സ്‌ഖലനം വൈകിക്കുന്ന സ്പ്രേ !

  Рет қаралды 473,494

Dr Promodu's Institute

Dr Promodu's Institute

Күн бұрын

Dr. Promodu’s Institute is a super specialty hospital established in January 2006 at Kochi, Kerala, India exclusively for the diagnosis & treatment of sexual health problems especially sexual dysfunction & related disorders.
About Dr. Promodu
-----------------------------------
Dr. Promodu is the Chairman & CEO of Dr. Promodu’s Institute. He is a Clinical Psychologist & Sex Therapist with 28 years of experience in the field of sexual medicine.
Website
www.drpromodus...
Social Media Link
/ drpromodusinstitute
Contact Number:- 919497484665, 0484 2555301, 0484 2555304
Disclaimer
The videos published in this channel are intended only for sexuality education and to create sexual health awareness among the public. This is neither a counseling nor a treatment for any sexual problems. Case histories presented here are genuine cases. But names and other personal identification details are changed for privacy.

Пікірлер: 499
@asifkl10
@asifkl10 11 ай бұрын
പോകാൻ ഉള്ള സമയം ആവുമ്പോൾ കൊടുക്കാൻ ഉള്ള കടങ്ങളെ കുറിച്ചു മനസ്സിലേക്ക് ജസ്റ്റ്‌ ഒന്ന് കൊണ്ട് വരിക്ക 😄 ഇത് റിപ്പീറ് ചെയ്യുക 😄🚶‍♂️ നല്ല ടൈമിംഗ് കിട്ടാൻ ഉള്ള ചാൻസ് കൂടുതൽ ആണ് 😄
@rejinyahel2170
@rejinyahel2170 11 ай бұрын
Jn ende velyamma ne orkkum
@tfggdg3030
@tfggdg3030 11 ай бұрын
😂
@SalimSalim-ht3kh
@SalimSalim-ht3kh 11 ай бұрын
ha ha
@heven1239
@heven1239 9 ай бұрын
അതിലും നല്ലത് മരണം ഒർത്താമതി😂
@peterjoseyyesudasan7422
@peterjoseyyesudasan7422 9 ай бұрын
വരുമ്പോൾ സ്പീഡ് കുറച്ചു നിർത്തുക വീണ്ടും തുടങ്ങുക ഒരു spray യും വേണ്ടസ്
@raneeshvadakkekadraneeshra5616
@raneeshvadakkekadraneeshra5616 11 ай бұрын
പേട്ടന്ന് സ്കലനം സംഭവിക്കാതിരിക്കാൻ നാളെ പൈസ കൊടുക്കാനുള്ളവരെ ഓർത്താൽമതി 😮😊
@rithwicreationspresents1970
@rithwicreationspresents1970 11 ай бұрын
😂😂
@ijasch4618
@ijasch4618 11 ай бұрын
😆😆
@muneertovalaracart9025
@muneertovalaracart9025 11 ай бұрын
😂😂😂
@SathishkumarDivakaran
@SathishkumarDivakaran 11 ай бұрын
കൊടളിയാ കൈ 😃
@rasheedmorazha8581
@rasheedmorazha8581 11 ай бұрын
😄😄
@navassheriff7869
@navassheriff7869 Жыл бұрын
എനിക്കും സ്കലനം പെട്ടന്ന് സംഭവിക്കുന്നതാണ് പക്ഷേ എനിക് കിട്ടിയ ഭാഗ്യം ആദ്യ ബന്ധപ്പെടനിലു ശേഷം 5 മിനുട്ട് കഴിഞ്ഞാൽ വീണ്ടും താല്പര്യം വരും അതിൽ പെട്ടന്നുള്ള സ്കലനം സംഭവിക്കില്ല
@rajankamachy1954
@rajankamachy1954 Жыл бұрын
ഭാഗ്യവാൻ...👌
@navassheriff7869
@navassheriff7869 Жыл бұрын
@@rajankamachy1954 കണ്ണ് ഇടല്ലെ പഹയാ 😀😀😀
@ashrafmk602
@ashrafmk602 Жыл бұрын
എനിക്ക് സമയക്കൂടുതലാണ് പ്രശ്നം... ഒരുപാട് നേരമെടുക്കുന്നു ഫിനിഷിലെത്താൻ
@johnjafarjanardhanan
@johnjafarjanardhanan Жыл бұрын
@@ashrafmk602 ഭാഗ്യവാൻ
@shafivk2064
@shafivk2064 Жыл бұрын
ഭാഗ്യവാൻ
@TomThomas-de5cx
@TomThomas-de5cx 11 ай бұрын
Ocd ക്കുള്ള SSRI medicine ഞാൻ കഴിക്കുന്നുണ്ട് അതുകൊണ്ട് എൻ്റെ സെക്സ് ലൈഫ് ഒരു പട് പ്രോബ്ലം ഉണ്ട് അതിനു പറ്റിയ ട്രീറ്റ്മെൻ്റ് വല്ലോ ഉണ്ടോ
@sajeevanjpsajeevanjp345
@sajeevanjpsajeevanjp345 11 ай бұрын
ഉണ്ട്. മണ്ണിര ഉണക്കി വറുത്ത് പൊടിച്ച് നല്ലെണ്ണയിൽ ചാലിച്ച് ബന്ധപ്പെടുന്നതിന് അരമണിക്കൂർ മുമ്പ് പുരട്ടുക. കോമഡി ആയി കാണരുത് ഒരാൾ പറഞ്ഞ് തന്ന വിദ്യ പരീക്ഷിച്ച് കുഴപ്പമില്ല എന്നു തോന്നി. അമാനുഷിക പവർ ഒന്നും ലഭിക്കില്ലെങ്കിലും. ഈ കമന്റ് പ്രകാരം ആർക്കെങ്കിലും ദോഷവും ഗുണവും വന്നാൽ ഞാൻ ഉത്തരവാദിയുമല്ല.
@richuignu2224
@richuignu2224 9 ай бұрын
Dates, cashew nuts, കഴിക്കു... പിന്നെ scoting ചെയുന്നത് നല്ലതാ... ആക്രാന്തം പാടില്ല... ഒരു try ചെയ്തു നോക്കു... Chicken nalla oru option annu...
@jinsthomas8104
@jinsthomas8104 6 ай бұрын
Ni Bandhappedaruthu.. ninakku OCD alle..
@vpp602
@vpp602 9 ай бұрын
ഹംസ വൈദ്യർ ലിംഗം വലുതാകാൻ ഒരു tip പണ്ട്പറഞ്ഞത് ഓർക്കുന്നു ചെയ്തു നോക്കിയിട്ടില്ല.. ചെറുതേൻ ചീല തുണിയിൽ കുറെ time മുക്കി വച്ചിട്ട് എടുത്ത ശേഷം ഒരു മണിക്കൂർ നേരം ലിംഗത്തിൽമൂടുന്ന വിധം പതുക്കെ ചുറ്റി കെട്ടി വയ്ക്കുക , അത് കഴിഞ്ഞു അഴിച്ചുമാറ്റം.തുടർച്ചയായി 6 മാസം ചെയ്താൽ ലിംഗം വലുതാകും
@Nikz..
@Nikz.. 8 ай бұрын
Tenga aan🙄
@maksachu7765
@maksachu7765 6 ай бұрын
എന്നിട്ട് തേനീച്ച കൂടിന്റെ അടുത്ത് ഉറുപ്പിൻ കൂടിന്റെ അടുത്ത് പോയി നിന്നാൽ മതി.... പെട്ടെന്ന് തന്നെ ഒരു തീരുമാനം ആകും 😂😂
@shareefshareef8741
@shareefshareef8741 4 ай бұрын
Enthaan cheela
@User7918-x8l
@User7918-x8l 3 ай бұрын
​@@shareefshareef8741ചെറിയ കഷ്ണം തുണി. കോട്ടൺ
@HappyFullMoon-fm8ub
@HappyFullMoon-fm8ub 16 күн бұрын
👍👍
@abdulkhadarmadarimelveetti321
@abdulkhadarmadarimelveetti321 11 ай бұрын
As 4:10 ithu pettannu skalikumo kurachu kazinchu skalikumo 1/2manikoor kittumo ennu enthinu nokkanam akumbo akatte
@abithcheriyal9742
@abithcheriyal9742 3 ай бұрын
Can you recommend any doctors or hospital in kannur
@Jithin-f2m
@Jithin-f2m 11 ай бұрын
മസ്സാജ് നു പോവുമ്പോൾ പൈസ മുതലാവാൻ സ്പ്രേ വേണം 😂😂അല്ലെങ്കിൽ അവർ തൊടുപ്പോഴേക്കും പോവും 😂
@rejinyahel2170
@rejinyahel2170 11 ай бұрын
Ewade.. Loc..
@sumeshvs497
@sumeshvs497 11 ай бұрын
🤣🤣
@karaheem1389
@karaheem1389 7 ай бұрын
അത് ശെരിയാ 😂😂😂
@Abu_Abooty
@Abu_Abooty 3 ай бұрын
Athaa spry use aakal. Onn parado😄
@abhilashpillai1577
@abhilashpillai1577 2 ай бұрын
Kochu kalla
@SulfiKoya
@SulfiKoya 10 ай бұрын
ഇദ്ദേഹം പണ്ട് കമ്പി പുസ്തകം വിറ്റ് നടന്നിരുന്ന മനുഷ്യൻ ആണ്.
@sinilkumarms3876
@sinilkumarms3876 Жыл бұрын
സാർ എൻ്റെ ലിംഗത്തിൽ പുറത്ത് തൊലി വിണ്ട് കീരുന്നു മുറിവ് ഉണ്ടാകുന്നു. എന്താണ് ഞാൻ ചെയ്യേണ്ടത്
@mohammedali4122
@mohammedali4122 Жыл бұрын
Olive oil purattiko
@suneersuni2183
@suneersuni2183 Жыл бұрын
Chelakarmamcheyyuka
@nailedit6430
@nailedit6430 Жыл бұрын
കുളിക്കണം
@DrPromodusInstitute
@DrPromodusInstitute Жыл бұрын
ഇൻഫെക്ഷൻ ആകാം, നേരിട്ട് പരിശോധന നടത്താതെ ഒരു നിഗമനം പറയുന്നത് യുക്തമല്ല. ഒന്നുകിൽ താങ്കൾ ഉള്ള ഇടത്ത് ഒരു യൂറോളജി ഡോക്ടറെ കാണൂ, അല്ലെങ്കിൽ 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിച്ചു എറണാകുളത്തു നേരിട്ട് വരൂ
@Dreem1990
@Dreem1990 11 ай бұрын
ഷുഗർ പ്രശ്നം ഉണ്ടെങ്കിൽ അങ്ങനെ വരാനുള്ള ചാൻസ് ഉണ്ട്
@Lenstiationstudio
@Lenstiationstudio 2 ай бұрын
Dr kunjungal undakatgirikumo
@Ignoto1392
@Ignoto1392 11 ай бұрын
I remember an old bharath gopi sir movie “akkare” climax 😂😂😂
@delight6059
@delight6059 11 ай бұрын
അരമണിക്കൂറിന് മുകളിൽ കിട്ടുന്നവർ ഉണ്ടെങ്കിൽ ലൈക്ക് ചെയ്യൂ
@stephenjapher
@stephenjapher 11 ай бұрын
Couple of cocktails + THC + 5 phosphodiesterase inhibitors + Neon lights in the room + music = delayed ejaculation
@Abu_Abooty
@Abu_Abooty 3 ай бұрын
​@@stephenjapherithenth kuntham😂
@FSM4660
@FSM4660 2 ай бұрын
Kopp urangan samayamilla😂
@ufcboxing3405
@ufcboxing3405 Ай бұрын
Ennik 3 manikoor
@Rizsha-u3q
@Rizsha-u3q 11 ай бұрын
Turky jam upayogichaal prashnamundo
@mujeebmkm9088
@mujeebmkm9088 5 ай бұрын
ദയവായി ഉപയോഗിക്കാതിരിക്കുക
@arshadkallara7753
@arshadkallara7753 Жыл бұрын
ഡോക്ടർ എനിക്ക് ഒരു dout ഞാൻ വിദേശത്ത് ആണ് ഇവിടെ തുർക്കി ജാം എന്നൊരു സാധനം സുലഭമായി ഉണ്ട് ഇത് ഉപയോഗിച്ചവരും പറയുന്നു സമയ കൂടുതൽ കിട്ടുമെന്ന് ഇത് കഴിക്കാൻ ഉള്ളതാണ്. Sir ഒന്ന് ഇതിനെ പറ്റി പറയുവോ മറുപടി പ്രതീക്ഷിക്കുന്നു
@Mayavi43gmaile
@Mayavi43gmaile Жыл бұрын
ഒരു ഉപകാരവും ഇല്ല കച്ചോടതന്ത്രം ഞാൻ ഉപയോഗിച് രുന്നു 🫣🫣...മനസ്സ്ന്ന് ഏകകൃതം അതാണ് ഏറ്റവും നല്ല മരുന്ന്
@DrPromodusInstitute
@DrPromodusInstitute Жыл бұрын
അതിനെക്കുറിച്ചു ഒരു അറിവും ഇല്ല. അഭിപ്രായം പറയുന്നത് യുക്തമാകില്ല
@Univ-1
@Univ-1 Жыл бұрын
Ath use cheythity nthelum problem undo.. turkkey jam..
@mufnaskomban5807
@mufnaskomban5807 9 ай бұрын
Advance ആയുർവേദയിൽ ഇതിന് നല്ല പരിഹാരമുണ്ട് contact mee
@mufnaskomban5807
@mufnaskomban5807 9 ай бұрын
@@Mayavi43gmaile ys
@mylifemyfamliy3836
@mylifemyfamliy3836 Жыл бұрын
പരീക്ഷിച്ചു എന്റെ മുമ്പിൽ ടാബ്ലറ്റ് പോലും തോറ്റു പോയിട്ടുണ്ട്... ഇനി അത് പോലുള്ള സ്പ്രേ പോയിട്ട് അത്തർ പോലും വിശ്വാസമില്ല.. സ്വയം മനസ്സിൽ നിന്ന് മാറ്റാൻ പറ്റില്ല 👏
@DrPromodusInstitute
@DrPromodusInstitute Жыл бұрын
ശീഘ്രസ്ഖലനത്തിനും ഉദ്ധാരണ പ്രശനത്തിനും ചികിത്സ ഉണ്ട്. അതിന്റെ അടിസ്ഥാന കാരണം കണ്ടെത്തി ചികിൽസിച്ചാൽ പൂർണമായും ഭേദമാക്കാൻ കഴിയും . 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിക്കൂ
@mj-ts9lu
@mj-ts9lu Жыл бұрын
Pachathoppi😃
@anoopath1
@anoopath1 Жыл бұрын
Me too
@navassheriff7869
@navassheriff7869 Жыл бұрын
എവിടെയോ കണ്ട് നല്ല പരിചയം ഉണ്ട് ഞാൻ യൂട്യൂബ് വീഡിയോ കാണുന്ന കാലം തൊട്ട് ഈ പച്ച തൊപ്പിക്കാരനെ കണ്ടിട്ടുണ്ട് 😃😃😃😃
@mylifemyfamliy3836
@mylifemyfamliy3836 Жыл бұрын
@@navassheriff7869എവിടെയും കണ്ട് പരിചയമില്ലന്ന് പറ.. 👏 നാറ്റിക്കല്ലേ ഡാ 😜😜
@Saskatchewanwinter
@Saskatchewanwinter 5 ай бұрын
Doctor spray use ചെയ്യുമോ
@Arun_Varkala
@Arun_Varkala 8 ай бұрын
Stamen cream നല്ലതാണോ ഡോക്ടർ?
@VishnU-bj3gv
@VishnU-bj3gv Ай бұрын
Stamen ഞാനും ഉപയോഗിക്കുന്നു
@latheefkl
@latheefkl 9 ай бұрын
ആയുർവേദത്തിൽ ഒരു സൈഡ്എഫ്റ്റും ഇല്ലാത്ത നല്ല റിസൾട്ടുള്ള ടാബ്ലറ്റ് ഉണ്ട് ചുരുങ്ങിയത് 3 മാസം കഴിക്കണം ......
@arungopakumar152
@arungopakumar152 9 ай бұрын
Entha athu?
@ikrooikruz1811
@ikrooikruz1811 4 ай бұрын
Titanplus
@latheefkl
@latheefkl 4 ай бұрын
@@arungopakumar152 man shakthiman
@shareefshareef8741
@shareefshareef8741 4 ай бұрын
Eathan
@latheefkl
@latheefkl 3 ай бұрын
@@ikrooikruz1811 ????
@ramyarajesh9605
@ramyarajesh9605 6 ай бұрын
Sr.. ചേട്ടന് 44ഉം എനിക്ക് 32ഉം ആണ്... എന്റെ പ്രശ്നം എനിക്ക് പോകും മുൻപ് ചേട്ടന് പോകും പിന്നെ പൊങ്ങില്ല... എന്നുള്ളതാണ് പ്രായം കൂടുതൽ ഉള്ളത് കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്..... അതിൽ ആദ്യത്തെ പ്രശ്നം ബന്ധപെടുന്നത് 2,3മാസം കൂടുമ്പോ ആണ് അതുകൊണ്ട് എനിക്ക് ഇപ്പോൾ sex ചെയ്യാൻ താല്പര്യമില്ല. വല്ലപ്പോഴും വരും അതു എനിക്ക് തൃപ്തി വരാറുമില്ല 😔
@thankachanbabu6199
@thankachanbabu6199 6 ай бұрын
❤❤❤
@maksachu7765
@maksachu7765 6 ай бұрын
ചേട്ടന്റെ പ്രശ്നം ഈഅടുത്തകാലത്ത് തുടങ്ങിയതാണോ... അതോ മുൻപും ഇങ്ങനെ തന്നെ ആയിരുന്നു 🤔🤔🤔....
@sunithanis
@sunithanis 5 ай бұрын
Same to you ramya
@ramyarajesh9605
@ramyarajesh9605 5 ай бұрын
@@sunithanis ano
@mishalcalicut522
@mishalcalicut522 5 ай бұрын
Armatty Vaidyar ayurjam kayichal mathi, dates athippayam mix anu, 41 days kayikkanam, 20mnt mukalil urappanu
@manoopkmajeed7032
@manoopkmajeed7032 Ай бұрын
ഞാൻ ഈ വഴി വന്നദ് ഒരു സ്പ്രേ കിട്ടി പഴേദ് എടുക്കാൻ പോയപ്പോ എന്താണ് എന്ന് ചെക് ചെയ്തു ഇവിടെ എത്തി 🥰😴
@Ritveiw
@Ritveiw 11 ай бұрын
Sir എനിക്ക് 30mint അടിച്ചാലും വെള്ളം വരില്ല.. എന്തേലും problm ആണോ.. ഒരു ചെറിയ ചരുവും ഉണ്ട്. അത് പ്രോബ്ലം aano
@AnilKumar-pw5vh
@AnilKumar-pw5vh 11 ай бұрын
പമ്പ് കംപ്ലയിന്റ് ആണെന്ന് തോന്നുന്നു... കോയിൽ കത്തി പ്പോകാതെ സൂക്ഷിക്കണം... പിന്നെ ചരിവ് ഉള്ളിടത്തു സപ്പോർട്ട് കൊടുത്തു നിവർത്തി വയ്ക്കണം... 👍👍
@rajeeshpm2503
@rajeeshpm2503 11 ай бұрын
എണ്ണ വട്ടിയിട്ട് ഉണ്ടാവും 😅
@riyasm8689
@riyasm8689 10 ай бұрын
വല്ല കരടുംകുടുങ്ങിയതാവാനാണ് സാധ്യത 😅😅
@shameermu328
@shameermu328 9 ай бұрын
കരട് കുടുങ്ങിയതാകും
@shivumol
@shivumol 7 ай бұрын
​@@riyasm8689😂😂
@krishnanpk9817
@krishnanpk9817 Жыл бұрын
എറണാകുളത്തു എവിടെയാണ് ഡോക്ടർ
@eemauyau
@eemauyau 11 ай бұрын
Edappally
@eemauyau
@eemauyau 11 ай бұрын
cost is too high to consult there.
@jijukumar2218
@jijukumar2218 10 ай бұрын
Consulting fee 1500rs aanu
@klchandran4136
@klchandran4136 17 күн бұрын
😮​@@eemauyau
@klchandran4136
@klchandran4136 17 күн бұрын
​@😮😊jijukumar2218
@AbdulAbdulrahoof
@AbdulAbdulrahoof 11 ай бұрын
ടൈം കൂടുതൽ കിട്ടുന്നവർ ഇവിടെ ഒന്ന് ലൈക് ചെയ്യൂ
@Akhilpk5278
@Akhilpk5278 11 ай бұрын
ടൈം കൂടുതൽ കിട്ടാൻ ഒരു ട്രിക്ക് ഉണ്ട് 😮😮😮
@SafuvanSafu-ig1dr
@SafuvanSafu-ig1dr 4 ай бұрын
എന്താ ണ് അത് ​@@Akhilpk5278
@abdulazadillath9266
@abdulazadillath9266 11 ай бұрын
ഇതൊരു തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തമ്പ് നെയിൽ ആയിപ്പോയി ഡോക്ടറെ.. 😂
@sagarjack2361
@sagarjack2361 Жыл бұрын
സ്വന്തം പേരിൽ പബ്ലിക് ആയി പറയാൻ പറ്റില്ല. അതാ വേറെ ഐഡി. എനിക്ക് 1 മിനുട്ടിൽ പോകുമായിരുന്നു. Erection also problem ഉണ്ടായിരുന്നു. കുട്ടികളും ഉണ്ടാകുന്നില്ല. ഇദ്ദേഹത്തിൻ്റെ ഹോസ്പിറ്റലിൽ പോയി. 3 months കോഴ്സ് ആണ് പറഞ്ഞത്. 2 months തികയുന്ന മുന്നേ ഭാര്യ ഗർഭിണി ആയി. 3rd month പോയില്ല. പോയിട്ട് കാര്യം ഇല്ലല്ലോ. ഒന്നും നടക്കുന്നില്ല. നന്ദി ഉണ്ട് ഡോക്ടർക്ക്. പക്ഷേ ഇപ്പോഴും സ്വയംഭോഗം ചെയ്യുമ്പോൾ പണ്ടത്തെ പോലെ പിന്നെയും പെട്ടെന്ന് പോകുവാ. ഭാര്യ ആയി ബന്ധം വീണ്ടും തുടങ്ങുമ്പോൾ വീണ്ടും മരുന്ന് കഴിക്കേണ്ടി വരുമോ? ഇത് life long ആയിരിക്കുമോ.
@DrPromodusInstitute
@DrPromodusInstitute Жыл бұрын
താങ്കൾ ഒരു പിതാവാകാൻ പോകുന്നു എന്നറിഞ്ഞതിൽ സന്തോഷം, ചാരിതാർഥ്യം, ചില കേസുകളിൽ മരുന്ന് നിർത്തുമ്പോൾ പഴയ നില ഉണ്ടാകാറുണ്ട്. ഇപ്പോഴും പഴയ നില ആണ് എങ്കിൽ ഒന്നുകൂടി വന്നു കാണൂ.
@binukumar9181
@binukumar9181 11 ай бұрын
Place evida
@mufnaskomban5807
@mufnaskomban5807 9 ай бұрын
Ys kayikendi വെറും bodyyile കാരണം clear ചെയ്യണം അതിന് നല്ല solution und advanced ആയുർവേദയിൽ main incrediant നായികുരുണം ആണ്
@sagarjack2361
@sagarjack2361 9 ай бұрын
Update. Poyi kandu, root cause kandu pidikkaan scanning paranjittundu. Time kittatha kaaranam poyilla.
@rahulmelempatt8201
@rahulmelempatt8201 11 ай бұрын
പുലർച്ചെ കളിച്ചാൽ no prblm 👍🏻പോകില്ല 1/2 മണിക്കൂറിൽ കൂടുതൽ time കിട്ടും
@vinayak90417
@vinayak90417 11 ай бұрын
Full Kali aano intercourse maathram aano udheshichathe!!?? Full Kali aanel ok.. intercourse oke verum 4 or 5 min koodipoyal 8 athil kooduthal aarkum normal aayi pattilla..pinne 2 or 3 thavanakalayi kalikkam appol ee paranja time kittumayirikkum.. straight nadakilla..veruthe thallathe😂
@പോരാളി-ര2ങ
@പോരാളി-ര2ങ 11 ай бұрын
​@@vinayak90417സത്യം
@fasilkilayil6809
@fasilkilayil6809 11 ай бұрын
Proved
@Its_bincy_j
@Its_bincy_j 11 ай бұрын
​@@vinayak90417sathyam
@smnair76
@smnair76 9 ай бұрын
​@@vinayak90417 No dear. My timing is 20 minutes to 25 minutes😂😂
@Mutumon1
@Mutumon1 Жыл бұрын
ഡോക്ടർ എനിക് സ്വയംബോഗം ചെയിതില്ലങ്കിൽ ഉറകത്തിൽ പോവുനു ഇതിന് എന്താങ്കിലുംപരിഹാരംഉണ്ടോ
@bilaal1370
@bilaal1370 Жыл бұрын
Ath ningal arogyavan ayath kondanu👍🏻... Syogm bhogan cheyyathath thanneyanu nallath
@sreejithu1988
@sreejithu1988 4 ай бұрын
Undaa😂​@@bilaal1370
@sreejithu1988
@sreejithu1988 4 ай бұрын
Exercise cheyyanam
@SAHADK-ub9bb
@SAHADK-ub9bb 3 ай бұрын
Nee onn Penn kettiyal madhi
@arshidarshi937
@arshidarshi937 2 ай бұрын
മുരുക്കിന് കേറ് ബ്രോ
@anoopath1
@anoopath1 Жыл бұрын
നമസ്‍കാരം Sir ഒരുപാടുകാലമായി ഞാൻ ടൈമിംഗ് problem അനുഭവിക്കുന്നു. ഞാൻ ദുബായിലാണ് എന്റെ ഈ അസുഗം എങ്ങനെ പരിഹരിക്കാൻ പറ്റും??
@anoopath1
@anoopath1 Жыл бұрын
@@naseerph53 കാരണം?
@kdlr_Naveen
@kdlr_Naveen Жыл бұрын
Duralast 30 mg tablet use cheyu bro set aavum
@anoopath1
@anoopath1 Жыл бұрын
@@kdlr_Naveen ആണോ? നിങ്ങൾ use ചെയ്തിട്ടുണ്ടോ? Side effect ഉണ്ടോ?
@anoopath1
@anoopath1 Жыл бұрын
@@kdlr_Naveen thanks brother
@kdlr_Naveen
@kdlr_Naveen Жыл бұрын
@@anoopath1 റിസൾട്ട് എന്തായി എന്ന് അറിയിക്കുക 100% സക്സസ് ആയിരിക്കും 😍😃😙😙ഡോണ്ട് വറി
@rasheedm.b7195
@rasheedm.b7195 9 ай бұрын
ഈ മേഖലയിൽ വെറും ചൂഷണം ചെയ്യുന്ന സ്ഥാപനം കൾ ഉണ്ട് സൂക്ഷിക്കുക
@kizhakkintevenneskizhakkin223
@kizhakkintevenneskizhakkin223 Жыл бұрын
Dr എന്റെ പ്രശ്നം സ്കലനം ഇല്ലാത്ത അവസ്ഥ ആണ്.. ഒരു ഡോക്ടറെ കാണാൻ മടി.. പിന്നേ ട്രീറ്റ്മെന്റ് വല്ല ഓപ്പറേഷൻ പോലെ വല്ലതും വരുമോ എന്നാ ഭയം അങ്ങനെ പലതും.. ഒരു പോംവഴി പറയുമോ
@DrPromodusInstitute
@DrPromodusInstitute Жыл бұрын
അതിനു ചികിത്സ ഉണ്ട് . നേരിട്ട് പരിശോധന നടത്താതെ ഒരു നിഗമനം പറയുന്നത് യുക്തമല്ല. 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിച്ചു എറണാകുളത്തു നേരിട്ട് വരൂ
@hakeembava5953
@hakeembava5953 11 ай бұрын
അവിടെ പോയി തലവെക്കല്ലേ ഭയങ്കര അറവാണ്
@mufnaskomban5807
@mufnaskomban5807 9 ай бұрын
Sheriyayo
@mahadevanmurali4066
@mahadevanmurali4066 Жыл бұрын
സാറിന്റെ അഭിപ്രായത്തിൽ കൂടുതൽ ടൈം കിട്ടാനും പെട്ടെന്ന് സ്ഖലനം സംഭവിക്കാതിരിക്കാനും എന്തേലും ഒരു വഴി പറയാമോ. സ്പ്രേ ഉപയോഗിക്കാൻ പാടില്ല എന്നാണോ അതോ ഉപയോഗിക്കാൻ പറ്റുന്ന സ്പ്രേ എന്തെങ്കിലും ഉണ്ടോ
@manustanson2777
@manustanson2777 Жыл бұрын
Bro pennu thanneya medicine, eniku one hour edukum vellam pokan,
@asshan9194
@asshan9194 11 ай бұрын
​@@manustanson2777പഹയ മൊത്തത്തിൽ അങ്ങ് തള്ളി മറിക്കാതെ ഒരു മയത്തിലൊക്കെ തള്ള് ഞങ്ങളും ഈ നാട്ടുകാർ തന്നെയാണ് 🤔
@mrtp7669
@mrtp7669 11 ай бұрын
​@@manustanson2777😮
@fn736
@fn736 11 ай бұрын
​@@manustanson2777എന്റമ്മോ..ഭാഗ്യവാൻ ....ഇവിടെ 5 മിനുട്ട് മാത്രം
@moosakoyavkoonakoonakoonak2961
@moosakoyavkoonakoonakoonak2961 11 ай бұрын
പെണ്ണിനെ ഭോഗവസ്തു മാത്രമായി കാണുന്നത് കൊണ്ടാണ് 65%പ്രശ്നങ്ങളും 👍👍
@pranavpc443
@pranavpc443 Жыл бұрын
Sir turkey jam nalathanno
@moosaharshad2924
@moosaharshad2924 11 ай бұрын
😂
@sabeeshsabeesh5063
@sabeeshsabeesh5063 8 ай бұрын
അടിപൊളി ആണ് പൊളിക്കും
@flowersmediamalayalam5482
@flowersmediamalayalam5482 11 ай бұрын
ലിംഗ വലിപ്പം കൂട്ടാൻ പറ്റുമോ..ente friendinu vendiya 😊
@Jn-rk1gh
@Jn-rk1gh 8 ай бұрын
ഉണ്ട്
@kochukochu9651
@kochukochu9651 5 ай бұрын
എകിൽ ഫ്രണ്ട് വന്നു ചോദിക്കാൻ പറ 😂
@shibumc2124
@shibumc2124 5 ай бұрын
ഡോക്ടർ രാത്രി കിടന്നു രാവിലെ ആകുമ്പോൾ പെൻസിൽ ഭയങ്കര ടെമ്പറിൽ നിൽക്കുന്നു തന്യേ അങ്ങനെ ആകുന്നു ഇത് എന്തുകൊണ്ട് ആണ്
@Vascodecaprio
@Vascodecaprio 4 ай бұрын
ഇപ്പോൾ എത്ര പ്രായം ആയി 😄😄😄
@shibumc2124
@shibumc2124 4 ай бұрын
@@Vascodecaprio 33age
@usmana6298
@usmana6298 Ай бұрын
Appo Nallom Onnu Adichaa mati redyavum...
@travellingvlog7900
@travellingvlog7900 11 ай бұрын
കഞ്ചാവ് വലിച്ചിട്ട് ബന്ധപ്പെട്ടാൽ മതി പെട്ടെന്ന് സ്കലനം സംഭവിക്കില്ല
@ramyarajesh9605
@ramyarajesh9605 5 ай бұрын
പറയുന്നത് കേട്ടാൽ തോന്നും നല്ല മുൻപരിചയം ഉണ്ടെന്ന് തോന്നുന്നു 🤣🤣
@naasi9358
@naasi9358 5 ай бұрын
@@ramyarajesh9605 നമുക്ക് നോക്കിയാലോ? കഞ്ചാവ് അടിക്കാതെ?
@ramyarajesh9605
@ramyarajesh9605 5 ай бұрын
@@naasi9358 njn ella myre🤣🤣
@shibudas4079
@shibudas4079 4 ай бұрын
​@@ramyarajesh9605❤
@abithcheriyan6207
@abithcheriyan6207 Жыл бұрын
Sir, Himalaya confido കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം വരാൻ ചാൻസ് ഉണ്ടോ
@DrPromodusInstitute
@DrPromodusInstitute Жыл бұрын
ഡോക്ടറുടെ നിര്ദേശമില്ലാതെ ഒരു മരുന്നും കഴിക്കുന്നത് യുക്തമല്ല
@canstudincentives
@canstudincentives 11 ай бұрын
Enthu advice chothichalum doc kanan parayum, churuki paranjal njngalude cash ponam
@nariman2718
@nariman2718 11 ай бұрын
ക്യാഷ് കൊടുത്ത് പോകുമ്പോൾ ഇത്‌ പോലുള്ള സ്പ്രേ അടിക്കണം എന്നാലേ ക്യാഷ് മുതലാവൂ 😊
@humanbeing8810
@humanbeing8810 8 ай бұрын
Sugham വരില്ല സ്പ്രൈ അടിച്ചാൽ,
@Calm-Cute
@Calm-Cute 11 ай бұрын
❤❤❤കുഴപ്പമില്ലാത്ത spray ആർകെങ്കിലും വേണോ...
@binukumar9181
@binukumar9181 11 ай бұрын
Ethanu athu
@anshadmtp5727
@anshadmtp5727 11 ай бұрын
വേണമല്ലോ
@WissKing-x8p
@WissKing-x8p 10 ай бұрын
Venam 5:00 5:00
@SOORAJ709
@SOORAJ709 Ай бұрын
വേണം
@UmmarPk-c7f
@UmmarPk-c7f 11 ай бұрын
ഒരു കാര്യവും ഈ Dr റെകൊണ്ടില്ല എന്റെ കുറെ കാശ് പോയി ഒരു കാര്യവും ഇല്ല.
@hakeembava5953
@hakeembava5953 11 ай бұрын
നല്ല അറവാണ് ഇവിടെ
@PraveenPraveen-en2ge
@PraveenPraveen-en2ge 11 ай бұрын
ഇയാള് ഒറിജിനൽ ഡോക്ടർ എല്ലാ വെറും ക്ലിനിക്കൽ സൈക്കോളജി PhD ആണ്, അതിനു ഒത വിവര കുറക് ആണ് ആളെ പിടിക്കാൻ വെണ്ടി പറയുന്നതു
@hamzaebrahim6592
@hamzaebrahim6592 Ай бұрын
Eee doctare kande chigilsikkanamengil paisa chakkil ketti kondu poganam oro thavana kanddu vannapol 7000 rs aayi sadarana karane thangatha chilavane
@ഒറ്റകാൻഇന്നും
@ഒറ്റകാൻഇന്നും Жыл бұрын
ഞാന് ഇത് പോലൊത്ത sprey 3 yr above ആയി use ചെയ്യുന്നു പക്ഷേ അത് എല്ല ദിവസവും അല്ലാ weekly one or two times with intervels.ആദ്യം കാലങ്ങളിൽ എനിക് ഇത് അടിച്ചപ്പോ സെക്സിനോട് intrest വെരാൻ പോലും കൊറേ സമയം പിടിക്കും.പക്ഷേ കായിഞ്ഞ ഒരു വർഷം ആയി ഇത് അടിച്ച് കയിമ്പോൾ intrst പോകും എങ്കിലും ഞാൻ mind repogramming use ചെയ്ത് very fast താൽപര്യം തിരിച്ച് എടുക്കും ഇത് അടിക്കാൻ തുടങ്ങിയ ശേഷം ആൻ എൻ്റെ ജീവിതം തന്നെ മാറിയത് എൻ്റെ അഭിപ്രായത്തിൽ ലിoഘം ഉദ്ധരിക്കാൻ നമ്മുടെ sexual mind active ആകി നിർത്തേണ്ടത് ഉണ്ട് എന്ന് തോനുന്നു ഒരു passion പോലെ 😀
@DrPromodusInstitute
@DrPromodusInstitute Жыл бұрын
അഭിപ്രായത്തിനു നന്ദി ..സ്പ്രേ ദീർഘകാലം ഉപയോഗിക്കുന്നത് അത്ര ഗുണകരമാകില്ല ....
@vinodgp0075
@vinodgp0075 Жыл бұрын
Spray name please
@sasikumarsasikumar3786
@sasikumarsasikumar3786 11 ай бұрын
ഉദ്ദാരണകുറവിന് ചികിൽത്സയുണ്ടോ ഷുഗറും പ്രഷറും ഉണ്ട് സമൻ കുറവാണ്
@binukumar9181
@binukumar9181 11 ай бұрын
Ethu spray anu use cheyyunne
@PraveenPraveen-en2ge
@PraveenPraveen-en2ge 11 ай бұрын
Lidocaine-Prilocaine സ്പ്രേ ക്രീം രൂപത്തിലും കിട്ടും, ഇയാള് ഒറിജിനൽ ഡോക്ടർ എല്ലാ വെറും ക്ലിനിക്കൽ സൈക്കോളജി PhD ആണ്, അതിനു ഒത വിവര കുറക് ആണ് ആളെ പിടിക്കാൻ വെണ്ടി പറയുന്നതു
@michaeljacob3282
@michaeljacob3282 13 сағат бұрын
എനിക്ക് കോണ്ടം ഇട്ട് ബന്ധപ്പെട്ടാൽ പോകില്ല . എത്ര നേരം വേണമെങ്കിലും ബന്ധപ്പെടാം . ബട്ട് കോണ്ടം ഇല്ലാതെ ചെയ്താൽ 5 മിനിറ്റ് കൊണ്ട് പോകും 😢
@SaifAli-zp7qu
@SaifAli-zp7qu 11 ай бұрын
Kegal exercises cheyyu.. Nalla maattam varum.
@Abu_Abooty
@Abu_Abooty 3 ай бұрын
Cheytgittundoo athella nallath paryo
@MZR459
@MZR459 11 ай бұрын
ഞാൻ പലതും use ചെയ്തു .(സ്പ്രേ...ക്രീം...ടാബ്‌ലറ്റ് ).ഒന്നും ഏൽക്കുന്നില്ല 😂😂
@alluduke5085
@alluduke5085 11 ай бұрын
നിക്കറിന്റെ ഇടയിൽ വാലൻ മാക്രിയെ പിടിച്ചിട്ടാൽ മതി. ടക്ക് ടക്ക് എന്ന് . പൊങ്ങിക്കോളും.
@MZR459
@MZR459 11 ай бұрын
@@alluduke5085 😁😁😁😁
@nithinraj9389
@nithinraj9389 11 ай бұрын
​@@alluduke5085നീ അങ്ങനെ ആണോ ചെയ്യാറ് പുളുന്താനേ......
@mahimahir4560
@mahimahir4560 10 ай бұрын
😂
@СудхакаранНамбиар
@СудхакаранНамбиар 9 ай бұрын
Try Pepsi..
@SOORAJ709
@SOORAJ709 Ай бұрын
സ്പ്രേ തപ്പി യുട്യൂബിൽ എത്തിയ ഞാൻ ചെന്ന് പെട്ടത്😮
@swaroopkallatpalath4958
@swaroopkallatpalath4958 11 ай бұрын
spray njn upayogikkunnu oru vkuzhappavimilla... Germany anu.. Product
@ThomasBiju-q7n
@ThomasBiju-q7n 11 ай бұрын
Name
@redseavlog
@redseavlog 11 ай бұрын
Hi
@mufnaskomban5807
@mufnaskomban5807 9 ай бұрын
അത് കൊറേ കാലം use ചെയ്താൽ കുഴപ്പമാണെന്ന് dr തന്നെ പറയുന്നു
@mufnaskomban5807
@mufnaskomban5807 9 ай бұрын
@@redseavlog hi
@RamshadChikku
@RamshadChikku 8 ай бұрын
Sprey ഏതാണ്
@sageersagu4367
@sageersagu4367 Жыл бұрын
vericoceel surgery paisa ethra aakum
@DrPromodusInstitute
@DrPromodusInstitute Жыл бұрын
കൂടുതൽ വിവരങ്ങൾക്ക് 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിക്കൂ
@mufnaskomban5807
@mufnaskomban5807 9 ай бұрын
വേരിക്കോസ് surgery ഇംഗ്ലീഷ് കാണിച്ചിട്ട് കാര്യമില്ല അതിന്റെ കാരണം clear ചെയ്യണം അതിന് advance ആയുർവേദയിൽ അടിപൊളി item ഉണ്ട് use cheytha എല്ലാർക്കും result ഉണ്ട് കാലുകളിലെ valvukale പഴയത് പോലെ ആക്കി അസുഖത്തെ മുഴുവനായും ഇല്ലായ്മ ചെയ്യാൻ അത് സഹായിക്കും താല്പര്യം ഉണ്ടെങ്കിൽ para
@HAPPYLIFE-ym2mq
@HAPPYLIFE-ym2mq Жыл бұрын
കണ്ടിടത്ത് ചെന്ന് കേറുമ്പോ ഇങ്ങനെയല്ല ഇതിനപ്പുറം സംഭവിക്കണം. കിട്ടുന്ന അവസരമൊക്കെ മുതലാക്കാനും വശീകരിച്ച് കീഴ്പ്പെടുത്താനുമൊക്കെയായി നടക്കുന്ന ഞരമ്പന്മാർ അതിനു മുമ്പ് ഒന്നു ചിന്തിച്ചാൽ മതി. ഏതെങ്കിലുമൊരു വ്യക്തി തന്റെ വീട്ടിലുള്ളവരെ(അമമ .ഭാര്യ. മകൾ.പെങ്ങന്മാർ) അവസരത്തിനൊത്ത് ഉപയോഗപ്പെടുത്തിയാലുണ്ടാവുന്ന ചിന്തിക്കാൻ കഴിയാത്ത മനക്ലേശം .
@DrPromodusInstitute
@DrPromodusInstitute Жыл бұрын
അഭിപ്രായത്തിനു നന്ദി ..
@ajeshvk191
@ajeshvk191 11 ай бұрын
ശീഗ്ര സ്കലനം എങ്ങനെ ഒഴിവാക്കാം
@ejaspkamal
@ejaspkamal 11 ай бұрын
പോവാറാവുമ്പോൾ ഊരി പൊസിഷൻ ചേഞ്ച്‌ ചെയ്താൽ മതി ബ്രോ ട്രൈ ചെയ്തു നോക്ക്... All the best
@rahulrahul649
@rahulrahul649 2 ай бұрын
Kegel exercise you tubil ഉണ്ട്... Try ചെയ്യ് bro... Set ആകും
@maheshtk4599
@maheshtk4599 11 ай бұрын
സമയം കുറയ്ക്കാൻ വല്ല വഴിയുമുണ്ടോ?
@arshidarshi937
@arshidarshi937 2 ай бұрын
അണ്ടിക്ക് ❤️‍🔥❤️‍🔥തീ കൊടുക്ക് ബ്രോ
@AbdulAbdulrahoof
@AbdulAbdulrahoof 11 ай бұрын
എനിക്ക് സമയം വളരെ കൂടുതൽ ആണ് ടൈം കുറക്കാൻ ഉള്ള വല്ല സ്പ്രേ ഓയാലോ എന്തങ്കിലും കിട്ടുവോ
@AbdulAbdulrahoof
@AbdulAbdulrahoof 11 ай бұрын
@@biju2499 👍👍👍👍🤪
@sunithanis
@sunithanis 5 ай бұрын
Timimg kooduthalulla pennunde super
@basheermpm6054
@basheermpm6054 11 ай бұрын
അപ്പൊ തുർക്കി ജാമോ
@Alfalp2441
@Alfalp2441 Жыл бұрын
Doctor ലിംഗത്തിന് നീളം 3 ഇഞ്ച് മതിയല്ലോ..എൻ്റെ ലിംഗത്തിന് തടികുറവാ.. അത് പ്രശ്നം ഉണ്ടോ
@DrPromodusInstitute
@DrPromodusInstitute Жыл бұрын
ഒരു കുഴപ്പവും ഇല്ല...സമാധാനമായി ഇരിക്കൂ
@Alfalp2441
@Alfalp2441 Жыл бұрын
@@DrPromodusInstitute ok sir ❣️🥰
@maanu9796
@maanu9796 Жыл бұрын
അത് മതിയ ടാ ടെൻഷനടിക്കണ്ട
@rasichithara123
@rasichithara123 11 ай бұрын
Pepper apray adichal mathi vellam pokathe illa
@nicholasvadakkan2192
@nicholasvadakkan2192 Жыл бұрын
ഇദ്ദേഹം കേരളത്തിൽ അറിയപ്പെടുന്ന ഡോക്ടർ ആണ് സഹോദര ആളെ പിടിക്കാൻ നടക്കുന്ന വ്യക്തി യല്ല
@DrPromodusInstitute
@DrPromodusInstitute Жыл бұрын
THANK YOU
@anur3913
@anur3913 11 ай бұрын
​@@DrPromodusInstitutepari
@anur3913
@anur3913 11 ай бұрын
​@@DrPromodusInstitutepaisa undakan vere vazhi ellee
@ashwins-kp7bu
@ashwins-kp7bu Жыл бұрын
Eniku sex sinodu thalparyam ella athukondu kalyanam kazhichilla eppo 45 vayasayi eniyum venda njan happy aanu 😊
@jksounds6015
@jksounds6015 Жыл бұрын
എന്നായാലും ഒരു കൂട്ട് വേണ്ടേ..,...
@ashwins-kp7bu
@ashwins-kp7bu Жыл бұрын
No 👎 im happy 😊
@hussianu242
@hussianu242 11 ай бұрын
Maman poliyaaa
@moosaharshad2924
@moosaharshad2924 11 ай бұрын
Mrg kaikunad sexynala kudumbam akan
@jazzu4866
@jazzu4866 11 ай бұрын
Iyaal oru njeramban aan allel aaaaanalla...9 aavum
@pioneer46
@pioneer46 Жыл бұрын
ചിലപ്പോൾ ബന്ധപെടുമ്പോൾ പെട്ടെന്ന് സ്ഖലനം സംഭവിക്കില്ല.15 20 മിനുട്ട് വരെ നിന്നിട്ടുണ്ട്. എന്നാൽ പിന്നീട് എപ്പോഴെങ്കിലും ബന്ധപ്പെടുമ്പോൾ പെട്ടെന്ന് സ്ഖലനം നടക്കുന്നു. എന്നാൽ ഉദ്ധാരണം മാറുന്നുമില്ല. ഇത് എന്തുകൊണ്ടാണ് ഡോക്ടർ.. ട്രീറ്റ്മെന്റ് വേണ്ടിവരുമോ.
@sudheeshkumar1420
@sudheeshkumar1420 Жыл бұрын
Ldf...വന്നിട്ടും.... ഇത്...ശരിയായില്ലേ...
@മിറാക്കിൾ
@മിറാക്കിൾ Жыл бұрын
@@sudheeshkumar1420 😂😂
@Santhoshkumar-jamshi
@Santhoshkumar-jamshi Жыл бұрын
ഹൊ.... ഭാഗ്യവാൻ..... എനിക്ക് ഇപ്പോൾ ഒരു ദിവസം ആറ് പ്രാവശ്യമാകുമ്പോൾ ആകെ ക്ഷീണിതനാകുന്നു...... നേത്തെ 8, മുതൽ10 വരെ എടുത്തിട്ടുണ്ട് ..... നോർമൽ കണ്ടിഷൻ
@carelectricmaster6380
@carelectricmaster6380 Жыл бұрын
@@sudheeshkumar1420 കുറച്ചൂടെ ശെരിയാക്കാൻ ഉണ്ട് എന്നിട്ടേ ശെരിയാകും 😂😂😂😂😂😂
@abdulkhaderkunippalil9991
@abdulkhaderkunippalil9991 Жыл бұрын
@@sudheeshkumar1420 rss vannaal shariyaaavum
@kingofluxury1523
@kingofluxury1523 11 ай бұрын
കോപ്പ് ഒന്ന് കുറക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ 45 മിനിറ്റ് നിർത്താതെ അടിച്ചാൽ പോകുന്നെ ഉള്ളൂ പെണ്ണ് കുടുങ്ങി ഇനി എന്തു ചെയ്യും
@Ritveiw
@Ritveiw 11 ай бұрын
പിള്ളേർ ആയോ bro
@srhari3326
@srhari3326 11 ай бұрын
40 mint കയ്യില്‍ pidich 5 മിനിറ്റ് Penninde അടുത്ത് പോയ മതി
@kingofluxury1523
@kingofluxury1523 11 ай бұрын
@@Ritveiw yes entha angane chodichath
@kingofluxury1523
@kingofluxury1523 11 ай бұрын
@@srhari3326സോറി ബ്രോ കൈ സഹായം സ്വീകരിക്കുന്നത് അല്ല enik kai kadayum
@Ranjith-ni9fn
@Ranjith-ni9fn 9 ай бұрын
അത് അസുഖമാണ് അതിന്റെ ഉള്ളിൽ ഒന്നും വരാനില്ല അതാണ്‌
@MahmudMahmudkunnumel
@MahmudMahmudkunnumel 6 ай бұрын
ഉടുമ്പിന്റനെയ്യ് പുരട്ടിയാൽ മതി പോകില്ല
@kabeerkorikar3232
@kabeerkorikar3232 Жыл бұрын
Sheeghra സ്ഖലനത്തിന് മരുന്ന് ഉണ്ടോ??
@kdlr_Naveen
@kdlr_Naveen Жыл бұрын
Yes bro
@DrPromodusInstitute
@DrPromodusInstitute Жыл бұрын
ശീഘ്രസ്ഖലനത്തിനും ഉദ്ധാരണ പ്രശനത്തിനും ചികിത്സ ഉണ്ട്. അതിന്റെ അടിസ്ഥാന കാരണം കണ്ടെത്തി ചികിൽസിച്ചാൽ പൂർണമായും ഭേദമാക്കാൻ കഴിയും . 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിച്ചു എറണാകുളത്തു നേരിട്ട് വരൂ
@kabeerkorikar3232
@kabeerkorikar3232 Жыл бұрын
@@DrPromodusInstitute ഞാൻ കാസറഗോഡ്
@DrPromodusInstitute
@DrPromodusInstitute Жыл бұрын
ഉദ്ധാരണ ശേഷിക്കുറവിനു മാനസികവും ശാരീരികവുമായ കാരണങ്ങൾ ഉണ്ട് . താങ്കളുടെ പ്രശനം ഏതു ഗണത്തിൽ വരുന്നുവെന്ന് കൃത്യമായി കണ്ടെത്തുക, അതിനു ഉതകുന്ന ചികിത്സ ചെയ്യുക. ഇത്തരം കാര്യങ്ങളിലൂടെ ഈ അവസ്ഥയിൽ മാറ്റം വരുത്താവുന്നതാണ്
@jabir1045
@jabir1045 Жыл бұрын
​.മരുന്ന് ഡെലിവറി ചെയ്യുമോ sir
@axxoaxx288
@axxoaxx288 11 ай бұрын
Njan stressinula marunnu psychiatry thannappol orupaadu neram kitti.. Shukla ponam ennu karuthiya ppolum pokathe aayi. Partner ashwathi hu. Timing gambeeram aayi ennu maathram
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 11 ай бұрын
Kalla vedi vekkan poyi ennu paranjal pore doctore ?😂🤣🤣
@KhaleefaUmar-g1e
@KhaleefaUmar-g1e 4 ай бұрын
Aa ഗേൾ ഫ്രഡ് techo അവളെ അങ്ങ് കെട്ടിക്കൂടെ ഉള്ള time vechu
@BijuThomas-tl7tu
@BijuThomas-tl7tu 5 ай бұрын
ദൈവ നിച്ചയമായിട്ടുള്ള കാര്യങ്ങളാണ് ഇതെല്ലാം ഈ ഡോക്ടർനെ കൊണ്ട് ഒരുകാര്യവും നടക്കൂല്ല വെറും നേരംപോക്ക് മാത്രം
@AaA-pv7kn
@AaA-pv7kn 9 ай бұрын
thanks dear doctor
@jomon3609
@jomon3609 2 ай бұрын
എനിക്ക് 2 hour കിട്ടാറുണ്ട്
@unnivijayan7995
@unnivijayan7995 Жыл бұрын
Churukkam paranjal chatha kileyku eniy enthina koodu Enna avastha aanallo eppo pullidee.. 😁😁
@മിറാക്കിൾ
@മിറാക്കിൾ Жыл бұрын
😂😂
@yogeshrao2133
@yogeshrao2133 11 ай бұрын
Sureshettante kuthinu pidicha aal aranavo..
@riderkeshu
@riderkeshu 11 ай бұрын
Email... Pls
@ShajeerMohammed-g4z
@ShajeerMohammed-g4z 25 күн бұрын
Hi
@stephennedumpilli8059
@stephennedumpilli8059 11 ай бұрын
Enik 45 minute enkilum venam normal atittu rand small adichal one hour ayalum pokilla
@ashiquevalapra6446
@ashiquevalapra6446 10 ай бұрын
തളളി തളളി എങ്ങോട്ടാ പോകുന്നെ,,,
@ashiquevalapra6446
@ashiquevalapra6446 10 ай бұрын
എങ്കൽപ്പിന്നെ താൻ മനുഷ്യൻ ആയിരിക്കില്ല😂
@EnthusiasticReindeer-ip6xm
@EnthusiasticReindeer-ip6xm 3 ай бұрын
Aa pennu chathu pokum manushya... Oru mayathilokke thallu
@stephennedumpilli8059
@stephennedumpilli8059 3 ай бұрын
@@ashiquevalapra6446 തള്ളിയിട്ട് എന്ത് കിട്ടാനാണ്
@stephennedumpilli8059
@stephennedumpilli8059 3 ай бұрын
@@ashiquevalapra6446 യെസ് iam a devil 😂🤣
@dileediloo8877
@dileediloo8877 Жыл бұрын
Fake
@Najmaslifevlogs
@Najmaslifevlogs 11 күн бұрын
Onn husin vanganam
@samarth4054
@samarth4054 Жыл бұрын
ചിലർ പോത്തിന്റെ സാമാനം ഫ്രൈ ആക്കി കഴിക്കുന്നു. 😁
@latheefozr7463
@latheefozr7463 11 ай бұрын
😂
@Lorry_udama_manaf_fans
@Lorry_udama_manaf_fans Жыл бұрын
തുർക്കി ജാം ഉണ്ട് 😂
@divakaranprasadam7398
@divakaranprasadam7398 11 ай бұрын
വെളുക്കാൻ തേച്ചിട്ട് കിഡനി പോയത് പോലെ?പിന്നെ പറഞുനീൽകാൻ വേണ്ടി ഒരു സ്പ്രേ!ഉള്ളതുതന്നേ?
@PraveenPraveen-en2ge
@PraveenPraveen-en2ge 11 ай бұрын
ഇയാള് ഒറിജിനൽ ഡോക്ടർ എല്ലാ വെറും ക്ലിനിക്കൽ സൈക്കോളജി PhD ആണ്, അതിനു ഒത വിവര കുറക് ആണ് ആളെ പിടിക്കാൻ വെണ്ടി പറയുന്നതു
@sureshsivanandan1155
@sureshsivanandan1155 11 ай бұрын
Dr contact aganae cheyum
@Bs320bhpBs32bhp
@Bs320bhpBs32bhp 5 ай бұрын
ഒരു ബിയർ അടിച്ചാൽ മതി അനുഭവം ഉണ്ട് 😜
@jaya-tf9ve
@jaya-tf9ve Жыл бұрын
Sexolagist എവിടെ കാണാൻ കഴിയും
@shinekar4550
@shinekar4550 Жыл бұрын
I am sexolagist
@hamsapmhamsapanambuzha857
@hamsapmhamsapanambuzha857 11 ай бұрын
കോഴിക്കോട് കുന്ദ മംഗലം പന്തീര്‍പാടം ismr
@akbarvlogs6594
@akbarvlogs6594 11 ай бұрын
Oru brand medicine oru dr um ezhuthilla. Gund medicine commissions vangi
@mufnaskomban5807
@mufnaskomban5807 9 ай бұрын
Medicines okke side effect ഉണ്ടാകും side effect ഇല്ലാത്ത ഒരു product ഉണ്ട്
@saifudeenmattummal4781
@saifudeenmattummal4781 Жыл бұрын
Try bitter cola
@canstudincentives
@canstudincentives 11 ай бұрын
Whats that bro
@mufnaskomban5807
@mufnaskomban5807 9 ай бұрын
Not better
@ninan1290
@ninan1290 Жыл бұрын
അദ്ദേഹത്തെ മടക്കി അയയ്ച്ചു. പിന്നീട്.......🤔🤔🤔🤔🤔🤔🤔
@harisonmalayalam-ep1gl
@harisonmalayalam-ep1gl 11 ай бұрын
എന്ത്
@santhoshkalarickal5254
@santhoshkalarickal5254 Жыл бұрын
വേറെ വല്ല പണിയും നോക്കൂ ഡോക്ടർ q😂😂😂
@FSM4660
@FSM4660 2 ай бұрын
Ninn adichaal mathi kidakkaruth sthyam😅
@ABDURAHMAN-pk9hl
@ABDURAHMAN-pk9hl Жыл бұрын
Thankalude address
@DrPromodusInstitute
@DrPromodusInstitute Жыл бұрын
Dr.promodus institute, vaikkam muhammad basheer road, patthadippalam, ernakulam-aluva road, ernakulam. for more info pls contact @ 9497484665
@Autokaran369
@Autokaran369 Жыл бұрын
ലിംഗ വലിപ്പം കുറവ് എന്താണ് treatment
@DrPromodusInstitute
@DrPromodusInstitute Жыл бұрын
ലിംഗവലുപ്പം വർധിപ്പിക്കാനുള്ള ഫലപ്രദമായ മരുന്നുകൾ ഒന്നും നിലവിൽ ലഭ്യമല്ല . ക്ഷമിക്കുക
@ppjaleel3336
@ppjaleel3336 11 ай бұрын
തുർക്കി ജാം കേട് ഉണ്ടോ
@machinistsunil758
@machinistsunil758 Жыл бұрын
👍
@DrPromodusInstitute
@DrPromodusInstitute Жыл бұрын
thanks
@rajujacob5316
@rajujacob5316 5 ай бұрын
Eyal Kalie Padippikkum..Uulan
@riasamgeorge1136
@riasamgeorge1136 11 ай бұрын
എനിക്ക് എന്റ ഭാര്യയോടു മാത്രം പ്രശനം പക്ഷെ എനിക്കുളള പെൺ സുഹ്യത്തുകളോടു ഇല്ല പ്രശനം
@MukundanM-zh2sw
@MukundanM-zh2sw 5 ай бұрын
ഡോക്ടർ സ്പ്രെ അടിക്കാറുണ്ടോ കാണുമ്പോൾ നിങ്ങൾ സ്ഥിരം സ്പ്രെ അടിക്കുന്ന ആളാണെന്ന് തോന്നു. ശരിക്കും നിങ്ങൾ ഒരു കളിവീരന്നണെന്ന് തോന്നു.
@sudheeshkumar1420
@sudheeshkumar1420 Жыл бұрын
ഒരുകാര്യം...അറിയുക.... ദാമ്പത്യം..എന്നാൽ.....മറ്റേതു... മാത്രമല്ല....!!!...
@Mani_parayil
@Mani_parayil Жыл бұрын
Athum valiya gadakamanennanu viswasikkunnath
@unaisunais.8469
@unaisunais.8469 Жыл бұрын
😇
@anwarsadiq8861
@anwarsadiq8861 Жыл бұрын
അതിനാണ് മുക്യം ബികിലെ..ഇല്ലെങ്കിൽ കിട്ടുന്നിടത്തേക്ക് പെണ്ണ് പോകും...അല്ലെങ്കിൽ കാമം തീരെ ഇല്ലാത്ത പെണ്ണിനെ കെട്ടേണ്ടിവരും
@മിറാക്കിൾ
@മിറാക്കിൾ Жыл бұрын
@@anwarsadiq8861 😂😂👍
@subeeshsuseelan5333
@subeeshsuseelan5333 Жыл бұрын
Uvvvaaa.. Chettanu ithinepatti valya arivilla alle☺
@midlajmhd2046
@midlajmhd2046 11 ай бұрын
തുർക്കി ജാം കഴിച്ചാൽ മതി നല്ല ടൈമിങ്ങും പവറും കിട്ടും😌
@ppjaleel3336
@ppjaleel3336 11 ай бұрын
അത് കേട് ഇല്ലേ 🤔
@malarvadivlog845
@malarvadivlog845 11 ай бұрын
പ്രശ്നം ആണ് ഉപയോഗിച്ചു പോകല്ലേ
@riyasm8689
@riyasm8689 10 ай бұрын
ഇത്ര പവർ എന്തിനാ പാറപൊട്ടിക്കാൻ പോവുന്നതാണോ 😅😅
@ahahahsss420
@ahahahsss420 Жыл бұрын
താങ്ക സ്. സാർ കുറെ ആളുകൾ ഇതിൻ്റെ കൂടെ പോവാറുണ്ട്
@DrPromodusInstitute
@DrPromodusInstitute Жыл бұрын
THANK YOU
@VipinVasudev-uz1jv
@VipinVasudev-uz1jv 11 ай бұрын
Ee Dr no 1 kallan aanu
@PraveenPraveen-en2ge
@PraveenPraveen-en2ge 11 ай бұрын
ഇയാള് ഒറിജിനൽ ഡോക്ടർ എല്ലാ വെറും ക്ലിനിക്കൽ സൈക്കോളജി PhD ആണ്, അതിനു ഒത വിവര കുറക് ആണ് ആളെ പിടിക്കാൻ വെണ്ടി പറയുന്നതു
@mindfreak-hv2on
@mindfreak-hv2on 11 ай бұрын
കുണ്ണയുടെ കടയ്ക്ക് തീ കൊടുക്കുക. ആപ്പോൾ കടയും കുണ്ണയും ഒന്ന് ചുരുങ്ങും
@nicegroup5156
@nicegroup5156 9 ай бұрын
Mkting 😂
@basheermpm6054
@basheermpm6054 11 ай бұрын
പട്ട അടിച്ചാൽ നല്ല ടൈമിഗ് കിട്ടും
@Mathew5644
@Mathew5644 11 ай бұрын
പെട്ടെന്ന് വരാൻ വല്ല മാർഗവും ഉണ്ടോ 🙄
@vlogger_milton
@vlogger_milton 4 ай бұрын
🥺
@coolcairing7130
@coolcairing7130 11 ай бұрын
ടൈമിംഗ് കിട്ടാൻ എന്താ ചെയ്യണ്ടത്
@nithinraj9389
@nithinraj9389 11 ай бұрын
Leg cutter adddiiii
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 21 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 58 МЛН