
എന്റെ ഈശോയിക്കും എന്റെ അമ്മ മാതാവിനും കോടനു കോടി നന്ദി. Respected Brother Mario..ധൈര്യം മായിട്ട് മുമ്പോട്ട്പോകുക.ദൈവം ധാരാളമായി Brother & family യേ അനുഗ്രഹിക്കട്ടെ. താങ്കളെ പോലുള്ള സുവിശേഷകർ മുഖനേ ലോകം മുഴുവനും രക്ഷകനായാ ഈശോയേ അറിയാനിടയാകട്ടേ, അതിനായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.ആമ്മേൻ🙏🙏🙏🙏🙏🙏
@satheeratnam1312
@satheeratnam1312 6 күн бұрын
Thank you Jesus wonderful Jesus Amen 🙏🙏❤❤
@prasana3232
@prasana3232 27 күн бұрын
ബ്രദർ,, ഞാൻ ഒരു ഹിന്ദു ആണ്...... ഒരു രോഗ സൗഖ്യ ത്തിലൂടെ ഞാൻ ആ ജീവിക്കുന്ന ദൈ വത്തെ അറിഞ്ഞു.. ഇന്ന് അനുഭവിച്ച് ജീവിക്കുന്നു... അങ്ങയെ തിരഞ്ഞെടുത്തിരിക്കുന്നത് ഈ ലോകത്തിൽ ജീവിക്കുന്ന ചിലർ അല്ലാ.... Brother.... അങ്‌ മാതാവിന്റെ ഉദരത്തിൽ ആയിരിക്കുമ്പോൾ തന്നെ അങ്ങയെ തിരഞ്ഞെടുത്തഇന്നും ജീവിക്കുയ്ന്ന സത്യ ദൈവമാണ്.... അല്ലാതെ... ഈ വിടുവായനമാരല്ല...... 🙌🙌🙌
@lissydevasia-jc7hh
@lissydevasia-jc7hh 26 күн бұрын
❤❤❤❤❤❤
@marykuttyrajan4453
@marykuttyrajan4453 26 күн бұрын
Excellent explanation .Be blessed
@SisterPrasanna
@SisterPrasanna 26 күн бұрын
❤ കർത്താവ് താങ്കളെ തെരഞ്ഞെടുത്തു കർത്താവ് താങ്കളെ പഠിപ്പിച്ചു ഇങ്ങനെയുള്ള പ്രബോധകരിയാണ് കർത്താവിന് ആവശ്യം ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ
@rejianto5653
@rejianto5653 26 күн бұрын
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah oh Holy spirit guide us ...we r praying for you
@jamsworld1
@jamsworld1 26 күн бұрын
ദൈവം മാരിയോ യെ അനുഗ്രഹിക്കട്ടെ 🙏👍
@PaulAntony007
@PaulAntony007 26 күн бұрын
Brother Mario താങ്കൾ പറഞ്ഞതെല്ലാം ശരിയായ കാര്യങ്ങളാണ് ❤👍🙏👌
@josepauline4431
@josepauline4431 26 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ❤ ദൈവരാജ്യം വളരട്ടെ അടിയുറച്ച കത്തോലിക്കാ വിശ്വാസിയായിരുയുവാൻ കർത്താവിനോട് പ്രാർത്ഥിക്കാം
@joshyjose1625
@joshyjose1625 26 күн бұрын
തികഞ്ഞ കത്തോലിക്കനായി ദൈവത്തോട് ചേർന്ന് മുന്നേ റൂ അമ്മയുടെ കരസ്പർശത്തോടെ തമ്പുരാൻ കർത്താവിൻ്റെ കൃപയിൽ വളരു
@BijiShaji-kx1pu
@BijiShaji-kx1pu 27 күн бұрын
നല്ല മറുപടി 🙏🙏🙏.... Proud of you brother 🙏🙏🙏
@gedat5538
@gedat5538 27 күн бұрын
I am so glad that you have come out so boldly to speak from the heart. The Holy Spirit is guiding you. Alleluia! You have also the support of all true Catholic believers! Truth will always make us free. ❤
@ousephtt2161
@ousephtt2161 27 күн бұрын
ദൈവകൃപതന്നെ എല്ലാ വിധ വിജയാശംസക്കളും നിങ്ങളുടെ കൂടെ ദൈവം ഉണ്ടല്ലോ എനിക്കും കൂടെ ഒന്ന് ഫ്രാർത്ഥിക്കണെ brother
@RajanRajan-ew1pe
@RajanRajan-ew1pe 27 күн бұрын
സഹോദരന്മാരിയോ അറിഞ്ഞ വിശ്വാസത്തിൽ നിലനിന്ന് ദൈവത്തിന്റെ നീതി പ്രവർത്തി ചെയ്തു വിശ്വസിച്ച് മുൻപോട്ട് പോവുക ദൈവത്താൽ ഒരു ദർശനം ലഭിക്കും കന്യാസ്ത്രീകൾക്കും മുനിമാർക്ക് ഒക്കെ വെളിപ്പെട്ട ഒരു ദൈവമുണ്ട് നമ്മുടെ ദൈവം നിങ്ങളോട് വ്യക്തിപരമായ എഴുന്നേറ്റ് പറയും മകനെ ഭാര്യ നീ ഇന്നുവരെ കണ്ടതായി വിശ്വാസം പോയ വഴി ശരിയല്ല വ്യത്യാസം ഉണ്ട് നീ നേരെ വാ ഇങ്ങനെ അനുഗമിക്കുക എന്ന് പറയും അന്നേരം മാത്രം താങ്കൾ ഈ വഴി വിട്ടുപോയാൽ മതി അനുഗ്രഹിക്കുകയും ചെയ്യും അതല്ലാതെ എനിക്ക് മറ്റൊന്നും പറയുവാനില്ല
@marykuttymathew2935
@marykuttymathew2935 24 күн бұрын
അങ്ങയുടെ ഈ തീഷ്ണമായ വിശ്വാസം കണ്ടിട്ട് കത്തോലിക്ക വിശ്വാസിയായ എനിക്ക് നാണക്കേടാകുന്നു. ഇതുപോലെ അടിയുറച്ച വിശ്വാസത്തിൽ നിലനിൽക്കാൻ എനിക്കും വേണ്ടി പ്രാർത്ഥിക്കുമല്ലോ. 🙌
@theyammalopez3038
@theyammalopez3038 23 күн бұрын
Congrats
@bridgetsebastian3219
@bridgetsebastian3219 26 күн бұрын
Very inspiring, motivating. Thank you brother
@tmundenchery
@tmundenchery 27 күн бұрын
You are right. You have a mission in the church. You are strengthened by the spirit. Your voice and the strength in it testifies to it. Prayers
@MarykunjuAntony
@MarykunjuAntony 27 күн бұрын
Mario ബ്രദർ.. ന്റെ ഒരു ധ്യാനം കൂടിയ ഏത് ഒരാൾക്കും അദ്ദേഹത്തിന്റെ.. ക്രിസ്തീ യ ആദ്ധ്യാ ത്മീ യത യുടെ ആ ഴങ്ങൾ... അനു ഭവിച്ച റിഞ്ഞവർ... വളരെ വളരെ യാണ്.... So does't matter,, please don't bother 👏... Bloom., Bloom.., again and again.🙏.. Bright,,. and go straight forward....👏Our prayer is always with you... Brother 👏👍👍👍👍👍🌹🙏👏👏🙏❤️👍👍🙏
@MarioJosephphilokalia
@MarioJosephphilokalia 27 күн бұрын
🙏
@rajukv5087
@rajukv5087 27 күн бұрын
ബ്രദർ പഠിപ്പിച്ച ഒരു പ്രാർത്ഥന ഒരു മൂന്ന് നാല് വർഷമായി ദിവസവും രാവിലെ ഞാൻ ചൊല്ലി ശക്തി പ്രാപിക്കുന്നു ബൈബിൻ്റെ പല ഭാഗത്തു നിന്നും കൂട്ടി ഇണക്കിയ നല്ല പ്രാർത്ഥന🙏
@georgevarghese8903
@georgevarghese8903 27 күн бұрын
വിശുദ്ധ ബൈബിൾ വായിച്ചാൽ മതി എല്ലാം മനസിലാകും
@tholoorshabu1383
@tholoorshabu1383 27 күн бұрын
ഒപ്പം ഖുറാനിലും ഉണ്ടാകാം😅😅😅😅 ശ്രദ്ധിച്ചോ- മേത്തനെ നമ്പരുത്
@tholoorshabu1383
@tholoorshabu1383 27 күн бұрын
​@@frreieതൂറാനിൽ വായിക്കൂ😅😅😅😅
@bincyjohn6774
@bincyjohn6774 27 күн бұрын
​@@tholoorshabu1383so sad, you are mistaken about his matter 👍
@thomaskuttyps4978
@thomaskuttyps4978 26 күн бұрын
​@@tholoorshabu1383 ക്രിസ്താനിയുണ്ടായിട്ട് 2024 വർഷവും തുലുക്കനുണ്ടായിട്ട് 1400 വർഷവുമേ ആയിട്ടുള്ളു സഹോദരാ
@alicegeorge2520
@alicegeorge2520 25 күн бұрын
Excellent performance and a witness for Jesus
@jessylazer3462
@jessylazer3462 23 күн бұрын
ചങ്കാണ് - ചങ്ക് പറിച്ചു തന്നവനാണ് യേശു love you Jesus
@shiny-xm5oi
@shiny-xm5oi 26 күн бұрын
Bro. ന്റെ message ഉൾക്കൊള്ളാൻ വിശ്വാസികളിൽ Holy spirit നിറയട്ടെ... 🙏🙏
@maryjose3409
@maryjose3409 25 күн бұрын
Praise the lord 🙏🙏🙏🙏 Amen 🙏🙏🙏🙏
@SHEELASAM-h6l
@SHEELASAM-h6l 25 күн бұрын
ഈ പറയുന്നവരും, ഞാനും അടങ്ങുന്ന സമൂഹത്തിൽ നിങ്ങളെ ആണ് എന്റെ കർത്താവിനിഷ്ടം, കാരണം നിങ്ങൾ സ്വർഗത്തിന് വേണ്ടി ഭൂമിയിൽ പലതും ചെയ്യുന്നു ആ ജീവന്റെ പുസ്തകത്തിൽ നിങ്ങളുടെ പേരും ഉണ്ടാകും, അപ്പോൾ ഈ പാപികളായ എന്നെയും കുടുംബത്തെയും തള്ളി കളയരുതെ 👏👏👏👏
@beenaoj6559
@beenaoj6559 10 күн бұрын
ദൈവത്മാവാണ് നിങ്ങളെ നയിക്കുന്നത്, ഭയപ്പെടേണ്ട 🙏🙏
@shibusimon3528
@shibusimon3528 27 күн бұрын
Amen❤ Glory to JESUS CHRIST 🙏🙌
@rijajames5793
@rijajames5793 18 күн бұрын
മാരിയോ brother നെ ദൈവം അനുഗ്രഹിക്കട്ടെ
@yesudasfrancis6010
@yesudasfrancis6010 27 күн бұрын
. സ്വന്തം കണ്ണ് ഇപ്പഴും കുരുടാക്കി വെച്ചിട്ടുള്ളവരാണ് ഇങ്ങനെയുള്ള ചോദ്യം ഇപ്പഴും ചോദിച്ചു കൊണ്ടിരിക്കുന്നത്. സത്യം സത്യമായ് മനസ്സിലാക്കിയിട്ടുള്ള ബ്ര.മാരിയോയ്ക്ക് ഹൃദയപൂർവം നന്ദി അറിയിക്കുന്നു.
@jujosephcsac9423
@jujosephcsac9423 20 күн бұрын
Brother Mario, you are loved and chosen very specially by Jesus
@rosyjoy2193
@rosyjoy2193 25 күн бұрын
ബ്രദർ അടിയുറച്ച കത്തോലിക്കാ വിശ്വാസിയാണ് എ ന്നു ഒരിക്കൽ കൂടി അടിവരയിട്ട് പറഞ്ഞു. Congrats ബ്രോ എത്ര കേട്ടാലും ഇനിയും അവർ ചോദിക്കും മൈൻഡ് ചെയ്യണ്ട. താങ്കളുടെ പ്രസംഗം പലവട്ടം ഞാൻ കേട്ടിട്ടുണ്ട് എന്നെ ഒത്തിരി ഇൻസ്പിർ ചെയ്തിട്ടുമുണ്ട്. നന്മചെയ്തു നിത്യ ത ക്കു വേണ്ടി ജീവിച്ച കടന്നുപോകുക. എല്ല )🎉🎉🎉❤ prarthanaKam
@holymary0
@holymary0 26 күн бұрын
ദൈവം anugrahikkatte❤❤❤❤
@marythomas6018
@marythomas6018 27 күн бұрын
I am really happy to hear that where you stand and your faith. You have touched lakhs of people through your faith sharing and the wonderful teaching of the Bible in the Divine Retreat centre.
@EmilySaraJohn
@EmilySaraJohn 25 күн бұрын
Praise the Lord! Prayers for you 5:28 🙏🙏🙏
@treesathaliath5367
@treesathaliath5367 26 күн бұрын
Excellent explanation Be blessed
@baijukuttikattjames6826
@baijukuttikattjames6826 20 күн бұрын
സർ പറഞ്ഞത് കറക്റ്റ് ദൈവത്തിനു നന്ദി ഞാൻ പറയുന്നു 🙏💐
@aloshiousjoseph9283
@aloshiousjoseph9283 26 күн бұрын
Excellent replay 👌🏼👌🏼
@kochuthresiap.s6921
@kochuthresiap.s6921 26 күн бұрын
ബ്രദർ 🙏 അഭിനന്ദനം ❤👍🥰
@mariojohn3452
@mariojohn3452 26 күн бұрын
ഈ കാലഘട്ടത്തിന്റെ ഏറ്റവും അനിവാര്യമായ സന്ദേശം ❤‍🔥
@mercyharvestmissionsociety2758
@mercyharvestmissionsociety2758 27 күн бұрын
Congratulations to you for becoming bold enough to give a very clear answer to every critic
@sherlypjohn7253
@sherlypjohn7253 18 күн бұрын
You are great.may Jesus lead you.
@jeevanthomas8112
@jeevanthomas8112 26 күн бұрын
❤,Praise the Lord 🙏
@jaisongeorge7339
@jaisongeorge7339 25 күн бұрын
Live in Jesus Christ ❤
@lailathomas5676
@lailathomas5676 26 күн бұрын
ഈശോയെ നന്ദി ബ്രദറെ അങ്ങയുടെ ഈ തിരുമാനത്തിനു നന്ദി പറയുന്നു
@sarithajs1200
@sarithajs1200 22 күн бұрын
ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതും ഇതൊക്കെ കേൾക്കാൻ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു.. നന്ദി യേശുവിനെ അനുഭവിച്ചവർക്ക് മറ്റുള്ളവരോട് പറയാതിരിക്കാൻ കഴിയില്ല..
@rbc7808
@rbc7808 27 күн бұрын
ആര് എന്ത് പറഞ്ഞാലും സത്യ ദെയ്‌വമായ യേശുവിനെ അറിഞ്ഞവർ തിരികെ പോകില്ല
@jessbi11
@jessbi11 22 күн бұрын
ബഹുമാനപ്പെട്ട മാരിയോ ബ്രദർ താങ്കൾ വളരെ വ്യക്തതയോടെ കൃത്യമായും പ്രതിപാദിച്ചത് നന്ദി അതോടൊപ്പം തന്നെ ഒരു സംശയം ആയത് ഖുർആനിലെ ഈശോയെ പറ്റിയുള്ള വിവരണം ആണ് അത് വളരെ വ്യക്തമായും കൃത്യമായും ഈ വീഡിയോയിൽ പ്രതിപാദിച്ചത് നന്ദി അതോടൊപ്പം തന്നെ സത്യദൈവമായ യേശുക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം എടുത്തുപറഞ്ഞ് കത്തോലിക്കാ തിരുസഭ യോടൊപ്പം നിൽക്കുന്ന എന്നുള്ള ആ ഉറച്ച ദൃഢമായ വിശ്വാസത്തെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നു നന്ദി
@threedstar
@threedstar 26 күн бұрын
Well said and explained.. God bless you!!
@KevinThomas-ei2zh
@KevinThomas-ei2zh 27 күн бұрын
Well done Mario. Reply answer is super very super ❤❤❤ prayers ❤❤.
@esahakea.l5435
@esahakea.l5435 27 күн бұрын
ഇതാണ് വിശ്വാസം ഇതാണ് ക്രിസതു വിശ്വാസം വളരെ നന്ദീ
@shaletmartin2462
@shaletmartin2462 27 күн бұрын
Amen hallelujah Ava Maria 🌹🕊️🌹 Super Br. Mario 🔥🙏🔥
@MelbinBenny_01
@MelbinBenny_01 25 күн бұрын
ബ്രദർ നെ യേശുവും ഞങ്ങളും ഒരു പോലെ സ്നേഹിക്കുന്നു....
@idayantekoode
@idayantekoode 19 күн бұрын
ഈശോ അനുഗ്രഹിക്കട്ടെ ❣️🙏
@Kaduppilan
@Kaduppilan 26 күн бұрын
You are really great. When Somebody is so desperate to earn money and viewership, try to say some nonsense, people understand and think aloud. But truth will always succeed. Thank you Mario Joseph, 🙏🙏🙏May God bless you in abundance.
@salammashaji4426
@salammashaji4426 26 күн бұрын
ദൈവം എന്നും കൂടെ ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏
@jayamole814
@jayamole814 25 күн бұрын
Jesus is with you❤
@joshyabraham9294
@joshyabraham9294 27 күн бұрын
ബ്രദർ, പരിശുദ്ധാത്മാവ് പ്രവർത്തിച്ചു തുടങ്ങുമ്പോൾ ലോകം അകന്നു തുടങ്ങും.... അപ്പോഴേ ഈശോ അടുക്കാൻ തുടങ്ങുകയുള്ളൂ.....
@stephyrodriguez2393
@stephyrodriguez2393 25 күн бұрын
Jesus loves you more
@jancybabu4064
@jancybabu4064 25 күн бұрын
ഈശോയേ സ്നേഹിക്കുന്നു ഞാനും Brother ഉറച്ച വിശ്വാസത്തിൽ ആണ് ഞാനും
@jacobabraham7687
@jacobabraham7687 27 күн бұрын
100% കറക്റ്റ് ആണ് ബ്രദർ Mario പറഞ്ഞത് ദൈവത്തിൻ്റെ മുഖത്ത് മാത്രം നോക്കി ജീവിക്കുക ,വിളിച്ചവൻ വിശ്വസ്ഥനാണ് മുമ്പോട്ടു ഇങ്ങനെ തന്നെ പോകുക പ്രസംഗവും പ്രവർത്തിയും ഒരുപോലെ കൊണ്ടുപോകുന്ന സഭയാണ് കത്തോലിക്ക സഭ ലോകത്തിൽ വേറെ ഒരു സഭയ്ക്കും ഇങ്ങനെ ചെയ്യാൻ പറ്റുകയില്ല,നന്മ ചെയ്തുകൊണ്ട് ചുറ്റി സഞ്ചരിക്കുക
@valsammavarghese5689
@valsammavarghese5689 22 күн бұрын
ചങ്കാണ് ചങ്കിടിപ്പാണ് കത്തോലിക്ക സഭ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Jasmine-wy3hc
@Jasmine-wy3hc 27 күн бұрын
മാരിയോ, ബ്രദർ. താങ്കളെ തെറ്റിദ്ധരിച്ചു. ഇപ്പോൾ ഒത്തിരി സന്തോഷം. ഒരിക്കലും കത്തോലിക്ക സഭയിൽ നിന്നും വിട്ടു പോവരുതേ.
@tholoorshabu1383
@tholoorshabu1383 27 күн бұрын
😅😅😅 ഈ ജീഹാദിയുടെ എല്ലാ വീഡിയോകളും കാണൂ😅😅😅😅 ശേഷം തീരുമാനിക്കൂ ദീകര തക്കിയ യാണ്.... അപകടകാരിയാണ്
@Sussenjoseph
@Sussenjoseph 11 күн бұрын
ചങ്ക്, ചങ്കിടിപ്പ്...എന്റെയും ❤❤❤
@sebastianmable8844
@sebastianmable8844 26 күн бұрын
Lord Jesus is with you always you are an innocent follower of Jesus.
@MathewVD-e6j
@MathewVD-e6j 26 күн бұрын
Yes brother you are absolutely right, God's grace with you
@haroldmartis3209
@haroldmartis3209 27 күн бұрын
Praise the Lord, nice talk
@t.joseph9220
@t.joseph9220 25 күн бұрын
👌👌Well done Br.,Congratulations dear Br., ആദ്യമായാണ് ഒരു കാത്തോലിക്കൻ ഇശോക് വേണ്ടി ഇത്ര ബോൾഡ് ആയി, 👌👌👌ഇക്കാലത്തിൽ 🔥കണ്ടതു. O thank you Jesus.. ചങ്കൂറപ്പുള്ള ഒരാളെങ്കിലും kerala Catholics ൽ ഉണ്ടല്ലോ. May Holy spirit walk with you d protect you alwsys.. Prayers🙏🙏
@marysarala1837
@marysarala1837 27 күн бұрын
Dear Br. Mario, you have given an excellent reply to your critics. Congratulations 🎉
@sr.beenapeter9763
@sr.beenapeter9763 27 күн бұрын
Well done, Bro. Mario. You are very bold now to say loud the truth. May the Holy Spirit continue to inspire you to do the works that can safeguard the Catholic teachings and the Catholic church. My prayers for you and the family. 🎉🎉
@roypa286
@roypa286 25 күн бұрын
Thank you Jesus ❤
@beenajoseph7573
@beenajoseph7573 27 күн бұрын
JESUS is with you
@josephc.k4457
@josephc.k4457 26 күн бұрын
Thanks ബ്രദർ
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 156 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 66 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 114 МЛН
DAILY BLESSING 2024 DEC-18/FR.MATHEW VAYALAMANNIL CST
16:13
Sanoop Kanjamala
Рет қаралды 213 М.
Teresa Of Avila- Interior Castle Spirituality- 38-  Rev. Dr. Thomas Vazhacharickal
14:33
Mount Nebo Retreat Center Official
Рет қаралды 158 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 156 МЛН