എന്റെ മകളുടെ പ്രണയ വിശേഷങ്ങൾ ❤

  Рет қаралды 478,522

Mario Joseph Philokalia

Mario Joseph Philokalia

Күн бұрын

Пікірлер: 394
@tessythomas644
@tessythomas644 Жыл бұрын
Super, ഇത്രയും നല്ല parents കിട്ടിയ മോൾ ഭാഗ്യവതി.
@rabi904
@rabi904 10 ай бұрын
എനിക്കും ഉണ്ടായിരുന്നു sir പറഞ്ഞ പോലെ ഒരു soulmate... അവൾ 8th മുതൽ 12th വരെ എൻ്റെ same സ്കൂളിലായിരുന്നു. പക്ഷേ അന്ന് എനിക്ക് അവളഉമായിട്ടെ എത്ര അടുപ്പം ഇല്ലായിരുന്നു...നേരിട്ട് സംസാരിച്ചിട്ടു പോലും ഇല്ലായിരുന്നു..അങ്ങനെ ഒരാളെ എനിക്ക് കോളജിൽ (BTech) വച്ചിട്ട് എൻ്റെ soulmate ആയിട്ട് കിട്ടി... എങ്ങനെ ആണ് നമ്മൾ ഇത്ര അടുത്തത് എന്ന എനിക്കറിയില്ല...എൻ്റെ എന്ത് ആവശ്യത്തിനും എൻ്റെ കൂടെ നിന്ന് എന്നെ ചേർത്ത് പിടിക്കുന്ന ഒരാൽ...എൻ്റെ വീട്ടുകാരെയും പ്രായമായവരും എങ്ങനെ ആണ് സ്നേഹിക്കേണ്ടത് എന്ന് എനിക്ക് പഠിപ്പിച്ച് തന്ന ആൾ...പഠിപ്പിച്ച് തന്നതല്ല, അവളിൽ നിന്നും ഞാൻ പഠിച്ച കാര്യങ്ങൽ... അവള് അത്രക്കും അടിപൊളി ആയിരുന്നു.. ആര് അവലുമായിട്ട കൂട്ടായാലും പിന്നെ അവളെ വിട്ട് പോവാൻ കയ്യില്ല. അങ്ങനെ ഉള്ള ആൾ. ഞാൻ ആനക്കുട്ടി എന്നാണ് അവളെ വിളിക്കാറ്. ആദ്യം ആന എന്നായിരുന്നു ഞാൻ വിളിച്ചിരുന്നത്...pinney അത് ആനക്കുട്ടി ആയി മാറി. എനിക്ക് എന്തിനും അവള് കൂടെ വേണം...എൻ്റെ കൂടെയുള്ള ഫ്രണ്ട്സ് ബോയ്സ് ആയാലും മറ്റുള്ള ഗേൾസ് ആയാലും ഇടക്കിടക്ക് എന്നോട് ചോദിക്കും നിങ്ങൾ committed alle...allenkil എന്നെ അവളുടെ പേര് വച്ച് കളിയ്യാക്കാരുണ്ട്....എനിക്കാണേൽ അവളെ അങ്ങനെ onn സങ്കൽപ്പിക്കാൻ പോലും കയിയില്ലായിരുന്ന്..pinney pinney അവർക്ക് മനസ്സിലായി നമ്മൾ തമ്മിൽ ഒന്നും ഇല്ലാണ്. ഞാനും എനിക്ക് ക്യാമ്പസിൽ വച്ച് ഒരു കുട്ടിയും ആയിട്ട് റിലേഷനിൽ ആയിരുന്നു...അതാണെങ്കിൽ എന്നും ഓരോ പ്രശ്നം...aa പ്രശ്നവും കോളജിലെ പ്രശ്നങ്ങളും വീട്ടിലെ പ്രശ്നങ്ങളും എല്ലാ സങ്കടങ്ങളും ചെന്ന് പറഞ്ഞിരുന്നത് എൻ്റെ ആനകുട്ടിനോടായിരുന്നൂ...സത്യം പറഞാൽ എത്ര പ്രാവശ്യം ഞാൻ ഓരോന്ന് പറഞ്ഞ് കിടന്ന മോങ്ങിട്ടുണ്ട് nn അറിയോ...അവള് തിരിച്ചും.. അങ്ങനെ 4th year കഴിയാൻ ആയപ്പോൾ നമ്മൾ പിരിയാൻ ഉള്ള ടൈം അടുത്തപ്പോൾ നമ്മൾ തമ്മിൽ ഉള്ള മുറിഞ്ഞ് പോവഉമല്ലോ. ഇനി എന്താ ചെയ്യ...സത്യം പറഞാൽ അവള് എന്നും എൻ്റെ കൂടെ വേണം...but college kazhinj maximum rand കൊല്ലം അല്ലെങ്കിൽ മൂന്ന്..അത് കഴിഞ്ഞാൽ അവളുടെ കല്യാണം കഴിയും...പിന്നി എങ്ങനെ അവലില്ലാതെ ഞാൻ ജീവിക്കുക...nk അതൊന്നും ആലോചിക്കാൻ പോലും കയ്യില്ലായിരുന്ന്....ഇടക്കിടക്ക് അതും ആലോചിച്ച് വിശ്ശമിച്ചിരിക്കും...ഇത് തന്നേയ് അവളും പറയും...പക്ഷേ രണ്ടാളും മറ്റൊരു അർത്ഥത്തിൽ ഇതുവരെ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് നോക്കിയിട്ട് പോലും എല്ലാ. പക്ഷേ പടച്ചോൻ്റെ അനുഗ്രഹം കൊണ്ട് കറങ്ങി തിരിഞ്ഞ് ഇപ്പൊൾ നമ്മളെ കല്യാണം വീട്ടുകാർ കൂടി ആലോജിച്ചിരിക്കുകയാണ്...❤️🫂...എങ്ങനെ അങ്ങനെ ആയത് nn ചോദിച്ചാൽ എനിക്കറിയില്ല...4ത് yearnte ലാസ്റ്റ് 1 1/5 മാസത്തിൽ എന്ധേക്കോയോ സംഭവിച്ചു....ഞാൻ ഓർക്കാൻ പേടിക്കുന്ന ഓരോ കാര്യങ്ങൽ...അത് enganey ഇവിടെ പറയാ എന്ന് എനിക്ക് അറിയില്ല...സത്യം പരഞ്ഞാൽ എൻ്റെ മൈൻഡ് എൻ്റെ കയ്യിൽ നിന്ന് പോയി...പിന്നെ ഒന്ന് normal aayi veraan മാസങ്ങൾ എടുത്ത്...ആന്നും എൻ്റെ കൂടെ ഉണ്ടായിരുന്നത് ഇവലായിരുന്നൂ...എനിക്ക് ഇന്നത്തെ ഒരു പുതു ജീവൻ തന്നത് എന്നെ ചേർത്ത് പിടിച്ചത് എൻ്റെ ആനക്കുട്ടി ആയിരുന്നു. അങ്ങനെ ഒരാളെ എങ്ങനെ പടച്ചോൻ പിരിയിക്കാ ലെ😊 അടുത്ത july l നമ്മുടെ engagement aan...ente close friends n പോലും അറിയില്ല...ഇങ്ങനെ ഉറപ്പിച്ചിട്ടിരിക്കുന്നത്🙃 ഇനി അങ്ങോട്ടും ജീവിതകാലം മുഴുവൻ എനിക്ക് അവളും അവൾക്ക് ഞാനും ഉണ്ടാകും എന്ന് വിചാരിക്കുന്നു (എൻ്റെ soulmate ആയിട്ട്)🫂 (സത്യം പറഞാൽ ഞാൻ ഇതൊക്കെ എന്തിനാ ഇവിടെ പറയിനെ എന്ന എനിക്ക് അറിയില്ല...ഇതൊന്നും ആരും വായിക്കില്ല്ലാന്നും എനിക്ക് അടിയ..എന്നാലും എനിക്ക് എൻ്റെ ഉള്ളിൽ ഉളത് പറയണം എന്ന് തോന്നി....എനിക്ക് ഇങ്ങനെ എഴുതാനൊന്നും അറിയില്ല...ഇതൊക്കെ എൻ്റെ emotions ആണ് 😊).
@shahlasufiyan6598
@shahlasufiyan6598 10 ай бұрын
Njan vaychu.. Masha allah ennum nalla reethiyil nilanilkatte
@firdhoooscreation6501
@firdhoooscreation6501 10 ай бұрын
ഞാനും വായിച്ചു. അള്ളാ ഖൈർ ചെയ്യട്ടെ.. 🤲🤲
@SalihCParambil
@SalihCParambil 10 ай бұрын
മുഴുവൻ വായിച്ചു; ഒന്നും ശെരിക്ക് മനസ്സിലായില്ല
@sinankarat8702
@sinankarat8702 10 ай бұрын
Suprr 💕
@vishnupallikkal8831
@vishnupallikkal8831 10 ай бұрын
@lifeisgraceful7729
@lifeisgraceful7729 Жыл бұрын
എന്നാണെങ്കിലും നേരത്തെ അപ്പനോട് പറഞ്ഞേക്കണേ മോളെ. ആ സാധു അല്ലെങ്കിൽ സങ്കടപ്പെടും.
@mathewjoseph2499
@mathewjoseph2499 Жыл бұрын
വളരെ മനോഹരമായിരിക്കുന്നു...ഇന്ന് fathers day യിൽ ഓരോരോ പിതാവിനും,മക്കൾക്ക് നൽകുവാൻ പറ്റിയ, ഏറ്റവും ഉചിതമായ സമ്മാനം.
@babushoukathali1262
@babushoukathali1262 11 ай бұрын
നിങ്ങൾ നിങ്ങളുടെ മാതാപിതാക്കൾക്ക് എന്തു നൽകി
@binukoonathan483
@binukoonathan483 Жыл бұрын
വളരെ നല്ലൊരു പിതാവ് മകളെ ഭംഗിയായി ജീവിത പാഠങ്ങൾ പകർന്നു നൽകുന്നു..ഒപ്പം കൂടെ ഭാര്യയും നൽകുന്ന സ്നേഹവും ആദരവും കാണുമ്പോൾ സന്തോഷം..കണ്ണിൽ ഇരുട്ടു നിറയുന്ന സമൂഹത്തിന് ഇ കുടുംബം ഒരു പ്രകാശം ആവട്ടെ...ദൈവം ഇ കുടുംബത്തെ ഒത്തിരി കാത്തു പരിപാലിക്കുന്നു..ഇവർ ദൈവത്തെ ആരാധിക്കുകയും ചെയ്യുന്നു...❤
@Jyothibinochan
@Jyothibinochan Жыл бұрын
എന്തു നല്ലൊരു കുടുംബം ഒരുപാട് സന്തോഷമായി ഇത് കണ്ടപ്പോൾ മക്കളെ നിങ്ങൾക്ക് ഈ ഭൂമിയിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം നിങ്ങളുടെ പപ്പയുംഅമ്മയുമാണ് 🥰🥰
@Titus-eu4su
@Titus-eu4su Жыл бұрын
@sisterthehj3906
@sisterthehj3906 Жыл бұрын
W👍👍👍👍🌹🌹🌹
@pratheepgnair1204
@pratheepgnair1204 Жыл бұрын
ഇങ്ങനെ ആവണം അച്ഛൻ❤❤❤❤ Super achan
@SAN-dk6bj
@SAN-dk6bj Жыл бұрын
താങ്കൾ നല്ലൊരു മാതൃക പിതാവാണെന്നു നിങ്ങളുടെ ഈ കുടുംബതെ കാണുമ്പോ മനസിലാകും..
@linsonpoulosepoulose8519
@linsonpoulosepoulose8519 Жыл бұрын
എനിക്ക് നല്ല തീരുമാനം എടുക്കാൻ ഈശോയെ സഹായം ഞാൻ അപേഷിക്കുന്നു എന്റെ അപ്പൻ അമ്മയും അതിന് മാത്രം വിവരം ബോധം ഇല്ല ഈശോയെ എന്റെ ജീവിതം ഞാൻ സമർപ്പിക്കുന്നു എന്റെ ജീവിതം ഞാൻ തരുന്നു അങ്ങ് ആണ് ഈ ജീവിതം തന്നത് അവിടത്തെ ഇഷ്ടം അനുസരിച്ചു ജീവിതം കൊണ്ടു പോകുവാൻ എന്നെ സഹായിക്കണം ഇടപെടണം എനിക്ക് എന്റെ മാതാപിതാക്കൾക്ക് പരിശുദ്ധൽമാവ് നൽകി അനുഗ്രഹം നൽകി നയിക്കണം യേശുവേ 🙏🙏🙏🙏🙏
@lincyvipinlal4954
@lincyvipinlal4954 Жыл бұрын
🙏
@AbilashAbilash-m2r
@AbilashAbilash-m2r Жыл бұрын
എനിക്ക് 39വയസായി. ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി പ്രണയം തോന്നുന്നത് പ്ലസ്‌ വൺ പഠിക്കുമ്പോൾ ആണ്. പ്രണയം തുറന്നു പറയാൻ പ്രണയിനിക്ക് ഒരു പക്വത വരട്ടെ എന്നുകരുതി ഒന്നര വർഷം കൂടി കാത്തിരിന്നു. ഇപ്പോഴും പ്രണയം അവളോട്‌ മാത്രം. രണ്ടു കുട്ടികളും ആയി.😊ഞാൻ പറയുന്നത് ചിലരുടെ കാര്യത്തിൽ താങ്കൾ പറയുന്ന അഭിപ്രായം മാറി പോകാം 👍. താങ്കളുടെ കുടുംബത്തിന് എല്ലാ വിധ ആശംസകളും ❤
@MuhammadAli-tr9zs
@MuhammadAli-tr9zs 10 ай бұрын
സത്യം ബ്രോ
@MdRafi-es2hw
@MdRafi-es2hw Жыл бұрын
പെൺ മക്കളുള്ള എല്ലാ മാതാപിതാക്കളുടെയും,, ആശങ്ക അകറ്റുന്ന നല്ല മെസ്സേജ്, കർത്താവിന്റെ ഭൂമിയിലെ മാലാഖാമാരാണ് നിങ്ങൾ എല്ലാവരും,
@lijibiju000
@lijibiju000 Жыл бұрын
അപ്പനും മകളും തമ്മിലുള്ള ബന്ധം ദൃടം ആണ് അതു കൊണ്ട് മാത്രം ഇങ്ങനെ തുറന്നു സംസാരിക്കാൻ സാധിച്ചതെ 🙏🙏🙏🙏❤️❤️❤️❤️❤️
@mollymani8895
@mollymani8895 Жыл бұрын
ദൃഢമായ
@sreelathagineesh3479
@sreelathagineesh3479 Жыл бұрын
നല്ല ഫാമിലി , മക്കൾക്ക് നല്ല ഒരു അച്ഛൻ അതാണ് ജീവിതത്തിന്റെ ഏറ്റവും വലിയത് , അച്ഛൻ പറഞ്ഞു കൊടുക്കുന്നത് വളരെ ശരിയാണ്❤❤
@anniejayarajan2621
@anniejayarajan2621 Жыл бұрын
My second love when I was 18 is my soul mate and got married after nine years and now its 34th year by the grace of Lord .
@PrakashKumar-em2nc
@PrakashKumar-em2nc Жыл бұрын
കാഴ്ച്ചകാർക്ക് നാല്ലൊരു അറിവും സമ്മാനവും ആയിരുന്നു ഈ വീഡിയോ Thanks a lot Sir & family 💐🙏👌 from Qatar (Trivandrum native)
@specialmotivation5863
@specialmotivation5863 2 ай бұрын
ഇപ്പോ ചാച്ചൻ പെട്ടിരിക്കുകയാ പുണ്യാളച്ചൻ
@sakariababu
@sakariababu Жыл бұрын
കൈ പിടിച്ചു വീട്ടിൽ കയറിയതിനു ശേഷം തുടങ്ങുന്ന പ്രേമത്തേക്കാൾ മഹനീയമായ ഒരു പ്രേമവുമില്ല .
@tessy1407
@tessy1407 Жыл бұрын
Correct 💯
@smithasmitha4880
@smithasmitha4880 Жыл бұрын
Correct
@alwingeo9841
@alwingeo9841 Жыл бұрын
അതിൽ കുടുതലും ഇഷ്ടം നടക്കുന്നത് അപ്പന്റയും, അമ്മയുടെയും ഇഷ്ടം ആണ്, ബലിയടക്കുന്നത് മക്കളും 😄
@lillykuttyjoseph4688
@lillykuttyjoseph4688 Жыл бұрын
👍
@sunilthomas6546
@sunilthomas6546 Жыл бұрын
​@@jincysebastian2510 0😢 hi vi😅😢h jb
@lizysunny7855
@lizysunny7855 Жыл бұрын
മോളെ ഇപ്പോളത്തെ പ്രേമം കൂടുതൽ ആശിക്കണ്ട, മുന്നോട്ട് പോകാൻ പ്രയാസം ആണ് 24 വയസ് കഴിയട്ടെ ഇപ്പോൾ മോൾ കുഞ്ഞാ.. സമയം കിടക്കുന്നു അപ്പോൾ നമ്മൾ ചിദിക്കുന്നെ ഇതൊന്നും വേണ്ട എന്ന് അപ്പൊ വിചാരിക്കും 🙏🏽🙏🏽🙏🏽🙏🏽❤️
@ammuelizabethanil696
@ammuelizabethanil696 Жыл бұрын
😂😂
@mollymani8895
@mollymani8895 Жыл бұрын
ചിന്തിക്കുക
@Saskatchewanwinter
@Saskatchewanwinter 2 ай бұрын
വേലി ചാടിയ പശു കൊലുകൊണ്ട് ചാവും മോള് ഇപ്പോൾ പ്രേമിക്കാൻ പോയാൽ നിനക്ക് exile ഉണ്ടാവും നിന്റെ അപ്പൻ അങ്ങനെ ഓരോന്ന് പറയും വിശുദ്ദി കാത്തു സൂക്ഷിക്കുക. ആത്മാവിൽ നിറയാൻ പ്രാർത്ഥിക്കുക
@jabbarp4313
@jabbarp4313 Жыл бұрын
വാക്കിൻറെ വിരുതിനാൽ തീർക്കുന്ന സ്ഫടിക സൗധം... അതാണ് * പ്രണയം* ...... മുരുകൻ കാട്ടാക്കട... നന്ദി.
@AmmuKutty-gi4pd
@AmmuKutty-gi4pd Жыл бұрын
ദൈവത്തോട് പ്രാർത്ഥിക്കണം നല്ല life partner ne കിട്ടാൻ
@AnilJohn-c1r
@AnilJohn-c1r Жыл бұрын
❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤😊 10:07
@mercyvr7538
@mercyvr7538 Жыл бұрын
എന്തൊരു ചാച്ച - എല്ലാ മക്കളേയും ഇതു പോലെ കാണണം.
@joshymathew2099
@joshymathew2099 Жыл бұрын
നന്നായിരിക്കുന്നു ബ്രദർ❤😊 മോളും നന്നായി പ്രസന്റ് ചെയ്തു❤😊 ജിജിയും🎉🎉🎉🎉🎉
@jaison272
@jaison272 Жыл бұрын
Faith... Freedom... Love.... Great family always 😊😊💐🎉
@rosammagracious483
@rosammagracious483 Жыл бұрын
എല്ലാ കുടുംബങ്ങളും നിങ്ങളുടെ കുടുംബം പോലെയാകട്ടെ എന്നാഗ്രഹിക്കുന്നു.
@shajishaji874
@shajishaji874 Жыл бұрын
അവൻ സുലൈമാനാ
@Sharika793
@Sharika793 Жыл бұрын
​@@shajishaji874 അതിന്..
@shajishaji874
@shajishaji874 Жыл бұрын
@@Sharika793 എല്ലാ കുടുംബവും സുലൈമാൻ്റെ കുടുംബം പോലെ ആവട്ടെ
@saralakrishnan5202
@saralakrishnan5202 Жыл бұрын
​ദോഷൈകദൃക്കു 😢
@Sharika793
@Sharika793 Жыл бұрын
@@shajishaji874 അതെ 😊
@vidhyapaachu2519
@vidhyapaachu2519 Жыл бұрын
എന്റെ soulmate ആണ് എന്റെ husband ❤️
@narayaneeyayejnasamithi4503
@narayaneeyayejnasamithi4503 Жыл бұрын
അങ്ങയുടെ ക്ലാസ് അതിമനോഹരമായിയുന്നു..ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ..ഹരി ഓം 🙏
@josephkj8070
@josephkj8070 3 ай бұрын
നല്ല മെസേജ്തരുന്ന ഫാമിലി എല്ലാർക്കും മാതൃകയാകട്ടെ
@sosammajacob2991
@sosammajacob2991 Жыл бұрын
Father and Daughter Great.❤🙏
@lalithambikat3441
@lalithambikat3441 Жыл бұрын
ഇതു പോലെയുള്ള ഒരു അഛൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.
@shajishaji874
@shajishaji874 Жыл бұрын
അണ്ടിയോട് അടുക്കുമ്പോഴെ മാങ്ങയുടെ. പുളി അറിയുകയുള്ളൂ
@shafipo2195
@shafipo2195 10 ай бұрын
ഉള്ള അച്ഛനിൽ അച്ഛനെ കാണാൻ കഴിയണം.
@rejimolsam2162
@rejimolsam2162 Жыл бұрын
ഓ ഇത്രയും നല്ല ഒരു ഫാമിലിയെ ഈ ലോകത്തിൽ കാണുവാൻ കഴിഞ്ഞല്ലോ, വളരെ സന്തോഷം. ഇനി മരിച്ചാലും വേണ്ടില്ല
@arshavinyt1099
@arshavinyt1099 Жыл бұрын
ഈ വാചകം അടിക്കുന്ന ആള് ഇതുപോലൊരു അപ്പനെ അമ്മയെ ഇട്ടേച്ച് വേറൊരു പെണ്ണിൻറെ കൂടെ ഇറങ്ങി പോയിട്ട് അപ്പനെ അമ്മയെയും തിരിഞ്ഞു നോക്കാത്തവനാണ് ഇവൻ😢
@apzcreationz5221
@apzcreationz5221 Жыл бұрын
പൊട്ടിപോവാത്ത എത്രയോ പ്രണയങ്ങൾ പ്രണയജോഡികൾ ഈ നാട്ടിൽ ഉണ്ട്.. സന്തോഷത്തോടെ... അതൊക്കെയോ?? ഏത് ഗണത്തിൽ പെടും..?
@thomaskj4150
@thomaskj4150 Жыл бұрын
Real esx education... Mario Sir, byou are unique. Yes, your own identity.... Gid bles your family❤️
@rosythomas3267
@rosythomas3267 Жыл бұрын
This kind of father daughter conversation is helpful and interesting.
@unknownman6372
@unknownman6372 10 ай бұрын
ഞാൻ നിങ്ങൾ രണ്ടാളെയും കെട്ടിപ്പിടിച് ഓരോ ഉമ്മ തരട്ടെ 😘🥰 masha allhh.. Lucky☺️♥️.. Sorry അല്ല നിങ്ങൾ. പറഞ്ഞ പോലെ ഇതും ദൈവത്തിന്റെ ഒരു gift ആണ്.. നിങ്ങളുടെ ഈ ഫാമിലി.. 🥰♥️
@abeymathew7413
@abeymathew7413 Жыл бұрын
I think mol is more matured than dad. Generation change , thinking changes. What Hellen Fisher said was true 50 -70 years back.
@Whatiseeyousee
@Whatiseeyousee Жыл бұрын
എനിക്ക് നല്ല ഇഷ്ടപെട്ടത് നിങ്ങളുടെ reaction ആണ് so cute
@alwingeo9841
@alwingeo9841 Жыл бұрын
ഇശോ ദൈവം അനുഗ്രഹിച്ച ലോകത്തിനു മാതൃക പരമായ നല്ലൊരു കുടുബം 🙏 ഇങ്ങനെ തുറന്നു സംസാരിക്കുകയും, വിശോസ്ഥതയോട് കൂടി ജീവിക്കുകയും ചെയ്താൽ ഇതിനേക്കാൾ വലിയ സന്തോഷകരമായ മറ്റൊരു ജീവിതം ഇല്ലാ 👍
@licysaju1823
@licysaju1823 Жыл бұрын
മനസിലാകുന്ന ഭാഷയിൽ വിശദികരിച്ച Bro Mario and ഫാമിലിക്യു നന്ദി 🙏🏻 Bessed family💕❤
@serazayaan1085
@serazayaan1085 Жыл бұрын
Eniku vaia adipoli...ente makkal cheruthu..valaurnpol njan ithu kanichu kodukum....
@serazayaan1085
@serazayaan1085 Жыл бұрын
Eniku uncle ne aryam orupadu inspired Aya oral anu... Vachanolsavam dhyanathinu vararundu njangal family ayi.....IPO varathilla ..pillaroke ayapo patunnilla
@philominadevasia577
@philominadevasia577 Жыл бұрын
നിങ്ങൾക്ക് അഞ്ചാറ് കുട്ടികൾ വേറെ വേണമായിരുന്നു.അവർ എത്ര നല്ലവർ ആകുമായിരുന്നു 😊
@jovitalijo2540
@jovitalijo2540 Жыл бұрын
You are a successful father because you cn talk to ur daughter freely and happily in her all versions of her life.
@jovitalijo2540
@jovitalijo2540 Жыл бұрын
U r lucky because ur daughter hear u very happily
@praveenav4983
@praveenav4983 10 ай бұрын
Thankalku Kamal Hassante voice anennu eniku thonny. Athumalla nalla oru Achan❤
@shinyantony8562
@shinyantony8562 2 ай бұрын
സര്‍, നിങ്ങള്‍ ആണ് ഒരു നല്ല മനുഷ്യന്‍ ❤❤❤❤❤❤❤
@johnypc6027
@johnypc6027 Жыл бұрын
This is the type of conversation that every parent shud hv with their kids at their younger age. Actually, as parents we shud get inside their 'inner heart..' to understand their inner thoughts & feelings and positively influence them ! Be their great friends always and hv a completely free & frank conversations during ur dinner time. And then hv long laughs often. During these conversations, continue to emphasize on the importance of faith in the Lord & daily prayers in life and how it will help them manage problems in future.
@AssisiAssisi
@AssisiAssisi Жыл бұрын
❤❤❤❤❤
@sureg5707
@sureg5707 11 ай бұрын
Father ithuellafathersum shrthikku sneham nirjja nanni
@jessyfrancis2032
@jessyfrancis2032 Жыл бұрын
Super father mother daughter 🙏
@ANFAS-Y68
@ANFAS-Y68 Жыл бұрын
അല്ലാഹുവിലേക്, നിങ്ങൾ, അടുത്തു തുടങ്ങി : റഹ്‌മാൻ അനുഗ്രഹിക്കട്ടെ
@forever2789
@forever2789 Жыл бұрын
AR റഹ്മാൻ വേണ്ട... സിലമാ നടൻ മതി
@radhamanimohandas9958
@radhamanimohandas9958 Жыл бұрын
Super father and super family ❤️❤️❤️❤️❤️❤️
@kannanasokan3089
@kannanasokan3089 10 ай бұрын
ദിലീപിന്റെ മകളെ പോലെ ഇരിക്കുന്നു എന്ന് തോന്നുന്നവർ ലൈക്ക് അടിക്കു 😂
@johnskuttysabu7915
@johnskuttysabu7915 2 ай бұрын
Adonayo atho pathummayo😮😮😮😮
@vishnudast1934
@vishnudast1934 Жыл бұрын
Sir, We saluting you for such a precious video. 😄. And praying to get the soulmate as permanent partner for ADONA.❤️❤️❤️. Please pray for me, to get my soulmate as my permanent partner from jesus. 🙏 -praise the lord🎖️🎖️🎖️.
@UnnikrishnanK-du7ro
@UnnikrishnanK-du7ro 3 ай бұрын
നല്ല ഉപ്ളേശം നല്ല അച്ഛൻ 😊
@raphaelpg6127
@raphaelpg6127 Жыл бұрын
Super father 👍 nannayi manassillaaki kodukkunnu 💯♥️
@alphonsaisidhor1350
@alphonsaisidhor1350 Жыл бұрын
Nalla vishadeekaranam👌👌
@lelithammab5349
@lelithammab5349 Жыл бұрын
❤❤❤❤ente father um ethupole snehamulla alayirunnu
@shobhak1568
@shobhak1568 Жыл бұрын
Molu u are so lucky Blessed family
@lizammathomas2550
@lizammathomas2550 Жыл бұрын
Super 👌 blessed family.❤
@johnsam2336
@johnsam2336 10 ай бұрын
Happy Family👏👏 😍🤝✌ useful video thank you brother and family 🤝😍👍
@joypaulm1684
@joypaulm1684 Жыл бұрын
മോളെ നിന്റെ ചാച്ചാ ദൈവം ആണ്..
@cecilyxavier7684
@cecilyxavier7684 Жыл бұрын
Beautiful explanation on different levels of love to our children.
@appuppanstorys3963
@appuppanstorys3963 9 ай бұрын
അല്ലേലും അപ്പന്മാർക്ക് കൂട്ട് പെൺമക്കൾ ആയിരിക്കും 💯എനിക്കൊക്കെ സ്നേഹം ഉണ്ടേലും ഇതുപോലെ opan ആവാൻ പറ്റില്ല 😂 boys are related
@AmiibrahimAmiibrahim
@AmiibrahimAmiibrahim Жыл бұрын
Ithinde last bagam njan Kure pravashyam kandu❤❤❤❤❤
@Chakkappy
@Chakkappy Жыл бұрын
Beautiful sharing, I loved that last trinity blessings sign❤
@antonyalexander6489
@antonyalexander6489 Жыл бұрын
Grate Father& Daughter🎉❤
@kirantp3281
@kirantp3281 Жыл бұрын
What a treat 😊 thanks for the new leanings..
@arunakv928
@arunakv928 Жыл бұрын
Sharikum sathyanu. Ende anubavam. Epolum orkunnu vilikarund but epol nalla friendship familiyodopam randalkum family oke aayee eni nammude makkal,husbend angine
@Creator0991
@Creator0991 9 ай бұрын
പൊന്നോ എന്തൊരു അഭിനയം
@jaifinble
@jaifinble Жыл бұрын
പ്രണയം നല്ലതു തന്നെ പക്ഷെ പണവും സ്വർണ്ണവും കാണുമ്പോൾ ഇപ്പോൾ ഉള്ള കാമുകനെ വിട്ട് മറ്റൊരു കാമുകനെ തേടി പോവരുത്....
@beenageorge1875
@beenageorge1875 Жыл бұрын
പറ്റില്ലെന്ന് തോന്നിയ aപ്പോൾ വിട്ടെക്കണം
@smithaallet2540
@smithaallet2540 Жыл бұрын
Vittu pokunnadil tettilla.
@jaifinble
@jaifinble Жыл бұрын
@@beenageorge1875 ചിലത് പറ്റില്ലെന്ന് കണ്ട് കഴിഞ്ഞാൽ വിട്ടേക്കണം ശരി തന്നെ പക്ഷെ പണവും സ്വർണവും സുഖവും മാത്രം തേടി പോകുന്നവർക്ക് കാമുകൻമാരുടെയും കാമുകിമാരുടെയും എണ്ണം കൂടുതലായിരിക്കും.. നമ്മളറിയാതെ. ഉദാ: കോളേജ് ഹോസ്റ്റൽ മുതൽ ഡോക്ടർമാർ എൻജിനറിയിംഗ് സിനിമ സിരിയൽ നടിമാർ വരെ....
@johaanjaniz3651
@johaanjaniz3651 Жыл бұрын
Ethrayo വർഷം പ്രണയിച്ചു വിവാഹത്തോടടുത്തപ്പോൾ പണവും സ്വർണവും പോരാ എന്ന് പറഞ്ഞു പ്രണയം ഉപേക്ഷിച്ച എത്രയോ കാമുകന്മാരുണ്ട്... 😃
@abi3751
@abi3751 9 ай бұрын
Onn podo kilava, ithokke evidann kittunu enn manasilakunila, ankuttikale kalum jolik pokanum panam sambadikanumokke ippo penkuttikalkanu thalparyam, pinnenthina panathinu purake pokanam
@sreenathrsreenath5438
@sreenathrsreenath5438 Жыл бұрын
Snehame... Divya snehame.... Ninne vaazhthunnu njangal.... 🎶
@manumolvarghese7596
@manumolvarghese7596 Жыл бұрын
Blessed family ❤❤
@eyedropmusic4348
@eyedropmusic4348 11 ай бұрын
എൻഡിനും ഒരു മറുവശം ഉണ്ട്‌ ബ്രോ, നല്ലത് വരട്ടെ.
@sreenirajan7229
@sreenirajan7229 10 ай бұрын
Its a lesson for every young generation 🙌🏻
@chandrankumar1734
@chandrankumar1734 10 ай бұрын
Super mole amayude mole thane ❤❤❤❤❤ super🎉🎉🎉😢😢😢😢😢
@lissysuppergrace8887
@lissysuppergrace8887 Жыл бұрын
Super message മോള് very slim ayipoyallo
@johnskuttysabu7915
@johnskuttysabu7915 2 ай бұрын
Mario pavam aanu pakshe nalla Christiani.ayilla.jathyalullathu thoothal pokilla😮😮
@amatoinsights2067
@amatoinsights2067 7 ай бұрын
First study, become self reliant, then choose a suitable soulmate with the consent of parents and relatives.
@aparatha
@aparatha 10 ай бұрын
എന്റെ ലൈഫ് ലെ മൂന്നാമത്തെ 🤣🤣🤣🤣..... ആണ് നീ
@shabeerap5774
@shabeerap5774 10 ай бұрын
KZbin ൽ upload ചെയ്യുമ്പോൾ എല്ലാ കുടുംബവും അടിപൊളി ആണെന്ന് തോന്നും😂😂😂
@parvathyparvathy1032
@parvathyparvathy1032 4 ай бұрын
Sr eth kanumo enn ariyilla njangalkkum veedo. Sthalamo ellanjangal palakkad koppam ramanadhapurathilan purampokkilan thamasam madhavi aan peru enthenkilum sahayam cheyyanam
@mayakrishna9002
@mayakrishna9002 Жыл бұрын
Ethu pole achan aanangil nammal vere engum povillaaa😢😢... Aniku achan ella😢
@elsammababy2957
@elsammababy2957 10 ай бұрын
എന്ത് നല്ല അച്ഛൻ
@subairmuhammed971
@subairmuhammed971 2 ай бұрын
സുലൈമാനെ മാനേ സുലൈമാനെ ബല്ലാത്ത ജന്മം
@safiyaku9017
@safiyaku9017 Жыл бұрын
മോൾ സുദരി ആണ് മാഷാ അല്ലാഹ്
@ShijithomasThomas-s4i
@ShijithomasThomas-s4i Жыл бұрын
❤nalla oru achanakan kazhinjathu valiyoru divanugraham
@subaidamalikkar410
@subaidamalikkar410 Жыл бұрын
Sir moonnamath paranjath crct aann Achannum mollum pwoli aann
@jijojames190
@jijojames190 Жыл бұрын
E premam inium paranjondirunit karyamila. Pillare 18 akumbolekum independant ayi cash save cheyan padipiku jolik pokanula prolsahnam koduk. Urope pole pillar strong mind ayi valaratu
@anilalbert902
@anilalbert902 Жыл бұрын
ഒരിക്കലും പ്രേമം ക്രൈസ്തവർക്ക് ചേർന്ന പണിയല്ല ദൈവം നമുക്ക് ഒരുക്കി വച്ചിട്ടുള്ള പ്രാർത്ഥിച്ചാൽ ദൈവം കൊണ്ട് തരും ബൈബിളിൽ തൂബി ത്തിൻറെ പുസ്തകം വായിക്കുക
@dr.anjusarahmathews9876
@dr.anjusarahmathews9876 Жыл бұрын
😂😂😂
@Zeya87
@Zeya87 Жыл бұрын
Uthamageetham koode vaayichunokkiye
@divyanair9858
@divyanair9858 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣arraged premam alle. Avde... Christyans arrange cheithit pine. Premikunatho. Athum. Premam alle🤣🤣🤣 athyam. Premam ennathinte artham aryo
@joseph_augustine
@joseph_augustine Жыл бұрын
പ്രേമം എന്ന് താങ്കൾ ഉദേശിക്കുന്നത് എന്താണ്😂😂😂
@anilalbert902
@anilalbert902 Жыл бұрын
@@joseph_augustine 25 വയസ്സിനു താഴെയുള്ളവർ പരസ്പരം ഇഷ്ടപ്പെടുകയും എപ്പോഴും ഫോൺ വിളിക്കുകയും കാണണം എന്ന് തോന്നുകയും ചെയ്യുന്നത് അത് ശരിയായ സ്നേഹബന്ധം അല്ല പിശാചാണ് അങ്ങനെ തോന്നിപ്പിക്കുന്നത് ശരിയായ ജീവിത രീതിയിൽ അതായത് എപ്പോഴും പ്രാർത്ഥിക്കുകയും നല്ലവഴിക്ക് നടത്തുകയും ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർക്ക് ജീവിക്കുന്നവർക്ക് ഇങ്ങനെയുള്ള പ്രേമബന്ധങ്ങൾ ബന്ധപ്പെടാൻ ഇടയില്ല
@rintujohnheninheynel2922
@rintujohnheninheynel2922 11 ай бұрын
Ningal poliyanallo aashanae🥰
@Jozephson
@Jozephson 10 ай бұрын
സ്വന്തം ജീവിത പങ്കാളിയെ കണ്ടെത്താൻ പോലും ശേഷി ഇല്ലാത്ത ഒരു തലമുറയെ പ്രതീക്ഷിക്കുന്ന വാർത്തെടുക്കുന്ന ടീംസ്😂
@sakariababu
@sakariababu 10 ай бұрын
സത്യമാണ്, ഞാൻ എനിക്കുവേണ്ടി ഒരിക്കലും നുണ പറയില്ല. അതുകൊണ്ടുതന്നെ പറയുന്നതെല്ലാം സത്യമായിരിക്കും. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് പ്രണയം തോന്നിയിരുന്നു. മേഴ്സി എന്നായിരുന്നു അവളുടെ പേര്. ആ പേര് ഞാൻ ഒരിക്കലും മറക്കത്തില്ല. ഞാൻ അവളോട് ഒരിക്കലും എന്റെ പ്രേമത്തെ പറ്റി പറഞ്ഞിട്ടില്ല. അടി കിട്ടുമെന്ന് ഭയമായിരുന്നിരിക്കാം കാരണം. അവളെ ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല. അതുകൊണ്ടായിരിക്കാം അവളോട് എനിക്ക് പ്രേമം തോന്നിയത്. ഏഴാം ക്ലാസിനു ശേഷം 10 കഴിയുന്നതുവരെ ആരെയും പ്രേമിക്കാൻ തോന്നിയില്ല. കാരണം പെൺകുട്ടികൾ ക്ലാസ്സിൽ ഉണ്ടായിരുന്നില്ല. പിന്നീട് അങ്ങോട്ട് ഒന്നു രണ്ടു പേരെ പ്രേമിച്ചിട്ടുണ്ട്. ആരാ ആദ്യം പറയും എന്ന ആശയ കുഴപ്പത്തിൽ അതെല്ലാം വാടിപ്പോയി. ജീവിതയാത്രയിൽ പിന്നീട് ഒരുവളെ കണ്ടുമുട്ടി. ഒരു ദിവസം ഞാൻ അവളോട് ചോദിച്ചു , നാളെ എന്റെ കൂടെ ഒരിടം വരെ വരാമോ. എന്തിനാണെന്നായി അവൾ. വരുമ്പോൾ പറയാം എന്ന് ഞാനും , എന്തിനാണെന്ന് പറഞ്ഞാൽ വരാമെന്ന് അവളും. ഒരു കതകിന്റെ അപ്പുറത്തും ഇപ്പുറത്തും നിന്നായിരുന്നു സംസാരം. ഞാൻ അവളെ പിടിച്ചു വലിച്ച് അവളുടെ ചുണ്ടുകളിൽ ഉമ്മവച്ചു . അമ്മ വരും വേഗം പൊയ്ക്കോ എന്ന് അവൾ പറഞ്ഞു. പിറ്റേദിവസം എന്നെ കണ്ടപ്പോൾ അവൾ പറഞ്ഞു, അവൾക്ക് ആ രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞില്ല എന്ന് . അങ്ങനെ ഒരു ദിവസം അവൾ എന്റെ കൂടെ ഗാന്ധി പാർക്കിലേക്ക് വന്നു. ദൗർഭാഗ്യവശാൽ ഒരു ദിവസം ഞങ്ങളുടെ യാത്ര അവളുടെ ചേട്ടൻ കണ്ടുപിടിച്ചു. പിന്നത്തെ പൂരം പറയേണ്ടതില്ലല്ലോ. അവളെ കാണാൻ പറ്റാത്ത സാഹചര്യമായി. അവളെ കാണാൻ പറ്റാതെ ആയതോടുകൂടി ഞാൻ അവളോട് പറഞ്ഞിരുന്ന വാക്ക് ഓർത്തു. അവളെ അല്ലാതെ വേറൊരു ആളെയും ഞാൻ കല്യാണം കഴിക്കില്ല. വാക്കല്ലേ മാറാൻ പറ്റൂ ആളെ മാറാൻ പറ്റുമോ , പക്ഷേ ഞാൻ ആ തരക്കാരൻ ആയിരുന്നില്ല , രണ്ടുമൂന്ന് ഡോക്ടേഴ്സ്നെ കണ്ട് അല്പം ഉറക്ക ഗുളികകൾ ഞാൻ ശേഖരിച്ചു. രാത്രിയിൽ വൈകി ഞാൻ അതെല്ലാം കഴിച്ച് അവളുടെ വീടിന്റെ ഉമ്മറത്ത് പോയി കിടന്നു. ഉറക്കത്തിൽ ഉണർന്ന എന്റെ ജേഷ്ഠൻ എന്നെ കാണാതായപ്പോൾ നേരെ അവളുടെ വീട്ടിലേക്ക് വന്നു. എന്നെ വിളിച്ചതും എന്നെ കാറിൽ കയറ്റുന്നതും എനിക്ക് ഓർമ്മയുണ്ടായിരുന്നു. പിറ്റേദിവസം മൂന്നുമണിക്ക് ഞാൻ കണ്ണു തുറന്നു. ഞാൻ മൂത്രത്തിൽ കുളിച്ചു കിടക്കുകയാണെന്ന് മനസ്സിലായി. ചത്തില്ലല്ലോ എന്ന ദേഷ്യം ആയിരുന്നു എനിക്ക്, അത്രയും വിലയുണ്ടായിരുന്നു എന്റെ വാക്കുകൾക്ക് എനിക്ക്. പരുഷമായാണ് ഡോക്ടർമാരോട് സംസാരിച്ചത്. മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ പോലീസിൽ അറിയിക്കുമെന്ന് അവർ പറഞ്ഞു. എന്തോ അവർ എന്നെ റിലീസ് ചെയ്തു. അവളെ കാണുവാൻ ഒരു വഴിയും ഇല്ലാതെയായി. ഞാൻ നേരെ അവളുടെ കോളേജിലേക്ക് പോയി. അവൾ വളരെ ദേഷ്യത്തിലാണ് എന്നോട് സംസാരിച്ചത്, അതെന്നെ മുറിപ്പെടുത്തി. അവളെ ആ വിധത്തിൽ പെരുമാറാൻ അവളുടെ വീട്ടുകാർ ചിട്ടപ്പെടുത്തിയിരുന്നു എന്ന് ഞാൻ പിന്നീട് അറിഞ്ഞു. അവളെ കാണാൻ കോളേജിൽ ചെല്ലരുത് എന്ന് പറഞ്ഞതുകൊണ്ട് പിന്നീട് ഞാനതിന് തുനിഞ്ഞില്ല . വൈകാതെ തന്നെ എന്റെ വീട്ടുകാർ എന്നെയും കൊണ്ട് അവിടെ നിന്ന് സ്ഥലംവിട്ടു. പിന്നീട് ഞാനറിഞ്ഞു അവളുടെ വീട്ടുകാർ എന്റെ വീട്ടുകാരുമായി സംസാരിച്ചിരുന്നു, എന്റെ വീട്ടുകാർക്ക് സമ്മതമാണെങ്കിൽ കല്യാണം കഴിപ്പിച്ച് തരാം എന്ന് അവർ പറഞ്ഞു, എന്റെ വീട്ടുകാർ അതിന് സമ്മതിച്ചില്ല, അവൾ ഹിന്ദുവായിരുന്നു. എന്റെ വീട്ടുകാർ സമ്മതിക്കാത്ത വരുവാൻ അവൾക്ക് സമ്മതമില്ല എന്ന് ഞാൻ പിന്നീട് അറിഞ്ഞു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ എനിക്ക് കല്യാണ പ്രായമായി, അതുകൊണ്ട് ഒരിടം വരെ പോകണം എന്ന് എന്റെ വീട്ടുകാർ പറഞ്ഞു. അപ്പോഴേക്കും ഞാൻ ഏറെ മാറി കഴിഞ്ഞിരുന്നു . അന്നും ഇന്നും ഒന്നിൽ കൂടുതൽ പെണ്ണുകാണൽ സ്ത്രീയോടുള്ള അവഹേളനമാണ് എന്നാണ് എന്റെ കാഴ്ചപ്പാട്. അതുകൊണ്ട് ഞാൻ അവരോട് പറഞ്ഞു ഞാൻ പെണ്ണ് കാണാൻ പോകുന്നില്ല. ചെല്ലാം എന്ന് പറഞ്ഞു അതുകൊണ്ട് പോകാതിരിക്കാൻ പറ്റില്ല, ഇഷ്ടപ്പെട്ടില്ലെങ്കിൽ കെട്ടണ്ട എന്നായി വീട്ടുകാർ.. ഞാൻ പോയി പെണ്ണിനെ കണ്ടു അവൾ കുണുങ്ങി കുണുങ്ങി നിന്നു. ഞാനൊരു അക്ഷരം അവളോട് മിണ്ടിയില്ല . അതുകൊണ്ടുതന്നെ എനിക്ക് പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്ന് അവളുടെ തന്തയ്ക്ക് തോന്നി, അയാളുടെ മുഖം വല്ലാതെ ചുവന്നു. വീട്ടിൽ വന്ന് എനിക്ക് കല്യാണം വേണ്ട എന്നായിഞാൻ. എങ്കിൽ വേറെ ഒരിടത്ത് പോയി കാണാം എന്നായി വീട്ടുകാർ. അത് എന്റെ പോളിസിക്ക് എതിരാണ് താനും. പിറ്റേദിവസം ഞാൻ പോയി കണ്ട പെണ്ണിന്റെ വീട്ടുകാരോട് വരാൻ പറയാൻ വീട്ടിൽ അറിയിച്ചു.
@aslam9678
@aslam9678 9 ай бұрын
കഥ തുടരും. Still waiting
@sakariababu
@sakariababu 9 ай бұрын
@@aslam9678 കഥ അവസാന ഭാഗം ഞാൻ കൊടുത്തിരുന്നതാണ്. എന്താ കാരണം എന്ന് അറിയില്ല ഡിലീറ്റ്ട്ട് ആണ്. രണ്ടാം ഭാഗത്തിൽ വലിയ കഥകൾ ഒന്നുമില്ല. ഇതാ ഞാൻ ഇവിടെ വരെ എത്തിയിരിക്കുന്നു. ഇനി ഒരു യാത്ര മാത്രമാണ് ബാക്കിയുള്ളത്.
@martinp.mathew7651
@martinp.mathew7651 11 ай бұрын
ലെ മാരിയോ ലൈവ് കഴിഞ്ഞതിനു ശേഷം : പുന്നാര മോളെ നിനക്ക് പ്രേമിക്കണം അല്ലേടി 👊👊
@sethulekshmik.k
@sethulekshmik.k 3 ай бұрын
ഇങ്ങനെയുള്ള കര്യങ്ങൾ മറ്റുള്ള എല്ല മകളും അങ്ങികരിക്കാർ പറ്റുമോ എന്ന് ക്കറിയില്ല കാരണം ഇന്ന് അമ്മയു അച്ഛന്റെ യു ജോലി കാരണം മാകളുടെഅധികം സമയം കുട്ടുകുട അവരെ മനസ്സിലാക്കാന് സമയം ഇല്ല
@musthafakakkattil
@musthafakakkattil Жыл бұрын
9:10 mol goal adich😅
@davidwordofgod
@davidwordofgod Жыл бұрын
യഥാർത്ഥ സ്നേഹം അപരന് ജീവൻ ബലി കഴിക്കുന്നതാണ്
@mollynagath7947
@mollynagath7947 Жыл бұрын
വളരെ നല്ല മെസ്സേജ് 🙏🙏
@subishn.p9473
@subishn.p9473 Жыл бұрын
Best father 🥰🥰🥰
@sajeerthoniyadath4640
@sajeerthoniyadath4640 Жыл бұрын
എനിക്ക് കിട്ടിയതും അങ്ങനെ ആണ് എന്റെ soul mate and lover my wife ❤
@sreekala9038
@sreekala9038 Жыл бұрын
Super nalla appanum molum inganne venom 🙏🙏🙏👌👌👌❤❤
@anniejayarajan2621
@anniejayarajan2621 Жыл бұрын
Blessed beautiful family. God's blessings be everlasting on this family.
@reenachacko6082
@reenachacko6082 Жыл бұрын
Suparrrrrrrr se Uparrrrrr Dad and Mom
@josepv427
@josepv427 Жыл бұрын
Adona ipol pranayikenda chachanum ammayum kaanunna chekkane mathy
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 19 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 35 МЛН
Don't underestimate anyone
00:47
奇軒Tricking
Рет қаралды 27 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 19 МЛН