ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി നെയ്യ് കരിപ്പോട്ടി തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടൂന്നതിനും യുവത്വം നിലനിർത്തുന്നതിനും നല്ല എനർജി കിട്ടുന്നതിനും രക്തം ഉണ്ടാകുന്നതിനു മുഖസൗന്ദര്യത്തിനും മുടിവളർച്ചയ്ക്കും വണ്ണം വയ്ക്കുന്നതിനു സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
@sakkeermoonnakkal35272 жыл бұрын
Thanks for useful information
@DrPromodusInstitute2 жыл бұрын
thank you
@noufalbp8968 Жыл бұрын
Sr yende merid kazinjit 3aayi 2.5.ശേഷമാണ് ട്രീറ്റ് മെൻഡിലൂടെ ബേബി ഉണ്ടാവുന്നദ് ഞങ്ങള്ക്ക് എന്റെ കൗണ്ട് കുറവായിരുന്നു dreatmendioode ariyaan saadichad. വിവാഹം കഴിഞ്ഞു. അന്ന് tottull ഒരു പ്രേശ്നമാണ് ശെരിക്കു ആസ്വദിച്ചു ലൈംഗിഗദ ആസ്വദികan പറ്റിയില്ല പെട്ടെന്നുള്ള സ്കലനം യോനോയിൽ പ്രവേശിക്കുമ്പോൾ തളർന്നു പോവുന്നു പെട്ടെന്ന് ബലം നഷ്ടപെടുന്നു ആ പ്രശ്നം കൊണ്ട് താല്പര്യം പോലും ഇല്ലാടെ ആവുന്നു age 30. Waight 74. വർക്കാ ബോഡി. എനിക്ക് ഒരു ഇടിനുള്ള solution തരണം plz
@subhashchempazhanthy56677 ай бұрын
Thanks Dr.
@basheerpv66313 ай бұрын
Sr.ente.prayasam.പരിഹരിച്ച്തരുമോ
@tserieos85052 жыл бұрын
നല്ല ഇൻഫർമേഷൻ താങ്ക്സ് സർ..
@DrPromodusInstitute2 жыл бұрын
നന്ദി
@dhilkhushi5 ай бұрын
സർ ഈ വീഡിയോയിൽ സാർ ഉദാഹരണമായിപറഞ്ഞ ആളേ പോലേ തന്നേ എൻ്റെ അവസ്ഥയും. എനിക്ക് 50 വയസുണ്ട് കഴിഞ്ഞ 3 വർഷമായി കുറഞ്ഞ് കുറഞ്ഞുവന്ന് ഇപ്പോൾ ഉദ്ധാരണം ഇല്ലാത്ത അവസ്ഥയാണ്. സാറിനേ കൺസൾട്ട് ചെയ്യാൻ ബന്ധപ്പെട്ട നമ്പർ ഒന്ന് അറിയിക്കുമോ?
@NaseerNachu-wl7yc5 ай бұрын
സർ എനിക്ക് ഉദ്ധാരണ കുറവാണ് താല്പര്യം ഇല്ല എന്ത് കൊണ്ടന്നന്ന് മനസ്സിലാകുന്നില്ല
@mallu-s7r Жыл бұрын
സർ എൻ്റെ കൂട്ടുകാരന് ഇപ്പൊ 39വയാസ്സുന്ദ്യു ഉത്തേജക കുറവുണ്ട് but ഉത്തേജക ഉണ്ടായാൽ തന്നെ വിജാരിച്ച അത്ര സംതൃപ്തി ഉണ്ടാകുന്നില്ല ചില സമയത്ത് പുകച്ചിൽ തരിപ്പ് ആണ് രാവിലെ എഴുന്നേൽക്കുമ്പോൾ ഉത്തേജകം അതികം ഉണ്ടാകുന്നില്ല
@pratheeshrk16745 ай бұрын
Treatement undu
@jithingeorge78322 жыл бұрын
ഡോക്ടർ ലിംഗഗ്ര ചർമം കളയുന്നത് നല്ലതാണോ? 35 വയസുണ്ട് എനിക്ക്, ലിംഗ വലുപ്പവുമായി ഇതിനു ബന്ധം ഉണ്ടോ? 6 വയസുള്ള മകൻ ഉണ്ട് എനിക്ക് ഭാര്യ 6 മാസം ഗർഭിണിയുമാണ്. പക്ഷേ ലിംഗ വലുപ്പം കുറവാണോ എന്നു സംശയം. ഉദ്ധാരണ സമയത്തു വലിയ കുഴപ്പമില്ല അല്ലാത്തപ്പോൾ വല്ലാതെ ചുരുങ്ങി കിടക്കും. കുഞ്ഞിന്റെ ചെറുപ്പത്തിൽ തന്നെ ഇതു ചെയ്യുന്നത് ഗുണം ചെയ്യുമോ അതോ അവൻ വളർന്നു വരുമ്പോൾ ശരിയാകുമോ? ഡോക്ടറുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു..
@DrPromodusInstitute2 жыл бұрын
ലിംഗ ചർമം ഛേദിക്കുന്നത് കൊണ്ട് കുഴപ്പമൊന്നും വരില്ല. ഫൈമോസിസ് ഉണ്ടെങ്കിൽ അത് ഏതു പ്രായത്തിലും ചെയ്യാവുന്ന ഒന്നാണ് . ലിംഗ വലുപ്പവും ലിംഗാഗ്ര ചർമം കളയുന്നതും തമ്മിൽ ബന്ധമൊന്നും ഇല്ല. ലിംഗവലുപ്പം വർധിപ്പിക്കാനുള്ള ഫലപ്രദമായ മരുന്നുകളൊന്നും ലഭ്യമല്ല
@nam8582 Жыл бұрын
@@DrPromodusInstituteലിംഗാഗ്രചർമം മുറിക്കുന്നത് കൊണ്ട് കുഴപ്പമൊന്നും ഉണ്ടാകില്ലെന്നോ..കഷ്ടം..പണം ഉണ്ടാക്കാൻ വേണ്ടി എന്തിനാ മനുഷ്യരെ പറഞ്ഞു പറ്റിക്കുന്നത്. ? ഡോക്ടർ എന്ന നിലയിൽ നിങ്ങൾ സമൂഹത്തെ നിങ്ങളുടെ പദവി വെച്ചുകൊണ്ട് വഞ്ചിക്കയാണ് ചെയ്യുന്നത്.
@rishadrishad2867 Жыл бұрын
@@nam8582ഒന്ന് പോടോ വിവരം കെട്ടവനെ
@basheertm117 Жыл бұрын
@@nam8582 ivideyum vargeeyatha 😆
@shan65666 ай бұрын
@@nam8582🤣🤣അപ്പോൾ ലോകത്ത് കോടികണക്കിന് മുസ്ലിമുകൾക്കും, അത് ചെയ്യുന്ന മറ്റു സഹോദരങ്ങൾക്കും എന്നാൽ അസുഗം വന്നു കിടക്കേണ്ടി വരുമല്ലോ 😂😂 Agra ചർമം നീക്കുക എന്നത് കൊണ്ട് നീ എന്താണ് ധരിച്ചേക്കുന്നത്????? ഭയങ്കര ബുദ്ധി ജീവി ചമയാതെ വല്ലതും പഠിക്കുക. അല്ലെങ്കിൽ അറിവുള്ളവർ പറയുന്നത് ശ്രദ്ധിക്കുക
@pippiladan10 ай бұрын
ഉദ്ധാരണത്തിന് ഒരു കുഴപ്പവും ഇല്ല ഉദ്ധരിച്ചതു വെക്കാൻ ഒരു സ്ഥലം ഇല്ല എന്നതാണ് എന്റെ പ്രശനം , അതിനെന്താ മാർഗം? വൈദ്യരുടെ വീട്ടിൽ വന്നാൽ മാറുമോ?
ഡോക്ടർ എനിക്ക് ടെസ്റ്റ് ഇന്റെ nipple ഇൽ 2 വഷത്തും കല്ല് പോലെത്തെ മുഴ വന്നു ഉദരണം നഷ്ടപ്പെട്ടു ഇതായിട് ബന്ധം ഒണ്ടോ
@DrPromodusInstitute2 жыл бұрын
കൃത്യമായി പരിശോധിക്കാതെ ഇക്കാര്യത്തില്‍ ഒരു അഭിപ്രായം പറയുക സാധ്യമല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 919497484665 നമ്പറില്‍ വിളിക്കൂ
@athulupp10982 жыл бұрын
ബിരിയാണി ഐസ് ക്രീം ഓക്യ സ്ഥിരമായി കഴിക്കുന്നവരിൽ ഉദ്ധാരണ പ്രശ്നം വരുമോ?
@DrPromodusInstitute2 жыл бұрын
എന്തും നിയന്ത്രിതമായ അളവില്‍ കഴിക്കുന്നത് തന്നെയാണ് നല്ലത്, ബിരിയാണിയും ഐസ്ക്രീമും കഴിച്ചു എന്നതുകൊണ്ട് ഉദ്ധാരണം നഷ്ടമാകണം എന്നില്ല, എന്നാല്‍കൊളസ്ട്രോള്‍ ലെവല്‍ അധികരിക്കുന്നത് ഞരമ്പുകളിലെ രക്തപ്രവാഹത്തെ ബാധിക്കാം, പിന്നീട് ഉദ്ധാരണപ്രശ്നവും വരാം
@mansoorsmr650 Жыл бұрын
Sir penis ullil ulla fat remove aagan excersise cheydhal mathiyo please reply sir
@shamseena99462 жыл бұрын
Hlo
@DrPromodusInstitute2 жыл бұрын
hi
@souravsoumendran90512 жыл бұрын
Recurring type erectile dysfunction endanu reason? Permanently illa ed. 1week okke mari mari varum
@DrPromodusInstitute2 жыл бұрын
ഉദ്ധാരണക്കുറവിനു മാനസീകവും ശാരീരികവും ആയ കാരണങ്ങള്‍ ഉണ്ടാകാം, എന്തുകൊണ്ടാണ് താങ്കള്‍ക്ക് ഇത്തരത്തില്‍ ഉണ്ടാകുന്നത് എന്നതിന്‍റെയും താങ്കളുടെ പ്രശ്നം മാനസീകവും ശാരീരികവും ആയ കാരണങ്ങളില്‍ എന്തില്‍ ഉള്‍പ്പെടും എന്നതും കൃത്യമായി വിലയിരുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 919497484665 നമ്പറില്‍ വിളിക്കൂ
@Vivek-so3id2 жыл бұрын
ഡോക്ടർ എന്റെ വൃഷണ സഞ്ചിയുടെ തൊലിപ്പുറത്തു ചെറിയ കുരുക്കൾ ഉണ്ട്. എന്താണ് ഇതിന് കാരണം? എന്തെങ്കിലും അസുഖം ആണോ?
@DrPromodusInstitute2 жыл бұрын
yes..ഭയക്കാൻ ഉള്ള ഒന്നല്ല. പെനൈൽ പാപ്യൂൾസ് ആകാം
@fasaludheenmh3699 Жыл бұрын
ഡോക്ടർ എനിക്ക് 33 വയസ്സുണ്ട് ഞാൻ porn video കണ്ടിട്ട് സ്വയംഭോഗം നന്നായി ചെയ്യാറുണ്ടായിരുന്നു ഇപ്പോഴും ദിവസം നാലും അഞ്ചും വരെ ചെയ്ത ദിവസങ്ങൾ വരെ ഉണ്ട് മൂന്നുനാലു വർഷമായിട്ട് ഉദാരണകുറവ് ചെറുതായിട്ടുണ്ടായിരുന്നു ഇപ്പോൾ നല്ല രീതിയിൽ അതുണ്ട് നല്ല രീതിയിൽ ബന്ധപ്പെടാൻ കഴിയുന്നില്ല വിവാഹിതനാണ്
@sulthanmuhammed9290 Жыл бұрын
മരുന്നുണ്ട് ഡോക്ടർ കാണുക ഭാര്യ യുമായി ചെയുമ്പോൾ time കിട്ടുന്നുണ്ടോ
@Vijay666-jf8yu10 ай бұрын
IPO engane und
@RahulR-fl3xn6 ай бұрын
Bro ath maariyo
@albinxavier4892 жыл бұрын
ഡോക്ടർ, എനിക്ക് കുറച്ചു നാളുകളായി ശെരിക്കും വയറ്റിൽ നിന്നും പോകുന്നില്ല ഭയങ്കര പ്രയാസം ആണ് കൂടുതൽ ബലം കൊടുത്തു കഴിയുമ്പോൾ ആദ്യമൊക്കെ ശുക്ലം പുറത്ത് പോകുമായിരുന്നു ഇപ്പോ ഒരു 2 days ആയിട്ട് രക്തവും പോകുന്നുണ്ട്. ഇതിന്റെ ചികിത്സ എന്താണ് സർ. ഏത് ഡോക്ടറെയാണ് കാണേണ്ടത്
@sumesht53942 жыл бұрын
യൂറോളജിസ്റ്റ് നെ കാണിക്കണം
@DrPromodusInstitute2 жыл бұрын
പ്രോസ്റ്റെറ്റ് പ്രശ്നം ആകാം , ഒരു യൂറോളജി ഡോക്ടറെ കാണൂ, അല്ലെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 919497484665 നമ്പറില്‍ വിളിക്കൂ
@SukumaranKallayil5 ай бұрын
1:55
@KPM944 Жыл бұрын
ഡോകടർ എനിക്ക് 32 വയസ്സായി ഇപ്പോ ഒരു വർഷമായി ഉദ്ദാരണം കുറഞ് വരുന്നു ചില സമയത്ത് ലിംഗം തരിച്ച് കിടക്കുന്ന അവസ്ഥയിലാണ് ലിംഗം തൊട്ടാൽ പോലും ചില സമയത്ത് അറിയില്ല പെട്ടെന്ന് സ്ഘലനവും നടക്കുന്നുണ്ട് കൈ കാലുകളും എപ്പോഴും തരിപ്പാണ് ഞാൻ ന്യൂറോളജി ഡോക്ടറെ കണ്ടു ഞരമ്പുകളുടെ ടെസ്റ്റ് ചെയ്തു ഡോക്ടർ പറയുന്നത് വലത് കാലിലേക്ക് ഉള്ള രക്തയോട്ടം ശരിക്ക് നടക്കുന്നില്ല എന്നാണ് കൂടാതെ ഡിസ്കിന് ചെറിയ തേയ്മാനവും ഉണ്ട് എന്നാണ് ഇതും ഉദ്ദാരണ കുറവും തമ്മിൽ ബന്ധമുണ്ടോ ഡോക്ടർ Pls Reply
@DrPromodusInstitute Жыл бұрын
ലിംഗത്തിലേക്കുള്ള രക്തപ്രവാഹം അടക്കമുള്ള കാര്യങ്ങൾ വിശകലനം ചെയ്യേണ്ടി വരും. എന്തായാലും ഇക്കാര്യത്തിൽ കൃത്യമായ പരിശോധന ആവശ്യമുണ്ട്. 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിച്ചു എറണാകുളത്തു നേരിട്ട് വരൂ
@panfi9166 Жыл бұрын
ഡോക്ടറെ എങ്ങനെ കാണാനാവും
@rishadrishad2867 Жыл бұрын
ക്ലിനിക്കിൽ പോയി കാണണം
@SukumaranKallayil5 ай бұрын
3:21 3:27
@cheppu92778 ай бұрын
എന്റെ ലിംഗതിനു കുറേനേരം ഇരിക്കുമ്പോഴൊക്കെ കാലൊക്കെ പെരുക്കില്ലേ അതേപോലെ പെരുപ്പ് ഉണ്ടാകുന്നുണ്ട്.. ഉദ്ദ്ധാരണം അധികനേരം നിൽക്കുന്നില്ല ബലക്കുറവ് ആണ് പെരുപ്പ് വല്ലാതെ ബുദ്ധിമുട്ടാകുന്നു എന്താണ് പോംവഴി
@kiranlallalu456 Жыл бұрын
Dr enik 20 yayse ayyi ente lingam churungi povunu athinulla karanam onu paranj tharoo pls
@DrPromodusInstitute Жыл бұрын
തോന്നൽ ആകാനാണ് സാധ്യത. യഥാർത്ഥത്തിൽ അങ്ങനെ ചുരുങ്ങുന്നുണ്ട് എങ്കിൽ പോലും ഭയപ്പെടേണ്ട, ചികിത്സ ഉണ്ട്. അതിന്റെ അടിസ്ഥാന കാരണം കണ്ടെത്തി ചികിൽസിക്കേണ്ടി വരും . 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിച്ചു എറണാകുളത്തു നേരിട്ട് വരൂ
@user-pi4tu8cg8k Жыл бұрын
എന്റെ ഫ്രണ്ടിന് നല്ല ലിംഗം ഉദ്ധരിക്കുന്നുണ്ട് എന്നാൽ sex ചിന്ത ഇല്ല ഈ ഉഥാരണം മാറാൻ വല്ല വഴിയും ഉണ്ടോ plz rpl 🙏doctor
ശീഘ്രസ്ഖലനത്തിനും ഉദ്ധാരണ പ്രശനത്തിനും ചികിത്സ ഉണ്ട്. അതിന്റെ അടിസ്ഥാന കാരണം കണ്ടെത്തി ചികിൽസിച്ചാൽ പൂർണമായും ഭേദമാക്കാൻ കഴിയും . 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിച്ചു എറണാകുളത്തു നേരിട്ട് വരൂ
@vishnusaji-lc6ye Жыл бұрын
Okk
@vishnusaji-lc6ye Жыл бұрын
Ayurvedham allallo allee
@salamabdusalam3740 Жыл бұрын
Dr. എൻ്റെ പ്രശ്നം സ്കലനം നടക്കാൻ സമയമെടുക്കുന്നു സ്കലനo നടന്നാൽ തന്നെ ഒരു സുഖവും കിട്ടുന്നില്ല ഇതിൻ്റെ കാരണം എന്തായിരിക്കും സാർ
@jrsanthoshkumarsanthosh77232 жыл бұрын
ഞാൻകൊല്ലം ജില്ലകരനാണ് അടുത്ത് എവിടെ യെങ്കിലും ചികിത്സ കിട്ടുവാൻ വഴി ഉണ്ടോ
@DrPromodusInstitute2 жыл бұрын
താങ്കൾക്ക് അവിടെ തന്നെ ഏതെങ്കിലും ആൻഡ്രോളജി ഡോക്ടറെ കാണാവുന്നതാണ്. ഡോ .പ്രമോദിന്റെ സേവനം എറണാകുളം പത്തടിപ്പാലത്തെ ഡോ .പ്രമോദു സ് ഇൻസ്റ്യൂട്ടിൽ മാത്രമാണ് ലഭ്യമാകുക
@prakashf16352 жыл бұрын
ഡോക്ടർ എനിക്ക് 31 വയസുണ്ട്. എനിക്ക് ഉദ്ധാരണ ശേഷി തീരെ കുറവാണ് . വേറെ ഒരു രോഗമോ പ്രേശ്നങ്ങളോ ഇല്ല എന്തെങ്കിലും പരിഹാരം തരണേ
@DrPromodusInstitute2 жыл бұрын
ഉദ്ധാരണ ശേഷിക്കുറവിനു മാനസികവും ശാരീരികവുമായ കാരണങ്ങൾ ഉണ്ട് . താങ്കളുടെ പ്രശനം ഏതു ഗണത്തിൽ വരുന്നുവെന്ന് കൃത്യമായി കണ്ടെത്തുക, അതിനു ഉതകുന്ന ചികിത്സ ചെയ്യുക. ഇത്തരം കാര്യങ്ങളിലൂടെ ഈ അവസ്ഥയിൽ മാറ്റം വരുത്താവുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് 94974 84665 എന്ന നമ്പറിൽ വിളിക്കൂ
@akhilraj17012 жыл бұрын
Sheriyayo bro
@DrPromodusInstitute2 жыл бұрын
@@akhilraj1701 കൂടുതൽ വിവരങ്ങൾക്ക് 94974 84664 എന്ന നമ്പറിൽ വിളിക്കൂ