ഞാന്‍ ഒരു സ്ത്രീയാണ് പരസ്പര സ്നേഹമുള്ളിടത്ത് പരസ്പര ധാരണയുമുണ്ടാകും Br .marioയോട് യോജിക്കുന്നു
@alankodian43134 жыл бұрын
മാതാപിതാക്കളെ നോക്കണ്ട കടമ രണ്ടുപേർക്കും ഉണ്ട് ഞാനും എന്റെ വൈഫും ജോലി ചെയ്യുന്നവരാണ് രണ്ടു വീട്ടിലേക്ക് വേണ്ടി വരുന്ന ആവശ്യങ്ങൾക്ക് ചിലവാകാറുണ്ട് പിന്നെ കുടുംബ ബഡ്ജറ്റ് തീരുമാനിക്കുന്നത് ഞാൻ ആണ്. അതിൽ മിടുക്കരായ ആൾക്കാർ ചെയ്യുന്നതാണ് അഭികാമ്യം. അത് ചിലപ്പോൾ ഭർത്താവ് ആകാം ചിലപ്പോൾ അത് ഭാര്യ ആകാം. കുടുംബത്തിൽ പൈസക്കു പ്രാധാന്യം കൊടുക്കുബോ ആണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അപ്പൻ അമ്മമാരെ നമ്മൾ നോക്കിയാൽ ആണ് പിള്ളാര് നമ്മളെ കണ്ടുപഠിക്കുന്നത്.
@emilysara20974 жыл бұрын
സാമ്പത്തിക കാര്യമായാലും എന്ത് കാര്യവും പരസ്പരം അറിഞ്ഞു തന്നെ ചെയ്യണം. പരസ്പരം സ്നേഹിക്കുന്നവർക്ക് ഒന്നും മറച്ചു വയ്ക്കാൻ പറ്റില്ല.
Brother Mario is absolutely correct - in an ideal family. May God bless our families.
@neejojose72674 жыл бұрын
It's absolutely correct even though i am legally divorced. GOD bless both of you and all who is hearing this topic. Thank you Jesus for everything.
@adrianfernandez95604 жыл бұрын
Husband should be the provider of the family without expecting or claiming the income from the wife. Wife is equivalently free to support her parents/family from her income as a husband supports his family. This much of openness and broad minded nature should exist between husband & wife without any discrimination on gender
@reejavinod3847 Жыл бұрын
Mario is correct
@vinojthomas81332 жыл бұрын
എന്റെ ഭാര്യ കൊടുക്കാറുണ്ട്. ഞാന്‍ പറയാതെയാണ്. എനിക്ക് ഭയങ്കര സന്തോഷം ആണ്.
@shinikuttybaburaj57084 жыл бұрын
ഒരു ഭാര്യ ആരുടേയും അടിമ.. അല്ല സ്‌നേഹം കൊണ്ടു ഭരിക്കാം... ഇത് കുടുംബം ആണ്..
@jissythomas39394 жыл бұрын
I agree with Gigi, I don't think men are born leaders,there are cunning & stupid men who take advantage of this male dominant system. In my opinion both should be transparent and respect each one's freedom to live their lives.
@elsychirayil83434 жыл бұрын
I agree above opinion
@jijiroby20754 жыл бұрын
Correct
@SnehaSusanRoy4 жыл бұрын
Very true 👍
@bincyshiju13013 жыл бұрын
ബ്രദർ പറഞ്ഞ പോലെ അങ്ങനെ അലിയുന്ന ഒരു ഭർത്താവാണ് എന്റേത് ... പക്ഷേ ഒരു കുഴപ്പമേയുള്ളൂ ... പിന്നീട് ഈ ചെയ്തതൊക്കെ പറഞ്ഞ് എന്നെ കൊച്ചാക്കും.. അപ്പോൾ തോന്നും സഹായം ചോദിക്കേണ്ടായിരുന്നു... എന്ന് ....😥😞
@beenabiju41734 жыл бұрын
സിസ്റ്റർ പറയുന്നത് ശരിയാണ്
@abelselma92284 жыл бұрын
ഭാര്യയുടെ സമ്പാദ്യ ഭർത്താവ് അറിഞ്ഞിരിക്കണം
@alicejohnson71644 жыл бұрын
ഭാര്യമാർ മാത്രം എല്ലാം ഭർത്താക്കൻമാരെ അറിയിച്ചാൽ പോര.ഭർത്താക്കൻമാരു० എല്ലാം ഭാര്യമാരെ അറിയിക്കണ०. ഇപ്പോൾ ഒരുവിധം വീടുകളും ഭാര്യയുടെ ഭരണമാണ് കാണുന്നത്. ആ കുടുബങ്ങളാണ് രക്ഷപെടുന്നത്
എന്റെ ബ്രദർ സ്വാന്തമായി ജോലിചെയ്ത് 3മക്കളെ പഠിപ്പിച്ചു അവരുടെ എല്ലാകാര്യങ്ങളും ചെയേണ്ടിവരുന്ന എന്റെ സ്ഥിതി ഇതിലൂടെ പറയാൻ പറ്റില്ല
@seemaasmithadsouza77874 жыл бұрын
Very helpful msg
@unmeshujt0074 жыл бұрын
Nice and useful videos best wishes Mario chetta & Giji chechi. I try to watch all of your videos like it. Then coming to the point I am so proud as am a transparent husband😜😜😜
@kckuncheriakuncheria46344 жыл бұрын
100% I agree ,basic requirement is maintain mutual love.
@fonefone12684 жыл бұрын
Paranjal, athode, medichond, pokum, bro.ഭർത്താവ് sammadhikilla, മാഡം പറഞ്ഞത് correct. Njan8yrs ആയി ഗള്ഫിൽകിടനന്നു kastapedunnu. O, ബാലൻസ് ആണ്.Cashullavar, orikalum, വിദേശത്തോട്ട് പോകില്ല bro.
@mercyjoseph72114 жыл бұрын
If the husband doesn't take care of the family. There is nothing wrong if wife save the money.
@neenuliju72834 жыл бұрын
എന്ത് ആവശ്യം പറഞ്ഞാലും ആദ്യം തന്നെ ' ഇല്ല ' എന്ന് പറയുന്ന ഒരാളാണ് എന്റെ ആള് . പക്ഷെ പിന്നീട് ഞാൻ രണ്ടാമത് ചോദിക്കാതെ തന്നെ പറ്റുന്നപോലെ പറ്റുന്ന സമയത്തു ചെയ്തു തരാറുണ്ട്. ചേച്ചി..... ഭർത്താക്കന്മാർ മനസ്സലിവുള്ളവരാണ്. കുത്തികുത്തി ചോതിക്കാതിരുന്നാൽ മതി.
@maryjose20144 жыл бұрын
Very good talk thankyou so much
@athidhiabhi8026 Жыл бұрын
എന്തുകാര്യമായിരുന്നാലും തുറന്നു പറഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ നമ്മുടെ ജീവിതത്തിൽ. ഞാൻ ബ്രദർ പറയുന്ന സൈഡിലാണ് പുരുഷന്മാരുടെ മനസ് അലിയും അവർക്കും മനസുണ്ട് എന്നോർക്കണം പക്ഷേ അവർ തമ്മിലുള്ള സ്നേഹം പരിശുദ്ധമായിരിക്കണം.
@gildarodriguesgilda933 жыл бұрын
അതേ തീർച്ചയായും വിവാഹം ഒരു ബിസിനസ് തന്നെയാണ്. ഇതു മാറ്റിയെടുക്കേണ്ട കാലം കഴിഞ്ഞു.
@johnsam23364 жыл бұрын
Advanced happy Xmas dears ♥️🎅👍
@ushas49154 жыл бұрын
Ente life ,fartavu salary detailso onnum ennodu parayarilla,govt udhyogamanu,valare kurachu kash kyil tharum,backi njan anweshiykan padilla,,,,ennal kyil savings um illa,,,,
@delsyjosy27944 жыл бұрын
Both should be transparent.
@hesalsvlog75644 жыл бұрын
ഞാൻ കുറെയൊക്കെ ചേച്ചിയുടെ ഭാഗത്ത് ആണ് അപ്പന്മാർ മക്കളെ ഒരേപോലെ വളർത്തുന്നു ആണായാലും പെണ്ണായാലും വിവാഹശേഷം ഭർത്താവിൻറെ രക്ഷിതാക്കളെ നോക്കുന്നത് സ്വന്തം കാര്യവും ഭാര്യയുടെ രക്ഷിതാക്കളെ നോക്കുന്നത് വേറെ കാര്യവും ആകുന്നത് എങ്ങനെ? ഞാൻ പറയുന്നത് അവരെ നോക്കാൻ വേറെ ആരും ഇല്ലാത്ത അവസ്ഥയിൽ ആണ് എങ്കിലും ഭർത്താവ് അറിഞ്ഞു കൊണ്ട് എന്തും ചെയ്യുന്നതാണ് വിദേയത്വം ഉള്ള ഭാര്യക്കും. നല്ല കുടുംബ ജീവിതത്തിനു ഉത്തമം ബ്രദറെ വീഡിയോ അല്പം ദൈർഘ്യം കകൂടി പോകുന്നുണ്ട്
@ഗുരുകുലംപാഠശാല4 жыл бұрын
Good opinion👍
@jee77834 жыл бұрын
👍
@SnehaSusanRoy4 жыл бұрын
Well said 👍
@SRSchunks4 жыл бұрын
Super talk
@vigivigi99704 жыл бұрын
പുരുഷൻ മാരുടെ മനസു അലിയില്ല
@jollykurian27294 жыл бұрын
Mr.Mario is absolutely correct let her discuss with husband with love
@ginidavid14574 жыл бұрын
I agree with gigi
@elykuttymolly87414 жыл бұрын
ജിജി മാഡo ഞാൻ 100 % യോജിക്കുന്നു.
@elykuttymolly87414 жыл бұрын
ഇതൊക്കെ ആത്മാർഥതയുള്ളവർ ചെയ്യും
@sherlybyju44824 жыл бұрын
Very good talk
@jyothimaryjobin59444 жыл бұрын
Jiji is Great
@Sam251219444 жыл бұрын
Very good. When money is prior to God (God is Love) dispute will start. Comparison with better living people will create problem in family. Sky is the limit for greed. Unless we learn to live with what we have or earn for living, problem will start. Abraham.
@beenavarghese9154 жыл бұрын
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 23 വർഷം കഴിഞ്ഞു. ഞങ്ങൾ രണ്ട് പേരും ജോലി ചെയ്യുന്നു. ഇന്നുവരെ എന്റെ ശമ്പളം ഭർത്താവിനോ അദ്ദേഹത്തിന്റെ ശമ്പളം എനിക്കോ അറിയില്ല. എന്റെ പണം ചിലവഴിക്കാൻ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്.
@thankamanipillai30854 жыл бұрын
പാവപ്പെട്ട വീട്ടിൽ നിന്നും വന്ന കുട്ടി ആയതു കൊണ്ട് ഒരുപക്ഷെ ആ വീട്ടിൽ നിന്നും ആ കുട്ടിക്ക് എന്തെങ്കിലും പൈസയുടെ കാര്യത്തിൽ വേദനിപ്പിക്കുന്ന ആനുഭവം കിട്ടിയിട്ടുണ്ടായിക്കൂടെ അതുകൊണ്ടായിരിക്കും ജോലിക്ക് പോയതും പൈസ സൂക്ഷിച്ചുവെക്കുന്നതും. അങ്ങനെയും ആയിക്കൂടെ.
@lithajoju95933 жыл бұрын
ആമ്മേൻ
@sbdreamcreation38074 жыл бұрын
ചേച്ചി പൊളിയാണ്
@princegeorge18694 жыл бұрын
Good
@anniegeorgep11034 жыл бұрын
Any wife and husband has the right and responsibility to share a portion of the salary for the monthly family expenses. Many women are thinking it is the sole responsibility of the husband to look after the family. Both husband and wife can or must give a portion of his or her income to their parents who sacrificed many things for their children. One portion should be saved for tomorrow by both partners for themselves and for children s education. They should spend some money for their enjoyment to fulfill their wishes that are closer to their hearts. One portion should be shared among the needy and persons who are unable to work. All these should be discussed and communicated continuously. If Interaction is with there will be harmony ,joy with mutual respect.
@annammaeyalil47022 жыл бұрын
പറയാത്ത ഭർത്താക്കന്മാർ ഇഷ്ടം പോലെയുണ്ടു ബ്രദർ. കേരളത്തിലെ പുരുഷന്മാർക്കു മർക്കട മുഷ്ടിത്തരമാണു കൂടുതലുള്ളതു്, അതാണു എല്ലാ പ്രശ്നത്തിനും കാരണം.
@vijikottackal17754 жыл бұрын
Ee karyathil Gigiyude argumentinofu njan yogikunnilla, whatever may the challenges all major financial details in a family should be discussed with the partner. I must say that I m blessed that my husband takes initiative in sending money to my parents, that makes me feel that he respects my concerns. I have been working for 20 years but never handled my salary, I don't keep the debit or credit card, my husband handles it and I have no complaints in it because he fulfills all my demands.. point is that I only make genuine demands.
@ninana38094 жыл бұрын
ഭർത്താവ് അറിയാതെ പല പെണ്ണുങ്ങളും ഭർത്താക്കന്മാരെ വഞ്ചിക്കുന്നു. പല പെണ്ണുങ്ങളും വിവാഹം കഴിഞ്ഞാലും ഭർത്താവ് പറുയുന്നത് കേൾക്കാതെ അപ്പനും അമ്മയും പറയുന്നതാണ് അവർക്കു ഏറ്റവും വലിയ സുവിശേഷം. ഭർത്താവ് അറിയാതെ ഒരു കാരണവശാലും ഭാര്യ ഒന്നും ചെയ്യരുത്. അനവദിക്കാത്തത് അപൂർവം ചിലരുണ്ട് . മിക്ക സ്ത്രീകളും നനഞ്ഞടിതു കുഴി തോണ്ടുന്നവരാണ്.
Brother പറഞ്ഞത് ശെരിയാണ് പണം ഉണ്ട് എന്ന് കരുതി ഭാര്യ സ്വന്തമേഷ്ടതിന് പണം ചിലവ് ചയരുത് barthaave അറിയണം
@mallikamathivanan67702 жыл бұрын
ഒരുപാട് കുടുംബത്തിൽ വരുന്ന പെണ്ണുങ്ങൾ ആണ് കുടുംബം ഭരിക്കുന്നത് ഇത് seriyalla
@sivaparakashs39682 жыл бұрын
കൗൺസിലിംഗ് കൊണ്ട് കുടുംബ വഴക്കുകൾ പരിഹരിക്കാൻ സാധിക്കുമോ?
@davistm1694 жыл бұрын
Aliyum ketto
@CelinemelbabennyCelinemelbaben4 жыл бұрын
Ende husband chothichitu kuduthalum avasaramvarumbol vilichuparayum
@philominaat56794 жыл бұрын
ഭർത്താവിന് എന്തുകൊണ്ട് ഭാര്യ യുടെ അഭിപ്രായം അറിയാൻ ശ്രമിച്ചൂടാ. അവിടെയും ഈഗോ. സ്നേഹം സകലതും ക്ഷമിക്കുന്നു. കുറവുകൾ ഉള്ളവളാണ് ഭാര്യ എങ്കിൽ അവൾക്കുവേണ്ടി പ്രാർത്ഥിച്ചു സഹായിക്കണം. എല്ല കാര്യത്തിലും. One way akaruthu
@Alvin.19914 жыл бұрын
ദൈവം സ്നേഹമാകുന്നു
@vijikottackal17754 жыл бұрын
Mario Bother, with all respects I must say you have a tendancy to promote or support men dominance....but I totally agree with Gigi at the topic discussed at the 14th min in this talk
@adasserypauly14273 жыл бұрын
Correct 👌
@jishapradeep13094 жыл бұрын
ജിജി ചേച്ചി കാര്യം കാണണോങ്കിൽ കഴുത കാലും പിടിക്കണം.. അലിയാതെവിടെ പോകാൻ ആദ്യത്തെ മസിൽ പിടുത്തമേ ഉള്ളു. പിന്നെ വഴിക്കു വരും
@villakalla4 жыл бұрын
Mostly men won't disclose what they are doing, If they does ,naturally women also do the same.If there is no transparency among the couples definitly the problem will arise.
@gracygeevarghese99634 жыл бұрын
If husband wanted to be the leader of the house, he should take the responsibility as a leader, take care of both parents, support wife’s parents and manage everything financially.. mutual sharing and discussing everything is a positive and happy element in husband and wife relationship
@CC-td7si4 жыл бұрын
simple solution, both paychecks go to one account. Both see what the other is spending.
@sachinkurissery19814 жыл бұрын
നിങ്ങൾ പറയുന്നത് ഞാൻ യോജിക്കുന്നു പുരുഷന്റെ മനസ്സ് തീർച്ചയായും അലിയും 100%
@unmeshujt0074 жыл бұрын
💪💪💪
@santhoshiype4 жыл бұрын
Transparency in disclosing income of both partners is depends on situation of their living conditions.
@dej93144 жыл бұрын
I agree..ideally there shudnt be any secrets btw couples..but if the situation forces them to behave differently we cnt blame them for that..
@santhoshiype4 жыл бұрын
@@dej9314 I mean in my case I never ask my wife what is she getting and what she spent because I am earning enough for the family. But it is not the same for a low income couple. In that situation both should have the knowledge of each other's income.
@dej93144 жыл бұрын
@@santhoshiype i think no matter it is high profile or low profile family,ther shud be transparency btw couples.. But chila pretyeka situationil transparent aavan pattathe varunund chilark,athu spousinte nature kaaranam aavam.. I ws talking in general..not about your situation..and i dint mean about socio economic status..i meant about the emotional bond and connection btw couples..
@jobinjames2284 жыл бұрын
Theerchayayum aliyum chechiiii
@varghesedaniel64064 жыл бұрын
സ്നേഹം ഉൽപ്പാദിപ്പിക്കാൻ വേണ്ട എന്തെല്ലാം മാനദണ്ഡം എന്ന് പറയൂവാൻ സാധിക്കുമോ.
@Sam251219444 жыл бұрын
When we love God, and believe in God's involvement in all our success, we will say thanks to Him every time. Then love will flow from you.
@smithasmitha48802 жыл бұрын
Njaan orickalum ente husbandinte depend cheythu jeevickan eshttapedunnilla
@hayahaizahadhisworld74634 жыл бұрын
Aliyum chechi
@CelinemelbabennyCelinemelbaben4 жыл бұрын
👌👌👌👍👍👍
@muhammedrafeek99883 жыл бұрын
💕💕🌹🌹
@ceenajustin92784 жыл бұрын
will the husband wait for wife's permission to support his parents and family? Why such difference between woman and man in terms of respect? In our culture it is strange that everyone thinks that man requires respect and not the woman.. this is wrong.. the bridge should open way both sides.. if love and respect is the backbone of marriage.. it should be there for both- husband and wife.
In a married life there should not be a boss. They should be life partners with caring, sharing, give and take and concern for each other. Malayalee husbands majority think the wife is their property and they have to act like a rowboat. The working wife should be able to have some freedom to spend some money for whatever she want to do. There should be one account for both. If the money is over spent then you question. The foreign marriages are all business, everyone wants to go out and after marriage the partner who came from Kerala started to create problems they might even bring their parents and problems become hotter and end up divorce. I don't know what reason they bring their parents into it. New generation girls don't even like to keep their husbands name as their surname(last). They uses their maiden name. Cinema style life.
@rollyjose48234 жыл бұрын
Njn parayan agrahichath .
@gerardjobai17216 ай бұрын
Theerchayaayum njan aliyum anganathe manassanu
@jigijoseph89402 жыл бұрын
Don't send her work no no no she should tell her husband yes every man help.woman try to over control that is the reason family messed up
@tessgeorge6564 жыл бұрын
I think marriage is a covenant;not a contract
@sujashaji61504 жыл бұрын
ബ്രദർ പറയു ന്നത് പോലുള്ള പുരു ഷൻ മാർ ഒരുശത മാനം ഉണ്ടോ?
Aliyum chechi enta achachan agnaya ellavarum ariyilla parjanna ullu
@princexavier29934 жыл бұрын
Aliyum chechi,. sibin prince
@thouheedsunnath48584 жыл бұрын
അച്ചൻക്കും അമ്മയ്ക്കുO ഭർത്താവിന്റെ ഇഷ്ട്ടതോടെ കൊടുക്കണം ഭർത്താവിന് ഇഷ്ട്ടം ഇല്ലൻങ്കിൽ അവർക്ക് കൊടുക്കാൻ അർഹത ഉണ്ട് എങ്കിൽ കൊടുക്കണം
@smithasmitha48802 жыл бұрын
Njaan athanu cheyyunnath
@SRSchunks4 жыл бұрын
❤️❤️
@jishapradeep13094 жыл бұрын
എന്തായാലും ആ പെണ്ണ് കാണിച്ചത് ശരിയല്ല. വെറുതെ ഇരുന്നു ബോർ അടിച്ചിട്ട് ആണ് ജോലിക്ക് പോയത് കഴിക്കാൻ ഇല്ലാഞ്ഞിട്ടല്ല. കുടുംബം നോക്കുന്ന ഭർത്താവ് ആണ്
@johnsam23364 жыл бұрын
👌🎅♥️
@selmaantony78684 жыл бұрын
Bather, you're always wrong I think you should think about the feeling of women. She is also a human being. Not an object. Please please please please please please please please please never hart. If I see your videos I so irritated. Thank you sister talking for ladies.
If wife convince husband & really love him and family any husband will agree anything
@shameenakhaleel55532 жыл бұрын
Madam parayunnnath sheriyanne
@alicegeorge25204 жыл бұрын
How to brake the business contract in wedding
@jospheenashalichazhoor22414 жыл бұрын
Njan Gigi mamintae bhagatha...
@adasserypauly14273 жыл бұрын
ഞാനും 👍
@sheebavv55262 жыл бұрын
Udu
@philominajohn70684 жыл бұрын
There are husbands who believe that they own their wives and treat them like slaves. They spend their wife’s money apart from their own earning with authority for themselves and their family. More should come from her family even when she is earning.