Рет қаралды 248,235
ഞാനും നീയും നമ്മൾ ആയി മാറുന്ന വിവാഹത്തിൽ പിന്നെ എന്റെ തീരുമാനവും നിന്റെ തീരുമാനവും ഉണ്ടോ? അല്ല നമ്മുടെ തീരുമാനമേ ഉള്ളോ?
പെൺകുട്ടി, ഭാര്യ, സഹോദരി, അമ്മ, അമ്മായി അമ്മ, നാത്തൂൻ എന്നിങ്ങനെ ഓരോ കാലത്ത് ഓരോ ഉത്തരവാദിത്തം ഉള്ള സ്ത്രീ ഭാര്യ എന്ന പൊസിഷനിൽ എത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട 27 കാര്യങ്ങൾ പഠിപ്പിക്കുന്ന വീഡിയോ.