ഇന്നലെ മകളുമായി വീട്ടിൽ ഉണ്ടായ പ്രശ്നം ? അതിന്റെ കാരണങ്ങൾ എല്ലാവരും അറിയേണ്ടതുണ്ട്...

  Рет қаралды 79,159

Mario Joseph Philokalia

Mario Joseph Philokalia

Күн бұрын

Пікірлер: 170
@keralaflowers3245
@keralaflowers3245 Жыл бұрын
ബ്രദർ പറയുന്നത് 100 ശതമാനം ശരിയാണ് കുഞ്ഞുങ്ങൾക്ക് കുറച്ചു ഫ്രീഡം വേണം ഓവർ ആകാതിരുന്നാൽ മതി❤❤❤
@lissysuppergrace8887
@lissysuppergrace8887 Жыл бұрын
വിഷമിക്കണ്ട ജിജി. ഞാനും ഇതു പോലെ അനുഭവിച്ചതാണ്.. നമ്മുടെ സ്നേഹം കൊടുത്ത് നമ്മുടെ കൺട്രോളിൽ നിർത്തുക. നമ്മളെക്കാൾ അവർക്ക് അറിവ് ഉണ്ട്. നമ്മൾ ദേഷ്യപ്പെട്ട് പറയുബോൾ അവർ ഡബിൾ ദേഷ്യം ഉള്ളിൽ വക്കും. എനിക്കു രണ്ട് പെണ്മക്കൾ ആണ്. അവർ പറയും അമ്മേ ഞങ്ങൾ തെറ്റി പോകില്ല. എല്ലാം നിങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്. എന്ന്. അതു കൊണ്ട് എത്ര busy ആണേലും അവരെ സ്‌നേഹിച്ചു പറഞ്ഞു കൊടുക്കുക. നമ്മൾ അമ്മമാർക്ക് പെട്ടെന്ന് ഫീൽ ചെയ്യും. 🙏🏻ബ്രോ പറഞ്ഞത് എല്ലാം കറക്റ്റ് ane🙏🏻🙏🏻 .
@soosanjacob1322
@soosanjacob1322 4 ай бұрын
നിങ്ങളുടെ മക്കളെപ്പറ്റി ആവശ്യമില്ലാത്തതു് പറയാതിരിയ്ക്കുക. ആർക്കും ഇത് കേൾക്കാൻ താല്പര്യമില്ല.
@GracyJoyson-x5i
@GracyJoyson-x5i 11 күн бұрын
Br Mario Joseph parayunnath sheryanu Nalla idea venam kutilale valarthan
@ShijiScaria-pc9of
@ShijiScaria-pc9of Жыл бұрын
Very useful vedio brother and Gigi mam.Thank you somuch ❤❤❤❤
@miniphilip1163
@miniphilip1163 Жыл бұрын
നമ്മൾ നമ്മുടെ വശം ശരിയാണ്‌ എന്ന് ചിന്തിക്കും പക്ഷേ ബ്രദർ പറഞ്ഞത് ഒത്തിരി ശരിയാണ് ഒത്തിരി മനസിലാക്കാൻ സാദിച്ചു ഒത്തിരി ചിന്തിക്കാനും thanku
@ShirlyJoseph-d6y
@ShirlyJoseph-d6y Жыл бұрын
Really I was going through the same feelings. I am a mother of two girls. Jiji I could understand your pain while you are talking. It’s not easy to accept soon.really the holy spirit should 17:59 gave the grace 🙏.
@ABS_FMX_777
@ABS_FMX_777 Жыл бұрын
ഒരു പാട് കാര്യങ്ങൾ മക്കളേ കുറിച്ചു മനസിലാക്കാൻ സാധിച്ചു ❤❤❤
@maryjoseuk9290
@maryjoseuk9290 3 ай бұрын
Very informative message 🙏
@omanavarghese5197
@omanavarghese5197 4 ай бұрын
Ella amma markum ee mind ann very nice compalint
@omanatomy5917
@omanatomy5917 Жыл бұрын
ജിജീ കുറച്ച് അവരുടെ ഇഷ്ടത്തിന് വിട്ടേക്കുക. ഞാൻ വളരെ strictആയ അമ്മ ആയിരുന്നു അതീൻ്റെ ബുദ്ധിമുട്ട് ഇന്നും മക്കൾ 30ന് മുകളിൽ എത്തിയപ്പോൾ അവർ അതേപ്പറ്റി complaint പറയുന്നു.
@GauriP-di3yk
@GauriP-di3yk 3 ай бұрын
മകളുടെ ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു എന്ത് ചെയ്യണം എന്ന് അറിയില്ല എല്ലാവരു സ്വന്തം കാര്യങ്ങൾ നോക്കുന്നു എനിക്ക് വീട് 🏠 ഇല്ല ഭർത്താവ് ഇല്ല മരിച്ചു പോയി പക്ഷേ അവർക്ക് അതൊന്നും അറിയേണ്ട 😰🙏👌
@jayaraj1093
@jayaraj1093 4 ай бұрын
Super❤❤❤❤❤ super കുട്ടികൾസ്വയം പര്യാപ്തത നേടട്ടെ
@delphybinoo3215
@delphybinoo3215 Жыл бұрын
Thank you . Much needed .
@prasaddolly3696
@prasaddolly3696 3 ай бұрын
Exactly 💯
@Reneesimon88
@Reneesimon88 Жыл бұрын
My only son is 22 yrs,he speaks less to his parents and more to his friends.I live in chennai.❤🎉
@waythetruth
@waythetruth Жыл бұрын
It's very hard to digest as a parent
@jenetjaison1393
@jenetjaison1393 Жыл бұрын
💯 correct thanks for valuable videos
@shahidathelha2753
@shahidathelha2753 Жыл бұрын
Perfectly said it 💯. Veetil kadann povunna avasthakalanu paranjad
@AmiibrahimAmiibrahim
@AmiibrahimAmiibrahim Жыл бұрын
Valare caract Jijiyude athe avasatha thanneya enikum njan Mari irunnu karayarund 2 penkutikala enikum❤❤
@rajmarajan7601
@rajmarajan7601 4 ай бұрын
Can u do online gathering... like Google meet....
@annarose2005
@annarose2005 Жыл бұрын
Sir paranjathanu..sathyam ..entay makalanu enikku dress sujast chsyyunnathu
@shylasunny7890
@shylasunny7890 4 ай бұрын
What you are telling is absolutely true. Instead of focusing camps and session only as direct participation, why don't you consider continuous online classes and session. So anybody can attend from anywhere
@ഞാനുംഒരുവീട്ടമ്മ
@ഞാനുംഒരുവീട്ടമ്മ 4 ай бұрын
Hai chechi njan idakku kanarudd chechi super speak anu❤😂😂😂 support cheyyanam ktto
@bernarddsouza1862
@bernarddsouza1862 4 ай бұрын
Well said.
@jayasreenair4865
@jayasreenair4865 Жыл бұрын
100% true 🙏🏻 Thanks for the video
@padmaja6082
@padmaja6082 Жыл бұрын
ethu valare valare sathyamaya kariyamanu, njan ithu nannayum anufavikkayum anufavichukondum irikkayanu
@dreamgirl3602
@dreamgirl3602 Жыл бұрын
Very correct. brother
@jessyantony8549
@jessyantony8549 Жыл бұрын
Is there any programe for youth?
@jencysajy7004
@jencysajy7004 Жыл бұрын
Sathyam
@anniemathew8808
@anniemathew8808 Жыл бұрын
I know it’s difficult to accept when you see your children getting independent & they need you less but if we look back in our lives we were the same way that’s a normal transition to adulthood. So look back in your life you will feel much better in accepting their transition.
@fasilabaishahulhameed4119
@fasilabaishahulhameed4119 Жыл бұрын
മക്കൾ വളർന്നാൽ അവർക്കും space കൊടുക്കണം. അമ്മ സ്വാർത്ഥ ആകരുത്.
@jacintharv5545
@jacintharv5545 Жыл бұрын
Yes you are right
@ostrichzachariah3639
@ostrichzachariah3639 Жыл бұрын
Tholoppamayal thanneppole kanuka...anusarana oru prayam vare mathram...pinne vendathu sahakaranamanu...even in married life...
@sollythomas2615
@sollythomas2615 Жыл бұрын
We are in Canada so if you do an online class via Zoom it will be useful for our kids. This is my suggestion if you could do this will be benefit for all abroad teenagers
@thomasvineeth007
@thomasvineeth007 11 ай бұрын
Same we are in uk helps us too❤
@OLX-hi3vy
@OLX-hi3vy Жыл бұрын
Online session do you have
@sabirapp359
@sabirapp359 Жыл бұрын
Enikum etha anubavamundayirunnu eppol happiyayi njan matramellann
@AayishaM-j3v
@AayishaM-j3v 5 ай бұрын
ആമീൻ🤲🏾
@mathewabraham2616
@mathewabraham2616 4 ай бұрын
പെൺ മക്കളും അമ്മാരും എല്ലാ വീട്ടിലും ഇതുപോലെ ആണ്. എന്റെ വീട്ടിൽ രാവിലെ ഇത്‌ കഴിഞ്ഞതെ ഉള്ളു...
@rcthomas52
@rcthomas52 Жыл бұрын
Thanks being genuine even if it is a little bit of an exaggeration
@Jexnginnies
@Jexnginnies Жыл бұрын
Hi we live in Australia, is there any sessions available in English? Also online? Or any sessions available in English in Kerala by the end of December or in January next year??
@sreelathagirish605
@sreelathagirish605 Жыл бұрын
Evideya varandarhu
@justinatheodore1212
@justinatheodore1212 Жыл бұрын
❤parents ellam veshamikunnuñd
@Rubeenariyas86
@Rubeenariyas86 Жыл бұрын
Super❤❤
@vilmafernandes4078
@vilmafernandes4078 Жыл бұрын
Magalkayi program KZbin le edumo
@aswathyroby255
@aswathyroby255 Жыл бұрын
👍👍
@soumyapaul1633
@soumyapaul1633 4 ай бұрын
Nammal valarnna polay alla. Cheruthelay chaythapolay chilappol chaithe tarellya prathagiche teenage age
@subyabraham9417
@subyabraham9417 Жыл бұрын
ബ്രദർ ഞാൻ ആകെ വിഷമത്തിൽ ആണ് എനിക്ക് 3ലക്ഷം രൂപ കടം ഉണ്ട് അത് സെപ്റ്റംബർ 10നു കൊടുത്തു തീർക്കണം എന്റെ മുൻപിൽ ഒരു വഴിയും ഇല്ല എന്റെ ഭർത്താവ് കാൻസർ വന്നു മരിച്ചു പോയി ഞാനും രോഗി ആയി എന്നെ സഹായിക്കാൻ ആരും ഇല്ല സ്വന്തമായി വീടും ഇല്ല വാടക വീട്ടിൽ ആണ് താമസം എനിക്ക് ആരും ഇല്ല ആരും
@georgevarghese8903
@georgevarghese8903 4 ай бұрын
പ്രീയ ബ്രദറെ ഈ സഹോദരിയെ എങ്ങനെ എങ്കിലും സഹായിക്കണം എനിക്ക് ഒത്തിരി ആഗ്രെഹം ഉണ്ട്
@georgevarghese8903
@georgevarghese8903 4 ай бұрын
എന്നാൽ എന്റെ അവസ്ഥ അനുവദിക്കുന്നില്ല ഈ സഹോദരിയെ രഷിക്കണം
@jessyeaso9280
@jessyeaso9280 Жыл бұрын
👍🏻🙏🏻🙏🏻🙏🏻
@venuvenugopalnair1898
@venuvenugopalnair1898 Жыл бұрын
Correct.
@simibobby2001
@simibobby2001 Жыл бұрын
Could you do it online for international girls and boys Makalkkai and Makanai
@sheebamathew8211
@sheebamathew8211 Жыл бұрын
Mam makanayi session next eppol aanu
@seemapaul7985
@seemapaul7985 9 ай бұрын
Kottayam thu oru oneday seminar thudangavo
@minisuresh9425
@minisuresh9425 Жыл бұрын
Gigi ee ageil enganeyayirunnu enne chinthichal mathi
@Ritboy-s1k
@Ritboy-s1k Жыл бұрын
Very correct brother
@lovelysam290
@lovelysam290 Жыл бұрын
👍
@AnilKumar-qn4ld
@AnilKumar-qn4ld Жыл бұрын
Nice 👍 information
@remanair1387
@remanair1387 Жыл бұрын
Correct sir
@sellypalissery3994
@sellypalissery3994 Жыл бұрын
Hi Brother,Online class available for makalkkai.
@shalyvarghese7887
@shalyvarghese7887 Жыл бұрын
കുട്ടിക്ക് Burger കഴിക്കാൻ തോന്നി. ആക്റ്റീവ് ആയ കുട്ടികൾ freedom ആഗ്രഹിക്കുന്നു. ഇതു ടീനേജിലെ പ്രത്യേകതയാണ്. Burger കഴിച്ചുവെന്നത് തെറ്റല്ല.
@jincyshaji9360
@jincyshaji9360 Жыл бұрын
Jijiyude kannukandal ariyam nannayi karanjittund...Anikkum 2 penn makkallan...othori tensions njangallum anubhavikkunnund...pgm lekka varan agraham und
@gracevarghese1737
@gracevarghese1737 Жыл бұрын
Ammayum makalum enganeyanenkil Ammayiammayum marumakalum ethavum ,eppo manasilayo Ammayude manasu ?
@mareenajomy9893
@mareenajomy9893 Жыл бұрын
Yes, most of the children behave the same. They are not giving priority for important thing. No time management.
@bijijohn8504
@bijijohn8504 Жыл бұрын
Correct
@annammabennybenny7770
@annammabennybenny7770 Жыл бұрын
My son 22 yrs.born and brought new delhi. Now he lived Kerala in Bible College.
@RahulNr-hw3ek
@RahulNr-hw3ek 6 ай бұрын
Chalakkudi office evideyanu
@poulinjoy9688
@poulinjoy9688 4 ай бұрын
Divine ധ്യാനകേന്ദ്രത്തിന്റെ ഓപ്പോസിറ്റ് സൈഡിൽ തന്നെയാണ്
@jishasony420
@jishasony420 Жыл бұрын
Engane appt edukkam
@ancyaji3362
@ancyaji3362 Жыл бұрын
👍👍👍
@Abhi-xb9qh
@Abhi-xb9qh Жыл бұрын
True🎉🎉🎉
@bennyreni4881
@bennyreni4881 Жыл бұрын
Place avideyanu
@JosephPhilip-v4y
@JosephPhilip-v4y Жыл бұрын
It's ok, that is normal .children should help parents. No children should listen to parents .they are working for them every one need freedom. Yes
@Maria-hp1kf
@Maria-hp1kf Жыл бұрын
Very true
@pushpa143pushpa2
@pushpa143pushpa2 Жыл бұрын
Realy true doughter same deling with me now i am now wating her decision what after i will replay my doughter studing in university , sumtime my husband helping solving problem
@maryjose8140
@maryjose8140 Жыл бұрын
സത്യം
@mollysoman3350
@mollysoman3350 8 ай бұрын
💯💯💯💯ok
@jishabinu1678
@jishabinu1678 8 ай бұрын
Very correct
@philominaeuby4229
@philominaeuby4229 Жыл бұрын
🎉🎉🎉
@Starshiny-o6g
@Starshiny-o6g Жыл бұрын
Uncle,Aunty you shall do The Programm starting from 7 th class..ippazhathe kaalathu 8 th class is too Late. Atleast 7 th class Thottu Start Cheyyamo,especially for Boys
@theerthasworld8980
@theerthasworld8980 4 ай бұрын
brother's words 100% correct
@susyka7381
@susyka7381 Жыл бұрын
❤❤❤❤
@mollyjose6769
@mollyjose6769 Жыл бұрын
Makale valarthan sarikum avarude manass arinju venam. Afesir 6::1to4
@Shaziya_sameer-simrah_sameer
@Shaziya_sameer-simrah_sameer Жыл бұрын
Sathyamaanu sahoondhara
@MaryMathew-zx2bv
@MaryMathew-zx2bv 4 ай бұрын
Here sister is right.
@beenabenny6772
@beenabenny6772 4 ай бұрын
Informative
@jaisammasunny
@jaisammasunny Жыл бұрын
correct anu paraunnathu but namuku vishamam undakum makkalude nanmakuvendi nammal adject cheyanum alle
@annarose2005
@annarose2005 Жыл бұрын
Entay makkalum e prayathill thanny Anu...epool avar swoyam oronnum chayyum...nammudy avishyam illa..njan athu manacilakkumnu....
@sujasibichen1484
@sujasibichen1484 9 ай бұрын
Gigi sister ne contact cheyyan illa number onnu tharumo?
@sindhusindhu3278
@sindhusindhu3278 Жыл бұрын
🥰
@philominaeuby4229
@philominaeuby4229 Жыл бұрын
Exactly 💯😢😢😢😢
@philominaeuby4229
@philominaeuby4229 Жыл бұрын
👍👍👍👍👌👌👌👌
@philominaeuby4229
@philominaeuby4229 Жыл бұрын
👏👏👏👏👏
@linettejohanjickson7001
@linettejohanjickson7001 Жыл бұрын
Thank you🙏🙏🙏 ഈ program attend cheyyan pre booking ആവശ്യമാണോ..
@GauriP-di3yk
@GauriP-di3yk 5 ай бұрын
പോട്ടേ മോളെ അവർ പ്രായപൂർത്തിയാകില്ലേ പോട്ടേ വിട്ടു കളയു അമ്മ അങ്ങനെ ആണ് മക്കളെ പ്രാണനെ പോലെ സ്നേഹിക്കുന്ന അമ്മമാർ അങ്ങനെ ആണ് 😢
@rosammajohny5426
@rosammajohny5426 5 ай бұрын
Satyam
@shandhashandha837
@shandhashandha837 Жыл бұрын
ബ്രദർ എന്റെ kallyanam സെപ്റ്റംബർ 10ന് ആണ് എനിക്ക് സഹായിക്കാൻ ആരും ഇല്ല എന്റെ അച്ഛനും ഏട്ടനും മരിച്ചു പോയി അമ്മ വയസ്സ് ആയതാണ് അനിയത്തിയെയും ഏട്ടന്റെ മോളെയും കല്യാണം കഴിച്ചുകൊടുത്ത കടം കാരണം ഞാൻ ഇതു വരെയും കാത്തിരുന്നു ഇപ്പോൾ ആരും എനിക്ക് സഹായിക്കാൻ ആരും ഇല്ല വീട് പണി കഴിഞ്ഞില്ല ബാത്തുറൂം ഇല്ല കടം മാത്രം എനിക്ക് ഉള്ളു
@sudhaanil3594
@sudhaanil3594 Жыл бұрын
Exactly right said Brother👍
@Ritboy-s1k
@Ritboy-s1k Жыл бұрын
Very correct bro
@sreelathagirish605
@sreelathagirish605 Жыл бұрын
Entey makanu 15 vayaasanu Avanu eppozhum Deshyam aanu Njangaley eshttam alla, eppozhum vazakkum door adachirupp aanu
@beenaprakash752
@beenaprakash752 Жыл бұрын
Correct 💯
@annammashaji8835
@annammashaji8835 Жыл бұрын
On line undo Class
@andrews13
@andrews13 Жыл бұрын
ഇതൊക്കെ യൂട്യൂബിൽ കൂടി കാണുന്ന ആ മകളുടെ അവസ്ഥ !
@sujasebastian974
@sujasebastian974 Жыл бұрын
Curcet 👏
@tessp6674
@tessp6674 Жыл бұрын
Can u please have this class in different places. Also what about the children doing degree.
@sinijohn6414
@sinijohn6414 Жыл бұрын
I mean like a small videos.
@shahidathelha2753
@shahidathelha2753 Жыл бұрын
Out of country aanu. Mon 10 th il aanu ippo so class il attent cheyyipikunnadinu ippo budhimut anu 😒
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
Family Get Together At My Tharavadu | Pearle Maaney
37:25
Pearle Maaney
Рет қаралды 1,7 МЛН
മോദി മാറുമോ! I national news update I NEWS INDIA MALAYALAM
4:08