0:00 ഡ്രൈ ഹെയർ 2:00 കാരണം 5:00 നാച്ചുറൽ മാർഗ്ഗങ്ങൾ
@lakshmigm5429 Жыл бұрын
Thank you doctor ❤
@frreie Жыл бұрын
Dr. എന്റെ മകൻ പതിമൂന്ന് വയസുണ്ട്. അവന്റെ ഉയരം 181.5 cm ഉം തുക്കം 51 Kg ഉം ആണ്. ഇതിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടോ ? ദയവായി മറുപടി പ്രതിക്ഷിക്കുന്നു.
@abhiramrs8094 Жыл бұрын
Dr....Mudiyille ചെമ്പട്ട maran entha vazhi
@abhijithsudhakar28266 ай бұрын
P
@Sana4455-I9n4 ай бұрын
@@frreieആരോഗ്യപ്രശ്നം യാതൊന്നുമില്ല... പക്ഷേ ഹൈറ്റ് അനുസരിച്ചുള്ള വെയ്റ്റ് ഇല്ല... 75 kg എങ്കിലും weight വേണം... അല്ലെങ്കിൽ തീരെ മെലിഞ്ഞതുപോലെ തോന്നിക്കും...80 kg ഉണ്ടായിരിക്കുന്നതാണ് ഏറ്റവും നല്ലത്
@mashalootymashalooty2571 Жыл бұрын
Dr. ഈ ഹെൽമെറ്റ് ഉപയോഗിച്ച് മുടികൊഴിയുന്നതിനു ഒരു വീഡിയോ ചെയ്യാമോ...dry hair..A request🙌🏼
@@ArcticTitans Heavy workout refers to high intensity training sessions like Heavy weights, High volume, Compound movements, Progressive overload and Cardio intensity.
@Inshakhadeeja Жыл бұрын
Rose mary oiline patti video cheyyumo
@santhimolmol3032 Жыл бұрын
എനിക്ക് മുടി കെട്ട് വീണു ഊരി പോകുന്നു തലയാട്ടി dty ആണ് ഞാൻ കാച്ചെണ്ണയും ചെമ്പരത്തി താളിയും ആണ് ഉപയോഗിക്കുന്നത്
@shamseertp60857 ай бұрын
Enikum
@I---student-of-knowledge---I4 ай бұрын
@@shamseertp6085olive oil use cheyy,kooduthal samayam nillkum,nalla wet aakum
@rasiyakk185 Жыл бұрын
Dr ente prashnm ellam idhilunt ,crt time video vannu ,thank u dr
@ofpost8761 Жыл бұрын
Doctor premature greying ine patte oru video cheyuoo
@arjunkm55034 ай бұрын
Best conditioner ethann onnu parayamo
@the_servicer___205011 ай бұрын
Sir ee hair voliumazing products cheyyumathu nallathanno onnu clear cheythu tharavo🙏
@Manubindu-v9d10 ай бұрын
Truvananthapuram thil Aevide Ann sir
@lkshminnda72 ай бұрын
Teenagers hair loss reasons?
@mallikasukumaran2623 ай бұрын
Hair spa cheythal kuzappamundo
@ABDU모Ай бұрын
Kanjivellam pattumo dr
@Helna____hh Жыл бұрын
Keratin shampoos use cheythal mudi soft aakum enn karuthi ath use cheyyunna njan😊
@tenma310811 ай бұрын
Soft ayo
@Helna____hh11 ай бұрын
@@tenma3108 ha nalla shining and smooth hair kittum. അത്രക്കും frizzy അല്ലാത്ത ഹെയർസിന് good ആണ്. Very dry hair ആണെങ്കിൽ result കിട്ടൂല്ല. But നല്ല product ആണ് 😊😊
@Helna____hh11 ай бұрын
Njan TREsemmé keratin shampoo aan use cheyunnath👍🏻
@bidhulathankachan88028 күн бұрын
മുടിയിൽ താരൻ ഒന്നുമില്ല bt മുടി dry ആകുന്നുണ്ട്😢
@dellsmohan45275 күн бұрын
നല്ല ഷാംപൂ ഏതാണ്?
@manjuv6599 Жыл бұрын
Thanks 👍🏻
@jinnyjohn6174 Жыл бұрын
Applying serum or almond oil to damp hair will reduce dryness.
@Sarah-ut1mk Жыл бұрын
Tried diff serums not working it goes after some time
@ashanalarajan4331 Жыл бұрын
നന്ദി സർ 🙏🏼
@reshminandakumar9031 Жыл бұрын
Doctor ഞാൻ വേറൊരു doubt ചോദിച്ചോട്ടെ. മുട്ട cooker ൽ പുഴുങ്ങാൻ പാടില്ല എന്ന് പറയുന്നത് സത്യമാണോ. ഒന്ന് വിശദീകരിക്കാമോ
@Chaos96_10 ай бұрын
Padilla , mutta aramanikoor chhod vellathil muki vechadinnshesham upp thadaviye cookeril veykan padollu
@NikithaThomas-w5z11 ай бұрын
Hairspa cheythal preshnam undo?
@orcide57227 ай бұрын
Kuttikalile dry hair mattan enth cheyyanam dr
@suseelavengoor7871 Жыл бұрын
സർ എനിക്ക് അറുപതു വയസായി എന്റെ മുടിയിൽ നിറയെ kayayan ഇതു കുറയാൻ എന്താണ് വഴി
@itsme-tf6rc Жыл бұрын
മുടിക്കായ പോകാൻ എന്താ മാർഗം സർ Please help
@dhansikrishna3585 Жыл бұрын
Natural aloe vera thechal mathi
@jishnu.ambakkatt Жыл бұрын
_തലയിൽ എണ്ണ തേക്കില്ല! മറ്റ് കെമിക്കൽ ഒന്നും ഉപയോഗിക്കില്ല! എന്നിട്ടും തലമുടി നേരെ വച്ചാൽ പോലും വളഞ്ഞു പോകുന്നു എന്നെപ്പോലെ!_ 🤣
@sunuchingoli28188 ай бұрын
Same pitch....
@Akashoz Жыл бұрын
Hi dr chlorine remove cheyyan pattumo
@FishandChillies4 ай бұрын
Dhaatri dheedhi daily herbal shampoo nallathano
@sheelasancy9735 Жыл бұрын
Dr is there any natural black dye for hair ?
@charmer61159 ай бұрын
Neelayamari is best da..
@sayedpp420811 ай бұрын
റോസ്മേരി ലീഫ് നല്ലതാണോ
@leeshmapv2269 Жыл бұрын
Thank u dr
@yoonusValappil5 ай бұрын
Kuttikalk hair dryer use cheyyamo 4 yrs
@Agnes26316 Жыл бұрын
Nice❤
@AravindKsme2 ай бұрын
Hair lossin karanam avumo
@MCP_editz8 ай бұрын
Njn Morning Udipp kaayum. Nalle change und.
@GeethaVijay-dy9vz Жыл бұрын
Thanks Dr❤
@truefactsthoughts Жыл бұрын
Leaky gut വീഡിയോ ചെയ്യുമോ? മലയാളത്തിൽ vedio ഇല്ല
@noornaaz100 Жыл бұрын
Dr manoj jhonson te videio und pls search
@truefactsthoughts Жыл бұрын
@@noornaaz100 detailed ആയിട്ട് ഇല്ല
@shinyjoseph6794 Жыл бұрын
പിരിപിരി പോലെയുള്ള മുടി ( കമ്പി മുടി) soft ആവാനുള്ള മാർഗമെന്താണ് സർ
@sherinrs48668 ай бұрын
നല്ലൊരു hair moisturizer ഉപയോഗിക്കുക
@sabithasabitha59310 ай бұрын
ഉരുക്കു വെളിച്ചെണ്ണയിൽ വിറ്റാമിൻ ഗുളിക ചേർത്ത് തേക്കാമോ 12 വയസ്സായ മോൾക്ക് ആണ്
@KETHARIN1234Ай бұрын
ഞാൻ ന്റെ മോൾക് തേക്കാറുണ്ട്
@babithavimalraj9960 Жыл бұрын
സർ, വിട്ടുമറാത്ത അലർജി ( സെെനസ്) ഉണ്ടെങ്കിൽ മുടി dry ആകുമോ?
@തെയ്യക്കാലം4 ай бұрын
Enikum.alergy und mudi dry aan
@AniAni-v5cАй бұрын
Dr kuttikalil anegilo
@blueflash538 ай бұрын
ഡോക്ടർ എന്റെ സിസ്റ്റർ ന് age 21 ഉണ്ട് height 157, Weight 39 kg ആണ് . മുടി കൊഴിയുന്നു, വണ്ണം കുറയുന്നു, വിളർച്ച ഉണ്ടാകുന്നു, വിശപ്പില്ലായ്മ. ഈ ലക്ഷണങ്ങളുടെയൊക്കെ ക്കാരണം എന്തായിരിക്കും ഡോക്ടർ
@ismailpk2418 Жыл бұрын
Good information Dr 👍❤️
@f4footballhub157 Жыл бұрын
Sir paranjath pole hair washing weekly twice aaki but wash cheyyaathe ulla daysil raathri thala chorichil ind .athin nthaa parihaaram.?? Plz reply
@p4painting572 Жыл бұрын
Hair dry um face oily um a .dr oil inu pakaram hair ill daily apply cheyan pattuna products paranu tharamo
@anjzzzz1882 Жыл бұрын
Same
@p4painting57211 ай бұрын
@athirampillai713 etha
@MEGATRON_IN9 ай бұрын
Serums?
@RamsianchiAnchi-yt5dv Жыл бұрын
Ente churulan mudiyanu doctor Oil thechillengil pinne 😂😂😂😂pretham pole undavum
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമേ തല കഴുകാവു എല്ലാ ദിവസവും തല കഴുകിയാൽ മുടിയുടെ ടെക്സ്റ്റർ തന്നെ മാറി പോകും ഭയങ്കരമായി മുടി frizzy ആവുകയും ചെയ്യും
@nimmyprasanth8021 Жыл бұрын
Same avasta. Kuli kazhinj mudi unangi kazhinjal corona virus nte spikes pole thalakk chutum mudi eneet nilkum☹️
@Gopzachuz8486 Жыл бұрын
@@nimmyprasanth8021 😂😂😂
@sibijohn70089 ай бұрын
Dr. Herbalife nutrional product ne kurich oru vedio cheyyammo. Ith kazhichal enthenkilum problem undo
@harithakku7778 Жыл бұрын
Enik ippo ee problem ind dry ayyit nallareethik pottipovunuu kozhiyunuu😢
@lakespot. Жыл бұрын
Same🥲
@harithakku7778 Жыл бұрын
@@lakespot. hha nallareethik pottivunnu😪
@harithakku777811 ай бұрын
@athirampillai713 enthanu para
@harithakku777811 ай бұрын
@athirampillai713 entha athira parayy
@silnasushanth8234Ай бұрын
സർ എന്റെ മുടിപൊട്ടിപോകുന്നുണ്ട് ഓയിൽ അപ്ലൈ ചെയ്താൽ aake ഒട്ടിപിടിച്ചിരിക്കും എന്ന കുറച്ചാൽ പാറിപറന്നിരിക്കും.
@febinearnest9202 Жыл бұрын
Cooking inu upayogikan nalla salt engana doctor choose chyendath. Iron ulla salt und, vaccum evaporated und , pink salt ithil etha nallath. Pinne children's ethanu better? Oru video chyamo doctor.❤️
@sunijarosamma6534 Жыл бұрын
ഒലിവ് ഓയിൽ തേയ്ക്കുനത് നല്ലതാണോ
@susanscaria381 Жыл бұрын
Very useful .
@mridulaharish6227 Жыл бұрын
Dr flaxseed gel thechal dryness marumo
@najafmp2290 Жыл бұрын
Illa njan upayogichu..... Dry kooduthal aavukaya cheyuney
@mahro0f11 ай бұрын
ഹായ് ഡോക്ടർ എന്റെ മുടി ഭയങ്കര dry ആണ് മുടിക്ക് തീരെ കട്ടിയില്ല മുടി വാരുമ്പോൾ കുറെ അധികം മുടി കോഴിഞ്ഞു പോകുന്നു ഇടക്ക് നരച്ച മുടിയും ഉൾ മുടി കുറവും മുടിക്ക് കറുപ്പ് കുറവ് മുടി പൊട്ടി പോകുന്നു ഇതിന് എന്തെങ്കിലും solution ഉണ്ടോ ഈ വിഡിയോയിൽ പറഞ്ഞത് പോലെ ചെയ്‌താൽ മതിയോ?
@donafrancis80365 ай бұрын
Thyroid undo
@mahro0f5 ай бұрын
@@donafrancis8036 അറിയില്ല
@sreeharikb3016 Жыл бұрын
കറ്റാർവാഴ തലയിൽ ഉപയോഗിച്ചാൽ എന്താണ് ഗുണം?
@MEGATRON_IN9 ай бұрын
Oruoaad und.... strengthen cheyyum...itchy scalp reduce cheyyum.... dryness oru paruthi veree korakkum....pinne vitam e ullond hair follicles healthy aakum
@FATHIMASAEEDATA Жыл бұрын
mudi golden color akunnath enthu kondanu ,,,,30 vayass und
@muhammadarshid225711 ай бұрын
6:15
@TheBloomingcactus255 ай бұрын
Neerirakkam ulavar enth cheyum
@reejadeepa9566 Жыл бұрын
Thnk u Doctor
@prajeesharajesh9235 Жыл бұрын
❤❤
@sureeshmkba8 ай бұрын
Doctor njan +1 an padikkunnth Inte hairinte endil nalla frizzness und njan hair conditioner first time use cheyyumbo useful avunnundayirunnu but ippo frizzness conditioner use cheyythitt mattam undavunnilla
@anianees3767 Жыл бұрын
Thku
@SScreations-mimpiworld Жыл бұрын
Ente purameyulla mudi dry Anu .ullilullathu softum Anu..endukond Anu angane?
@AtharvAdvikSree Жыл бұрын
Same
@sadikebrahimebrahim Жыл бұрын
👍🏻👌
@shimasaras2662 Жыл бұрын
Dr virgin coconut oil mathram use cheythal mathiyo ? Atho koode enthelum cherkkano ?
@MEGATRON_IN9 ай бұрын
Ath thanne dhaaralam aan...venel rosemary mix aakam
@SS-pz1jf Жыл бұрын
Thali is allergic to me
@iamAiza507 Жыл бұрын
എണ്ണ തേക്കൽ ഒയിവകിയൽ തല നീരിരക്കവും തല വേദനും കുറയ് മോ
Doctor nte contact number video IL kodouthittund . Athilek vilichu nokku..
@meeeeeee-y4b11 ай бұрын
@@ayishanisampv1382hii, enik iron deficiency undayirunna timil nannayitt mudi koyinjirunnu oru bghm thanne koyinju vannirunnu iron deficiency aan main karnm blood undavunna food kayichaal