നമ്മുടെ നല്ല എല്ലാ ആഗ്രഹങ്ങളും സഫലമാകാൻ 21 ദിവസം ഇങ്ങനെ പ്രാർത്ഥിക്കുക

  Рет қаралды 344,649

Mario Joseph Philokalia

Mario Joseph Philokalia

Күн бұрын

Пікірлер: 1 000
@MarioJosephphilokalia
@MarioJosephphilokalia 4 жыл бұрын
kzbin.info/www/bejne/rpPUfJKGj9OcsMk കോവിഡ് 19 ദൈവാലയം അടച്ചത് ബൈബിൾ പ്രവചനത്തിൽ kzbin.info/www/bejne/Z5DbeqWYorB1pZY ദൈവാലയം അടപ്പിച്ചത് എന്തിന് ബൈബിൾ പ്രവചനം kzbin.info/www/bejne/aoqsm4V3jclonaM ദൈവാലയം അടപ്പിച്ചത് ദൈവമോ ശാത്താനോ? kzbin.info/www/bejne/eJq8i3RuqqZpfNE വിചാതിയനും ക്രിസ്ത്യാനിയും
@radharamkrishna235
@radharamkrishna235 4 жыл бұрын
Thank you brother and family.
@cleetusa8579
@cleetusa8579 4 жыл бұрын
A
@lovelysunny6601
@lovelysunny6601 4 жыл бұрын
Brother,would you pls.send me the koodara prarthana
@rjzdevil6854
@rjzdevil6854 4 жыл бұрын
Bb_
@omanarajan3285
@omanarajan3285 4 жыл бұрын
BG F
@parvathyprasad1456
@parvathyprasad1456 4 жыл бұрын
എന്റെ ഈശോയെ എന്നിൽ നിന്നും അകന്നിരിക്കുന്ന ഷെറോടെ മനസ്സിൽ പ്രവർത്തിക്കണമേ.... അത്ഭുതം പ്രവർത്തിക്കണമേ... മനസ്സിൽ ഉള്ള എല്ലാ വിഷമങ്ങളും കൺഫ്യൂഷൻ ഒക്കെയും മാറി തിരികെ വരാനായി തോന്നിക്കണമേ....
@dakshdev.1c.preethi248
@dakshdev.1c.preethi248 2 жыл бұрын
എന്റെ ഭർത്താവിന് നേർവഴി കാട്ടി അദ്ദേഹത്തെ മദ്യപാനത്തിൽ നിന്നും മോചിപ്പിച്ചു മറ്റു ദുർന്നടപ്പു കളിൽ നിന്നും മോചിപ്പിച്ചു എന്റെ കുടുംബത്തെ രക്ഷിക്കണമേ കർത്താവേ ✝️ ഹല്ലേലുയ്യാ സ്തോത്രം
@eileenvarghese7694
@eileenvarghese7694 7 ай бұрын
🙏🙏
@lillysuresh1873
@lillysuresh1873 3 жыл бұрын
ഈശോയെ ഒരു ഭവനം പണിയാൻ തയ്യാറെടുക്കുമ്പോൾ നാലു ഭാഗത്തു നിന്നും തടസങ്ങൾ ആണ് കൂടെ നിന്നു സഹായിക്കേണ്ടവർ പോലും എതിർത്തു നിൽക്കുന്നു എല്ലാ തടസങ്ങളും മാറി വീട് പണി തുടങ്ങാൻ അനുഗ്രഹിക്കണമേ, സഹായിക്കണമേ 🙏🙏🙏
@PhilominaAiby
@PhilominaAiby 7 ай бұрын
ബ്രദർ എന്റെ മകളും പ്രമത്തിൽ പെട്ട് ഇരിക്കുന്നു അതിൽ നിന്ന് മാറുന്നതിന് പ്രാർത്ഥിക്കണം പിന്നെ എന്റെ ജീവത പങ്കാളിയുമായി വഴക്ക് ഇട് ഇരിക്കുകയാണ് ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ പ്രാർത്ഥിക്കണം ആമോൻ🙏🙏🙏🙏🙏
@deepaj9267
@deepaj9267 4 жыл бұрын
Praise the lord... എനിക്ക് നഷ്ടം ആയ എന്റെ ദൈവത്തിന്റെ സ്നേഹം, സ്പർശം തിരികെ കിട്ടാൻ പ്രാർത്ഥിക്കണേ... എന്റെ മോനും മോളും ഈ ലോക ജീവിതത്തിൽ വീഴാതെ കാക്കുവാൻ അവർ യേശുവിനെ യെഥാർത്ഥ മായി അറിയാൻ പ്രാർത്ഥിക്കണേ.... ആമേൻ സ്തോത്രം....
@jibinajose5154
@jibinajose5154 3 жыл бұрын
എന്റെ കുടുംബത്തിന്റെ സാമ്പത്തികപരമായ പ്രശ്നങ്ങൾ മാറുന്നതിനും എന്റെ വീടിന്റെ പണി പൂർത്തിയാക്കിക്കിട്ടാനും പ്രാർത്ഥിക്കണമേ 🙏
@Anines111
@Anines111 4 жыл бұрын
എനിക്കൊരു നല്ല കുടുംബ ജീവിതം തന്നതിന് നന്ദി എനിക്ക് രണ്ട് നല്ല മക്കളെ തന്നതിന് നന്ദി എനിക്ക് നല്ല വീട് തന്നതിന് നന്ദി എനിക്ക് ആഹാരവും വസ്ത്രവും തന്നതിന് നന്ദി ഇന്ന് രാവിലെ യഹോവ ഏന്തി താങ്ങി വിളിച്ചതിന് നന്ദി രാവിലെ മുതൽ ഇതുവരെയും എന്നത് ശരീരത്തിന് തന്നെ ആരോഗ്യത്തിന് നന്ദി മക്കൾ ഞാൻ പറയുന്നത് അനുസരിച്ച് നടപ്പ് അതിന് നന്ദി സന്തോഷവും സുഖം ഉള്ള ജീവിതം തന്നതിൽ നന്ദി ഞാൻ നന്ദി പറഞ്ഞുകൊണ്ടിരിക്കും എല്ലാ കാര്യവും കർത്താവ് തക്ക തക്ക സമയത്ത് എനിക്ക് തന്നു കൊണ്ടിരിക്കുന്ന അതിന് നന്ദി
@smithatc1349
@smithatc1349 2 жыл бұрын
ഞങ്ങളുടെ കുടുംബത്തിന്റെ നന്മക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ബ്രദർ എന്റെ കുഞ്ഞുങ്ങളുടെ നന്മക്ക് വേണ്ടി പ്രാർത്ഥിക്കേണമേ എന്റെ കുഞ്ഞ് ആഗ്രഹിക്കുന്ന രീതിയിൽ അവനൊരു ജോലി ലഭിക്കുന്നതിന് വേണ്ടിയുള്ള അവന്റെ പരീക്ഷകൾ എളുപ്പമാവുന്നതിന് വേണ്ടി അവനെ അനുഗ്രഹിക്കേണമേ. അവന് വേണ്ടി യും ഞങ്ങളുടെ കുടുംബത്തിന്റെ നന്മക്കായും പ്രാർത്ഥിക്കേണമേ. ബ്രദറിനും കുടുംബത്തിനും നല്ലത് മാത്രം വരട്ടെയെന്ന് നിറഞ്ഞ മനസോടെ ആഗ്രഹിക്കുന്നു.
@sibalaaji369
@sibalaaji369 3 жыл бұрын
5 വർഷം കഴിഞ്ഞു ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇതുവരെ കുഞ്ഞുങ്ങൾ ആയിട്ടില്ല. ആയുസും ആരോഗ്യവും ഉള്ള കുഞ്ഞുങ്ങളെ നൽകുവാൻ പ്രാർത്ഥിക്കണേ father...
@AnnieRajan-bi7il
@AnnieRajan-bi7il Жыл бұрын
❤😂😢
@bincyanil1269
@bincyanil1269 7 ай бұрын
Father alla
@karishmakc5937
@karishmakc5937 5 ай бұрын
@sibalaaji vava aayo
@johnthankachan2682
@johnthankachan2682 4 жыл бұрын
എന്തൊരു ജ്ഞാനമാണ്.... എന്റെ മക്കൾക്കും, എനിക്കും ഇതു പോലെ ആത്മാവ് നിറയാൻ പ്രാർത്ഥിക്കുക.
@anugabri9213
@anugabri9213 4 жыл бұрын
Brotherinte talk എല്ലാം വളരെ നല്ലതാണ്. ഹൃദയസ്പർശം ഉള്ളതാണ്. കൂടാരപ്രാർത്ഥന കേട്ടപ്പോളും വളരെ ആശ്വാസം തോന്നി. പക്ഷെ കുരിശിൽ കിടക്കുന്ന ഈശോയെ മനസ്സിൽ കണ്ടപ്പോൾ ചോദിക്കാൻ വന്നതൊക്കെ മറന്നുപോയി. ഈശോ ചോദിക്കുന്നത് ഒന്നും ചെയ്യാതെ കുരിശിൽ കിടന്നു എനിക്കു വേണ്ടി രക്തം വിയർക്കുന്ന ഈശോയോട് എന്ത് ചോദിക്കാൻ.. എനിക്ക് ഇന്നുവരെ ഈശോയ്ക് കൊടുക്കാൻ സാധിച്ചത്. അവൻ കുരിശിൽ കിടന്നു അനുഭവിച്ച വേദനയേക്കാൾ വലിയ വേദന ആണ്. അതുകൊണ്ട് ഈശോയെ സ്നേഹിക്കാൻ കഴിഞ്ഞാൽ അത്‌ മതി ആയിരുന്നു
@sherlyantony581
@sherlyantony581 4 жыл бұрын
Prey for our family
@annakuttymathew1240
@annakuttymathew1240 4 жыл бұрын
ദൈവത്തിനു മഹത്വം.... borther.. എന്റെ മോൻ അ ൻസ് തോമസ് പ്ലസ്2 fail ആയി...മോനെ പരിശുത്ത്മാവിൽ നിറഞ്ഞു പ്രാർത്ഥന യിൽ വള രനും പഠന തടസ്സങ്ങൾ മാറാനും say exam... പാസാക്കാൻ വേണ്ടിയും പ്രാർത്ഥന യാചിക്കുന്നു.. ആമേൻ
@sheejashaju627
@sheejashaju627 4 жыл бұрын
നന്മയെ പ്രേമിക്കുന്ന ഒരു കുടുംബമായി തീരാൻ എല്ലാവർക്കും കഴിയട്ടെ. ദൈവം നന്മയാണെന്ന് തിരിച്ചറിയാനും ദൈവഹിതമനുസരിച്ച്‌ ജീവിക്കാനും ഞങ്ങളെ പ്രാപ്തരാക്കണ്‌മേ
@GeethaNV-c9s
@GeethaNV-c9s 6 ай бұрын
എന്റെ മോൾലോജിസ്റ്റിക് പഠിച്ച് വർക്ക് ചെയ്യുന്നുണ്ട് അവിടുന്ന് മാറി വിദേശത്ത് നല്ല കമ്പിനിയിൽ ജേലിക ക്കി കൊടുക്കന്നെ. കടം വീട്ടി തരണെ വീടില്ല വാടക വിടാണ്. ചെറിയ മോൾഎം ബി യെ ക്ക് ചേർത്തു ഒറ്റ പൈസ ഇല്ല ഞാൻ എന്റെ തമ്പുരാന്ഏൽപിക്കുകയാണ് അവിടുന്ന് എല്ലാം നോക്കണെ ഈ ശോയെ.''
@treasaseljan1468
@treasaseljan1468 3 жыл бұрын
എന്റെ ജോലിയുടെ എല്ലാ തടസംങ്ങൾ മാറ്റിത്തരാനെ.. നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഓർക്കാനെ...
@devudiyafans8836
@devudiyafans8836 3 жыл бұрын
എന്റെ കർത്താവായദൈവമേ എന്നെയും എന്റെ കുടുമ്പത്തെയും അനുഗ്രഹിക്കണേ എന്റെയമ്മക്കും സഹോദരികുടുമ്പത്തിനും വേണ്ടി പ്രാർത്ഥിക്കണേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@dollybineesh8829
@dollybineesh8829 3 жыл бұрын
ഞങ്ങളുടെ നാട്ടിലെ കുട്ടികൾക്ക് വേണ്ടി തുടങ്ങാൻ പോകുന്ന അവധി കാല പഠന ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു
@ManeeshKm-oi3os
@ManeeshKm-oi3os 4 ай бұрын
ഈശോയെ എനിക്കു ജ്ഞാനം എന്ന ഗിഫ്റ്റ് നൽകി അനുഗ്രഹിക്കണേ 🙏🙏
@nirmalakamal3979
@nirmalakamal3979 4 жыл бұрын
I completed this 21 days koodaraprarthana.. It is really very powerful prayer.... and sometimes during evening prayer time I would experience the fragrance of Mother Mary and another intensive fragrance some other heavenly friend other Mother Mary on my body
@Ammuseeee
@Ammuseeee 4 жыл бұрын
Please send sister
@advarunimajithin3796
@advarunimajithin3796 2 жыл бұрын
എവിടെ കിട്ടും aa prayer
@srjissmariamaria6801
@srjissmariamaria6801 4 жыл бұрын
Bro sooooooper മുന്നേറുക.... ഈശോ .....കൂടെ ....... ഉണ്ടാവും ...... അവന്റെ നാമം ...... ഉറക്കെ ..... പറയുക
@j.ksistersdance-007
@j.ksistersdance-007 4 жыл бұрын
Brother..ദൈവത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല പ്രാർത്ഥിക്കാൻ വഴി കാട്ടിയതിന് 🙏🙏ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ...എന്റെ ഈശോയെ ഏറ്റവും അധികമായി നിന്നെ ഞാൻ സ്നേഹിക്കുന്നു 🙏
@annammaoj6804
@annammaoj6804 4 жыл бұрын
ഓരോരുത്തരും അവരെ ഏൽപ്പിച്ച കടമകൾ നിർവഹിക്കുന്നു. ദൈവികാര്യങ്ങൾക്കായി daivamചിലരെ നിയോഗിക്കുന്നു. അതിന് അവരെ കളിയാക്കേടാ കാര്യമില്ല.... തിന്മയൊന്നും ചെയ്യുന്നില്ലല്ലോ.... namukuvedi അദ്ദേഹം പ്രാർത്ഥിക്കുന്നു.....
@jessyandrews4566
@jessyandrews4566 4 жыл бұрын
ബ്രദർ +2 കഴിഞ്ഞ മകന് നല്ലൊരു കോഴ്സ് തിരഞ്ഞെടുക്കാൻ ( പരിശുദ്ധത്മാവിന്റെ നിറവുണ്ടാകാൻ ) പ്രാർഥിക്കണേ..
@jijyjoy9165
@jijyjoy9165 3 жыл бұрын
0
@basheerqureshy1472
@basheerqureshy1472 7 ай бұрын
സുലൈമാന് തുർക്കിയ്ക്ക് സമാധാനം ഉണ്ടാവട്ടെ
@SrJolly-gt8zw
@SrJolly-gt8zw 4 жыл бұрын
താങ്കളെപോലെ അനേകം നല്ല ദൈവ മക്കൾ ഈ ലോകത്തിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
@bindhushaji8197
@bindhushaji8197 3 жыл бұрын
ബിന്ദു
@sixtusjoseph8623
@sixtusjoseph8623 4 жыл бұрын
ഈ പ്രാർത്ഥന അയച്ചു തരുക ഈശോയെ നന്ദി...
@sophyjose4448
@sophyjose4448 4 жыл бұрын
ബൃദർ എൻ്റ മക്കൾക്ക് നല്ല ജോലി കിട്ടു വാനും ഞങ്ങളുടെ അടുത്ത്ജോലി ചെയ്യുന്നവർ എന്നുംജോലിക്ക് വരുന്നതിനുള്ള ബുദ്ധിതോന്നിക്കുന്നതിനും വോണ്ടി പ്റാർത്ഥിക്കണം
@sherinjoy8250
@sherinjoy8250 4 жыл бұрын
എൻ്റെ ഭർത്താവിന് oct - 5 ന് നടക്കുന്ന പാർടൈം സർക്കാർ ജോലി ലഭിക്കുന്നതിന് പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു ഞങ്ങൾക്ക് രണ്ട് പേർക്കും ഒരു സ്ഥിരവരുമാന ജോലിയില്ല;ഞങ്ങൾക്ക് ഈ ജോലി ലഭിക്കാൻ പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു
@vmariammavarghese4950
@vmariammavarghese4950 4 жыл бұрын
Br. Mario please remember my son in Your prayer, he is 38 . Anoint him with the HOLY spirit, to be broken all his bondages. broken family, lost job. PRAISE the LORD.
@jeanantoanto6626
@jeanantoanto6626 4 жыл бұрын
എനിക്കു ഈ വീഡിയോ വലിയ ദൈവീകഅനുഭവമായി തോന്നി. 🙏🙏🙏ഹല്ലേലുയ.
@sushamageorge4075
@sushamageorge4075 4 жыл бұрын
ദൈവം താങ്കളേയും കുടുംബത്തേയും ധാരാളമായി അനുഗ്രഹിക്കട്ടെ !
@philominaj1034
@philominaj1034 4 жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി വിശ്വൽസ് ഉൾപ്പെടെ ഈ വീഡിയോ ചെയ്ത മാരിയോ brother ന് നന്ദി, ദൈവം അനുഗ്രഹിക്കട്ടെ,, സാത്താനെ പറ്റിക്കാൻ ഉചിതമായ വഴി പഠിപ്പിച്ചു തന്നതിന് നന്ദി,
@MarioJosephphilokalia
@MarioJosephphilokalia 4 жыл бұрын
God bless u
@kaladevipc9873
@kaladevipc9873 3 жыл бұрын
Ente lover enil ninnum akannu poyi. Vere ലേഡി സിനെ തേടി അദ്ദേഹം അതെല്ലാം വിട്ട് എന്നെന്നേക്കുമായി എനിലേക്കു തിരികെ വരാനും എന്നും ആത്മാർഥമായി എനിക്കൊരു താങ്ങും തണലുമാകുവാനും എന്റെ ജീവിതം സന്തോഷ പ്രദമാകുവാനും എനിക്ക് വേണ്ടി പ്രാർഥികേണമേ plz
@devudiyafans8836
@devudiyafans8836 3 жыл бұрын
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കിട്ടുന്ന അവസരങ്ങൾ വർധിപ്പിക്കണേ തമ്പുരാനെ അങ്ങ്തന്ന വെളിച്ചം മാത്രംമതി എന്റെ കുടുമ്പം മുന്നോട്ടുപോകാൻ ദൈവമേ അങ്ങേക്ക് നന്ദി
@sangeethajacop5446
@sangeethajacop5446 4 жыл бұрын
"നമ്മുടെ നല്ല ആഗ്രഹങ്ങൾ സഫലമാകാൻ" *************************************** ബ്രദർ, ദൈവത്തിനു എത്ര നന്ദി പറഞ്ഞാലു൦ മതി വരില്ല താങ്കളിലൂടെ പ്രാർത്ഥനയുടെ രിതി വാഴികാട്ടി തന്നതിനു. ലളിതവു൦, വ്യക്തവു൦, systematicaly യു൦ ചെയ്ത ഈ വിഡിയോ വളരെ പ്രശ൦സനിയമാണ്, ഒത്തിരി നന്ദി, ബ്രദറിൻ്റെ അറിവിനെ ആദരിക്കുന്നു. തീർച്ചയായിട്ടു൦ watsup ലൂടെ "കൂടാര പ്രാർത്ഥന" ക്കായ് അപേക്ഷിക്കുന്നതായിരിക്കു൦, watsup ലൂടെയുള്ള പ്രതിക്ഷയിൽ, പ്രാർത്ഥന അപേക്ഷിച്ചു കൊണ്ടു, പ്രാർത്ഥന നേർന്നു കൊണ്ടു നിർത്തുന്നു.
@binduk.s482
@binduk.s482 4 жыл бұрын
നന്ദി നന്ദി... ഇത് എനിക്ക് കാണാൻ കഴിഞ്ഞതിൽ അവിടന്നിനോട് നന്ദി
@ashmisebastian1993
@ashmisebastian1993 3 жыл бұрын
Plz pray for my ഫാമിലി
@SUDINASUDINA-b8v
@SUDINASUDINA-b8v Жыл бұрын
ബ്രദർ ഗൾഫിൽ ഒരു ജോബിന് ഒരുപാട് ശ്രമിക്കുന്നുണ്ട് പക്ഷേ ഒന്ന് ശരിയാകുന്നില്ല കടബാധ്യതകൾ കൊണ്ട് പ്രശ്നത്തിലാണ് എനിക്ക് പുറത്ത് ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ അതിനു ഞാൻ എന്ത് വചനമാണ് ചൊല്ലേണ്ടുന്നത്
@anniejosephjoseph7341
@anniejosephjoseph7341 4 жыл бұрын
Phiokalia is a mission guided by Jesus. Let Jesus give you the courage and strength to face challenges .Wonderful messages
@maALEX-CO115
@maALEX-CO115 3 жыл бұрын
One of GOLDEN DEDICATION ,I already practiced..
@bencyraphy9024
@bencyraphy9024 4 жыл бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം മാറാൻ പ്രാർത്ഥിക്കണം എല്ലാപൈശാശിക ബന്ധനം മാറാനും
@shainisasi4769
@shainisasi4769 4 жыл бұрын
Father anik oru veedu undakan prarthikkanam
@jobyabraham482
@jobyabraham482 4 жыл бұрын
Kudumbathinu vendi prathikkaname
@joshynjarukatu6018
@joshynjarukatu6018 3 жыл бұрын
ഞങ്ങൾക്ക് ഒത്തിരി കടബാധ്യതയുണ്ട് മുന്നോട്ട് എങ്ങനെ പോകും എന്ന് അറിയാൻ പാടില്ലാത്ത അവസ്ഥ ഞങ്ങൾക്ക് വേണ്ടി പ്രാ ത്ഥിക്കണം
@jessyvincent1911
@jessyvincent1911 4 жыл бұрын
Iam praising the Lord for hearing this talk and thanks to Almighty Father
@magythomas9531
@magythomas9531 4 жыл бұрын
എന്റെ മകൻ ഗിൻസൺ വിവേകത്തേടെ ജിവിക്കാൻഅനുഗ്ഹിക്കണെ ഈശോ
@godsonnantony2165
@godsonnantony2165 4 жыл бұрын
Amen Hallelujah Thank You Very Much Brother
@meenakshi4275
@meenakshi4275 4 жыл бұрын
ഞങ്ങളുടെ വീട് വിൽക്കാനും മോൾക്ക്‌ എം ബി ബി എസ് നു അഡ്മിഷൻ കിട്ടാനും കുറച്ചു സ്ഥലം വാങ്ങി നല്ലൊരു വീട് ഞങ്ങൾക്ക് പണിയുവാനും അനുഗ്രഹം തരുവാൻ കർത്താവിനോട് പ്രാർത്ഥിക്കേണമേ
@MarioJosephphilokalia
@MarioJosephphilokalia 4 жыл бұрын
പ്രാർത്ഥിക്കാം
@jennythomas4049
@jennythomas4049 4 жыл бұрын
Brother.... എന്റെ മോൻ(അലൻ) അവന്റെ ജീവിത വിശുദ്ധിക്കു വേണ്ടി,നല്ല തിരുമാനങ്ങൾ എടുക്കാൻ പ്രാർത്ഥിക്കണം
@ebisonkuzhuppil9739
@ebisonkuzhuppil9739 4 жыл бұрын
ഡിയർ ബ്രദർ, ഞാൻ ബേബി എന്റെ സുഹൃത്തുക്കളെലാം എന്നെ വിട്ടു പോകുന്നു. എല്ലാവരുടെ ദുഃഖത്തിലും ഞാൻ കൂടെ നില്കും അവസാനം ദുഃഖമെലാം തീരുമ്പോൾ എന്നോട് പിന്നെ മിണ്ടില്ല. എല്ലാവരും അങ്ങനെ തന്നെ പ്രാർത്ഥിക്കണേ ബ്രദർ. നന്ദി
@marysona1076
@marysona1076 4 жыл бұрын
ബ്രദർ ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകുവാൻ പ്രാർത്ഥിക്കണമേ
@marysona1076
@marysona1076 4 жыл бұрын
ബ്രദർ എൻറെ കാലിൻറെ പഴുപ്പും വേദനയും മാറി കിട്ടാൻ പ്രാർത്ഥിക്കണം എൻറെ പേര് പുഷ്പി
@marysona1076
@marysona1076 4 жыл бұрын
ബ്രദർ എൻറെ മകന് നല്ലവണ്ണം വർത്താനം പറയാൻ ആയിട്ട് സാധിക്കാൻ പ്രാർത്ഥിക്കണം പേര് stinu
@marysona1076
@marysona1076 4 жыл бұрын
ബ്രദർ എൻറെ പപ്പയുടെ കൈ വേദന മാറി കിട്ടാൻ പേര് വിൻ സൽ
@adavidpjrsm2116
@adavidpjrsm2116 4 жыл бұрын
എന്റെ അപ്പന്റെ മദ്യപാനം, പുകവലി, അശ്ലീലം, തെറി പറച്ചിൽ മാറി (മാനസാന്തരം ) ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണം....
@sheenamol6423
@sheenamol6423 4 жыл бұрын
PRAISE THE LORD
@roykandekatt2156
@roykandekatt2156 5 ай бұрын
എന്റെ ദൈവമെ എന്റെ ഈ ശോ
@sajilakrishna5550
@sajilakrishna5550 4 жыл бұрын
Brother എന്റെ അമ്മക്ക് എപ്പോഴും തലവേദന ആണ്, ഒരുപാട് ഡോക്ടറെ കാണിച്ചു എന്നിട്ടും ഒട്ടും കുറവില്ല, എന്റെ അമ്മയുടെ രോഗം കുറയാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ, അമ്മയുടെ name: Devaki
@sheelaantony59
@sheelaantony59 2 жыл бұрын
ബ്രദർ എന്റെ ജീവിതപങ്കാളിയുടെയും മകന്റെയും മദ്യപാനം മാറുന്നതിനും കടബാധ്യത മാറുന്നതിനും വേണ്ടി പ്രാർത്ഥിയ്ക്കണമേ
@SrJolly-gt8zw
@SrJolly-gt8zw 4 жыл бұрын
I listen your talks daily and I am very happy for all your talks.
@subhak9255
@subhak9255 4 жыл бұрын
എനിക്ക് ഈ വരുന്ന 6തിയതി ഒരു ജോലിക്ക് പരീക്ഷ ആണ് എനിക്ക് ആ ജോലി കിട്ടാൻ അപേഷിക്കുന്നു യേശുവേ അടുത്ത് തന്നെ കിട്ടിയിരുന്നെങ്കിൽ പട്ടിണി കിടന്നു വയ്യ
@sreemolssvideos6533
@sreemolssvideos6533 3 жыл бұрын
ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ. Amen
@rincythomas7381
@rincythomas7381 4 жыл бұрын
എന്റെ ഭർത്താവിന് open Heart surgery പറഞ്ഞിരിക്കുന്നു surgery കൂടാതെ സൗഖ്യം കൊടുക്കണമെന്ന് പ്രാർത്ഥനാ സഹായം ഞാൻ അപേക്ഷിക്കുന്നു 🙏🙏
@jancyjoy4209
@jancyjoy4209 4 жыл бұрын
Pray for my family for solving the financial problems 🙏🙏
@anananandhuanandhu6349
@anananandhuanandhu6349 3 жыл бұрын
കർത്താവെ എന്റെ പാപങ്ങൾ പൊറുത്തു അനുഗ്രഹിക്കേണമേ
@monuphilip6797
@monuphilip6797 4 жыл бұрын
എനിക്ക് ഒരു ജോലി കിട്ടുവാനും എന്നിൽ നിന്നും അകന്നവർ തിരിച്ചു വരാനും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@marysona1076
@marysona1076 4 жыл бұрын
ബ്രദർ എൻറെ മോൾ മേരി നല്ലവണ്ണം പഠിക്കാനും പഠനത്തിൽ നല്ല ശ്രദ്ധയുണ്ടാവാൻ ഉം ഈശോയുടെ പ്രാർത്ഥിക്കണം
@SB-mb4hl
@SB-mb4hl 3 жыл бұрын
Dont worry bro...ellam sheriyavutta....
@artandcraft4742
@artandcraft4742 3 жыл бұрын
താഗള്ക്ഇപ്റ്ഭന്ജത്തേയുംഅദിലുളസഗലിദിനേയുംസ്റ്ടിച്പരിപാലികുനനആലാഹുനലദ്മുയുവന്നല്ഗടേ
@alphonsaroy9363
@alphonsaroy9363 2 жыл бұрын
Brother, my son seeking for a job. He went for an interview. Please remember him and my daughter completed her LLB. Her great intention to do PG outside India. Remember her also in prayers.
@madhusudhi2631
@madhusudhi2631 4 жыл бұрын
ബ്രദ റേ എന്റെ മോന്റെ ഭാര്യയെ സമർപ്പിക്കുന്നു അവളെ ആശിർവദിച്ചു അനുഗ്രഹിക്കണമേ
@shintusonu8935
@shintusonu8935 4 жыл бұрын
ഒരു ഭവനം ലഭിക്കാൻ പ്രാർത്ഥിക്കണം
@shintusonu8935
@shintusonu8935 4 жыл бұрын
🎂🎂
@MarioJosephphilokalia
@MarioJosephphilokalia 4 жыл бұрын
Prarthikkam
@VictoriaKj
@VictoriaKj 9 ай бұрын
എന്റെ മകൾക്ക് ഗവമെന്റെ ജോലി നൽകിഅനുഗ്രഹീക്കെണമെ യേശുവേ ആമേൻ
@bindupraveen9135
@bindupraveen9135 4 жыл бұрын
Br. Thank you for this message please pray for my family my husband lost his job recently. Please pray for getting a suitable job as soon as possible.
@ansammavs346
@ansammavs346 4 жыл бұрын
Amen
@ar2_fx122
@ar2_fx122 6 ай бұрын
എന്റെ നല്ലാ ഈശോയെ നാള എനിയ്ക്ക് ഒരു ഗിറ്റ് തരണമെ അത് എന്റെ എന്റെ കർത്തവിനും ദൈവത്തിനും അറിയാം മെല്ലാ ഞാൻ ആകെ കടം കൊണ്ട് തകർന്നും പോയി എനിയ്ക്ക് ഒരു ഗിറ്റ് തരണമെ എന്റെ നല്ലാ ഈശോയെ
@Greeshmam5Greeshmam5f800
@Greeshmam5Greeshmam5f800 4 ай бұрын
Enikeeprarthanavenam
@kripakripa2025
@kripakripa2025 4 жыл бұрын
യേശുവേ എന്റെ വലതു സൈഡ് തല മുതൽ എനിക്ക് തളർച്ച വേദന യും ഒക്കെ ഉണ്ട്. ബിപി ടെ ഗുളിക കഴിക്കുന്നു. എനിക്ക് കുഞ്ഞു മക്കൾ ആണ്. എന്നെ എന്റെ കുറവുകളെ മറന്നു വിടുതൽ നൽകണേ..
@MarioJosephphilokalia
@MarioJosephphilokalia 4 жыл бұрын
പ്രാർത്ഥിക്കുന്നു
@minijose9130
@minijose9130 4 жыл бұрын
കടബാധ്യതയുണ്ട് കർത്താവേ എത്രയും വേഗം സ്ഥലം വിൽക്കാൻ സാധിക്കണേ
@sasikumar5560
@sasikumar5560 4 жыл бұрын
Aamen glory to Jesus, good message , God bless you brother,
@thomast8678
@thomast8678 4 жыл бұрын
Ammanyashuvaa
@thomast8678
@thomast8678 4 жыл бұрын
Antamakkalkkuvàñdyprarthykkanamaaa
@pushpanb6513
@pushpanb6513 4 жыл бұрын
പ്രാർത്ഥനയുടെ ആറു സ്ഥലങ്ങൾ വളരെ മനോഹരമായിരിക്കുന്നു എന്നാൽ അവസാനിപ്പിക്കുന്നത് വിഗ്രഹാര ധനയിലാണ് ബൈബിൾ വിഗ്രഹത്തെ ആരാധിക്കരുതെന്നാണ് പഠിപ്പിക്കുന്നത്
@life.70
@life.70 4 жыл бұрын
Brother വിധവയായ എനിക്കും എന്റെ മകൾക്ക് വേണ്ടി പ്രാർതഥിക്കണമേ
@MarioJosephphilokalia
@MarioJosephphilokalia 4 жыл бұрын
പ്രാർത്ഥിക്കാം
@archanavalsala2114
@archanavalsala2114 4 жыл бұрын
K njan prayer cheyam eshoyodu parayam kto
@lalithan1535
@lalithan1535 4 жыл бұрын
Brother please pray for my elder son to get job.kindly send me koodaraprarthana and to get my younger son a child and his wife a permanent job and deliver from all her allergy thyroid and pressure .
@ssalyjosedevotionalsongs3761
@ssalyjosedevotionalsongs3761 4 жыл бұрын
@@MarioJosephphilokalia 096894159665 plz send me koodara prarthana
@sarageorge6498
@sarageorge6498 4 жыл бұрын
Njangalude വസ്തുവിന്റെ പകുതി ഭാഗം എങ്കിലും ഈ വര്‍ഷം തന്നെ നല്ല വിലയ്ക്കു vilkuvan prardhikaname 🙏
@KumariKumari-gw7og
@KumariKumari-gw7og 4 жыл бұрын
ഞങളുടെ മകൾ വിദ്യരാജ്. R. K. യെ sslc. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഉയർന്ന മാർക്ക് കിട്ടുവാൻ പ്രാർത്ഥിക്കാം ആമേൻ
@KumariKumari-gw7og
@KumariKumari-gw7og 4 жыл бұрын
മാനുഷർക്ക് സാധിക്കാത്തത് കർത്താവിന് സാത്യമാകും
@aksabiju-2010
@aksabiju-2010 3 жыл бұрын
ബ്രദർ എനിക്കും എൻറെ രണ്ടു കുഞ്ഞുങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ എൻറെ ഭർത്താവ് മരിച്ചുപോയി എൻറെ പേര് നിഷാ ബിജു എൻറെ ഭർത്താവിൻറെ ജോലി കിട്ടാൻ വേണ്ടി ബ്രദർ ഒന്ന് പ്രാർത്ഥിക്കേണമേ
@aleyammavarughese8146
@aleyammavarughese8146 4 жыл бұрын
Praise the Lord Brother please pray for us to bless with a child.
@myvlog4812
@myvlog4812 4 жыл бұрын
Brother please pray for my son
@priyasabari7695
@priyasabari7695 4 жыл бұрын
ഭർത്താവും ഞാനും പിരിഞ്ഞിരിക്കാൻ തുടങ്ങിട്ട് 2 വർഷം ആയി. കേസ് ആണ് പക്ഷേ കേസ് നീണ്ടു പോകുന്നു എന്ന് മാത്രം.. പെട്ടെന്ന് ഭർത്താവ് മനസ് മാറി എന്നെ ഒന്ന് ഫോൺ വിളിക്കാനും എന്നെ കൂട്ടീട് പോകാനും വേണ്ടിയും കേസ് ഇല്ലാതാവണം പ്രാർത്ഥിക്കണം 🙏🙏🙏🙏
@ancyjoseph7410
@ancyjoseph7410 4 жыл бұрын
Dear sister can I help you
@ancyjoseph7410
@ancyjoseph7410 4 жыл бұрын
I think l can talk to your husband as a mediator. I'm a school teacher. I'm suffering the same.
@priyasabari7695
@priyasabari7695 4 жыл бұрын
@@ancyjoseph7410 എന്റെ hus എനിക്ക് വേണം.. pls preyer
@ancyjoseph7410
@ancyjoseph7410 4 жыл бұрын
Exactly I will pray for you dear
@sreenandanajalaja662
@sreenandanajalaja662 4 жыл бұрын
ഒരു ഭവനത്തിനു വേണ്ടി പ്രാ൪തഥിക്കണ൦
@cherianabraham9120
@cherianabraham9120 4 жыл бұрын
മത്തായി 6:30 ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം. 6:31 ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. 6:32 ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.
@Roamrapture__
@Roamrapture__ 3 жыл бұрын
യേശു ക്രിസ്തു പഠിപ്പിച്ചത് ഞാനാണ് ദൈവം എന്നാണ് എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു പരിശുദ്ധാത്മാവ് വരുബോൾ പാപത്തെ കുറിച്ചും നീതിയെ കുറിച്ചും നൃയവിധിയെ കുറിച്ചും മനുഷ്യനെ ബോധൃപെടുത്തും മനുഷ്യന്റെ ബോധൃതലം ശുദ്ധീകരിക്കണമെങ്കിൽ പരിശുദ്ധാത്മാവിന് മാത്രമെ സാധിക്കൂ അതുകൊണ്ടാണ് യേശു ക്രിസ്തു ആപണി പരിശുദ്ധാത്മാവിനെ ഏല്പിച്ചത് നിലവിലുള്ള ഡോ മതമലംതീനികളെ ഉപേക്ഷിക്കാതെ ആർക്കും യേശു ക്രിസ്തുവിനെ പിന്തുടരാനാവില്ല കാരണം യേശു ക്രിസ്തു ഭൂമിയിൽ തന്റെ സഭ സ്ഥാപിച്ചത് കേരളത്തിലാണ്
@barbaraben1671
@barbaraben1671 4 жыл бұрын
Brother njangalk 7 years ayy kunjungal ella 😒njangale pole ullavark vendy prartikane
@bindhubindhulekha348
@bindhubindhulekha348 4 жыл бұрын
എന്റെ പാപങ്ങൾ പൊറുക്കണം ഏശു
@sheebababu4766
@sheebababu4766 4 жыл бұрын
എന്റെ ഭർത്താവിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ബിസിനസ്സിനുള്ള ഫണ്ട് ശരിയാവാനും പ്രാർത്ഥിക്കണേ ഒരുപാട് നാളായി പ്രാർത്ഥിക്കുന്നു പല തടസ്സങ്ങൾ മൂലം ഒന്നും ശരിയാവുന്നില്ല
@sumajohn8321
@sumajohn8321 4 жыл бұрын
Excellent description. Thank you jesus,praise you Jesus.
@elainewilson943
@elainewilson943 4 жыл бұрын
I need this 21 days prayers in English I saw and liked this video .
@lourdammaar7826
@lourdammaar7826 3 жыл бұрын
Ente Makkalude Pinakkam Mattytharename Amen
@milbidominic4313
@milbidominic4313 3 жыл бұрын
I need this 21 days prayers
@kamalammc5193
@kamalammc5193 3 жыл бұрын
ദൈവമേ എന്റെ കടങ്ങൾ മാറ്റി തരണമേ
@neethuneethu1692
@neethuneethu1692 4 жыл бұрын
ബ്രദർ എന്റെഅന്ന മോളുടെ കാൽ പാദത്തിന്റെ വളവ് പൂർണമായും മറുവൻ പ്രാർത്ഥിക്കേണമേ...
@mithunkurian637
@mithunkurian637 3 жыл бұрын
Please get it treated. It is a request.
@jaimymanoj3762
@jaimymanoj3762 3 жыл бұрын
അടുത്ത മാസം ഞാൻ എന്റെ oet ക്ലാസ് തുടങ്ങും. ദയവായി എനിക്ക് വേണ്ടി പ്രാർഥിക്കുക,
@syamamenon6101
@syamamenon6101 4 жыл бұрын
Brother ente makal fear depression anxiety treatmentil aanu. Makalude poornamaaya viduthalinaayi prarthikkaname plz
@MarioJosephphilokalia
@MarioJosephphilokalia 4 жыл бұрын
Prarthikkam
@frankammu6337
@frankammu6337 3 жыл бұрын
Sugamayo
@sojamma.appachan
@sojamma.appachan 2 ай бұрын
Prarthana venna Sojamma Devasia peedika yil vellad p, o vellad karuvanchal kannur
@lejuvarghese5814
@lejuvarghese5814 4 жыл бұрын
ബ്രദർ എനിക്ക് ഒരു കുഞ്ഞിനു വേണ്ടി പ്രാത്ഥിക്കണം
@shantyshaju15
@shantyshaju15 4 жыл бұрын
Bro.yenik 6 prarthana venam.qataril ninnannu
@rubymathew167
@rubymathew167 4 жыл бұрын
Happy birthday sir
@Ponnus20234
@Ponnus20234 3 жыл бұрын
Ente 3 വയസ് aya മകന് കേൾവി കുറവ് ഉണ്ട്.... Hearing aid വക്കാൻ ആണ് ഡോക്ടർ പറഞ്ഞത് അതൊന്നും ഇല്ലാതെ ശരിക്കും കേൾക്കാൻ എന്റെ മകന് സാധിക്കണേ... കേൾവി കുറവ് പൂർണമായും മാറാൻ പ്രാർത്ഥിക്കണേ... @philocalia official
@betsykpaulose5395
@betsykpaulose5395 4 жыл бұрын
എനിക്ക് കൂടാര പ്രാർത്ഥന അയച്ചു തരുമോ
@wilfredantony4458
@wilfredantony4458 4 жыл бұрын
കൂടാര പ്രാർത്ഥന ആവശ്പെട്ടു വാട്സ്ആപ് മെസ്സേജ് അയച്ചിടുണ്ട്. അയച്ച് തരുമെന്ന് വിശ്വസിക്കുന്നു. ദൈവത്തിനു നന്ദി!!!
@thomasarangassery1332
@thomasarangassery1332 4 жыл бұрын
പ്രാർത്ഥന ആവശ്യം ഉണ്ട് Thomas Arangassery Ve lure Tcr. Dt.
@salyabraham7575
@salyabraham7575 2 жыл бұрын
Molkku suga prasavam undakuvanum dhaivanugrahamulla kunjinu vendi, Monte thadasappettu kidakkunna marriage nadakkuvan vendi, oru bhavanam undakan vendi, kada badhyathakal ozhinju samadhanathode Ulla oru life nu vendi prarthikkaname🙏🙏🙏
@lincyvinu5851
@lincyvinu5851 4 жыл бұрын
ഞങ്ങൾക്ക് ഒരു ഭവനം ലഭിക്കാൻ പ്രാർത്ഥിക്കണം
@Ammuseeee
@Ammuseeee 4 жыл бұрын
Enikum kurch kadagl theeranum oru veedum
@zandra_jon_
@zandra_jon_ 3 жыл бұрын
Father nk ACCA exm Anu march 2..nk Nalla tention um pedi und.nk 1st attempt il pass ayilel..nta veetil Pin scene avum.😔...nk vendi prarthikanam..nk Nala pole attend chyyanum njn pass avanum
@nanithamathew3962
@nanithamathew3962 4 жыл бұрын
Pls pray for my job and studies.
@sharmivr7030
@sharmivr7030 4 жыл бұрын
ഞാനും എന്റെ മോനും എന്റെ വീട്ടിൽ ആണ് താമസം വീട്ടുകാർ എന്നും ഞങ്ങളോട് വഴക്ക് ആണ് സമാധാനം ഇല്ല ഒരു വീട് ഉണ്ടാകാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@shijibijukumarshijibijukum5153
@shijibijukumarshijibijukum5153 3 жыл бұрын
ബ്രദർ എനിക്ക് ഒരു സ്ഥിരവരുമാനം ഉണ്ടാവാൻ പ്രാർഥി ക്കേണേ
@jkj1459
@jkj1459 3 жыл бұрын
SOW A SEED Z PLANT A TREE , ONE OF THE BEST WAY .
@aleenakunjoos5545
@aleenakunjoos5545 4 жыл бұрын
എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണമേ കുഞ്ഞുനു ഫീസ്‌ അടയ്ക്കാൻ സാധിക്കണമേ ഒരു ലോട്ടറി അടിക്കണമേ ആമേൻ
@reenamolroy2048
@reenamolroy2048 4 жыл бұрын
Brother I have many prayer request but I want my eternal life
@divyasreejith7838
@divyasreejith7838 3 жыл бұрын
ഞങ്ങൾ സാമ്പത്തികമായും വളരെ ബുദ്ധിമുട്ടിലാണ് ഉള്ളത് ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ
@geethabose2275
@geethabose2275 4 жыл бұрын
Please pray for my children.
@MarioJosephphilokalia
@MarioJosephphilokalia 4 жыл бұрын
Praying
@CRUZE_EDITZ
@CRUZE_EDITZ 4 ай бұрын
Please pray for my families amen🙏🏻🙏🏻🙏🏻🙏🏻
@sreekalaks6465
@sreekalaks6465 4 жыл бұрын
ജോലി കിട്ടാനുള്ള പ്രാർത്ഥന അയച്ച് തരാമോബ്രദർ
@sooryaaron1906
@sooryaaron1906 4 жыл бұрын
ഡിയർ സിസ്റ്റർ, ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു, ഞാനും ഒരു ജോലി ആഗ്രഹിച്ചു. ജപമാല ചൊല്ലി ഞാൻ കരഞ്ഞു പ്രാർഥിച്ചു. എനിക്ക് ജപമാല ചൊല്ലാൻ അറിയില്ലാരുന്നു, പക്ഷെ ചൊല്ലി തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞു ഒരു ആധാരം എഴുത്തു ഓഫീസിൽ എന്നെ ജോലിക്ക് വിളിച്ചു, ബുദ്ധിമുട്ട് ഇല്ലാത്ത എന്നാൽ അത്യാവശ്യം കാശു കിട്ടുന്ന നല്ല ജോലി, I Love Jesus.. ❤️
@somyraju6008
@somyraju6008 4 жыл бұрын
എൻറെ വീട് വാടകക്കാരി നിന്നും തിരിച്ച് കിട്ടുവാനും, അവരെ വീട്ടിൽ നിന്ന് മാറുവാനും, താക്കോൽ കിട്ടുവാനും ഇടയാക്കണമേ.,😭😭🙏🙏
@mariyammapaul4732
@mariyammapaul4732 4 жыл бұрын
ആമേൻ
DAILY BLESSING 2025 JAN-27/FR.MATHEW VAYALAMANNIL CST
16:11
Sanoop Kanjamala
Рет қаралды 299 М.
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН