Mary - Netflix movie | ബൈബിൾ അധിഷ്ഠിതമാണോ? വിശ്വാസത്തിനെതിരാണോ?

  Рет қаралды 14,073

Faith Fosters

Faith Fosters

Күн бұрын

Пікірлер
@deenasasidhar7905
@deenasasidhar7905 7 минут бұрын
Justin acha... Your explanation clears the apprehensions in the air off.. Thank you so much acha. So befitting of a priest to clarify the believers regarding the solids about our faith. Priests like you are an asset to our Mother Church
@rejijohncheravallil8291
@rejijohncheravallil8291 22 сағат бұрын
I saw the name of one Josh Siddiquii in the Production list. He may be the one who changed the Story like this. I have watched it once. I did not ilke so many things in the movie. But I am a strong believer in Jesus Christ and Mother Mary. I will always follow the Cathoilc Bible.
@helanmary8064
@helanmary8064 Күн бұрын
Your explanation is truly outstanding; thank you for clarifying the concept so effectively... Thank you Justin Acha....
@sebastianpalathara8685
@sebastianpalathara8685 5 сағат бұрын
Clear Cut Review !!
@leelammajoseph1655
@leelammajoseph1655 23 сағат бұрын
Thank you Justin Acha 🙏😇
@sherlyjossy769
@sherlyjossy769 11 сағат бұрын
It was a very detailed review... thankyou Acha for addressing it and giving the right guidance. ❤
@Spellbond792
@Spellbond792 Күн бұрын
Thanks a lot achaa 💓for this genuine explanation 🙏
@dalysaviour6971
@dalysaviour6971 20 сағат бұрын
Thank you acha 🌟⭐🌟
@officiallysinu411
@officiallysinu411 Күн бұрын
Thank you acha for the review.
@tomythomas7547
@tomythomas7547 21 сағат бұрын
Thanks dear loving Acha, very good naration 👏 about the film 📽️ o, congratulations 👏🎉.
@nancyjose50
@nancyjose50 22 сағат бұрын
Thank you Fr.
@bencybaby6330
@bencybaby6330 Күн бұрын
May Lord bless you Acha...
@fatimaschoolofnursinggorak4588
@fatimaschoolofnursinggorak4588 18 сағат бұрын
Thank you Acha
@richinkuzhikkadmusic5958
@richinkuzhikkadmusic5958 Күн бұрын
Well said! ❤
@naveen6536
@naveen6536 Күн бұрын
Very helpful Acha
@AncyRoseFernandez-fw8if
@AncyRoseFernandez-fw8if 6 сағат бұрын
Thank acha
@Wilson-Rosh
@Wilson-Rosh 19 сағат бұрын
Thank you അച്ചാ
@amalafrancis9525
@amalafrancis9525 Күн бұрын
ഈ പുസ്‌തകത്തിലെ പ്രവചനങ്ങള്‍ശ്രവിക്കുന്ന എല്ലാവരോടും ഞാന്‍ സാക്‌ഷ്യപ്പെടുത്തുന്നു: ആരെങ്കിലും ഈ വചനങ്ങളോട്‌ എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ ഈ പുസ്‌തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന മ ഹാമാരികള്‍ ദൈവം അവന്റെ മേല്‍ അയയ്‌ക്കും. ഈ പുസ്‌തകത്തിലെ പ്രവചനങ്ങളില്‍നിന്ന്‌ ആരെങ്കിലും എന്തെങ്കിലും എടുത്തുകളഞ്ഞാല്‍, ഈ പുസ്‌തകത്തില്‍ വിവ രിക്കപ്പെട്ടിരിക്കുന്ന, വിശുദ്‌ധനഗരത്തിലും ജീവന്റെ വൃക്‌ഷത്തിലുമുള്ള അവന്റെ പങ്ക്‌ദൈവം എടുത്തുകളയും. വെളിപാട്‌ 22 : 18-19
@parappurampaul
@parappurampaul Күн бұрын
You are right
@JacksonJack-ir1pl
@JacksonJack-ir1pl Сағат бұрын
എനിക്കു പടം കണ്ടിട്ട് നല്ല ഒരു ഫീലിംഗ് കിട്ടി അതിനു കാരണം സാധാരണ വിശ്വാസം മൂവികളിൽ ഓവർ ആമാനുഷികത നിറഞ്ഞ കുറെ സീനുകൾ കാണിച്ചു പോകാറുണ്ട്. പക്ഷെ mary മൂവിയിൽ മനുഷ്യന്റെ രീതികൾ റിയലിസ്റ്റിക് ആയി കാണിച്ചിരിക്കുന്നു. പിന്നെ ഇതിൽ അവർ മെയിൻ ആയിട്ടു മാതാവിനെ ഫോക്കസ് ചെയ്താണ് മൂവി മുന്നോട്ടു പോകുന്നത്. എല്ലാവരെയും സിമ്പിൾ ആക്കി കാണിച്ചത് നന്നായി എന്ന് തോന്നുന്നു. ചില അച്ഛന്മാരും ദൈവത്തെ ശക്തിമാൻ സീരിയൽ പോലെ അമാനുഷികമായി മാതാവിന്റെ കണ്ണിൽ നിന്നു തീ വന്നു ശത്രുവിനെ നശിപ്പിക്കുന്നു. മാതാവ് വരുമ്പോൾ വെളിച്ചം വരണം പോക വരണം എന്നെക്കെ കാണാൻ ആണെങ്കിൽ ശക്തി മാൻ കണ്ടാൽ പോരെ. പിന്നെ ഗബ്രിയേൽ മാലാഖയെ വിരുപമായി കാണിച്ചു എന്ന് ശെരിക്കും പറഞ്ഞാൽ ഇതിലൂടെ എനിക്കു തോന്നിയത് ആ മാലാഖമാർ വെളുത്തു ഇരിക്കണം നല്ല ഗ്ലാമർ ആകണം എന്ന് റൂൾസ്‌ ഉണ്ടോ??? അല്ലെങ്കിൽ വെളുത്തു ഇരിക്കുന്നവർ സത്യം മാത്രം പറയും നല്ലവർ ആണെന്ന് നാട്ടിലെ ചില ആളുകൾ പറയുന്നത് പോലെ ആണോ??? നന്മയും തിന്മയും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെ നന്മയും തിന്മയും വിരുപങ്ങൾ ആണ് അതിൽ നൻമ്മ എത് എന്ന് തിരിച്ചറിയണ്ടത് നമ്മുടെ മനസ്സ് ആണ്... അപ്പോൾ നമ്മൾ ശെരിക്കും മാലാഖയുടെ രൂപത്തിൽ നമ്മൾ കേട്ട് പഴകിയ മാലാഖ സങ്കല്പങ്ങളിൽ നിന്നു മാറി സംവിധായകൻ ഇവിടെ നന്മയും തിന്മയും ഓരോ രൂപങ്ങൾ ആണ് അതിൽ നൻമ്മ എങ്ങനെ മനസിലാക്കുന്നു തിന്മ്മ എങ്ങനെ മനസിലാക്കുന്ന എന്ന് പ്രധാനമാണ് ഇവിടെ സംവിധായകൻ നന്മയും തിന്മയും ഓരോ രൂപത്തിൽ കാണിച്ചു കൊടുക്കുന്നത്. നമ്മുടെ വിചാരം നല്ല വെളുത്തു സ്റ്റൈൽ ആയി വന്നു പറയുന്നത് നന്മയും വിക്രതമായി രൂപം ഉള്ളവർ തിന്മയും ആണെന്ന് തോന്നൽ... ഉദാഹരണം ബൈബിൾ ൽ യേശു വരെ വേഷം മാറി വികൃത രൂപത്തിൽ പോയി ചിലർ അതിനെ തിന്മ്മ ആയി കണ്ടു തളളി കളഞ്ഞു ചിലർ അതിനെ നന്മ്മയായി സ്വീകരിച്ചു. ഇതാണ് mary മൂവി എനിക്കു കണ്ടപ്പോൾ മനസിലായത്. ശെരിക്കും ക്രിസ്ത്യൻസിനോട് നിതി പുലർത്തിയ മൂവി ആണ് mary joseph love nice. ❤️
@sunu2005
@sunu2005 Күн бұрын
I felt the exact same
@solofeeet
@solofeeet 42 минут бұрын
The Chosen series review cheyyamo ?
@sebastianpalathara8685
@sebastianpalathara8685 6 сағат бұрын
The movie Mother Cabrini also pictured strong woman, not a Catholic nun.
@marykoriyan4095
@marykoriyan4095 23 сағат бұрын
May be a Muslim person behind this film
@azharnoushad9323
@azharnoushad9323 11 сағат бұрын
Yeshu muslimukalude pravachakan ahne,chumma enthinadey
@jessajoseph6169
@jessajoseph6169 3 сағат бұрын
👍👍
@vidyaoommen
@vidyaoommen Күн бұрын
Thank you Acha, yesterday I saw this movie name and was doubtful..to watch or not.
@anniesebastian6586
@anniesebastian6586 Күн бұрын
🙏🏻🙏🏻
@rajeevchacko5107
@rajeevchacko5107 22 сағат бұрын
Artists see artistically. താരകം തന്നെ നോക്കി ആട്ടിടയർ നടന്നു. തെറ്റല്ലേ അത്. രാജാക്കൻ മാ ര ല്ലേ നക്ഷത്രം നോക്കി വന്നതു. അതുപോലെ തെറ്റുകൾ സിനിമയിലും ഉണ്ടു്. നന്ദി.
@sijoannjose3156
@sijoannjose3156 19 сағат бұрын
Very true..most creepy part is When Gabriel angel steps in...he looks like devil more than an angel and wearing blue robe....No angelic charm..they could have depicted better. Costumes of Mother Mary when young looks like from Roman period and not traditional a d lacks bit of humbleness in the girl . Prophetess looked more of Witch ,as if she is sorceress.
@jomol1161
@jomol1161 11 сағат бұрын
I don’t expect anything better than that from Netflix
@mush8371
@mush8371 Сағат бұрын
Pastormaarude naadakam ullappo enth Cinema..???
@josephpereira373
@josephpereira373 Күн бұрын
I came to know about this movie thru this priest. Last 20 yrs I never watched any movie and now 73 and catholic. Fr. Should have come up in air after getting concerned with Holy spirit. Catholic priests in Kerala have no spiritual father's.Better should have meditated on Holy bible .May the Holy spirit guide you with prayers.🙏
@Bestsy-l7j
@Bestsy-l7j 19 сағат бұрын
❤❤
@Christ_foreve.r
@Christ_foreve.r 21 сағат бұрын
ഞാനും കണ്ടില്ല ഗബ്രിയേൽ മാലാഖ മാതാവിനെ hug ചെയ്യുന്നുണ്ട്... ബൈബിളിൽ അങ്ങനെ ഒന്ന് പറയുന്നില്ല... അത് കണ്ടപ്പോൾ തന്നെ ഞാൻ നിർത്തി... 😂
@gabrielangelofe
@gabrielangelofe 10 сағат бұрын
ചുരുക്കം പറഞ്ഞാൽ, ബൈബിളിൽ പറയുന്നത് മാത്രമാണ് സത്യം.... മറ്റുള്ള തോന്നും ഒരു സിനിമയായി കാണുവാനും പോലും ഇവിടെ ആർക്കും കഴിയില്ല....
@neurogence
@neurogence 14 сағат бұрын
Most of the world don’t know Christ including Catholic orthodox Pentecost
@Random-zc6zk
@Random-zc6zk 13 сағат бұрын
Chekuthanil ninnu pithaavaya dheivam Hide cheytha oru truth aayirunnu parishudha mariyathinte amalolbavam. Other wise satan could have destroyed mother Mary.
@JosephJoseph-p7b
@JosephJoseph-p7b Күн бұрын
@sherryjacob9377
@sherryjacob9377 23 сағат бұрын
This is not a good movie... If one reads the Book of Maria Valtorta....we see the damages....done the holy family... Let me say an eg .... parents of Holy Mother passed away early....they were not there at birth of Jesus... I quote on what a journalist said" how to destroy younger generation, just poison the History '...this is the way movie is made
@anoopangel3442
@anoopangel3442 19 сағат бұрын
Good observation. Good you read Poem of Man God. It's the time of tribulations. God bless you
@vinuanniethomas
@vinuanniethomas Күн бұрын
Film ചുമ്മാ കണ്ടിരിക്കാം.... ബൈബിളും പാരമ്പര്യവുമായി ബന്ധമില്ല..... ഗബ്രിയേൽ മാലാഖയെ കണ്ടപ്പോൾ പിശാച് ആണോ എന്ന് തോന്നും........
@justabody
@justabody 21 сағат бұрын
Hehe.. nammalarum angelsinem saitanem kanditilla. Ketodatholam The fallen angels Luzifar was angel of light and music and most beautiful. So Saitan can be more handsome.. if so the real angel also can be great. And as per the revelation the concept of angels is really weird.. hehe it doesn't have body only one eye and it look like a mechanism 😅
@dancewithrayona6911
@dancewithrayona6911 9 сағат бұрын
You right. I felt that way.
@ranichirayath3840
@ranichirayath3840 Сағат бұрын
Thank you so much
@shalujijo1353
@shalujijo1353 17 сағат бұрын
Angel looks like a demon in this movie
@parappurampaul
@parappurampaul Күн бұрын
I saw this movie St Gabriel look horrible
@johnpoulose4453
@johnpoulose4453 10 сағат бұрын
അഭ്രപാളിയിലെ അത്ഭുതമായി കണ്ടാൽ പോരേ ഇതിനെയും
@JobV17
@JobV17 18 сағат бұрын
Overall, Just ignore this movie! There are a lot of things about this movie are not feeling right.
@sebastianpalathara8685
@sebastianpalathara8685 6 сағат бұрын
Thank you അച്ചാ.
@Bijikjohn3312
@Bijikjohn3312 Күн бұрын
🙏🙏🙏
@christythevaril3503
@christythevaril3503 Күн бұрын
@parappurampaul
@parappurampaul Күн бұрын
I saw this movie St Gabriel look horrible
@susanmariamathew1584
@susanmariamathew1584 Күн бұрын
🙏🙏
@sherlyjose4377
@sherlyjose4377 Күн бұрын
🙏🙏
@Schlokamodicareproducts
@Schlokamodicareproducts Күн бұрын
🙏🙏🙏
@leelammajoseph1655
@leelammajoseph1655 23 сағат бұрын
🙏🙏🙏
@alshaanna5235
@alshaanna5235 22 сағат бұрын
🙏🏻🙏🏻
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,7 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 16 МЛН
MK Ramachandran - Mahavatar Babajiyum mattu Mahatmakkalum | SmJ 124
1:52:23
Satyameva Jayathe Clubhouse
Рет қаралды 12 М.
കൊന്ത ॥ Kontha ॥ Short Film || Malayalam
13:00
FR BENNY NARAKATHINAL
Рет қаралды 31 М.
അത്ഭുതങ്ങളുടെ കുർബാന. Fr. Daniel Poovannathil
54:06
FR DANIEL POOVANNATHIL OFFICIAL
Рет қаралды 50 М.
The True History of the Catholic Church That No One Told You
11:23
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,7 МЛН