ഭൂരിപക്ഷം കൂട്ടാൻ കോൺഗ്രസ് പണിയെടുത്തപ്പോൾ ബിജെപി യും സിപിഐഎംയും തോൽക്കുമെന്ന് അറിഞ്ഞു കൊണ്ട് വോട്ട് ചെയ്തില്ല അതുകൊണ്ട് ഭൂരിപക്ഷം കൂടി
@anandhuks36643 күн бұрын
Actuli പൂരിപ്പാഷം മാത്രം ആണ് കൂടിയത് നേടിയ ഒട്ട് രാഹുൽ നെ കാൾ കുറവ് ആണ് രാഹുൽ 2024 647000ഉള്ളത് 622000 ആണ് പ്രയങ്ക 25000 തോസന്റ് കുറഞ്ഞു 2019 ആണേ രാഹുൽ 700000 lack പ്ലസ് ഉണ്ട് ലീഡ് 4 lack 13000 ആയിരം actuli പ്രിയങ്ക് ക്ക് ഒട്ട് കുറഞ്ഞു ol most 25 thousant
@RadhakrishnanKunnathur3 күн бұрын
Sreevalsam u r 💯 percent correct
@ponnuponnuzz14163 күн бұрын
വയനാട് വോട്ടിംഗ് കുറവായിരുന്നു പക്ഷേ ചെയ്തവർ എല്ലാം പ്രിയങ്ക ചെയ്തേ
@mohammedkoya21022 күн бұрын
കേരള ജനത എന്നും മനുഷ്യസ്നേഹം ഇഷ്ടപ്പെടുന്നവർക്ക് മാത്രം അതാണ് കേരള ഇലക്ഷൻ തിരിച്ചറിവ്'
@ManjummalBoys3 күн бұрын
പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ ഒക്കെ വെട്ടി മുറിച്ച് അനുകൂലമാക്കി സിപിഎം. ആരും വാർത്ത കൊടുക്കുന്നില്ല
@rajupissac18643 күн бұрын
അതെല്ലാം മലയാളികളെ മനസ്സിലായി. അവർ പ്രതികരിക്ക തന്നെ ചെയ്യും ഒരു വാർത്തയും വേണ്ട
@joepla51373 күн бұрын
ആ കുടുംബത്തിന്റെ ആളുകളുടെ അമേദ്യം പോലും പുണ്യ വസ്തുവായി സൂക്ഷിച്ചു വെക്കാന്‍ കിട്ടിയാൽ കേരളത്തില്‍ അതിന് വേണ്ടി പോലും ആയിരങ്ങള്‍ കാണും.!!!
@syammohansyam40143 күн бұрын
കാണുമെടോ കാണും ഇന്ത്യയ്ക് വേണ്ടി സ്വാതന്ത്ര്യം നേടാനും വീര മൃത്യു വരിക്കാനും ഒക്കെ മുന്നിൽ നിന്ന പാർട്ടി അല്ലെ.. എല്ലാ മതങ്ങളെയും ഒരു പോലെ സ്നേഹിക്കുന്ന പാർട്ടി അല്ലെ.. അത് കൊണ്ട് കോൺഗ്രസ് നെ മലയാളികൾ സ്നേഹിക്കും.. ബ്രിട്ടീഷ് കാരുടെ ഷൂ നക്കാനും അവരുടെ ചന്തി കഴുകി കൊടുക്കാനും നടന്ന ബിജെപി rss ശിഖണ്ഡികൾ അതോർത്തു സങ്കട പെട്ടിട്ടു കാര്യമില്ല..
@gold44503 күн бұрын
@@joepla5137 കേരളത്തിലെ ആളുകൾ എന്ന് മാത്രം പറയാതെ. പ്രത്യേകിച്ച് വയനാട്ടുകാർ അവർക്ക് താങ്കൾ പറഞ്ഞ കോൺഗ്രസ് അമേദ്യം പുണ്യം തന്നെയാണ്. അതിൻ്റെ തെളിവാണ് രാജ്യദ്രോഹികളായ കോൺഗ്രസ് കുടുംബത്തെ ജയിപ്പിക്കുന്നതും.
@cddamodaran85903 күн бұрын
😂😂😂
@Paul-sp2io3 күн бұрын
നിന്റെ അപ്പൻ കൊല്ലപ്പെട്ടുവോ രാജ്യത്തിനു വേണ്ടി ആആലോജിച് ക്ലിപ്പ് ഇടൂ
@devadasan28273 күн бұрын
❤❤❤😂😂
@BaburajBabu-m1w3 күн бұрын
കോൺഗ്രസ്സിനെ താങ്ങുക ബിജെപിയെ അപഹസിക്കുക എന്നിട്ട് ബിജെപിയെ അനുകൂലിക്കുന്നവരുടെ ഇടയിൽ വിള്ളൽ വരുത്തുക നിർത്തിക്കൂടെ ഷാജ
@devadasan28273 күн бұрын
❤❤❤❤❤❤❤❤❤❤
@binuk.b90033 күн бұрын
രാഷ്ട്രീയം ഇല്ലെന്ന് പറഞ്ഞാലും സാജൻ സർ പക്കാ കൊണ്ഗ്രെസുകാരനാണ് 🙏🏼
@rajupissac18643 күн бұрын
സാജൻ സ്കറിയ താങ്കൾ ഒന്നു മനസ്സിലാക്കുക പ്രിയങ്ക ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും അതുറപ്പാണ്. സംശയം വേണ്ട താങ്കളുടെ രാഷ്ട്രീയം എന്തുമായിക്കോട്ടെ ഇതൊരു സത്യമാണ്
@manojg36493 күн бұрын
മറുനാടൻ ധന്യന്നായി,കൃതാർഥനായി😅
@devadasan28273 күн бұрын
❤❤❤❤❤
@sulaikhatdy797617 сағат бұрын
സന്തോഷം ❤❤❤❤❤
@jitheshpeter57903 күн бұрын
ക്രിസംഘികളായ ഞങ്ങളുടെ പൂർണ്ണ പിന്തുണയുമായി BJP കേരളത്തിൽ തിരിച്ചു വരും ഇനി BJP കേരളത്തിൽ വിജയം നേടുന്നതുവരെ ഞങ്ങൾക്ക് വിശ്രമമില്ല.എന്നും എപ്പോഴും BJP യോടൊപ്പം ഉണ്ടാകും❤നരേന്ദ്രമോദി❤K.സുരേന്ദ്രൻ❤വത്സൻ തില്ലങ്കേരി❤സുരേഷ് ഗോപി❤ജോർജ്ജ് കുര്യൻ❤P.C ജോർജ്ജ്❤BJP❤
@shyjuindian-up7ui3 күн бұрын
പാലക്കാട് നിങ്ങളുടെ വോട്ടൊക്കെ വന്നായിരുന്നോ ..... എല്ലാവരും സപ്പോർട്ട് ചെയ്യും എന്ന് പറഞ്ഞായിരുന്നു.
@INDIATALKSZ3 күн бұрын
@@shyjuindian-up7ui kunjirikk sangi
@keralaclicks64643 күн бұрын
പാലക്കാട് ക്രിസ്ത്യൻ ഏരിയ അല്ല @@shyjuindian-up7ui
@basheerm32003 күн бұрын
@@shyjuindian-up7uiമണിപ്പൂരിൽ ക്രിസ്ത്യൻ വേട്ട തുടരുന്ന സാഹചര്യത്തിൽ ക്രിസ്ത്യൻ വോട്ട് യുഡിഎഫിന് ഗുണം ചെയ്തു
@sarathvazhuvady98763 күн бұрын
പ്രിണന മുന്നണി സിന്ദാബാദ്
@mpsanthoshachudhanschannel13503 күн бұрын
ഫഖഫ് ഉൾപ്പെടെ ഉള്ള പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിൽ ഇത്റ ഭൂരിപക്ഷം പിങ്കിയ്ക് കിട്ടിയത് അതിശയം തന്നെ പിങ്കിയ്ക് ഇനി കോടികൾ പിന്നാലെ ഉണ്ട് ഇതോടെ രാഷ്ട്രീയം ഒരു വരുമാനമാർഗ്ഗമായും ബിസിനസ് ആയും മലയാളിയും അംഗീകരിച്ചു കോൺഗ്രസ്സ് മുക്ത ഭാരതം എന്ന് പറഞ്ഞ് പറഞ്ഞ് ഒടുവിൽ ബി ജെ പി മുക്ത ഭാരതം ആകുമോ ??? വലത് പക്ഷ ചിന്താഗതി എന്നാൽ സ്നേഹത്തിന്റെ ചായക്കട ആണ് കേഡർ പാർട്ടികൾക്ക് ഇത് പൂട്ടിയ്കാൻ കഴിയില്ല യോജിക്കുന്നവർ ലൈക്ക് ചെയ്യുക
@prabhathkpz67463 күн бұрын
എന്തൊരു സന്തോഷം വിഡ്ഢികളകാൻ വയനാട് കാരുടെ ജീവിതം ഇനിയും ബാക്കി
@lsraj13 күн бұрын
സത്യം
@preethapillai39303 күн бұрын
😂😂
@rajannair13763 күн бұрын
അതെയൊ സംഘി സഗാവേ😂😂
@devadasan28273 күн бұрын
❤❤❤❤❤
@rajyasnehi-3 күн бұрын
😂😂😂😂😂
@abrahampadapurackal97493 күн бұрын
കേരളം മുഴുവൻ വഖഫ് ബോർഡ് കൊണ്ടു പോയാലേ മലയാളികൾ പഠിക്കുകയും ക്കു.
@RajjoyJoy3 күн бұрын
വയനാട് waqaf ആകുമ്പോൾ കടന്നു കരഞ്ഞിട്ട് കാര്യം ഇല്ല ഓർക്കുക
Will Priyanka fight for wayanad and denounce waqf?
@RajjoyJoy2 күн бұрын
@mercyisaac132 priyanka never fight against waqaf because of mulims vote bank,
@VincentPaul-jh5zt2 күн бұрын
@@mercyisaac132 First you think about your head and then house .. What is happening in Manipur, still it's burning and modi is sleeping . Study the RSS ideology , Remember Kandahar , Graham Stains , Stan സാമി... Be careful BJP ....
@anudr.58783 күн бұрын
അടുത്തത് husband of priyanka വയനാട്ടിൽ നിന്ന് MP ആകും... അത്രയും ഉറച്ച സീറ്റ് ആണ് വയനാട്....
@jayadevanmv92343 күн бұрын
കറാച്ചിയിൽ നിന്നാൽ പോലും ഇത്രയും വോട്ടു കിട്ടുകയില്ലായിരുന്നു.
Snehathinte kada thurannu, but people will loose their revenue rights of their property
@jcglobal20123 күн бұрын
കൂസമ്പ്
@devadasan28273 күн бұрын
❤❤❤❤😂😂
@SamySamy-zs9ru3 күн бұрын
ലോക്സഭയിൽ പ്രിയങ്ക വക്കഫ് ബില്ലിൽ എന്തു നിലപാടായിരിക്കും എടുക്കുക മറുനാടൻ്റെ പ്രിയങ്ക സ്നേഹം എന്തായാലും നാടിന് ഗുണമില്ലാത്ത ഒരു വ്യക്തിയെ ആണ് കേരളം വിട്ടിരിക്കുന്നത്
@devadasan28273 күн бұрын
❤❤❤❤
@george69733 күн бұрын
ജയിച്ചു പോയ എല്ലാരെക്കൊണ്ടും നാടിന് ഭയങ്കര ഗുണo തന്നെ,,
@mottythomas16212 күн бұрын
What these Gandhi family doing for the people of Wayanad?
@VincentPaul-jh5zt2 күн бұрын
@@mottythomas1621 Advice her ,she is young... your arguments may be right....!
@gokulakrishnank3193Күн бұрын
No use.
@masebastianmaliackal92582 күн бұрын
❤❤❤❤❤❤❤പ്രിയങ്ക 🌹🌹🌹🌹🌹🌹🌹🙏
@mithunmathew7202 күн бұрын
Waqf വിഷയത്തിന്റെ ഗൗരവം മലയാളികൾക്ക് ഇപ്പോഴും മനസിലായിട്ടില്ല. So Congress is still winning.
@rejikumar16443 күн бұрын
പ്രിയങ്ക ഇപ്പോൾ എവിടെയാണ്?
@VinodKumar-wm8cc3 күн бұрын
KC kkariyaam😂😂😂😂
@ABM2573 күн бұрын
നെഹ്റു,ഇന്ദിര, രാജീവ്, സോണിയ , രാഹുൽ, പ്രിയങ്ക പക്ഷേ കുടുംബ പാർട്ടി എന്ന് മാത്രം പറയല്ലേ
@manikantannairb3 күн бұрын
ഞങ്ങളിപ്പോൾ ജനാധിപത്യ മതേതര മുസ്ലിം പാർട്ടിയാണ് 😏
@Indian19923 күн бұрын
നെഹ്റു കുടുംബത്തിന് കണ്ണുംപൂട്ടി ജയിക്കാൻ ഇനി പറ്റിയ സ്ഥലം കേരളം തന്നെയാണ്
@ananthakrishnanm95783 күн бұрын
Khangress 😂
@gracevalleypcjinfo96003 күн бұрын
ഇന്ത്യ മഹ രാജ്യം ഇന്ന് നാം കാനും വിധം എത്തി ചേരുവാൻ ഈ കുടുംബത്തിൻ്റെ പങ്ക് അത്ര കണ്ട് വലുതാണ്.
@annievarghese63 күн бұрын
A BMമോദി മന്ത്രി സഭയിലെ ഇരുപതു മന്ത്രി മാർ സ്വന്തക്കാരും ബന്ധുക്കളുമാണു അതന്യേഷിക്കാൻ ആർക്കും താൽപ്പര്യമില്ല അറിയുകയും വേണ്ട
@Ramesh-l1x7e3 күн бұрын
ധൈര്യം ഉണ്ടോ വെറെ എവിടെ യെങ്കിലും നിൽക്കാൻ / അടുത്തത വടകര : ഷാഫി യൊടു പറയും, റൊബർട്ട് വാഡ്രേയ്ക് സീറ്റു കൊടുക്കാൻ , അപ്പോൾ കുടുംബ മീറ്റിംഗ് ലോകസഭയിൽ ആകാമല്ലോ
@Vibgior103 күн бұрын
മറ്റൊരു വിസിറ്റിങ് എം പി കൂടി .
@kjthomas39893 күн бұрын
മൊകേരി യോ BJP യോ ജയിക്കില്ല പിന്നെന്തിനു വോട്ടുചെയ്യണം എന്നവർ തീരുമാനിച്ചതിനേ വക്രീകരിച്ച് ഉള്ള തുടക്കം മലനാടൻ്റെ ഉടായിപ്പ്
@shilammasebastian41233 күн бұрын
മറുനാടൻ വയനാട്ടിലെ രാഷ്ട്രീയ സ്ഥിതി വിലയിരുത്തിയത് തെറ്റായിപ്പോയി രാഹൂൽ ആദ്യം മത്സരിച്ചപ്പോഴും തെറ്റി. ഇപ്പോൾ രാഹുലിൻ്റെയും പ്രിയങ്കയുടേയും ജന സമ്മതി തിരിച്ചറിഞ്ഞതിൽ സന്തോഷം
@BeerankuttySaving3 күн бұрын
സാജൻ എന്തൊരു താന്തോയത്തിൽ ആണ് 😊😊😊
@nandakumarkv48203 күн бұрын
വെറുതെ പേരിന് ഒരു MP😆😆 നിർഗുണ പരബ്രഹ്മം 😂😂 Good for Nothing അതിഥി തൊഴിലാളി പോലെ ഒരു അതിഥി എംപി എന്ന് കരുതിയാൽ മതി 🤩🤩
@@lisachandy6265 mookku Ammummaye pole kannu achaneppole ennu paranju ippol PM aayikkalayum ennu paranja pinky ithrayum Naal evideyaayirunnu,????? Samshayamenthaa oru Diplomat pariraksha kittaan vendi maathram,Marino ji kku vayassaayi,Aarengilumokke vende?????
@cddamodaran85903 күн бұрын
മുസ്ലിം ലീഗ് പാർട്ടിക്ക് കുറേകാലം അതിഥി കളായിരുന്നു എംപി മാർ. ഒരു സുലൈമാൻ സേട്ടും ഒരു ബന്നത് വാലയും.
@VinodKumar-wm8cc3 күн бұрын
@@lisachandy6265 pappu Vann vikasanam nadathi thalarnnu ittechu poyi,ini pinky vynd ne Netherland aakki Charithram srustikkum😁😁😁😁
@reshmabai74743 күн бұрын
ഇവർ വന്നിട്ടെന്ത് കാര്യം?
@rajannair13762 күн бұрын
@@reshmabai7474 ആരു വന്നിട്ടു o കാര്യമില്ല
@user-jj3bf6cu2m3 күн бұрын
വയനാടിനെ കുറിച്ച് പ്രിയങ്ക കേട്ടത് തന്നെ രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ ആകും
@shyamalanair11572 күн бұрын
അതെ അതെ എന്നെന്നേക്കുമായി കാരണം ഒരിക്കൽ കേറിയാൽ പിന്നെ അവിടെ thanne ഇരിക്കും അതാണ് കുടുംബ പാരമ്പര്യം
@shibithomas75573 күн бұрын
വയനാടിൻ്റെ M P ഇനി വയനാടിന് എന്തു ചെയ്യും എന്ന് നോക്കി കാണാo
@basheervm37192 күн бұрын
മുസൽമന്റെമുക്യശത്രുവാണ് ബിജെപി എന്തുകൊണ്ടും
@thambichemmassery45123 күн бұрын
വയനാട്ടിലെ ജനം അനീതിക്ക് കൂട്ടുനിന്നു. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നത് അവർക്ക് മനസ്സിലായിട്ടില്ല! ഇത് രാജ്യസ്നേഹം ആയി കൂട്ടേണ്ട ആവശ്യമില്ല. വയനാട്ടുകാർക്ക് ബുദ്ധി ഉദിച്ചില്ല ഇതുവരെ
@rajannair13763 күн бұрын
@@thambichemmassery4512 രാജ്യത്തിൻ്റെ സമ്പത്ത് മുഴുവൻ കൊള്ളയടിക്കുന്ന Co-operate കൾക്കുവേണ്ടിയുള്ള ഭരണം ആണൊ സംഘി രാജ്യസ്നേഹം
@mvmv24133 күн бұрын
കേരളക്കാർ മുഖ്യധാര ഇന്ത്യൻ രാഷ്ട്രീയം തിരിച്ചറിയാൻ മന്ദബുദ്ധികൾ ആകുമ്പോൾ, വയനാട് മാത്രം എങ്ങനെ വ്യത്യാസപ്പെടാൻ? 😂😂
@sureshkumarpillai74842 күн бұрын
@@mvmv2413 Poyi thulayatte
@adwaith.sadvika.s65582 күн бұрын
ബുദ്ധിഉദിക്കില്ല വയനാട്ട് കാർക്ക്
@mathewsjohn3012 күн бұрын
V.good
@avinashck5arolno9472 күн бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കൾ ആണെന്ന് താങ്കൾ എങ്ങനെ പറയുന്നു? സെൻസസ് എടുക്കാതെ?
@balqezbegumbalqez9832 күн бұрын
Jai priyanga
@jeevanjeevan4203 күн бұрын
പ്രിയങ്ക 2029 നോർത്ത് ഇന്ത്യ യില് പോകും. കോൺഗ്രസിൻറെ ഇന്നത്തെ അവസ്ഥ നോക്കുമ്പോൾ റായ്ബറേലി ചിലപ്പോൾ അമേടി പോലെ നഷ്ടപ്പെടാൻ കാരണം. രാഹുൽ അവിടെ തിരിഞ്ഞ് നോക്കുന്നില്ല
@sujageorge26533 күн бұрын
മനസ്സു നിറഞ്ഞു
@Keraleeyan-w9z3 күн бұрын
ഷാജൻ , കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപിൽ , തൃശ്ശൂരിൽ ഒരു സീറ്റ് ബിജെപി നേടിയത് , സുരേഷ് ഗോപി എന്ന വ്യക്തിയുടെ കഴിവും സ്വാധീനവും കൊണ്ടാണെന്ന് പറയാതെ അറിയാമല്ലോ ....അല്ലാതെ ബിജെപി യുടെ കേരള ഘടകത്തിൻ്റെ കഴിവു കൊണ്ടൊന്നും അല്ലല്ലോ . ഇനി അടുത്ത തിരഞ്ഞെടുപ്പിൽ കേരള ജനതയുടെ മനസ് എങ്ങിനെ എന്ന് പറയാൻ പറ്റില്ല.... അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളജനത പിണറായിയെ വലിച്ച് താഴെയിടും എന്ന് ഉറപ്പാണ് . അപ്പോൾ കോൺഗ്രസിനു തന്നെ ഭരണം . അതുകൂടി ആയാൽ , ബുദ്ധിപൂർവ്വം കൈകാര്യം ചെയ്താൽ കോൺഗ്രസിന് തന്നെ ഇരുപതു സീറ്റും കിട്ടും .....😂😂
@kurianm.m.19003 күн бұрын
എല്ലാവരും കൂടി വയനാട്ടിൽ വക്കഫ് പാസ്സാക്കി കൊടുക്കണം. 😂😂😂😂😂😂
@@kurianm.m.1900 All മലയാളീസ് are not fools just like you ....
@josesebastian28472 күн бұрын
രണ്ട് Seat ൽ ഒരേ സമയം മത്സരിക്കുന്ന ഈ പരിപാടി പാഴ്ചിലവാണു😢 ഇതിനെതിരെ ശക്തമായി പ്രതികരിക്കാൻ നമ്മൾ തയ്യാറാകണം😮
@sarathvazhuvady98763 күн бұрын
വയനാട് ഒരു എംപി ഉണ്ടായിരുന്നു ഇനി 5 വർഷത്തിന് ശേഷം വയനാട് ലെത്തും അന്നാണ് വയനാട് ഉത്സവം 🤣
@devadasan28273 күн бұрын
❤❤❤❤😂😂
@sajeevanp.s.76953 күн бұрын
വിഷയ ദാരിദ്ര്യം,very bad.
@devadasan28273 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@tvarghese10003 күн бұрын
എന്തിനാണ് അവളെ ദക്ഷിണേന്ത്യയുടെ അംബാസഡർ എന്ന് വിളിക്കുന്നത്. നിങ്ങൾക്ക് അവളെ ദക്ഷിണേന്ത്യൻ പ്രധാനമന്ത്രിയെന്നും രാഹുലിനെ ഉത്തരേന്ത്യൻ പ്രധാനമന്ത്രിയെന്നും വിളിക്കാമായിരുന്നു
@devadasan28273 күн бұрын
❤❤❤❤❤
@ohboeeboee3 күн бұрын
കാസർകോട് ഉണ്ണിച കോയാ മാറി വാദ്ര ഭർത്താവ് വരും😂😂😂
@vijilal43333 күн бұрын
So simple answer. She is grand daughter and daughter of former PM. We love her family. We lover her father. Still remember herfather’s assassination.
@binuk.b90033 күн бұрын
😄
@RJNair-kc3vv2 күн бұрын
നാളെ ഈ ഷാജൻ അവരെ ദക്ഷിണേന്ത്യയുടെ "രാജ്ഞി" എന്നും വിളിക്കും! ഇയാൾക്ക് അത്രയ്ക്കുണ്ട് നെഹ്റു - ഗാന്ധി കുടുംബ ഭക്തി!
@radharajan27703 күн бұрын
ഇതുകൊണ്ടു വളയനാട് രക്ഷപ്പെടുമോ..
@SRIKANTHSRIKANTH-q8h3 күн бұрын
Wayanad will join pakistan,
@anu1k3 күн бұрын
ഷാജൻ നു വേണുഗോപിളനോട് ചോദിച്ചു അടുത്ത തവണ ഒരു കോൺഗ്രസ് ടികെറ്റ് മേടിക്ക് അതാണ് ഈ പണിയേക്കാളും നല്ലത്
@vaal85843 күн бұрын
Shameless fellow
@rajuthomas23832 күн бұрын
Prime Minister after Modiji
@manojdubai24743 күн бұрын
ഷാജ ഇവന് ഉത്തുന്ന വരും രണ്ടു പേർക്കും വോട്ട് ചെയും കോൺഗ്രസ് ബിജെപി
@karthikeyank82982 күн бұрын
വർഗ്ഗീയ വാദി നരേന്ദ്രമോഡി യെ പുറത്ത് ആക്കുക എന്നതാണ് സത്യം, ഈശ്വരൻ കൂടെ യുണ്ട് എന്ന വിശ്വാസത്തിൽ ജീവിതം നയിച്ചോളൂ പ്രിയങ്ക വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,ഈശ്വരൻ അനുഗ്രഹിക്കും
@AppukuttanNair-cd6ws2 күн бұрын
ഇന്ത്യ മുഴുവൻ പൊട്ടൻ പപ്പുവിന്റെ ജിഹാദി കൊങ്ങി വടക്കു പൊളിഞ്ഞു പാളീഷ് ആയതു അടിമ കൊങ്ങി അറിഞ്ഞില്ലേ.
@Ananya_anoop3 күн бұрын
ടാട്ടാ , ബൈ ബൈ, സീയു ഗുഡ് ബൈ
@josevmjose98573 күн бұрын
ഷാജന്റെ കാണാകുകൂട്ടലുകൾ പകുതി ശരി
@SreekumarannairThankappannair3 күн бұрын
വയനാട്ടിൽ മാത്രമേ വേരോടൂ.
@kkgireesh43263 күн бұрын
ഇനി അടുത്ത കാലത്ത് വടക്ക ഇൻഡ്യയിൽ എങ്ങാനും തിരഞ്ഞെടുപ് വന്നാൽ അവിടെ പ്രിയങ്ക വയനാട് ഉപേക്ഷിച് മൽസരിക്കില്ലഎന്ന് ആർക് എങ്കിലും ഉപ്പ് ഉണ്ടോ ഇനി വയനാട്ടിൽ വദേര വന്ന് മൽസരിചാൽ വയനാട് കാർ ക് മുന്നാമതും വോട്ട് ചെയ്യാൻ ഭാഗ്യമുണ്ടാകും:
@VijayKumar-ih6cs3 күн бұрын
യുപി മുസ്‌ലിം ജനതക്ക് ബോധവും അറിവും വന്നും..... കേരളത്തിലെ മുസ്ലീം ജനത കണ്ട് പഠിക്കുക........
@purushothamanmp27793 күн бұрын
സത്യം
@madhukoko18153 күн бұрын
പ്രിയങ്ക ഒരു ചലന മുണ്ടാകൂല
@osologic3 күн бұрын
ഇന്ത്യ രാജ്യത്തെ പിറകോട്ടു നയിക്കുന്ന കുടുംബ വാഴ്ച്ച/മാഫിയ രാഷ്ട്രീയത്തിന്റെ തുടർ കഥയാണ് പ്രിയങ്കയുടെ വിജയം.
@GLGM20243 күн бұрын
ജനങ്ങളുടെ അന്നത്തെ പണിക്കൂലി അതാത് പാർട്ടിക്കാർ കൊടുക്കണം ഇലക്ഷന് ചെലവാക്കുന്ന ഫണ്ടും അതാത് പാർട്ടിക്കാരുടെ കയ്യിൽ നിന്ന് കൊടുക്കണം എന്ന് നിയമനിർമ്മാണം ഇങ്ങനെ കൊണ്ടുവരണം
@sahadevanp81203 күн бұрын
വഖഫ് ന് വേണ്ടി വാദിയ്ക്കാൻ ഒരാൾക്കുടി
@GNN643 күн бұрын
PR SCARIYA CELEBRATING...😂 What is her caliber? One and only safe seat in INDIA😂
@rajalaksmikp9843 күн бұрын
വലിയ കാര്യമായി.ഇനി വയനാട് പ്രധാന മന്ത്രി ആക്കാം. മഹാരാഷ്ട്രയിൽ പൊട്ടി പാളീസാകുകയാ.😂
@jayaprakashjayaprakash53593 күн бұрын
ബിജെപി ക്കു കേരളത്തിൽ നഷ്ടപ്പെടാൻ ഒന്നും ഇല്ല മാദ്യമങ്ങളുടെ കരച്ചിൽ ഒഴിച് പിന്നെ ആർക്കാണ് നഷ്ടം സിപിഎം നു സമാധാനം indi മുന്നണി ആണ് എന്നോർത്തു ചുരുക്കത്തിൽ എല്ലാവർക്കും സമാധാനം 😂
@riyasmadridista3 күн бұрын
Congress 💙🔥👏🏻
@sreedevi11082 күн бұрын
Priyanka ganghi❤️🥰💕🥰❤️🥰
@manojdubai24743 күн бұрын
യുഡിഫ് സക്രീയ കേസ് ഒതുക്കി കൊടുകാം എന്ന് പറഞ്ഞു കാണും ഇത്രയും വേർഗി യ് കോമരം മറുനാടൻ
@rameshgeetha53313 күн бұрын
ഒരാൾ അഞ്ചുകൊല്ലം അവിടെ ഇരുന്നതാ എന്നിട്ട് എന്ത് നേടി
@narasimhashenoy93343 күн бұрын
2029 ൽ വയനാട് കോൺഗ്രസ് റോബർട്ട് വദ്രയെ കൊണ്ട് വരും
@GLGM20243 күн бұрын
സാറേ അവിടെയുള്ള ജനങ്ങളെ എന്തിനാണ് ഈ ബുദ്ധിമുട്ടിക്കുന്നത് ഒരാൾ രണ്ടു സ്ഥലത്ത് മത്സരിക്കാൻ പാടില്ല എന്നും അതുപോലെതന്നെ എംഎൽഎ എംപി സ്ഥാനത്തേക്ക് മത്സരിക്കരുത് പഞ്ചായത്ത് മെമ്പർ എംഎൽഎ മത്സരിക്കരുത് അഞ്ചുവർഷം കാലാവധി പൂർത്തീകരിക്കാതെ മത്സരിക്കാൻ പെർമിഷൻ കൊടുക്കരുത് ജനങ്ങളുടെ സമയവും ഖജനാവിനും ഫണ്ടും പോണു
@thomaskannampallil83163 күн бұрын
വരാൻ പോകുന്ന തെരെഞ്ഞുടുപ്പിൽ Rahul റായി ബാരെലിയിൽ തോറ്റാൽ.
@gokulanathanpt40813 күн бұрын
വയനാട്ടിൽ CPI മത്സരിച്ചതിനാൽ CPM ശരിക്കും തോൽക്കാൻ വേണ്ടിയാണ് പ്രവർത്തിച്ചത്. ജയിക്കാൻ ഇനി വയനാട് CPM_ന് ഏറ്റെടുക്കാmallo?
@lillygeorge41853 күн бұрын
വയനാട് മാത്രമല്ല ഇന്ത്യ മുഴുവനും ഇഷ്ടപ്പെടുന്നു ജനം അല്ല തോൽപ്പിക്കുന്നത്
@davisno6829Күн бұрын
പ്രിയങ്കക്ക് ലക്ഷങ്ങളുടെ ഭൂരിപക്ഷം കോൺഗ്രസ് കാരിയാണ്. കേരളത്തിലെ കോൺഗ്രസ്കാർക്ക് പരഗതി അതെന്താണാവോ?
@SamsonSamson-k8t2 күн бұрын
സാജൻ സാർ താങ്ക്യൂ വെരിമച്ച്. ഒപ്പം വയനാട്ടിലെ എല്ലാ പ്രിയപ്പെട്ട ജനങ്ങൾക്കും ഒരുപാട് നന്ദി പ്രിയങ്ക ഗാന്ധിയെ ജയിപ്പിച്ചതിന് അവർക്കായി വോട്ട് ചെയ്തതിന്. രാഹുൽ ഗാന്ധി കൂടി പ്രധാനമന്ത്രിയാകണം. അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം 👍👍👍❤️❤️❤️❤️🙏🙏🙏🙏🙏
@reshmabai74742 күн бұрын
@@SamsonSamson-k8t ഇന്ത്യ മുഴുവൻ വഖഫിന് എഴുതി കൊടുക്കാനോ
@Junaid-n1k9 сағат бұрын
മോഡിക്ക് വാരണാസി കിട്ടിയത് ഒന്നര ലക്ഷം എന്നൽ മലയാളം അറിയാത്ത പ്രിയങ്ക പ്രിയങ്കയുടെ ഭാഷ അറിയാത്ത വയനാട്ടുകാർ എന്നിട്ടും 4 ലക്ഷം ലീഡ് കിട്ടിയത് നിസ്സാര കാര്യമല്ല from Malappuram
@adv.babupaulat9113 күн бұрын
Best wishes Priyanka
@ani2kerala3 күн бұрын
തിരഞ്ഞെടുപ്പ് ഫലം വന്ന അന്ന് വൈകുന്നേരം UDF നേതാക്കൾ മാധ്യമങ്ങളെ കാണുമ്പോൾ രാഹുൽ പാലക്കാടിന്റെ MLA ആയി എല്ലാക്കാലത്തും ഇവിടെ ഉണ്ടാവും എന്ന് ശ്രീകണ്ഠൻ പറയുമ്പോൾ തൊട്ടു അപ്പുറത്ത് നിൽക്കുന്ന ഷാഫിയുടെ മുഖത്ത് ചിരി മായുന്നത് ആരെങ്കിലും ശ്രദ്ധിച്ചുവോ 😂
@malayalamautomotiveindia30573 күн бұрын
എന്തായാലും തൃശൂർ എനി ബി.ജെ.പി ജയിക്കില്ല. അത്ര മാത്രം അതൃപ്തരാണ് തൃശൂർകാർ .
@Mahalakshmi-t6l6y3 күн бұрын
കാണാം നമ്മുക്ക് 🙏🙏..
@ABM2573 күн бұрын
@@malayalamautomotiveindia3057 തൃശ്ശൂരിലെ ഞമ്മൻ്റെ ആൾക്കാർ എന്ന് തെളിച്ച് പറ 😀
@malayalamautomotiveindia30573 күн бұрын
@@Mahalakshmi-t6l6y കാണാം.
@malayalamautomotiveindia30573 күн бұрын
@@ABM257 അത് തന്നെ
@Mahalakshmi-t6l6y3 күн бұрын
@malayalamautomotiveindia3057 യഥാർത്ഥ ഭരത് ചന്ദ്രൻ IPS 🫡🫡💐💐😍🥰🇮🇳🌹🇮🇱👍💥💥🫀❤️❤️സുരേഷ് ഗോപി ❤️🥰
@Chakkochi168Күн бұрын
പ്രിയങ്ക വദ്ര വേര് ഉറപ്പിക്കണമെങ്കിൽ ജമാഅത്ത് ഇസ്ലാമിയും, എസ്ഡിപിഐയും തീരുമാനിക്കണം.💃🤫
@Vijayan-p6i2 күн бұрын
കോൺഗ്രസിൻ്റെ വോട്ട് കൊണ്ടല്ല പ്രിയങ്ക ജയിച്ചത് മുസ്ലിം വോട്ട് കൊണ്ടാണ് കേരളം വിട്ടാൽ കോൺഗ്രസും സിപിഎമ്മും ഒന്നായിട്ടല്ലേ മത്സരിക്കുന്നത്.
@pmsudhakaran63193 күн бұрын
Good
@pradeeparai40023 күн бұрын
അത് 2026 തന്നെ സംഭവിക്കും
@girishkumarg54873 күн бұрын
വാദ്ര അഴിമതി
@Indian19923 күн бұрын
ഇനിയങ്ങോട്ട് നെഹ്റു കുടുംബത്തിന് കണ്ണുംപൂട്ടി ജയിക്കാൻ പറ്റിയ സ്ഥലം കേരളം തന്നെയാണ് ഉത്തരേന്ത്യ എതാണ്ട് കോൺഗ്രസ് മുക്തമായി
@manikantannairb3 күн бұрын
അല്ലെങ്കിൽ പാക്കിസ്ഥാനിൽ പോകണം 😂
@newgen6633 күн бұрын
നിതീഷിൻ്റെയും നായിഡുവും ഇല്ലെങ്കിൽ രാജ്യം തന്നെ ഭരിക്കില്ല സംഘികൾ😂😂😂
@VinodKumar-wm8cc3 күн бұрын
Keralathil chila thiranjedutha sthalangal
@lsraj13 күн бұрын
❤❤❤
@B4U12343 күн бұрын
തോന്നൽ മാത്രം
@sstailoring64973 күн бұрын
പ്രിയ സാജൻ മ്പാർ ഇവിടെ പെണ്ണുങ്ങ പെറണം അതിൽ വോട്ടു ഉണ്ട്🙏🏻
@SHANUJ_itzme3 күн бұрын
മുസ്ലിം വോട്ട് കിട്ടാതെ bjp കേരളത്തിൽ ഒരുപാട് ഭരിക്കും 😁😁😁
@umarparakkal34163 күн бұрын
👍👍👍👍👍
@rajyasnehi-3 күн бұрын
വാഴനാട്
@DataInsights20013 күн бұрын
Hopefully Priyanka will work to solve mullapperiyaar issue???
@RJNair-kc3vv2 күн бұрын
ഇത്രയ്ക്ക് പുകാഴ്‌ത്താനുണ്ടോ ഷാജൻ?! തങ്ങൾ ഒരു കോൺഗ്രസുകാരൻ ആണെന്നു മനസ്സിലായി, എന്നാലും കണ്ണടച്ചുള്ള പുകഴ്ത്തൽ കാണുമ്പോൾ ഒരു ചെറിയ അസ്‌കിത!
@jinuthomas283 күн бұрын
ഇയാൾ കാരണം രമ്യ തോറ്റത്
@harimukundan29083 күн бұрын
Very true
@jancygeorge96913 күн бұрын
❤❤❤❤❤❤❤
@ceejeykovai84263 күн бұрын
Priyanka is far better & strong leader... .... that is what even ruling party (R s s) wants , for a sustainable Bharat.....they (we) 7:43 need better opposition .. leader, if their comes any changes come in the ruling party... need of the Nation ... even RSS support her....😊😢
@shereshma3 күн бұрын
ഒരു കാര്യം ഉറപ്പായി ഇനി അടുത്ത ലോകസഭ തെരഞ്ഞെടുപ്പിൽ രാഘുൽ ഗാന്ധി റായിബലറിയിൽ തോൽക്കും up യിൽ എവിടെ നിന്നാലും തോൽക്കും ഉറപ്പാണ് അതിന്റെ ടെസ്റ്റ് ടോസ് ആണ് യോഗി ഉപതെരഞ്ഞെടുപ്പിൽ കാണിച്ചു കൊടുത്തത്. ഇനി അടുത്ത ലോകസഭ തെരഞ്ഞെടുപ്പ് വരുമ്പോ പ്രിയങ്ക വയനാട്ടിൽ രാഘുൽ മലപ്പുറത്തും റോബർട് വധേര കാസർഗോഡും മത്സരിക്കേണ്ടി വരും 😅😅😅😅
@lisachandy62653 күн бұрын
@@shereshma ഓ അവർക്ക് ഇത്രേം അറിവില്ല . പറഞ്ഞു കൊടുത്താൽ നല്ലത് 😀
@shereshma3 күн бұрын
@lisachandy6265 കോൺഗ്രസ് ന്റ അവസ്‌ഥ ഇന്നലെ കഴിഞ്ഞ മഹാരാഷ്ട്രയിൽ കണ്ടതല്ലേ up ഉപതെരഞ്ഞെടുപ്പിൽ കണ്ടതല്ലേ ജാർഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം ജെഎംഎം കയ്യും കാലും പിടിച്ചു കഷ്ടിച്ചു ഭരണം കിട്ടി ഇതാണ് അവസ്‌ഥ പിന്നെ ഉള്ളത് കേരളം മാത്രം 😂😂
@sinoycyriac14303 күн бұрын
Ok adima sanki chanakam
@sajeevp95103 күн бұрын
വയനാട്ടിൽ ldf ന് എത്ര വോട്ട് കിട്ടി. അത് മൊത്തം ഹിന്ദുക്കളുടെ വോട്ടുകൾ മാത്രമായിരിക്കും.
@harimukundan29083 күн бұрын
ഒവ്വ ഷാജൻ എന്ന നിഷ്പക്ഷൻ ,അടുത്ത എലെക്ഷനിൽ രാഹുലിന് എങ്ങിനെ രണ്ടു സ്ഥലത്തു നിൽക്കും റിബെർലിയിൽ തോൽക്കും up യിൽ നടന്ന എലെക്ഷൻ റിസൾട്ട് നോക്ക്.മഹാരഷ്ട്ര ,ഹരിയാന ഒക്കെ ഒന്ന് നോക്ക്.നേരത്തെ ബിജെപി പ്രസക്തമല്ലായിരുന്നു കേരളത്തിൽ അല്ലെ ഷാജ അപ്പോൾ പിന്നെ എന്തിനാ ഇപ്പോൾ സുരേന്ദ്രനെ എത്തിക്കുന്നത് ഇപ്പോൾ പ്രസകത്വം ആണ് ആയതുകൊണ്ടാകും അല്ലെ.
@drdthings-413 күн бұрын
Wayanad oru durantham thanne... Ini kendrathinteyum keralthinteyum help venda...serikumm waqf ivide athyavasym aanu...😊
@jacobmathew39853 күн бұрын
It's true 🎉🎉🎉
@pvmuralidharan80273 күн бұрын
🙏🙏🙏🙏🙏 Swami Saranam 🙏🙏🙏🙏🙏 Ayyappa Saranam 🙏🙏🙏🙏🙏 See if there is any benifit, Then decide like it on not, The India is changing Malayali is not changing