ഈശോയെ എന്റെ കടo തീർക്കാൻ ഒരു വഴി ഈശോ കണ്ടിട്ട് ഉണ്ട് എന്നു ഞാൻ വിശ്വസി ക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏
@shinybabu46574 ай бұрын
എന്റെ മകളുടെ വിസ വേഗം വരണമേ യേശുവേ നന്ദി
@JessyPaul-ce2hz5 ай бұрын
ബ്രദർ എൻ്റെ ഉദരത്തിലും വായിലുമുള്ള Infections മാറാനും മകന് മാനസാന്തര ജീവിതം ലഭിക്കുവനും വേണ്ടി പ്രാത്ഥിക്കണേ.......... വല്ലാത്ത മാനസിക പിരിമുറുക്കത്തിലാണ് ''🙏🙏🙏
@sindhutr68225 ай бұрын
കർത്താവേ വിസിറ്റിംഗിൽ ജോലി തേടി ദുബൈയിൽ പോയ എന്റെ മകൾക്കു വേഗം നല്ലൊരു ജോലി ലഭിക്കേണമേ 🙏🙏🙏
@molyjohns76487 ай бұрын
എന്റെ യേശുവേ എന്റെ വേദനകളും അസുഖങ്ങളും മാറ്റി തരേണമേ. സഹിക്കാൻ പറ്റണില്ല എന്നെ രഷിക്കേണമേ
@johnyeajohnyea6192Ай бұрын
എന്റെ അസുഖം മാറ്റി തരണേ ദൈവമേ എനിക്ക് ജോലിക്ക് പോകാൻ സഹായിക്കണമെന്ന് എന്നെ അവിടെ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ ദൈവമേ എനിക്ക് അവിടെ വന്ന് ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏
@lizyjames18059 ай бұрын
കടബാധ്യതയാൽ വിഷമിക്കുന്ന ഞങ്ങളുടെ വിഷമങ്ങൾ മാറാൻ വേണ്ടിയും, പൈസ തിരിച്ചു കൊടുക്കാൻഉള്ള വർദേഷ്യപ്പെടാതിരിക്കാനും ഞങ്ങൾക്ക് ഈ കടബാധ്യതയിൽ നിന്ന് രക്ഷനേടാൻ ഒരു മാർഗ്ഗം കിട്ടുവാൻ വേണ്ടിയും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ
ഈ നല്ല വചനം എല്ലവർക്കു അനുഗ്രഹം ഉണ്ടുകാറ്റു 🙏🏻🙏🏻🙏🏻 അമ്മി ൻ 👍🏻🙏🏻🎉
@remeshRemesh-e5x9 ай бұрын
എന്റെ പൊന്ന് മോൾ ശ്രീലക്ഷ്മി യുടെ ചുമയും പനിയുംകഫക്കെട്ടും മറ്റേണമേ സൗഗ്യം നൽകേണമേ എന്റെ മോൾക്ക് എക്കോ ചെയുവാൻ ഉണ്ട് നോർമൽ ആകേണമേ അപ്പ
@shajimanelil67729 ай бұрын
വീടും സ്ഥലവും വിറ്റ് കടം വീട്ടാൻ പ്രാർത്ഥിക്കുന്നു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ
@Bc200187 ай бұрын
1. Gelathi 3: 10, 14 💕 2. Jeremia 30:17 💕 3. Acts . 16:31💕 Do the prayer for 21 days at 3am 6am 9am 3pm. 6pm and 9pm 🙏🙏
@HolyTrinity8988 ай бұрын
സ്വന്തം മതത്തിൽ പെട്ടവരെ കല്യാണം കഴിച്ച വരെയും രോഗങ്ങൾ പിടികൂടുന്നുണ്ട്. ആ ധ്യാനകേന്ദ്രത്തിലെ അച്ചൻ അങ്ങനെ പറഞ്ഞത് മൂലം ഉണ്ടായ പേടീയിൽ നിന്നെങ്കിലും ഈശോയെ കൂടുതൽ സ്നേഹിക്കാൻ ഐറിൻ ഇടയായി. സഹനങ്ങൾ ശാപമല്ല, പഴയ നിയമപ്രകാരം ശാപം ഉണ്ടായിരുന്നു. ഇപ്പോൾ ദൈവം തരുന്ന സഹനങ്ങൾ മനുഷ്യൻ ദൈവത്തിലേക്ക് വരാനാണ്... സ്വന്തം മതത്തിൽ പെട്ട ഒരാളെ കല്യാണം കഴിച്ചാലും അയാൾക്ക് ഈശോയിൽ വിശ്വാസമില്ലെങ്കിൽ രക്ഷ കിട്ടുന്നില്ലല്ലോ. ഒരുവൻ പോലും നശിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്ന നമ്മുടെ കർത്താവ് സഹനങ്ങളിലൂടെ യും കഷ്ടപ്പാടുകളുടെയും മനുഷ്യന് ദൈവത്തിലേക്ക് അടുക്കുവാൻ ഒരു സാധ്യത തുറന്നിടുകയാണ്... എന്തെന്നാല്‍, കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. റോമാ 5 : 4 - ഈ പ്രത്യാശ നമ്മെ ദൈവ സ്നേഹത്തിലേക്ക് അടുപ്പിക്കുന്നു. അതുവഴി മനുഷ്യന് രക്ഷ സാധ്യമാകുന്നു.....പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്‍റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു. റോമാ 5 : 5
@sheejashaji67969 ай бұрын
എന്റെ കട ഭാരം മാറാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@ManjuMadu-y2y9 ай бұрын
ഹല്ലേലുയ യേശുവേ നന്ദി 🙏🏼🙏🏼🙏🏼
@laisyp32187 ай бұрын
Amen amen amen hallelujah amen
@maryjancy63868 ай бұрын
എനിക്ക് മൂന്ന് ആൺപിള്ളേർ അവർക്ക് ജോലി ഒന്നും ആവുന്നില്ല പ്രാർത്ഥിക്കണേ 🎉
@unnichirayinkeezhu6629Ай бұрын
എന്റെ വിസ പെട്ടെന്ന് ശരിയാവാൻ പ്രാർത്ഥിക്കണേ ബ്രദർ
@MobileHouse-hj2nf6 ай бұрын
ഗാലാത്തി 3-10,14 ജെർമിയ 30 - 17 അപ്പസ്തേല 16-31
@henochlizbeth7455 ай бұрын
My husband suffering from kidney desease, please pray for my husband.
@anjalypauly2719 ай бұрын
ഈശോയെ നന്ദി
@Lanahhhhhh4 ай бұрын
ബ്രദർ എൻ്റെ മകൻ അലൻ്റെ കഞ്ചാവ് പലി മാറി ദൈവാത്മാവിൽ നിറയ്ക്കാൻ പ്രാർത്ഥിക്കണമേ
@Virtual-Friend-0074 ай бұрын
ഈശോയോട് പ്രാർത്ഥിക്കൂ അല്ലെങ്കിൽ സങ്കടപ്പെടേണ്ടി വരും
@shinyantony32539 ай бұрын
Amen hallelujah hallelujah hallelujah 🙏🙏🙏🙏
@alphonsajohn53409 ай бұрын
Please pray for my son to avoid his wrong relationship and my hus band to cure his cancer and my daughter to solve her financial problems
@minisanil52879 ай бұрын
ഈശോ നന്ദി ഒരായിരം നന്ദി 🙏🙏🙏
@geethaphilip96117 ай бұрын
Amen hallelujah Sthothram Praise the lord
@AugustinePR-rs7lg9 ай бұрын
Jayan chettante വയറുവേദന മാറ്റാണെ ഈശോയെ 🙏🙏🙏🙏
@rosilyjames26627 ай бұрын
Please pray for my family son his family life 🙏🙏 please pray 🙏
@alicejose86319 ай бұрын
ഞങ്ങളുടെ വീടിനെ ജപ്തിയീൽനിനന്ഓഴിവികാൻജൂൺമാസതിലിണ്കൃപതോനേണമേ
Brother ente husbandne purnamai manasandra peduthename Ella duswabavangalil ninu vidudal nalgename, Vishwas jeevidathilek varuvan sahayikename amen hallelujah hallelujah hallelujah 🙏🏼🙏🏼🙏🏼🙏🏼
@jojancherian9 ай бұрын
ബ്രദർ അന്യ മതസ്ഥരെ കല്യാണം കഴിക്കുമ്പോൾ അന്നുവരെ ദിവ്യകാരുണ്യം സ്വീകരിച്ചിരുന്നവർ പിറ്റേദിവസം മുതൽ ആരായി അവനെ രണ്ടാം സ്ഥാനക്കാരൻ ആക്കിയില്ലേ മാതാപിതാക്കളെ കണ്ണീരു കുടിപ്പിച്ചില്ലേ എന്തൊക്കെ പറഞ്ഞ് തിരിച്ചുവന്നു പറഞ്ഞാലും എന്റെ യേശുവിനെ ഇന്നുമുതൽ എനിക്ക് വേണ്ട എന്റെ ഭർത്താവിനെ മതി അല്ലെങ്കിൽ ഭാര്യയെ മതി എന്ന് തീരുമാനിക്കുമ്പോൾ എന്ത് വലിയ പാവമാണ് അവിടെ നടക്കുന്നത് അല്ലെങ്കിൽ കല്യാണം കഴിക്കുന്നതിനു മുൻപ് മാമോദിസ മുങ്ങിയതിനുശേഷം കല്യാണം കഴിക്കണം അതാണ് ശരിയായ നടപടി
@JishapriyanJisha9 ай бұрын
Praise the lord
@treesavarghese39989 ай бұрын
Praise the lord ❤
@leenasalim20499 ай бұрын
Praise the Lord nanni daivame ella sahanathinum njan oru muslim annu vishwasathil vannittu 9 varshamay eniku othiri sahanangal undayappo njan thakarnnu pokenda samayangalil enne yeshoude karangala thangi nirthiyathu ella divasavum njan kelkarundu onnu mamine kandal kollamennundu place paranjy tharumo vannu kandolam enikum kudumbam bathinum vendi prarthikane nalla sangadathila
@binduprasobh72347 ай бұрын
ബ്രദർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
@ashamolputhenpurackelmamme37727 ай бұрын
Brother please pray for my family and especially my husband
@akhilamerinthomas45939 ай бұрын
Njan snehikuna alumayi ente vivaham nadathitharaname eeshoye. Jose nte veetukark ennodulla veruppum istakedum maraname njagalde vivahathinu veetukar samathikename ammaee mathave
@rosedevasiya44654 ай бұрын
Mario Joseph കത്തോലിക്കാ സഭയിലെ ശരിയായ നേതൃത്വത്തോട് ചേർന്നേ ധ്യാനങ്ങൾ നടത്താവൂ എന്ന് ഓർമിപ്പിക്കുന്നു. വൈദികർ നടത്തുന്ന ധ്യാനങ്ങളെയോ വൈദികരെയോ വിമർശിച്ചു പറഞ്ഞ് മോൻ പറയുന്നതാണ് ശരി എന്ന് മുൻപിൽ ഇരിക്കുന്നവരെ പറഞ്ഞ് വഴി തെറ്റിക്കരുതേ എന്ന് ഓർമിപ്പിക്കുന്നു ✋
@jtech65054 ай бұрын
Correct100%
@MathewKurian-s9o4 ай бұрын
Vaidikare vimarshikarute. They can do anything any heneous and mean things
@SujaG-ib1vt7 ай бұрын
Please pray for our family
@miltontherattil67509 ай бұрын
❤❤❤Amen Hallelujah ❤❤❤
@rincythomas69559 ай бұрын
ആമേൻ 🙏🙏
@mariammaissac64177 ай бұрын
Please pray for my son for marriage
@mariyarajan94187 ай бұрын
ഈശോയെ എല്ലാ മക്കളുടെയും വിവാഹ തടസ്സം എത്രയും വേഗം നീക്കി അനുഗ്രഹിക്കേണമേ 🙏
@EdwinRoy-i4g6 ай бұрын
Amen Amen. 🙏🙏🙏🙏🙏❤❤
@jojicj5409 ай бұрын
ഹല്ലേലൂയ
@abrahammathew34045 ай бұрын
ഇവന്റെ "വചന പ്രാഘോഷണം"ശുദ്ധ തക്കിയ ആണ്. ഇവൻ അൽമായനായ കാത്തോലിക്കൻ അല്ല. മറിച്ച് അള്ളയെ ഇപ്പോഴും ആരാധിക്കുന്ന സുലൈമാൻ തുർക്കി.
@nichu14764 ай бұрын
യേശു ദൈവമാണെങ്കിൽ യേശു ഇങ്ങനെ പ്രാർത്ഥിക്കുന്നു പിതാവെ എന്നെ കൈവിട്ടതെന്തെ ദൈവം മറ്റൊരാളോട് പ്രാർത്ഥിക്കുന്നു 😂😂 ഗതികേട്. ദൈവം മൂന്നോ ഒന്നോ? യേശു ദൈവമാണെന്ന് ബൈബിളിൽ നിന്ന് ഒരു അരവരി . എന്നിട്ട് പോരെ മറ്റുള്ളവരുടെ കുറ്റവും കുറവും അന്വേഷിക്കൽ.
@SherlyJacob-gk6ml9 ай бұрын
Amen
@Thankam_mathewAC9 ай бұрын
Amen🙏🏻
@geetharoy8249 ай бұрын
ബ്രദർ തെറ്റായ സന്ദേശങ്ങൾ സമൂഹത്തിന് നൽകരു. ത് അന്യമതസ്ഥ കല്യാണം കഴിച്ചു പോകുന്നത് തെറ്റായ കാര്യമല്ല എന്നാണ് ബ്രദർ പറഞ്ഞത് ശരിയായിരിക്കാം വളർത്തിയ മാതാപിതാക്കൾ അവരുടെ വേദന അത് ശാപമായി മാറും ബ്രദർ അന്യമത ത്തിപ്പെട്ട ബ്രദർ യേശുവിനെ സ്വീകരിച്ചിട്ടാണ് വിവാഹം കഴിച്ചത് അതിനാൽ തന്നെ കുഴപ്പമില്ല
@ambilyanilkumar78269 ай бұрын
😅
@AjeshSébastien9 ай бұрын
ഇങ്ങനെ പറഞ്ഞ് കേരളത്തിൽ ക്രിസ്തുമതത്തിൽ പെണ്ണ് കിട്ടാതെയുള്ള ആളുകൾ എത്ര എന്ന് അറിയാമോ 30-55 വയസ്സ് വരെ ലക്ഷക്കണക്കിന് ആണുങ്ങൾ ഉണ്ട് അവസാനം കേരളത്തിൽ ക്രിസ്ത്യനി ഇല്ലാതെ വരും ഒരു 2050 ആകുമ്പോൾ അന്ന് ഞാൻ പറഞ്ഞത് ശരിയാണ് എന്ന് മനസ്സിലാകും
@AjeshSébastien9 ай бұрын
ആദ്യമേ ചെറുപ്പത്തിൽ പഠിപ്പിക്കും പ്രേമം പാപമാണെന്ന് ഹിന്ദു മുസ്ലിം കൊണ്ടുപോയാൽ അന്യ നാട്ടുകാർ കൊണ്ടുപോയാൽ ഒരു പാപം അല്ല ഞാനും ഇങ്ങനെ സിംഗൾ ആയി ജീവിക്കുന്നു
@edwinnellissery75918 ай бұрын
ഇത് തെറ്റായ സന്ദേശമല്ല. അന്യമതസ്ഥരെ വിവാഹം ചെയ്തു ശേഷംദൈവത്തിൽ നിന്ന് അകന്ന് ജീവിച്ചു അനവധി ബുദ്ധിമുട്ടി മനസാന്തരപെട്ടു രക്ഷ യാചിക്കുബോൾ ഈശോയിൽ ശരണപെട് ഈശോക് ഒന്നാം സ്ഥാനം കൊടുത്ത് ചേർന്ന് നികുബോ പൂർണ്ണ വിശ്വാസത്തിൽ വിളിക്കുമ്പോ ദുർത്ത പുത്രനെ പോലെ, പാപിനിയായ മരിയത്തെ പോലെ തിരിച്ചുവരുന്നവരെ ഗിഫ്റ്റ് കൊടുത്ത് സന്തോഷം കൊടുത്തു തന്നിലേക് സ്വീകരിക്കുന്ന ഈശോ. അശ്വസിപ്പിക്കുന്ന ഈശോ, അല്ലാതെ നിങ്ങൾക് തോന്നുന്നപോലെ എല്ലാവരും നടന്നു വരാൻ കൊടുക്കുന്ന പ്രോത്സാഹനം അല്ലല്ലോ, ആ സ്ത്രീ വീണ്ടും വന്നു. അവരുടെ ഭർത്താവിനെ കൂടി ഈശോക് നേടി.
@alanjeevan11928 ай бұрын
Entu potataram okeya u vilichu paraune Esho christianiku vendi matramano mariche
@jaimoldavid40339 ай бұрын
Amen, halleluya 🙏
@leenasalim20499 ай бұрын
Be pray my son 😭😭
@anithagomathydamodaran75678 ай бұрын
Brother Ante kadangal theerkaanai prarthikename 🙏🏽🙏🏽🙏🏽🙏🏽
@lathaissac62957 ай бұрын
എന്റെ മകന്റെ PR ലഭിക്കാൻ പ്രാത്ഥിക്കണമെ
@philipmathew47998 ай бұрын
Ansa s behaviour padikan interest movies adiction btech second sem ante swasamuttal gastric
@SajithaSajin6 ай бұрын
ബ്രദർ എനിക്ക് ജോലി റെഡിയാകാൻ വേണ്ടി പ്രാർത്ഥിക്കണം കനറാ ബാങ്കിന്റെ ഹെഡ് ഓഫീസ് ക്ലീനിങ് സ്റ്റാഫ്
@sheeja.prakash7 ай бұрын
Please pray for my son immediately🙏🙏 and give our land from Susan immediately with low money without any argument and give more money to fullfill our needs immediately I believe in the Almighty name of jesus 🙏Amen🙏🙏
@omanajames43649 ай бұрын
Shalom Aleikum
@jensonaugustine14639 ай бұрын
Shallom Aleichem
@bindhu30825 ай бұрын
എനിക്ക് ഒരു വിട് വോണം പ്രാർത്തിക്കണം
@JacobJacob-cx7ff7 ай бұрын
Brother pray for me. As i am jobless and also there is fear in mind
@leenasalim20499 ай бұрын
Amen🙏🙏🙏🙏amen🙏🙏amen🙏🙏🙏
@maryjancy63868 ай бұрын
പ്രെയ്സ് ദ ലോർഡ് ബ്രദറെ ഞങ്ങടെ കുടുംബത്തിലെ പ്രാർത്ഥിച്ചിട്ട് ഒരു കാര്യം നടക്കുന്നില്ല ഞങ്ങൾക്കുവേണ്ടി എന്ന് പ്രാർത്ഥിക്കുന്നു 😅😅😅
@PhiloMina-kx9gy9 ай бұрын
Halleluiah,,, 🙏
@Greeshmam5Greeshmam5f8007 ай бұрын
Oru Baibletharumo
@annammakp73467 ай бұрын
ശത്രുക്കളെ ettedukane പ്രെയർ തരണേ
@marysebastian48147 ай бұрын
Brother aldrinum Canadayil pokanulla visa thadassam mattitharename kyvediyaruth anugrahikename
@sakeerhussain48244 ай бұрын
എ ഡി 570 പരിശുദ്ധാത്മാവ് ഭൂമിയിലേക്ക് വന്നു അറിയേണ്ടവർ അറിയും
@suburuzzzvlog80737 ай бұрын
എൻ്റെ സഹേദരൻ്റെ വിവാഹം കഴിയാൻ വേണ്ടി എനിക്ക് വചനം പറഞ്ഞ് തരണമോ
എല്ലാ ധൃനകേനദൃത്തിൽ നിന്നും തെറ്റ് മാത്രമാണ് പഠിപ്പിക്കുന്നത്! അത്തരം ഒരാളാണ് നിങ്ങളും......
@shylajaravi56825 ай бұрын
കർത്താവേ എൻ്റെ കടം ബുദ്ധിമുട്ടം മാറ്റി തരണ്ടോ
@aneeshmathew95508 ай бұрын
വിശുദ്ധ കുർബാന ഉപേക്ഷിച്ചു പോകുന്നത് തെറ്റല്ല എന്നാണ് ബ്രദർ പറയുന്നത്.
@AlexVMathew8 ай бұрын
Pareyshuda yacobya suryani sabhyuda sheema namaskarm time
@siriapushpam39668 ай бұрын
Esoyae enta mahazida vivaham nadathi tharanemee.Amen.
@josemanjaly69057 ай бұрын
Mario, What are you telling for getting recovery from illness? Please don't give false promises...Tku
@Mariya-m1d8 ай бұрын
Enki oru job kittne pryer
@Syamaquilon9 ай бұрын
മദ്യസ്ഥനായി യേശുവിനെ അല്ലാതെ ആരെയെങ്കിലും പിതാവ് ചുമതല പെടുത്തിയോ 😇
@aleyammape8737 ай бұрын
❤
@annammakp73467 ай бұрын
തടസ്സം mattane അപ്പാ
@jtech65054 ай бұрын
ബ്രദർ ഏത് നൂറ്റാണ്ടിൽ ആയാലും ക്രിസ്തുവിനെ പ്രണയത്തിന്റെ പേരിലോ വിവാഹത്തിന്റെ പേരിലോ , എന്ത് തന്നെ ആയാലും ഉപേക്ഷിച്ചു പോകുന്നത് ഗുരുതര മായ തെറ്റ് തന്നെ ആണ്...
@jelavunkal4 ай бұрын
The diocese of Manathawady made so many Mistakes. Bp Porunnedom, protected all culprits like him, and that Sinner Priest
@josephinesabaratnam93389 ай бұрын
Christians polum manasantharapedunnilla.angane ante husband marum?
@sheelareji52824 ай бұрын
Iyal thattip aanu Cash undakanum christianity e thakarkanum
@lillyjose88228 ай бұрын
ദൈവംകാരുണഽവാനാണ്
@anjuantony43989 ай бұрын
Making faith too ritualistic will keep ones heart away from Jesus.
@SheenaAlphonsa7 ай бұрын
Br.suiiu.....mone
@Virtual-Friend-0074 ай бұрын
മൂന്ന് ആറ് ഒൻപത് മണിക്ക് പ്രാർത്ഥന ചൊല്ലിയാൽ മാത്രമേ ഫലം കിട്ടുകയുള്ളോ? 🙄🙄 നാം വിളിച്ചപേക്‌ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്‌ഥനായിരിക്കുന്നതുപോലെദൈവം ഇത്ര അടുത്തുള്ള വേറേഏതുശ്രേഷ്‌ഠജനതയാണുള്ളത്? നിയമാവര്‍ത്തനം 4 : 7
@Virtual-Friend-0074 ай бұрын
ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക. ബാക്കിയെല്ലാം അതിനോട് കൂട്ടിച്ചേർക്കപ്പെടും. നമ്മൾ ദൈവത്തിന്റെ വഴിയെ നടക്കുവാണേൽ നമ്മൾ ചോദിക്കുന്നതും ആഗ്രഹിക്കുന്നതും എല്ലാം തരാൻ ദൈവം സർവ്വശക്തനാണ് ❤ Amen 🙏
@SunnyVp-w9y9 ай бұрын
ഇംഗ്ലീഷ് മരുന്നു കഴിക്കുന്ന മാതിരി പ്രാർത്ഥന ചൊല്ലാൻ പറയുന്നത്. ഭയങ്കരം തന്നെ.😂 പറ്റിച്ചു തിന്നുന്നവൻ. ബോധം വിൽക്കുന്നത് കൂടുതലും പെണ്ണുങ്ങൾക്ക് ഇടയിൽ. പെണ്ണ് പുറത്ത് ഇറങ്ങി പൊതു വിജ്ഞാനം സമ്പാദിച്ചാൽ മാത്രമേ നാട് യഥാർത്ഥ പുരോഗതി നേടു എന്ന് അമ്ബേദ്കർ പറഞ്ഞത് എത്ര സത്യം. പെണ്ണിനെ പറ്റിക്കാൻ എളുപ്പം 😅
@sheelajames33789 ай бұрын
Catholics pray Yama Prarthana at 6.9.12.and 3 clonck
@RAJEESHMY9 ай бұрын
എൻ്റെ bro, എല്ലാം നഷ്ടപ്പെട്ട ആളുകൾക്ക് ദൈവത്തിൽ ആശ്രയം തേടുന്നത് അല്ലേ ഏറ്റവും വലുത്. ജീവിതം അവസാനിപ്പിക്കുന്നതിനേക്കൾ നല്ലത് അല്ലേ പ്രാർത്ഥിച്ചു നമ്മുടെ കഷ്ടങ്ങളെ മറി കടക്കുന്നത്. ആർക്കും ഒരു ഉപദ്രവം ഇല്ലല്ലോ അതിലൂടെ. വിശ്വാസം അവരെ രക്ഷിക്കും
@HolyTrinity8988 ай бұрын
അതെ പെണ്ണുങ്ങളാണ് കൂടുതൽ ആത്മീയ കാര്യങ്ങളിൽ തൽപരർ. വേറൊന്നും കൊണ്ടല്ല. അവരെ സമൂഹം മന്ദബുദ്ധികൾ ആയി തെറ്റിദ്ധരിച്ചു വച്ചിരിക്കുകയായിരുന്നു ഒരു കാലം വരെ. പിന്നെ ബ്രദർ പറഞ്ഞതുപോലെ ഉറപ്പായും അവർ ജോലിക്ക് പോകണം.. ജോലിക്ക് പോയി തുടങ്ങുന്ന പെണ്ണുങ്ങളെ നോക്കി ഇപ്പോൾ പറയുന്നത് അഹങ്കാരികൾ എന്നാണ്. ഇത് രണ്ടിന്റേയും ഇടയ്ക്ക് കിടന്ന് ഞങ്ങൾ ബുദ്ധിമുട്ടുന്ന കാര്യം വല്ലതും അങ്ങേയ്ക്ക് അറിയാമോ..
@HolyTrinity8988 ай бұрын
പിന്നെ ഈ ഇംഗ്ലീഷ് മരുന്ന് കഴിച്ചാൽ സമാധാനം കിട്ടില്ലല്ലോ. ഞങ്ങൾ പൊതുവേ പെണ്ണുങ്ങൾ സമാധാന കാംക്ഷികൾ ആണ്. നിങ്ങൾ ആണുങ്ങൾ അങ്ങനെയല്ല. കയ്യൂക്കുള്ളവൻ കാര്യക്കാരൻ. കയ്യൂക്ക് കാണിക്കാനും തിണ്ണമിടുക്ക് കാണിക്കാനും നിങ്ങൾ മിടുക്കരാണ്. അതുവഴി മറ്റുള്ളവർക്ക് കഷ്ടപ്പാട് ഉണ്ടായാൽ എന്നി വേദന ഉണ്ടായാൽ എന്നാ സമാധാനം നഷ്ടപ്പെട്ടാൽഎന്നാ നിങ്ങൾക്ക് അതൊന്നും ഒരു പ്രശ്നമേ അല്ല. പക്ഷേ പൊതുവേ ഞങ്ങൾ പെണ്ണുങ്ങൾ അങ്ങനെയല്ല. അതുകൊണ്ടാണ് ഞങ്ങൾ ആരെയും ദ്രോഹിക്കാതെ സമാധാനത്തിനുവേണ്ടി ദൈവത്തോട് അപേക്ഷിക്കുന്നത്. അതിൽ നിങ്ങൾക്ക് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമിക്കണം അത്രയേ പറയാനുള്ളൂ. പിന്നെ പൊതുവിജ്ഞാനം ഒത്തിരി സമ്പാദിച്ച് പെണ്ണുങ്ങൾ ആണുങ്ങളെ പോലെ ആകാൻ ശ്രമിച്ചു തുടങ്ങി.. ഒത്തിരി പേർ കല്യാണം കഴിക്കാതെയും മറ്റും ജീവിച്ചു തുടങ്ങി. കുറേപേർ വിചാരിക്കുന്നത് എനിക്ക് തോന്നുന്നു തന്നെ കാശുണ്ടാക്കി സമാധാനമായി ജീവിക്കുകയാണ് ഒരു കല്യാണം കഴിച്ച് കുളമാകും എന്നതിനേക്കാൾ നല്ലത് എന്നാണ്
@HolyTrinity8988 ай бұрын
@@RAJEESHMYCorrect
@slowcal49 ай бұрын
Brother Mario, what is the best number to call you
@avarachan55437 ай бұрын
From: Abraham Tharakan, Kothamangalam To: Mario Joseph, Please let me know your email address.