കത്തോലിക്കാ മതബോധനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ? വളരേ ഉപകാരപ്പെടുന്ന അറിവുകൾ.

  Рет қаралды 3,203

Mario Joseph Philokalia

Mario Joseph Philokalia

Күн бұрын

Пікірлер: 90
@mariojohn3452
@mariojohn3452 42 минут бұрын
ഈ കാലഘട്ടത്തിന്റെ ഏറ്റവും അനിവാര്യം ആയ സന്ദേശം ❤‍🔥
@rajuthomas7471
@rajuthomas7471 3 сағат бұрын
വിശ്വാസപരിശിലനത്തെപ്പറ്റി പറഞ്ഞത് 100% ശരിയാണ്. ഞാൻ 10 വർഷം മതാധ്യാപകനായിരുന്നു. 10/15 വിഷയങ്ങൾ 10/15 അദ്ധ്യായങ്ങൾ ആയി 3 ആം ക്ലാസ്സ്‌ തുടങ്ങി അതിന്റെ ഹയർ വേർഷൻ 12 ആം ക്ലാസ്സുവരെ പഠിപ്പിക്കണം. ലളിതമായി തുടങ്ങി കൂടുതൽ കൂടുതൽ ദൈവശാസ്ത്രം ഉൾപ്പെടുത്തി മുൻപോട്ടു കൊണ്ടുപോകണം.
@anithaabraham2294
@anithaabraham2294 43 минут бұрын
ദൈവം പരിശുദ്ധത്‍മവിൽ സാറിനെ ശക്തി പെടുത്തട്ടെ
@rosyjoy2193
@rosyjoy2193 34 минут бұрын
ബ്രദർ പറയുന്നത് ശരിക്കും സത്യമാണ് നല്ല ഉത്കാഴ്ച യോടെ പറയുന്നു. ശരിക്കും ക്രിസ്തു വിനെ കണ്ടെത്താത്തതിനാൽ നമുക്ക് തെറ്റ് പറ്റുന്നു. അതുകൊണ്ട് യുവജനങ്ങൾ മാറിപോകുന്നു എല്ലാ ത്തിലും വലിയ അറിവ് നമ്മൾ അവർക്കു കൊടുത്തില്ല നല്ല പേരെന്റ്സ് വേദോപദേശം പഠിപ്പിക്കുന്നവരും കുട്ടികൾക്കു മാതൃക യായി ഉണ്ടാവട്ടെ. Well said bro Mario. Congrats. ഔർ prayers. ഗുഡ് ahead. ജീസസ് ഈസ്‌ with u🎉🎉🎉❤
@sollypd5681
@sollypd5681 16 минут бұрын
മാരിയോ ബ്രദറെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@steminstalin5170
@steminstalin5170 4 сағат бұрын
100% Agreed.. 12 വർഷം പഠിച്ചിട്ട് യേശു ദൈവമാണെന്ന് മനസിലാകാത്ത youth ആണ് ഇവിടെ ഉള്ളത്
@IndiaisforHindus
@IndiaisforHindus Сағат бұрын
യൂത്തിനയല്ല കുറച്ചു കന്യാസ്ത്രീകൾ പണമില്ലാത്ത കുട്ടികൾ നല്ല ഡ്രസ്സ്‌ ഇട്ടാൽ ഉടൻ തുടങ്ങും അച്ചടക്കം കഞ്ചാവും മയക്കുമരുന്നും അടിച്ചു കുടുംബം നശിപ്പിക്കുന്ന പണമുള്ളവർ എന്തുചെയ്താലും സപ്പോർട്ടാണ് അതാണ് ആദിയം അവരാണ് നന്നാവേണ്ടത് ഇപ്പോഴത്തെ തലമുറയെ നശിപ്പിക്കുന്നതിനു കാരണം ആരാന്റെ ആവശ്യമെന്നുകരുതി ദൈവത്തെ അനുകരിക്കുന്നവരാണ്
@samjoseph1241
@samjoseph1241 Сағат бұрын
Mr. മരിയോ ഞങ്ങൾക്ക് കൊന്ത, നൊവേന,പുണ്യാളന്മാർ, മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന, കുമ്പസാരം, കുദാ ശകൾ, അത് വഴി വീശുദ്ധീകരണസ്ഥലത്തു എത്തും. പിന്നെ പറുദീസയിലും. ഞങ്ങൾക്ക് തിരുസഭ യും സിസിസിയും ഉണ്ട്‌. സഭയാണ് ബൈബിൾ നൽകിയത്. സഭ പറയുന്നത് പഠിപ്പിച്ചാൽ മതി. താങ്കളുടെ ദൈവശാസ്ത്രം കാത്തോലിക്കന് വേണ്ട 😂
@bosepj3635
@bosepj3635 3 сағат бұрын
U R absolutely right mr Mario joseph
@threedstar
@threedstar 15 минут бұрын
100 percent agreeing with you. നമ്മുടെ വിശ്വാസ പരിശീലനത്തിന്റെ അടിത്തറ ശരിയല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത് തുറന്നു പറഞ്ഞതിന് നന്ദി.സമുദായം സ്നേഹം, പാരമ്പര്യവാദം തുടങ്ങിയ ഉപരുളിപ്ലവമായ കാര്യങ്ങളെക്കാൾ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത് ശരിയായ ക്രൈസ്തവ ബോധ്യങ്ങളും സത്യങ്ങളും നമ്മൾക്ക് തന്നെ മനസ്സിലാക്കുന്നതിനാണ്. അത് ഉടൻ ഏറ്റെടുത്തു നടപ്പാക്കുന്നതിനുള്ള ധൈര്യം നമ്മുടെ പിതാക്കന്മാർക്കുണ്ടാകുമോ??.
@MIKHALEJOHN77
@MIKHALEJOHN77 23 минут бұрын
19 താം വയസ്സിൽ വചനം കേട്ടപ്പോൾ ആണ് ഞാൻ ഈശോയെ അറിഞ്ഞത് fr daniel poovannathil 🙏❤. catechism പഠിച്ചതുകൊണ്ട് ഈശോയെ അറിയാൻ കഴിഞ്ഞില്ല eucharistic miracles എന്താണെന്നുപോലും 19 താം വയസ്സിൽ ആണ് അറിയുന്നേ😔. 8thil പഠിക്കുമ്പോൾ കൂടെ ഉള്ള മുസ്ലിം frnd പറയുകയാണ് ഈശോ ഞങ്ങളുടെ quran നിൽ ഉള്ളതാണ് . അത്രെയും നാൾ ഇതിനെപറ്റി ഒന്നും എനിക്ക് അറിയില്ല 2019 കഴിഞ്ഞപ്പോൾ ഇതിനെക്കുറിച്ചു അറിയാൻ ശ്രമിച്ചു അപ്പോഴാണ് br mario ഒരു video ഇട്ടിരുന്നു ഖുറാനിലെ ഇസാനബി നമ്മുടെ യേശു ക്രിസ്തുവിനെ നിന്ദിക്കാനും അവഹേളിക്കാനും മാത്രമായിട്ടാണ് അവർ ഈശോയെ വെളിപ്പെടുത്തിയതെന്ന് മനസ്സിലായത്🥺.Jesus christ the only savior
@ShijithomasThomas-s4i
@ShijithomasThomas-s4i 3 минут бұрын
100%sathym brother
@sheejajoy7004
@sheejajoy7004 Сағат бұрын
സ്വര്‍ഗസ്‌ഥനായ ഞങ്ങളുടെ പിതാവേ....
@sunnytharaputhotty4094
@sunnytharaputhotty4094 13 минут бұрын
What you said is true,Mr Mario
@shajjack2373
@shajjack2373 2 сағат бұрын
John 3:16 . Yes the Lord’s Prayer is a gem ❤
@thomasaniyankunju9509
@thomasaniyankunju9509 Сағат бұрын
100 % ശരിയാണ് Br. പറയുന്നത്❤
@moosted4443
@moosted4443 2 сағат бұрын
മാരിയോ ബ്രദറിനെ ചില സഹന ങ്ങളിൽ കൂടി ദൈവം കടത്തി വിട്ടത് ഈയൊരു വലി സത്യം , യഥാർത്ഥ സുവിശേഷം ക്രിസ്ത്യാനിയെ പഠിപ്പി ക്കാൻ വേണ്ടി യാണ് ഇപ്പോൾ ബ്രദറിന് സമയമുണ്ട് അനേകരിലേക്ക് ഈ പഠനം എത്തിക്കാനും കഴിയും ഇതായിരുന്നു 1986 മുതൽ കേരളത്തിൽ പഠിപ്പിക്കേണ്ടിയിരുന്നത് അങ്ങനെയെങ്കിൽ എന്നേപ്പോലുള്ള അനേകർ ഇരുട്ടിൽ തപ്പിത്തടഞ്ഞ് എന്താണ് സത്യ സുവിശേഷം എന്നറി യാതെ വലയുകയില്ലായിരുന്നു. താങ്കൾ അനേകർക്കുവേണ്ടി ദൈവം ഒരുക്കി വച്ച ഒരു മഹാവെളിച്ചമാണ് ഈ വിളക്ക് എന്നെന്നും അണയാതെ പ്രകാശിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. നന്ദി
@Dmj2478
@Dmj2478 59 минут бұрын
ഏറ്റവും ആത്യന്തികമായി കുർബനയ്ക്കിടയിലെ സംഗീത ഉപകരണങ്ങളുടെ ഉയർന്ന ശബ്ദവും പാട്ടുകളുടെ ആധിക്യവും എടുത്ത് കളയുക എന്നതാണ്. പണ്ട് ഒറ്റ കുർബാന മുഴു സമൂഹം ഒറ്റസ്വരത്തിൽ ചൊല്ലിയിരുന്നു. പക്ഷേ ഇന്ന് പാട്ടുകളുടെ ആധിക്യവും പാട്ട് കുർബാനയും വിശ്വാസികളെ അലസന്മാരാക്കി തീർത്തു. കുർബാന അർപ്പിക്കുന്നത് ഗായകസംഘമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലേക്ക് താണ് പോകുകയും അത് യേശുവിന്റെ സ്വയം ബലിയാകുന്ന കുർബാനയുടെ യഥാർത്ഥ അന്തസ:ത്ത ഉൾകൊള്ളാതെ അശ്രദധരും അലസരും അല്പ വിശ്വാസികളും ആയി മാറാൻ സഹായകമായി തീരുന്നു എന്നാണ് എന്റെ അഭിപ്രായം.
@sheilapereira2500
@sheilapereira2500 Сағат бұрын
100, percent true
@shaji1971
@shaji1971 Сағат бұрын
You are absolutely right story
@shibusimon3528
@shibusimon3528 5 сағат бұрын
Glory to JESUS CHRIST 🙏
@ShijithomasThomas-s4i
@ShijithomasThomas-s4i 23 минут бұрын
❤divam daralamai anugrahikate
@JibinJose-rx7th
@JibinJose-rx7th 3 сағат бұрын
മദ്രസയിൽ നല്ല പഠിപ്പിക്കലും ഉണ്ട് നല്ല പ്രാക്ടിക്കലും ഉണ്ട് അറിയുവനായ് മദ്റസാ ഉസ്താദ് എന്ന് നെറ്റിൽ അടിച്ചാൽ വരും
@steminstalin5170
@steminstalin5170 3 сағат бұрын
48:41 ഓ.... രോമാഞ്ചം ❤🔥❤‍🔥
@marinajackson-qb6tk
@marinajackson-qb6tk 36 минут бұрын
🙏❤
@sangeethaajay4928
@sangeethaajay4928 2 сағат бұрын
Thankyou brother
@leelammamarkose5550
@leelammamarkose5550 Сағат бұрын
Correct
@soniyajineesh3485
@soniyajineesh3485 Сағат бұрын
100% സത്യം
@antonyaiden466
@antonyaiden466 15 минут бұрын
ഞാനും ഒരു ലത്തീൻ റീത്തിൽ പെട്ട ഒരു മതാധ്യാപകനാണ്. ഞാനും നേരിടുന്ന ഒരു പ്രശ്നമാണ് നമ്മുടെ കുട്ടികളിൽ തീരെ വിശ്വാസം കാണുന്നില്ല അവർ ഈ ലോകത്തിൽ മുഴുകി ജീവിക്കുന്നവരായി മാറി പോയി എന്നാണ് ഞാൻ മനസിലാക്കുന്നത് അവർക്ക് നിത്യജീവനെ ക്കുറിച്ചോ ദൈവത്തെക്കുറിച്ചോ കേൾക്കാൻ താത്പര്യമില്ല. എൻ്റെ അഭിപ്രായത്തിൽ കുട്ടികൾക്കല്ല മാതാപിതാക്കൾക്കാണ് ക്ലാസ് കൊടുക്കേണ്ടത്
@ADBCACBD
@ADBCACBD 2 сағат бұрын
ബ്രദർ മാരിയോ താങ്കളുടെ ഇന്നത്തെ പ്രഭാഷണത്തെ അഭിനന്ദിക്കുന്നു❤. താങ്കളുടെ ആശയങ്ങളോട് പൂർണമായി യോജിക്കുന്നില്ല എങ്കിൽ പോലും ഇത്തരത്തിലുള്ള പ്രഭാഷണങ്ങളാണ് താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പിഒസി ബൈബിൾ വായിക്കുന്നതിനോടൊപ്പം സത്യവേദപുസ്തകം കൂടി വായിക്കുവാൻ വിശ്വാസികളെ ഉപദേശിച്ചിരുന്നെങ്കിൽ കുറച്ചുകൂടി പ്രയോജനം ചെയ്തിരുന്നേനെ കാരണം സത്യവേദപുസ്തകമാണ് കുറച്ചുകൂടി സിമ്പിൾ ആയിട്ട് വ്യക്തമായും കാര്യങ്ങൾ മനസ്സിലാക്കുവാൻ എളുപ്പമായിട്ടുള്ളത്.
@jamesjoseph7906
@jamesjoseph7906 Сағат бұрын
GReat insight. Valia mattangal undagatte. Glory to Jesus. James
@georgevarghese3210
@georgevarghese3210 47 минут бұрын
ഭാഷാ ശുദ്ധി Poc ബൈബിളിലേതാണ് നല്ലത്
@sojicherian5258
@sojicherian5258 2 сағат бұрын
Amen
@thomasmathew8247
@thomasmathew8247 43 минут бұрын
ഈ ചിന്ത ഒന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ അതിനുള്ള ഭാഷയോ ഒന്നും എനിക്കില്ല. ഇപ്പോൾ 64വയസുള്ള ഞാൻ ചെറുപ്പത്തിൽ 7ആം വയസിൽ ആദ്യ കുർബാന ഉൾക്കൊണ്ട്‌.. തിരുബാല sagyam.. മിഷ്ണലീഗ്, സോഡാലിറ്റി, cym.. ഒക്കെ കടന്നു.. കാലത്തിനു അനുസരിച്ചു കഴിവ് പോലെ പ്രവർത്തിച്ചു വന്നവൻ. ഒരുപാടു sr. മാരും അച്ഛന്മാരും ഉള്ള കുടുംബഗം... പക്ഷെ... അങ്ങയുടെ ചിന്ത,.. ആശയത്തോട്... യോജിക്കുന്നു... ഇനിയും കുറെ ഏറെ പറയാൻ ഉണ്ട്.... എന്നുകൂടി.
@ShanJose-nc9cc
@ShanJose-nc9cc 29 минут бұрын
Can you explain about idol worship according to the bible
@kunjumolben9962
@kunjumolben9962 Сағат бұрын
👍
@georgeabraham1953
@georgeabraham1953 5 минут бұрын
LUK 11.2
@dancer1041
@dancer1041 3 сағат бұрын
The catholic church is busy doing different types of businesses like education but they are utter fsilure in witnessing christ. Jesus said to martha, you are engaged in many different things which are not necessary for knowing and witnessing me, but mariam did right tobe with christ
@sheilapereira2500
@sheilapereira2500 Сағат бұрын
Brother, what you said is very Very true, no meaning explained, in catchhism classes
@Dmj2478
@Dmj2478 53 минут бұрын
ആതുര സേവനം കാരുണ്യപൂർവ്വം അർഹിക്കുന്നവരിലേക്ക് സുതാര്യമായി ലഭ്യമാക്കപ്പെടുകയാണെങ്കിൽ കാരുണ്യവാനായ ക്രിസ്തുവിനെ ഏവരും അറിയും.
@jobymathew8379
@jobymathew8379 Сағат бұрын
🙏🙏🙏
@jobymathew8379
@jobymathew8379 Сағат бұрын
👍👍👍
@Dmj2478
@Dmj2478 Сағат бұрын
ശിശുസഹജമായ മനസ്സോടെ വിശ്വസിക്കുകയും ജീവിക്കുകയും മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കട്ടെ എന്ന പ്രബോധനത്തിനനുസരിച്ച് ആത്മീയമായി മരിച്ചവരായ നാം ലൗകീക ലോകത്തെ ഉപേക്ഷിച്ച് കൊണ്ട് യേശുക്രിസ്തുവിനെ പൂർണ്ണമായ അർത്ഥത്തിൽ പിഞ്ചെല്ലാൻ കഴിയുമെങ്കിൽ ഒട്ടകം സൂചിക്കുഴലിലൂടെയും കടന്ന് പോകും.
@believersfreedom2869
@believersfreedom2869 4 сағат бұрын
കത്തോലിക്കാ മത ബോധനത്തിൽ ഒരു മാറ്റം വേണമെന്ന് സഭ പിതാക്കന്മാർക്കും അറിയാം! പക്ഷെ അവർ തീരുമാന മെടുത്തു നടപ്പാക്കുമ്പോഴേക്ക് 100 വർഷം കടന്ന് പോകും! അവർ ഏറ്റവും കൂടുതൽ സമയം പഴക്കുന്നത് വിശുദ്ധ ന്മാരെ പ്രഖ്യാപിക്കാനാണ്! ഓരോ ഇടവകയിലും ഒരു വിശുദ്ധ ൻ ഉണ്ടായാലും,ആചാരങ്ങൾജ്കും കർമ്മങ്ങൾക്കും അന്തമായി അനുസരിച്ചാൽ മതി, വചനം ആഴമായി മനസിലാക്കേണ്ട എന്ന വൃത്തി കെട്ട ചിന്താഗതി മാറാതെ ഈ സഭ രക്ഷ പെടില്ല 🧐🧐🧐
@threedstar
@threedstar 14 минут бұрын
True!!
@Dmj2478
@Dmj2478 2 сағат бұрын
ജിബിൻ ജോസ്, ഞങ്ങളുടെ ഇടയിലും ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ഉണ്ട് എന്ന് പെട്ടെന്ന് മനസ്സിലാക്കാനുള്ള ആത്മീയ ഉണർവ്വ് ഉള്ളവരും ഉണ്ട് എന്ന് സാദരം ഓർമ്മിപ്പിക്കട്ടെ!.
@paulvictor1353
@paulvictor1353 2 сағат бұрын
Njanunu athiyum anthiyavum
@mvjohn8442
@mvjohn8442 2 сағат бұрын
We r adopted.
@Ajinar-dy4fe
@Ajinar-dy4fe 2 сағат бұрын
കരുണ കൂടുതൽ ഉള്ളതു കൊണ്ട് മറ്റുള്ളവർ നമ്മുടെ ജീവിതത്തിൽ കയറി, ഈശോ ശരീരം ദേവാലയം മായി കാണാൻ പഠിപ്പിച്ചു, സ്നേഹത്തിലൂടെ കടന്നുവന്നവർ ശരീരമായ ദേവാലയത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതിനു കാരണം 100 ശതമാനം കത്തോലിക്ക മതബോധനം, ഈശോ അനുഭവിച്ചറിയാനുള്ള അവസരം ഉണ്ടാക്കി, ഇതുവരെയുള്ള പഠനത്തിൽആരും മത തീവ്രവാദികളായില്ല അതിനാൽ ഇതുവരെയുള്ള മതബോധനം ശരിയായ ദിശയിലാണ് പോയിക്കൊണ്ടിരിക്കുന്നത്, ഇത് ആഴമായി പഠിപ്പിക്കുവാൻ സാധിക്കുന്ന നല്ല മതബോധന അധ്യാപകരെ സൃഷ്ടിക്കുക100 ശതമാനം അത് ശരിയായിരുന്നു
@saraphilip3189
@saraphilip3189 2 сағат бұрын
🙏🙏🙏🙏🙏🙏
@aksamariyam345
@aksamariyam345 5 сағат бұрын
🙏🏻🙏🏻❤
@JibinJose-rx7th
@JibinJose-rx7th 2 сағат бұрын
നിങ്ങളിൽ ഒരു നാല് വർഷത്തോളം പരിശുദ്ധൽമാവിനെ ദർശിച്ചിരുന്നു കൂടുതൽ വളരും തോറും നമ്മൾ കൂടുതൽ ശ്രദ്ധിക്കണം വളരുമ്പോൾ ചിലർക്കു ഗാർവ് വരും ഇടക്ക് അഹങ്കാരം കടന്നുവോ എന്ന് തോന്നിയതാണെങ്കിൽ സാദരം ക്ഷമിക്കുക
@ThomeThomas-o5j
@ThomeThomas-o5j 4 сағат бұрын
Deivam snehamnu
@ashamathew509
@ashamathew509 4 сағат бұрын
❤❤❤
@johnsonmc494
@johnsonmc494 2 сағат бұрын
John 3 16
@maryjose766
@maryjose766 4 сағат бұрын
❤❤❤❤❤❤
@marykuttyv.j6393
@marykuttyv.j6393 2 сағат бұрын
എന്റെ കർത്താവേ എന്റെ ദൈവമേ .
@sebanktym3618
@sebanktym3618 2 сағат бұрын
The Holyspirit is our Guide... According to the time the curriculum will be updated... Hey... study more.. don't try teach The church... Thanks for your advice.. ok
@rajuthomas7471
@rajuthomas7471 3 сағат бұрын
വടവാതൂർ സെമിനാരിയിൽ ഓൺ ലൈൻ ദൈവശാസ്ത്രം പഠിക്കാൻ അവസരം ഉണ്ട് എന്ന് കേട്ടു. ഫീസ് അല്പം കൂടുതൽ ആണെന്നു തോന്നുന്നു.
@stephenbabu5946
@stephenbabu5946 4 сағат бұрын
ദൈവം സ്നേഹമാകുന്നു❤
@sheejajoy7004
@sheejajoy7004 Сағат бұрын
2774 ccc
@Alice-gv9fl
@Alice-gv9fl 35 минут бұрын
Logam mushivanum
@lizyraichal7294
@lizyraichal7294 3 сағат бұрын
കുടുംബ വിജ്ഞാനം കുടുംബത്തിൽ വിളമ്പിയാൽ പോരെ.അതു സോഷ്യൽ മീഡിയയിൽ ആണോ വിളമ്പേണ്ടത്.
@georgevarghese3210
@georgevarghese3210 7 минут бұрын
കുടുമ്പത്തിൽ മാത്രമായാൽ ആര് കേൾക്കാൻ അലർജിയുള്ളവർ കേൾക്കാതിരിക്കുക
@sheelareji5282
@sheelareji5282 3 сағат бұрын
Iyal aaranu catholicasabhaye hiruthan . Trojan kuthira
@tittodevassia
@tittodevassia 5 сағат бұрын
ഇത്തരം തലക്കെട്ടുകൾ തെറ്റിദ്ധാരണ ഉണ്ടാക്കും. Pls avoid it
@MarioJosephphilokalia
@MarioJosephphilokalia 4 сағат бұрын
Thank you
@NOBODY-yx7ez
@NOBODY-yx7ez 2 сағат бұрын
Itharam thalakett thettdharana undakkum but thalakett kand video kanunnavanu thettdharana undagilla.. Thalakett vayichu scroll chaithu pogathe video kanan sremikuka appo thettdharana undagilla❤
@johnsonsamuelthomas1936
@johnsonsamuelthomas1936 57 минут бұрын
കാക്ക കുളിച്ചാൽ കൊക്ക് ആകില്ല 😂
@thomaspallickamattom
@thomaspallickamattom 38 минут бұрын
ഇന്ന് കാണുന്ന കൊക്കുകൾ കാക്കക്കു പരിണാമം വന്നു ഉണ്ടായതാണ്... ഒറിജിനൽ കൊക്ക്... ഇസ്രായേലിൽ മാത്രം
@interiordesigning
@interiordesigning 37 минут бұрын
ശെരിക്കും കത്തോലിക്കാ സഭ മൊത്തം മാറിയോ ye ഏൽപ്പിക്കണം കത്തോലിക്കാ സഭ യിലെ അച്ഛൻ മാർ ഒക്കെ വെറുതെ ആണല്ലോ
@JibinJose-rx7th
@JibinJose-rx7th 3 сағат бұрын
ആ ചാരി - ഇറ്റബിൾ വിഡിയോ ശരിയായോ നല്ല രീതിയിൽ ക്രിസ്ത്യൻ സ്ഥാപനം മാത്രമല്ല മറ്റു ജാതിക്കാർ നടത്തുന്നവർ വരെ ഇല്ലേ നിങ്ങൾ ഭാര്യയും ഭർത്താവും കൂടി എല്ലാവരെയും അല്ലേ ആക്ഷേപിച്ചത് പറയു ബ്രദർ
@Dmj2478
@Dmj2478 Сағат бұрын
ബഹുമാനപെട്ട മാരിയോ ബ്രദർ, മത ബോധന പാഠഭാഗങ്ങളെ കുറിച്ചോ പകർന്നു തരുന്ന അറിവുകളേ കുറിച്ചോ ഇതുവരെ ഒരു കുറവ് തോന്നിയിട്ടില്ല, പക്ഷേ ജീവിതത്തിലുടനീളം ക്രിസ്തുവിനെ വിചാരത്താലും വാക്കാലും പ്രവർത്തിയാലും മറ്റുള്ളവർക്ക് അനുഭവേദ്യമാക്കി തീർക്കുന്ന അൽമായർ മത ബോധന അദ്ധ്യാപകരായി അധികം ഇല്ല എന്നതിനാലും വൈദീകരോ കന്യാസ്ത്രീകളോ സഭാ നേതൃത്വം തന്നെയോ വീണ് പോയെന്നറിഞ്ഞാലോ ക്രിസ്തുവിനെ കുറിച്ച് പഠിച്ചവർക്ക് ഇടർച്ചക്ക് കാരണമായി എന്ന് ഒരിക്കലും പറയാൻ കഴിയില്ല കാരണം ക്രിസ്തുവിനെ കുറിച്ചു യേശുവിന്റെ ജനനത്തിന് മുമ്പും പിമ്പും പറഞ്ഞതും യേശുക്രിസ്തുവാൽ പറയപ്പെട്ടതുമായ വാക്കുകളിലൂടെ മാത്രം കടന്ന് സ്വ പ്രവർത്തികളിലൂടെ തന്നെ തന്നെ ന്യായീകരിക്കാൻ കഴിയുമാറ് ജീവിച്ചാൽ മനുഷ്യകുലം രക്ഷപ്രാപിക്കും. ഇനി വരാൻ പോകുന്നത് പൗലോസ് അപ്പസ്തോലൻ പറഞ്ഞത് പോലെ ബ്രഹ്മചാരിയായി കഴിയാൻ സാധിക്കുന്നില്ലെകിൽ വിവാഹിതരാകുക എന്നാണെന്ന് തോന്നുന്നു. സത്യത്തിൽ നിത്യ വ്രതം എന്ന ആത്മീയ ഉണർവ്വാണ് സഭയുടെ ആത്മാവ് ഇന്നും കൂടുതൽ ശക്തമായി ലോകത്തിൽ നിലനിൽക്കുന്നത്തിന് കാരണം എന്നാണ് എനിക്ക് തോന്നുന്നത്. ക്രിസ്തുവിലൂടെ പിതാവിലേക്കുള്ള ഈ യാത്രയിൽ താങ്കളും ഒരു തണൽ മരമായി മാറുവാൻ ദൈവം അനുഗ്രഹിക്കുമാറാകട്ടെ!
@josem.k5161
@josem.k5161 3 сағат бұрын
ഇന്ന് ലോകത്തുള്ള സകല സഭകളും കത്തോലിക്കാ സഭയിൽ പ്രളയംമുണ്ടാക്കി ഒഴുകി പോയവരാണ് ഇയാൾ കത്തോലിക്ക സഭയിൽ ഭ്രൂകമ്പം ഉണ്ടാക്കി പുതിയ അപ്പോസ്തനോ നാകാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു സഭയും സഭാ മക്കളും ജാഗ്രത പാലിക്കുക🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏
@georgevarghese3210
@georgevarghese3210 2 минут бұрын
ഈ അഭിപ്രായത്തോട് ആരും യോജിക്കുന്നില്ല നല്ലതു പറഞ്ഞാൽ നല്ലതായി കാണുക
@ousephm.a6595
@ousephm.a6595 2 сағат бұрын
പക്ഷേ , ബൈബിളിൻ്റെ ഡിസ്റ്റോർട്ടഡ് വെർഷൻ പ്രകാരം തല വെട്ടി മതം പ്രചരിപ്പിക്കാൻ വരുന്നവരെ (അരിയും മലരും ...., 21 ലെ വാളുകൾ സൂക്ഷിക്കുന്നവർ Etc....) എങ്ങിനെ നേരിടണം എന്നു കൂടി പറയാമോ ... പഴയ നിയമ പ്രകാരം , ഇസ്രായേൽ മോഡൽ ശരിയല്ലേ?
@lissyammageorge9588
@lissyammageorge9588 4 сағат бұрын
Bro,you can't talk publicly about this matter, u are the one creating problems , social media for this purpose ?
@rajuthomas7471
@rajuthomas7471 3 сағат бұрын
Problem is in your mind. He is right.
@alexkurian5734
@alexkurian5734 4 сағат бұрын
❤❤❤👍👍👍
@JafarCm-l3w
@JafarCm-l3w Сағат бұрын
എന്തുവേണമെങ്കിലും നിൻറെ ആൾക്കാർ പറഞ്ഞുകൊടുത്തോ പക്ഷേ നിന്നെ ഇസ്ലാമിലേക്ക് വിളിക്കുന്നു എന്ന് പറഞ്ഞ് ബഡായി വിടല്ലേ ഇസ്ലാമിൽ അങ്ങനെ ഒരു സംഭവമേ ഇല്ല ആരെയും വിളിച്ചുവരുത്തി ഇസ്ലാം ആക്കുന്ന പ്രത്യേക ശാസ്ത്രം ഇസ്ലാമിൽ ഇല്ല ?
@santhoshiype
@santhoshiype 3 сағат бұрын
@johnsonsamuelthomas1936
@johnsonsamuelthomas1936 57 минут бұрын
കാക്ക കുളിച്ചാൽ കൊക്ക് ആകില്ല 😂
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 8 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 44 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН